Meghame Mazhameghame | Dhara Music video | Gautham Pradeep | Sibu Sukumaran | Vijesh gopal

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2022
  • Meghame Mazhameghame | Dhara Music video
    Video Credits
    Production House : FrameMakers Entertaintments
    Director : Gautham Pradeep
    Music Director : Sibu Sukumaran
    Lyrics : Dhanya gautham
    Singers : Vijesh Gopal & Rashmi Panikar
    Asso. Director : Al Yasahae
    Producer : Team FrameMakers
    Director of Photography : Rineesh Vijay
    Editor : Framemakers
    Art : Redhin Sagar
    Production Controller : Aneesh Achoos
    Costume : Rafi Kannadiparamb
    Proj Designer: Amal Shiva
    Asso cam : Shibu Antony Vaishnav P.V
    Asst Dir : Vaishnav c Vimal m
    Di Vfx Posters : Amith Prasad
    Asst Camera : krishna Prasad ,Sooraj
    Stills : Rajath Sagar
    Choreography : Priyanka Rajeev & Swathi Shajil
    Title Design : Prajin designs
    Make up : Preji & Remya Bridal
    Cast : Sandra shajil, Siva nand Priyanka rajeev
    Song Composed, Arranged, Programmed And Mixed By Sibu Sukumaran
    Woodwinds : Abhjith Narayan
    Violin / Viola Solo : Seffin Fareed
    Additional Percussions : Siju K Puram
    Ukulele/Guitars : Sibu Sukumaran
    Mixed and Mastered @ KTS Media
    മോഹമുകിലെ വിണ്ണിൻ അഴകേ
    ഉതിരു മഞ്ഞിൽ തണു തണു മഴയെ....
    പകലിൻ അനുരാഗമായി
    രാവിൻ തരാട്ടുമായി
    പൊഴിയൂ നിനവിൻ നീരഴകേ...
    വാനിൽ നിറയും നൂപുര നാദം പോൽ...
    മേഘമേ മഴമേഘമേ വർഷമായി
    പെയ്തലിയുമോ...
    ധാരയിൽ നീർധാരയിൽ ഹർഷമായി കുളിർ തൂകുമോ....
    ദൂരെ പൂക്കുന്ന മലർക്കാട്ടിലായി...
    ഈറൻ കാറ്റിൻ ദലമർമ്മരം...
    ഏഴഴകിൽ വിരിയുന്ന മഴവില്ലിനിന്ന്..
    ആഴിതിരയോട് മോഹാനുരാഗം...
    തഴുകും തെന്നൽ.. തിരയും ശിശിരം....
    മഴനൂൽ കനവായി... ഋതുവിൻ പ്രണയം.....
    മേഘമേ മഴമേഘമേ വർഷമായി
    പെയ്തലിയുമോ...
    ധാരയിൽ നീർധാരയിൽ ഹർഷമായി കുളിർ തൂകുമോ....
    Listen full Song here 🎼🎼🎼
    Spotify - open.spotify.com/album/2rJoQP...
    TH-cam - • Meghame Mazhameghame (...
    iTunes - music.apple.com/in/album/megh...
    Jiosaavn - www.jiosaavn.com/song/meghame...
    Amazon - amazon.com/dp/B0BG2G52VS
    TH-cam Music - • Meghame Mazhameghame (...
    Resso - m.resso.com/ZSR9sMJwe/
    Tidal - listen.tidal.com/track/250035871
    Amazon Music - music.amazon.com/albums/B0BG2...
    Instagram - / 914358839562853
    Qobuz - www.qobuz.com/gb-en/album/meg...
    KKbox - kkbox.fm/9Z13LTs
    Subscribe Our Channel👇👇
    / @framemakers5675
    Facebook👇
    / gautham.pradeep
    #FrameMakers #dhara #dharamusicvideo #mazhameghame #Latestalbumsongs #malayalamalbumsong #malayalammusicalvideo #latestalbum #albumsong #musicalvideo #MeghameMazhameghame #GauthamPradeep #harshamayi #dharashortfilm #dharaalbum #malayalam #latest #songs #musicalvideolatest #trendingvideo #trendingmusicalvideo #trendingalbum #newalbumsongmalayalam #newalbumsong #mazhameghamesong #rain #rainsong #dance #dancevideo #raindance #monsoonromance #lovesongs#romanticsong #onamspecialsong #loveromanticsong
  • เพลง

