ഗണപതിയെയും അല്ലാഹുവിനെയും അധിക്ഷേപിക്കണ്ട...!! വൈറൽ പാട്ടുമായി അച്ഛൻ രംഗത്ത്.... Fr. Severios Thomas

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Fr. Severios Thomas
    സെവോറിയോസ് അച്ഛൻ
    Severios Achan Songs
    Severios Thomas Malayalam Christian Devotional Songs
    ക്രിസ്തീയ ഗാനങ്ങൾ | Fr. Severios Thomas
    Fr Severios Songs Malayalam
    ganapathi issue kerala
    ganapathi issue
    k surendran ganapathi issue
    Surendran Against Kerala Speaker
    ഷംസീര് ഗണപതി വിവാദം
    Aliyar Qasimi New Speech 2023
    Aliyar Qasimi Latest Speech Malayalam
    A N Shamseer
    AN ഷംസീർ
    സ്പീക്കർ എ എൻ ഷംസീർ
    AN Shamseer
    G Sukumaran Nair
    NSS
    Ganapathi
    a n shamseer about ganapathi
    a n shamseer latest
    a n shamseer ganapathi speech
    #FrSeveriosThomas
    #സെവോറിയോസ്_അച്ഛൻ
    #ganapathi
    #Severios_Achan_Songs
    #ഗണപതി
    #anshamseer
    #ഷംസീർ
    #എഎൻ_ഷംസീർ
    #MythControversy
    #aliyar_moulavi
    #aliyarqasiminewspeech
    #aliyar_qasimi

ความคิดเห็น • 86

  • @bijub7585
    @bijub7585 ปีที่แล้ว +28

    ഇതു പോലുള്ള കൂട്ടായ്മ ആണ് നമ്മുടെ കേരളത്തിന്റെ സൗന്ദര്യം അത് ഇനിയും ഇങ്ങനെ തന്നെ പോകണം എങ്കിലെ വർഗ്ഗീയ വിഷങ്ങൾക്ക് വളരാതിരിക്കാൻ സാധിക്കു 💪

    • @johnvarghese9927
      @johnvarghese9927 ปีที่แล้ว

      സുഹൃത്തേ, യേശു ക്രിസ്തുവിലൂടെ അല്ലാതെ, മറ്റ് ഒരുത്തനിലൂടെയും രക്ഷ അഥവാ നിതൃജീവന് ഇല്ല. ക്രിസ്തൃാനി അന്ന് അഭിമാനിക്കുന്ന ഈ കുപ്പായത്തൊഴിലാളി വിവരക്കേടാണ് വിളമ്പുന്നത്. ദയവായി, താന്കള് ബൈബിഒള് വായ്ക്കുക.

    • @user-ef4fl2if2w
      @user-ef4fl2if2w ปีที่แล้ว

      ​@@johnvarghese9927b pharm rank list 11111111111😮

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf ปีที่แล้ว +27

    പ്രിയപ്പെട്ട ഫാദർ നല്ല പാട്ട് .
    മനോഹരമായ രാഗം ശബ്ദം .

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +5

    ബഹുമാനപ്പെട്ട ഫാദർ
    താങ്കളുടെ മധുര വോയ്‌സിൽ പാടിയപാട്ട് നല്ല രസമായി ഇനിയും ഇത്തരം പരിപാടികളിൽ അങ്ങയുടെ നിറ സാന്നിധ്യം ആദരവോടെ പ്രതീക്ഷിക്കുന്നു.
    ❤🇮🇳🇮🇳🇮🇳❤🤲🙏🏻❤🙏🏻👍

