ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി | Unakka Chemmeen Chammanthi Podi - Kerala style recipe

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.3K

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +423

    *ചേട്ടന്റെ ജാഡയില്ലാതെ അവതരണം ആണ് ചാനലിന്റെ വിജയത്തിന്റെ രഹസ്യം😍💥*

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +26

      Thanks a lot for your great words of encouragement 😊

    • @josejoseph4649
      @josejoseph4649 3 ปีที่แล้ว +2

      Very nice

    • @daisyprakash7573
      @daisyprakash7573 3 ปีที่แล้ว +1

      very nice

    • @anjithapg2763
      @anjithapg2763 3 ปีที่แล้ว +1

      @@josejoseph4649 zzn

    • @anjithapg2763
      @anjithapg2763 3 ปีที่แล้ว

      @@daisyprakash7573 injikari

  • @shajeershajeer5209
    @shajeershajeer5209 3 ปีที่แล้ว +55

    കുക്കറി ചാനൽ സ്ത്രീകളുടെ മാത്രമല്ല എന്ന രാഷ്ട്രീയ നിലപാടിന് അഭിനന്ദനങ്ങൾ.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +61

    ഇത് കാണുമ്പോൾ, കിട്ടില്ല എന്നറിഞ്ഞിട്ടും.... ഒരു തുള്ളി ഉമ്മിനീര് വന്നു പോയി 😋❣️

    • @fathimaniha5812
      @fathimaniha5812 3 ปีที่แล้ว +1

      Sathyam

    • @asbinariyas7154
      @asbinariyas7154 3 ปีที่แล้ว

      എനിക്കും 😋😋

    • @lisasolly4511
      @lisasolly4511 3 ปีที่แล้ว +1

      എളുപ്പം എല്ലാം ചെയ്യാൻ കഴിയുന്നു മറ്റുള്ളവരെപോലെ വലിച്ചുനീട്ടുന്നില്ല. വയ്ക്കുന്ന എല്ലാം നല്ലത് തന്നെ

    • @nishasanthosh1530
      @nishasanthosh1530 9 หลายเดือนก่อน

      😂😂😂

  • @കടുവ-ഡ7ഗ
    @കടുവ-ഡ7ഗ 2 ปีที่แล้ว +29

    ചമ്മന്തി നന്നായി ഉണ്ടാക്കാൻ കഴിഞ്ഞു. Super 😋😋

  • @dhravidian.clan1
    @dhravidian.clan1 3 ปีที่แล้ว +110

    താങ്കൾക്കു കണ്ണട ഒരു ഭംഗി ആയിരുന്നു...😍

  • @ponnammaravi5366
    @ponnammaravi5366 ปีที่แล้ว +344

    പെട്ടന്ന് വലതും ഉണ്ടാ ക്കണമെങ്കിൽ ഷാനിന്റെ വീഡിയോ കാണണം മറ്റുള്ളവരും ചരിത്രം പറഞ്ഞു ബോർ ആകും

  • @sujaramesh58
    @sujaramesh58 3 ปีที่แล้ว +23

    എൻ്റെ പ്രിയ വിഭവം '
    വായിൽ വെള്ളം വന്നു. ആശംസകൾ

  • @sheeja5367
    @sheeja5367 ปีที่แล้ว +5

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചെമ്മീൻ ചമ്മന്തി പൊടി.👌👌👌👌

  • @aisleybrooklyn9342
    @aisleybrooklyn9342 2 ปีที่แล้ว +26

    Sir, You’re so accurate and to the point. It’s wonderful to see you always give the highest importance to the recipe and NOT yourself or your surroundings!! Big lesson for other TH-camrs.❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

    • @LeelaMani-sb2mz
      @LeelaMani-sb2mz ปีที่แล้ว

      ​@@ShaanGeo🤗👩‍❤️‍👩🤩😎😍🥰❤❤❣️💞💘👍👌👌👌👌👌👌

  • @lathikakk9670
    @lathikakk9670 11 หลายเดือนก่อน +2

    വളരെ നല്ല പ്രസൻ്റേഷൻ, വെറുതെ പറഞ്ഞൊണ്ടിരിക്കാതെ കാര്യം മാത്രം പറഞ്ഞ് കുറച്ച് സമയംകൊണ്ട് തീർക്കുന്ന വീഡിയോ , ഒട്ടും മടുപ്പില്ലാതെ കണ്ട് ട്രൈ ചെയ്യാൻ തോന്നിപ്പിക്കുന്ന അവതരണം .❤

