നമ്മുടെ ജവാൻമാർ അവരുടെ സ്‌നേഹം കണ്ടില്ലേ സിസ്റ്ററും കുടുബവും കണ്ടപ്പോ ഓടി വന്നു പിന്നെ കാശ്മീരികൾ എല്ലാവർക്കും നിങ്ങൾ ഒരു സംഭവം ആണ് ഇത്ര ദുരം ലോറി ഓടിച്ചു വിരിക നമ്മൾ മലയാളികൾക്ക് നിങ്ങൾ അഭിമാനം ആണ് 🙏👍
ലാസ്റ്റ് വീക്ക് കശ്മീർ പോയർന്നു...ഈ കൊടും തണുപ്പിലും യുണിഫോം അല്ലാതെ വേറൊന്നും ധരിക്കാതെ ആണവർ ജോലി ചെയ്യുന്നേ...proud of Indian Army…Really everyone need to salutes them...🇮🇳
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇന്ന് കണ്ട ജവാൻമാർക്ക് അഭിനന്ദനങ്ങൾ. പിന്നെ സജാദ് ഭായിക്കും.ഇനി ബാംഗ്ളൂർക്കുള്ള യാത്ര നല്ല കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാകട്ടെ എന്ന് ആശംസിക്കുന്നു. All the best.
കണ്ടതിൽ വളരെ സന്തോഷം.... കോട്ടയത്ത് ഞാൻ ഈ വണ്ടി നോക്കുവാരുന്നു പക്ഷെ കണ്ടിട്ടില്ല.. ഇവിടെ വന്നു കാണാൻ ആരുന്നു വിധി.. താങ്ക്സ് ഓൾ പൂത്തേട്ടു ഫാമിലി....😊❤ജയ് ഹിന്ദ്
ബ്രോ ഈ വീഡിയോയിലെ ഒരു പട്ടാളക്കാരൻ കോട്ടയത്ത് ഉള്ള (പാമ്പാടി )ഞാൻ ആണ്.. ലീവിന് ഇതിനു മുൻപു വരുമ്പോൾ കോട്ടയത്ത് ഇതുവരെയും കണ്ടിട്ടില്ലന്നാണ് parajathu😅
നല്ല ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും നിങ്ങൾ സന്തോഷത്തോടെ അത് ചെയ്യുന്നത് കാണുമ്പോൾ നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. പ്രത്യേകിച്ച് ജലജയുടെ കാര്യത്തിൽ 🙏🙏🙏🙏
നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം ഒണ്ട് കേട്ടോ .ആഗ്രഹം ഉണ്ടായിരുന്നു ഒന്ന് കാണണം എന്ന് but ഇപ്പോൾ അത് സാധിച്ചു 🥰🥰🥰🤩🤩എന്ന് സ്വന്തം കൊല്ലംക്കാരൻ. ജയ് ഹിന്ദ് 💪
എന്തായാലും തണുപ്പ് കുറച്ച് അടിച്ചെങ്കിലും തിരിച്ച് കൊണ്ടുവരാൻ Apple load കിട്ടിയല്ലോ? തണുപ്പ് കാരണം രതീഷ് കഞ്ഞിവെള്ളം കുടിച്ചത് കൊള്ളാം, Salute to our Soldiers❤
Sajaad Bhai - a very nice gentle man. He waited all the time till load completed at mid night and even guided the lory to national high way in this -2/-3 cold midnight! What a great man he is! I'm sure, we malayalees never take such great pain for others!
