ചിലപ്പോൾ തോന്നും ശങ്കരാടിക്ക് ഒപ്പം നിൽക്കാൻ പോന്ന ഒരു നടൻ മലയാള സിനിമ യിൽ എന്നല്ല ഒരു ഭാഷ സിനിമ യിലും ഉണ്ടായിട്ടില്ല എന്ന് .... എത്ര തന്മയത്വം ആണ് അദ്ദേഹത്തിന്റെ അഭിനയത്തിന് .... സൂപ്പർ
ഇത്തിരി തേങ്ങാ പിണ്ണാക്ക് ഇത്തിരി പരുത്തിക്കുരു ഇത്തിരി തവിട് ഇത്രം കൊടുത്ത മതി പാല് ചറ പറ ന്ന് ഒഴുകായി ..എന്ന ഡയലോഗ് ആണ് എനിക്ക് അദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം വരിക
പ്റതിഭാധനനായ വലിയ മനുഷ്യൻ. കാലാതീതമായി നിലനിന്ന അതുല്യ നടൻ. നമ്മുടെ ആരോ ആണെന്നു തോന്നും ശൻകരാടിച്ചട്ടൻറ അയത്നലളിതമായ അഭിനയം കാണുൻപോൾ. മറക്കാൻ കഴിയില്ല.
എന്തായാലും..... എന്തു വേഷമായാലും..... ഷൂട്ടിന്റെ ഇടയിൽ റിറ്റേക്ക് എന്നൊരു സംഭവം ശങ്കരാടി സാറിന്റെ കാര്യത്തിൽ ഉണ്ടാവില്ല........ മറക്കിലൊരിക്കലും, കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമ്മകൾ മലയാള സിനിമയ്യ്ക്കു തന്ന ഈ അതുല്യ പ്രതിഭയെ....🌷🌷🌷💕💕💕💕💕💕💕💕
എനിക്ക് വാക്കുകൾ ഇല്ല.. ഈ മഹാനായ... കലാകാരന്റെ അഭിനയ തികവോളം മികച്ച അഭിനയം വേറെ കണ്ടിട്ടില്ല....ഓരോ സിനിമയും.. അതിലെ ചെറിയൊരു ചലനം പോലും അതി മനോഹരമായി.. മികച്ച രീതിയിൽ അഭിനയിച്ചു ജീവിച്ചു... കാണിച്ച ശങ്കരാടി ചേട്ടൻ എന്ന ആ മഹാ നടന്റെ ഓർമ്മകൾ ക്കു മുമ്പിൽ പ്രണാമം
ശങ്കരാടി , പപ്പു ,ഒടുവിൽ ഉണ്ണി കൃഷ്ണൻ , ബോബി കൊട്ടാരക്കര , ഫിലോമിന , സുകുമാരി , ഇന്നസെന്റ് , ശ്രീനിവാസൻ, ജഗദീഷ് , മാമു കോയ സിദ്ധീഖ് മുകേഷ്,paravoor bharathan , ജയറാം , 90 kalile ഒരു സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മെയിൻ കഥാപാത്രങ്ങൾ , ആ സിനിമകൾ അതിനു ഇന്നും ജീവനുണ്ട് അതിനു പകരം വെക്കാൻ ഇപ്പോഴും പകരക്കാറില്ല , കാരണം അത് ഗ്രാമങ്ങളുടെ സാദാരണക്കാരന്റെ കഥ പറഞ്ഞ ചിത്രങ്ങൾ ആയിരുന്നു
പകരക്കാരന്‍ ഇല്ലാത്ത മലയാളത്തിന്റെ മഹാനടൻ. അഭിനയിക്കുക ആയിരുന്നില്ല. ഓരോ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കുകയായിരുന്നു. അച്ഛനായും അമ്മാവനായും മറ്റ് കഥാപാത്രങ്ങളായും. പ്രീയപ്പെട്ട ശങ്കരാടിച്ചേട്ടന് പ്രണാമം 🌹🙏
