പ്രസംഗം കേട്ട് ഐ.എം വിജയൻ തന്നെ സമ്മതിച്ചു...ഞാൻ ഷോക്ക് ആയി പോയെന്ന്.. MuneerHudavi....

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 2.3K

  • @sreedharanc2793
    @sreedharanc2793 2 ปีที่แล้ว +668

    ആദരവോടെ🙏അഭിമാനത്തോടെ പറയുന്നു നന്ദി നമസ്കാരം💚

  • @raphealjoseph3703
    @raphealjoseph3703 2 ปีที่แล้ว +783

    നാളുകൾക്ക് ശേഷം നല്ലൊരു പ്രസംഗം കേട്ടു .
    നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.......

    • @abdulsalamkappil4314
      @abdulsalamkappil4314 2 ปีที่แล้ว +6

      ഈ വിഭാഗത്തിൽ ചിലപ്പൊ ഇദ്ദേഹം മാത്രമേ കാണൂ.നന്നായി പ്രചരിപ്പിക്കണം ഇത്തരം വാക്കുകൾ.

    • @santhadamodaran6863
      @santhadamodaran6863 2 ปีที่แล้ว +5

      എന്തു നല്ല പ്രസംഗം. ഇങ്ങനെയുള്ള ഉസ്ദാത് മാരെയാണ് നമ്മൾക്ക് ആവശ്യം

    • @santhadamodaran6863
      @santhadamodaran6863 2 ปีที่แล้ว +4

      എന്തു നല്ല പ്രസംഗം. ഇങ്ങനെയുള്ള ഉസ്ദാത് മാരെയാണ് നമ്മൾക്ക് ആവശ്യം

  • @aravindanaravindan8881
    @aravindanaravindan8881 2 ปีที่แล้ว +701

    ഇതാണ് മനുഷ്യസ്നേഹം എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന മനുഷ്യൻ ദീര്ഘആയുസ് നൽകട്ടെ

  • @sailakshmi1130
    @sailakshmi1130 2 ปีที่แล้ว +529

    അടിപൊളി സ്പീച്ച് താങ്ക്യൂ ഇത്തരം ആളുകൾ ആണ് അധികവും പക്ഷെ ഇടയിൽ കേറിയ ചിലർ ഇവരെ കൂടെ നശിപ്പിക്കുന്നു❤️

    • @abdulraheem611
      @abdulraheem611 2 ปีที่แล้ว +26

      ഇടയിൽ കേറി വർഗീയത പറയുന്നവരെ നമ്മൾ ഒറ്റപ്പെടുത്തണം. മനുഷ്യൻ ഒന്നാണ് ഒരേ ദൈവത്തിൻറെ സൃഷ്ടിയാണ്

    • @abdulfathahvariappully5378
      @abdulfathahvariappully5378 2 ปีที่แล้ว

      സൂടാപ്പി, സങ്കികൾ, കൃസങ്കികളുമാണ് ഇടയിൽ കയറി നശിപ്പിച്ച ചിലർ ..
      കേരളം ഇവറ്റകളെ അവഗണിച്ചിട്ടെയുള്ളൂ...

    • @jahangirjk7731
      @jahangirjk7731 2 ปีที่แล้ว +9

      അതെ സഹോധരി

    • @ajmalshah8264
      @ajmalshah8264 2 ปีที่แล้ว +1

      ❤❤❤❤

    • @muhammed1468
      @muhammed1468 2 ปีที่แล้ว +11

      നശ്ശിപ്പിക്കാൻ ശ്രമിക്കുന്നവരെ നമുക്കൊന്നിച്ചു നശിപ്പിക്കണം..... 💓

  • @mohananmohanan1659
    @mohananmohanan1659 2 ปีที่แล้ว +365

    ഇത്രയും സരസമായി ഹൃദ്യമായി, ഒരുപാട് അറിവുകൾ സമ്മാനിച്ച ആ ഉസ്താദിന്റെ പ്രഭാഷണം എല്ലാ മനുഷ്യരിലേക്കും നന്മയുടെ വെളിച്ചം പകരാൻ കഴിയട്ടെ.ഉസ്താദിന് കോടി പ്രണാമം.

    • @samadsaam6902
      @samadsaam6902 2 ปีที่แล้ว +2

      Satyam,,,inganeyulla pandithanmaareyaanu namukku ventathu.

  • @sajnk7324
    @sajnk7324 2 ปีที่แล้ว +561

    വെറുതെ ഒന്ന് കേറിനോക്കിയതാണ്....
    പക്ഷെ അവസാനം വരെ ഒറ്റ ഇരുപ്പിൽ കേട്ടു... Very informative and inspiring speach

  • @sureshthekkeveetil6905
    @sureshthekkeveetil6905 2 ปีที่แล้ว +126

    ശ്രദ്ധാപൂർവ്വം കേട്ടു. നമിക്കുന്നു.🌷🌷🌷 ഇതാണ് അറിവും വിനയവമുള്ളവരുടെ വചനങ്ങൾ .... നാടു മുഴുവൻ കേൾക്കണം ഈ പണ്ഡിതന്റെ വാക്കുകൾ .. Big Salute

  • @jijeshputhukkot3803
    @jijeshputhukkot3803 2 ปีที่แล้ว +437

    ഇങ്ങനെയും ഉസ്താദുമാർ ഉണ്ടോ എന്ന് സംശയിച്ചു പോയി ...എന്താ ഒരു പ്രഭാഷണം കേട്ടിരുന്നു പോയി മനസ്സുനിറഞ്ഞു ✨✨✨✨💪

    • @Underworld121
      @Underworld121 2 ปีที่แล้ว +18

      99% ഇങ്ങനെയുള്ള സഹിഷ്ണുത ഉള്ളവർ ആണ്

    • @mhdhashim940
      @mhdhashim940 2 ปีที่แล้ว +3

      Athane njgle hudavikal💚

    • @mhdhashim940
      @mhdhashim940 2 ปีที่แล้ว +2

      Ashker ali verum ahnggariyane

    • @ashrafamal274
      @ashrafamal274 ปีที่แล้ว

    • @jabirjmcedayur2673
      @jabirjmcedayur2673 ปีที่แล้ว +1

      Samasthayude usthad

  • @SunilKumar-lb4ue
    @SunilKumar-lb4ue 2 ปีที่แล้ว +184

    ഇതിനാണ് പ്രഭാഷണം എന്ന് പറയുന്നത്, നന്ദി ഒരു പാട് ❤️❤️

  • @neppakitchen6889
    @neppakitchen6889 2 ปีที่แล้ว +457

    സഹോദരൻ എന്നാൽ,, ഉദരം പങ്കിട്ടവൻ,, എന്നാണ് ഇന്നാണ് അറിഞ്ഞത്.. അൽഹംദുലില്ലാഹ് 💐💐

    • @samadsaam6902
      @samadsaam6902 2 ปีที่แล้ว +3

      Same me..

