മാംസം മനുഷ്യ ഭക്ഷണമാണോ? മനുഷ്യൻ വെജിറ്റേറിയനോ? with Dr Sunil Mangalassary - Part 1

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 245

  • @manojkumarnadalattu7609
    @manojkumarnadalattu7609 7 หลายเดือนก่อน +38

    നിങ്ങളെ സാഹിത്യവും സാങ്കേതിക വാക്കുകളും മടക്കി അട്ടത്ത് വെച്ചതിനുശേഷം പാവപ്പെട്ടവർക്ക് വേണ്ടി ലളിതമായി ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം....

  • @noufalchackan1847
    @noufalchackan1847 7 หลายเดือนก่อน +4

    Amazing video, Mr
    Sunil has a deeper understanding about meat and its processing. I think us Keralites doesn't know that most of the foreign countries eat aged meat (dry/wet) most meat available in super markets/ butchery are atleast aged 7-14 days . We need more videos explaining the science behind this to understand it better.

  • @Strategic_Strike
    @Strategic_Strike 7 หลายเดือนก่อน +47

    എന്തുവാ ശെരിക്കും പറഞ്ഞത്
    എനിക്ക് മനസ്സിലായില്ല🥹
    MBBS ഒന്നും പഠിച്ചിട്ടില്ലാത്ത ആളുകൾക്ക് കൂടി വേണ്ടി ആണ് വീഡിയോ ചെയ്യുന്നതെങ്കിൽ സാധാരണ ആളുകൾക്കു മനസ്സിലാകുന്ന പോലെ simple ആയി പറഞ്ഞു തരുക.
    ഇല്ലെങ്കിൽ എന്നെപോലെയുള്ള മറ്റുള്ളവരുടെയും സമയം ആണ് പാഴാക്കുന്നത്. 🙏

    • @sebyedanad6379
      @sebyedanad6379 7 หลายเดือนก่อน

      Ithtem chaithamathi meat vegetable fish egg angane ellam koode ningalude meal il ulpeduthuka rice ozhivakkuka that’s all

    • @shivbaba2672
      @shivbaba2672 7 หลายเดือนก่อน

      Meat contains essential amino acids and it can help to build muscles ( big muscles of the chest shoulder thigh etc)
      But this idiot is telling animal source is the best.
      If you are looking at the point of weight lifting yes it is easy and the best way to pump up the muscle ( Meat is only one out of 1000 factors) which he did not mention
      For ordinary humans essential amino acids can also come from
      Nuts ( Anti oxidants)
      Beans and lentils are another good source of high-end amino acids ( very high in anti oxidants and very good anti-inflammation, So it is very healthy for the heart and brain ( prevention of strokes)
      Studies do not clearly show meat can cause stroke or heart attack but it clearly show it is not beneficial at all for the heart and brain in fro long term. (
      \Let a nutritionist who is doing latest research in this area speak she will speak 1 million word about plant-based food than me)
      Our stone aged elderlies eat meat does not mean we have to repeat the same.

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 7 หลายเดือนก่อน +4

    പെട്ടന്ന് തീർന്നു പോയീ...ഒരു പാട് പ്രതീക്ഷിച്ചു. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. Boobambangh എന്നാ ചാനലിൽ മീറ്റ് ഒരു ദിവസം വാങ്ങി ഫ്രിഡ്ജ് വയ്ക്കണം എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊ ഡോക്ടർ പറഞ്ഞപ്പോൾ വ്യക്തം ആയീ. Thank യൂ

  • @satheeshpriya8252
    @satheeshpriya8252 7 หลายเดือนก่อน +16

    മാംസവും ഇറച്ചിയും രണ്ട് ആണ്......മാംസം ഇറച്ചിയായി പരുവപ്പെടുന്നതിനുവേണ്ടി നമ്മൾ അതിനെ ഏജിങ് പ്രക്രിയയിലൂടെ കടത്തിവിടണം....... ഒരു മൃഗത്തേ ക്കൊന്ന് മാംസം എടുത്തതിനുശേഷം അതിനെ ആറ് മുതൽ 12 മണിക്കൂറ് വരെ നല്ല തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതിലൂടെ അതിൽ ഏജിങ് നടക്കുകയും മാംസം ഇറച്ചിയായി പരുവപ്പെടുകയും അതിനുശേഷം നമുക്ക് ഭക്ഷ്യയോഗ്യമാവുകയും ചെയ്യുന്നു....... മാംസത്തിൽ നിന്നും ശരീരത്തിന് പോഷകങ്ങൾ ആകിരണം ചെയ്യുക വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഇറച്ചി ആയതിനുശേഷം വളരെ എളുപ്പത്തിൽ ഇതിന് ശരീരത്തിന് സാധിക്കുന്നു....... ശാസ്ത്രീയമായി കശാപ്പ് ചെയ്യുന്ന എല്ലാ രീതിയിലും ഈ പ്രക്രിയ നടക്കും......

    • @dileepbalakrishnan3362
      @dileepbalakrishnan3362 6 หลายเดือนก่อน

      സതീഷ് you are wrong vegetarian food is good for humans ever and never.did you before kill what happening in animals . horrible condition they can't survive .produce poison hormone from body

    • @jeevanvk5526
      @jeevanvk5526 6 หลายเดือนก่อน +1

      Informative explanation

    • @hashimharoon318
      @hashimharoon318 6 หลายเดือนก่อน +1

      Now it's understanding

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน +1

      ഒലക്ക, കടുവ ഇറച്ചി aging ചെയുതാണല്ലേ തിന്നുക

    • @jamesmathew1532
      @jamesmathew1532 4 หลายเดือนก่อน

      മാംസത്തിന്റെ മറ്റൊരു പേരാണ് ഇറച്ചി ....😂

  • @sajinlal3768
    @sajinlal3768 7 หลายเดือนก่อน +63

    ഒരു പ്രാവശ്യം കൂടി ക്ലിയർ ആയി വിശദീകരണം ആവശ്യമാണ് എന്നാൽ ആണ് സാധാരണക്കാർക്ക് മനസ്സിലാകൂ അല്ലെങ്കിൽ ഒരുപക്ഷേ കൺഫ്യൂഷൻസ് കൂടുതൽ ഉണ്ടാകും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