നിങ്ങൾ എല്ലാവർക്കും നന്മകൾ വരടട്ടെ എന്നും ദിവസേന നിങ്ങളൂടെ ഈ പരിപാടി കാണുന്ന താങ്ങ്. ഇത്രയും നല്ല ഒരു യാത്ര വിവരണം തരുന്നതിന് നമ്മുടെ സഹോദരനും സഹോദരിക്കും മരുമക്കൾക്കും ഒരിക്കൽ നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😮
ഒരു കാര്യത്തിൽ പുത്തേറ്റ് കുടുംബത്തെ ഞാൻ അഭിനന്ദിക്കുന്നു കാരണം ഞങ്ങളുടെ ആരുടെയും കുടുംബങ്ങളിൽ പോലും സ്ത്രീകൾ ഇത്രയും വലിയ തണുപ്പ് ഉൾക്കൊള്ളാൻ തയ്യാറാകില്ല,കാരണം അവർക്ക് അതിന് കഴിയില്ല ആ സ്ഥാനത്ത് അച്ഛനും അമ്മയും മകളും ഒക്കെ ചേർന്ന് നടത്തുന്ന ഈ ഒരു ഉദ്യമം വളരെ പ്രശംസനീയമാണ്. പ്രത്യേകിച്ച് ഈ തണുപ്പിന്റെ ലോകത്തുകൂടിയുള്ള ഈ ഒരു യാത്ര, ഓരോ നിമിഷവും അതിൽ നിന്നും നിങ്ങൾക്ക് എല്ലാ രീതിയിലും ലഭിക്കുന്ന അംഗീകാരം വളരെ വലുതായി മാറുന്നു. എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു🌹
രതീഷ, ജലജ എല്ലാവർക്കും നമസ്ക്കാരം അവസാനം വന്ന ആപ്പിൽ എല്ലാം കയറ്റി ബാഗ്ലൂർക്ക്. അവിടെ നിന്ന് അടുത്ത ലോഡ് കോട്ടയത്തിന് കിട്ടട്ടെ. നിങ്ങൾ ഓരോ കാങ്ങ്ടിയുo ഫെറണും വാങ്ങണമായിരുന്നു. പിന്നെ അനീഷ് ആകാശിന്റെ അത്ര പോര. ആകാശായിരുന്നുവെങ്കിൽ നല്ല തമാശകൾ പറയുമായിരുന്നു. പഞ്ചാബിലും രാജസ്ഥാനിലും നല്ല മഞ്ഞുo തണുപ്പുമായിരിയ്ക്കും. ജലജ നന്നായി ഹിന്ദി പഠിയ്ക്കാൻ ശ്രമിയ്ക്കണം. ഇടയ്ക്ക് നിങ്ങളുടെ സംഭാക്ഷണം ഹിന്ദിയിലാക്കണം. God bless all❤️❤️❤️❤️
നിങ്ങൾക്ക് രാജ്യത്ത് എല്ലായിടത്തും ഫാൻസ് ആണല്ലോ..😊 സജ്ജദ് ഭായ് ❤ ആ കൊടും തണുപ്പിലും രാത്രി ആയിട്ടും നിങ്ങൾക്ക് വഴി കാട്ടിയായി വന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.
11:36 That was fabulous., ഇനി എപ്പോഴെങ്കിലും പോകുമ്പോൾ never miss bungus valley...Mughal road is beautiful.. ലാൻഡ്സ്ലൈഡിങ് ഒരുപാട് ഉണ്ടാകുന്ന ഒരു ഏരിയ ആണ്. 16:18 kangri or kanger..sajaad bhai .. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല. നിങ്ങളെ ഹൈവേ വരെ കൊണ്ട് വിട്ടില്ലേ. He is great.. 28:56 you are right Ratheesh bro.. എപ്പോഴും എന്തും സംഭവിക്കാം അങ്ങനെ ഒരു സ്ഥലമാ ഈ shopian.
അഭിനന്ദനങ്ങൾ. കാശ്മീർ ട്രിപ്പ് വിജയകലമായി നടത്തി മടക്കം യാത്രയും തുടങ്ങി. ജവാന്മാർ ഒരു നല്ല മാതൃക പൗരന്മാരും, സഹൃദയരും ആണെന്ന് തെളിയിച്ചു. യൂണിഫോമീലും സഹൃദയരാണ്.🎉❤❤
nice video dears.....hats off to sajad bhai for his hospitality and caring..njangalum tanuppu feel cheythu too.big salute to our soldiers for their hard work and sincerity 🥰🥰💪
ഞങ്ങൾ അയർലണ്ടിൽ ഈ തണുപ്പ് എല്ലാ വർഷവും അനുഭവിക്കുന്നു. പക്ഷെ, തണുപ്പ് അനുഭവിച്ചു പരിചയമില്ലാത്ത നിങ്ങൾ നിന്നു വിറയ്ക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. അതും കാശ്മീരിൽ. തണുപ്പ് കാലത്ത് വേഷത്തിലും മറ്റും വളരെ സൂക്ഷിച്ചില്ലെങ്കിൽ അസുഖം പിടിക്കും. Take care. Happy to see your family again. I think it is a risky trip to Kashmir in winter season. All the best. Thank you.