ความคิดเห็น • 390

  • @gauthampradeep3175
    @gauthampradeep3175 ปีที่แล้ว +69

    ഇതുവരെ സപ്പോർട്ട് ചെയ്തതിന് നന്ദി തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ചെറിയ പാട്ട് എല്ലാവരിലേക്കും എത്തിക്കാൻ ഒപ്പം നിൽക്കണം..ടീം ധാര
    Gautham Pradeep Director

  • @krishkp5015
    @krishkp5015 ปีที่แล้ว +37

    പ്രണയത്തിന്റെ ആരും പറയാത്ത, കാഴ്ചക്കാരിൽ ലഹരി ചൊരിയുന്ന, മറ്റൊരു ഗൗതംപ്രദീപ് മാജിക്‌.. ധാര ❤

  • @pcrahul
    @pcrahul ปีที่แล้ว +75

    നല്ല ഫീൽ. പ്രണയിക്കുന്നവർക്കും പ്രണയം ആഗ്രഹിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും ഒരു പോലെ ഇഷ്ടപ്പെടും ❤️

  • @nithapsneethumol6376
    @nithapsneethumol6376 ปีที่แล้ว +19

    പ്രണയത്തിന്റെ ഏറ്റവും മനോഹരമായ വികാരം മഴ 🥰💓ധാര🌺

  • @unnikrishnanvb5397
    @unnikrishnanvb5397 ปีที่แล้ว +18

    മനോഹരമായ ഗാനവും അതിലുപരി നല്ലൊരു ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നു. ഗൗതം ചേട്ടനും, ഉപേന്ദ്ര നവരസ, അഭിജിത് പിന്നെ പേരറിയാത്ത നല്ല കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻

  • @anjanakp315
    @anjanakp315 ปีที่แล้ว +5

    Eee pattum ithiley oroo scenes um therunnaa magic ethane paranj varnikan avunillaa vakkukalk adheedhamane💯

  • @nayanaudayan9454
    @nayanaudayan9454 23 วันที่ผ่านมา

    ith kollalo...oru prethega feel thannu ee music video

  • @raheemrhm5317
    @raheemrhm5317 ปีที่แล้ว +2

    Album song edukkan udheshichathenn thonnunnu team but
    Oru film Kanda feel
    Tottel oru drishyavishkaaram camaraman direction vere level ❤️❤️❤️❤️❤️❤️❤️

  • @shijucalicut4705
    @shijucalicut4705 ปีที่แล้ว +3

    രാധ കലക്കി
    എല്ലാ മേഖലയിലും.
    അച്ഛൻ
    മക്കളെ മനസ്സുനിറയെ സ്നേഹിക്കുന്ന അച്ഛൻ
    നന്നായിട്ടുണ്ട്..
    ധാര മനസ്സിൽ കുളിർമഴ പെയിച്ചു..,

    • @krishkp5015
      @krishkp5015 ปีที่แล้ว

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @shreelakshmi8191
    @shreelakshmi8191 ปีที่แล้ว +3

    Sandreachiiiii....chopper chooper😘lub you my dear🥺...ellaaam adipoliyayitund❤️💫

  • @kalamandalamswathy9821
    @kalamandalamswathy9821 ปีที่แล้ว +3

    Sandrummaaa.... Choooppperr daa😚😚❣️❣️✨️✨️

  • @shyamanvp8010
    @shyamanvp8010 ปีที่แล้ว +5

    💜💜💜💜💜💜💜💜💜 just loved it....
    മഴ എപ്പോഴും ഇങ്ങനെയാണ്... അത് തരുന്ന വികാരവും വിചാരവും ആഗ്രഹവും എപ്പോഴും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും, ഈ ധാരയിലെ രാധയെപ്പോലെ 💜💜

  • @sheelaramesh3225
    @sheelaramesh3225 ปีที่แล้ว +4

    സൂപ്പർ.... പാട്ടും, മ്യൂസിക്കും അഭിനയവും.