    • @babuitdo
      @babuitdo 7 หลายเดือนก่อน +2

      ഇതിൽ കൂടുതൽ വിശദീക്കാൻ പറ്റില്ല. 50 ശതമാനം പൊട്ടത്തരം ആണ് പറയുന്നത് , ഇതിൽ ക്കൂടുതൽ വിശദീകരിച്ചാൽ മുഴുവൻ പൊട്ടത്തരം ആയി പോകും അത് അവർക്ക് തന്നെ അറിയാം.✅

    • @trsureshbabu3079
      @trsureshbabu3079 7 หลายเดือนก่อน +2

      FACTUALLY Dr. APJ Abdulkalam, Indian Olympian (Wrestler) Dara Singh were Vegetarians. Many more MILLIONS in Bharat are pure Vegetarians. In American and European continents, many many are lately switching to a vegetarian diet. 🤘🏼

    • @ASWINdasH
      @ASWINdasH 7 หลายเดือนก่อน +1

      @@babuitdo1% പൊട്ടത്തരം ഒന്ന് ചൂണ്ടികാണിക്കാമൊ

    • @george-mathew
      @george-mathew 7 หลายเดือนก่อน

      ​@@ASWINdasHകേൾക്കാനും മനസിലാക്കാനുമുള്ള ക്ഷമയുണ്ടെങ്കിലല്ലേ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ പറ്റൂ. വെറുതെ കമന്റാൻ വളരെ എളുപ്പമാണ്.

    • @vincetp9820
      @vincetp9820 7 หลายเดือนก่อน

      Mlyalamam ariunvarke
      13:17

  • @sreenathkgopi2457
    @sreenathkgopi2457 7 หลายเดือนก่อน +3

    The knowledge I get from this channel is precious and makes our life better. thank you dr.

  • @janardhananlalkumar4626
    @janardhananlalkumar4626 3 หลายเดือนก่อน +1

    Thank you for a comprehensive Analysis of a complex issue. Really an eye opener.

  • @Top_Corners3
    @Top_Corners3 7 หลายเดือนก่อน +4

    The last part is not clear about tenderisation . Can you please explain it further. Does it improve nutritional value of meat or only it's flavour

  • @surendranpillair3985
    @surendranpillair3985 2 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ ആണ് ഞാൻ മനസിലാക്കിയത് ഒരു കാര്യം മാംസം വാങ്ങിക്കൊണ്ടു വന്ന് ഉടൻതന്നെ പാകം ചെയ്യുന്ന രീതി ശരിയല്ല
    12 മണിക്കൂരെങ്കിലും തണുത്ത അന്തരീക്ഷ വച്ചതിനു ശേഷമേ പാകം ചെയ്യാവൂ.

  • @brennyC
    @brennyC 7 หลายเดือนก่อน +35

    മഞ്ചുനാഥ്‌ സർ.
    താങ്കൾ ഒരു വീഡിയോ ചെയുമ്പോൾ, എഡിറ്റ് നു ശേഷം താങ്കൾ തന്നെ അതൊരു പ്രേക്ഷകൻറെ പരിപ്രേക്ഷ്യത്തിൽ കണ്ടു ബോധ്യപ്പെട്ട ശേഷം അപ്ലോഡ് ചെയ്യുക.
    ഇതിപ്പോ "താനാരാണെന്നു തനിക്കറിയാൻ പാടില്ലെങ്കിൽ തന്നെന്നോട് ചോദിക്ക്, ഞാൻ തന്നോട് ചോദിക്കാം" എന്ന സിനിമാ ഡയലോഗി പോലെ ഉണ്ട്.
    ഒരു മലരും മനസിലായില്ല.

  • @mohamedsalim8237
    @mohamedsalim8237 7 หลายเดือนก่อน +3

    പുതിയ അറിവ്...👍 ഒരു യൂട്യൂബ് വ്ലോഗർ ഇത് മുൻപ് പറഞ്ഞിരുന്നു.........

    • @ALBERT39778
      @ALBERT39778 7 หลายเดือนก่อน +1

      Boombangh 👌🏻

    • @mohamedsalim8237
      @mohamedsalim8237 7 หลายเดือนก่อน

      @@ALBERT39778 👍yes

  • @arjun.m8631
    @arjun.m8631 หลายเดือนก่อน

    Adheham paranjath 100% correct aan. Njan oru Btech food technology graduate aan from Niftem-K. Ivde palarkkum ith manasilaakathath technical para maaya words use cheythath kond aan. Long story in short , meat cut cheyth 0-4 degree temperature ill one day keep cheyyumbol aan nammak eatavum tender aayittulla meat kittunnath allengil ath verum muscle aan

  • @sreejeshkv918
    @sreejeshkv918 7 หลายเดือนก่อน +1

    Sir good, ഈ വിഷയം എടുത്ത് സംസാരിക്കാനും പഠിക്കാനും കഴിഞ്ഞതിൽ

  • @cheriyadri
    @cheriyadri 7 หลายเดือนก่อน +4

    We need more information

  • @sangeethramanathan1650
    @sangeethramanathan1650 6 หลายเดือนก่อน +1

    Very good informations, thank u🙏

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 7 หลายเดือนก่อน +6

    Dr.Sunil നെ പറ്റി പരിചയപ്പെടുത്താൻ കൂടുതൽ സമയം എടുത്തു

  • @ramachandranpandikkad4764
    @ramachandranpandikkad4764 7 หลายเดือนก่อน +27

    കൊന്നു കഴിഞ്ഞ് ചെയ്യേണ്ട പ്രോസസ് എന്ത് എന്ന് കൃത്യമായി പറഞ്ഞില്ല. കൊന്നു കഴിഞ്ഞാൽ എന്തെല്ലാം ചെയ്യണം? എത്ര നേരം കഴിഞ്ഞ് ഫ്രീസറിൽ വയ്ക്കണം? എത്ര നേരം ഫ്രീസറിൽ വയ്ക്കണം? ഇതെല്ലാം കൃത്യമായി പറഞ്ഞില്ല. കേൾവിക്കാരനെ വിസ്സിയാക്കി എന്ന് പറഞ്ഞാലും തെറ്റില്ല.

