Exploring Mysore | Lucknow Trip | EP- 27 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @sureshkumars2567
    @sureshkumars2567 7 หลายเดือนก่อน +60

    ലോറി ജീവിതത്തിൽ ഇത്ര വൈവിധ്യമർന്ന കാഴ്ചകൾ കാണിച്ചുതന്ന പുത്തെറ്റ്‌ ട്രാവൽ വ്ലോഗിനെ നന്ദി

    • @graceabraham4615
      @graceabraham4615 7 หลายเดือนก่อน

      നിങ്ങൾക്ക് വളരെ നന്ദി ❤❤

  • @johnsonvm12
    @johnsonvm12 7 หลายเดือนก่อน +37

    അച്ഛമ്മയ്ക്ക് കൂട്ടിരിക്കുന്ന
    കുഞ്ഞിക്കണ്ണനാണ്
    എൻ്റെ താരം.🕺

  • @josekanjirakadan3458
    @josekanjirakadan3458 7 หลายเดือนก่อน +52

    കുഞ്ഞിക്കിളി മെയിൻഡ്രൈവർക്കൊരു ഭീഷണി ആണ്......... 😀👌🏻👌🏻👌🏻

    • @reenaK-ut3in
      @reenaK-ut3in 7 หลายเดือนก่อน +5

      അതെ... കടത്തി വെട്ടാനുള്ള എല്ലാ സാധ്യതകളും കാണുന്നു 😂

  • @artandtravelwithrahul501.
    @artandtravelwithrahul501. 7 หลายเดือนก่อน +25

    എത്ര കണ്ടാലും ബോറടിക്കാത്ത ഒരു നഗരമാണ് മൈസൂർ❤️👌

  • @AranmulaMalakkara
    @AranmulaMalakkara หลายเดือนก่อน +1

    Beautiful 🥰

  • @SalamVp-l4q
    @SalamVp-l4q 7 หลายเดือนก่อน +31

    കുട്ടികൾക്കു വലിയമ്മ മതി തിരിച്ചു അങ്ങോട്ടും.. കുഞ്ഞു കിളി സൂപ്പർ . പടച്ചവൻ കാക്കട്ടെ. ആമീൻ 🤲🤲🤲🌹🌹🌹

  • @EAJetGamerz659
    @EAJetGamerz659 7 หลายเดือนก่อน +21

    വളരെ നല്ല രീതിയിൽ വീഡിയോ എടുത്തിട്ടുണ്ട്. പുത്തൂർ ട്രാവൽ വ്ലോഗ് ഫാമിലിക്ക് എല്ലാവിധ ഭാവി മംഗളങ്ങളും നേരുന്നു....

  • @dasettanp
    @dasettanp 7 หลายเดือนก่อน +22

    ധാരാളം വീഡിയോകൾ മൈസൂർ പാലസിൻറെ കണ്ടിട്ടുണ്ട്..എന്നാൽ ഇത്രയും മനോഹരമായി ചിത്രീകരിച്ചത് ആദ്യമായി കണ്ടു.പറയാൻ വാക്കുകളില്ല..❤

  • @sayee3
    @sayee3 2 หลายเดือนก่อน +1

    Thanks for sharing this and showing in detail.

  • @Anonymous.36275
    @Anonymous.36275 7 หลายเดือนก่อน +7

    കുട്ടികൾ ഇത്രയും ദീർക്കമായ യാത്ര കഴിഞ്ഞിട്ടും വളരെ energetic ആയി ഇരിക്കുന്ന കാണുമ്പോൾ സന്തോഷം. Family ലോറി trip എല്ലാവരും കുട്ടികൾ ഉൾപ്പെടെ enjoy ചെയുന്നുണ്ട്. അങ്ങനെ vacation മാക്സിമം ഉപയോഗ പെടുത്തി

