THONNAL Official Music Video | Ahaana Krishna | Govind Vasantha | Nimish Ravi

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 9K

  • @AhaanaKrishnaOnYoutube
    @AhaanaKrishnaOnYoutube  3 ปีที่แล้ว +11837

    Presenting to you all ... THONNAL ✨🍓
    We hope this takes you back to all the tastes you've relished through the years and all the food memories you've cherished over and over again!
    Do watch it with Headphones and share it with your loved ones and do come and tell us how you like our THONNAL ~ തോന്നല് ❤️
    Lyrics :
    ഏറെ ഏറെ തോന്നല്
    തോന്നി നാവിൻ തുമ്പില്
    പല ഉറവ പൊടിയും നേരം
    കര കവിയും മധുര ചാല്
    അത്‌ രുചിയിൽ കലരും ജോറ്
    പിരിശം പരവശം
    ചെറു ചെറികൾ അലിയും സ്വാദ്‌
    കൊതി പഴകി മുന്തിരി ചാറ്
    അത്‌ കനവിൽ പടരും ചേല്
    പലതും രസകരം
    ഇറ്റിറ്റായ്‌ ഉറ്റുന്നു
    പതഞ്ഞ്‌ തൂത്ത പോലെ
    പണ്ടെന്നോ ചുണ്ടത്ത്‌
    നുണഞ്ഞ്‌ പോയ മാധുര്യം
    എള്ളോളം പൂതി ഉള്ളിൽ
    എന്നാളും തീരാതായി
    വല്ലാതെ ഏതോ മോഹം
    വീണ്ടും ഇന്നും നാവിൽ വന്നൂ...
    ഈ സ്ട്രോബറി വല്ലരി
    ഇന്നാകെ കായ്ക്കുമ്പോൾ
    ഞാൻ തേടുന്നുവോ എൻ ആശകൂടുന്നുവോ..
    മറന്നിടാത്ത കൊതികളാണോർമ്മകൾ
    കിനിഞ്ഞിടുന്നു നെഞ്ചിൽ ആ സ്വാദുകൾ...
    തരാതെപോയതും പരാതിയായതും
    PS - English Subtitles are available for our Lyrics. So if you do not know the langauge , kindly switch on Subtitles and enjoy the essence of the song!

  • @chef_pillai
    @chef_pillai 3 ปีที่แล้ว +5039

    Awesome!! @ahana 🤩😍

    • @BINZKitchen
      @BINZKitchen 3 ปีที่แล้ว +65

      Hai sir.. ഞാൻ നിങ്ങളുടെ എല്ലാ cooking videos um കാണാറുണ്ട് . എല്ലതും അടിപൊളി. Fish nirvana ഞങ്ങളും ട്രൈ ചെയ്തു. Really tasty. Sir ൻ്റെ പാചകത്തിൻ്റെ അത്രക്കി രുചി വന്നു കാണില്ല എന്നറിയാം. അമ്മ പറയാറുണ്ട് കൈപുണ്യം ഒരു അനുഗ്രഹം ആണെന്ന്. അത് sir ന് ഉണ്ട് . ഈശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ .

    • @Lakshmidasaa
      @Lakshmidasaa 3 ปีที่แล้ว +21

      First award for her...❤

    • @nuhafathimact
      @nuhafathimact 3 ปีที่แล้ว

      th-cam.com/video/3yxhd4HpwoA/w-d-xo.html:)

    • @sreenathsreedharan7260
      @sreenathsreedharan7260 3 ปีที่แล้ว +1

      ❤️

    • @bluegamer3183
      @bluegamer3183 3 ปีที่แล้ว +1

      th-cam.com/video/huI_3dz8G00/w-d-xo.html
      Ipad air 4 unboxing

  • @ozytalkies
    @ozytalkies 3 ปีที่แล้ว +6953

    ❤️💫

  • @SindhuKrishnaOnYoutube
    @SindhuKrishnaOnYoutube 3 ปีที่แล้ว +3779

    So overwhelmed with all the beautiful comments 🥰 Thank u all 🙏🏻😍

  • @ArunPradeepMusic
    @ArunPradeepMusic 3 ปีที่แล้ว +1591

    Direction👌🏻🔥🔥🔥

    • @basicone2153
      @basicone2153 3 ปีที่แล้ว +29

      A content creator is always focused on direction more than content !😌👍same here

    • @karp4369
      @karp4369 2 ปีที่แล้ว +4

      Please anta chethan bayigara fan njan fana

    • @zahraminha3956
      @zahraminha3956 2 ปีที่แล้ว

      th-cam.com/video/pMHsygXG05I/w-d-xo.html

    • @Arun76541
      @Arun76541 2 ปีที่แล้ว +1

      It is a team work...

    • @lavlinalavender
      @lavlinalavender 2 หลายเดือนก่อน

      ​@@Arun76541it must be hard to acknowledge a woman's talent

  • @mariyamtaste2695
    @mariyamtaste2695 ปีที่แล้ว +963

    2023ൽ പെട്ടെന്ന് ഒരു തോന്നൽ അങ്ങനെ പിന്നേം വന്നു കാണാൻ തോന്നി ഈ സോങ്.അത്രക്കും മനോഹരം ആയ സോങ് ആണ്... 😍

    • @undampori
      @undampori ปีที่แล้ว +4

      ഞാനും ഉണ്ട്

    • @preethimk7657
      @preethimk7657 ปีที่แล้ว +3

      Enikkum thonni 😅

    • @Devuzhh__333
      @Devuzhh__333 ปีที่แล้ว +1

      Me

    • @shehza8363
      @shehza8363 9 หลายเดือนก่อน +2

      2024 ll ith kanan oru thonnal Vann kanan vannathaaa😂

  • @QueensCounter
    @QueensCounter 3 ปีที่แล้ว +5371

    ആഹാനയുടെ ഈ തോന്നൽ വളരെ നല്ലൊരു തോന്നൽ ആണെന്നാണ് എന്റെ ഒരു തോന്നൽ,,,, ഇനിയും ഇതുപോലുള്ള തോന്നൽ ഉണ്ടാവട്ടെ 💙💙💙