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Thanks a lot 😊

  • @joyalshibu7104
    @joyalshibu7104 3 ปีที่แล้ว +4

    മനോഹരമായ അവതരണ രീതിയാണ് താങ്കളുടെ സവിശേഷത... പ്രസന്നത നിറഞ്ഞ മുഖം അതിലേറെ ഭംഗി👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks Joyal

  • @DVTPI
    @DVTPI 3 ปีที่แล้ว +53

    ആദ്യം ലൈക്ക് പിന്നെ ഒള്ളു വീഡിയോ... ❤👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Humbled 😊

    • @asbinariyas7154
      @asbinariyas7154 3 ปีที่แล้ว +3

      ഞാനും 👍👍

    • @jinajose797
      @jinajose797 3 ปีที่แล้ว +2

      സത്യം

    • @abdulmajeed5447
      @abdulmajeed5447 3 ปีที่แล้ว +1

      Ha ha. Othiri ishtayi alle. Sukano ?

    • @jinajose797
      @jinajose797 3 ปีที่แล้ว

      @@abdulmajeed5447 hiii

  • @asbinariyas7154
    @asbinariyas7154 3 ปีที่แล้ว +30

    എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.... നല്ല അടിപൊളി കുക്കിംഗ്‌ ആണ് 👍👍👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Thanks Asbina

  • @rekhamohandas9163
    @rekhamohandas9163 2 ปีที่แล้ว +6

    അവതരണത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല🙏

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว +3

    Very infirmative. Thanks. I like Chemmeen podi. At Tirur fish market you can get dried shrimps of all sizes and all other dried fish pof goid quality and at reasonable prices.

  • @nishaashkar7909
    @nishaashkar7909 ปีที่แล้ว

    ഇന്ന് ഞാൻ ഈ ചമ്മന്തി പൊടി ഉണ്ടാക്കി അടിപൊളി ആയി ബ്രോ നിങ്ങളുടെ കുക്കിങ് ചാനൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം ആണ് കേട്ടോ ഞാൻ നോക്കുന്ന ഒരേ ഒരു കുക്കിങ് ചാനൽ ഇത് ആണ്
    മറ്റുള്ളവ നീട്ടി വലിച്ചു പറഞ്ഞു ഒരു മണിക്കൂർ എടുക്കും

  • @sujureni9753
    @sujureni9753 3 ปีที่แล้ว +6

    നല്ല അവതരണം പലതും പരീക്ഷിച്ച് നോക്കി സൂപ്പർ

  • @arifaarifa8423
    @arifaarifa8423 3 ปีที่แล้ว +1

    Njan unddakaarundd. Pakshe. Inganeyayirunnilla. Adoru. Paniyayirunnu
    Yippo. Thangalude. Recipi. Valarey simpilayithonni
    Theerchayum try cheyyum👌👍

  • @abl6483
    @abl6483 3 ปีที่แล้ว +44

    പറയുന്നതുപോലെ തന്നെ ഉണ്ടാക്കിയാൽ
    വളരെ നന്നായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
    👌🌟👌🌟👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Humbled 😊🙏🏼

    • @reethammajohn7489
      @reethammajohn7489 3 ปีที่แล้ว +1

      Dear Shan ethra like venelum tharam athrakum Nalla prawn chutney and your cute presentation ,mone God bless you

    • @manjulaambrose1582
      @manjulaambrose1582 3 ปีที่แล้ว +1

      True

  • @rajpapan81
    @rajpapan81 2 ปีที่แล้ว +16

    ഷാനിന്റെ അവതരണം,,, Loved it 😍😍

  • @ashak.v9027
    @ashak.v9027 3 ปีที่แล้ว +16

    കുറേ നാളായി ഉണക്ക ചെമ്മീൻ ചമ്മന്തി യുടെ നല്ല ഒരു റെസിപ്പി നോക്കുന്നു 👌
    Thank you Shan🙂

