ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി | Dry Prawns Chutney Powder - Chemmeen Chammanthi Podi

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • Ingredients
    Dry Prawns : 1 cup
    Grated coconut : 1 cup
    Dried Red Chilli : 5 nos
    Small Red Onions /Shallots : 3-4 nos
    Curry leaves : 2 sprig
    Tamarind : Small ball size
    Salt to taste
    Oil: 3 or 4 tbsp
    Method
    First we clean and wash the dry prawn
    Heat oil in a pan add prawns to a golden brown and keep it aside.
    Add dry roast dried red chilies until brown and crisp,keep it in a side.
    Take another pan add coconut with shallots and curry leaves till the coconut turns
    golden brown in colour and curry leaves turn crisp.
    Then we grind the fried dry red chilli and fried prawns and roasted coconut and
    curry leaves.
    At last we add small pinch of tamarind and grind them all and transfer into a
    bowl
    Finally our kerala style dry prawn chutney is ready to serve and enjoy the meal
    ആവശ്യമായ ചേരുവകൾ
    ഉണക്കച്ചെമ്മീൻ-250 ഗ്രാം
    തേങ്ങ-ഒന്ന്
    ചെറിയ ഉള്ളി-100ഗ്രാം
    വറ്റൽമുളക്-20 എണ്ണം
    വാളംപുളി-ചെറിയ കഷ്ണം
    എണ്ണ
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    1) ചെമ്മീൻ കഴുകി എടുക്കുക, എണ്ണയിൽ വറുത്ത് മാറ്റി വയ്ക്കുക. ചുവന്നമുളക് വറുക്കുക. തേങ്ങ ചിരകിയത് ചേർക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. വേപ്പില ചേർക്കുക. തേങ്ങവറുത്തു എടുത്ത ശേഷം ചട്ടി വാങ്ങിവെയ്ക്കുക.
    2) വറ്റൽ മുളക്, കൊഞ്ച്, തേങ്ങചിരകിയത്, ഉപ്പ് എന്നിവ കല്ലിൽ അരച്ചെടുക്കുക. വാളൻപുളി ചേർക്കുക. നന്നായി അരച്ച് എടുത്ത ശേഷം സെർവിങ്ങ് ഡിഷി ലേക്ക് മാറ്റുക.
    സ്വാദിഷ്ടമായ ചെമ്മീൻ ചമ്മന്തി തയ്യാറായി.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 213

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +69

    പാചകം ഒരു കലയാണെന്ന് പറയുന്നത് സത്യാട്ടോ കണ്ടിരുന്നു പോകും 👌👌❣️

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +36

    വറ്റൽമുളകും ,തേങ്ങയും ചുവന്നുള്ളിയും ഉണക്ക ചെമ്മീനും, ഉപ്പും ചേർന്നാൽ എൻ്റെമ്മോ😋😋😋

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 ปีที่แล้ว

      ഞങ്ങളുടെ വിഡിയോസു കൂടി കണ്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ

    • @ajithapp2628
      @ajithapp2628 3 ปีที่แล้ว +1

      Njanum ente makkalku koduthitund avark valya ishtama.

    • @dileepraj1047
      @dileepraj1047 3 ปีที่แล้ว

      @@ajithapp2628 👍👍

    • @ossammob5730
      @ossammob5730 3 ปีที่แล้ว +1

      kodampuli

  • @jithu7518
    @jithu7518 4 ปีที่แล้ว +18

    My favourite chammandi. Cherupathil amma kallil chammandi arakumbol kallil chooduchoru uruti vayil vechutarunna aaa ruchi ennum undu😋

    • @safeedakp2084
      @safeedakp2084 3 หลายเดือนก่อน

      Ee chammandipodi kure kaalam nikkumo.. Hostelilekk kondupokan ayrnn

  • @lekharaghunandhanan8516
    @lekharaghunandhanan8516 2 ปีที่แล้ว +1

    നല്ല ചെമ്മീൻ ചമ്മന്തി പൊടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉറപ്പായിട്ടും ഞങ്ങളെ തയ്യാറാക്കും വളരെ സ്വാദിഷ്ടമാണ്

  • @-90s56
    @-90s56 4 ปีที่แล้ว +37

    ഉണക്ക ചെമ്മീൻ കൊണ്ടുള്ള ചമ്മന്തി കാണുമ്പോൾ തന്നെ വായിൽ കപ്പലോടുവാ 😋🤤

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 ปีที่แล้ว

      ഞങ്ങളുടെ വിഡിയോ സുകൂടി നോക്കണേ ഇഷ്ടമായാൽ ഞങ്ങളോടും കൂടി ചേരണേ

    • @sajithsdsfcvnxvcca2795
      @sajithsdsfcvnxvcca2795 4 ปีที่แล้ว

      Parayanudooo.

