പാടിയും പറഞ്ഞും സദസ്സിന്റെ ഹൃദയമം കീഴടക്കി സേവേറിയോസ് അച്ഛൻ | Severios Thomas

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2022
  • #Severios_Thomas #Severios_Thomas_Speach #Hamdan_Inauguration #Malayalam_Speech #islamicspeech #Lulu_Group #Lulu #trending #Trending_Speech
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege
    #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi
    #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
    #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

ความคิดเห็น • 101

  • @sharathasharatha8612
    @sharathasharatha8612 หลายเดือนก่อน +2

    മനുഷ്യ സ്നേഹിയായ അച്ഛൻ ആയുസും ആരോഗ്യവും തമ്പുരാൻ വാരിക്കോരി നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനർഹിച്ച അച്ഛന് നന്ദി.

  • @hasnasanu5821
    @hasnasanu5821 ปีที่แล้ว +14

    മതത്തിനെ അല്ല മനുഷ്യരെ സ്നേഹിക്കുന്ന ഈ അച്ഛൻ ദീർഘായുസ്സും ജീവിതാവസാനം വരെ വിജയവും ഉണ്ടാവട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 11 หลายเดือนก่อน +4

    ബഹുമാനപ്പെട്ട ഫാദർ സഹോദരൻ അങ്ങയുടെ മധുര വോയിസ് ഒരിക്കലും മറക്കാൻ സാധ്യമല്ല ഞാനെപ്പോഴും നിങ്ങളുടെ പാട്ട് കേൾക്കാറുണ്ട് എത്ര പുകഴ്ത്തിപറഞ്ഞാലും അത് മതിയാവുകയില്ല അത്രത്തോളം പറയാൻ
    വാക്കുകളില്ല
    വളരെ രസമായിരുന്നു പാട്ട് ഇനിയും ഇത്തരം വേദികളിൽ പാടുവാൻ പ്രത്യേകം ആദരവോടെ അപേക്ഷിക്കുന്നു.
    ❤🇮🇳🇮🇳🇮🇳❤🤲🙏🏻❤👍

  • @shemikadoor
    @shemikadoor ปีที่แล้ว +14

    Achan പാടുമ്പോൾ extra സംഗതികൾ ഉണ്ട്.. അതു പാട്ടിനു വല്ലാത്തൊരു മൊഞ്ചു വരുത്തുന്നു 😍...

  • @hasnasanu5821
    @hasnasanu5821 ปีที่แล้ว +6

    പാട്ടുപോലെ തന്നെ ഹൃദയവും വളരെ സൗന്ദര്യമുള്ളതാണ്

  • @sameerpt6508
    @sameerpt6508 ปีที่แล้ว +34

    വ അലൈക്കുമുസ്സലാം അച്ഛന്റെ പാട്ടും പ്രസംഗവും ഇഷ്ടപ്പെട്ടു. അച്ഛന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

    • @irfanahammed532
      @irfanahammed532 ปีที่แล้ว

      Kaafiringalod salam parayanum salam madakkanum Padilla hadeesil und

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 ปีที่แล้ว +9

    islamine purath ninn ithreyum snehikkunath kanumbol sandosham🥰

  • @aslamaslu4675
    @aslamaslu4675 ปีที่แล้ว +15

    അച്ചോ സൂപ്പർ pattu 👍👍👌👌

  • @AbdulHakim-ne3we
    @AbdulHakim-ne3we ปีที่แล้ว +10

    ഫാദറിന്റെ ഗാനം നന്നായിട്ടുണ്ട് വ അലൈക്കും സലാം

  • @jaseerjaseer5271
    @jaseerjaseer5271 ปีที่แล้ว +9

    പൊളി പ്രസംഗം അച്ഛൻ ✌️👍🏻

  • @saleenasaleena1324
    @saleenasaleena1324 11 หลายเดือนก่อน

    നല്ല പാട്ട് നന്നായിട്ടുണ്ട് അച്ചാ ഇനിയും പാടണം❤❤❤❤❤❤❤

  • @akmshareefvpz5176
    @akmshareefvpz5176 ปีที่แล้ว +5

    Allahu hidayath nalkatte

  • @muhasinkader7594
    @muhasinkader7594 ปีที่แล้ว +2

    Masha allah

  • @rashiya749
    @rashiya749 ปีที่แล้ว

    Maasha Allah achan super

  • @mymelody3242
    @mymelody3242 ปีที่แล้ว

    You are right , if some one says Salam to you you have to answer more respectfully. Wa alaikum salam wa rahumatullahi wa barakatuh, may the almighty Allah give hidayah to everyone ameen