  • @sajidpshams1098
    @sajidpshams1098 3 ปีที่แล้ว

    എളുപ്പത്തിൽ... എത്രപെട്ടെന്ന് ആണ് ... താങ്കളുടെ റസീപ്പികൾ...തയ്യാറാക്കാൻ പറ്റുന്നത്... അവതരണം അതിലേറെ മികച്ചത്... Thank you...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks Sajith

  • @yasirarafath947
    @yasirarafath947 3 ปีที่แล้ว +6

    എന്റെ വീട്ടിൽ ഇത് രണ്ടുദിവസം ഫ്രിഡ്ജിൽ ഇരുന്നാൽ തന്നെ മഹാത്ഭുതം 😋😋😋

    • @shylajavenukumar8024
      @shylajavenukumar8024 3 ปีที่แล้ว

      👍

    • @manupk6472
      @manupk6472 3 ปีที่แล้ว +1

      അത് എന്താ. പെട്ടെന്ന് തിന്നു കളയുമോ

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@manupk6472 പിന്നല്ലേ ചങ്ങാതീ 😂👌😋

    • @yasirarafath947
      @yasirarafath947 3 ปีที่แล้ว +1

      @@SabuXL 😂😂

  • @hassankdy4385
    @hassankdy4385 3 ปีที่แล้ว +1

    താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് ഇന്ന് കാണുന്നത് തുടർച്ചയായി 9 വീഡിയോസ് കണ്ടു നല്ല അവതരണം

  • @rohu.g6721
    @rohu.g6721 3 ปีที่แล้ว +6

    ചേട്ടന്റെ Masala dhosha recipe കണ്ട് try ചെയ്തു നോക്കി super ആണ്... Thnk u so much😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that you liked it 😊

    • @ashfaka6261
      @ashfaka6261 ปีที่แล้ว

      ​@Shaan Geo ചേട്ടാ നല്ല ഫിഷ് കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @samebenezer5700
    @samebenezer5700 11 หลายเดือนก่อน +1

    Nice small grinder. Where did you it from. What brand is it?

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +7

    ചെമ്മീൻ ചമ്മന്തി ജീവൻ. രണ്ടു പാത്രം ചോറുണ്ണാം. ഷാൻ വീഡിയോ എന്നത്തേയും പോലെ സൂപ്പർ ❤️🙏

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 ปีที่แล้ว +1

      Njangalkkum

    • @OrottiFoodChannel
      @OrottiFoodChannel 3 ปีที่แล้ว +1

      @@GodsGraceRuchikkoot 👍

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      എന്തിനാ രണ്ടു പാത്രം ചോറ് ഉണ്ണുന്നത്..? ആവശ്യത്തിന് തിന്നാൽ പോരേ."
      🙄😀

    • @OrottiFoodChannel
      @OrottiFoodChannel 3 ปีที่แล้ว +2

      @@SabuXL ആവശ്യത്തിനു മാത്രം കഴിച്ചാൽ എന്നും കഴിക്കാം...അല്ലെങ്കിൽ...😂
      ഒരു പഞ്ചിനു പറഞ്ഞതാ. അല്പം ആവേശം കൂടിപ്പോയി. 😣🙏

  • @ebisunny9590
    @ebisunny9590 หลายเดือนก่อน +1

    ഇത്രയും നന്നായി ഫുഡ്‌ തയാറാകുന്നത് explain ചെയുന്ന മറ്റൊരു channel ഇല്ല 🔥🔥🔥

  • @komalavallyvp6255
    @komalavallyvp6255 3 ปีที่แล้ว +12

    Oh.. ഉണക്ക ചെമ്മീൻ സൂപ്പർ... നന്നായി ട്ടുണ്ട്.. 👌

  • @mercyjoseph2588
    @mercyjoseph2588 3 ปีที่แล้ว +2

    അവതരണം സൂപ്പർ ചമ്മന്തിപ്പൊടി വളരെ സൂപ്പർ

  • @bindujerson1676
    @bindujerson1676 3 ปีที่แล้ว +4

    വൗ സൂപ്പർ കുറച്ചു ചെമ്മീൻ ഇരിപ്പുണ്ട് ഉണ്ടാക്കി നോക്കിട്ട് പറയാം ട്ടോ 👌❤

  • @user-rahmathnaseer132
    @user-rahmathnaseer132 ปีที่แล้ว +1

    ചെമ്മീൻ ചമ്മന്തി നല്ല രുചി നല്ല ടേസ്റ്റ് ഉണ്ട്

  • @blacklover2582
    @blacklover2582 3 ปีที่แล้ว +22

    പുട്ട് , ചപ്പാത്തി , പൂരിയും ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ 💕 love you Chetan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      I'll try to post it