  • @keralagreengarden8059
    @keralagreengarden8059 ปีที่แล้ว +7

    മനുഷ്യൻ നന്നാവും എന്നു വിശ്വസിക്കാനാണ് എനിഷ്ട്ടം❤🎉🎉❤

  • @haneefav7378
    @haneefav7378 ปีที่แล้ว +5

    മൂന്ന് മതത്തിന്‍റെയും വേത ഗ്രന്ഥം പഠിക്കാനുള്ള ഒരു സിസ്ററം തുടങ്ങണം കേരളത്തില്‍. ഈ വേദിയില്‍ ഉള്ള മത പണ്ഡിതന്‍ മാരുടെ മേല്‍ നോട്ടത്തിലായാല്‍ വളരെ നല്ലത്. എന്നിട്ട് എല്ലാ മതക്കാരും എല്ലാ മത ഗ്രന്ഥങ്ങളും പഠിക്കട്ടെ. സ്വന്തം മതത്തിന്‍റെ നിയമാവലി അതിന്‍റെ രീതിയില്‍ പഠിച്ചാല്‍ മറ്റു മതക്കാരെ സ്വന്തം സഹോദരനായി കാണാന്‍ പറ്റും. കൂടാതെ തമ്മില്‍ തല്ലല്‍ ഇല്ലാതാവാന്‍ ഇതൊരു നല്ല വഴിയാവും. ഇതിന് ദൈവം തമ്പുരാന്‍ വിധി കൂട്ടട്ടെ.

    • @sheebaharis6608
      @sheebaharis6608 ปีที่แล้ว

      ÇORRECT❤

    • @abhijithjoy1442
      @abhijithjoy1442 11 หลายเดือนก่อน

      യാക്കോബായ സഭയിൽ സെമിനാരിയിൽ എല്ലാം മത ഗ്രന്ഥങ്ങളെയും പറ്റി ഉള്ള ക്ലാസുകൾ കൊടുക്കുന്നുണ്ട്

    • @bobbykuruvilla2633
      @bobbykuruvilla2633 8 หลายเดือนก่อน

      നല്ല ചിന്തയാണ് . ... എല്ലാവരും സന്തോഷമായിരിക്കട്ടെ ....

  • @ktmbichava5422
    @ktmbichava5422 ปีที่แล้ว +10

    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @Mpmuhammad-pd8cr
    @Mpmuhammad-pd8cr ปีที่แล้ว +22

    ആരോട് പറയാൻ
    ഉറങ്ങുന്നവരെ വിളിച്ചുണർത്താം
    അത് നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലല്ലോ?
    ഇസ്ലാം നല്ല മതമാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ
    അംഗീകരിച്ച് കൊടുക്കാൻ
    തയ്യാറല്ല

  • @shazsheri8266
    @shazsheri8266 ปีที่แล้ว +7

    Big salute my brother

  • @habeebullakoyakunju5623
    @habeebullakoyakunju5623 ปีที่แล้ว +12

    MashaAllah

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ.ആമീൻ

  • @aboobackerthazhathel815
    @aboobackerthazhathel815 ปีที่แล้ว +10

    എല്ലാവർക്കും ഒരു സത്യം തിരിച്ചറിയാൻ എന്താണ് നമസ്കാരം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം ലോകജനതയ്ക്ക് നന്മക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ് നമസ്കാരം എന്ന് ഇനി നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തിരിഞ്ഞ് സലാം പറയണം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്നാണ് അതിൻറെ അർത്ഥം അങ്ങനെ പ്രാർത്ഥിച്ചാൽ മാത്രമേ നമസ്കാരം കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ആ നമസ്കാരം സ്വീകരിക്കൂ അത്രയ്ക്ക് മഹത്തായ കർമ്മങ്ങൾ നടത്തുന്ന പള്ളികൾ പോലും തല്ലി തകർത്ത് തർപ്പണം ആക്കിയ വർക്ക് എന്തു മതം എന്തു മനുഷ്യത്വം ചെയ്തുപോയ തെറ്റുകൾക്ക് പാപമോചനം തേടുകയും ഇനിയുള്ള കാലം എങ്കിലും നന്മ ചെയ്തു ജീവിക്കുക നാഥൻ തുണക്കട്ടെ ആമീൻ യാ സലാം ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ

  • @najeelas66
    @najeelas66 ปีที่แล้ว +5

    Masha Allah ❤

  • @zuhara2196
    @zuhara2196 ปีที่แล้ว +5

    മതമല്ല ഇവിടത്തെ പ്രശ്നം രാഷ്ട്രീയ നേട്ടവും അധികാര മോഹവും മാത്രമാണ്

  • @musappu5468
    @musappu5468 ปีที่แล้ว +4

    H, M. C. are giving beatifulness of garden also giving at India

  • @suharanazar7792
    @suharanazar7792 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ 😭😭😭😭♥️♥️♥️♥️♥️♥️

    • @subair.csubair.c1612
      @subair.csubair.c1612 ปีที่แล้ว

      നല്ല ഫാദർ ഫാദറിന് ആ ഫിയതുള്ള ദീർഖായുസ് ഉണ്ടാവട്ടെ

  • @user-ln4to8bl2e
    @user-ln4to8bl2e ปีที่แล้ว +5

    God bless u

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว +6

    ❤❤❤

  • @basheerparampil8323
    @basheerparampil8323 ปีที่แล้ว +1

    Ayyiramullapooviriyichuachanallahuanugrahikatte

  • @samdkvkave2368
    @samdkvkave2368 ปีที่แล้ว +7

    👍👍👍👍👍👍

  • @Volvo2946
    @Volvo2946 ปีที่แล้ว +1

    Great speach by rev :Father. 💪

  • @abdulrahiman221
    @abdulrahiman221 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @moideenmoideen2080
    @moideenmoideen2080 ปีที่แล้ว +4

    ഇവാക് ണ് മുന്നോട്ടു വക്കാൻ ഉള്ളദ്, വർഗിയവാക്കുകൾ ല്ല

  • @remlaththayyil2583
    @remlaththayyil2583 ปีที่แล้ว +1

    Ella anugrahangalum und acho🙏🙏🙏

  • @najeelas66
    @najeelas66 7 หลายเดือนก่อน

    നാം എല്ലാവരും നല്ലവരാണച്ചോ, എന്നാൽ രാഷ്ട്രീയക്കാരൊഴിച്ച് അവർക്കാണ് മനുഷ്യരുടെ ചോര വേണ്ടത് 😢

  • @suharachuzali6199
    @suharachuzali6199 ปีที่แล้ว +1

    മാഷാ അല്ലാഹ് ഗുഡ് സ്പിച്

  • @munneriritty1296
    @munneriritty1296 ปีที่แล้ว +3

    🎉🎉🎉

  • @ROSE-ur4mo
    @ROSE-ur4mo 7 หลายเดือนก่อน +1

    🙂💖🌹

  • @user-km2yj2pw3g
    @user-km2yj2pw3g ปีที่แล้ว +1

    Shafeek,❤❤❤

  • @musiclivechanal
    @musiclivechanal 5 หลายเดือนก่อน

    ഇതാണ്. നമ്മുടെ കേരളം ഇത് തന്നെ ആണ് നമ്മുടെ ഇന്ത്യ യും

  • @AbdulkhaderPv
    @AbdulkhaderPv ปีที่แล้ว +2

    Nallaachan

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว +4

    നന്മയുടെ ശത്രുക്കൾ എന്നുമുണ്ടാകും

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +3

    അച്ചാ അങ്ങാണ് യതാ൪ത്ത അച്ച൯

  • @user-mv1qe5dk2k
    @user-mv1qe5dk2k ปีที่แล้ว +1

    👍👍👍👍👍👍👍❤

  • @abdulkareem.m902
    @abdulkareem.m902 ปีที่แล้ว +1

    അല്ലാഹുവിന് ഒപ്പം മറ്റാരെയും കൂട്ടി കെട്ടണ്ട, അവനെ ത്രയോ പരിശുദ്ധൻسبحان الله وبحمده سبحان الله العظيم