    • @abbasaliali5656
      @abbasaliali5656 2 ปีที่แล้ว +2

      Masha allah

    • @keyforgk__5042
      @keyforgk__5042 2 ปีที่แล้ว +1

      ഞാനും

    • @muralicgnair7833
      @muralicgnair7833 2 ปีที่แล้ว +6

      സഹ ഉദരൻ = ഒരേ വയറിൽ ജനിച്ചവർ '' ''

  • @roshi5864
    @roshi5864 2 ปีที่แล้ว +440

    മുഴുവനും കണ്ടു. ഉസ്താദിൻ്റെ നല്ല മനസ്സും അറിവും ഈ ലോകത്തിൽ പ്രകാശമാവട്ടെ. ഉസ്താദിന് നന്ദി.

    • @abupk8617
      @abupk8617 2 ปีที่แล้ว

      Great, May God bless you and your family.

    • @uvais335
      @uvais335 9 หลายเดือนก่อน

      എല്ലാവർക്കും നല്ലത് വരട്ടെ ❤️

  • @STNair
    @STNair 2 ปีที่แล้ว +219

    ഇതാണ് മനുഷ്യ സ്നേഹം. എല്ലാം ഒന്നാണ് എന്ന് ചിന്തിച്ചാൽ എല്ലാ പ്രശനങ്ങളും തീരും. അദ്ദേഹം ഇതു പോലുള്ള പ്രഭാഷണം നടത്തി മുന്നോട്ട് പോകട്ടെ.

  • @ajithpanikar2860
    @ajithpanikar2860 2 ปีที่แล้ว +357

    നമസ്കാരം ഉസ്താദ്.. അറിവിന്റെ നിറകുടം ❤❤

    • @jammuleo2704
      @jammuleo2704 2 ปีที่แล้ว

      Eth usthathinte talent ithinekkalum talent illa usthadund nammude keralathil nhan hudavikk s5 il padikunne ennikkum ingane aakan aagrahamund

  • @vhareendran9150
    @vhareendran9150 2 ปีที่แล้ว +207

    ഹോ കുറെ നാളുകൾക്കു ശേഷം മനസ്സ് നിറഞ്ഞ ഒരു പ്രഭാഷണം... അദ്ദേഹത്തിന് പടച്ചോൻ ആയുരാരോഗ്യ നൽകി anugrahikkumaarakatte💐💐💐😭😭

    • @ajmalshah8264
      @ajmalshah8264 2 ปีที่แล้ว

    • @raazalv
      @raazalv 2 ปีที่แล้ว +1

      ,

    • @raazalv
      @raazalv 2 ปีที่แล้ว +1

      ,

    • @raazalv
      @raazalv 2 ปีที่แล้ว

      _

    • @raazalv
      @raazalv 2 ปีที่แล้ว

      ,,,,,,,,,,,,,,,,,,,,,

  • @ajeeshgangan6320
    @ajeeshgangan6320 2 ปีที่แล้ว +43

    ഇത്രയും മനോഹരമായി ഒരു പ്രഭാഷണം നടത്തി അത് ജന ഹൃദയത്തിലേക്ക് വെരുറപ്പിക്കുവാൻകഴിയണമെങ്കിൽ അറിവ് മാത്രം പോരാ സഹജീവികളെ സ്നേഹിക്കുവാനുള്ള നിസ്വാർത്ഥമായ മനസ്സുമുണ്ടാകണം.... ഉസ്താദിന് സർവശക്തനായ തമ്പുരാൻ ദീർക്കായസ്സ് നൽകട്ടെ...

  • @songofvillage6347
    @songofvillage6347 2 ปีที่แล้ว +178

    പണ്ഡിതൻ, എത്ര മനോഹരം... സാധാരണ ഏതെങ്കിലും ഒരു മത പ്രസംഗം ആയിരിക്കും എന്നേ ഓർത്ത് ള്ളു. പക്ഷേ കിടിലൻ. കീറ്റ്സും ചങ്ങമ്പുഴയും ആശാനും വിവേകാനന്ദനും I M വിജയനും (അദ്ദ്ദേഹം സന്നിഹിത നായിട്ടും) ഒക്കെ ഒരു നിമിഷം വന്നു - ഇതു പോലുള്ള പരന്ന വായനയും മാനവികതയും ഇല്ലാത്തതാണ് പലരുടേയും പ്രശ്നം ഇതുപോലുള്ള പ്രസംഗങ്ങ്ൾ ഇനിയും ഉണ്ടാവട്ടെ,.

    • @aminaamina7868
      @aminaamina7868 2 ปีที่แล้ว +3

      Allahuve usthadinu dheergayus nalkane

  • @radhakrishnangopalan8636
    @radhakrishnangopalan8636 2 ปีที่แล้ว +588

    ഒരു നല്ല പ്രഭാഷണം കേട്ടതിന്റെ ഐശ്വര്യം ഇന്നുണ്ടായിരിക്കുന്നു

    • @alavithoukkan2792
      @alavithoukkan2792 2 ปีที่แล้ว +5

      എന്നും ഐശ്വര്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

    • @viswanathanviswas1906
      @viswanathanviswas1906 2 ปีที่แล้ว

      ഇതേ മുജാഹിദീനാണ് 10 വർഷം കൊണ്ട് ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന് പറയുന്നത്.സഹോദരൻ്റെ ക്ഷേത്രത്തെ വേശ്യാലയമെന്ന് വിളിക്കുന്നത് 'ജനങ്ങൾ എല്ലാം നോക്കി കാണുന്നു എന്ന് ഇനിയെ ങ്കിലും മനസ്സിലാക്കിയാൽ നന്ന് മുജാഹിദീൻ ബാലുശ്ശേരി ഒരു പാട് കവിതകളും ഗീതാ ശകലങ്ങളൂം പറയുന്നത് കേട്ടിട്ടുണ്ട്

    • @mechanicgaming1453
      @mechanicgaming1453 2 ปีที่แล้ว +7

      @@viswanathanviswas1906 bro india islamika rashtram aakkanamenn enn evideyan paranjittullath. Muslimkalkkethire undakunna prashnangale patti samsaarichu ennallathe.

    • @sakkeerskr4157
      @sakkeerskr4157 2 ปีที่แล้ว +13

      @@viswanathanviswas1906 ഇത് മുജാഹിദ് ആശയകരനല്ല.മുസ്‌ലിംകളിൽ 90%സുന്നി ആശയകാരാണ്.സുന്നികൾ എപ്പോഴും മറ്റുള്ള മതകാരെ ബഹുമണിക്കുന്നവരാണ് .(നമ്മുടെ നബി പഠിപ്പിച്ചത് എല്ലാ മതകരെയും ബഹുമണിക്കണമെന്നാണ് അല്ലാത്തവർ എന്നിൽ പെട്ടക്കനല്ല എന്നാണ്)

  • @lakshmanank2252
    @lakshmanank2252 2 ปีที่แล้ว +141

    എത്ര അർത്ഥവത്തായ പ്രഭാഷണം അനുകരിക്കാൻ പറ്റിയ വിഷയോദാഹരണങ്ങൾ ദൈവം ദീർഘായുസ് നൽകട്ടെ

  • @sivadasanramankutty3611
    @sivadasanramankutty3611 2 ปีที่แล้ว +935

    🙏🙏🙏 താങ്കളെ പറ്റി വർണിക്കുവാൻ എനിക്കു വാക്കുകളില്ല താങ്കളെപ്പോലെ ഉള്ള വരാണ് നമ്മുടെ കേരളത്തിനു ആവശ്യം അല്ലാഹു താങ്കൾക്ക് ദീർഗായുസ്സ് തരട്ടെ എന്നു പ്രാർത്തിക്കുന്നു എല്ലാവരും ഇത് കേൾക്കണം