  • @NisiyaNm
    @NisiyaNm หลายเดือนก่อน +1

    ചമ്മന്തി കൊള്ളാമായിരുന്നു ❤😊

  • @asha6206
    @asha6206 3 ปีที่แล้ว +76

    ഓഫീസിൽ ഇരുന്നാണ് റെസിപ്പി കണ്ടത് വൈകുന്നേരം പോകുമ്പോൾ ചെമ്മീൻ മേടിക്കണം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Asha

    • @ideasimaginations899
      @ideasimaginations899 3 ปีที่แล้ว

      Dinnernu njanum unde....

    • @gireeshkumar731
      @gireeshkumar731 3 ปีที่แล้ว +1

      ഓഫീസിൽ ഇതാണോ ജോലി 🤣

    • @njanmmalakannur
      @njanmmalakannur 3 ปีที่แล้ว +1

      ഓഫിസിൽ പോകുന്നത് യുട്യൂബ് നോക്കാനാണോ ആഷേ

    • @sophiar6820
      @sophiar6820 3 ปีที่แล้ว

      @@asha6206 ohhh ho ho ho angane

  • @praseethasivani14
    @praseethasivani14 3 ปีที่แล้ว

    Curryude koode nalloru side dish. Parippucurryum white rice undayal super.

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว +12

    Super❤️👏👍
    ഉണക്ക ചെമ്മീൻ ചമ്മന്തി ചൂട് കഞ്ഞിയും ആഹാ

  • @manjuhari2019
    @manjuhari2019 ปีที่แล้ว +2

    Wow super chammanthi podi. . ,

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Manju

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +7

    ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാ
    നല്ല അവതരണം

  • @rasheednaimishika5604
    @rasheednaimishika5604 2 ปีที่แล้ว

    താങ്കളുടെ ആ ചിരിയുംകൂടെയാണ് ഇതിൻ്റെ ട്ടേസ്റ്റ് കൂട്ടുന്നത് സൂപ്പറായിട്ടുണ്ട് 👍

  • @sham39754
    @sham39754 3 ปีที่แล้ว +5

    നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ കൂടെ ആണ് 🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Humbled 😊🙏🏼

  • @babithasandeep9671
    @babithasandeep9671 ปีที่แล้ว +1

    നല്ല ലളിതമായ അവതരണം
    സൂപ്പർ വീഡിയോകൾ
    എല്ലാ വീഡിയോകൾക്കും ഞാൻ ലൈക്ക് ചെയ്യാറുണ്ട്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you babitha

  • @gamerboy-ec7jz
    @gamerboy-ec7jz 3 ปีที่แล้ว +3

    കണ്ട ഉടനെ തന്നെ ഉണ്ടാക്കിനോക്കി സൂപ്പറായിട്ടുണ്ട് 👌👌👌🙏🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Ishtamayi ennarinjathil othiri santhosham 😊

  • @sindhuemhardt1054
    @sindhuemhardt1054 3 ปีที่แล้ว +2

    My mother used to make this in our childhooddays….now i live in Germany i got the recipie back from you.thanks verymuch Ettan

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +3

    Bro edakku undakarondu chemeen podi therchayium ee recipe undakum dude 😍❤️🙏🏻🥰👌🥰🤩😍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +1

    Unakka chammanthiyum kappa puzhungiyathum super
    Mouth watering

  • @ajcreation3521
    @ajcreation3521 3 ปีที่แล้ว +5

    ,, നാരങ്ങ ഇന്തപ്പഴം അച്ചാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടോ ആദ്യമായിട്ടാ ഒരു അച്ചാർ വിജയിച്ചത്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks a lot