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    nallaadunejakaziyunad ok

  • @riyaspp5161
    @riyaspp5161 ปีที่แล้ว +6

    🥰🥰🥰🥰👍

  • @user-jr7mf1wk6e
    @user-jr7mf1wk6e ปีที่แล้ว +1

    Father ang oru mutthaan

    • @user-jr7mf1wk6e
      @user-jr7mf1wk6e ปีที่แล้ว

      Yadaartha sathya krsthyaaniyaan thaangal kaanaanthanne oru aishyaryamund thasawwuf okke ariyaamalle bahumanappett father ellaaam onn thanne

  • @mohammedmv9888
    @mohammedmv9888 ปีที่แล้ว +1

    🌹🌹🌹

  • @selmasema5022
    @selmasema5022 ปีที่แล้ว

    MASHALLAH,

  • @NajimaMahe-zg4co
    @NajimaMahe-zg4co ปีที่แล้ว +1

    Daivam anugrahikatea aameen

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +6

    ❤‍🩹❤‍🔥✨️👌

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 ปีที่แล้ว +1

    🌹

  • @kayalmachan6194
    @kayalmachan6194 ปีที่แล้ว +2

    🤲🤲🤲

  • @moideenvp1042
    @moideenvp1042 ปีที่แล้ว +1

    👌👌👌👌👌👍👍👍👍🇮🇳🇮🇳

  • @afrugaming9531
    @afrugaming9531 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹🤲🏻🇮🇳👏🏻👏🏻👏🏻👏🏻

  • @user-do7dc1el5j
    @user-do7dc1el5j 8 หลายเดือนก่อน

    ഏത് മതസ്ഥർ ആയിരുന്നാലും പൂർവികർ നല്ല മതഭക്തരും സൗഹൃദരും ആയിരുന്നു അയ്യപ്പൻ വാവര് മമ്പുറം തങ്ങൾ കോന്തു നായർ മങ്ങാട്ടച്ചൻ കുഞ്ഞായി മുസ്ലിയാർ സാമൂതിരി കുഞ്ഞാലി മരക്കാർ ഈ സംസ്കാരമാണ് നമ്മുടെ മഹത്തായ കേരളം അതുകൊണ്ടാണ് ഇത് ദൈവത്തിന്റെ സ്വന്തം നാടായത്

  • @kadeejamoidu2416
    @kadeejamoidu2416 ปีที่แล้ว +2

    Allahu akbar...

  • @rajumupa
    @rajumupa ปีที่แล้ว +1

    കേരളത്തിൽമതങ്ങൾ തമ്മിൽ ഒരുവിഷയുവും ഇല്ല ഇവിടെമതങ്ങളെ തമ്മിൽ അടിപികുന്നവർ ഇവിടത്തെ രാഷ്ട്രീയകാരന്

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    oruveshvaseorekalumthalarella allaadejevekum

  • @thoufeekm6031
    @thoufeekm6031 ปีที่แล้ว

    ഓഹ്....... സാരമില്ല....
    ... നമ്മുടെ ബഹു : PM അവർകൾ ആറേഴ് വർഷംമുമ്പ് പ്രസംഗിച്ചപ്പോൾbhj നാവിൽ വന്നുപോയ ഒരബദ്ധം.. "ഗണപതിഭാഗവാനെക്കുറിച്ച്,,,"... ക്ഷമിയ്ക്കണം 🙏.
    *
    പ്രസംഗിച്ചപ്പോൾ::ശബരിമല അയ്യപ്പനെക്കുറിച്ച് അറിയാതെ വന്നുപോയ അക്ഷരങ്ങളാണെന്ന് തോന്നുന്നു "ശ്രീ ശ്രീ രവിശങ്കർ സ്വാമിജിയ്ക്ക്.
    *
    പിന്നെ,, മഹാബലിതമ്പുരാനെക്കുറിച്ച് ഒരു ആന്റി പറഞ്ഞത്, അതും പല്ല് തേയ്ക്കാത്തതുകൊണ്ട് നാവ് പിങ്ങിയതായിരിയ്ക്കും.
    """""""""''''''''''""""""'''''''""'''''''''''''''''''''''''''''''''''