Nice to see our Jawans.... The feel must be really great.... So kind of them, that they wanted to look you all up.... And they are real hardcore fans... Big Salaam to our Jawan brothers... We are proud of them... 🎉🎉🎉🎉🎉🎉🎉🎉🎉Our heartfelt tks in loads to them.... They have sacrificed so much to protect our borders, in such weathers that we all know, the extreme snowfall.... We are indebted to them for eternity...... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@@manilalms999 My pleasure and privilege to highlight our brothers, who are guarding our frontiers..... If not for these Jawans, we probably cannot afford to sleep peacefully.... We ve to be indebted to them for the kind of pains, they undergo........ For eternity and beyond that.... We cannot repay their greatness....
❤❤❤Good morning 🌹 Some days we just can't do it. Don't think we can't do it.... Keep working hard...... The day will come when our dreams will come true.... Wait patiently.... Happy weekend 💞❤❤❤
നിങ്ങളെ തേടിവണ്ടിയുടെ അടുത്ത് വന്ന ആ 2 മലയാളി ജവാൻ മാർക്ക് ബിഗ് സല്യൂട്ട് 💪❤️🥰
നമ്മുടെ ജവാൻമാർ അവരുടെ സ്‌നേഹം കണ്ടില്ലേ സിസ്റ്ററും കുടുബവും കണ്ടപ്പോ ഓടി വന്നു പിന്നെ കാശ്മീരികൾ എല്ലാവർക്കും നിങ്ങൾ ഒരു സംഭവം ആണ് ഇത്ര ദുരം ലോറി ഓടിച്ചു വിരിക നമ്മൾ മലയാളികൾക്ക് നിങ്ങൾ അഭിമാനം ആണ് 🙏👍
നമ്മുടെ ജവാന്മർക്ക് രണ്ടു പേർക്കും Big salute ❤❤ god bless you 🙏🙏
കശ്മീർ ആൾക്കാരുടെ സ്നേഹവും അതോടൊപ്പം നമ്മുടെ സ്വന്തം ജവാൻമാർ 🇮🇳🙏🏻🙏🏻മഞ്ഞു വീണ സ്ഥലങ്ങൾ ഗംഭീരം 👍🏻
ലാസ്റ്റ് വീക്ക് കശ്മീർ പോയർന്നു...ഈ കൊടും തണുപ്പിലും യുണിഫോം അല്ലാതെ വേറൊന്നും ധരിക്കാതെ ആണവർ ജോലി ചെയ്യുന്നേ...proud of Indian Army…Really everyone need to salutes them...🇮🇳
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇന്ന് കണ്ട ജവാൻമാർക്ക് അഭിനന്ദനങ്ങൾ. പിന്നെ സജാദ് ഭായിക്കും.ഇനി ബാംഗ്ളൂർക്കുള്ള യാത്ര നല്ല കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാകട്ടെ എന്ന് ആശംസിക്കുന്നു. All the best.
കണ്ടതിൽ വളരെ സന്തോഷം.... കോട്ടയത്ത് ഞാൻ ഈ വണ്ടി നോക്കുവാരുന്നു പക്ഷെ കണ്ടിട്ടില്ല.. ഇവിടെ വന്നു കാണാൻ ആരുന്നു വിധി.. താങ്ക്സ് ഓൾ പൂത്തേട്ടു ഫാമിലി....😊❤ജയ് ഹിന്ദ്
❤❤❤❤❤👍
Kashmir ule vandi egana kotaayath kaaanana,😅
ബ്രോ ഈ വീഡിയോയിലെ ഒരു പട്ടാളക്കാരൻ കോട്ടയത്ത് ഉള്ള (പാമ്പാടി )ഞാൻ ആണ്.. ലീവിന് ഇതിനു മുൻപു വരുമ്പോൾ കോട്ടയത്ത് ഇതുവരെയും കണ്ടിട്ടില്ലന്നാണ് parajathu😅
@@manilalms999😅
@@manilalms999ജയ് ഹിന്ദ് 🙏🙏
നല്ല ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും നിങ്ങൾ സന്തോഷത്തോടെ അത്