  • @subinraj6600
    @subinraj6600 7 หลายเดือนก่อน +4

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൈസൂർ നഗരത്തിലെ കാഴ്ച്ചകൾ കാണുന്നത്. കണ്ടുകഴിഞ്ഞപ്പോൾ ചെറുപ്പകാലത്തെ മൈസൂർ വിനോദയാത്രയുടെ ഗതകാല സ്മരണകൾ ഉണർത്തി തന്നത്തിന് വളരെയധികം നന്ദി പറയുന്നു. എത്രയും പെട്ടെന്ന് കേരളത്തിലേക്ക് എല്ലാ വണ്ടികൾക്കും ലോഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോറി ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളും ധീരമായ മറികടന്ന് ഇതുപോലെ മാനസിക ഉല്ലാസം നൽകുന്ന കാഴ്ചകൾ കാണിച്ചു നൽകിയതിന് നന്ദി രേഖപ്പെടുത്തുന്നു

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 7 หลายเดือนก่อน +3

    ലോറി ജീവതത്തിനിടയിലും ഇത്ര മനോഹര . മായി ജി. ജീവിതം ആശ്വസിക്കുന്ന പുത്തേട്ട് ഫാമിലിയ്ക്ക് കുടുംബത്തിന് എല്ലാം വിധ ആശംസകളും നേരുന്നു.

  • @sujikumar792
    @sujikumar792 7 หลายเดือนก่อน +9

    പുത്തേട്ടിനൊപ്പം മൈസൂർ കറങ്ങി കാഴ്ച്ചകൾ കണ്ടു തൃപ്തിയായി ക്യാമറമാൻ നന്നായി കൈകാര്യം ചെയ്തു. കുടംബം മൊത്തം എല്ലാം നല്ല ഉഷാറിലായിരുന്നു അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @shirlydavis9898
    @shirlydavis9898 7 หลายเดือนก่อน +7

    കുഞ്ഞി കിളി എല്ലാവർക്കും നല്ലൊരു കുട്ടി anchor ആയി മാറുമെന്ന് തോന്നുന്നു.മൈസൂർ trip ഇത്രയും ഭംഗിയായി അവതരിപ്പിച്ച പുത്തെറ്റ് ട്രാവൽ വ്ലോഗിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.. ഓരോദിവസവും ഒന്നിനൊന്നു മെച്ചമായി പരിപാടി സൂപ്പർ ആയിവരുന്നുണ്ട്.. എല്ലാ വനിതകൾക്കും ജലജ മാത്രുകയായി മാറട്ടെ.. ആശംസകളോടെ..❤🎉

  • @johnk6725
    @johnk6725 7 หลายเดือนก่อน +4

    ഫോട്ടോഗ്രാഫറെ സമ്മതിച്ചിരിക്കുന്നു. എത്ര മനോഹരമായാ പാലസ് പകർത്തിയിരിക്കുന്നത്. രതീഷിനു ഒരു വലിയ താങ്ക്സ്. പിന്നെ ജലജയുടെ വിവരണം മനോഹരമായിട്ടുണ്ട്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @harirohitnair4016
    @harirohitnair4016 7 หลายเดือนก่อน +3

    Thanks for Mysore trip video my dear sisters and brothers

  • @sreevarma9281
    @sreevarma9281 7 หลายเดือนก่อน +3

    Kunjikili, she is lucky because she enjoys the vacation time, she can proud to explain her friends. God bless you molu

  • @firosshaajas9165
    @firosshaajas9165 7 หลายเดือนก่อน +5

    സത്യം പറയാലോ😮😮 നേരിട്ട് പോയി കണ്ടിട്ട് ഇത്രയും മനോഹരമായി പാലസും സുവും കണ്ടിട്ടില്ല🎉🎉🎉🎉 ചേട്ടൻ അടിപൊളി ക്യാമറമാൻ 🎉🎉 ചേച്ചി സഞ്ചാരത്തിലെ സന്തോഷ് ജോർജ് കുളങ്ങരയും🎉🎉🎉🎉🎉

  • @UshaDevi-qh3wy
    @UshaDevi-qh3wy 7 หลายเดือนก่อน +6

    ജലജ ജി കൊട്ടാരത്തിലെ കാര്യങ്ങൾ കാര്യങ്ങൾ പറഞ്ഞു തന്നതുകൊണ്ട് കുറെ മനസ്സിലായി നന്ദി