    • @Abusawlih1819
      @Abusawlih1819 2 ปีที่แล้ว +28

      ആമീൻ.
      താങ്കളുടെ നല്ല മനസ്സിനെ ഇഷ്ടപ്പെടുന്നു

    • @rasifkpsvibe1186
      @rasifkpsvibe1186 2 ปีที่แล้ว +6

      🥰🥰

    • @ashiqaliusman3545
      @ashiqaliusman3545 2 ปีที่แล้ว +4

      🥰

    • @knvalsa1520
      @knvalsa1520 2 ปีที่แล้ว +7

      Etra sundaramya message nalkan kazhiunna prebhashann kelkkan kazhivum ennu preteekshilla karanam kettatonnum engane ALLA thank you thank you very much

    • @asharafasaru1672
      @asharafasaru1672 2 ปีที่แล้ว +2

      Aameen

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +40

    വിശാല മനസ്സിൻെ ഉടമയാണ് ഇദ്ദേഹം , സോഷ്യൽ മീഡിയയിൽ പല ഉസ്താദ്മാരുടെയും പ്രസംഗം കേട്ട് വളരെ വെറുപ്പ് തോന്നി യിരുന്നു ,അത് മാറി ,എന്തൊരു ആർദ്രത യാർന്ന പ്രസംഗം ,,വളരെ മനോഹരം ,

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +153

    ഒരുപാട് കാലത്തിനു ശേഷം മനസ്സ് കുളിർന്നൊരു പ്രഭാഷണം കേട്ട്. എന്നും നന്മകൾ മാത്രം വന്നു ഭവിക്കട്ടെ

  • @kottiyampouravedi2681
    @kottiyampouravedi2681 2 ปีที่แล้ว +184

    ഉസ്താദ്... നിങ്ങളുടെ ആധരങ്ങളിൽ നിന്നു അടരുന്ന അമൃത് പോലുള്ള വാക്കുകൾ... ആയിരങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയും ഏകുമാറാകട്ടെ... 💕💕💕
    ഒരു നിരീശ്വരവാദി...😍

    • @love78645
      @love78645 2 ปีที่แล้ว

      കൊട്ടിയം കൊല്ലം ജില്ലാ 👌🏻

    • @jowherpu41
      @jowherpu41 2 ปีที่แล้ว

      Welcome..

    • @somarajanks6969
      @somarajanks6969 2 ปีที่แล้ว +1

      Yes 💯 % I m also an ethist. But I love ❤️ and like his speech.

    • @quilonaquapets4482
      @quilonaquapets4482 2 ปีที่แล้ว

      Shafeek parakkulam

    • @shemeernayathan1232
      @shemeernayathan1232 3 หลายเดือนก่อน

      സൂപ്പർ ഉസ്താദ് സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ അൽഹംദുലില്ലാഹ് ❤👍

  • @sainudheenpunnappilakkil6767
    @sainudheenpunnappilakkil6767 2 ปีที่แล้ว +449

    ഹുദവി ഉസ്താദിന്റെ ഈ പ്രസംഗം കേരള ജനത മുഴുവൻ കേൾക്കട്ടേ,
    എത്ര മനോഹരമായ പ്രസംഗം, എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹

    • @abumishal9953
      @abumishal9953 2 ปีที่แล้ว

      അപ്പോൾ ഒരു പ്രസംഗം കേട്ടാൽ നിങ്ങൾ എന്ത് പറയും?

    • @jincykjose9233
      @jincykjose9233 2 ปีที่แล้ว

      Hu

    • @saifudeensainudeen5357
      @saifudeensainudeen5357 2 ปีที่แล้ว

      👍

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 ปีที่แล้ว +3

      ഉസ്രാദുമാരും ഹുദവി മാരും മൊല്ലാക്കമാരും ഇദ്ദേഹത്തെ പോലെയായിരുനെങ്കിൽ ഇസ്ലാം സമാധാന മതമായിരുന്നെനെ

    • @jamsheerkarakulangara5758
      @jamsheerkarakulangara5758 2 ปีที่แล้ว +3

      @@Sunilkumar-in7gw
      ഇത് പോലെ ഇഷ്ടം പോലെ മൊല്ലാകമാരുണ്ട് അമ്മമാരെകുറിച്ച് സമദാനിയുടെ ഒരു പ്രസംഗം ഉണ്ട് അത് കേട്ടിട്ട് കണ്ണീരണിഞാൽ അടുത്ത മൊല്ലാക്കയെ പരിചയപ്പെടുത്താം.

  • @muneef.k.t
    @muneef.k.t 2 ปีที่แล้ว +102

    ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തമുണ്ട് . വി ഖു . അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +34

    എൻ്റെ ചെവികളും കണ്ണും എത്ര അനുഗ്രഹീതമാണ് ... ഇതൊക്കെ കേൾക്കാനും കാണാനും ഭാഗ്യമുണ്ടായല്ലോ 🥰 alhamdulillah ❤️

  • @yummayummy
    @yummayummy 2 ปีที่แล้ว +190

    ഇത്രയും മനോഹരമായ ഒരു പ്രസംഗം ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല!! സൂപ്പർ സ്‌പീച്ച് 👌

  • @murukanmurukan9208
    @murukanmurukan9208 2 ปีที่แล้ว +320

    ആഴത്തിലുള്ള വായനാശീലവും, അങ്ങേയറ്റം കവിതാസ്നേഹവും, മനസ്സിൽ നന്മയുമുള്ള വ്യക്തിത്വം...

  • @girijamadhavan1014
    @girijamadhavan1014 2 ปีที่แล้ว +690

    എല്ലാവരെയും സ്‌നേഹിക്കുകയും ബഹുമാനി ക്കുകയും ചെയ്യുന്ന വ്യക്തിത്വം

    • @ashwahcreation5371
      @ashwahcreation5371 2 ปีที่แล้ว +1

      സ്മുളിൽ ഉണ്ടോ

    • @mohamedsubair9811
      @mohamedsubair9811 2 ปีที่แล้ว +2

      @@ashwahcreation5371 a

    • @Koyai595
      @Koyai595 2 ปีที่แล้ว +1

      You are correct

    • @Koyai595
      @Koyai595 2 ปีที่แล้ว

      You are correct

  • @anum2683
    @anum2683 2 ปีที่แล้ว +98

    നന്ദി സഹോദരാ..
    പുതിയ അറിവുകൾ പകർന്നു തന്നതിന്...
    അറിഞ്ഞത്, മറന്നത് വീണ്ടും ഓർമ്മപ്പെടുത്തിയതിന്..... നന്മകൾ നേരുന്നു. ഒപ്പം മനുഷ്യസ്നേഹത്തിൻ്റെ ഈ ഉറവ ഒരിക്കലും വറ്റാതെ അനുസ്യൂതം പ്രവഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @AnilkoNair
    @AnilkoNair 2 ปีที่แล้ว +14

    എത്ര നല്ല ഉസ്താദ് . നമ്മളെല്ലാം സഹോദരീ സഹോദരൻമാരാണ് .അതാണ് നമ്മൾ ഒരിക്കലും മറക്കാതിരിക്കേണ്ടത്. 🙏