ചെയ്യുന്നത് കാണുമ്പോൾ നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. പ്രത്യേകിച്ച് ജലജയുടെ കാര്യത്തിൽ 🙏🙏🙏🙏
സീറോ തണുപ്പിനെ സാഹസികമായി അതിജീവിച്ച് തൊഴിലിൻ്റെ ഭാഗമായി കുടുംബത്തെ സഹായിക്കുന്നവലിയ മനസിൻ്റെ ഉടമ ബഹുമാന്യശ്രീ രതീഷ് ബ്രോ. ദൈവാനുഗ്രഹ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മെയിൻ ഡ്രൈവർ ശ്രീമതി. ജലജ ' , കോഡ്രൈവർ ചായി, പൊന്നു കുട്ടി' എന്നിവർക്കും ആശംസകൾ🎉🎉🎉
Patriotic Feelings to see two Kerala Jawans at Kashmir (Safe Guarding us with Dedication)
പൊന്നു കുട്ടി ഹിന്ദി സംസാരിക്കുന്നത് സൂപ്പർ ആയിട്ടാണ് 👍
നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം ഒണ്ട് കേട്ടോ .ആഗ്രഹം ഉണ്ടായിരുന്നു ഒന്ന് കാണണം എന്ന് but ഇപ്പോൾ അത് സാധിച്ചു 🥰🥰🥰🤩🤩എന്ന് സ്വന്തം കൊല്ലംക്കാരൻ. ജയ് ഹിന്ദ് 💪
🥰🙏
കടവൂരാൻ 🔥🔥🔥
@ 🤩😇
എന്തായാലും തണുപ്പ് കുറച്ച് അടിച്ചെങ്കിലും തിരിച്ച് കൊണ്ടുവരാൻ Apple load കിട്ടിയല്ലോ? തണുപ്പ് കാരണം രതീഷ് കഞ്ഞിവെള്ളം കുടിച്ചത് കൊള്ളാം, Salute to our Soldiers❤
പൊന്നു അടിപൊളി ഹിന്ദി ആണല്ലോ അത്കൊണ്ട് നിങ്ങൾ രക്ഷപെട്ടു
പൊന്നുവിന്റെ ഹിന്ദി അടിപൊളി 🙏🏼 നമ്മുടെ ജവാൻമാർക്കു ഒരു ബിഗ് സല്യൂട്ട് 🚩🚩🚩🚩🚩
ഇന്നത്തെ like സജാദ് ഭായ്ക്ക്❤❤❤❤
All the best dear puthettu family and team. Have a nice journey ❤❤
Sajaad Bhai - a very nice gentle man. He waited all the time till load completed at mid night and even guided the lory to national high way in this -2/-3 cold midnight! What a great man he is! I'm sure, we malayalees never take such great pain for others!
നിങ്ങൾ എല്ലാവർക്കും നന്മകൾ വരടട്ടെ എന്നും ദിവസേന നിങ്ങളൂടെ ഈ പരിപാടി കാണുന്ന താങ്ങ്. ഇത്രയും നല്ല ഒരു യാത്ര വിവരണം തരുന്നതിന് നമ്മുടെ സഹോദരനും സഹോദരിക്കും മരുമക്കൾക്കും ഒരിക്കൽ നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😮
❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ എവിടെ ചേന്നാലും കോട്ടയംകാർ 💪💪💪ചേട്ടായി❤ ചേച്ചി ❤ ചായി ❤പൊന്നു❤Happy journey Dears God bless all
ഒരു കാര്യത്തിൽ പുത്തേറ്റ് കുടുംബത്തെ ഞാൻ അഭിനന്ദിക്കുന്നു കാരണം ഞങ്ങളുടെ ആരുടെയും കുടുംബങ്ങളിൽ പോലും സ്ത്രീകൾ ഇത്രയും വലിയ തണുപ്പ് ഉൾക്കൊള്ളാൻ തയ്യാറാകില്ല,കാരണം അവർക്ക് അതിന് കഴിയില്ല ആ സ്ഥാനത്ത് അച്ഛനും അമ്മയും മകളും ഒക്കെ ചേർന്ന് നടത്തുന്ന ഈ ഒരു ഉദ്യമം വളരെ പ്രശംസനീയമാണ്. പ്രത്യേകിച്ച് ഈ തണുപ്പിന്റെ ലോകത്തുകൂടിയുള്ള ഈ ഒരു യാത്ര, ഓരോ നിമിഷവും അതിൽ നിന്നും നിങ്ങൾക്ക് എല്ലാ രീതിയിലും ലഭിക്കുന്ന അംഗീകാരം വളരെ വലുതായി മാറുന്നു. എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു🌹
തണുപ്പ് സഹിച്ച് കൊണ്ടുള്ള യാത്ര കൊള്ളാം. എല്ലാ വിധ ആശംസകളും നേരുന്നു.