    • @babuitdo
      @babuitdo 7 หลายเดือนก่อน +1

      താങ്കൾ പറഞ്ഞ കാര്യം അതെങ്ങനെ ഇവർ പറയും? ഇവരുടെ ഉദ്ദേശം തന്നെ മനുഷ്യർ ഭക്ഷണം കഴിക്കരുത് എന്ന് പറയാനാണ് എന്നത് താങ്കൾക്ക് മനസ്സിലായില്ലേ ?😅

    • @ranjithsekharan1191
      @ranjithsekharan1191 7 หลายเดือนก่อน +1

      google ൽ Search ചെയ്താൽ മതി

    • @dileepbalakrishnan3362
      @dileepbalakrishnan3362 6 หลายเดือนก่อน

      No harm animals.thats all

    • @arunv4163
      @arunv4163 หลายเดือนก่อน

      നിങൾ എൻ്റെ അളിയൻ ആണോ എൻറെ അളിയൻ്റെ പേര് രാമചന്ദ്രൻ എന്നാണ്

  • @afsalpottarath5993
    @afsalpottarath5993 6 หลายเดือนก่อน

    Really informative . Appreciate your effort 👍

  • @dasthaageernk6031
    @dasthaageernk6031 7 หลายเดือนก่อน +10

    കൂടുതൽ വിശദീകരണം ആവശ്യമെന്നു തോന്നുന്നു. മാംസം വേവിക്കുന്നതിന് മുമ്പ് ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കണമെന്നാണോ?

    • @sreeju9809
      @sreeju9809 7 หลายเดือนก่อน +3

      Yss.. ചുരുങ്ങിയത് 1ദിവസ്സം എങ്കിലും ഫ്രീസറിൽ വെക്കണം...

    • @viswakshara2
      @viswakshara2 7 หลายเดือนก่อน +6

      No
      Don't put it in the freezer directly
      It should be kept in chilling temp 0-4 degree for 18-24 hrs to achieve the required pH level
      Then put it in freezer

    • @viswakshara2
      @viswakshara2 7 หลายเดือนก่อน +1

      Required freezing temperatures is -32 to -40 degree

    • @viswakshara2
      @viswakshara2 7 หลายเดือนก่อน

      After freezing, store it in -18 degree Celsius until towing for use

    • @viswakshara2
      @viswakshara2 7 หลายเดือนก่อน

      Don't put it in freezer once it is defosted

  • @vipin19_
    @vipin19_ 7 หลายเดือนก่อน

    സൂപ്പർ ഇൻഫർമേഷൻ... ഒന്നും തിരിഞ്ഞിറ്റ... Thanks.

  • @tcltv-ei2eu
    @tcltv-ei2eu 7 หลายเดือนก่อน +4

    Boombangh has done a video on it

  • @Shah-000AMT
    @Shah-000AMT 7 หลายเดือนก่อน

    What is that process?????? Is it processed meat???

  • @eptian
    @eptian 7 หลายเดือนก่อน

    As always.. intersting topic..

  • @sabudavid1591
    @sabudavid1591 7 หลายเดือนก่อน +1

    Need more clarification

  • @johnrodrigues429
    @johnrodrigues429 6 หลายเดือนก่อน

    Very informative.

  • @Raju-p2g8n
    @Raju-p2g8n หลายเดือนก่อน

    How to make aged meat?????

  • @sajeevtb8415
    @sajeevtb8415 7 หลายเดือนก่อน +11

    Meat aging നേക്കുറിച്ചും അതിൻ്റെ പ്രോസസിങ് ഉം ഒന്നു കൂടി വിശദമായി ഒരു വീഡിയോ ചെയ്യണം.

    • @manojms3065
      @manojms3065 7 หลายเดือนก่อน

      Yes, you are correct. Hope Dr. Manjunath will consider your comment.

    • @jaisonpgeorge
      @jaisonpgeorge 7 หลายเดือนก่อน +1

      Correct. He has to explain the process in layman language

  • @SajithDileep-p8x
    @SajithDileep-p8x 6 หลายเดือนก่อน +2

    എൻ്റെ പൊന്ന് ചേട്ടാ... ഇനിയെങ്കിലും vdo ചെയ്യുമ്പോ അതിൻ്റെ സൗണ്ട് ഒന്ന് ചെക്ക് ചെയ്ത് ഇടാൻ നോക്കണേ

  • @joyjerrine1373
    @joyjerrine1373 7 หลายเดือนก่อน +1

    Wide variety of topics is really appreciated. More vedios regarding nutritious was expected

  • @SureshKumar-vi1ro
    @SureshKumar-vi1ro 6 หลายเดือนก่อน +8

    മനുഷ്യന് ധന്യഭക്ഷണത്തെക്കാൾ നല്ലത് മാംസ ഭക്ഷണമാണെന്നും അതായത് കാർബോ യെക്കാളും നല്ലത് പ്രോടീൻ അടങ്ങിയ മാംസ മാണെന്നും മാംസം അടുത്ത ഉടനെ കഴിക്കുന്നതിനേക്കാളും 24 hours എങ്കിലും ഫ്രീസറിൽ വച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലതെന്നും

    • @malluvisionbyabdulkader2664
      @malluvisionbyabdulkader2664 หลายเดือนก่อน

      കാർബിനേക്കാൾ നല്ലത് മാംസം ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല.
      നല്ലത് കാർബ് തന്നെ ആയിരിക്കും.
      അമിതമാകരുത് എന്ന് മാത്രം.

    • @sreejithshankark2012
      @sreejithshankark2012 24 วันที่ผ่านมา

      Weekly 7 ദിവസം ഇറച്ചി തിന്ന് ഗ്യാസ് കേറി യൂറിക്ക് ആസിഡ് കൂടി അഡ്മിറ്റ്‌ ആയ ചങ്ക് എനിക്ക് ഉണ്ട് 😬😬😬

  • @rahulullas6583
    @rahulullas6583 7 หลายเดือนก่อน +3

    Boombangh paranjathu orma vannu😊

  • @j.j4701
    @j.j4701 7 หลายเดือนก่อน

    Very informative ❤

  • @shaikh4695
    @shaikh4695 3 หลายเดือนก่อน

    Nice video❤ but video calls are very difficult to understand

  • @mohdrishad2115
    @mohdrishad2115 7 หลายเดือนก่อน +1

    മീറ്റിൻ്റെ രാഷ്ട്രീയം എന്തെന്ന് അറിയണമെങ്കിൽ ഈ വീഡിയോയുടെ കമൻ്റ് ബേക്സ് മാത്രം നോക്കിയാൽ മതി, വലിയൊരു വിഭാഗം അസ്വസ്ഥരാണ്

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 6 หลายเดือนก่อน +1

    ഇത് വളരെ പ്രാധാന്യം ഉള്ള വിഷയം ആണ്. പക്ഷേ ഇത് പറഞ്ഞ രീതിയിൽ മാറ്റം ആവശ്യം ആണ്. ഇതിപ്പോ അറുത്ത ഉടനെ തിന്നണോ, രണ്ടു ദിവസം കഴിഞ്ഞു മതിയോ, പിന്നെയും കാത്തിരിക്കണോ എന്നൊന്നും മനസിലായില്ല. ലളിതമായി ഒന്ന് കൂടി വേണം.