  • @prasadak3058
    @prasadak3058 ปีที่แล้ว +8

    സംഗീതവും ദൃശ്യാവിഷ്കാരവും മനോഹരം നല്ല സംഗീത വിരുന്ന് ഒരുക്കി തന്ന പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️👍

  • @surendrankallur9150
    @surendrankallur9150 ปีที่แล้ว +2

    ഇഷ്ടത്തോടെ കേൾക്കാനും കാണാനും തോന്നി... സൂപ്പർ...

  • @deepthidinesh6667
    @deepthidinesh6667 ปีที่แล้ว +4

    Sandra chechi super ❤️❤️😊

  • @KrishnadiyaAjith
    @KrishnadiyaAjith ปีที่แล้ว +2

    Vijesh sir.... loved this song🥰🥰😍😍🤗🤗

  • @DNM1987
    @DNM1987 หลายเดือนก่อน

    Awesome ... Oru complete package.... Feel apaaram... ❤ Expecting many more like this...@gauthampradeep3175

  • @aminarinshaunais7215
    @aminarinshaunais7215 ปีที่แล้ว +1

    Super and awsom.i really like it.instayilulla oru story kanda vannad.i really. Love it

  • @Vaigalakshmi400
    @Vaigalakshmi400 ปีที่แล้ว +2

    ന്താ ദൈവമേ ഇത് ഞാൻ കേൾക്കാൻ നാല് ദിവസം വൈകിയത് ❤😘

  • @aswinik7733
    @aswinik7733 ปีที่แล้ว +3

    Sandra... ❤😍

  • @omshivashakthi9406
    @omshivashakthi9406 ปีที่แล้ว +12

    It's a blessing to be part of this Project...Love is in the Air....Music oruppad oruppad ishtay...Whole team nu Kidosss🥰🥰🥰🥰 : Priyanka

  • @khadeejathanha4445
    @khadeejathanha4445 ปีที่แล้ว +2

    Sandra's😍❤️🙌

  • @vishnusureshthottathil3401
    @vishnusureshthottathil3401 ปีที่แล้ว +1

    Ee aduth kandathil vechu nalla feel ulla oru musical video 👌😍🥰♥️👍

  • @pritamnarkhedkar4207
    @pritamnarkhedkar4207 ปีที่แล้ว +1

    Wow!! Loved it @Rashmi Panikar

  • @ansiyan2359
    @ansiyan2359 ปีที่แล้ว +1

    നല്ല ഫീൽ ഉണ്ട് ആരിലും പ്രണയം നിറക്കാൻ ഉദകും വിധം. Lyrics amazing ❤️❤️❤️❤️

  • @zedzone1971
    @zedzone1971 4 หลายเดือนก่อน

    Lyrics ❤❤❤
    Music🥰🥰🥰

  • @vishnuanakkathil8802
    @vishnuanakkathil8802 11 หลายเดือนก่อน

    പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി.. എവിടെയൊക്കെയോ കുത്തി നോവിക്കുന്ന പോലെ.. അതിലേറെ സന്തോഷവും തോന്നിയ ആവിഷ്കരം.. ഒരുപാടിഷ്ടം ❤

  • @darsana____s5977
    @darsana____s5977 ปีที่แล้ว +1

    Wow...adipoli making..song..👏Location kand sherikkum surprise aay🤩..nte kudumbakshethram aan

  • @vithunvijay
    @vithunvijay ปีที่แล้ว +2

    ഒന്നും പറയാനില്ല... സൂപ്പർ ആയിണ്ട്... 9.53 മിനുറ്റ് നമ്മളെ പിടിച്ചിരുത്താൻ ഇതിനു സാധിക്കുന്നു... അതിൽ കൂടുതൽ വിജയം എന്തിനു.... Direction, cinematography, Editing ellam super... Song composing lyrics ellam ore pqwweolliiii... Team work.. Well planned production.. 😍😍😍😍😍

  • @conceptualframes
    @conceptualframes ปีที่แล้ว +2

    Brilliant concept. Nice narration. Great visuals. Excellent lyrics and music.