ശരിക്കും പറഞ്ഞാൽ സാഹസികവും...കാലാവസ്ഥ ബുദ്ധിമുട്ടും... സന്തോഷവും...നിറഞ്ഞ യാത്ര... അനുഭവങ്ങൾ ടെ കൊട്ടാരം.... 😄👍
ഹൌ എന്താ തണുപ്.. ശെരിക്കും ഞങ്ങൾക്കും തണുപ് feel ചെയ്ദു.. കുക്കിംഗ് നന്നായി... എല്ലാവർക്കും ആശംസകൾ..
ഇപ്പൊ ആകാശ് ബ്രോ ഉണ്ടെഗിൽ ചിരിച് ചത്തേനെ ഞങ്ങൾ 😄😄
ഇല്ലാത്തതു നന്നായി
അവന്ടെ വെറുപ്പിക്കൽ
avante konacha chali
രതീഷ, ജലജ എല്ലാവർക്കും നമസ്ക്കാരം അവസാനം വന്ന ആപ്പിൽ എല്ലാം കയറ്റി ബാഗ്ലൂർക്ക്. അവിടെ നിന്ന് അടുത്ത ലോഡ് കോട്ടയത്തിന് കിട്ടട്ടെ. നിങ്ങൾ ഓരോ കാങ്ങ്ടിയുo ഫെറണും വാങ്ങണമായിരുന്നു. പിന്നെ അനീഷ് ആകാശിന്റെ അത്ര പോര. ആകാശായിരുന്നുവെങ്കിൽ നല്ല തമാശകൾ പറയുമായിരുന്നു. പഞ്ചാബിലും രാജസ്ഥാനിലും നല്ല മഞ്ഞുo തണുപ്പുമായിരിയ്ക്കും. ജലജ നന്നായി ഹിന്ദി പഠിയ്ക്കാൻ ശ്രമിയ്ക്കണം. ഇടയ്ക്ക് നിങ്ങളുടെ സംഭാക്ഷണം ഹിന്ദിയിലാക്കണം. God bless all❤️❤️❤️❤️
നിങ്ങൾക്ക് രാജ്യത്ത് എല്ലായിടത്തും ഫാൻസ് ആണല്ലോ..😊 സജ്ജദ് ഭായ് ❤ ആ കൊടും തണുപ്പിലും രാത്രി ആയിട്ടും നിങ്ങൾക്ക് വഴി കാട്ടിയായി വന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.
നിങ്ങളുടെ oru interview കശ്മീർ vlog ൽ കണ്ടു. വളരെ സന്തോഷം
നാലുപേർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤🚛
ആകാശ് മോനെ മിസ്സ് ചെയുന്നു
🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡 jelaja ji ക്ക് ഒരായിരം salutes.. ഇത്രെയും തണുപ്പിൽ ..ഇൻഹേലർ അടിക്കുന്ന ജെലാജ ji...food ഉണ്ടാക്കി..വണ്ടി എടുക്കുന്നു...ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤
നമ്മ ബാംഗ്ളൂരുവിലേക്ക്.. പുത്തെറ്റ് ഫാമിലിക്ക്.. സ്വാഗതം ❤🙏🏻
ഈ ട്രിപ്പ് അടിപൊളി നല്ല ഫീൽ കിട്ടി. ഗ്രാമങ്ങളിലേക്ക് ഒന്ന് പോയി വരാമായിരുന്നു
11:36 That was fabulous., ഇനി എപ്പോഴെങ്കിലും പോകുമ്പോൾ never miss bungus valley...Mughal road is beautiful.. ലാൻഡ്സ്ലൈഡിങ് ഒരുപാട് ഉണ്ടാകുന്ന ഒരു ഏരിയ ആണ്. 16:18 kangri or kanger..sajaad bhai .. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല. നിങ്ങളെ ഹൈവേ വരെ കൊണ്ട് വിട്ടില്ലേ. He is great.. 28:56 you are right Ratheesh bro.. എപ്പോഴും എന്തും സംഭവിക്കാം അങ്ങനെ ഒരു സ്ഥലമാ ഈ shopian.
ഇന്ന് ഇത്തിരി വൈകിപോയി നിങ്ങളുടെ വിഡിയോ കാണുമ്പോൾ ശരിക്കും ഞാനും നിങ്ങളുടെ കൂടെ ഉണ്ട് എന്ന ഒരു തോന്നൽ ആണ് അപ്പോ ഇനി ബാഗ്ലൂരുവിലേക്ക്
കൊല്ലംകാരനായ ജവാനും സലൂട്ട്..എന്‍റെ നാട്ടുകാരനാണ്...