    • @nivislittleworld1918
      @nivislittleworld1918 3 ปีที่แล้ว +15

      😜

    • @Ananthu7_
      @Ananthu7_ 3 ปีที่แล้ว +39

      🤣🤣🤣💥💥💥

    • @talesofcreatives432
      @talesofcreatives432 3 ปีที่แล้ว +246

      അഹാനയുടെ തോന്നലിനേക്കാളും താങ്കളുടെ തോന്നൽ നല്ലൊരു തോന്നലാണ് 😁😁😆😆❤️❤️

    • @mubaraks7400
      @mubaraks7400 3 ปีที่แล้ว +42

      Ath nalla oru thonnal aahn😁🔥

    • @NabzvisioNnabz
      @NabzvisioNnabz 3 ปีที่แล้ว +3

      😅😅😘😘

  • @ruksanarahman4524
    @ruksanarahman4524 3 ปีที่แล้ว +5178

    പ്രണയം അല്ലാത്തൊരു ടോപ്പിക്ക് എടുത്തതിന് Big salute to Ahana😍😍😘😘😘😘

    • @josworld6211
      @josworld6211 3 ปีที่แล้ว +18

      Yes

    • @Parvathi.A.S
      @Parvathi.A.S 3 ปีที่แล้ว +10

      Athe🥰🥰

    • @MariyamsTaste
      @MariyamsTaste 3 ปีที่แล้ว +116

      ഇതുമൊരു പ്രണയമാണ് nostalgiayayodu ഫുഡിനോട് ഓർമകളോട് പാഷനോട് ...

    • @hafsatm5009
      @hafsatm5009 3 ปีที่แล้ว

      Aisheriya

    • @jolsnanechiyil1600
      @jolsnanechiyil1600 3 ปีที่แล้ว +2

      Yes ❤️

  • @hansikaakrishna
    @hansikaakrishna 3 ปีที่แล้ว +3614

    MAGICAL😍✨

    • @ganga6819
      @ganga6819 3 ปีที่แล้ว +12

      Hansubee🤩🤩

    • @electro888
      @electro888 3 ปีที่แล้ว +10

      Hansu🥰😍🤩

    • @NNHU-m4t
      @NNHU-m4t 3 ปีที่แล้ว +12

      Hansuuuuuu ❤️❤️❤️❤️❤️✨✨✨✨✨

    • @sreeuma
      @sreeuma 3 ปีที่แล้ว +8

      Yes 😍😍😍Proud sister you are ❤️❤️❤️

    • @lulusheaven8266
      @lulusheaven8266 3 ปีที่แล้ว +10

      Hi hansu unnie 🥰☺️

  • @ramzinaramzi7214
    @ramzinaramzi7214 ปีที่แล้ว +224

    Re-Watching this today after 2 years...🥰🥰💓💓💓

  • @calicut_to_california
    @calicut_to_california 3 ปีที่แล้ว +5472

    Cliche പ്രണയ പാട്ടുകളിൽ നിന്നും മാറി വ്യത്യസ്ത മായ ഒരു കറ്റൻ്റ് കണ്ട് പിടിച്ച അഹാന അഭിനന്ദനം അർഹിക്കുന്നു..

    • @kamaruneesa230
      @kamaruneesa230 3 ปีที่แล้ว +13

      Crt😇😇

    • @nithinzybo1735
      @nithinzybo1735 3 ปีที่แล้ว +12

      Sathyam 😻

    • @rudhraveena2638
      @rudhraveena2638 3 ปีที่แล้ว +74

      Very true. This girl is always different in whatever she does

    • @jonadhanjames4388
      @jonadhanjames4388 3 ปีที่แล้ว +4

      Ath thankal paranja madhiyooo

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +130

      @@jonadhanjames4388 ഇപ്പൊ തൽകാലം ഞാൻ പറഞ്ഞ മതി.

  • @Sisira.KSisira
    @Sisira.KSisira 11 หลายเดือนก่อน +823

    2024 കാണുന്നവർ ഉണ്ടോ ❤❤❤😂😂

  • @Ravens-World
    @Ravens-World 3 ปีที่แล้ว +154

    4:34
    Magical😍
    തരാതെ പോയതും ...
    പരാതിയായതും...🎶❤️❤️

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +11595

    എല്ലാം ഒരു തോന്നൽ അല്ലേ ; ചിലപ്പോൾ നമ്മളും ആരുടെയെങ്കിലുമൊക്കെ ഒരു തോന്നൽ ആണെങ്കിലോ.!! : 😌..

    • @amayac.b3514
      @amayac.b3514 3 ปีที่แล้ว +42

      🤗😇😄

    • @早上好-p7o
      @早上好-p7o 3 ปีที่แล้ว +362

      1 മിനിറ്റ് 25 sec ചിരിച്ചു

    • @rose-ei6sd
      @rose-ei6sd 3 ปีที่แล้ว +23

      😂

    • @Pikachu-cn8yr
      @Pikachu-cn8yr 3 ปีที่แล้ว +213

      Than oru Comentoli ahno ennu oru thonal chela thonal okke verum oru thonal allalo 😝

    • @doodledo7634
      @doodledo7634 3 ปีที่แล้ว +27

      Ath kollam 🤣🤣

  • @yezzz8150
    @yezzz8150 3 ปีที่แล้ว +711

    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തിനാണ് most of the short films ഉം പ്രണയം മാത്രം base ചെയുന്നത് എന്ന്! അത് മാത്രം ഉള്ളോ ഈ ലോകത്ത്.
    ഒരുപാട് ഇഷ്ടപ്പെട്ടു ഈ musical video.
    Cooking ഒരു കഴിവ് ആണ്, പാട്ടും, ഡാൻസും പോലെ തന്നെ എല്ലാർക്കും ഒന്നും ഒരുപോലെ നേടിയെടുക്കാൻ പറ്റാത്ത കഴിവ് ❤️

  • @Liyuh7
    @Liyuh7 11 หลายเดือนก่อน +36

    2024 ൽ വീണ്ടും കാണുന്നവരുണ്ടോ?❤

  • @HealthyTipsTalks1
    @HealthyTipsTalks1 3 ปีที่แล้ว +992

    എന്ത് ഭംഗിയുള്ള വിഷ്യൽസ്💖💞

    • @rafielc593
      @rafielc593 3 ปีที่แล้ว +10

      Nimish ravi♥️

    • @quotestechmalayalam8489
      @quotestechmalayalam8489 3 ปีที่แล้ว +1

    • @factbyabhishek
      @factbyabhishek 3 ปีที่แล้ว +1

      Ethe channel onu check cheyoo please.
      Istham pettal mathram . Subscribe cheythal mathi 🙏🙏🙏 .it is a humble request 🙏🙏

