മാപ്പിളപ്പാട്ട് പാടുന്ന പള്ളീലച്ഛന്റെ വിശേഷങ്ങൾ...ഫാദർ സേവേറിയോസ് എം തോമസുമായുള്ള അഭിമുഖം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • യാത്രകള്‍, ഗുണപാഠങ്ങള്‍, ഗൃഹാതുര ഓര്‍മ്മകള്‍, പ്രയോജനപ്രദമായ അറിവവസരങ്ങള്‍

ความคิดเห็น • 215

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 4 ปีที่แล้ว +105

    രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ വളരേ സന്തോഷം ഇങ്ങനെയായിരുന്നു നമ്മുടെ മുൻഗാമികൾ ഇനിയും ഇതുപോലുള്ള നന്മ്മകൾ കാണാൻ കഴിയട്ടേ

  • @praseedv9849
    @praseedv9849 ปีที่แล้ว +3

    അച്ഛന്റെ ഉസ്താദേ എന്ന സ്നേഹത്തോടെയുള്ള വിളി അത് രോമാഞ്ചം കൊള്ളിക്കും❤❤❤

  • @shareefqatarqatar2729
    @shareefqatarqatar2729 4 ปีที่แล้ว +92

    മാഷാ അല്ലാഹ് ഉസ്താദ്, പളളി അച്ചൻ, അള്ളാ ഹു, അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യറബ്ൾ alameen

  • @jinshad.m3219
    @jinshad.m3219 4 ปีที่แล้ว +55

    ഓ കറുപ്പിനഴക്... ഓ വെളുപ്പിനഴക്... രണ്ടാളും പൊളി അച്ഛനെ കേൾക്കാൻ തുടങ്ങീട്ട് കുറെയായി.... ഉസ്താദിനെ aആദ്യമായിട്ടാണ്

  • @nafsaraoof6169
    @nafsaraoof6169 3 ปีที่แล้ว +18

    ഉസ്താദിനും ഫാദർനും ആയുസ്സും ആരോഗ്യവും നൽകട്ടെ പൊളിച്ചു

  • @kingdudes9915
    @kingdudes9915 4 ปีที่แล้ว +56

    രണ്ടു പുരോഹിതൻ മാരുടെയും സംഭാഷണം ആസ്വാദ്യകരമാണ്. ഫാദറിന്റെ അനുഗ്രഹീത ശബ്ദം അള്ളാഹു നിലനിർത്തി തരട്ടെ..... മാപ്പിള പാട്ടിനെ ഏറെ സ്നേഹിക്കുന്ന ഫാദറിന് ആശംസകൾ.....

  • @lechuzvlog3214
    @lechuzvlog3214 4 ปีที่แล้ว +23

    ഉസ്താദിനെ ആദ്യമായി കാണുകയാണ്. അച്ചനെ ഇൻറർവ്യു ചെയ്ത് ഉസ്താദ് famous aayi. 👍

  • @anasmuhammad6430
    @anasmuhammad6430 4 ปีที่แล้ว +51

    മങ്ങാട്ടച്ചനും.... musliyaarum ഓർമ്മയിൽ വന്നു... അച്ഛൻ നല്ല വിധേയത്വവും വിനയവുമുള്ള സംസാരം... 🌺🌺🌺

    • @anukp280
      @anukp280 4 ปีที่แล้ว

      മാങ്ങാട്ട് അച്ഛൻ പള്ളിലച്ചൻ ആരുന്നോ,

  • @fousadkanjippura447
    @fousadkanjippura447 4 ปีที่แล้ว +61

    ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു

  • @niyanisam7521
    @niyanisam7521 3 ปีที่แล้ว +19

    Masha allah കാണുമ്പോൾ തന്നെ കണ്ണിന് എന്ത് കുളിർമ എന്നും ഈ മത സൗഹാർദം നിലനിൽക്കട്ട

    • @sarafudheen5544
      @sarafudheen5544 3 ปีที่แล้ว

      Aameen

    • @sheejashihab1809
      @sheejashihab1809 2 ปีที่แล้ว

      സത്യം, ഭയന്കര സന്തോഷം തോന്നുന്നു

  • @ypbush9327
    @ypbush9327 4 ปีที่แล้ว +45

    അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @shinyroy3709
    @shinyroy3709 4 ปีที่แล้ว +42

    അടിപൊളി ഫാദർ, ഉസ്താദ്

  • @aamisworld1478
    @aamisworld1478 3 ปีที่แล้ว +18

    രണ്ടാളെയും കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @c-onemedia7813
    @c-onemedia7813 4 ปีที่แล้ว +110