  • @baburaj3985
    @baburaj3985 2 ปีที่แล้ว +668

    🙏നമസ്‍തേ,,,,,,,,, ഉസ്താദ്,,,, നമസ്തേ,,,, 🇮🇳❤👌🌹🌹🌹

  • @fasal668
    @fasal668 2 ปีที่แล้ว +281

    ഈ അസുരകാലത്ത് നന്മയുടെ ഓരോ വാക്കുകളും പ്രതീക്ഷകളാണ് 💚ഉസ്താദ് അടിപൊളി 🥰

    • @shameerkp2657
      @shameerkp2657 2 ปีที่แล้ว

      ആയിരത്തിൽ ഒന്ന് ഉണ്ടാവും ദുഷിച്ച വൃത്തികെട്ട ചിന്ത ഉള്ള ഒന്ന് അതാണ്... അസ്‌കർ അലി എന്നസങ്കി സപ്പോർട്ട് ഉള്ള ചെറ്റ....... നാടിനെ നശിപ്പിക്കാൻ മാത്രം അവനിക്ക് പറ്റുള്ളൂ

    • @venunad6196
      @venunad6196 2 ปีที่แล้ว

      ശെരിയാണു മത, തീവ്രവാദികൾ തീർച്ചയായും ഇതു കേൾക്കണം. ബിൻലാനു ഇതുക്കെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ. കഷ്ടമായിപ്പോയി.

  • @asiyayaseen998
    @asiyayaseen998 2 ปีที่แล้ว +553

    മാഷാഅല്ലാഹ്‌, ഹുദവി, സമുദായത്തിനും, സമൂഹതിനും, അഭിമാനം 🌹🌹🌹🌹ഇനിയു ഈ ശബ്‌ദം ഉയരട്ടെ ആമീൻ 🤲🤲🤲

    • @rasiyaph1741
      @rasiyaph1741 2 ปีที่แล้ว +2

      Ameen

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @afaf6308
      @afaf6308 2 ปีที่แล้ว +1

      Aameen

    • @afaf6308
      @afaf6308 2 ปีที่แล้ว +1

      Aameen

    • @nk-si4su
      @nk-si4su 2 ปีที่แล้ว +1

      ആമീൻ

  • @leostar9730
    @leostar9730 2 ปีที่แล้ว +180

    നമ്മൾ എല്ലാവരും ഒന്നാണ് .. വേര്‍തിരിവ് വരുത്താന്‍ നോക്കുന്നവരെ അകറ്റി നിര്‍ത്തുക . പരസ്പര ബഹുമാനതോടെ നമുക്ക് മുന്നോട്ടു പോകാം ❤❤ Love u my brothers and sisters ❤

    • @ashareerifrom56
      @ashareerifrom56 2 ปีที่แล้ว

      ❤ love India and all brothers and sisters except sdpi, Bjp and all other groups and parties like that

    • @ajmalajju634
      @ajmalajju634 ปีที่แล้ว

      😊👍

  • @vishnuvengideswar7852
    @vishnuvengideswar7852 2 ปีที่แล้ว +109

    അക്ഷരം തെറ്റാതെ വിളിക്കാം ഒരു പച്ചയായ മനുഷ്യൻ.(പണ്ഡിതൻ👑) ലോകം മുഴുവൻ പച്ചയാക്കാൻ ശ്രമിക്കുന്നവർക്കും ഉള്ളത് മുടിക്കാൻ നോക്കുന്നവർക്കും ഇദ്ദേഹം ഒരു മാതൃകയാണ്🔥

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +191

    കേൾക്കാൻ നല്ല രസം 👍🏻😍❤️

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 2 ปีที่แล้ว +55

    ദാറുൽ ഹുദയുടെ വരദാനം മലയാളത്തിന് അഭിമാനം ജഗന്നിയന്താവായ നാഥൻ അനുഗ്രഹിക്കട്ടെ...

    • @shabnak1748
      @shabnak1748 2 ปีที่แล้ว +1

      Mattullavarum maaratte

  • @anshisvlogs
    @anshisvlogs 2 ปีที่แล้ว +78

    ഉസ്താതെ ഒരുപാട് ഇഷ്ട്ടമായി ട്ടോ🥰 വാക്ക്കൊണ്ട് കണ്ണും മനസ്സും നിറക്കാൻ നിങ്ങൾക്ക് സാധിച്ചു🙌 മനസ്സിൽ തട്ടിയ ഒരുപാട് കമെന്റുകൾ കാണാൻ സാധിച്ചു😍നന്മയുള്ള ഒരുപാട് പേർ ഉള്ള നാട് തന്നെയാണ് എന്റെ നാട്☺️എല്ലാവരെയും പരസ്പരം സ്നേഹിഹാനും ബഹുമാനിക്കാനും ഒരുമയോടെ ജീവിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ😘

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 2 ปีที่แล้ว +106

    ക്ലാസ്സ്‌ കേട്ടു കണ്ണു നിറഞ്ഞു...കമന്റ്‌ വായിച്ചു മനസ്സും നിറഞ്ഞു.....😍
    May Allah bless U .... 🌹🌹🌹

  • @sarammachacko8941
    @sarammachacko8941 2 ปีที่แล้ว +146

    അറിവുള്ളവർ സമൂഹത്തിന്റെ സമ്പത്താണ്.നല്ല പ്രസംഗം.

    • @hussaintharala4074
      @hussaintharala4074 2 ปีที่แล้ว +1

      വളരെ ശരിയാണ്.

    • @sulaimanmongam297
      @sulaimanmongam297 6 หลายเดือนก่อน

      അറിവ് ഒരു സമ്പത്ത് അണ്

  • @anilkumars3298
    @anilkumars3298 2 ปีที่แล้ว +189

    നല്ല അറിവുള്ള പ്രഭാഷകൻ

  • @hafeedmadampaat8284
    @hafeedmadampaat8284 2 ปีที่แล้ว +30

    മുനീർ ഹുദവി 🥰 എത്രയോ ഉയരങ്ങളിൽ എത്തിയിട്ടും ഇന്നും എന്നോടുള്ള സൗഹൃദം സൂക്ഷിക്കുന്ന എന്റെ പണ്ഡിത സുഹൃത്

  • @kochuthresiadavid1830
    @kochuthresiadavid1830 2 ปีที่แล้ว +45

    നല്ല വ്യക്തിത്വം. ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നത്.