മലയാള സിനിമയിലെ കാരണവർ,ബ്ലാക്ക് and വൈറ്റ് കാലഘട്ടത്തിലും വർണങ്ങളുടെ കാലഘട്ടത്തിലും അഭിനയിച്ച അപൂർവം ചില അഭിനേതാക്കളിൽ ഒരാൾ... കാരണവരായാലും കരയോഗം പ്രസിഡന്റ് ആയാലും അമ്പല കമ്മറ്റി പ്രസിഡന്റ് ആയാലും കൊമേഡിയൻ ആയാലും തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ജനങ്ങളുടെ മനസ്സിൽ കയറുന്ന അഭിനേതാവ്.. കറകളഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരൻ . അതെ കമ്യൂണിസ്റ് ആശയക്കാരൻ ഇന്നത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയതെ വിമർശിച്ചു കൊണ്ട് അഭിനയിച്ച സന്ദേശം എന്ന സിനിമയിലെ പാർട്ടി ഏരിയ പ്രസിഡന്റ്.. അഭിനയ കുലപതിക് ആദരാഞ്ജലികൾ
ശങ്കരാടി ചേട്ടന്റെ ചെറായിലെ വീട് പഴകിയപ്പോൾ പൊളിക്കുവാൻ വേണ്ടി നിസ്സാനുമായി ചെന്ന ഞാൻ, അത് പൊളിച്ചു കളയുമ്പോൾ എനിക്കുണ്ടായ വിഷമത്തിന്റെ ഒരു അംശം പോലും അവരുടെ സ്വന്തക്കാർക്ക് ഉണ്ടായില്ല അവിടെയും പ്രശ്നം സ്വത്ത്, അതൊക്കെ പൊളിക്കാതെ ചെറായിൽ നിലനിർത്തേണ്ടതായിരുന്നു.
how much one can love the soil smell, how much one can love his childhood, that much I love Sankaradi sir.. he s such a feel within.. my pleasure to watch ur movies infinite times sir!!
ശങ്കരാടിയുടെ അഭിനയം പുതിയചിത്രങ്ങളിൽ മാത്രമല്ല, നെല്ല്, രാജഹംസം വിശ്വ രൂപം എന്നിവ അവതാരകൻ കാണാതെ പോയി, ഹാസ്യരംഗത്തും ആ നടൻ തിളങ്ങിയിരുന്നു. പ്രേംനസീറിന്റെ ഉറ്റ സുഹൃത്തായിരുന്നു
I have never seen him acting!!!!! He used to be the person written as that character. My favourite three actors of Malayalam. 1. Sathyan. 2. Sankaradi 3. Nedumudi Venu/ Oduvil Unnikrishnan Sir.
Sankaradi,,,,,, he is from Nayarambalam,,, Vypeen Island.... good friend of our's....... he used to visit Shiva Temple , EKM on Saturdays and Monday....
പണ്ട് അഭിനയിക്കമ്പോൾ പ്രതിഫലം കൊടുക്കില്ല ചിലവ്വ് നടക്കും ഭക്ഷണം താമസം എല്ലാം കിട്ടും അഥവാ കാശ് ചോദിച്ചാൽ അടുത്ത പട ത്തിൽ വിളിക്കില്ല ബഹദൂർ ഒരിക്കൽ പറഞ്ഞതാണ്
അമ്പലം കമ്മറ്റി പ്രസിഡന്റ് ആകാൻ ശങ്കരാടി ചേട്ടനെ കഴിച്ചേ ഇന്ത്യയിൽ വേറെ ആളുള്ളൂ ❤❤
തെറ്റി പഞ്ചായത്ത് പ്രസിഡൻറ്
😀👍
@@nazeerap2246 Devasuram movie Ambalam committee
Pinne Ammavan vesham
Varavelppu
Midhunam
അമ്മാവന്റെ റോൾ തകർത്തഭിനയിക്കുന്ന മഹാനടൻ
Kaaranavar roles at it's best
ചിലപ്പോൾ തോന്നും ശങ്കരാടിക്ക് ഒപ്പം നിൽക്കാൻ പോന്ന ഒരു നടൻ മലയാള സിനിമ യിൽ എന്നല്ല ഒരു ഭാഷ സിനിമ യിലും ഉണ്ടായിട്ടില്ല എന്ന് .... എത്ര തന്മയത്വം ആണ് അദ്ദേഹത്തിന്റെ അഭിനയത്തിന് .... സൂപ്പർ