  • @SajanNa
    @SajanNa 7 หลายเดือนก่อน +8

    മൈസൂർ കാഴ്ചകൾ കാട്ടിത്തന്നതിന് വളരെ നന്ദി 🙏🙏🙏❤️❤️❤️👍👍👍

  • @rajeshkunchunny9387
    @rajeshkunchunny9387 7 หลายเดือนก่อน +2

    കാഴ്ചകൾ വളരെ വളരെ നല്ലതായിരുന്നു കൊട്ടാരം കാണിച്ചുതന്നതിന് പ്രത്യേക നന്ദി❤

  • @ushakumarib4625
    @ushakumarib4625 7 หลายเดือนก่อน +4

    മൈസൂർ കാഴ്ചകൾ മനോഹരം 👌👌👌 എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹❤️❤️❤️

  • @sreelashivankutty6445
    @sreelashivankutty6445 7 หลายเดือนก่อน +9

    കുഞ്ഞിക്കിളി സുന്ദരിക്കുട്ടി വിവരണം സൂപ്പർ❤❤❤

  • @retnakumaridas6749
    @retnakumaridas6749 7 หลายเดือนก่อน +3

    A special congratulation to the Cameraman for the beautiful video. Really fantastic!

  • @ajayanpillai1803
    @ajayanpillai1803 7 หลายเดือนก่อน +8

    നിങ്ങളുടെ video വളരെ സൂപ്പർ ആയിട്ടുണ്ട്‌. നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു പ്രതീതി ഈ വീഡിയോയിലൂടെ കിട്ടുന്നു. കൂടുതൽ പുറം കാഴ്ചകൾ ഉൾപെടുത്താൻ ശ്രമിക്കുക. 🙏

  • @seemaprabha1501
    @seemaprabha1501 7 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോയിലൂടെ വർഷങ്ങൾക്ക് ശേഷം മൈസൂർ വീണ്ടും കാണാനായി.ഇത്രയും മനോഹരമായി ,പാലസ്, ചർച്ച്,സൂ ,പാലസിനുള്ളിലെ കാഴ്ചകൾ, വിവരണങ്ങൾ എല്ലാം
    ഉള്ള സമയം കൊണ്ട്
    ഒരുപാട്കാര്യങ്ങൾ
    മറ്റുള്ളവരിലെക്കെത്തിക്കുന്ന ക്യാമറ മാനും മെയിൻ ഡ്രൈവറും 🎉🎉🎉

  • @dalyjose1576
    @dalyjose1576 7 หลายเดือนก่อน +19

    27 വർഷങ്ങൾ ക്ക് ശേഷം പഴയ ഓർമ്മകൾ പുതുക്കി പുത്തേററിനൊപ്പം മൈസൂർ കാഴ്ചകളിലേക്ക് നന്ദി യോടെ.....

  • @arunkrishna5937
    @arunkrishna5937 7 หลายเดือนก่อน +7

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️ഒരു പാട് നാളായി മൈസൂർ പാലസ് കണ്ടിട്ട് വീഡിയോ യിലൂടെ അത് കാണാൻ പറ്റി

  • @Invincibletalks
    @Invincibletalks 7 หลายเดือนก่อน +4

    Kunjukili superb

  • @vinodskariah
    @vinodskariah 7 หลายเดือนก่อน +1

    കുഞ്ഞിക്കിളി തകർകുകയാണല്ലോ മൈസൂരിലെ കാഴ്ചകൾ അടിപൊളി

  • @ashap2364
    @ashap2364 7 หลายเดือนก่อน +2

    Good morning
    Mysore is beautiful. Nice videoi if we have visited several times it is beautiful

  • @vijayalekshmik2696
    @vijayalekshmik2696 7 หลายเดือนก่อน +25

    👌👌👌 ; ജോബിയുടെ കാൽ വേദന പെട്ടെന്ന് മാറട്ടെ......