  • @abbaspmmoideen6625
    @abbaspmmoideen6625 ปีที่แล้ว +8

    , 100/ശതമാനം എല്ലാ സമുദായത്തിൽ പെട്ടവർക്കും പഠിക്കാൻ കഴിയണം അത് പഠിപ്പിക്കണം. അതാണ് അച്ഛൻ പറഞ്ഞത് അതുതന്നെയാണ് അതിൻറെ ശരി എന്താണ് ഇസ്ലാം എന്ന് ലോക മാനവരാശി മുഴുവൻ അറിയണം ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു അസ്സലാമു അലൈക്കും

  • @fousiyap6217
    @fousiyap6217 ปีที่แล้ว +20

    അച്ഛന്റെ പ്രസംഗം വളരെ ഇഷ്ട്ടമായി. Hamdanil എന്റെ മോനും ഒരു അഡ്മിഷൻ ആഗ്രഹിക്കുന്നു

    • @fathimariyas6006
      @fathimariyas6006 ปีที่แล้ว

      Hamdanil admission kittan ichiri budhimutta

    • @ibraheembadusha3375
      @ibraheembadusha3375 ปีที่แล้ว

      ബുദ്ധിമുട്ടാണ് എന്ന് പറയാൻ കാരണം എന്താണ്

    • @esathannickal6830
      @esathannickal6830 11 หลายเดือนก่อน

      Fousiya insha allah rub anugrahikatey

    • @esathannickal6830
      @esathannickal6830 11 หลายเดือนก่อน

      Fathima ❤👍

  • @user-py2it1no5i
    @user-py2it1no5i ปีที่แล้ว +8

    സൂപ്പർ സ്പീച് 👍👌🙏

  • @shahanaarafath9986
    @shahanaarafath9986 ปีที่แล้ว

    Wa alaikum 😂 masha allah valare sheriyanu Madakiyallo ❤❤❤❤angayod aarkanu salam madakan kazhiyathath parayunnath kettal manassu nirayum wa alaikum wa alaikum mathiyallo 🥰🥰🥰🥰