  • @ananthavallycrc2297
    @ananthavallycrc2297 2 ปีที่แล้ว +77

    അദ്ദേഹത്തിന്റെ കണ്ണുകളിൽ സ്നേഹം തുളുമ്പുന്നു, വിദ്യാഭ്യാസം ഉള്ള ആളാണെന്ന് മനസിലായി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @johnvarghese5295
    @johnvarghese5295 2 ปีที่แล้ว +48

    മനസ്സിൽ നന്മയുള്ള ഒരു നല്ല മനുഷ്യൻ

  • @rahulrajendran8537
    @rahulrajendran8537 2 ปีที่แล้ว +159

    നല്ല പ്രസംഗം. ഇഷ്ടം ആയി 👍🏻👍🏻

  • @sumi-ob7bu
    @sumi-ob7bu 2 ปีที่แล้ว +112

    ഹുദവി ഉസ്താദ് പറഞ്ഞു തന്ന.ഓരൊ കാര്യവും വളരെ പ്രാധാന്യമർഹിക്കുന്നതാണ് ഉസ്താദിന് ഇനിയും ഒരുപാട് കാലം ഇത് പോലെ നല്ല അറിവുകൾ പകർന്നു നൽകാൻ ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ

  • @heartforyou2904
    @heartforyou2904 2 ปีที่แล้ว +80

    ഉസ്താദ് സ്പീച് സൂപ്പർ അവസാനം എന്റെ കണ്ണ് നനയിച്ചു ആ അമ്മയും മൂന്ന് മക്കളെയും കുറിച്ച് പറഞ്ഞപ്പോൾ 😔

  • @nizarmusicalvlog3323
    @nizarmusicalvlog3323 2 ปีที่แล้ว +57

    ഇങ്ങനെ ഉള്ള പ്രാസംഗികർ വരും തലമുറക്കും സമുദായത്തിനും ഒരു മുതൽക്കൂട്ട് തന്നെ.. അഭിനന്ദനങ്ങൾ 👍👍👍👍👏👏👏👏👏👏👌👌👌👌

  • @greenfighterss
    @greenfighterss 2 ปีที่แล้ว +170

    പാണ്ഡിത്യം കൊണ്ട് ജന്മനസ്സുകളിൽ ഇടം നേടിയ ഹുദവീ കുടുംബത്തിലെ മറ്റൊരു പണ്ഡിതൻ ✍️💙
    റബ്ബ് ദീർഘയുസ്സ് നൽകട്ടെ 🤲

  • @prathapmanikandan2518
    @prathapmanikandan2518 2 ปีที่แล้ว +41

    👍👍👍🙏🙏🙏👍👍👍
    ഒന്നും പറയാനില്ല സ്വപ്‌നം കണ്ടപോലെ തോന്നി
    ഉസ്താദ്ത്തിന്റെ speech
    ഇങ്ങനെയും ഉസ്താദ് മാരുണ്ടോ
    എല്ലാ ഉസ്താദ് മാരും ഇദ്ദേഹത്തിനെ മാതൃകയാക്കാണം
    U R AMAIZING MAN
    I SALUTE U USTHAD SIR
    👍👍🙏🇮🇳🙏👍👍

  • @noorudheenkannankadavath6418
    @noorudheenkannankadavath6418 2 ปีที่แล้ว +52

    ഈ പ്രസംഗം കേട്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എൻറെ രണ്ടു തുള്ളി കണ്ണുനീർ വളരെ ഹാർദ്ദമായ പ്രസംഗം

    • @ceeyem7482
      @ceeyem7482 2 ปีที่แล้ว +1

      ..... രണ്ടു തുള്ളി യല്ല.......
      ...കുറേ..... തുള്ളി കൾ.....!!!!!!!!!
      ... ആദ്യമായി......
      ....ഒരു..... യഥാർത്ഥ... പണ്ഡിതനെ.....
      ....കണ്ടു...... കേട്ടു...........!!!!!!!!!!!
      ഇതുപോലാവണം......
      ഇന്ത്യൻ മുസ്ലിം..........!!!!!!!!!!!!!
      ...(...Not.... Arabians.....).....??????

  • @subisubi2734
    @subisubi2734 2 ปีที่แล้ว +245

    മുനീർ ഹുദവി സാഹിബ്‌ ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ.. ആമീൻ

  • @navashijazhijaz5451
    @navashijazhijaz5451 2 ปีที่แล้ว +37

    കേട്ടിരുന്നു പോകുന്ന സംസാരവും ശൈലിയും ഉസ്താദിന് എല്ലാവിധ ആശംസകളും നേരുന്നു... ദീര്ഘായുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ ആമീൻ

  • @sunilk3783
    @sunilk3783 2 ปีที่แล้ว +19

    വളരെ നല്ല പ്രഭാഷണം കണ്ണ് ചിമ്മാതെ കേട്ടു. വീണപ്പൂവിന്തേ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു ഉസ്താത്തിന് ഒരായിരം താങ്ക്സ് 🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻

  • @rajeevanc.p4834
    @rajeevanc.p4834 2 ปีที่แล้ว +962

    ഇദ്ദേഹത്തിൻ്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു വളരെ പാണ്ടിത്യം ഉള്ള വ്യക്തി തന്നെ

    • @superfastsuperfast58
      @superfastsuperfast58 2 ปีที่แล้ว +14

      നമ്മൾ ആരും വായിക്കുന്നില്ലാ പടിക്കുന്നില്ലാ

    • @shiyadhshiya5357
      @shiyadhshiya5357 2 ปีที่แล้ว +13

      നല്ല ഒരു കവിയുംകൂടിയാണ്

    • @hassannaz8257
      @hassannaz8257 2 ปีที่แล้ว +3

      ​@@superfastsuperfast58 as

    • @hassannaz8257
      @hassannaz8257 2 ปีที่แล้ว +2

      ​@@superfastsuperfast58 as

    • @hassannaz8257
      @hassannaz8257 2 ปีที่แล้ว

      ​@@superfastsuperfast58 as you

  • @satheesk4617
    @satheesk4617 2 ปีที่แล้ว +56

    കണ്ണ് നിറഞ്ഞു പോയി ❤️❤️❤️🙏🙏🙏

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว +58

    ഇത് പോലുള്ള ഹുദവികളെയാണ് അസ്കറലിമാർ വന്ന് പൊതു സമൂഹത്തിൽ ആ സ്ഥാപനത്തെയും,ഹുദവി എന്ന പ്രോ ഫഷനെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത്.great speech✨✨

    • @jaffarnilagiri2588
      @jaffarnilagiri2588 2 ปีที่แล้ว

      👍സൂപ്പർ

    • @philipkp5480
      @philipkp5480 2 ปีที่แล้ว +1

      ഇദ്ദേഹം പറഞ്ഞത് ഖുർആൻ പഠിപ്പിച്ചതല്ലല്ലോ

    • @Life-pl6tn
      @Life-pl6tn 2 ปีที่แล้ว +3

      @@philipkp5480 Islaminte maaduryam hridyathilettiya ooroo musliminte manassilm snehavum karunayum sahodaryavumallathe mattonnumilla brother. Muslim who learn Quran and teachings of Prophet Muhammad(pbuh) can learn more love and compassion. He is able to say it because of Islam brother.