Yes Correct 🙏😔💐
Yes correct anu
നല്ല നടൻ തന്നെ പക്ഷെ താൻ പറഞ്ഞത്ര ഒന്നും ഇല്ല അത് താങ്കൾ ലോകം കാണാത്തതിന്റെ കൊയപ്പം ആണ്
ഇൗ മഹാനടന്റെ ഓരോ ഡയലോഗും ഒരിക്കലും ജീവിതത്തിൽ മറക്കാൻ കഴിയില്ല
ശങ്കരാടിക്ക് പകരംവെക്കാൻ യിനിയാരുംവരില്ല... 👍👍👍👍👍
ഇത്തിരി തേങ്ങാ പിണ്ണാക്ക് ഇത്തിരി പരുത്തിക്കുരു ഇത്തിരി തവിട് ഇത്രം കൊടുത്ത മതി പാല് ചറ പറ ന്ന് ഒഴുകായി ..എന്ന ഡയലോഗ് ആണ് എനിക്ക് അദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം വരിക
😁😁😁😁
നെൽ കതിർ തത്വതികമായ ഒരു അവലോകനം മറന്നുപോയോ? 😁😁😁😁😁😁😁😁😁😁😁😁😁
A
ഹ....ഹ.....ഹ😀
എന്റെ കൈയിൽ ഉണ്ട് രേഖ വിയ്റ്റ്നാം കോളനി
😪 ഇവരുടെ കാലത്തൊന്നും ജീവിക്കാൻ കഴിഞ്ഞില്ല ഇവരുടെ സിനിമകൾ കാലഘട്ടം എല്ലാത്തിന്റെയും ആരാധകൻ ആണ് ഞാൻ
പ്റതിഭാധനനായ വലിയ മനുഷ്യൻ. കാലാതീതമായി നിലനിന്ന അതുല്യ നടൻ. നമ്മുടെ ആരോ ആണെന്നു തോന്നും ശൻകരാടിച്ചട്ടൻറ അയത്നലളിതമായ അഭിനയം കാണുൻപോൾ. മറക്കാൻ കഴിയില്ല.
മോഹൻലാൽ , മമ്മുട്ടി , ശങ്കരാടി ചേട്ടൻ ഈ മൂന്നു പേരിൽ ആരാണ് ബെസ്റ്റ് ആക്ടർ എന്ന് ചോദിച്ചാൽ ഞാൻ പറയും ശങ്കരാടി ചേട്ടൻ ഇത്ര നാച്ചുറൽ ആക്ടർ ലെജൻഡ്
ഒടുവിൽ ശങ്കരാടി പപ്പു ....ഇവർക്ക് തുല്യം ഇവർ മാത്രം
ഇത് പോലെ ഒരു നടൻ ഇനി ഉണ്ടാവില്ല the most natural actor of Mollywood ❤️
അമ്മാവന്റെ roll ൽ ഇങ്ങനെ തിളങ്ങുന്ന ആരും ഇല്ലേ ഇല്ല
അന്നും ഇന്നും മറ്റാരേക്കാളും ഇഷ്ടം കൂടുതൽ ശങ്കരാടി ചേട്ടനോട് തന്നെ.എന്നും അങ്ങനെ തന്നെ.
അഭിനയ കലയിൽ അതികായൻ ...ഇത്ര ഇരുത്തം വന്ന കലാകാരൻ മലയാളത്തിൽ ഉണ്ടോ?
നൃ ജനറേഷൻ നടന്മൊരപ്പം ഒരു കാരണവർ ഇപ്പോഴും അഭിനിയിക്കുക എന്നത് ആ നടന്റെ കലാപരമായ കഴിവാണ്.
ശങ്കരാടി 'ഒടുവിൽ 'പപ്പു, പറവൂർ ഭരതൻ' കൃ ഷണൻകുട്ടി നായർ ' മാള 'ഫിലോമിന 'മരിയ്ക്കാത്ത ഓർമകൾ
🥹🥹
ശങ്കരാടിച്ചേട്ടൻ നല്ലൊരു ട്രാചടി കോമഡി താരമായി രുന്നു.എനിക്ക് വളരെ ഇഷ്ടപ്പെട്ട നടൻ
മോഹൻ ലാലും മമ്മൂട്ടിയിയും നമിക്കണം ഈ മഹാ നടനെ
Theerchayayum
Yes
യെസ്
അതെന്തിനാ ഇദ്ദേഹം ആണോ അവരെ അഭിനയം പഠിപ്പിച്ചത് അദ്ദേഹം നല്ല നടനാണ് അത് കൊണ്ട് ബാക്കി ഉള്ളവർ മോശം ആണോ. കഷ്ടം ഉണ്ട് കേട്ടോ ചങ്ങാതീ
ആർക്കും ആരും പകരമാകില്ല
ശരിക്കും ജീവിച്ച കലാകാരൻ 🙏🌹🌹🌹
അഭിനയമാണോ യാഥാർത്ഥമാണോ എന്ന് വേർ തിരിക്കാൻ പറ്റാത്ത തരത്തിലായിരുന്നു ശങ്കരാടി യുടെ അഭിനയം.