    • @sathivijayan51
      @sathivijayan51 7 หลายเดือนก่อน +1

      Athe, get well soon joby bro

    • @abdulrahuman4006
      @abdulrahuman4006 7 หลายเดือนก่อน +1

      അതേ. എത്രയും വേഗം സുഖമാകട്ടെ

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 7 หลายเดือนก่อน +11

    കുഞ്ഞിക്കിളിക്ക് ഒരു ബിഗ് സല്യൂട്ട്''ഞങ്ങൾക്ക് സൂ കാണുന്നതിനുള്ള അവസരം ഒരുക്കിയതിന് 'മുത്ത് വീട്ടിൽ പോയി എന്നാണ് കരുതിയത് , ഭക്ഷണ മേശയുടെ മൂലക്കു കാണുന്നതുവരെ '

  • @selvarajsudakaran4750
    @selvarajsudakaran4750 7 หลายเดือนก่อน +2

    നിങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം ആണ് ❤️
    വീഡിയോസ് സൂപ്പർ 👍
    വിവരണം ഗംഭീരം 👌
    എല്ലാവർക്കും നന്മകൾ നേരുന്നു 🙏🙏🙏❤️❤️❤️

  • @Santhiharilal
    @Santhiharilal 7 หลายเดือนก่อน +1

    👌 വീഡിയോസ് ❤️
    അവതരണം 👍 ഒപ്പം കൂടാൻ വല്ലാത്ത മോഹം

  • @ArunRaj-vt1bl
    @ArunRaj-vt1bl 7 หลายเดือนก่อน +2

    Sooper love from Tamil Nadu❤

  • @jojoji-th7wm
    @jojoji-th7wm 7 หลายเดือนก่อน +3

    ഓ അടിപൊളി പാലസ് ഇ ങ്ങനെകാണാൻ പറ്റിയല്ലോ ഭാഗ്യം

  • @JoR-sb9km
    @JoR-sb9km 7 หลายเดือนก่อน +1

    എല്ലാം നല്ല രീതിയിൽ വീഡിയോ എടുത്തിട്ടുണ്ട്❤❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 7 หลายเดือนก่อน +6

    ❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലെ ❤️എല്ലാവർക്കും ശുഭദിനം ❤️ഒപ്പം ശുഭയാത്ര നേരുന്നു ❤️❤️👍

  • @gkmenon43
    @gkmenon43 7 หลายเดือนก่อน

    Infact you have made a change in the Trucker's life. A general concept is that all Truckers are bad, rough etc, you have made big change and showed that it is a family business and can travel with kids and ladies can drive long distances with heavy loads. Visiting many places and still keeping away from any troubles. Be safe and be blessed always. All the best.

  • @HSO-os3bk
    @HSO-os3bk 7 หลายเดือนก่อน +6

    Bagi ഡ്രൈവേഴ്സ് ന് അറിയില്ലല്ലോ ഇതിലും വലുത് ഓടിക്കുന്ന പെൺപുലികളാണ് ഈ നിൽക്കുന്നത് എന്ന് 👍😍

  • @geethadevikg6755
    @geethadevikg6755 7 หลายเดือนก่อน +2

    Camera super, പഴയ ഓർമ്മകൾ പുതുക്കി, നന്ദി. വൃന്ദ വനവും ചാമുണ്ഡി ഹിൽസും പ്രതീക്ഷിക്കുന്നു.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 หลายเดือนก่อน +1

    മനോഹരമായാ കാഴ്ച്ചകളും യാത്രയും സൂപ്പർ 🌹🌹🌹

  • @ponnammajohnson6358
    @ponnammajohnson6358 7 หลายเดือนก่อน +1

    മൈസൂർ പാലസ്, സൂ എല്ലാം അടിപൊളി 🌹🌹❤❤❤👏👏👏🎉🎉🎉

  • @kalingaraj9342
    @kalingaraj9342 7 หลายเดือนก่อน

    Super Anna sister and kunjukizhi Super valga valamudan 🎉

  • @AnishKumar-bg7vk
    @AnishKumar-bg7vk 7 หลายเดือนก่อน +1

    Kunikilli rocking at the end ❤

  • @MohammedHussain-qe6os
    @MohammedHussain-qe6os 7 หลายเดือนก่อน +1

    Enjoy puthettu family ❤❤❤

  • @graceabraham4615
    @graceabraham4615 7 หลายเดือนก่อน +1

    ഇതുവരെയും മൈസൂർ പോകാത്ത ഞാൻ വീഡിയോ കണ്ടു. ഇങ്ങനെ ഓരോ സമയം കണ്ടെത്തുന്ന നിങ്ങൾ വെരി ഗുഡ് 🎉🎉 എനിക്കും കാണാൻ പറ്റി സന്തോഷം