    • @AshiqueClt
      @AshiqueClt 2 ปีที่แล้ว

      @@philipkp5480 പക്ഷെ ഇദ്ദേഹം ഖുർആൻ ശരിക്കും പഠിച്ച പണ്ഡിതനാണ് അത് കൊണ്ടാണ് നന്മ ആര് പറഞ്ഞാലും പഠിപ്പിച്ചാലും ഏറ്റെടുക്കാൻ സാധിക്കുന്നത് . മനുഷ്യൻ ഇടപെടുന്നതും ഇടപെടാൻ പോവുന്നതുമായ മുഴുവൻ മേഖലയെകുറിച്ചും പ്രതിപാദിക്കുന്ന ഒറ്റ ഗ്രൻഥം (606 പേജുകളുള്ള ഒറ്റ ഗ്രൻഥത്തിൽ എല്ലാം അടങ്ങിയതും )അത് ഖുർആൻ മാത്രമാണ് ബ്രോ ...,

    • @aslamKL1461
      @aslamKL1461 2 ปีที่แล้ว

      @@philipkp5480 ബ്രോ നിങ്ങൾ ഖുർആനെ ഇസ്ലാമിന്റെ ശത്രുക്കൾ പറയുന്നതനുസരിച്ച് വിലയിരുത്തരുത്. നിങ്ങൾ സ്വയം ഖുർആൻ വായിച്ചു അതിനെ കുറിച്ച് സംസാരിക്കൂ🙂🙂

  • @subanasakeer5280
    @subanasakeer5280 2 ปีที่แล้ว +18

    മനുഷ്യ നന്മയുടെയും, സാഹോദര്യത്തിന്റെയും, വിശ്വമാനവികതയുടെയും ഉത്തമ പ്രതീകമായി ഉസ്താദിന്റെ പ്രസംഗം എന്നും നിലകൊള്ളട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @prasannant5425
    @prasannant5425 2 ปีที่แล้ว +140

    പരന്ന വായനയും വിശാല മനസ്സുമുള്ള കോരിത്തരിക്കുന്ന വ്യക്തിത്വത്തിന് ഉടമ.❤️🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️❤️❤️❤️❤️❤️❤️❤️❤️💛💚💙💜💓💝💗💘♥️🌷💜🌷💜🌷💜🌷💜🌷💚🌷💚🌷💚🌷💚🌷💚💙🌷💙🌷💙🌷💙🌷💙

  • @mohammedajmal9816
    @mohammedajmal9816 2 ปีที่แล้ว +360

    വെള്ളിയാഴ്ച വളാഞ്ചേരി ജുമുഅ പള്ളിയിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഒരു ശബ്ദത്തിലൂടെ ഹബീബിന്റെ ( സ്വ ) തങ്ങളുടെ മദ്ഹ് കേൾക്കാനാണ്. ആയുസും ആരോഗ്യവും ശബ്ദവും നില നിർത്തി കൊടക്കണേ അല്ലാഹ് 🤲🤲🤲

    • @hamzanv6391
      @hamzanv6391 2 ปีที่แล้ว +1

      A

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 ปีที่แล้ว

      ആമീൻ

    • @shaheershahimon7281
      @shaheershahimon7281 2 ปีที่แล้ว +4

      വളാഞ്ചരി പള്ളിയിൽ ആണോ ഉസ്താദ് ജോലി ചെയുന്നത്
      ഏത് പള്ളിയിൽ ആണ്

    • @mctkla2482
      @mctkla2482 2 ปีที่แล้ว +6

      @@shaheershahimon7281 ടൗൺ മസ്ജിദ് (പെരിന്തൽമണ്ണ റോഡ് )

    • @rasifkpsvibe1186
      @rasifkpsvibe1186 2 ปีที่แล้ว +2

      Usthath Valanchery palliyilaano velliyazha kuthubaikkundaavuka

  • @ameerasworld7068
    @ameerasworld7068 2 ปีที่แล้ว +38

    കരഞ്ഞു പോയി ഉസ്താതെ.... ഒരു രക്ഷയുമില്ല. അങ്ങയെ പോലുള്ളവരാണ് കേരളത്തിന് അഭിമാനം......

  • @asmishoksheeko4021
    @asmishoksheeko4021 2 ปีที่แล้ว +94

    എത്ര മനോഹരമായ വാക്കുകൾ കെട്ടിരിക്കേണ്ട ചിന്തിച്ചു പോകുന്ന ചിന്ദിക്കേണ്ട പഠിക്കേണ്ട പഠിപ്പിക്കപ്പെടേണ്ട ഉൾക്കൊള്ളേണ്ട ഉത്തേജനം തരുന്ന ഉന്മേഷം പകരുന്ന വാക്കുകൾ

  • @usmanvellakunnan2953
    @usmanvellakunnan2953 2 ปีที่แล้ว +13

    എന്റെ അയൽ നാട്ടുകാരൻ ചെറിയ രീതിയിൽ എന്റെ ഭാര്യ കുടുംബക്കാരൻ ഞാൻ അഭിമാനിക്കുന്നു അള്ളാഹു അഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ അമീൻ ഒരുപാട് കാലം ഇസ്ലാമിൽ പ്രബോധനം ചെയ്യാൻ ഭാഗ്യം നൽകട്ടെ അമീൻ

  • @sheeth5100
    @sheeth5100 2 ปีที่แล้ว +30

    ഇതാണ് കുടുംബത്തിൽ പിറക്കണംദൈവത്തിനെ അടുത്തറിയണ. എന്ന് പറയുന്നത്...ദൈവസാനിധ്യം അറിയിക്കുന്ന വാക്കുകൾ... ആയുസ്സും ആരോഗ്യവും നേർന്നു കൊണ്ട് 🙏

  • @vijayanaambaat3532
    @vijayanaambaat3532 2 ปีที่แล้ว +146

    വളരെ നല്ല പ്രസംഗം 🙏👌

  • @realsense3225
    @realsense3225 2 ปีที่แล้ว +79

    വാക്കുകൾ കൊണ്ടുള്ള കളരിപയറ്റ് കേട്ട് ദൃതങ്കിതപുളകിതനായി 🌹
    ഒരു സമാധാനിയൻ താളം 👍🏻

  • @rahzancalicut
    @rahzancalicut 2 ปีที่แล้ว +52

    ഇതുവരെ കേൾക്കാത്ത അനുഭവം... കേട്ടിരുന്നുപോയി.... ശ്രവണ സുന്ദരമായ നല്ല വാക്കുകൾ💯

  • @r.kindira1109
    @r.kindira1109 2 ปีที่แล้ว +39

    Wisdom is the quality of a man,not religion. Heart touching speech

  • @premachandranc5972
    @premachandranc5972 2 ปีที่แล้ว +49

    Jai Hind sir.A Big Salute for your Valuable words.!!!!!!!!

  • @ravindranathkt8861
    @ravindranathkt8861 2 ปีที่แล้ว +78

    അതിമനോഹരം! 🙏

  • @mohdkasim3395
    @mohdkasim3395 2 ปีที่แล้ว +146

    ഇത് പോലുള്ള പ്രതിഭകളാണ് ദാറുൽ ഹുദ വാർത്തെടുക്കുന്ന ത്
    എവിടെയും ഒരു പാഴ് ജന്മം ഉണ്ടാകും ....
    അതാണ് അഷ്‌കർ അലി

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 ปีที่แล้ว +1

      സത്യം

    • @saleemkappilmusthafa8193
      @saleemkappilmusthafa8193 2 ปีที่แล้ว

      Vasthavam.

    • @musthafaalikkakath7087
      @musthafaalikkakath7087 2 ปีที่แล้ว

      😂

    • @libinjoseph6375
      @libinjoseph6375 2 ปีที่แล้ว +1

      Bro , I watched to many Ustha's speech, but I never heard of such a wonderful speech like this one.He never speech about religion or Muslim. None of his words lead to provocation. He is well educated guy.Likewise, I heard Asker's speech too.His questions are not answered.I felt these two speeches have same impression.