എന്തായാലും..... എന്തു വേഷമായാലും..... ഷൂട്ടിന്റെ ഇടയിൽ റിറ്റേക്ക് എന്നൊരു സംഭവം ശങ്കരാടി സാറിന്റെ കാര്യത്തിൽ ഉണ്ടാവില്ല........ മറക്കിലൊരിക്കലും, കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമ്മകൾ മലയാള സിനിമയ്യ്ക്കു തന്ന ഈ അതുല്യ പ്രതിഭയെ....🌷🌷🌷💕💕💕💕💕💕💕💕
താഴ് വാരം എന്ന സിനിമയിലെ അച്ഛൻ വേഷം.... ഒരുപാട് ഇഷ്ടമാണ്
ഏതു വേഷവും അതു ഗ്രാമീണ , ആധുനിക വേഷമായാലും തന്റെതായ ശൈലിയിലൂടെ ജീവിച്ചു വിസ്മയിപ്പിച്ച അതുല്ല്യപ്രതിഭ... മഹാനടനു പ്രണാമം...
കമ്മ്യൂണിസ്റ് പാർട്ടി കു വേണ്ടി ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ച മഹാൻ
എനിക്ക് വാക്കുകൾ ഇല്ല.. ഈ മഹാനായ... കലാകാരന്റെ അഭിനയ തികവോളം മികച്ച അഭിനയം വേറെ കണ്ടിട്ടില്ല....ഓരോ സിനിമയും.. അതിലെ ചെറിയൊരു ചലനം പോലും അതി മനോഹരമായി.. മികച്ച രീതിയിൽ അഭിനയിച്ചു ജീവിച്ചു... കാണിച്ച ശങ്കരാടി ചേട്ടൻ എന്ന ആ മഹാ നടന്റെ ഓർമ്മകൾ ക്കു മുമ്പിൽ പ്രണാമം
ശങ്കരാടി , പപ്പു ,ഒടുവിൽ ഉണ്ണി കൃഷ്ണൻ , ബോബി കൊട്ടാരക്കര , ഫിലോമിന , സുകുമാരി , ഇന്നസെന്റ് , ശ്രീനിവാസൻ, ജഗദീഷ് , മാമു കോയ സിദ്ധീഖ് മുകേഷ്,paravoor bharathan , ജയറാം , 90 kalile ഒരു സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മെയിൻ കഥാപാത്രങ്ങൾ , ആ സിനിമകൾ അതിനു ഇന്നും ജീവനുണ്ട് അതിനു പകരം വെക്കാൻ ഇപ്പോഴും പകരക്കാറില്ല , കാരണം അത് ഗ്രാമങ്ങളുടെ സാദാരണക്കാരന്റെ കഥ പറഞ്ഞ ചിത്രങ്ങൾ ആയിരുന്നു
വാസ്തവം
yes
സത്യം
ശരിയാണ്
Nattin..purathe.jeevanula.kadhapathrangalyi...evar.jeevichu.......
എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് .,.,.,... അത്രയ്ക്കും വേറിട്ട അഭിനയം 🙏🙏🙏
1970 ൽ ഇദ്ദേഹത്തിന്റെ ഒരു സിനിമ കണ്ടത് ഇപ്പോഴും ഓർക്കുന്നു നമോവാകം
അദ്ദേഹത്തിനു അഭിനയിക്കാൻ അറിയില്ല...
ഓരോ കഥാപാത്രം ആയും ജീവിക്കുക തന്നെ ആയിരുന്നു ചെയ്തത് ........ 🙏🙏🙏🙏
അഭിനയ രംഗത്തെ മഹാപ്രതിഭ...
പകരം വയ്ക്കാൻ കഴിയാത്ത കലാകാരൻ....