  • @subithnair186
    @subithnair186 6 หลายเดือนก่อน +1

    എനിക്ക് മനസിലായ കാര്യങ്ങൾ...... 1. മനുഷ്യൻ പൂർണമായ സസ്യഭുക്കോ പൂർണമായ മാംസഭുക്കോ അല്ല. രണ്ടും ഒരേ രീതിയിൽ എടുക്കാൻ വേണ്ട കഴിവുകൾ കാലാകാലങ്ങളിലെ പരിവർത്തനം കൊണ്ട് കൈവരിച്ചിട്ടുണ്ട്.
    2. പൂർണമായും സസ്യഭുക്കായ മൃഗങ്ങളിൽ കാണപ്പെടുന്ന rumen ഗ്രന്ഥികൾ മനുഷരിൽ ഇല്ല ..... സെല്ലുലോസ് പോലുള്ള സസ്യ ഘടകങ്ങൾ ദഹിപ്പിക്കാൻ കഴിവില്ല.
    3. മാംസം കഴിക്കുന്നത് "Fresh " ആകേണ്ടതില്ല. fresh എന്ന വാക്കുകൊണ്ട് hygiene അല്ല ഉദ്ദേശിച്ചത്. കശാപ്പിന് ശേഷം 24 മണിക്കൂറോളം തണുപ്പിച്ച ശേഷം ആണ് ഉപയോഗിക്കേണ്ടത്. അപ്പോഴേ പേശികൾ മാംസമായി മാറുകയുള്ളു. അപ്പോൾ മാത്രമേ മുഴുവനായ flavors ഉം മറ്റും ലഭിക്കുകയുള്ളു. മാത്രമല്ല അതിൽ നിന്ന് ലഭിക്കേണ്ട nutrients ശരിയായി ആഗിരണം ചെയ്യപ്പെടാനും ഈ "ageing " ആവശ്യമാണ്.

  • @ravim292
    @ravim292 7 หลายเดือนก่อน

    Something very important is not addressed here. Whether meat or vegetables, are they produced naturally? Are they nutrient -dense? Are they processed too much? As Dr. Sunil is in the US, he will know that probably 90% of what constitutes food is processed food. Not so much in Kerala. But the trend is catching up. This is important.

  • @sasikumar-gq6lj
    @sasikumar-gq6lj 7 หลายเดือนก่อน +1

    താങ്കളുടെ മുൻ വീഡിയോകളുടെ നന്മ ഇതിനു ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു

  • @ciniclicks4593
    @ciniclicks4593 7 หลายเดือนก่อน +1

    Endokkeyanengilu oru neram bhaksham athyavasyam nuetriyansayittu food kazhich sesham14 manikoor kazhi kazhikunnathanu deerkhayisinu nallathu pinne meat el ninnu kittunna protien mattu palathil innum kittum appol meat nte avasyamilla pinne mattoru karyam ethu bhakshanam kazhikkanam bhakshnathinte kude ethu ulpedutham athu ulpedutharuthu athilonnum
    Oru karyvumilla pandu kalathomke alkkaru bhakshanam kazhichu kondirunnu arengilum endengilum paranju koduthittano❤❤❤❤❤😮😮😮😮😮

  • @y.santhosha.p3004
    @y.santhosha.p3004 7 หลายเดือนก่อน +1

    ഇനിയും ഈ കാര്യങ്ങളുടെ തുടർച്ച വീഡിയോ ആവശ്യം ഉണ്ട്.
    മാംസത്തേ എങ്ങനെ നല്ല ഭക്ഷണമാക്കാം ?

  • @rajeshkg2922
    @rajeshkg2922 7 หลายเดือนก่อน

    Online fitness program nu join cheyyendethu angane anu?

  • @abdulkhaderabdulkhader4093
    @abdulkhaderabdulkhader4093 7 หลายเดือนก่อน +1

    നിങ്ങൾ സംസാരികേണ്ടത് ചൂയിംഗത്തേകുറിച്ചാണ് ഇഷ്ടംപോലേ വലിച്ച് നീട്ടാമല്ലോ

  • @sakthivelr6970
    @sakthivelr6970 6 หลายเดือนก่อน +1

    Please explain in simple words

  • @AarienShine
    @AarienShine 4 หลายเดือนก่อน

    One thing very mach Notices, manchu as-well gust( Sunil ) both desen't hold haired.... will you explains? Healthy Haired without....

  • @cosmo4153
    @cosmo4153 7 หลายเดือนก่อน

    ph value in blood is in between 7.35 & 7.40

  • @ArunK-p6u
    @ArunK-p6u 7 หลายเดือนก่อน

    Amway ippoyum undo sir,

  • @sarathgs4636
    @sarathgs4636 7 หลายเดือนก่อน +1

    Please explain more

  • @Jahnvi-p6g
    @Jahnvi-p6g 7 หลายเดือนก่อน

    മംഗലശ്ശേരി നീലകണ്ഠൻ!!!
    എനിക്ക് പെട്ടന്ന് ഓർമ്മ വന്നത് മംഗലശ്ശേരി നീലകണ്ഠൻ ആണ്

  • @sebastianeravelil9874
    @sebastianeravelil9874 7 หลายเดือนก่อน +2

    with my hands and nails I cannot tear the skin of animals like lion ,tiger etc. My jaw action while eating is not like carnivorous animals, my Teaths are not sharp to tear the flesh. my intestine is at least 16ft long , carnivorous animals have small intestine may be 3_7ft. Truth is infront of us . we moved to Nonveg because of situations . I don't think meat is our food.