  • @Jude-qp7fn
    @Jude-qp7fn 4 ปีที่แล้ว +16

    Super ആയിട്ടുണ്ട് അമ്മ ഇതൊക്കെ എനിക്ക് ഇഷ്ടം ഉള്ള സാധനങ്ങൾ ആണ്. കാണിച്ചു തന്നതിനു താങ്ക്സ് ❤️❤️❤️❤️💯💯💯ഞാൻ ഉണ്ടാക്കി നോക്കും ✋️

  • @snp-zya
    @snp-zya 4 ปีที่แล้ว +85

    അമ്മച്ചിയുടെ കുക്കിംഗ് കാണുമ്പോൾ ഇപ്പൊ നാവില് കപ്പലല്ല സ്പീഡ് ബോട്ടാണ് ഓടുന്നത്, Uff ചമ്മന്തി പൊളി കൂടെ കഞ്ഞിയും ഉണ്ടെങ്കിൽ സംഗതി കുശാൽ

    • @laya6524
      @laya6524 4 ปีที่แล้ว +1

      😋😋😋😋 polikum

    • @shezonefashionhub4682
      @shezonefashionhub4682 3 ปีที่แล้ว +1

      Ellam kanarundalle njanum
      Comments vayikarundu

  • @ajmilaev1632
    @ajmilaev1632 4 ปีที่แล้ว +17

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വിഭവം ആണ് ചെമ്മീൻ ചമ്മന്തി 😋😋😋

  • @mukeshk120
    @mukeshk120 4 ปีที่แล้ว +3

    അമ്മേ സൂപ്പർ. കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @sugunasivansugunasivan7117
    @sugunasivansugunasivan7117 4 ปีที่แล้ว +4

    Ammachiyude cooking super

  • @josealapadan5964
    @josealapadan5964 2 ปีที่แล้ว

    വെളുത്തുള്ളിയും കൊല്പുളിയും കൂടി ചേർത്താൽ കുറച്ച് കൂടി ചേർത്താൽ നന്നാകും 👍 നല്ല അവതരണമാണ്👌👌

  • @sibisaju8108
    @sibisaju8108 4 ปีที่แล้ว +3

    ഉണക്ക ചെമ്മീൻ ചമ്മന്തിയും കപ്പപ്പുഴുക്കും സൂപ്പർ ആണ് 😍😍😍

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @hdjdiieih
    @hdjdiieih 4 ปีที่แล้ว +6

    Excellent. No much talking. Straight to the point.

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 ปีที่แล้ว

      ഞങ്ങളുടെ വിഡിയോസ് ഇഷ്ടമായാൽ ഞങ്ങളുടെ ചാനലിൽ കൂടി ചേരണേ

  • @ashacprajithraj5884
    @ashacprajithraj5884 7 หลายเดือนก่อน

    Njanum ithu undakki nokki... Suuper taste.. 👌👌👌👌

  • @kalageorge6129
    @kalageorge6129 4 ปีที่แล้ว +4

    ഞാൻ ഉടക്കിയിട്ടോ thank Amma😘😘😘

  • @anithav5611
    @anithav5611 3 ปีที่แล้ว +1

    My favorite now i miss my amma

  • @ajithasidharthan5799
    @ajithasidharthan5799 3 ปีที่แล้ว +2

    Our favorite chammandi I forgot how to prepare thanks for uploading

  • @parlr2907
    @parlr2907 หลายเดือนก่อน

    സൂപ്പർ🎉👍🏻❤

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +4

    *🤤🤤കൊതി വന്നു സാവും ഞാൻ*

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +15

    സ്കൂളിൽ പോകുമ്പോൾ 'അമ്മ കെട്ടിത്തരുന്ന ചോറ്പൊതിയിൽ ഉണ്ടായിരുന്ന മെയിൻ ഐറ്റം❤️❤️

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html......