* പ്രണാമം*🙏
ഒടുക്കത്തെ നടനാണ് അദ്ദേഹം.. !♥️
What a natural actor. No one can replace him. Can't really make out if he is acting or living the character. Real legend
സ: ഖാവ് ശങ്കരാടിച്ചേട്ടൻ മലയാള സിനിമയുടെ കാരണവർ
ശങ്കരാടി ചേട്ടൻ : പകരം വെക്കാനില്ലാത്ത : മഹാ നടൻ....
നമ്മുടെ പ്രിയപ്പെട്ട. അമ്മാവൻ. ശങ്കരാടിചേട്ടൻ
ഒരു അതുല്യ നടൻ ആയിരുന്നു ശങ്കരാടി... അഭിനയിക്കുക ആണന്നു തോന്നില്ല.. അത്ര യ്ക്കു ഗംഭീര.. ഒരു പ്രതേക സൗണ്ടും...
പകരക്കാരന്‍ ഇല്ലാത്ത മലയാളത്തിന്റെ മഹാനടൻ. അഭിനയിക്കുക ആയിരുന്നില്ല. ഓരോ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കുകയായിരുന്നു. അച്ഛനായും അമ്മാവനായും മറ്റ് കഥാപാത്രങ്ങളായും. പ്രീയപ്പെട്ട ശങ്കരാടിച്ചേട്ടന് പ്രണാമം 🌹🙏
athe
ശങ്കരാടിച്ചേട്ടന്റ ആകസേരയിൽ പകരമിരിക്കാൻ ഇനിയൊരാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല'' '' മറ്റുള്ളവർ ജീവിതത്തിലും സിനിമയിലും അഭിനയിക്കുമ്പോൾ 'ശങ്കരാടി 'രണ്ടിലും ശരിക്ക് ജീവിക്കുകയായിരുന്നു''
100%sathyam
പകരം വക്കാനില്ലാത്ത പ്രിയ നടൻ #Shankaradi_💚👑
ആ വീട് കണ്ടോ പഴയ നടമ്മാരുടെ അഭിനയത്തിന് കിട്ടുന്ന പ്രതിഫലം എത്രയന്ന് അതിലൂടറിയാം ഇന്നത്തെ അഭിനേതാക്കളുടെ വീടുമായി താരതമ്യം ചെയ്യ താൽ
മലയാള സിനിമയിലെ കാരണവർ,ബ്ലാക്ക് and വൈറ്റ് കാലഘട്ടത്തിലും വർണങ്ങളുടെ കാലഘട്ടത്തിലും അഭിനയിച്ച അപൂർവം ചില അഭിനേതാക്കളിൽ ഒരാൾ...
കാരണവരായാലും കരയോഗം പ്രസിഡന്റ് ആയാലും അമ്പല കമ്മറ്റി പ്രസിഡന്റ് ആയാലും കൊമേഡിയൻ ആയാലും തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ജനങ്ങളുടെ മനസ്സിൽ കയറുന്ന അഭിനേതാവ്.. കറകളഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരൻ . അതെ കമ്യൂണിസ്റ് ആശയക്കാരൻ ഇന്നത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയതെ വിമർശിച്ചു കൊണ്ട് അഭിനയിച്ച സന്ദേശം എന്ന സിനിമയിലെ പാർട്ടി ഏരിയ പ്രസിഡന്റ്.. അഭിനയ കുലപതിക് ആദരാഞ്ജലികൾ
താഴ്‌വാരം സിനിമയിലെ ഗ്രാമീണൻ മിഥുനം സിനിമയിലെ അമ്മാവൻ പൊൻമുട്ടയിടുന്ന താറാവിലെ കരപ്രമാണി ബ്രഹ്മചാരിയിലെ നസീറിന്റെ അച്ചൻ അയലത്തെ സുന്ദരി
ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരുന്നു ശങ്കരാടി ചേട്ടൻ
ഒലക്കേടെ മൂട്
ശങ്കരാടി ചേട്ടന്റെ ചെറായിലെ വീട് പഴകിയപ്പോൾ പൊളിക്കുവാൻ വേണ്ടി നിസ്സാനുമായി ചെന്ന ഞാൻ, അത് പൊളിച്ചു കളയുമ്പോൾ എനിക്കുണ്ടായ വിഷമത്തിന്റെ ഒരു അംശം പോലും അവരുടെ സ്വന്തക്കാർക്ക് ഉണ്ടായില്ല അവിടെയും പ്രശ്നം സ്വത്ത്, അതൊക്കെ പൊളിക്കാതെ ചെറായിൽ നിലനിർത്തേണ്ടതായിരുന്നു.