  • @manushahul2178
    @manushahul2178 6 หลายเดือนก่อน

    Padu aadivasikal vettayadi kazhichathu meet aanu allathe pachakari alla ithu kureachu chinthincha idea kittum

  • @pksurendran9018
    @pksurendran9018 7 หลายเดือนก่อน +1

    ആഷാ മേനോന്റെ ലേഖനം പോലെ യുണ്ട്

  • @prs3341
    @prs3341 7 หลายเดือนก่อน +3

    കഴുകനും കടുവയും മികച്ചത് ഭക്ഷിക്കുന്നു . പാമ്പിലും പഴയതാണ് നല്ലത് . ചത്ത ചീഞ്ഞത് ശീലമാക്കുക

  • @asmaazeez1158
    @asmaazeez1158 7 หลายเดือนก่อน

    Excellent

  • @TtUuBbEeLlTtUuCcSs_N25aHpLa
    @TtUuBbEeLlTtUuCcSs_N25aHpLa 7 หลายเดือนก่อน

    ഇതിന്റെ 2 nd part ഉണ്ടോ ❓

  • @vijaykumar-wd4xl
    @vijaykumar-wd4xl 6 หลายเดือนก่อน

    നേരെ വിഷയത്തിൽ വരണം സർ

  • @samseerrp
    @samseerrp 7 หลายเดือนก่อน

    സർ ഒന്ന് കൂടെ വിശദീകരിച്ച ഒരു വീഡിയോ ചെയ്യാമോ

  • @ViAudio
    @ViAudio 7 หลายเดือนก่อน +2

    എന്താപ്പൊ ഉണ്ടായേ

  • @sreekumarsreeramakrishnan6011
    @sreekumarsreeramakrishnan6011 7 หลายเดือนก่อน

    homosapians were keeping meat atleast one week in Fridge.we should.eat that way

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 6 หลายเดือนก่อน +1

    അതിനെന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല.നാളെത്തേയ്ക്ക് വേണ്ട മാംസം ഇന്ന് തന്നെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പൊരേ? പിന്നെ ഇവിടെ ഇപ്പോൾ എന്താ പ്രശ്നം? ആർക്കാണ് മനസ്സിലാകാത്തത്?വരൂ .. നമുക്ക് മാംസക്കടയിലേക്ക് പോകാം..

  • @joelbjose2335
    @joelbjose2335 7 หลายเดือนก่อน

    Manushyanu sasyabhuko mamsabhuko alla avan janmana misrabhuk aanu Avan meat, fish,thudangi Ella bhakshanavum kazhikkum. Enthu kazhikkanam ennu descide cheyyunnathu avanavan thanne anu. Eppol kazhikkanam ennu theerumanikkunnathum.

  • @saleemambalath
    @saleemambalath 2 หลายเดือนก่อน

    I am fan of carnivore diet

  • @shajiauto5920
    @shajiauto5920 7 หลายเดือนก่อน

    മനുഷ്യൻ സമ്മിശ്ര ഭക്ഷണ രീതിയിലാണ് സൃഷ്ടി. ച്ചിരിക്കുന്നത് ആദ്യകാലങ്ങളിൽ മനുഷ്യന് മാംസത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല കാട്ടുതീ എന്ന പ്രതിഭാസത്തിൽ പക്ഷിമൃഗാദികൾ അതിൽ കിടന്നു വോവുകയും അതിൻറെ മണം മനുഷ്യൻ ഭക്ഷ്യ യോഗ്യമാണ് എന്ന് തിരിച്ചറിയുകയും പിന്നീട് മനുഷ്യൻ തി കണ്ടുപിടിച്ചു മാംസം ഭക്ഷിക്കുകയുംചെയ്തു തുടങ്ങിയത് പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും സൃഷ്ടി എല്ലാ തരം ഭക്ഷണങ്ങൾ നൽകിയതിനു ശേഷമാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത്

  • @aniyathyammavsedathyamma1399
    @aniyathyammavsedathyamma1399 7 หลายเดือนก่อน

    Thankuu sir❤

  • @jekksnair
    @jekksnair 7 หลายเดือนก่อน +3

    Human is basically a vegetarian. The basic anatomy and physiology shows that. But no harm in eating meat. No meat is available without killing an animal. Man attracted to meat by the smell of burned animals during forest fire.
    The digestive state is not for meat friendly, but it’s for cooked food and fruits.
    Man never was carnivore. Tooth system indicate that .
    People advocate for non-veg food based on their field of work.

    • @dileepbalakrishnan3362
      @dileepbalakrishnan3362 6 หลายเดือนก่อน

      Jekknair. people' are crazy .they need killed food only .worldwide vegan is fast increasing.mashroom.soyabean cauliflower are like non veg taste.depand on preparation and spices

    • @arnadeem000
      @arnadeem000 6 หลายเดือนก่อน +1

      Human is omnivore not herbivore

    • @bijuthomas3715
      @bijuthomas3715 2 หลายเดือนก่อน

      മനുഷ്യന്‍ മിശ്രഭുക്കാണ്...സസ്യഭുക്കല്ല.സസ്യഭുക്കാണങ്കില്‍ ഒരു പശു ഒരു കപ്പക്കിഴങ്ങ് പുറംതൊലി സഹിതം പച്ചയോടെ തിന്നാലും ദഹിക്കും..മനുഷ്യന് ദഹിക്കില്ല...പഴങ്ങളൊഴിച്ചുള്ള മിക്ക കിഴങ്ങുകളും ധാന്യങ്ങളും വേവിക്കാതെ ദഹിക്കില്ല...സെല്ലുലോസ് ദഹിപ്പിക്കാനുള്ള സംംവിധാനം ശരീരത്തില്ല....

  • @hasankottapuram9710
    @hasankottapuram9710 6 หลายเดือนก่อน

    വേണ്ടാത്തവർകയിക്കണ്ട വേണ്ടവർ തിന്നുകൊള്ളട്ടേ

  • @clisthacs
    @clisthacs 7 หลายเดือนก่อน +4

    ഇവിടെ അവതാരകന് തന്നെ അറിയില്ല എന്താണ് പറഞ്ഞത് എന്ന്.
    അവതാരകൻ തന്നെ ഈ വീഡിയോ ഒന്നുകൂടി കാണുക.
    സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്, അതോ ഇത് രണ്ടും കൂടി ചേർന്നതാനോ, ഒന്നും മനസ്സിലാകുന്നില്ല.
    അതോ എഡിറ്റ് ചെയ്തപ്പോൾ വന്ന പ്രശ്നമാണോ