  • @sumakumar3750
    @sumakumar3750 3 ปีที่แล้ว +1

    Super. എന്തായാലും ഉണ്ടാക്കി നോക്കും. Thank u

  • @lakshmilachu7053
    @lakshmilachu7053 3 ปีที่แล้ว +6

    അടിപൊളി ആയിട്ടുണ്ട് ചേട്ടാ... ഉറപ്പായും ഉണ്ടാക്കി നോക്കട്ടോ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Lakshmi

  • @revathyramesh2568
    @revathyramesh2568 3 ปีที่แล้ว +1

    Ente chetta ningade recepie nokki undakkithu oke vtl ellarkkum esttavunnd orupad santhosham.. Njgale pole ulla beginners nu ningal oru motivation anu.. Thank u so much chettaaaa😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you too Revathy 😊

  • @the_mysterious_dimples_
    @the_mysterious_dimples_ 3 ปีที่แล้ว +8

    കണക്ക് ആണ് സാറിന്റെ main 👏

  • @vimalakumari6596
    @vimalakumari6596 2 ปีที่แล้ว

    Hi shan nalla avatharanam.ethu kanunna arum ethu cheyyum.enike ariyilla chamathi podikan.epol manasilayi .Thank u

  • @joycerajan5427
    @joycerajan5427 3 ปีที่แล้ว +3

    Very nice and thank you for sharing a simple but very taesty receipe.

  • @safoora1238
    @safoora1238 3 ปีที่แล้ว +1

    Chammandipodiyil ichiri valan puliyum cherthude nalla test aayirikkum

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      You may use 😊😊😊

  • @shehnashafeek83
    @shehnashafeek83 3 ปีที่แล้ว +7

    Edam valam nookkathe cheithirikkum💪

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊🙏🏼

  • @muhammedaflah6201
    @muhammedaflah6201 3 ปีที่แล้ว +1

    എന്ത് നിർദേശം ആണ് നിങ്ങൾക് തരിക...100 %പെർഫെക്ട് 😍

  • @sindhuemhardt1054
    @sindhuemhardt1054 3 ปีที่แล้ว +13

    I tried this , came up very tasty

  • @Gayathri_Ramakrishnan
    @Gayathri_Ramakrishnan 7 หลายเดือนก่อน

    Ithupolathe items noki nadakkayirunnu. Office kazhinju night mathram anu cook cheyaru. Athum kanjiyum payarum. Enthenkilum undaki store cheyam enu karuthi youtube eduthapol e video. Thanks 🙏

  • @soniyathomas2185
    @soniyathomas2185 3 ปีที่แล้ว +7

    Shaan you’re simply the best 😘

  • @aswathyvijayan3015
    @aswathyvijayan3015 3 ปีที่แล้ว +1

    Chettante recipes oru rakshem illa....I have tried ur fried rice and chilly chikn recipes...Sathyam parayate chilly chikn ithra perfectayi varunnath fst time aanu.... Then eeee chammanthi kandit thanne kothi aakunu...will definitely try ....nice recipes nice presentation ❤️❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that you like the videos, Aswathy

  • @lillyppookkal....
    @lillyppookkal.... 3 ปีที่แล้ว +8

    ബിസി ലൈഫിന് പറ്റിയ ഐറ്റം. ഏറെ പ്രയോജനപ്രദം. എല്ലാവർക്കും സ്വീകാര്യമായത്. കുറച്ചു മതിയാവും ഒരു പറ ചോറുണ്ണാൻ .... ഇതൊക്കെ നേരത്തേ വരേണ്ടതായിരുന്നു. താങ്ക്യൂ ഷാൻ.....
    മിക്സി ഏതാണെന്ന് ഒരു പറയുമോ? നല്ല ഭംഗി ......