    • @reenagibin
      @reenagibin 3 ปีที่แล้ว

      ✌✌😍

  • @hearthenotespsc
    @hearthenotespsc 3 ปีที่แล้ว +19

    Absolutely brilliant work❤️❤️❤️... You are an amazing director 🔥
    രാവിലെ release ചെയ്ത time സത്യം പറഞ്ഞാൽ ഇതൊക്കെ എന്ത് കാണാൻ ആണ് എന്ന ആറ്റിട്യൂട് ആയിരുന്നു. കിടക്കുന്നതിനു മുൻപ്, പെട്ടന്ന് വീണ്ടും ഒരു post കണ്ടപ്പോൾ കണ്ട് നോക്കിയതാണ്... It's ❤️❤️❤️❤️❤️ശെരിക്കും കാണാതെ പോയിരുന്നങ്കിൽ വലിയ ഒരു missing ആകുമായിരുന്നു.. Really really loved it❤️❤️❤️

  • @vijayalekshmiamma8731
    @vijayalekshmiamma8731 3 ปีที่แล้ว +381

    വളരെ നന്നായിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു. അഹാന നല്ലൊരു സംവിധായിക കൂടി ആണ് . ❤️

  • @DrAnu-uz3hh
    @DrAnu-uz3hh 3 ปีที่แล้ว +187

    I was crying in the end... Great effort Ahana...wishes for future ventures👏👏👏👏

  • @shymakishore7387
    @shymakishore7387 3 ปีที่แล้ว +802

    നമ്മൾക്ക് നമ്മുടെ passion കണ്ടെത്താൻ കഴിഞ്ഞാൽ തന്നെ ജീവിതം പാതി വിജയിച്ചു... Great Ahana👍🏻👍🏻

    • @akrampasha262
      @akrampasha262 3 ปีที่แล้ว +1

      th-cam.com/video/ld9RlfBTNao/w-d-xo.html😊😊

    • @aswintrolls3105
      @aswintrolls3105 3 ปีที่แล้ว +3

      സത്യം

    • @ATV_channel.
      @ATV_channel. 3 ปีที่แล้ว +1

      Exactly

  • @raniyafathima3993
    @raniyafathima3993 3 ปีที่แล้ว +2342

    തരാതെ പോയതും, പരാതി ആയതും എന്ന വരികൾക്ക് എന്തൊരു feeling.ammu ❤❤❤. അമ്മുവിന് ഇനിയും ഇതുപോലത്തെ തോന്നലുകൾ ഉണ്ടാകട്ടെ. 👍👍👌.

    • @afeefab7671
      @afeefab7671 3 ปีที่แล้ว +8

      എനിക്കും

    • @rajanps6237
      @rajanps6237 3 ปีที่แล้ว +6

      Enikum fav ath thanneya

    • @aryatk33
      @aryatk33 3 ปีที่แล้ว +1

      👍❤️

  • @tectokbyhareesh
    @tectokbyhareesh 3 ปีที่แล้ว +2459

    Excellent creative Ahana! Thank yo so much for the yummy piece of cake!

    • @jeshan_ct
      @jeshan_ct 3 ปีที่แล้ว +11

      Myran

    • @akrampasha262
      @akrampasha262 3 ปีที่แล้ว +2

      @@jeshan_ct th-cam.com/video/ld9RlfBTNao/w-d-xo.html😊😊

    • @davidthomas8986
      @davidthomas8986 3 ปีที่แล้ว +2

      ആളെ കൂട്ടാനുള്ള ബല്ലാത്ത വിദ്യ😄😄

    • @tectokbyhareesh
      @tectokbyhareesh 3 ปีที่แล้ว +3

      @@davidthomas8986 കള്ളൻ! കണ്ടുപിടിച്ചല്ലേ!

    • @studyvan9218
      @studyvan9218 3 ปีที่แล้ว

      th-cam.com/video/KKp3FNTSuN4/w-d-xo.html
      Study vlog

  • @deepakmadhavan6778
    @deepakmadhavan6778 2 ปีที่แล้ว +115

    Ahaana mam you are a grate director 🤗🤗🤗 ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല.
    തകർത്തു.......!

  • @ijjampulli
    @ijjampulli 3 ปีที่แล้ว +3196

    Sisters ഇടയിൽ അഹാന യുടെ content ആണ് യൂണിക്‌ 👌👌

    • @ijjampulli
      @ijjampulli 3 ปีที่แล้ว +6

      @@AnuAbi2004 🤩

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +12

      Of course!

    • @electro888
      @electro888 3 ปีที่แล้ว +110

      @@കടയാടിബേബിi ada mwoney ninne kond enganoru content undakki upload cheyyan pattuo ni adhyam adh cheyth kanikk enitt bakkiyullorr ondakk...

    • @adithiasokan3126
      @adithiasokan3126 3 ปีที่แล้ว +1

      correct!

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +40

      ഒരാളെ അഭിനന്ദിക്കാൻ മറ്റൊരാളെ താഴ്ത്തി പറയരുത്.

  • @SreyaJayadeepoffcl
    @SreyaJayadeepoffcl 3 ปีที่แล้ว +627

    Wow…best of luck dear chechi ❤️❤️

  • @aishwaryapradip9850
    @aishwaryapradip9850 3 ปีที่แล้ว +305

    The expression when she watches the customers enjoy her cake, and the music following that..... 🥰🥰 Wonderful wonderful... Kinda addicted to this

  • @sithu_sha4246
    @sithu_sha4246 ปีที่แล้ว +48

    4:23 ... The whole mood changes......❤❤❤❤❤❤

  • @neeha8845
    @neeha8845 3 ปีที่แล้ว +125

    6:02 That was unexpected and her little jump is so cute😊

  • @turnoffit1343
    @turnoffit1343 3 ปีที่แล้ว +972

    നമ്മൾ ഇണ്ടാക്കിയ food മറ്റുള്ളവർ ആസ്വദിച്ചു കഴിക്കുമ്പോ കിട്ടുന്ന feel അത് vere level ആണ് 😍😍..5:58

  • @tmcrukku
    @tmcrukku 3 ปีที่แล้ว +266

    തരാതെ പോയതും...
    പരാതിയായതും....
    Beautiful lines👌🥰

  • @bijithakuriakose547
    @bijithakuriakose547 3 ปีที่แล้ว +4

    Late ayiii poyi vedio kandathu kollamm chechy spr . Feelings ind 🥰🥰❣️❣️

  • @sirinkhiarmuma
    @sirinkhiarmuma 3 ปีที่แล้ว +816

    My favourite part of this video is her becoming that kid all again. We all have that kid deep buried inside, the talented, creative side of ours. ആ കൊച്ചു കുട്ടി പുറത്തു വരാൻ ഒരു പഴയ മണമോ രുചിയോ പാട്ടോ മതിയാകും..