  • @akbarac1995
    @akbarac1995 ปีที่แล้ว

    അച്ചോ സൂപ്പർ ആയിരുന്നു

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +3

    പടച്ചോൻ ഈ സ്നേഹം നിലനിർത്തട്ടെ 😊❤️🥰

  • @abduljavad9569
    @abduljavad9569 ปีที่แล้ว +7

    കാലിക വാക്കുകൾക്ക് അഭിനന്ദനം

  • @vasilbasi3311
    @vasilbasi3311 ปีที่แล้ว

    Vere nais

  • @prittyprasad34
    @prittyprasad34 8 หลายเดือนก่อน

    Super ❤❤❤❤❤

  • @sabeenasabeena5255
    @sabeenasabeena5255 ปีที่แล้ว

    Wa alayikum salam

  • @noorjahanta2371
    @noorjahanta2371 ปีที่แล้ว +4

    വഅലൈക്കുമുസ്സലാം 💕

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 ปีที่แล้ว

    Congratulations

  • @sharsfudheensharsfudheen1649
    @sharsfudheensharsfudheen1649 ปีที่แล้ว +5

    അടിപൊളി പാട്ട്

  • @JamesMathews-th5ku
    @JamesMathews-th5ku 9 หลายเดือนก่อน

    So othari God help undakada so Aslam malikum 😊Amen

  • @nishu7417
    @nishu7417 ปีที่แล้ว

    Fatherinte sound supper

  • @abhamusthafa7054
    @abhamusthafa7054 ปีที่แล้ว +2

    va alaikummusalam.father ishomishihaku sthuthiyayirikkatte😍

  • @nafeesanabi858
    @nafeesanabi858 ปีที่แล้ว

    👍👍

  • @fayasfayas706
    @fayasfayas706 ปีที่แล้ว +1

    👍👍👍👍❤

  • @user-bg1ef8qz4n
    @user-bg1ef8qz4n ปีที่แล้ว

    👌❤

  • @muneerbabu219
    @muneerbabu219 ปีที่แล้ว +2

    Masha Allah

  • @latheeflathi9512
    @latheeflathi9512 ปีที่แล้ว +1

    Supper

    • @tpagencies9420
      @tpagencies9420 ปีที่แล้ว

      വളരെ ഇഷ്ടപ്പെട്ടു

  • @nairafathih1875
    @nairafathih1875 ปีที่แล้ว

    Parayan vaakukalilla acha ❤

  • @mylifecollections3775
    @mylifecollections3775 ปีที่แล้ว +5

    Super

  • @hasipathu6430
    @hasipathu6430 ปีที่แล้ว

    👍❤️

  • @akku8341
    @akku8341 ปีที่แล้ว

    Achan ❤️👍

  • @mohammedshuhaib7005
    @mohammedshuhaib7005 ปีที่แล้ว

    va alikum aslam

  • @amma-xq6tx
    @amma-xq6tx ปีที่แล้ว

    😍

  • @philominageorge6023
    @philominageorge6023 ปีที่แล้ว

    എൻ്റെ അച്ചാ പാട്ട് സൂപ്പർ

  • @fayiza4451
    @fayiza4451 ปีที่แล้ว +2

    അച്ചോ.. 🥰.. പൊളിച്ചു

  • @anasanupalhikz9016
    @anasanupalhikz9016 ปีที่แล้ว

    റബ്ബ് ഈമാൻ കൊടുക്കട്ടെ

  • @naseeraashrafnaseera253
    @naseeraashrafnaseera253 ปีที่แล้ว

    അള്ളാഹു ഇദയത്ത് നൽകട്ടെ

    • @minnuponnu6449
      @minnuponnu6449 ปีที่แล้ว

      🤲🏻🤲🏻🤲🏻🤲🏻aameen

    • @anasanupalhikz9016
      @anasanupalhikz9016 ปีที่แล้ว

      ഇദയത്ത് എന്നല്ല ഹിദായത്ത്
      (ആമീൻ )

    • @subinthomas8026
      @subinthomas8026 ปีที่แล้ว

      🤮

  • @moideenkoodali2514
    @moideenkoodali2514 ปีที่แล้ว

    വ അലൈക്കുംമസ്സലാം.. അച്ചാ!

  • @poonuaneeshaneesh1706
    @poonuaneeshaneesh1706 ปีที่แล้ว

    വാ അലൈക്കു മുസ്സലാം

  • @naseemanasi7131
    @naseemanasi7131 7 หลายเดือนก่อน

    ❤️❤️❤️

  • @mhdfaizvc7457
    @mhdfaizvc7457 ปีที่แล้ว +1

    Father❤

  • @mansoorsalim3745
    @mansoorsalim3745 ปีที่แล้ว +6

    Achan ishttam

  • @johnmathew8829
    @johnmathew8829 ปีที่แล้ว +1

    Good..engane moboote pookanam..

  • @FalahudheenmFala
    @FalahudheenmFala ปีที่แล้ว

    ഖാതിം എന്നല്ല ഖാതം എന്നാണ് very good

  • @melvinm2f192
    @melvinm2f192 ปีที่แล้ว +2

    ഈ അച്ചന്റെ phone no. ഉണ്ടോ?

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd ปีที่แล้ว

    അച്ചന്റെ സ്വന്തം ഗാനം പടമായിരുന്നു

  • @shihashihab9127
    @shihashihab9127 ปีที่แล้ว +5

    naalla patt

  • @fadivengara685
    @fadivengara685 ปีที่แล้ว

    y eട

  • @ajhjgs8186
    @ajhjgs8186 ปีที่แล้ว

    അച്ചോ......... , കോഴിവെട്ടും , കോഴിതീറ്റീം , കോഴിപ്പാട്ടും , കോഴിപ്പണീം ഇതാണ് ഇസ്ലാമിൽ ആകെക്കൂടിയുള്ളത്.....

  • @TimePass-hp4oq
    @TimePass-hp4oq 8 หลายเดือนก่อน

    Prabhachakan kallanane 😂😂😂

  • @sonytj257
    @sonytj257 ปีที่แล้ว +2

    അച്ചൻ സുന്നത്തു കൂടി നടത്തി ഈ ഭീകര മതത്തിലേക്കു പോയാൽ നന്നായിരുന്നു

    • @sameerpt6508
      @sameerpt6508 ปีที่แล้ว

      സംഘി

    • @abrahamkuriakose5862
      @abrahamkuriakose5862 ปีที่แล้ว +2

      Eath madhamanelum nalla manushyam aaakanam chetta.... Chettan onnu sramickendi irickunnu😏

    • @way2way891
      @way2way891 ปีที่แล้ว

      നല്ല മനുഷ്യനാവാൻ മതമൊരു പ്രശ്നമാക്കണ്ട

    • @sonytj257
      @sonytj257 ปีที่แล้ว

      @@way2way891
      സമാധാന കൊതം ഒരു പ്രശ്നം തന്നെയാണ്

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว

      *Neeyokke Ividunn thurumb pidich pokathe ullu 😂*

  • @sulaikhasulaikha4799
    @sulaikhasulaikha4799 ปีที่แล้ว +3

    അമുസ്ലിം സലാം പറഞ്ഞാൽ അത് മടക്കൽ ഉത്തമമല്ല എന്നാണ് ഇസ്ലാമിൽ പറഞ്ഞിരിക്കുന്നത്. വഅലൈകും എന്ന് മാത്രം പറഞ്ഞ മതി എന്നാണ് ഉസ്താദ്മാർ നങ്ങൾക് പറഞ്ഞു തന്നിട്ടുള്ളത്