    പള്ളീലച്ഛനും പള്ളീലുസ്താദും

    • @Uatalks
      @Uatalks  4 ปีที่แล้ว +3

      ❣️

    • @muhizp894
      @muhizp894 3 ปีที่แล้ว

      😘😘😘

  • @lechuzvlog3214
    @lechuzvlog3214 4 ปีที่แล้ว +23

    നല്ല മൊഞ്ചുള്ള ഉസ്താദും അച്ചനും

  • @thajulharshadaboobacker9522
    @thajulharshadaboobacker9522 3 ปีที่แล้ว +6

    ഏറെ സന്തോഷമായി ഇത് കണ്ടപ്പോൾ
    'പൊന്നൂഞ്ഞാല'
    വളെരെ അഭിനന്ദനങ്ങൾ

  • @ramlashafi3139
    @ramlashafi3139 3 ปีที่แล้ว +12

    *ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി.മതം മനുഷ്യന് മതിൽ കെട്ട് ആവരുത് അച്ഛനും Usthazum പൊളി മാഷാ അല്ലാഹ് 👍👌👏👏👏👏👏👏*

  • @aliabubacker7
    @aliabubacker7 4 ปีที่แล้ว +29

    രണ്ടുപേരും, ഉഷാറായിട്ടുണ്ട് 👍👍👌👌🌷🌷

  • @grandgamingmask2261
    @grandgamingmask2261 4 ปีที่แล้ว +17

    അച്ഛനെയും കുടുംബത്തെയും ദൈവംഅനുഗ്രഹിക്കട്ടെ ടെ

  • @abymathew6346
    @abymathew6346 3 ปีที่แล้ว +9

    Proud to be from chengannur . Achen sings like a nightingale .amazing voice

  • @mohamedsuhail3515
    @mohamedsuhail3515 4 ปีที่แล้ว +27

    ഉസ്താദ് മുമ്പേ പൊളിയാണ്🌷

    • @ashrafm5564
      @ashrafm5564 2 ปีที่แล้ว

      ഫാദറും 👍👍

  • @manojuthup8883
    @manojuthup8883 4 ปีที่แล้ว +87

    Usthad എത്ര സിംപിൾ ആണ് എത്ര എളിമയോടെ ആണ് സംസാരിക്കുന്നത് respectfully

    • @jesnashamon448
      @jesnashamon448 4 ปีที่แล้ว +3

      Athe

    • @contessa4756
      @contessa4756 3 ปีที่แล้ว +1

      Apol achn ahankariano. Achn e kandille

    • @Seenath363
      @Seenath363 3 ปีที่แล้ว

      അതെ 👌👌👌👌അച്ഛൻ 👌👌👌

  • @MediaIslamiyya
    @MediaIslamiyya 4 ปีที่แล้ว +21

    വളരെ അപ്രതീക്ഷിതം
    സന്തോഷ ദായകം

  • @ajaithomas4099
    @ajaithomas4099 ปีที่แล้ว +1

    Feels so good ... Dear .. Ustad and Dear.. Father

  • @technicalmind615
    @technicalmind615 4 ปีที่แล้ว +14

    ഇത്തരം അച്ചന്മാർ kooriruttile വെള്ളി ന്ചത്രമാണ്.

  • @muhmdadil4845
    @muhmdadil4845 4 ปีที่แล้ว +16

    Achanum usthadum adipoli

  • @user-nx7fx5xt4y
    @user-nx7fx5xt4y 3 ปีที่แล้ว +11

    കണ്ണിനഴക് മനസ്സിനാനന്ദം

  • @mollyjames3152
    @mollyjames3152 3 ปีที่แล้ว +2

    Achaneyum. Usthathineum. Good Bless ing

  • @athikkabeevi1492
    @athikkabeevi1492 3 ปีที่แล้ว +2

    Mashaallah verygood interviews good bless you 👍👍👍👍👍👍✌✌✌💚💚💚💚

  • @mplanet100
    @mplanet100 4 ปีที่แล้ว +7

    അച്ഛനെ ഒന്ന് നേരിട്ട് പോയി കണ്ടിട്ട് തന്നെ ബാക്കി കാര്യം... 😊😊😊

  • @santhoshmathew5908
    @santhoshmathew5908 3 ปีที่แล้ว +23

    രണ്ടുപേരും എളിമയുള്ള വ്യക്തികൾ

  • @alfalah1480
    @alfalah1480 4 ปีที่แล้ว +35

    അച്ചൻ വലിയ പണ്ഡിതൻ ആണല്ലേ

  • @shanthirajesh5367
    @shanthirajesh5367 4 ปีที่แล้ว +5

    This is the kind of religious gurus we need 🙏

  • @josemanjaly6905
    @josemanjaly6905 2 ปีที่แล้ว

    Fr.Severios, you are blessed,give accordingly back to Jesus.Tku

  • @sunusvlog6337
    @sunusvlog6337 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്
    ഈ ഒത്തുരുമ എന്നും ഉണ്ടാകട്ടെ.
    നിങ്ങളുടെ എല്ലാവിധ support എന്റെ ചാനലിനും ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു...
    SUNU'S VLOG

  • @saidalavi7589
    @saidalavi7589 2 ปีที่แล้ว +1

    വളരെ സന്തോഷം തോന്നി.