  • @praveenasbhaskaran3779
    @praveenasbhaskaran3779 3 ปีที่แล้ว +645

    ആഹാനയുടെ mannerisms എല്ലാം കുഞ്ഞും follow ചെയ്തിട്ടുണ്ട്. നടത്തവും ഇരിപ്പും എല്ലാം ❤

    • @fathima9882
      @fathima9882 3 ปีที่แล้ว +25

      Correct.. Njnum sreddichu..soo beautiful

    • @bincybinoy5600
      @bincybinoy5600 3 ปีที่แล้ว +5

      Athe ...

    • @PonnUruli
      @PonnUruli 3 ปีที่แล้ว +8

      Yes, Valare clear ayi athu manasilakum!

    • @studyvan9218
      @studyvan9218 3 ปีที่แล้ว

      th-cam.com/video/KKp3FNTSuN4/w-d-xo.html
      Study vlog

    • @arshabinthashraf9666
      @arshabinthashraf9666 3 ปีที่แล้ว +3

      Yh exactly dat was evident...🔥

  • @AjayStephen
    @AjayStephen 3 ปีที่แล้ว +685

    Wow.. It was beautiful.. Climax simply 🔥
    Thank u for this beautiful work❤️

    • @robinskull
      @robinskull 3 ปีที่แล้ว +3

      AHANA KRISHNA SUCKS, MY MUSIC IS BETTER

    • @anaghavarghese
      @anaghavarghese 3 ปีที่แล้ว +14

      @@robinskull u dont have to put down someone else to pull urself up. come up urself.

    • @syamilimp1224
      @syamilimp1224 3 ปีที่แล้ว +7

      ajay chetta eva chechiiii❤

    • @RidhaRifa
      @RidhaRifa 3 ปีที่แล้ว +6

      ഇവരുടെ viewers ഉണ്ടോ ഇവിടെ 😄😄

    • @meeracr7917
      @meeracr7917 3 ปีที่แล้ว +6

      Ajay bro and eva chechi ❤️

  • @advarathypraveen3738
    @advarathypraveen3738 3 ปีที่แล้ว +19

    തൻ്റെ ജീവിതത്തിൽ അനുഭവിച്ച എല്ലാ ഇല്ലായ്മകലും ബുദ്ധിമുട്ടും എല്ലാം ഏതു interview ലും തുറന്നു തുറന്നു പറയാനും മടി ഇല്ലാത്ത ജാഡ ഇല്ലാത്ത show off ഇല്ലാത്ത അഹാന..... Bayankara ഇഷ്ടം😍😍😍

  • @SanKitchen
    @SanKitchen 3 ปีที่แล้ว +455

    സ്നേഹത്തോടെ ഉണ്ടാക്കിയ വിഭവം അവര്‍ കഴിക്കുമ്പോഴുൾ നമ്മുക്ക് ഉണ്ടാകുന്ന സന്തോഷം അത് പറഞ്ഞ്‌ അറിയിക്കാന്‍ പറ്റാത്ത ഒരു feeling ആണ് ♥️♥️♥️

    • @_nandhuzz8699
      @_nandhuzz8699 3 ปีที่แล้ว +1

      Athe sariyanu 🥰❤️❤️

    • @divvai8613
      @divvai8613 3 ปีที่แล้ว +1

      Yes🌺😍

  • @LiyaMathew
    @LiyaMathew 3 ปีที่แล้ว +985

    Mind blowing ❤❤❤Feel good song 🥰🥰

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +207

    *എല്ലാ വിഡിയോയും പോലെ അഹാന ചേച്ചിടെ തോന്നലും ഹിറ്റ് ആയി മാറട്ടെ...!!❤*

  • @vaishaksuresh8555
    @vaishaksuresh8555 2 ปีที่แล้ว +171

    I was watching this song while travelling in electric train to work... Great visuals and the food looks delicious...it made me think of buying stuff to make a cake at home...Then I felt someone touching on my shoulder and saw a small thin girl in dirty clothes, maybe around 6 or 7 years old... She streched her hand towards me and asked for money because she was hungry.
    That moment I realised how lucky I was to even be able to think of making a cake for Myself... So many children in our country die of malnutrition, while we eat luxurious food and even waste it many times... I got down with the girl and bought her some lunch... The happiness on her face was more satisfying than having a piece of cake.
    We as able humans should always think about these children and if possible do our best to help them.
    I also request Ahaana to contribute a part of the income from this video for those hungry children.
    Cheers to all. have a great day 😊

    • @ashwiniyedaboina
      @ashwiniyedaboina 2 ปีที่แล้ว +10

      Once I was having a biryani parcel in my hands and was waiting at a bus stop, Hyderabad. There came an old grandpa, was asking for money. Then I did ask the grandpa whether he would like to have food that's in my hands. He said yes, and I gave it to him. He took it and did take few steps, and then.. , he did stop, and came back to me., And did ask me, what's in that parcel.
      I said Biryani.
      Then he gave it to me and said, "Biryani aragadu bidda"..
      It means, "I won't be able to digest biryani".. Bidda means daughter..
      My heart did skip a beat listening to his words
      Painful..
      After few seconds of silence, I did request him to wait and went to the restaurant and got the curd rice. Then the grandpa did accept the food as it is digestible...
      Quite painful..
      Life is quite painful..
      Although feeding grandpa's and grandmother's is routine for me, this incident, don't know why, did stab deep in heart..
      The wound will never heal..