  • @kiranraj8377
    @kiranraj8377 ปีที่แล้ว +1

    എന്താ പറയാ... കിടിലം..ഒരു സിനിമ ക്കുള സാധനം അതിന്റെ ഭംഗി കളയാതെ മിനിറ്റുകൾ കൊണ്ട് അവതരിപ്പിച്ചത് 👍🏻❤

  • @akshayamolutty1943
    @akshayamolutty1943 ปีที่แล้ว

    Amazing wrk... Team DHARA 👍🦋🦋

  • @arunzzz9501
    @arunzzz9501 ปีที่แล้ว

    Adipoli ayinde
    Music
    Visual
    Dance
    story
    Acting
    Mazha.........

  • @nishamnichu205
    @nishamnichu205 ปีที่แล้ว

    Woooowww❤️❤️❤️❤️ music 😍sibu sukumaran😍😍😍😍❤️❤️❤️supperrrrr❤️❤️❤️

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 ปีที่แล้ว

    Amazing love Song & Beautifull Direction, choreography, Music , Orchestration & Excellent rendition by Vijesh & Rashmi 👌👌👌❤❤❤

  • @riyaspattambi5221
    @riyaspattambi5221 ปีที่แล้ว +1

    Super work & song 👌❤️ all the best sibu ചേട്ടാ... Goutham ചേട്ടാ ❤️❤️❤️❤️🤩

  • @ajithagopinath1851
    @ajithagopinath1851 หลายเดือนก่อน

    പ്രണയം വെന്നും ഒഴുകി .....❤❤❤

  • @colourscolourlab2383
    @colourscolourlab2383 ปีที่แล้ว +3

    Music and direction❤❤❤super

    • @krishkp5015
      @krishkp5015 ปีที่แล้ว

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @mahadevAbhi30
    @mahadevAbhi30 ปีที่แล้ว

    Superr Music 🎵 bgm and all.......💕

  • @sneha.s9186
    @sneha.s9186 ปีที่แล้ว

    Enik are priya peta mazhaye kore kollathinu sheham veendum pranayikn preripichathinu thanks✨💚💚

  • @sreeragkannada644
    @sreeragkannada644 ปีที่แล้ว

    Shivetta polichu...enna oru feel ❤️ 😍 💖

  • @meerasugathan8350
    @meerasugathan8350 2 หลายเดือนก่อน

    Really liked it.. Nalla feel undu song and visuals

  • @nedik6547
    @nedik6547 ปีที่แล้ว

    Orupad ishttay❤️😍 ellavarum super...

  • @reshilaprajith4089
    @reshilaprajith4089 ปีที่แล้ว

    Super👍☺Nalla avatharanam... Gautham nd team😍

  • @CENikhilaSKumar
    @CENikhilaSKumar ปีที่แล้ว

    ഒരു തവണ കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.... അത്ര സൂപ്പർ.... വല്ലാത്ത feel ❤

  • @shyamlink1087
    @shyamlink1087 9 วันที่ผ่านมา

    Kolari❤

  • @BijuThykkandy464
    @BijuThykkandy464 ปีที่แล้ว

    നല്ല വരികൾ,സംഗീതം, ആലാപനം, മഴ നന്നായി ചെയ്തു.