  • @jahfarsaqafimk4212
    @jahfarsaqafimk4212 4 ปีที่แล้ว +6

    Masha Allahu sharayittund

  • @faseelaanoop1530
    @faseelaanoop1530 4 ปีที่แล้ว +8

    Salute both of you

  • @baijuki7267
    @baijuki7267 4 ปีที่แล้ว +4

    Very beautifull this song

  • @shahanaarafath9986
    @shahanaarafath9986 ปีที่แล้ว

    Randuperum powli Kanninu sayuujyam ee kazhcha 🥰🥰🥰 mahanaya nammude pravachakan essa alaihissalamayil suriyani bhashayil allahu erakiya mahathaya vedagrandam injeel shesham avasanathe pravachakan muhammad nabi sa peril erakapetta parishuddamaya vedagrandam quran randuperum chernnirunnapol kannuniranju alhamdulillah

  • @shereefathangalpms5706
    @shereefathangalpms5706 4 ปีที่แล้ว +14

    ഇങ്ങളൊരു സംഭവം തന്നെ 👌😍

  • @musfiram2633
    @musfiram2633 4 ปีที่แล้ว +11

    സൂപ്പർ

  • @shahidharahees4622
    @shahidharahees4622 4 ปีที่แล้ว +5

    വലിയ സന്തോഷം

  • @mrspaulose
    @mrspaulose 4 ปีที่แล้ว +7

    Sweetest voice!

  • @nisaju4009
    @nisaju4009 4 ปีที่แล้ว +7

    ഉഷാറായി

  • @mcastlem
    @mcastlem 4 ปีที่แล้ว +5

    Nice share

  • @sunaibav3378
    @sunaibav3378 4 ปีที่แล้ว +12

    നല്ല അവതരണം

  • @ansadasharafali3295
    @ansadasharafali3295 4 ปีที่แล้ว +9

    സൂപ്പറാണ്

  • @almadanimedia4608
    @almadanimedia4608 4 ปีที่แล้ว +16

    UA ഉസ്താദ് പണ്ടേ പൊളിയല്ലേ....

  • @yasarts2769
    @yasarts2769 4 ปีที่แล้ว +8

    സൂപ്പർ 👍👍🥰

  • @NooreMadeena
    @NooreMadeena 4 ปีที่แล้ว +6

    Mashalla

  • @sakariyasaadi8437
    @sakariyasaadi8437 2 ปีที่แล้ว

    സംഗീതം പോലെ മനോഹരമായ സംസാരം.
    ഇങ്ങിനെ അറിഞ്ഞും അറിയിച്ചും ജീവിക്കുക. വെറുപ്പും അസഹിഷ്ണുതയും താനെ നീങ്ങും

  • @jayakrishna1038
    @jayakrishna1038 4 ปีที่แล้ว +2

    Achan sundarn Annu thettitharicillangle oru kariyum parayetta little deesha kurakkuka all the best God bless you

  • @abdulnasartppadanna4326
    @abdulnasartppadanna4326 4 ปีที่แล้ว +3

    HOPING .BEST FUTURE.MASHA ALLAH.

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +1

    Fantastic

  • @SY-gv7vq
    @SY-gv7vq 4 ปีที่แล้ว +3

    Very good program

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +1

    God Bless Us

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus7424 4 ปีที่แล้ว +8

    ماشاءاللہ💚💚💚

  • @sabirashamnusanu2709
    @sabirashamnusanu2709 3 ปีที่แล้ว +2

    randaalum..ishtam😘😘😘😘

  • @Naseerpattambi
    @Naseerpattambi 4 ปีที่แล้ว +4

    Good program 💐

  • @thajudeenswalahakk...5871
    @thajudeenswalahakk...5871 3 ปีที่แล้ว +3

    മാഷാഅള്ളാഹ്

  • @hamsavm4975
    @hamsavm4975 4 ปีที่แล้ว +5

    Father muthanu njangalude

  • @zainamuhammed4981
    @zainamuhammed4981 3 ปีที่แล้ว +2

    Masha Allah ❤️

  • @VISIONNEWSKERALA
    @VISIONNEWSKERALA 4 ปีที่แล้ว +7

    വളരെ നല്ലൊരു വീഡിയോ 😍😍

  • @sajilaea1577
    @sajilaea1577 ปีที่แล้ว

    ഉഷാറാക്കി'