    • @bhavanavijayan7870
      @bhavanavijayan7870 2 ปีที่แล้ว +1

      🙂💞

    • @nimishajose1710
      @nimishajose1710 2 ปีที่แล้ว +1

      @@ashwiniyedaboina it's because you are HUMAN ❤️ God bless you ✨✨

  • @user-br8mh1gj8b
    @user-br8mh1gj8b 3 ปีที่แล้ว +117

    Govind vasanatha TOUCH ഉം Haniya Nafisa vocals ഉം Nimish ravi visuals ഉം Ahaana Krishna Direction & cast ഉം പിന്നെ ആ കൊച്ചു കുട്ടിയും ഒക്കെ കൂടി നല്ലൊരു "തോന്നല്"❤✨️🌈

  • @ammus1412
    @ammus1412 3 ปีที่แล้ว +546

    ഞാൻ കണ്ടതിൽ വച്ചു food ഏറ്റവും കൂടുതൽ ആസ്വദിച്ചു കഴിക്കുന്ന ആളുകളിൽ ഒരാളാണ് ആഹാന 🥰

    • @sreeuma
      @sreeuma 3 ปีที่แล้ว +8

      Yes 😍

    • @sunilkumartp3055
      @sunilkumartp3055 3 ปีที่แล้ว +8

      അത് താൻ നമ്മളെ കാണാത്തത് കൊണ്ട് തോന്നണതാ 🤗

    • @ammus1412
      @ammus1412 3 ปีที่แล้ว +22

      @@sunilkumartp3055 ഞാൻ കണ്ട ആളുകളുടെ കാര്യം ആണ് ഞാൻ പറഞ്ഞെ 😌

    • @varsha05santhosh
      @varsha05santhosh 3 ปีที่แล้ว +1

      Athe

    • @sunilkumartp3055
      @sunilkumartp3055 3 ปีที่แล้ว

      @@ammus1412 ഓഹോ അഹാനയെ കണ്ടു ലെ

  • @ShamisOwn
    @ShamisOwn 3 ปีที่แล้ว +643

    Loved it 🍓💫

    • @dramaqueen4528
      @dramaqueen4528 3 ปีที่แล้ว +3

      Thatha..... Luv you 💋💋💋

    • @robinskull
      @robinskull 3 ปีที่แล้ว +1

      AHAANA KRISHNA SUCKS, MY MUSIC IS BETTER

    • @gowrib8391
      @gowrib8391 3 ปีที่แล้ว

      Hi chechiiiiii

    • @shabuzz9040
      @shabuzz9040 3 ปีที่แล้ว

      Hii shamitha

    • @fathima8201
      @fathima8201 3 ปีที่แล้ว

      കുരങ്ങൻ മിരിണ്ട കുടിച്ചപ്പോൾ സംഭവിച്ചത് th-cam.com/video/riHD1nZPHO8/w-d-xo.html

  • @NJZH143
    @NJZH143 ปีที่แล้ว +6

    ഞാൻ ആദ്യമായിട്ടാണ് ഒരു യൂട്യൂബ് വീഡിയോക്ക് comment ചെയ്യുന്നത്...... ആഹാനചേച്ചീ... ഒരു രക്ഷയില്ല... What a great direction.... Amazhing... Hats off you😍😍😍

  • @cutiepie-xg3jw
    @cutiepie-xg3jw 3 ปีที่แล้ว +86

    " തരാതെ പോയതും പരാതി ആയതും.." this line hassss a soul 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rainaserin4909
    @rainaserin4909 3 ปีที่แล้ว +299

    When telling about the singer, visuals , characters, music ..Every choices you made is perfect❤️.

  • @dreamgirl5359
    @dreamgirl5359 3 ปีที่แล้ว +51

    Ahaana chechiyude "Thonnal" ishtapettu 🍓
    Visualization,sound effects,editing,acting,direction,song,.everything is superb👏6:02unexpected ending..pazhaya ormakalumayi veedum kuttiayi mari enn oru "Thonnal 😊

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +21

    തോന്നൽ 4 മില്യണുമായി .... ടീ ഷർട്ടും ഇറങ്ങി..... എന്നാ ഒന്നൂടെ തോന്നൽ കാണാന്ന് വച്ച് വന്നു..... ആദ്യം കണ്ട അതെ ഫീൽ ...... ❤️

  • @faruuuhhh4
    @faruuuhhh4 3 ปีที่แล้ว +110

    Vocals
    Haniya nafisa❤️💫just awsm✨

  • @nidhithamban6589
    @nidhithamban6589 3 ปีที่แล้ว +169

    ജീവിതത്തിൽ എന്തൊക്കെ മടുത്താലും food മാത്രം നമുക്ക് മടുക്കില്ലല്ലോ... ❤All the very Best Team Thonnal🥰🥰

  • @sankaranek7810
    @sankaranek7810 3 ปีที่แล้ว +33

    6:02 I don't know why!!? But tears 🥺🥺🥺🙌🙌❤️

  • @karthikabiju7343
    @karthikabiju7343 2 ปีที่แล้ว +2

    എന്താ കാണാൻ രസം..... Supper dear 🥰🥰🥰🥰love this vedio

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 3 ปีที่แล้ว +164

    സാൾട്ട് & പേപ്പർ ഫിലിം ശേഷം കൊതിപ്പിച്ച മറ്റൊരു കേക്ക്.. Wowwwwww superbb😍😍😍😍😍😍😍😍😍ഒരു കേക്ക് ഉണ്ടാക്കിയാലോ ഒരു തോന്നൽ 🥰🥰

  • @deepakala5365
    @deepakala5365 3 ปีที่แล้ว +362

    ആദ്യമായിട്ട്, ഒരു തോന്നലിന് എന്തൊരു ഭംഗി, Super, പറയാൻ വാക്കുകളില്ല 👍👍👍👍💝💝💝

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 3 ปีที่แล้ว +387

    Awesome dear❤
    Listened to this music soo many times, each time my love for this music is increasing like anything 🥰
    തരാതെ പോയതും പരാതി ആയതും........
    Everyone can relate to this very well 🥰🥰
    Too good
    Music direction cinematography edition everything is awesome ❤❤❤
    Just loved it🥰🥰

    • @Divinneyy
      @Divinneyy 3 ปีที่แล้ว +1

      ♥️

  • @daffodillilly
    @daffodillilly 9 หลายเดือนก่อน +1

    Re watching today...Great music,lyrics and all in all..just loved it😍😍😍..Eth kandapol ente kuttikalathe orma vannu..nostu❤

  • @shashank48845
    @shashank48845 3 ปีที่แล้ว +367

    Without watching people have disliked it. Why so much hate?