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว

      എല്ലായിടത്തും ഉണ്ടല്ലൊ ...പരിചയപെട്ടില്ല

    • @bindhukrishnan9758
      @bindhukrishnan9758 4 ปีที่แล้ว

      @@appleangel49 🤔🤔🤔

  • @anjalymohan7122
    @anjalymohan7122 4 ปีที่แล้ว +1

    Ammayude aval vilayichathu kandu athepole prepare cheythu suuper ayittundennu kuttikalude achan paranju...thank u amma. 💜💜💜💜💜😊

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 ปีที่แล้ว

      ഞങ്ങളുടെ വിഡിയോസു കൂടി കണ്ടിട്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ

  • @hudahenzahenza8654
    @hudahenzahenza8654 ปีที่แล้ว

    Adipol 👌👌👌

  • @artandsoul860
    @artandsoul860 4 ปีที่แล้ว +3

    Superb wants to makes lots of love from tamilnadu

  • @abdulbasithbasith768
    @abdulbasithbasith768 3 ปีที่แล้ว +1

    Ide rasamila Tallaa

  • @vincentst6853
    @vincentst6853 3 ปีที่แล้ว

    Yenikk valiya ishttaman 👌

  • @anjupreejith3164
    @anjupreejith3164 3 ปีที่แล้ว

    Ammachi pachakam super.pne onnu mindikond cheuvanel super super

  • @santhyantony1611
    @santhyantony1611 3 ปีที่แล้ว

    Super amme kandittu kothi avinnu ente kuttikalam orthu poyi ❤️👍👍

  • @vishnukuper
    @vishnukuper 3 ปีที่แล้ว +1

    Poli sanam

  • @anilajoy7530
    @anilajoy7530 3 ปีที่แล้ว +1

    Chemmeente thalayum valum kalayillle.

  • @shobhasunil9095
    @shobhasunil9095 ปีที่แล้ว

    അമ്മാ... 🙏🙏🙏🙏🙏🙏
    അടിപൊളി 👌👌👌👌👌👌

  • @reshmaajith2532
    @reshmaajith2532 3 ปีที่แล้ว

    Amme njajn ithupole undaakki chettan gulf l poyappol koduthu vittu kazhicha ellarum nalla abhipraayam aanu chettanodu paranjath nanni

  • @sarithaanirudhan3143
    @sarithaanirudhan3143 4 ปีที่แล้ว +2

    Super. I was looking for this receipe. Thankyou.

  • @adhidevvlogs2378
    @adhidevvlogs2378 3 ปีที่แล้ว +1

    Super. Chechi entha mindathe pinakkamaano😊😊❤

  • @parutisna8056
    @parutisna8056 4 ปีที่แล้ว +3

    Nalla presentation ningade...paeayathe erikan vayya.avde undakumbo evde erunnu kazhicha feel aa

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @achusssreeeeeeeee
    @achusssreeeeeeeee 2 ปีที่แล้ว

    Super ammachi👌👌👌👌👌

  • @abdulbasithbasith768
    @abdulbasithbasith768 3 ปีที่แล้ว +1

    Images of Cinderella

  • @crazy-us7rp
    @crazy-us7rp 4 ปีที่แล้ว

    kothippikkalle ammachiii...

  • @jaynex903
    @jaynex903 4 ปีที่แล้ว +1

    My favourite..yummmmm

  • @gowrisj4444
    @gowrisj4444 4 ปีที่แล้ว +4

    Super mom,, simply awesome awesome...

  • @sofiapeter1679
    @sofiapeter1679 2 ปีที่แล้ว

    കല്ലിൽ വെച്ചോ അരച്ചുണ്ടാക്കുന്ന എന്ത് രസമാണ് കണ്ടാൽ തന്നെ

  • @bincyjose6518
    @bincyjose6518 2 ปีที่แล้ว

    Njgl naligeram varukarila.baki em same.yummmmmm.yyy

  • @soumyasree4523
    @soumyasree4523 4 ปีที่แล้ว +1

    അടിപൊളി......😍😍😍😍😍ഇത് എത്ര നാൾ കേടാവാതെ ഇരിക്കും..? Plz reply

    • @johnutube5651
      @johnutube5651 4 ปีที่แล้ว +1

      പുറത്ത് വച്ചാൽ ഏറിയാൽ രണ്ടു ദിവസം. ഫ്രിഡ്ജിൽ അഞ്ച് ദിവസം, ഫ്രീസറിൽ മൂന്ന് മാസമോ അതിൽ കൂടുതലോ

    • @soumyasree4523
      @soumyasree4523 4 ปีที่แล้ว

      ആണോ... Ok Thanku...

  • @08.theerthanadh.k.n59
    @08.theerthanadh.k.n59 3 ปีที่แล้ว

    Super.......