  • @rajnishramchandran1729
    @rajnishramchandran1729 7 หลายเดือนก่อน +5

    Good morning PUTHETTU squad...
    I have visited these three places along with Vrindavan Garden in 2011 during my training phase in Infosys.
    Today our cameraman is in Premium Edition mode.
    Politician Mulayam Singh Yadav son Akhilesh yadav did his engineering from mysore..during his course, his father was chief minister of UP, but he didn't had any VIP treatment..for further studies he went to sydney Australia.

  • @msvinod297
    @msvinod297 7 หลายเดือนก่อน +3

    Thanks for showing Mysore🙏🙏🙏

  • @Waternova394
    @Waternova394 7 หลายเดือนก่อน +2

    My regular place Mysore.. 💪🏻

  • @g.girishdevaragam2438
    @g.girishdevaragam2438 7 หลายเดือนก่อน +1

    ഹൃദ്യം , മനോഹരം😊❤ ഈകാഴ്ചകൾ

  • @kumarratna6038
    @kumarratna6038 7 หลายเดือนก่อน +7

    എല്ലോർക്കും നമസ്കാരം.. അടിച്ചു പൊളിക്.. വൃന്തവൻ ഗാർഡൻ കൂടി പോയിട്ട് വരു. അടിപൊളി ആണ് 🙏

  • @krishnasatish7889
    @krishnasatish7889 7 หลายเดือนก่อน +20

    👍 for highlighting the difficulties of truck life.everyone should know about it.providing good washrooms are necessary and important.nobody should blame truck drivers only for keeping washrooms dirty.have seen people throwing waste on the floor in airports also

    • @reenaK-ut3in
      @reenaK-ut3in 7 หลายเดือนก่อน

      Indian culture 😢

  • @ajithkumar6947
    @ajithkumar6947 7 หลายเดือนก่อน

    26 വർഷങ്ങൾക്കുശേഷം മൈസൂർ കാണുന്ന ഞാൻ അന്ന് നമ്മുടെ കോട്ടയത്ത്‌ നിന്നും കമാണ്ടർ ജീപ്പിൽ ഊട്ടി,മൈസൂർ പോയി. വീണ്ടും ഇപ്പോൾ കാണുന്നു. കൊള്ളാം അടിപൊളി കാഴ്ചകൾ all the best 👍

  • @shajeerali2520
    @shajeerali2520 7 หลายเดือนก่อน +13

    വണ്ടി പ്രാന്തന്മാർ മൃഗങ്ങളെ കാണാൻ പോയാൽ എങ്ങനെ ഉണ്ടാകുമെന്ന് ഈ വീഡിയോ കാണിച്ചു തന്നു 😂ചെവി മുകളിലാണ് ഫിറ്റ്‌ ചെയ്തത്,2011 മോഡൽ കണ്ടാമൃഗം etc.. 😂പൊളി 😍

    • @alphonsababu8164
      @alphonsababu8164 7 หลายเดือนก่อน

      കുശുമ്പിനും കുനുട്ടിനും മരുന്നില്ല

    • @shajeerali2520
      @shajeerali2520 7 หลายเดือนก่อน

      @@alphonsababu8164 അയിന്ന് ഇവിടെ എന്തോന്നാടോ കുശുമ്പ് പറഞ്ഞത് 😂sarcasm മനസിലാക്കാനുള്ള ബോധം പോലും ഇല്ലേ 🥴

  • @MeenaMeena-vj9im
    @MeenaMeena-vj9im 7 หลายเดือนก่อน

    Thanks for your nice videos ofMysorePalace

  • @justinbruce4975
    @justinbruce4975 7 หลายเดือนก่อน +3

    മൈസൂർ കാഴ്ചകൾ സൂപ്പർ

  • @priya-q7j4j
    @priya-q7j4j 7 หลายเดือนก่อน

    പൊളിച്ചടുക്കിയ മൈസൂർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ranjithintube
    @ranjithintube 7 หลายเดือนก่อน

    Excellent editing! Well made!