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 ปีที่แล้ว

    Superb.... Nice feel☺️☺️❤️❤️❤️❤️❤️

  • @amalk3967
    @amalk3967 ปีที่แล้ว +1

    Music💖

  • @akhilthomas5698
    @akhilthomas5698 ปีที่แล้ว

    ഈ പാട്ടിൽ എന്തോക്കെയോ പ്രതിക്ഷ നൽകുന്നതുപോലെ [മേഘം]........................... ☁️☁️

  • @ARWORLD943
    @ARWORLD943 ปีที่แล้ว

    Great job. Congratulations.
    All the best

  • @rahoofvalparambil9233
    @rahoofvalparambil9233 9 หลายเดือนก่อน

    Super visuals creation. Nice presentation and script.. Singers are awesome.. 🌷

  • @santhoshkottakkal9180
    @santhoshkottakkal9180 2 หลายเดือนก่อน

    ഒരുപാട് നോവുള്ള ഓർമകളാണ്.., എന്നും എനിക്ക് ഈ മഴക്കാലം 🔥🔥

  • @sunilparvathi7700
    @sunilparvathi7700 ปีที่แล้ว

    Concept ....Song.... Sooper

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Meghame mazhamekhame ❤

  • @sanmedtechnologies2589
    @sanmedtechnologies2589 ปีที่แล้ว +4

    Music,theme & singing has been given a totally different & refreshing treatment & all these are well conceived in a brilliant videography... the video makes the feel of a Santosh Shivan movie song scene..👌

  • @aneeshgbvidhya
    @aneeshgbvidhya ปีที่แล้ว

    👏👏👏👏superb work.... 👏👏👏👏

  • @geminimolmgeorge8749
    @geminimolmgeorge8749 ปีที่แล้ว

    Awesome.... Nalla feel

  • @RockkstarRashmi
    @RockkstarRashmi ปีที่แล้ว

    Awesome musical

  • @alexthomas1144
    @alexthomas1144 ปีที่แล้ว +1

    നമ്മടെ തലശ്ശേരിക്കാരി പ്രിയങ്ക രാജീവ്‌ സൂപ്പർ ആയിട്ടുണ്ട് 🥰🥰👌

  • @layaponnu4373
    @layaponnu4373 ปีที่แล้ว

    Nice ..super song

  • @vidyasagarkesav
    @vidyasagarkesav ปีที่แล้ว

    Beautiful .....💝

  • @varunvenu2780
    @varunvenu2780 ปีที่แล้ว

    Nice song 👍🥰
    Gawtham bro pwoli 🥰

  • @ambiligangadharan6436
    @ambiligangadharan6436 หลายเดือนก่อน

    Adipoli ❤

  • @meghalulu4106
    @meghalulu4106 ปีที่แล้ว

    Awesome 🔥🔥🔥🔥❤️❤️❤️❤️

  • @SaidhaliAmeer
    @SaidhaliAmeer ปีที่แล้ว

    Ejjathi sadhanam .❤🎉

  • @nithyanarayanan1238
    @nithyanarayanan1238 ปีที่แล้ว +2

    Sandrummaa..❤️

  • @jyothirkamath6528
    @jyothirkamath6528 ปีที่แล้ว +1

    പ്രിയങ്ക super മുത്തേ,,,keep Going proud of you

  • @gopakumarmani5618
    @gopakumarmani5618 ปีที่แล้ว +1

    മനോഹരമായ പാട്ട്. മികച്ച ചിത്രീകരണം. അഭിനന്ദനങ്ങൾ........💞💞💞💞💞💞💞💞💞💞💞💞💞💞💞💥

  • @Muhammedshan10
    @Muhammedshan10 ปีที่แล้ว

    ആഹാ ..... ഞാനെന്തായാലും ആസ്വദിച്ചു പാട്ടും സീനും.. മുഴവൻ കിടു

  • @sanjayharidas8748
    @sanjayharidas8748 ปีที่แล้ว

    Beautiful.

  • @Makeover_by_Shilpa
    @Makeover_by_Shilpa ปีที่แล้ว

    Wooow superb 👌

  • @shinujajayakumar123
    @shinujajayakumar123 ปีที่แล้ว

    WoWwww!!! Superbbbb♥️

  • @DheebhanMahalingamVoiceWorks
    @DheebhanMahalingamVoiceWorks ปีที่แล้ว +3

    Hard to find such well-conceived projects these days !! I don't understand Malayalam but I could feel that each frame has been conceived and picturised so well by framemakers !! So happy to listen to Rashmi Sissy's voice so professionally mixed and mastered and her singing especially at the starting of the song truly incredible !! Similarly at the start of the male portion, the male singer's voice sounded so close to Legendary Singer Hariharan ji but he has certainly not failed to show his individuality in the portions to follow !! Highly talented team getting together for this project !! Skilful actors and dancers too !!