    • @_bunny_3123
      @_bunny_3123 3 ปีที่แล้ว +2

      Ya

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +56

      Jealous ones are always like that
      Never mind!

    • @alinajohn6982
      @alinajohn6982 3 ปีที่แล้ว +31

      Guess because of her overacting.

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +41

      @@alinajohn6982 aah!
      There comes a little one just I mentioned before

    • @NomadicAbhinu
      @NomadicAbhinu 3 ปีที่แล้ว +22

      Don't bother about dislikes coz the counts are very less.just look the likes. Ahaana chechi's lovers are larger than haters..

  • @jonkseries
    @jonkseries 3 ปีที่แล้ว +676

    Dedicated to all wonderful chefs... we love you from the bottom of our Herat 😍💝

    • @sethu._.3464
      @sethu._.3464 3 ปีที่แล้ว +1

      ♥️🤓

    • @althafma2138
      @althafma2138 3 ปีที่แล้ว +1

      th-cam.com/video/xd4zkNF3mes/w-d-xo.html
      സത്യം ഇതാണ് 🔥

    • @reenagibin
      @reenagibin 3 ปีที่แล้ว

      👍👍😍

    • @abhilashsanker9714
      @abhilashsanker9714 3 ปีที่แล้ว +1

      Haribrand life style,,, thank u

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 3 ปีที่แล้ว +22

    വളരെ നന്നായിട്ടുണ്ട് അഹാന... ഇനിയും പുതിയ പുതിയ ഐഡിയകളുമായി വേഗം വായോ 😍👌
    .............
    തരാതെ പോയതും
    പരാതി ആയതും🥰🥰

  • @H4baaaa__
    @H4baaaa__ 4 หลายเดือนก่อน +12

    Any one see in 2024😂 like me 😅

  • @merlinelsybright9179
    @merlinelsybright9179 3 ปีที่แล้ว +233

    ഞാൻ അഹാന fan ഒന്നും അല്ല പക്ഷേ പറയാതിരിക്കാൻ വയ്യാ തോന്നല് കിടിലോൽകിടിലം ...ആ സംഭവം ഒക്കെ കഴിച്ചു മനസ്സ് നിറഞ്ഞ ഫീൽ... ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് കൊണ്ടുപോയതിനും ഒരുപാട് നന്ദി❤‍🔥♥️

  • @allinall8477
    @allinall8477 3 ปีที่แล้ว +584

    Food അതൊരു ഒന്നൊന്നര ഐറ്റം ആണ് മക്കളെ 😍😍ആസ്വദിച്ചു കഴിക്കുന്നവർക്കു അത് അറിയാം.. 😍😍😍😍😍✨️😃

    • @sreeragr3355
      @sreeragr3355 3 ปีที่แล้ว +17

      Patttini kedannalum ariyaam🌝

    • @sarangharish6559
      @sarangharish6559 3 ปีที่แล้ว +8

      Puthiya ariv ayirunn ketto

    • @vaishnav9537
      @vaishnav9537 3 ปีที่แล้ว

      @@sarangharish6559 😹

    • @renjiniramesh6933
      @renjiniramesh6933 3 ปีที่แล้ว

      Of course 👍👍👍

    • @studyvan9218
      @studyvan9218 3 ปีที่แล้ว

      th-cam.com/video/ZIBR3wp6yq4/w-d-xo.html

  • @n.lekshminandana7007
    @n.lekshminandana7007 3 ปีที่แล้ว +223

    ഇതു എന്റെ അച്ഛൻ work ചെയ്യുന്ന hotel ആണ്. He is a Purchase Manager the head of the department Mr. Nandakumar. C... After watching this video My father became so Happy..... Ahaana chechi your "Thonnal" is awsome. I like the song... My father as well as my whole family became happy by watching your video thank you😃🥰👍🏻

    • @sanjaysunnysunny9676
      @sanjaysunnysunny9676 3 ปีที่แล้ว +1

      Which hotel is these?

    • @arjunca5374
      @arjunca5374 3 ปีที่แล้ว +5

      @@sanjaysunnysunny9676 taj green cove, kovalam

    • @sanjaysunnysunny9676
      @sanjaysunnysunny9676 3 ปีที่แล้ว +1

      @@arjunca5374 .Thank you brother I have a doubt on that. I think this Restaurant is situated near to the beach right? I have visited this place twice. So lovely and calm place. My friend is working over there

    • @arjunca5374
      @arjunca5374 3 ปีที่แล้ว +1

      @@sanjaysunnysunny9676 yes its next to d beach👍

    • @renjithkr1432
      @renjithkr1432 3 ปีที่แล้ว

      Taj = wah Taj 💙💙💙

  • @JustATraveller2812
    @JustATraveller2812 24 วันที่ผ่านมา +1

    I am waiting for the vidoe to hit 1 crore soon 💚💚💚💚
    Katta waiting Ahaana

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +83

    10.59nu വന്നു waiting ..... 🤩 അമ്മുവിന്റെ തോന്നലായതുകൊണ്ട് അടിപൊളിയാവും. കൂടെ ഗോവിന്ദിന്റെ സംഗീതവും ലൂക്ക എന്ന മാജിക്കൽ ഫിലിമിനു ക്യാമറ ചലിപ്പിച്ച നിമിഷും ...... 🤩🥰 തോന്നലിലെ തെന്നൽമോളും....... അടിപൊളി .....നല്ല രസണ്ട് ...... ❤️

  • @keziathomas208
    @keziathomas208 3 ปีที่แล้ว +193

    The quality, editing, casting, singing, cinematography, and most of all, Direction, is in place. Ahaana chechi, wonderful job.. You always come up with quality content and this time you nailed it🤗🤗🤗🤗