  • @Faseelafas786
    @Faseelafas786 2 ปีที่แล้ว +132

    ഞാൻ Skip ചെയ്യാതെ കേട്ട സൂപ്പർ പ്രസംഗം 👍💥

  • @sreekala8053
    @sreekala8053 2 ปีที่แล้ว +7

    മനോഹരമായ സംവേദനം .ഹൃദയസ്പര്‍ശിയായ വാക്കുകള്‍.അഭിനന്ദനങ്ങള്‍.ആദരവ്.സ്നേഹം .

  • @kunhipadikkal1754
    @kunhipadikkal1754 2 ปีที่แล้ว +15

    ഓരോ മതത്തിലേയും അറിവുള്ളവർ ഇത് പോലെ അവരുടെ അറിവ് പകർന്ന് കൊടുക്കട്ടെ. നമ്മുടെ സൗഹൃദം തകർക്കാൻ ആരേയും അനുവതിക്കാതെ നമുക്ക് കാത്ത് രക്ഷിക്കാം.
    ഹുദവിക്ക് ഹാഫിയത്തുള്ള ദീർഖായുസ്സ് നൽകട്ടെ. ആമീൻ.

  • @hishamimedia8316
    @hishamimedia8316 2 ปีที่แล้ว +422

    ഹുദവി ഉസ്താദ് ജൂനിയർ സമദാനി....
    ഏത് സദസ്സിലും കൊണ്ടുപോയി ഇരുത്താൻ പറ്റിയ മൊതല്..... 😍 അള്ളാഹു അനുഗ്രഹിക്കട്ടെ.....

    • @abumishal9953
      @abumishal9953 2 ปีที่แล้ว +1

      വാക് സാമർഥ്യമുള്ളവനൊക്കെ കാഴ്ചക്കാർക്കു വലിയ സൂപ്പറായിരിക്കും. അത് പ്രവർത്തിയിൽ കാണൂലാ .

    • @hishamimedia8316
      @hishamimedia8316 2 ปีที่แล้ว +19

      @@abumishal9953
      അതിന് നിങ്ങൾ പരിശോദിച്ചോ....
      എല്ലാരേയും ആ ഗണത്തിൽ പെടുത്തണ്ട

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +11

      @@abumishal9953 ......? ഇവനെ പോലെ ഉള്ളവരാണ് ഇസ്ലാമിന് നാശം

    • @kuwaitstar9153
      @kuwaitstar9153 2 ปีที่แล้ว +2

      @@abumishal9953 നീ കൂടെ ആയാണോ 😠

    • @ariyattilhome3384
      @ariyattilhome3384 2 ปีที่แล้ว +7

      @@abumishal9953 എടൊ വിവരം ഇല്ലെങ്കിൽ വിവരക്കേട് പറയാതിരിക്കുക

  • @ashrafak7472
    @ashrafak7472 2 ปีที่แล้ว +34

    എത്ര മനോഹരമായ ശൈലിയുള്ള പ്രസംഗം ഉസ്താദിന്ന് അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ് നല്കട്ടെ ആമീൻ

    • @harindranp2584
      @harindranp2584 2 ปีที่แล้ว

      ഇതുപോലെ
      എല്ലാ മുസ്ലിയാൻന്മാർ
      ചിന്തിച്ചിരുന്നു എങ്കിൽ
      എത്ര നന്നായെ നെ

  • @KrishnaKumar-le4gz
    @KrishnaKumar-le4gz 2 ปีที่แล้ว +156

    വർഗീയത പറയാത്ത അടിപൊളി ഉസ്താദ് 🙏🙏🙏🙏

    • @hafsathcp638
      @hafsathcp638 2 ปีที่แล้ว +29

      ഏത് ഉസ്താദണ് വർഗീയത പറഞ്ഞത് എന്റെ ബ്രോ

    • @aleedaleedbadusha4204
      @aleedaleedbadusha4204 2 ปีที่แล้ว +15

      Oru usthathum vargeeyatha parayilla

    • @aslamakkekara0820aaa
      @aslamakkekara0820aaa 2 ปีที่แล้ว +21

      വർഗ്ഗീയത ഇല്ലാത്തവരെ ഉസ്താദ് എന്ന് വിളിച്ചാൽ മതി

    • @yoonusct
      @yoonusct 2 ปีที่แล้ว +8

      ഇതാണ് ഇസ്ലാം

    • @yathra207
      @yathra207 2 ปีที่แล้ว +4

      ഈ പ്രസംഗം ബ്രോ കേൾക്കാൻ കാരണം അയ്യൻ വിജയൻ ഉണ്ടായത് കൊണ്ട് ഇങ്ങനെ ഒരുപാട് ഉസ്താദ് മാരുടെ പ്രസംഗം ഉണ്ട് അത് കൂടി കേട്ടു നോക്കുക എന്നിട്ട് തീരുമാനികാം ഉസ്താദ് മാർ വർഗിയത പറയുന്നുണ്ടോ എന്ന് ഒരിക്കലും പറയില്ല ബ്രോ rss കാർ പറഞ്ഞു പറയുന്നതാണ്

  • @muzammiltheyyottuchira2004
    @muzammiltheyyottuchira2004 2 ปีที่แล้ว +13

    ഇച്ച മസ്താനും ശ്രീ നാരായണ ഗുരു വും പരസ്പരം കണ്ട് തിരിച്ചു പോകുമ്പോൾ കൂടെ ഉള്ളവരോട് രണ്ട് പേരും പറഞ്ഞത് ഒന്ന് മാത്രം "ഞാൻ ഇന്ന് ഒരു മനുഷ്യനെ കണ്ടു "
    🌹🌹🌹
    (നന്മ ഉള്ളവർ ലോകത്ത് നിന്ന് മറഞ്ഞാലും സമൂഹത്തിന്റെ മനസ്സിൽ അവർ ജീവിച്ചിരിക്കും)
    🌹❤️Allahu ഉസ്താദിന്റെ വാക്കുകൾ സ്വീകരിക്കട്ടെ ആമീൻ 🌹❤️

  • @rahulraj101101
    @rahulraj101101 2 ปีที่แล้ว +34

    Super speech man with great visions and character hats off to his great parents

  • @jojochacko2999
    @jojochacko2999 2 ปีที่แล้ว +102

    വളരെ നല്ല പ്രഭാഷണം 👍👍

  • @vaavasasankan
    @vaavasasankan 2 ปีที่แล้ว +10

    ഇദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അറിവ് എപ്പൊഴും എവിടെയും പ്രകാശിച്ചു നിൽക്കും . ഒരിക്കലും അത് അണയുകയില്ല ...ഇതുപോലുള്ള അറിവുള്ള ഉസ്താതുക്കളാണ് നമ്മുടെ ജനതയ്ക്ക് ആവശ്യം.