  • @kadarkv8653
    @kadarkv8653 ปีที่แล้ว

    ഇതെല്ലാം ഗ്രന്ഥങ്ങളിൽ മാത്രമാണ്

  • @najeebamadksd6902
    @najeebamadksd6902 ปีที่แล้ว +4

    ithevide stalam. eth jilla

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    arkumkudukanella kudukanillagel paladumpareyunavareveshvasekarud

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    satheyasandana

  • @hasnahasna6744
    @hasnahasna6744 ปีที่แล้ว +3

    ,🕌🏯⛪

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    keleadunikella pattejedukunnu

  • @johnvarghese9927
    @johnvarghese9927 ปีที่แล้ว +1

    മുഹമ്മദ് ഈസയുടെ പുതിയ റൂപം.

  • @NazeemaShajahanb
    @NazeemaShajahanb ปีที่แล้ว

    😊😅😅😅😅😅😊😊😊😊

  • @kottayilshamsudheen7139
    @kottayilshamsudheen7139 ปีที่แล้ว +1

    മക്ക വിജയം കൈവരിച്ച മുഹമ്മദ് റസൂൽ അമുസ്ലീങ്ങളിൽ നിന്നും അമിത നികുതി ഈടാക്കരുത് എന്ന് പറഞ്ഞു എങ്കിൽ ഇന്ന് ഇന്ത്യയിൽ നിന്നും അറബി നാട്ടിലേക്ക് അഭയാർഥികളായി ഹിജ്‌റ പോയ മുസ്ലീങ്ങളുടെ അധ്വാനത്തിന്റെ ഫലം പോലും നൽകാതെ കഴിവിന്റെ പരമാവധി പിഴ ചുമത്തി പാപ്പരായി ഇന്ത്യയിൽ തിരിച്ചു വന്ന മുസ്ലീങ്ങളിൽ നിന്നും കൊള്ളപ്പലിശയും അമിത നികുതിയും നരേന്ദ്ര മോഡി സർക്കാറും പിണറായി സർക്കാറും ഈടാക്കുന്നത് രാമനെ സന്തോഷിപ്പിക്കാനാണോ കൂട്ടരേ ?

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm หลายเดือนก่อน

    bisnesselninnagodkudukaneundavuorkandekelekkedanam alazilkuthumok

  • @Lawrenceca-ow4up
    @Lawrenceca-ow4up ปีที่แล้ว

    Kayil irup adhu thanne

  • @ravindrannair8723
    @ravindrannair8723 ปีที่แล้ว

    So ultimately you conclude that Islam was created for world peace! Great preaching! Poi Kappa krishi cheyyada ma

  • @duker466
    @duker466 ปีที่แล้ว +1

    Father, dhaiva kalpana langhichu.
    Attam murichu poikude achooo?

  • @shammas.1042
    @shammas.1042 ปีที่แล้ว +5

    ❤❤❤

  • @kalidhvh
    @kalidhvh ปีที่แล้ว +1

    ❤❤❤❤❤

  • @beerannediyodath8731
    @beerannediyodath8731 ปีที่แล้ว +1

    ❤❤❤❤❤

  • @user-km2yj2pw3g
    @user-km2yj2pw3g ปีที่แล้ว +1

    ❤❤❤

  • @salmasakeer326
    @salmasakeer326 ปีที่แล้ว +1

    ❤❤

  • @47shaji117
    @47shaji117 ปีที่แล้ว +1

    🎉❤❤❤❤❤