  • @farheenahibac4871
    @farheenahibac4871 3 ปีที่แล้ว +157

    തരാതെ പോയതും
    പരാതിയായതും
    Memories will never die 😔😑🙁😢

  • @areenaarun1647
    @areenaarun1647 10 หลายเดือนก่อน +5

    Rewatching at 2024 feb 😅 still a masterpiece 🎉

  • @mathappansgarments3356
    @mathappansgarments3356 3 ปีที่แล้ว +51

    ബാല്യം ഓർമ്മവന്നു. വിരുന്നുകാർക്ക് കൊടുക്കാൻ പെട്ടെന്ന് കടയിൽ പോയി പണ്ടൊക്കെ പലഹാരങ്ങൾ മേടിക്കാറ് അതും പുറകിലെ വാതിലിൽ കൂടി അടുത്തുള്ള കടയിലേക്ക്. എന്നിട്ടോ അവർ പോകുന്നത് വരെ നോക്കിയിരിക്കും അത് കഴിക്കാൻ. അവർ അത് എടുത്ത് തന്നാൽ വേണ്ടാന്ന് പറയണം അതാ അമ്മയുടെ നിയമം..... ഗസ്റ്റ് പോയി കഴിഞ്ഞാൽ പിന്നെ അടുക്കളയിലേക്കൊരു ഓട്ടം ഇഷ്ടപെട്ടത് കഴിക്കാൻ......അഹാന Thank you... നല്ല തോന്നലിന്... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @vishmagokul9306
    @vishmagokul9306 3 ปีที่แล้ว +62

    ആ കുട്ടിക്ക് കേക്ക് കൊടുക്കാതെ കൊണ്ട് പോയപ്പോ ശെരിക്കും സങ്കടം വന്നു😔. അതിന് കിട്ടില്ലെന്നാ കരുതിയെ. ഇല്ലോളം താമസിച്ചാലും കൊടുത്തല്ലോ 😍

  • @binisdayz9065
    @binisdayz9065 3 ปีที่แล้ว +70

    സത്യം പറയാല്ലോ ആ കേക്ക് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.. Aa ഫീൽ.. Superb

    • @akrampasha262
      @akrampasha262 3 ปีที่แล้ว

      th-cam.com/video/ld9RlfBTNao/w-d-xo.html😊😊

  • @karishmakrishnakumar4657
    @karishmakrishnakumar4657 3 ปีที่แล้ว +258

    She’s actually a super talented person if only people stopped being petty with the trolls and give her the credits she deserves.

    • @malayalameexplains6295
      @malayalameexplains6295 3 ปีที่แล้ว

      th-cam.com/video/x7HehnguyaU/w-d-xo.html

    • @incognitouser8256
      @incognitouser8256 2 ปีที่แล้ว +6

      Yeah Acting, Singing, Dancing, Editing, Direction 😍😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +40

    That Strawberry moment..... 🍓🍓🍓
    Actually it's soo yum... 🤩 ഏറെ ഏറെ തോന്നല്..... തോന്നി നാവിന് തുമ്പിൽ ..... 🥰 കൊതി പഴകി മുന്തിരി ചാറ്.....wow 🤩

  • @riyavincent5527
    @riyavincent5527 3 ปีที่แล้ว +210

    Can we take a moment to talk about how accurately thennal performed ahaana's mannerisms and expression
    It was fabulous😋✨
    And haniyas voice is jst OMG
    Grt work team

  • @AryaBalakrishnanStudio19
    @AryaBalakrishnanStudio19 3 ปีที่แล้ว +202

    Awesome 😍😍

    • @Expect3210
      @Expect3210 3 ปีที่แล้ว +1

      Aarya chechi❤️❤️

    • @jkeeey232
      @jkeeey232 3 ปีที่แล้ว +1

      Arya chechi💖

  • @janani-l6ee
    @janani-l6ee 3 หลายเดือนก่อน +3

    I watched the ozy's wedding vlog by ahana and remembered the magic you already created. Most pleasing album on food.❤ Re watching

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +283

    തോന്നലിന്റെ ടീസർ കണ്ടപ്പോഴേ വെയ്റ്റിംഗ് ആയിരുന്നു...!❤

    • @aslu6069
      @aslu6069 3 ปีที่แล้ว +1

      Teaser IL entha undaayirunne

    • @早上好-p7o
      @早上好-p7o 3 ปีที่แล้ว

      @@aslu6069 😂

  • @anusreestalks4962
    @anusreestalks4962 3 ปีที่แล้ว +270

    More than the song I liked the visuals....The art of baking....As a person who loves to bake and cook and enjoys it a lot I loved this video❤️

    • @Mrabeehh
      @Mrabeehh 3 ปีที่แล้ว +3

      Really...

    • @reenagibin
      @reenagibin 3 ปีที่แล้ว +3

      Sathyam 😊

  • @happyworld220
    @happyworld220 3 ปีที่แล้ว +91

    ഭക്ഷണം ആസ്വദിച്ചു ഉണ്ടാകാനും അത് ആസ്വദിച്ചു കഴിക്കാനും ഒരു ഭാഗ്യം വേണം........ഒരുപാട് ഇഷ്ടം തോന്നുന്നു വരികളോട്.... Good work...

    • @althafma2138
      @althafma2138 3 ปีที่แล้ว

      th-cam.com/video/xd4zkNF3mes/w-d-xo.html
      സത്യം ഇതാണ് 🔥

    • @quotestechmalayalam8489
      @quotestechmalayalam8489 3 ปีที่แล้ว +1

      👍❤

  • @archanap8330
    @archanap8330 ปีที่แล้ว +8

    Who else is here on 2 years of thonnal🥰

  • @kdramaticlady8416
    @kdramaticlady8416 3 ปีที่แล้ว +129

    When someone takes the first bite and smiles it's the beautiful feeling a chef can have 😇
    All the best to team "തോന്നല്"❤❤

  • @nilesor
    @nilesor 3 ปีที่แล้ว +87

    I cannot explain the immense happiness and refreshment I got watching this❤️✨️
    Visual and soothing treat to eyes... Each second is worth watching repeatedly!!😍
    7 minutes went so fast...
    Kutti thennal's part was so cute and her expressions were😘❤️!
    Perfect making!♥️💯
    Kudos to the whole team!!👏🏻