  • @adarshck2217
    @adarshck2217 ปีที่แล้ว

    Superb... 🔥😍shots....... Theme...Song❤️

    • @krishkp5015
      @krishkp5015 ปีที่แล้ว +1

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @poornimadas2445
    @poornimadas2445 ปีที่แล้ว +1

    So beautiful music, cinematography and acting!! Rashmi chechi you sang so beautifully. Loved it 😍❤❤

  • @akhilayyappan2247
    @akhilayyappan2247 ปีที่แล้ว +1

    Feel gud. 😍

  • @abhijithprasannan2581
    @abhijithprasannan2581 ปีที่แล้ว

    Nice song n good work
    N rishikaa😎👍

  • @Faisal_Hussain.
    @Faisal_Hussain. ปีที่แล้ว +1

    തീപ്പൊരി 🔥🔥 കിടിലെൻ ❤️❤️

  • @akhileshakhi6692
    @akhileshakhi6692 ปีที่แล้ว

    Nice one 👌 ....

  • @samtalex4005
    @samtalex4005 ปีที่แล้ว

    ❤❤wonderful

  • @nandhanam2282
    @nandhanam2282 หลายเดือนก่อน

    A R Rahman Song Mix😅😅😅
    Vellimalare
    Thal
    Azhakana rakshasiye
    AayuthaAzhuthu
    ....etc😅😊😅
    Pakshe video
    Ande Ponno Adipoli
    Oru Rakshayum Ella
    Oru Film Kadda Feel..
    Location
    Camera Editing
    Artist Performance Super
    💯💯💯👏👏👏💯💯💯

  • @vishnumv5892
    @vishnumv5892 ปีที่แล้ว

    Nyc work❣️❣️❣️

  • @seethalseethu9136
    @seethalseethu9136 ปีที่แล้ว

    Nyz work❤️❤️❤️

  • @anushashyamjith2259
    @anushashyamjith2259 ปีที่แล้ว

    Supr great team wrk

  • @deepthak25
    @deepthak25 หลายเดือนก่อน

    5:30 alla itaaaaar🤩

  • @sneharajraj8647
    @sneharajraj8647 ปีที่แล้ว

    Gud song♥️♥️

  • @askaralipulikkal6718
    @askaralipulikkal6718 ปีที่แล้ว +1

    സൂപ്പർ ഒരു ar റഹ്മാൻ ടച്

  • @adithyamanoharantm126
    @adithyamanoharantm126 ปีที่แล้ว

    Superb😍

  • @mampoovmedia
    @mampoovmedia ปีที่แล้ว

    Sooooper ❤❤❤🙏🙏🙏

  • @mkirshad8059
    @mkirshad8059 ปีที่แล้ว

    Pwoli👌👌❤❤😍😍

  • @anurajkawakkal7386
    @anurajkawakkal7386 ปีที่แล้ว

    Nalla making, nalla feeling, touching

  • @march21pictures85
    @march21pictures85 ปีที่แล้ว

    😍A Goutham Pradeep Magical Romance😍

  • @dineshmullasseri6152
    @dineshmullasseri6152 ปีที่แล้ว

    നന്നായിട്ടുണ്ട്... 👌

  • @anagha1018
    @anagha1018 ปีที่แล้ว

    This team Dhara😍❤️🔥

  • @vaisakhvasudevan2194
    @vaisakhvasudevan2194 ปีที่แล้ว

    best cinematic visual presentation in 10 minutes💝

  • @sitharapm5301
    @sitharapm5301 ปีที่แล้ว

    Super...

  • @Hey.Nimaaa
    @Hey.Nimaaa ปีที่แล้ว

    Awesome work ❤️! Gouthametta 👏 👌

  • @alpukt4572
    @alpukt4572 ปีที่แล้ว

    beautiful ✨️