  • @aswathyraswathyr4950
    @aswathyraswathyr4950 3 ปีที่แล้ว +1

    Excellent Amma🌹🌹🌹

  • @sasikalar9420
    @sasikalar9420 4 ปีที่แล้ว

    Super Anu ammachi

  • @nishanthakumara7683
    @nishanthakumara7683 3 ปีที่แล้ว

    I will make it.it's good with rice

  • @kavithasomanna1035
    @kavithasomanna1035 3 ปีที่แล้ว

    Vikuvaarum kanum pashea nadan style chiyaana bhudimutu

  • @annjoseyv778
    @annjoseyv778 3 ปีที่แล้ว +1

    Innu iee chamanthi unddakki nooki,adipoli aannu,plss try out,it's delicious ❤️❤️❤️❤️

  • @arunak1689
    @arunak1689 4 ปีที่แล้ว +4

    Suuuper ma from Hyderabad

  • @sheshares102
    @sheshares102 3 ปีที่แล้ว

    Super amma.kurachu chorum koodi kittiyal vere curry onnum venda.

  • @nebna.sansari4629
    @nebna.sansari4629 3 ปีที่แล้ว

    Super،،🤩

  • @snehahridya9252
    @snehahridya9252 3 ปีที่แล้ว +1

    Adipoli chammandhi👌👌

  • @travel_around
    @travel_around 4 ปีที่แล้ว +7

    I was searching for it since long...
    Thanks for uploading 💕

  • @fshs1949
    @fshs1949 3 ปีที่แล้ว

    Super taste.

  • @കാന്താരി-ഠ6ഝ
    @കാന്താരി-ഠ6ഝ 4 ปีที่แล้ว +3

    Adipoliii

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @UmeshRana_Valiyaparamba
    @UmeshRana_Valiyaparamba 10 หลายเดือนก่อน

  • @sangeetharn7584
    @sangeetharn7584 4 ปีที่แล้ว +2

    Super 😋😋😋

  • @linchumohandas5361
    @linchumohandas5361 4 ปีที่แล้ว

    Adipoli

  • @pavadaiarumugam9723
    @pavadaiarumugam9723 4 ปีที่แล้ว +1

    Excellent ma

  • @bijinaksivan3519
    @bijinaksivan3519 ปีที่แล้ว +1

    ഇത് ഒരുപാട് ദിവസം വക്കാൻ പറ്റുമോ

  • @premafrancis1563
    @premafrancis1563 3 ปีที่แล้ว

    👌👌. Teaste.

  • @madhanranji3125
    @madhanranji3125 4 ปีที่แล้ว +2

    CREATIVE COOKING 😊😊😊😋😋

  • @nirmalakumari9418
    @nirmalakumari9418 3 ปีที่แล้ว

    Very nice

  • @nabitha4469
    @nabitha4469 4 ปีที่แล้ว

    Superb

  • @kcm4554
    @kcm4554 2 ปีที่แล้ว +2

    Extremely beautiful and very excellent 🙏

    • @VillageCookingKeralaYT
      @VillageCookingKeralaYT  2 ปีที่แล้ว +1

      Thanks a lot

    • @kcm4554
      @kcm4554 2 ปีที่แล้ว

      @@VillageCookingKeralaYT Aama namaskaram sukhamano santosham 🙏

  • @soumyashyju8699
    @soumyashyju8699 4 ปีที่แล้ว

    Super

  • @shyamilisuresh6537
    @shyamilisuresh6537 3 ปีที่แล้ว

    Ith oil cherthath kond kooduthal days nammuk store cheyth vekkan patuo???

  • @silpaks1911
    @silpaks1911 4 ปีที่แล้ว

    അമ്മയുടെ കൈപ്പുണ്യം 😘😘😘😘😘😘😘

  • @ajeshvelayudhan9682
    @ajeshvelayudhan9682 4 ปีที่แล้ว

    അമ്മേ അടിപൊളി

  • @daisydavis7419
    @daisydavis7419 4 ปีที่แล้ว +1

    Thank u aunty......god bless you....dislike adikkunnavar ku enthaanu problem atleast ithinte 10% enkilum cooking ariyo...so support cheyithillealum dislike adikkathirikka ...plz...

  • @sumithsurendran4611
    @sumithsurendran4611 2 ปีที่แล้ว

    😊

  • @munshirasheera327
    @munshirasheera327 ปีที่แล้ว

    Can we make this and store? If yes, what is the shelf life if stored in fridge?