  • @priya-q7j4j
    @priya-q7j4j 7 หลายเดือนก่อน

    എത്രയും പെട്ടന്ന് നാട്ടിലേക്കുള്ള ലോഡ് കിട്ടട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shintomj6870
    @shintomj6870 16 วันที่ผ่านมา

    Beautiful😍

  • @radhakrishsna4224
    @radhakrishsna4224 7 หลายเดือนก่อน

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 7 หลายเดือนก่อน +1

    Thank You Very Much ,, മൈസൂറിലെ കൊട്ടാരവു൦ ,കാഴ്ച ബ൦ഗ്ളാവുമൊക്കെ , സാധാരണക്കാ൪ക്കു കൂടി കാണാനുള്ള സൌകര്യം ഉണ്ടാക്കീ തന്നതിനു൦ വളരെയധികം നന്ദി !!!!

  • @kannanschettikulangara4328
    @kannanschettikulangara4328 7 หลายเดือนก่อน

    Video grapher ratheesh ettan 🔥🔥 adipoli ayi video cover chythittnd 😍

  • @jm_korts
    @jm_korts 7 หลายเดือนก่อน

    👏👏👏👍🙏😇🥰❤️
    Thank you for the Mysore കാഴ്ചകൾ.🙏😇

  • @Anna-lg8hw
    @Anna-lg8hw 7 หลายเดือนก่อน +6

    ഒരുമ താൻ പെരുമ 🤝👏👍
    Puthettu travel vlog family ക്ക് എല്ലാ ആശംസകൾ ❤❤❤

  • @KL50haridas
    @KL50haridas 7 หลายเดือนก่อน

    വർഷങ്ങൾക്കു മുൻപ് കണ്ട മൈസൂർ പാലസ് ഒരിക്കൽ കൂടി കാണാൻ അവസരം തന്നതിന്.. താങ്ക്സ്.. കുഞ്ഞിക്കിളി ❤️💙❤💙

  • @ajaikumarma6293
    @ajaikumarma6293 3 หลายเดือนก่อน

    നല്ല കാഴ്ചകൾ കണ്ടതിൽ അഭിനന്ദനകൾ❤

  • @jessythomas561
    @jessythomas561 7 หลายเดือนก่อน +1

    Kannasum kadalasum 😂super kudumbam super Vlogs 👌 👍 😍

  • @abdulsalam-uz4jw
    @abdulsalam-uz4jw 7 หลายเดือนก่อน

    Great family

  • @chandrababu.n6716
    @chandrababu.n6716 7 หลายเดือนก่อน +1

    Happy journey... 👍👍👍👍❤️❤️❤️❤️

  • @FrancisJoseph-z4h
    @FrancisJoseph-z4h 7 หลายเดือนก่อน +2

    Mysore is called heritage city

  • @shibujohn5403
    @shibujohn5403 7 หลายเดือนก่อน

    ❤❤❤❤❤❤❤👍👍👍💛💛💛Beautiful video ❤I
    കുഞ്ഞികിളി സൂപർ ❤❤❤Enjoy all 💚💚

  • @SajeevTR-ux9kc
    @SajeevTR-ux9kc 7 หลายเดือนก่อน +1

    मेरा भारत महान है

  • @easothomas8249
    @easothomas8249 7 หลายเดือนก่อน +1

    Joby
    Pls. check whether any ligament Crack or hair line crack is there if pain & odema persists for there days or more ( take an Xray
    or even a scan to avoid falling into more complication.
    Wishing entire Puthettu team especially the leading family of Ratheesh JelajaMuthu etc.