Ivar Kalyanam kazhichille??
ഇത് എഴുതിയതിനു നിന്റെ തന്തക്കു വിളിക്കേണ്ടത് ആണു..പക്ഷെ എന്റെ സംസ്‍കാരം എന്നെ അതിനു അനുവദിക്കുന്നില്ല.
നാടകീയത ലേശം പോലും ഇല്ലാത്ത സംഭാഷണത്തിൻ്റെ ഏക ഉടമ ശങ്കരാടി യാണ്....നല്ല സ്പുടതയുള്ള ശബ്ദമാണ് അദ്ദേഹത്തിൻ്റേത്....
Great Actor... മറക്കില്ല.. 💞🎬🎥📺
മറക്കില്ല ഒരിക്കലും മറക്കില്ല ഈ മഹാ നടനെ... !!!
ഇവരാണ് നടൻമാർ
തരുമോ കേരളമേ ഇനിയും ഇങ്ങിനെ ഒരു നടനെ!
ഇദ്ദേഹമാണ് മഹാനടൻ
സ്വാഭാവികമായ അഭിനയപ്രതിഭ ! പകരക്കാരനില്ലാതെ ശൂന്യമായി കിടക്കുന്നു!
അദ്ധേഹം ഒരു തികഞ്ഞ കോമ്മുണിസ്റ്റും മനുക്ഷൃ സ്നേഹിയുമായിരുന്നു. എല്ലാവർക്കും അമ്മാവനും!
Jathhibrandanum.abhinayam vere levela.jammavan thanne.jathibrast undennu cinimakar paranja ariva. Enthayalum oru legend.70 ss
2020 നവംബർ 15 ശങ്കരാടി അമ്മാവന് ആദരാഞ്ജലികൾ🙏💐😪
പകരം വെയ്ക്കാനില്ലാത്ത കലാകാരൻ...🙏🙏🙏
കാരണവർ 1 കാര്യസ്ഥൻ പൊതു കാര്യ പ്രവർത്തകൻ അമ്മാവൻ അദ്ധ്യാപകൻ വക്കിൽ അങ്ങിനെ എത്രയെത്ര വേഷങ്ങളിൽ ഈ മനുഷ്യൻ നിറഞ്ഞാടി
നല്ല അഭിനയം. പച്ച മനുഷ്യൻ
സന്ദേശം പൊന്മുട്ട ഇടുന്ന താറാവ് ഒക്കെ എന്താ അഭിനയം ..... സൂപ്പർ acting ആണ് അദ്ദേഹത്തിന്റെ .....
Yes
Varavelp..
Varevelpil nadi revathi annenn enikariyam, nghan paranghadh adhil shagaradi chettan undennann nghan paraghnadh.....
അദ്ദേഹം സിനിമയിൽ ജീവിക്കുകയായിരുന്നു
ഒന്നുടെ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🥀😢
അഭിനയിക്കുകയായിരുന്നില്ല ശങ്കരാടി ചേട്ടൻ.. ജീവിക്കുകയായിരുന്നു.. 🙏🌹🌹🌹❤️🙏
how much one can love the soil smell, how much one can love his childhood, that much I love Sankaradi sir.. he s such a feel within.. my pleasure to watch ur movies infinite times sir!!
So true...
Marakkilla... Orikkalum.... Mahanaya Kalakaraaaaa.. Ennum Jeevikkunnu nhangal than Manassil.... Pranamam🙏🙏🙏🙏🙏🙏
എനിക്ക് ഇഷ്ടപെട്ട നടൻ..സത്യൻ അന്തിക്കാട് സിനിമകളിൽ ആണ് നല്ല വേഷങ്ങൾ ചെയ്തത് ..
യെസ്.. ബെസ്റ്റ് charactors
നമ്മുടെ പല നടന്മാരും അഭിനയിച്ചു പിടിച്ചവർ ആണ്..... എന്നാൽ ഇദ്ദേഹത്തിന്റെ ഒന്നാമത്തെ സിനിമ കണ്ടാൽ മനസിലാവും അഭിനയം എന്തെന്ന്.....