  • @nithil.a.s6373
    @nithil.a.s6373 7 หลายเดือนก่อน

    Veggies rodhanam.. content clear aayi para aadhyam

  • @sajadsaju3481
    @sajadsaju3481 7 หลายเดือนก่อน

    ക്ലിയർ ആയി പറഞ്ഞൂടെ ☺️☺️

  • @lijoraj4517
    @lijoraj4517 7 หลายเดือนก่อน +2

    കടുവകൾ വേട്ടയാടിയ ഇരയെ അടുത്ത ദിവസം മാത്രമേ കഴിക്കൂ എന്ന് കേട്ടിട്ടുണ്ട് ചിലപ്പോൾ അതുകൊണ്ടാവും 🤔

  • @ALBERT39778
    @ALBERT39778 7 หลายเดือนก่อน +1

    മാംസം അറുത്തു കഴിഞ്ഞു രണ്ടു മൂന്നു ദിവസം age ചെയ്തു കഴിക്കുക. ഇല്ലെങ്കിൽ എത്ര വേവിച്ചാലും വേവാത്ത ഇറച്ചി പോലെ ഇരിക്കും. ഉടനെ ഭക്ഷിച്ചാൽ Rubbery type പോലെ ഉണ്ടാവും

  • @yoursmusicaly
    @yoursmusicaly 3 หลายเดือนก่อน

    Bhoombang aging video ഒന്ന് കണ്ട് നോക്ക് ഇവിടെ മനസിലാകാത്തവർക്ക് അവിടെ മനസിലാകും

  • @TheSkn6406
    @TheSkn6406 7 หลายเดือนก่อน +1

    സർ
    സാധാരണക്കാർക്ക് ഇത് കേട്ടാൽ ഒന്നും മനസിലാവില്ല. medically അറിവുള്ളവർക്ക് വേണ്ടി മാത്രം ചെയ്തതാണെങ്കിൽ കുഴപ്പമില്ല.

  • @aldrogaming4216
    @aldrogaming4216 7 หลายเดือนก่อน +1

    You should study this subject thoroughly first. .. Then present it. Pls dont..just confuse the viewers...

  • @JA-im6kh
    @JA-im6kh 7 หลายเดือนก่อน +1

    മനുഷ്യൻ പരിണമിച്ചട്ടു മാക്സിമം 3 ലക്ഷംവർഷമേ ആയിട്ടൊള്ളു. ഇവിടെ പറയുന്നു മനുഷ്യർ മാംസം കഴിക്കാൻ വേണ്ടിമാത്രം 2 മില്യൺ വർഷമെടുത്തുന്നു. പറഞ്ഞതിൽ തെറ്റിയതാണെന്ന് തോന്നുന്നു.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 7 หลายเดือนก่อน +2

    എന്താണ് വെറ്റിനറി പഠിക്കുന്നവർ എല്ലാം ഫുഡ് സയൻസിലേക്ക് വരുന്നത്

    • @sajeevtb8415
      @sajeevtb8415 7 หลายเดือนก่อน

      രണ്ടും ഒന്നു തന്നെയല്ലേ?

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 7 หลายเดือนก่อน

      @@sajeevtb8415 ആണോ?

  • @Indian53422
    @Indian53422 6 หลายเดือนก่อน

    എന്താപത്

  • @roseed8816
    @roseed8816 7 หลายเดือนก่อน +4

    Not clear enough to understand. What should b done for meat?

  • @umamparambil7675
    @umamparambil7675 7 หลายเดือนก่อน

    Ithu satharanapetta srothavinu onnum manasilakilla. Kooduthal science kalarumpol udhesikkunna bhalam labhikkilla sir

  • @sniperakhil
    @sniperakhil 7 หลายเดือนก่อน

    Video is incomplete with many missing points for common people.

  • @peacejoy6619
    @peacejoy6619 7 หลายเดือนก่อน

    Pranam ❤

  • @nehavijayannair7200
    @nehavijayannair7200 7 หลายเดือนก่อน +1

    Clear അല്ല. കുറച്ച് കൂടി വ്യക്തമാക്കാമോ.

  • @vineethk.r3721
    @vineethk.r3721 7 หลายเดือนก่อน

    സിമ്പിൾ ആയി പറഞ്ഞാൽ മീറ്റ് ഫ്രിഡ്ജിൽ വച്ച് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്

  • @Way-far-er
    @Way-far-er 7 หลายเดือนก่อน +1

    തല്ലിയോ തലക്കടിച്ചോ കൊല്ലുന്നതും കഴുത്ത്അ റുക്കുന്നതും തമ്മിൽ
    എന്തെങ്കിലും വ്യത്യാസം വരുന്നുണ്ടോ?

    • @alfazkadavu3378
      @alfazkadavu3378 7 หลายเดือนก่อน +3

      മൃഗങ്ങളെല്ലാം തന്നെ മറ്റുള്ളവരെ ഇര തേടി അവരെ ആക്രമിച്ചു കൊന്നു തിന്നുകയാണ് പതിവ് പക്ഷേ മനുഷ്യർക്ക് അത് അനുവദനീയമല്ല അതായത് അതിനെ ബഹുമാനിച് അറുത്ത് തിന്നണം

  • @vipinraj100
    @vipinraj100 7 หลายเดือนก่อน

  • @sreekumar2548
    @sreekumar2548 6 หลายเดือนก่อน

    സമയം ആണ് എല്ലാർക്കും വിലപ്പെട്ടത് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു (ഇത് ഒരു അഭിപ്രായം മാത്രം ആണ് )