  • @THRESIAMMA-se1ki
    @THRESIAMMA-se1ki 7 หลายเดือนก่อน +1

    ഒരു ലോറിക്കാരി സന്തോഷ് ജോർജ് കുളങ്ങരെയെപ്പോലെയായിത്തീരട്ടെ ആശംസകൾ

  • @MADVLOGS-r1m
    @MADVLOGS-r1m 7 หลายเดือนก่อน

    അടിപൊളി വ്ലോഗ് 👌

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 7 หลายเดือนก่อน

    അടിപൊളി വീഡിയോ പൊളിച്ചു ❤

  • @baijujohn7613
    @baijujohn7613 7 หลายเดือนก่อน

    കുഞ്ഞിക്കിളി തകർക്കുന്നുണ്ടല്ലോ😍😍😍

  • @neethajohn7482
    @neethajohn7482 7 หลายเดือนก่อน

    Me recalling the Mysore memmories.

  • @paravoorraman71
    @paravoorraman71 7 หลายเดือนก่อน

    Enjoy your outing in Mysore. Best Wishes

  • @nagarajanr4035
    @nagarajanr4035 7 หลายเดือนก่อน

    Best wishes to jalaga ratheesh and team

  • @heavenlygarden
    @heavenlygarden 7 หลายเดือนก่อน +1

    Kunjikili rockzzz.....❤❤❤

  • @Murugan-m7r
    @Murugan-m7r หลายเดือนก่อน

    അടിപൊളി 🎉

  • @aneesh.kareemkareem2441
    @aneesh.kareemkareem2441 7 หลายเดือนก่อน +8

    15:54 ചേച്ചിക്ക് എല്ലാം വണ്ടിയായിട്ടാണ് തോന്നുന്നത് 2012 മോഡൽ കാണ്ഡമൃഗം കൊടുക്കാനുണ്ട് 😂😂😂😂 റ്റാറ്റാ യുടെ എൻജിനും ലയ്‌ലാന്റ് ഗിയർ BOX ഉണ്ട് 😂😂😂

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    വീഡിയോ അടിപൊളി

  • @jebinjames9593
    @jebinjames9593 7 หลายเดือนก่อน

    beautiful palace

  • @shajijoy5114
    @shajijoy5114 7 หลายเดือนก่อน

    Supper video 🎉🎉🎉

  • @augustinejoseph6379
    @augustinejoseph6379 7 หลายเดือนก่อน +1

    Yesterday I am in Mysore Really I am missed so sad😢😢❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 หลายเดือนก่อน

    Really nice

  • @jagguvijay3734
    @jagguvijay3734 7 หลายเดือนก่อน

    Enjoy ur family trip. ശുഭദിനാശംസകൾ 🙏🙏

  • @kannananish7888
    @kannananish7888 7 หลายเดือนก่อน

    Super 👌 adipoli 👍

  • @thomaspulikkal8851
    @thomaspulikkal8851 5 หลายเดือนก่อน

    Kunjikili dialogue super 😅😅

  • @BabuP-w3i
    @BabuP-w3i 7 หลายเดือนก่อน

    കുഞ്ഞിക്കിളിയാണ് താരം.ഒത്തിരി സംഗതികള് കയ്യിലുണ്ട്..❤❤❤

  • @bibybiju508
    @bibybiju508 7 หลายเดือนก่อน

    Cameraman awesome work, 🎉😊 especially last visuals❤

  • @PRAMOD.T.K
    @PRAMOD.T.K 7 หลายเดือนก่อน

    Big hats off ratheesh bro

  • @venkateshramamurthy1471
    @venkateshramamurthy1471 5 หลายเดือนก่อน

    Sad to see one of the driver's feet swollen up. Do you carry a first aid kit in your journey for small ailments and it is a must when you are in a big company of 3 to 4 trucks together. Good you also spend time to sightseeing the place when you have time. God bless the family.

  • @harirohitnair4016
    @harirohitnair4016 7 หลายเดือนก่อน +1

    Sugarcane juice is very good for the health

  • @KunjiramanKunjiraman-zf7ql
    @KunjiramanKunjiraman-zf7ql 4 หลายเดือนก่อน

    കാഴ്ചകൾ നായനാനന്ദ കരം