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thanks a lot. Mixie is Moulinex 😊

  • @appume5463
    @appume5463 3 ปีที่แล้ว

    Hartal mulak ivde chemmin chammanthiyil use cheyyarilla.ithenthayalum try cheyth nokkit njn update ariyikkunnund👍.unakkachemmin medich vachittund.shanchettante preparation aayathkond super taste aavunn ariyaan..❤️ with love..god bless you 🥰🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊

  • @jaseelajesu3082
    @jaseelajesu3082 3 ปีที่แล้ว +6

    സൂപ്പർ അവതരണം 🥰🥰ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാട്ടോ അപിപ്രായം 🌹🌹🌹

  • @kesavansivankuttymuttathuv954
    @kesavansivankuttymuttathuv954 3 ปีที่แล้ว

    Good navil vellam oori.. Thank you so much shanjio

  • @bsfamily6961
    @bsfamily6961 3 ปีที่แล้ว +4

    ബ്രൊ അടിപൊളിയാണ് 😍

  • @victoriajsgeetha6316
    @victoriajsgeetha6316 2 ปีที่แล้ว +1

    Tq so much because I don't no how to prepare this chammanthi today I learned hmmm yummy 😋 tq br

  • @HolyCross-k9c
    @HolyCross-k9c 3 ปีที่แล้ว +3

    ആശാനേ cooker biriyani ചെയ്യണേ please 🤷‍♀️

  • @ThomasSouthil
    @ThomasSouthil 16 วันที่ผ่านมา +1

    My favorite chammadhi 🎉😊

    • @ShaanGeo
      @ShaanGeo  15 วันที่ผ่านมา

      Happy to hear that😊

  • @anoopm9382
    @anoopm9382 3 ปีที่แล้ว +3

    Iyal Vere level anu 😍

  • @aswathivmlps4373
    @aswathivmlps4373 2 ปีที่แล้ว +1

    ചേട്ടാ ഞാൻ ഇത് രണ്ടു തവണ ചെയ്തു നോക്കി അടിപൊളി.ഞാൻ ആദ്യ തവണ ഉണ്ടാക്കി ഇപ്പൊ എന്റെ ഫ്രണ്ടിന് അബ്രോഡ് പോകുമ്പോ ഒരു ബോട്ടിൽ കൊടുത്തു വിട്ടു. Thank you for your recipes

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Aswathi

  • @jeenajohn6914
    @jeenajohn6914 3 ปีที่แล้ว +7

    Hi Shan, tried it today and came out perfectly well…. I never thought I vl be able to make dried prawns chammanthi this much perfect… thanks to you dear. Don’t forget fish curry with tamarind and tomato…

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thanks Jeena

  • @shobhasunil9095
    @shobhasunil9095 ปีที่แล้ว

    മിക്സിയും ജാറും സൂപ്പർ ❤
    ചമ്മന്തി പൊടിയും അടിപൊളിയാട്ടോ. ഞാൻ ഇന്നിതു എങ്ങനെ ചെയ്യാൻ പറ്റുമെന്നു നോക്കിയപ്പോ ആദ്യം തന്നെ താങ്കളുടെ വീഡിയോ ആണ് വന്നത്. So സൂപ്പർ... ഞാൻ ഇതുപോലെ ഉണ്ടാക്കി... സൂപ്പർ 👌👌👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you shobha

  • @jayasreeram8225
    @jayasreeram8225 3 ปีที่แล้ว +5

    തീർച്ചയായും try ചെയ്യും ❤

  • @sheenabenedict4652
    @sheenabenedict4652 3 ปีที่แล้ว

    ഷാനിൻ്റെ ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി നോക്കി. Super 👌ആയിട്ടുണ്ട്. 🙏🙏🙏

  • @dencyvarghese7893
    @dencyvarghese7893 3 ปีที่แล้ว +4

    Tried it today. Was superb..my husband liked it😋👍

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 3 ปีที่แล้ว +1

    Hai bro.. Ningalde sound veettilullavarkkokke parichithamayi... Enth curry undakkumbozhum ningalde vedio on aakkivekkum... Ethuvare undakkiyathokke super... Avatharanam adipoly... Ee recipe nale thanne undakkum.. God bless you & your family

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much

  • @georgedsouza1891
    @georgedsouza1891 3 ปีที่แล้ว +8

    Superb man. Rice, Dal and this stuff and u are on cloud nine. Brings back old memories. Keep surprising us with more such vintage recipes.

  • @Hanan-to7ex
    @Hanan-to7ex 2 ปีที่แล้ว +1

    Super super Excellent malware chatni good very nice Kerala

  • @madhavanva8630
    @madhavanva8630 3 ปีที่แล้ว +3

    Shaan ikkaa njan masala dhosayum idalimavum okke try cheithu . perfect aanu 👌 but enik pic ayachutharaan insta illa fb illa .sry

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks a lot

  • @emilyjacob876
    @emilyjacob876 3 ปีที่แล้ว

    Chammanthi podi super .. Nice presentation .