  • @seethasvlog4292
    @seethasvlog4292 3 ปีที่แล้ว +43

    ഈ വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. പണ്ട് കിട്ടാതെ പോയ മധുര പലഹാരങ്ങളും 💗💗💗💗🤭🤭🤗🍓🍓🍓🍓🍓🍓🍓

  • @sokupikachu3691
    @sokupikachu3691 3 ปีที่แล้ว +1

    Nalla rasamulla paattu .enne ente kuttykkalathilekku kondupoyi orunimisham,vallathoru vibe 🦚🫐💞💮

  • @gowrit.s4895
    @gowrit.s4895 3 ปีที่แล้ว +103

    That magical power of violin....GOVINTH VASANTHA
    Each and every one is just amazing as the song🥰😍

  • @kavyalechus3599
    @kavyalechus3599 3 ปีที่แล้ว +46

    U nailed it Ahana.... Such a beautiful content full vdo💫✨️
    ഈ "തോന്നൽ" ആവട്ടെ ഇനി ഉള്ള വിജയത്തിലേക്കുള്ള ചവിട്ടുപാടി 🤩❤️

  • @syamtirur8532
    @syamtirur8532 3 ปีที่แล้ว +225

    ആ കുഞ്ഞു സുന്ദരി ആണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. എന്നാ ഒരു ക്യൂട്ട് ആണെന്നേ അവളുടെ ആ ചിരിയും പരിഭവവും സന്തോഷവും ഒക്കെ കാണാൻ ....❤️❤️❤️

    • @mubaraks7400
      @mubaraks7400 3 ปีที่แล้ว +2

      Trueee❤

    • @sonalmathew2001
      @sonalmathew2001 3 ปีที่แล้ว +5

      Thennal Abhilash... 😊😊

    • @ardraar6952
      @ardraar6952 3 ปีที่แล้ว +1

      th-cam.com/video/gLt_CWxy-RI/w-d-xo.html

    • @jiminjose9788
      @jiminjose9788 3 ปีที่แล้ว +4

      Kutti thennal.

  • @sruthiavinash3404
    @sruthiavinash3404 2 ปีที่แล้ว +61

    അഹന...നിങ്ങളോട് ഒരിക്കൽ കൂടി വളരെ അധികം ആരാധന തോന്നിയ ഒരു ആൽബം ❤️❤️❤️lovd it lots ❤️

  • @hannahsartjourney
    @hannahsartjourney 3 ปีที่แล้ว +102

    In love with the lines :
    " തരാതെ പോയതും....
    പരാതിയായതും....... " 🥺❤️✨

  • @kp4204
    @kp4204 3 ปีที่แล้ว +125

    Luca കണ്ടപ്പോഴും ഇങ്ങനെ ഒരു feel ആണ്‌ കിട്ടിയത് 🌸

  • @haseenanavas2557
    @haseenanavas2557 3 ปีที่แล้ว +585

    തരാതെ പോയതും പരാതി ആയതും എന്തൊരു ഫീലിംഗ് ആണെന്നോ എനിക്ക് എന്റെ മോളെ ഓർത്ത് ചിരി വന്നു പിന്നെ കണ്ണ് നിറഞ്ഞു 🥰❤️

    • @whitepearl6512
      @whitepearl6512 3 ปีที่แล้ว +1

      Pls support

    • @anjups91
      @anjups91 3 ปีที่แล้ว +3

      Athee feeling

    • @lovebirds6100
      @lovebirds6100 3 ปีที่แล้ว +2

      ❤️❤️❤️

    • @anjanashila704
      @anjanashila704 3 ปีที่แล้ว +4

      Same feeling, about my kiddoo🥰

    • @santhujohnson144
      @santhujohnson144 3 ปีที่แล้ว

      th-cam.com/video/P3MV8Wacf_c/w-d-xo.html

  • @vyshnaviprakash8713
    @vyshnaviprakash8713 3 ปีที่แล้ว +113

    "Memories are the cravings that are never forgotten"... Loved that lines.. ✧༺♥༻✧

  • @catflix5441
    @catflix5441 3 ปีที่แล้ว +165

    ആദ്യം ഒന്ന് കണ്ടു nice feel തോന്നി like അടിച്ചു പോയതാ...🙌🏻
    ഇപ്പൊ Youtubil കയറുമ്പോൾ ഇടക്കിടയ്ക്ക് വന്നു കണ്ടുകൊണ്ടിരിക്കുന്നു😄⚡️⚡️❣️

  • @commentthozhilali682
    @commentthozhilali682 3 ปีที่แล้ว +64

    0:32 that camera work was out of the world genius✨✨✨
    2:05-2:31 that concept explains a lot... brilliant ✨✨

  • @SreelekshmiTJ-y6n
    @SreelekshmiTJ-y6n 16 วันที่ผ่านมา +2

    2024❤still in love with this

  • @Rishika813
    @Rishika813 3 ปีที่แล้ว +39

    Duty.. കഴിഞ്ഞു വന്നു. കിടക്കാൻ നേരം ഈ song അങ്ങോട്ടു ഇട്ടിട്ടു.. കണ്ണും അടച്ചു ഒരു കിടപ്പ് അങ്ങ് കിടക്കും... അപ്പോൾ മനസ്സിൽ എന്തൊക്കെയോ തോന്നും... Thx ആഹാന..... Love it♥️♥️♥️♥️

  • @sherin6119
    @sherin6119 3 ปีที่แล้ว +343

    First time: It's ok
    Second time: Nice
    Third time : Aww it's magical🤗😍
    1:09 : this part is just awesome❤️

  • @dearzindagi6539
    @dearzindagi6539 3 ปีที่แล้ว +41

    Loved the quality of this simple work
    Haniya's voice adds the sweetness 😍

  • @muhammadn5999
    @muhammadn5999 2 ปีที่แล้ว +3

    ഒരുപാടിഷ്ടപ്പെട്ടു... തികച്ചും വ്യത്യസ്തമായ ഒരു ടോപ്പിക്ക് വല്ലാത്ത ഒരു ഫീൽ... വീഡിയോ ഒരേ പൊളി എജ്ജാതി... 🥰🥰

  • @athirapappachan
    @athirapappachan 3 ปีที่แล้ว +85

    The last scene made goosebumps.... 😌😌 It really feels great when someone is really enjoying the food we prepared 💯❤️