    • @shalchacko7015
      @shalchacko7015 ปีที่แล้ว

      ഒറിജിനൽ മുസ്ലിം ഗൾഫ് കൺട്രിയിൽ ആണ് കുവൈറ്റിയും ഖത്തറിയും എല്ലാം എന്നോട് തിരിച്ചും പറയുന്നു.. കേരളത്തിൽ ഉള്ള പേട്ടു മുസ്ലിംഗൾക് മാത്രമുള്ളു ഒത്താ നിമങ്ങൾ.. വെളിവില്ലതവന്മാര് 😏😏😏

  • @Zion-Jerusalem
    @Zion-Jerusalem ปีที่แล้ว +12

    അച്ഛനെ വിളിപ്പിച്ചു മതേതരം കാണിക്കാൻ വിളിച്ചതാണ്.. പക്ഷെ അച്ഛൻ നൈസ് ആയിട്ടു എല്ലാത്തിന്റെയും അണ്ണാക്കിൽ കൊടുത്തു...കേൾക്കുമ്പോൾ അവരെ പൊക്കി പറഞ്ഞു എന്നു തോന്നും.. ഞാൻ പറഞ്ഞത് ശരിക്കും മനസിലായവർ ഉണ്ടെങ്കിൽ like... 🤣🤣🤣😂😂😂

    • @rejigeorge7204
      @rejigeorge7204 ปีที่แล้ว

      You said, Absolutely correct.

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว

      *Onnum manassilayila entha angunn udeshiche 😂*

  • @mediaking9713
    @mediaking9713 ปีที่แล้ว +15

    സലാം കേൾക്കാത്തക്കവിധത്തിൽ പറഞ്ഞവർക്കൊക്കെ വീട്ടണം എന്നൊന്ന് തങ്ങൾ പറഞ്ഞിട്ടില്ല
    അതിനു ചില യോഗ്യതകൾ ഉണ്ട്
    പ്രഥമം മുസ്ലിമാവലെന്നതാണ്
    എല്ലാരോടും സ്നേഹം മാത്രം 🌹

    • @labeeba100
      @labeeba100 ปีที่แล้ว +2

      It is not correct...

    • @shahanaarafath9986
      @shahanaarafath9986 ปีที่แล้ว +1

      Ss

    • @shahanaarafath9986
      @shahanaarafath9986 ปีที่แล้ว +4

      Ariyatha karyam samoohathil parayaruth pravachakan engineyonnum paranjitilla wa alaikum ennu marupadi ariyikanam

    • @sameerpt6508
      @sameerpt6508 ปีที่แล้ว

      സംഘി

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +10

    അമുസ്ലിമായ ഒരാൾ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധം ഇല്ലല്ലോ... അങ്ങനെയല്ലേ...
    സേവിയർ അച്ഛന്റെ വലിയൊരു ആരാധകനാണ് ഞാൻ നന്മകൾ നേരുന്നു...
    *മത സൗഹാർദങ്ങൾ എന്നും ഇതുപോലെ പൂത്തുലയട്ടെ* 🔥🔥🔥

    • @ponnoosponnoos3639
      @ponnoosponnoos3639 ปีที่แล้ว +4

      വ അലൈക്കും എന്ന് പറഞ്ഞു നിർത്തലാണ് അവരോടുള്ള ആദരവ് ന്റെ ഭാഗമായി നാം ചെയ്യേണ്ടത്
      മടക്കലും പറയലും നിർബന്ധം ഇല്ലാത്തത് അമുസ്ലിമിനോടല്ല മുസ്ലിം കളിൽ തന്നെ ഉള്ള ചില വിഭാഗത്തോടാണ്

  • @basheerp9137
    @basheerp9137 ปีที่แล้ว

    എൻ്റെ അചോ..... ലൗ യൂ ലോട്ട്

  • @sideequekeee5660
    @sideequekeee5660 ปีที่แล้ว +2

    Faadarnu.abivadyangal

  • @thankachany8287
    @thankachany8287 ปีที่แล้ว +2

    മാപ്പിളമാരെ സുഖിപ്പിക്കുന്നത് ഇപ്പോ ട്രെൻ്റോ?

  • @Chilakaryangal
    @Chilakaryangal ปีที่แล้ว

    👍❤️

  • @nafeeshana2062
    @nafeeshana2062 ปีที่แล้ว +1

    Masha allah