Idhehathinte aadhya cenima edhannu....
@@balupb6553 same ചോദ്യം
@@balupb6553 good question 😀
@@balupb6553 kadalamma
The massive underrated actor....
The first south indian natural actor
Verstaile actor
Comedy,villain,charector roles
ഒരിക്കലും മറക്കില്ല
നല്ല ന ട ൻ yes🙏🙏🙏🌹🌹🌹
ആർക്കും ആരും പകരമാവില്ല
Shankaradi chettan legendary 😍
ശങ്കരാടി❤❤
ശങ്കരാടിയുടെ അഭിനയം പുതിയചിത്രങ്ങളിൽ മാത്രമല്ല, നെല്ല്, രാജഹംസം വിശ്വ രൂപം എന്നിവ അവതാരകൻ കാണാതെ പോയി, ഹാസ്യരംഗത്തും ആ നടൻ തിളങ്ങിയിരുന്നു. പ്രേംനസീറിന്റെ ഉറ്റ സുഹൃത്തായിരുന്നു
I have never seen him acting!!!!!
He used to be the person written as that character. My favourite three actors of Malayalam.
1. Sathyan.
2. Sankaradi
3. Nedumudi Venu/ Oduvil Unnikrishnan Sir.
The irreplaceable Shankaradi ❤️❤️
Ente nattukarananu. Njan padicha schoolinte aduthanu veed. Chilppozhokke gatil vannu nilkkumpol kandittunde.
Sankaradi,,,,,, he is from Nayarambalam,,, Vypeen Island.... good friend of our's....... he used to visit Shiva Temple , EKM on Saturdays and Monday....
In,, Midhunam,, Ammavan, Sandesham, Kumarapillai sir, Appunni, Adhikari... etc. etc..... 🌹🌹🌹🌹
പ്രണാമം
Idhaanu numma paranja nadan 👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌
ശങ്കരാടി അമ്മാവന് പ്രണാമം
ഗ്രേറ്റ് ആരാ മറക്കുക... ഒരു മലയാളിയും മറക്കില്ല
THE GREAT SANKARJI
മഹാനടൻ
GM 7736253513 .evida
9745392629
Great
റിയൽ മഹാനടൻ
Great actor
Malayalammovesongkunathohh
No the
Wonderful actor i love shankaradi sir
Best actor.Adheham jeevikukayayirunnu cinemayil
ഇവരൊക്കെയാണ് മഹാനടന്മാർ
💖ഓർമ്മകൾ 💖💖💖💘
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇨🇨
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
☪️🕉️✡️🔯☸️🛐⚛️☯️✝️☦️🕎☪️
പണ്ട് അഭിനയിക്കമ്പോൾ പ്രതിഫലം കൊടുക്കില്ല ചിലവ്വ് നടക്കും ഭക്ഷണം താമസം എല്ലാം കിട്ടും അഥവാ കാശ് ചോദിച്ചാൽ അടുത്ത പട ത്തിൽ വിളിക്കില്ല ബഹദൂർ ഒരിക്കൽ പറഞ്ഞതാണ്
Legend
Tks for this video
GREAT Character Actor....Still the blank is not filled in....
onninu pakaram mattonnilla ennathinte udaharanam, sankaradi chettan.
Sankaradi enthoru acteranu ente ammo
Etra nalla actor
Anjana G Nair 👌
Anjana G Nair ഒരു സംശയവും ഇല്ല
വലിയ റേഞ്ച് ഉള്ള nadan.
Sankaradi chettane pakaram vekkan aarumilla karanam mattullavare pole abinayikan ariyilla jeevichu kanikkum miss you sir
സഖാവ് കുമാരപിള്ള.. എങ്ങനെ മറക്കും ഈ പ്രതിഭയെ?
പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടൻ നമികുനു
malayalam cinima kanda ettavum valya nadanmaaril oruvan ....pranamam🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌻🌺🌺
SANKARADI , ALANMOODAN , PREM NAZIR , SHOBHA , SUKUMARI , SOMAN ETC ETC THEY WERE ACTORS....
Pranamam Sankaraafi Chetta 🙏😔💐
ആവീട് ഇന്ന്ഇല്ല പൊളിച്ച്ഭാഗ०വച്ച്പോയി
Bro its too sad