  • @lathasuresh5263
    @lathasuresh5263 7 หลายเดือนก่อน +1

    ആദിമ മനുഷ്യൻ വേട്ടയാടി മ്യഗ ത്തെ പിടിച്ച് പച്ചക്ക് കഴിച്ചിരുന്നു അങ്ങനെ പോകവേ കാട്ടുതീ ഉണ്ടായി അതിൽ പെട്ട് വെന്ത ജീവികളെ ഭക്ഷിച്ചു അതിന് ടേസ്റ്റ് കൂടുതൽ തോന്നിയതിനാൽ പിന്നെ അങ്ങനെ ഭക്ഷിയ്ക്കാൻ തുടങ്ങി മറ്റൊന്നും അവർക്കറിയില്ലായിരുന്നു കൃഷി ചെയ്യാൻ ധാന്യങ്ങൾ ഉണ്ടാക്കാൻ അവർ അജ്ഞർ ആയിരുന്നു. അവർ തീ ഉണ്ടാക്കിയത് രണ്ടു കല്ലുകൾ ഉരസിയായിരുന്നു
    ഇന്നത്തെ മനുഷ്യർ തീ ഉണ്ടാക്കുന്നത് അങ്ങനെയാണോ ഇന്നത്തെ മനുഷ്യന്റെ ജീവിതരീതി പണ്ടത്തെ അജ്ഞാനികളെപ്പോലെയാണോ? മനുഷ്യൻ സസ്യഭുക്ക് ആണ് 100%
    പിന്നെ ഓരോരുത്തരുടേയും സംസ്കാരമനുസരിച്ച് ആണ് അവരുടെ ഭക്ഷണം മാംസം ആണ് എനിയ്ക്കിഷ്ടം മാംസം കഴിക്കട്ടെ വെജിറ്റേറിയൻ മാത്രമേ കഴിക്കൂ അത് ചെയ്യട്ടെ നന്മ തിന്മകൾ മനസ്സിലാക്കി കൊടുക്കുക ഇഷ്ടം മുള്ളത് അവരവർ ചൂസ് ചെയ്യട്ടെ നിർബന്ധപൂർവ്വം ഒരാളെ വെജിറ്റേറിയൻ ആക്കാൻ ഒരിക്കലും സാധ്യമല്ല

    • @పనసపండు
      @పనసపండు 7 หลายเดือนก่อน

      പൊട്ടത്തരം വിളിച്ചു പറയാതെ എഴുനേറ്റു പോടോ 😂

    • @shukkumk
      @shukkumk 6 หลายเดือนก่อน

      മനുഷ്യൻ 100 % മാംസ ബുക്കാണെങ്കിൽ, മാംസാഹാരം ദഹിപ്പിക്കാനാവശ്യമായ എൻസൈമുകൾ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു ? എന്തിനു ഉളിപ്പല്ലുകൾ ??

  • @rameeshoe
    @rameeshoe 7 หลายเดือนก่อน +2

    4min kazhinju kandal mathi, athu vare thallaanu😂

  • @jasilr4195
    @jasilr4195 6 หลายเดือนก่อน +1

    പൂർവ്വികർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ആണോ ഉപയോഗിച്ചിരുന്നത് ഇത് താങ്കളുടെ അഭിപ്രായം മാത്രം..

    • @User34578global
      @User34578global 6 หลายเดือนก่อน

      They are keeping in mud ports and drying in keeping kitchen

  • @midunsree3111
    @midunsree3111 7 หลายเดือนก่อน

    ഡോക്ടർ മുടി വളരുവാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ😢

    • @User34578global
      @User34578global 6 หลายเดือนก่อน

      Use puridan twice in a day before food 😢

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 หลายเดือนก่อน

    Fresh ഇറച്ചിയെ ഭക്ഷ്യ യോഗ്യമാക്കുന്ന ആ പ്രോസസ് എന്താണ് എന്ന് പറഞ്ഞില്ല.!
    ഒരു ദിവസം ഫ്രിഡ്ജിൽ വെച്ചാൽ മതിയോ?

  • @Jimmy-w9w
    @Jimmy-w9w 7 หลายเดือนก่อน +5

    ഈ വീഡിയോയ്ക്ക് ശരിക്കും നൽകേണ്ട അനുയോജ്യമായ പേര് "മനുഷ്യൻ മാംസബുക്കാണോ? " എന്നുള്ളതായിരുന്നു. പക്ഷേ ആ പേരിന് കേരളത്തിൽ വലിയ സ്കോപ്പ് ഒന്നുമില്ലാത്തത് കൊണ്ടായിരിക്കണം "ഫ്രഷ് ഇറച്ചി അല്ല മികച്ചത്" എന്നൊരു പേര് ഇട്ട് നമ്മളെയൊക്കെ കൊണ്ട് ഈ വീഡിയോ കാണിപ്പിച്ചത് എന്ന് തോന്നുന്നു 😊. അതുകൊണ്ടായിരിക്കണം ഫ്രഷ് ഇറച്ചി അല്ലെങ്കിൽ പിന്നെ എത്രനേരം കഴിഞ്ഞ ഇറച്ചിയാണ് മികച്ചത് എന്നൊരു ചോദ്യം ഒരുപാട് ഉയർന്നുവരുന്നത് കമന്റ് ബോക്സിൽ. അത് കാര്യമായിട്ട് വിശദീകരിക്കാൻ ഉദ്ദേശിക്കാതിരുന്നത് കൊണ്ടും അത് പറയുവാൻ 13 മിനിറ്റും ഇപ്പോൾ കയ്യിലുള്ള അറിവും പോരാ എന്നുള്ളതു കൊണ്ടുമായിരിക്കണം കൃത്യമായി കാര്യങ്ങൾ ഒന്നും പറയാതെ അവസാനിപ്പിച്ചത്. ഞാൻ ഇതിനെക്കുറിച്ച് ഒന്ന് പരതി നോക്കിയപ്പോൾ ഇതു വലിയ ഒരു റിസർച്ച് സബ്ജക്ടാണ്. ഇറച്ചിയെ ടെൻഡറൈസ് ചെയ്യുന്ന പ്രോസസ്സുകൾ തന്നെ ഒരുപാടുണ്ട്. അതും ഓരോ തരം ഇറച്ചിക്കും വ്യത്യസ്തമായ പ്രോസസുകളും സമയവും എല്ലാമാണ് ഉള്ളത്. അതിന്റെ തുടക്കം ഏകദേശം ഇങ്ങനെയാണ്.
    അനുയോജ്യമായ ഊഷ്മാവിൽ മാംസം പ്രീ റിഗർ മോർട്ടിസ്, റിഗർ മോർട്ടിസ് എന്ന രണ്ടു പ്രോസസ്സുകളിലൂടെ കടന്നു പോകണം.
    1. പ്രീ റിഗർ മോർട്ടിസ് - 2 മണിക്കൂർ മുതൽ 1 ദിവസം വരെ
    2. റിഗർ മോർട്ടിസ്
    0 hours - 8 hours - Body begins to harden but is still movable.
    8 hours to 12 hours - Muscles become fully stiff
    12 hours to 24 hours - Muscles stay solid and stiff.
    24 hours to 36 hours - Stiffness disperses and muscles become flexible.
    മരിച്ചുകഴിഞ്ഞാൽ എല്ലാ ജീവികളും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഈ രണ്ട് സ്റ്റേജുകളെ കുറിച്ച് ഈ വീഡിയോയിൽ ചെറുതായി ഒന്ന് തൊട്ടു പോകുന്നുണ്ട്. മൂന്നാമത്തെ സ്റ്റേജ് ആയ ടെൻഡറൈസേഷൻ ഫേസിൽ ഒരുപാട് പ്രോസസ്സുകൾ ഉണ്ട്. ഞാനൊരു ബ്ലോഗർ അല്ലാത്തതുകൊണ്ടും ടൈപ്പ് ചെയ്യുവാൻ നല്ല മടിയുള്ളത് കൊണ്ടും അതിനെക്കുറിച്ച് ഇവിടെ കൂടുതൽ കാര്യമായി പ്രതിപാദിക്കുന്നില്ല.
    പക്ഷെ ഈ സ്റ്റേജുകൾ എല്ലാം കഴിഞ്ഞിട്ടാണ് ഇറച്ചി മാർക്കറ്റിലേക്ക് സാധാരണയായി വില്പനയ്ക്ക് എത്തുന്നത്. അതുകൊണ്ട് ഇതിനെക്കുറിച്ച് അത്ര വേവലാതിപ്പെടേണ്ട കാര്യമില്ല.
    ചിക്കൻ, പോർക്ക് - രണ്ടു മുതൽ 8 മണിക്കൂർ വരെ
    ബീഫ്, lamb - 24 മണിക്കൂർ മുതൽ.
    ഇതാണ് ഏകദേശം ഒരു ധാരണ.
    ------------------------------------------------
    ഞാൻ രണ്ടാമതും ഈ വീഡിയോ കണ്ടപ്പോൾ, ഡോക്ടർ ഇതിൽ മാംസം ഒരു ദിവസം ചില്ലറിൽ വെക്കണം എന്ന് പറയുന്നുണ്ടല്ലോ. പിന്നെ എന്താണ് കൺഫ്യൂഷൻ