  • @gmediamalayalam135
    @gmediamalayalam135 4 ปีที่แล้ว +2

    Super 👍👍👍👍👏👏👏

  • @rasheelabeevip1765
    @rasheelabeevip1765 4 ปีที่แล้ว +3

    Palleelachanum palleelusthadum, super

  • @munaverfayrouz9082
    @munaverfayrouz9082 4 ปีที่แล้ว +6

    Super

  • @abdulnasartppadanna4326
    @abdulnasartppadanna4326 4 ปีที่แล้ว +5

    PRAY FOR ME AND FAMILY ALWAYS

  • @farhanfayiz2041
    @farhanfayiz2041 3 ปีที่แล้ว +1

    ماشاء الله🌹🌹🌹🌹👌

  • @shahidarasheed2628
    @shahidarasheed2628 3 ปีที่แล้ว +3

    ഗുഡ് ഇൻർവു

  • @mrspaulose
    @mrspaulose 4 ปีที่แล้ว +11

    How nice to have religious harmony

  • @sabeersabeer5197
    @sabeersabeer5197 4 ปีที่แล้ว +19

    പെരുത്ത് ഇഷ്ടമായി

  • @anasvilayur8910
    @anasvilayur8910 4 ปีที่แล้ว +8

    ഉസ്താദ് പൊളി

  • @Seenath363
    @Seenath363 3 ปีที่แล้ว +3

    അള്ളാഹു അക്‌ബർ 👍👍

  • @abdullaotr2927
    @abdullaotr2927 4 ปีที่แล้ว +5

    Good

  • @muhammadmidhlaj7961
    @muhammadmidhlaj7961 3 ปีที่แล้ว +1

    Rasheed usthad ❤️

  • @dzcreation04
    @dzcreation04 4 ปีที่แล้ว +3

    Poli sanam...

  • @mediapower8470
    @mediapower8470 4 ปีที่แล้ว +2

    കാല്പനികമായ ഒരു ചാരുതയുണ്ട് അച്ഛന്‍റെ പാട്ടിന്,

  • @mrspaulose
    @mrspaulose 4 ปีที่แล้ว +6

    How sweet is your voice Acho?

  • @kunjammamathew4172
    @kunjammamathew4172 4 ปีที่แล้ว +2

    Very good

  • @shamsudheenpp5971
    @shamsudheenpp5971 2 ปีที่แล้ว

    Ella mathakkaarum orumich jeevikkaanulla soubhagyam daivam tharatte

  • @jameelaashraf4173
    @jameelaashraf4173 3 ปีที่แล้ว

    Adipoli

  • @anversha123
    @anversha123 2 ปีที่แล้ว +1

    പള്ളിയിലെ അച്ഛൻ പള്ളിയിലെ ഉസ്താദ് .രണ്ടും ചേർന്ന് .സൗഹാർദ്ദം

  • @sabirashamnusanu2709
    @sabirashamnusanu2709 3 ปีที่แล้ว

    rabbkaakatte..yellaavareyum

  • @m-rafim
    @m-rafim 4 ปีที่แล้ว +4

    good

  • @bijuk9128
    @bijuk9128 3 ปีที่แล้ว +1

    2perkum big salut

  • @anasvilayur8910
    @anasvilayur8910 4 ปีที่แล้ว +23

    ആവേശം ഇത്തരത്തിലുള്ള വീഡിയോ കൾ

  • @minhalav5650
    @minhalav5650 4 ปีที่แล้ว +2

    Sooper

  • @noorjimohamed6402
    @noorjimohamed6402 4 ปีที่แล้ว +1

    Thank you

  • @shoaibkp9093
    @shoaibkp9093 4 ปีที่แล้ว +4

    Yes

  • @ashrafk1739
    @ashrafk1739 3 ปีที่แล้ว +1

    Alhamdulillaah

  • @fitnessvibesvibes8585
    @fitnessvibesvibes8585 3 ปีที่แล้ว +2

    Romanjification 🥰🥰

  • @shihabthangal8195
    @shihabthangal8195 2 ปีที่แล้ว

    Black &white ❣️

  • @muhammedswalihpk6433
    @muhammedswalihpk6433 4 ปีที่แล้ว +6

    നന്നായിട്ടുണ്ട്

  • @user-xo5sz3pg3f
    @user-xo5sz3pg3f 3 ปีที่แล้ว +1

    Alhamdulillah

  • @abdullatheeflatheef8322
    @abdullatheeflatheef8322 3 ปีที่แล้ว +1

    Mada souharddam kaanumbhol kannu nirayunnnu

  • @sallumon6845
    @sallumon6845 4 ปีที่แล้ว +5

    👏👏❤❤💙💙

  • @joicejoy3970
    @joicejoy3970 4 ปีที่แล้ว +3

    😍😍😍

  • @YAHABEEBIVision
    @YAHABEEBIVision 4 ปีที่แล้ว +4

    Super 🌹