  • @salmanulfarisct5666
    @salmanulfarisct5666 2 ปีที่แล้ว +16

    മാഷാ അല്ലാഹ് മബ്‌റൂക് മുനീർ ഹുദവി. ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🤲

  • @shinithshinith891
    @shinithshinith891 2 ปีที่แล้ว +19

    വളരെ മനോഹരമായ പ്രാഭാഷണം🙏💞💐

  • @basheer6439
    @basheer6439 2 ปีที่แล้ว +22

    ഒരുപാട് സിമന്റ്‌സ് വായിച്ചു ഒരുപാട് സന്തോഷമായി നല്ലതിനെ നല്ലതായി അംഗീകരിക്കുന്ന ഒരു കേരളമാണ് ഞാൻ കണ്ടത് സന്തോഷം എന്നാൽ ആർക്കാണ് നമ്മെ പിരിക്കാൻ ഇത്ര തിടുക്കം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാം ഒന്നാണ് എല്ലാം മനുഷ്യന്റെ നന്മയ്ക്കുവേണ്ടി പിറന്നത് എന്നാൽ ഇപ്പോൾ അതെല്ലാം മനുഷ്യന്റെ വെറുപ്പിന് എന്തുകൊണ്ട് കാരണം ആവുന്നു മതത്തെ വെറുപ്പാക്കി മാറ്റേണ്ടത് ചിലരുടെ താൽപര്യമാണ് അതിനു സാക്ഷരകേരളം ഒരിക്കലും നിന്നു കൊടുക്കരുത് 💝💝💝

  • @sajneersain7767
    @sajneersain7767 2 ปีที่แล้ว +7

    ചെവിപൊത്തി ഹൈപ്പിച്ചു പിടിച്ചുള്ള പ്രഭാഷണത്തിന്റെക കാലം പോയി. ഇതുപോലെ കാതലുള്ള വിഷയങ്ങൾ ഒരു ബഹു സ്വര സമൂഹത്തിനു ഉൾകൊള്ളാൻ കഴിയുന്ന തരത്തിലായിരിക്കണം പ്രഭാഷണം ചിട്ടപ്പെടുത്തേണ്ടത്. ഏതായാലും ഉസ്താദിന് അഭിനന്ദനങ്ങൾ. ഇഷ്ടപ്പെട്ടു 👍❤️

  • @shibilicholakkan5781
    @shibilicholakkan5781 2 ปีที่แล้ว +79

    മാഷാഅല്ലാഹ്‌ 👍വളരെ നല്ല പ്രസംഗം അള്ളാഹു ഉസ്താദിന്ന് ദീർഘയുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲

  • @hamzamoidu8017
    @hamzamoidu8017 2 ปีที่แล้ว +21

    വൈവിധ്യങ്ങളെ ഒത്തിണക്കിക്കൊണ്ട് muneer huduvi നടത്തിയ അത്യുജ്വല പ്രസംഗം .മനുഷ്യമനസ്സിലേക്കു സഹജീവിസ്നേഹം, ആർദ്രത എന്നീ വികാരങ്ങൾ കൊണ്ടുവരാൻ കഴിയുന്നതരത്തിലുള്ള അവതരണശൈലി ...ഗംഭീരം .ആശംസകൾ !!!

  • @SUNIL-pg5cz
    @SUNIL-pg5cz 2 ปีที่แล้ว +34

    മനോഹരമായ പ്രസംഗം 🙏🙏🙏👍👍

  • @balachandran1499
    @balachandran1499 2 ปีที่แล้ว +104

    I never heard such a wonderful speech before.congrats.

  • @balkeesissak2393
    @balkeesissak2393 2 ปีที่แล้ว +49

    പറയാൻ വാക്കുകളില്ല....മനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്ന എത്ര മനോഹരമായ വാക്കുകൾ... അറിവിന്റെ ആഴം അപാരം തന്നെ... Best of luck... 💐💐💐❤️

  • @pradeepgovindan516
    @pradeepgovindan516 2 ปีที่แล้ว +102

    ❤️
    നന്മകൾ നേരുന്നു 🌹

  • @bTLPKMGAMING
    @bTLPKMGAMING 2 ปีที่แล้ว +10

    ഞങ്ങൾ മലപ്പുറം വളാഞ്ചേരി കാരുടെ സ്വകാര്യ അഹങ്കാരം ഉസ്താദ് മുനീർ ഹുദവി വളാഞ്ചേരി 🥰❤️❤️❤️

    • @mansoormansu5324
      @mansoormansu5324 หลายเดือนก่อน

      മുനീർ ഹുദവി വിളയിൽ വളാഞ്ചേരി ഉസ്താദ് ആയി ജോലി ചെയ്യുന്നു

  • @lemodakwt2932
    @lemodakwt2932 2 ปีที่แล้ว +7

    ഈ ഉസ്താദിന് മനസ്സറിഞ്ഞ് പ്രാർത്ഥനയോടെ ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @mutewitness482
    @mutewitness482 2 ปีที่แล้ว +42

    There is still hope for our society. His words prove that. He is blessed.

    • @rasi880
      @rasi880 2 ปีที่แล้ว

      Exactly... We should stand in unity irrespective of cast creed and relegion...

  • @ramdaspakkan2137
    @ramdaspakkan2137 2 ปีที่แล้ว +84

    Oh my god... What a man.... 👍👍👍🙏🙏🙏🙏🙏🙏

  • @salimsannagar74
    @salimsannagar74 2 ปีที่แล้ว +38

    പച്ചയായ ഏതൊരു ഹൃദയമുള്ള വ്യക്തിയും കേട്ടിരുന്നു പോകുന്ന പ്രസംഗം മാഷാ അള്ളാ

  • @മൂപ്പൻമൂപ്പൻ
    @മൂപ്പൻമൂപ്പൻ 2 ปีที่แล้ว +272

    ഇദ്ദേഹവും ഒരു ഹുദവിയാണ്,, ക്ലാസ്സെടുക്കുമ്പോൾ ഉത്തരത്തിലുള്ള "പല്ലി"യെ നോക്കിയിരുന്നിട്ടില്ലെന്ന് പ്രസംഗത്തിലെ ചടുലതയും, വ്യത്യസ്ത വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവും കണ്ടാൽ അറിയാം..!!

    • @meandme8217
      @meandme8217 2 ปีที่แล้ว

    • @888------
      @888------ 2 ปีที่แล้ว

      പണക്കാരൻ മദ്രസ്സ കുണ്ടൻ പരിപാടി ക്കു വേണ്ടി ഉസ്താദ് ആയി😀😀👍👍💚

    • @ceeyem7482
      @ceeyem7482 2 ปีที่แล้ว +2

      അദ്ദേഹം......പറഞ്ഞ.....
      കവി.... ശകലങ്ങളും.....
      മഹാന്മാരുടെ... വാക്യങ്ങളും.....
      .... ഖുറാനിൽ....ഉള്ളതാണോ.......?????????
      .... തപ്പി നോക്കാം...അല്ലേ....!!!!!!!!!!!!

    • @FactsforyouFFY
      @FactsforyouFFY 2 ปีที่แล้ว +20

      @@ceeyem7482 ഖുർആനിൽ ഉള്ളതാണെന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ😂 നീ എന്തുവാടെ,😆 കമന്റ് ഇട്ട് നാണം കേടാനും വേണം ഒരു യോഗം ,keep it up😁

    • @മൂപ്പൻമൂപ്പൻ
      @മൂപ്പൻമൂപ്പൻ 2 ปีที่แล้ว +6

      @@FactsforyouFFY You said it.. Brother 😍

  • @jamshi9211
    @jamshi9211 2 ปีที่แล้ว +13

    മുനീർ ഹുദവി ഉസ്താദ്
    ഓരോ വാക്കുകളും എത്ര മനോഹരം 😍

  • @maheshps5443
    @maheshps5443 2 ปีที่แล้ว +64

    പ്രേമയുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