  • @shalinigladys2424
    @shalinigladys2424 3 ปีที่แล้ว +8

    നല്ല മണം വന്നു വായിൽ വെള്ളവും

  • @amjithashokan5969
    @amjithashokan5969 3 ปีที่แล้ว +1

    Ithreyum nalla avatharanam vere oru cooking channelilum ithuvare njan kandittilla very nice keep it up ❤️

  • @janasrireshika8739
    @janasrireshika8739 3 ปีที่แล้ว +4

    I’m a Tamilian, not only learning recipes, but also learning Malayalam 😍 thank you chetta! 🙏🏽

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      Humbled 😊🙏🏼

  • @neethusudheesh1062
    @neethusudheesh1062 3 ปีที่แล้ว +2

    അവതരണം പോലെ തന്നെ സിംപിൾ ആയിട്ട് ഫുഡ് ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് 😊😊😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏

  • @aluxebenn
    @aluxebenn 3 ปีที่แล้ว +3

    Chetta Bazlama yude recipe onnu upload cheyyamo

    • @swapsation
      @swapsation 3 ปีที่แล้ว +3

      Athe...athe onnu iddanee

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      I'll try to post more recipes soon.

  • @rincyjoseph5265
    @rincyjoseph5265 2 ปีที่แล้ว +1

    Unakka chemmeen roast recipe cheyyavo long time preserve cheyyan pattunna

  • @jollygeorge4710
    @jollygeorge4710 2 ปีที่แล้ว +4

    Super

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you jolly

  • @sajanajiju6867
    @sajanajiju6867 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി, 😋സൂപ്പറായി, Thank u.. Shan

  • @rosilythommy5997
    @rosilythommy5997 3 ปีที่แล้ว +3

    Chemmeen chammanthi adipoliyayittund👌👌

  • @salilammavn731
    @salilammavn731 2 ปีที่แล้ว

    Super ഇത്ര എളുപ്പമായിരുന്നോ Thanks

  • @carnivalcuisines1569
    @carnivalcuisines1569 3 ปีที่แล้ว +3

    Nostalgic recipe😋

  • @DoryRaju
    @DoryRaju 7 หลายเดือนก่อน

    Ente nattil onakkachemmeen thala kondu coconut cherthu chammanthi undakkum clean cheytha chemmeen full ayi varuyhu chammathi podi undakka

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      👍🏻

  • @anoopk8286
    @anoopk8286 3 ปีที่แล้ว +3

    നല്ല രുചി 😋😋😋

  • @ashlyjosephjanil9687
    @ashlyjosephjanil9687 4 หลายเดือนก่อน

    Ponnu chetta super njan undakki ellarum super aanennu paranju sarikkum super aarunnu❤❤❤

  • @remyakrishna4690
    @remyakrishna4690 3 ปีที่แล้ว +4

    Hi Shaan, have been a big fan of your recipes. Eagerly waiting for an easy Chicken Lollipop recipe..🙂🙂

  • @muhammedshakeertkc2917
    @muhammedshakeertkc2917 3 ปีที่แล้ว

    Sir brosted chickende aa mahalbudha rahasyam onn paranj tharumoo pls

  • @tonyedappully
    @tonyedappully 3 ปีที่แล้ว +4

    ഇന്ന് കണ്ണട illa 🤓😎

  • @aditisajith8933
    @aditisajith8933 3 ปีที่แล้ว +2

    Good presentation
    I tried most of your recipes
    Successful
    Fully guaranteed

  • @sojimathewmathew5333
    @sojimathewmathew5333 3 ปีที่แล้ว +11

    ഹായ് നന്നായി, ചെമ്മീൻ പക്ഷെ അല്ലെർജി ആണ്,

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഓ അപ്പോ പിന്നെ വിട്ടോ വണ്ടി ചങ്ങാതീ. 🙄👍🏼

  • @kumarimoly5183
    @kumarimoly5183 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ എല്ലാ വീഡിയോയും അടിപൊളി 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Kumari