  • @tvmvlogger7444
    @tvmvlogger7444 3 ปีที่แล้ว

    Thanks എന്റെ ഇക്കാക് ഗൾഫിൽ കൊടുത്തുവിടാൻ ആണ്

  • @vineethkumar7656
    @vineethkumar7656 4 ปีที่แล้ว

    സൂപ്പർ

  • @mubinmohd4808
    @mubinmohd4808 3 ปีที่แล้ว +2

    How long we can store it without refrigerator

  • @indianarmy445
    @indianarmy445 4 ปีที่แล้ว

    Superaan amme 😋😋😍

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @jyothinair9450
    @jyothinair9450 3 ปีที่แล้ว

    Very nice 👍

  • @masti656
    @masti656 4 ปีที่แล้ว

    😋😋😋😋😋

  • @121.Gabbygabby
    @121.Gabbygabby 4 ปีที่แล้ว +4

    Love this with rice !!

  • @liveeshliveesh2796
    @liveeshliveesh2796 4 ปีที่แล้ว

    super amma

  • @rajashreewayangankar6526
    @rajashreewayangankar6526 4 ปีที่แล้ว +1

    Too good.

  • @ashaprasad8558
    @ashaprasad8558 4 ปีที่แล้ว +1

    😋👍👌👌👌👌👌👌👌

  • @beenaramnarayan5216
    @beenaramnarayan5216 3 ปีที่แล้ว +10

    Loved the way it is prepared and also the natural sounds in the background👌👌👌

  • @GayleCreates
    @GayleCreates ปีที่แล้ว

    What would you eat this with?

  • @ossammob5730
    @ossammob5730 3 ปีที่แล้ว

    yummy

  • @Gkm-
    @Gkm- 4 ปีที่แล้ว +1

    🥰😍🤩

  • @salamnani9892
    @salamnani9892 4 ปีที่แล้ว +22

    ഓമന അമ്മച്ചീടെ മുന്നിൽ മിക്സി വരെ തോറ്റുപോകും.....സബ്സ്ക്രൈബ് ചെയ്യാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു

  • @assaim3423
    @assaim3423 ปีที่แล้ว

    சூப்பர் பாட்டி

  • @radhikaid8665
    @radhikaid8665 4 ปีที่แล้ว

    😋

  • @rahulr-lq9dc
    @rahulr-lq9dc 4 ปีที่แล้ว

    Adipwoliii😍

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @positivepeachbymunni7276
    @positivepeachbymunni7276 2 ปีที่แล้ว

    Ee chammanthi podi ethra kalam keedavade irikum

  • @lovelyjoy1497
    @lovelyjoy1497 2 ปีที่แล้ว

    സൂപ്പർ
    അണിഞ്ഞൊരുങ്ങി ജാഡ ഡയലോഗും അടിച്ച് ബോറടിപ്പിച്ചു കൊല്ലുന്നവർ കൂടി കാണണം ഇത്രയും മതി വായ് തുറക്കണ്ട കണ്ടിരുന്നുപോകും

  • @thinkthebigbyfebinjoe659
    @thinkthebigbyfebinjoe659 4 ปีที่แล้ว

    Chechi enike aachar valiye eshtamane .
    Oru verity aachar cheyamo . Pls

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 ปีที่แล้ว

      ഞങ്ങളുടെ ചാനൽ കൂടി നോക്കണേ ഇഷ്ടമായാൽ ഞങ്ങളെ കൂടെ കൂട്ടണേ

    • @thinkthebigbyfebinjoe659
      @thinkthebigbyfebinjoe659 4 ปีที่แล้ว

      channel name

  • @limintomy6170
    @limintomy6170 3 ปีที่แล้ว

    ഒത്തിരി നാൾ സൂക്ഷിച്ചു വെക്കാൻ പറ്റുമോ

  • @maha598
    @maha598 4 ปีที่แล้ว +1

    🙏👌

  • @sarvis-kutty
    @sarvis-kutty ปีที่แล้ว

    How many days can preserve this prawn podi

  • @neethukrishna4425
    @neethukrishna4425 3 ปีที่แล้ว

    Ith orupad naal kedilathaa irikumo.....

  • @kalakala5539
    @kalakala5539 4 ปีที่แล้ว

    Super amma

    • @appleangel49
      @appleangel49 4 ปีที่แล้ว

      th-cam.com/video/i8M-mXyw7eY/w-d-xo.html.svs

  • @akhilkrishna7319
    @akhilkrishna7319 4 ปีที่แล้ว

    Ammachi e chammathi kedu varathe ethra masam vare namuk use cheiyam?

  • @althafn3352
    @althafn3352 3 ปีที่แล้ว +1

    Chemmen vagi vachu chammmandi podi undakkan vedio nokunna Nan 😁😁