    • @anumichael9925
      @anumichael9925 7 หลายเดือนก่อน +1

      യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഈ പ്രോസസ്സിന് ശേഷമുള്ള മാംസം ആണ് വാങ്ങാൻ സാധിക്കുന്നത് എന്നാൽ ഇന്ത്യയിൽ അങ്ങനെ അല്ല

    • @Jimmy-w9w
      @Jimmy-w9w 7 หลายเดือนก่อน

      @@anumichael9925 : സത്യം പറയാമല്ലോ എനിക്ക് കേരളത്തിൽ കിട്ടുന്ന ബീഫിന് ആണ് കൂടുതൽ രുചി തോന്നിയിട്ടുള്ളത്. അത് പ്രാദേശികമായി ഉള്ള വ്യത്യാസങ്ങൾ കൊണ്ടാണോ എന്ന് അറിയില്ല. അതോ വലിയ പ്രോസസ്സിംഗ് ഒന്നും ഇല്ലാതെ, ഫാറ്റ് മുഴുവൻ നീക്കം ചെയ്യാതെ, ഇറച്ചി വാങ്ങുവാൻ ചെല്ലുമ്പോൾ ഇറച്ചിയും നെയ്യും ഒരു ബാലൻസ് ചെയ്ത് തരുന്നതുകൊണ്ടാണോ ടേസ്റ്റ് എന്നറിയില്ല. ഇവിടെ കിട്ടുന്ന chuck roast മാത്രമാണ് കുറച്ചെങ്കിലും നെയ്യുള്ള ബീഫ്. എങ്കിലും കേരളത്തിൽ കിട്ടുന്ന ബീഫിന്റെ രുചിയുടെ അടുത്തേക്ക് എത്തുന്നില്ല.

  • @surajsukumaran4775
    @surajsukumaran4775 7 หลายเดือนก่อน

    എത്ര സമയം കഴിഞ്ഞു പാകം ചെയ്യണം

    • @mammadolimlechan
      @mammadolimlechan 7 หลายเดือนก่อน

      കുറഞ്ഞത് 6 മുതൽ 12മണിക്കൂർ

  • @girijadevi1182
    @girijadevi1182 7 หลายเดือนก่อน

    Too dragging. People's time is precious

  • @jprakash7245
    @jprakash7245 7 หลายเดือนก่อน

    Part- 2 ൻ്റെ ലിങ്ക് descriptionലോ കമെന്റിലോ ചേർക്കൂ...

  • @prajithoman
    @prajithoman 6 หลายเดือนก่อน

    The BGM is highly irritating

  • @alwinjamesmathew5608
    @alwinjamesmathew5608 6 หลายเดือนก่อน

    പെട്ടെന്ന് ഉറക്കം വരാൻ സഹായിക്കും

  • @Shafeeqsm73
    @Shafeeqsm73 7 หลายเดือนก่อน

    എത്ര പുരാതന മനുഷ്യൻ്റെ പല്ലുകൾ മാംസവും പച്ചക്കറിയും ഭക്ഷിക്കുന്ന രീതിയിലാണ് സൃഷ്ട്ടാവ് നൽകിയിരികുന്നത് അപ്പോൾ വലിയവരെന്ന് സ്വയം നടിക്കുന്നവർ പലതും പറയും😢

    • @PoPY940
      @PoPY940 7 หลายเดือนก่อน

      😂😂😂 madrasa pottan

  • @sreejithshankark2012
    @sreejithshankark2012 24 วันที่ผ่านมา

    ഇന്ന് എല്ലാ ദിവസം ഇറച്ചി മീൻ... പക്ഷെ കിഡ്നി കരൾ heart രോഗങ്ങൾ കൂടി..

    • @manjunathsukumaran
      @manjunathsukumaran  12 วันที่ผ่านมา

      Kidney, liver, and heart diseases are not primarily caused by the consumption of animal foods such as fish, chicken, and meat. Instead, these conditions are mainly associated with factors like excessive carbohydrate intake, consumption of processed foods, lack of physical activity, poor sleep hygiene, and inadequate mental and emotional resilience.
      For consultations, contact: + 918075668051
      To know more visit: www.harmonywellnessconcepts.com

  • @lionsap
    @lionsap 7 หลายเดือนก่อน +1

    അതുകൊണ്ടാണല്ലോ ചീങ്കണ്ണി ചീഞ്ഞയിറച്ചി കഴിക്കുന്നത് 😫