🥰🤩
ഞാനും കൊല്ലം ആണ് സല്യൂട്ട് ❤❤❤
@AaronAppoose കൊല്ലത്തെവിടെയാണ്...
Kollam kadavoorkaranu kollam karunagappallyil minnu big salute
@dattebayo4280 ഞാൻ താമസിക്കുന്നത് കൊട്ടാരക്കരയില്‍ നിന്ന് ആയൂരിലേക്ക് പോകുമ്പോള്‍ കക്കാട് നിന്നും ഉമ്മന്നൂരേക്കുള്ള വഴി അമ്പലക്കര എന്ന സ്ഥലമാണ്...
😢😢Indian army is emotion for us Thank you ,🙏🙏🙏🙏
വെടിച്ചില്ലൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നാലുപേർക്കും ഗുഡ് മോർണിംഗ് ശുഭയാത്ര
വീഡിയോ അടിപൊളി. എന്റെ പേരുള്ള ഒരു ആളിനെ കണ്ടപ്പോൾ വളരെ സന്തോഷം ❤️..
ഒന്നാമനായി എത്താൻ ശ്രമിച്ചു എത്തിപ്പെടാൻ പറ്റിയില്ല എന്നാലും വീഡിയോ കണ്ടതിൽ സന്തോഷം ❤❤❤❤❤
അങ്ങനെ കാശ്മീരിൽ നിന്നും വിടപറഞ്ഞു, ഒരു നല്ല അടിപൊളി യാത്ര
അഭിനന്ദനങ്ങൾ. കാശ്മീർ ട്രിപ്പ് വിജയകലമായി നടത്തി മടക്കം യാത്രയും തുടങ്ങി. ജവാന്മാർ ഒരു നല്ല മാതൃക പൗരന്മാരും, സഹൃദയരും ആണെന്ന് തെളിയിച്ചു. യൂണിഫോമീലും സഹൃദയരാണ്.🎉❤❤
Rathessh's attitude and out look to life is clear in his commentary ❤. Wish him success and flourishing business 🎉
യാത്രകൾ സ്വർഗ്ഗതുല്യം ആക്കി തീർക്കുന്ന നിങ്ങങ്ങൾക്ക് നന്ദി കണ്ണൂർ വരുമ്പോൾ തീർച്ചയായു കാണണം
തണുപ്പ് കൂടി... മെയിൻ.. ന്റെ ചിരി... സംസാരം.. കുറഞ്ഞു... തോന്നൽ 🤔
nice video dears.....hats off to sajad bhai for his hospitality and caring..njangalum tanuppu feel cheythu too.big salute to our soldiers for their hard work and sincerity 🥰🥰💪
സൂപ്പർ വീഡിയോ എല്ലാവർക്കും നമസ്കാരം❤❤❤
എത്ര നല്ല മനുഷ്യർ കശ്മീർ ജനത. നിങ്ങളെ ഒരുപാട് ഇഷ്ട്ടം.❤❤❤❤
ഈ തണുപ്പിൽ ആണല്ലോ നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർ നിൽക്കുന്നത്. എല്ലാ പട്ടാളക്കാർക്കും. ക്രിസ്തുമസ് ആശംസകൾ🤝👌👌🙏💕
WOW SUPER nice atipoli வாழ்த்துக்கள் ❤️👌👍🙏
ഞങ്ങൾ അയർലണ്ടിൽ ഈ തണുപ്പ് എല്ലാ വർഷവും അനുഭവിക്കുന്നു. പക്ഷെ, തണുപ്പ് അനുഭവിച്ചു പരിചയമില്ലാത്ത നിങ്ങൾ നിന്നു വിറയ്ക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. അതും കാശ്മീരിൽ. തണുപ്പ് കാലത്ത് വേഷത്തിലും മറ്റും വളരെ സൂക്ഷിച്ചില്ലെങ്കിൽ അസുഖം പിടിക്കും. Take care. Happy to see your family again. I think it is a risky trip to Kashmir in winter season. All the best. Thank you.
Wish you all a happy n safe journey brothers n sisters.
18:53 ചേച്ചിടെ നാവ് കുഴഞ്ഞു... നാവ് കുഴഞ്ഞു 😂😂😂
Salute our soldiers 🙏
Mol your kooking very good 👍
Nice to see our Jawans.... The feel must be really great.... So kind of them, that they wanted to look you all up.... And they are real hardcore fans... Big Salaam to our Jawan brothers... We are proud of them... 🎉🎉🎉🎉🎉🎉🎉🎉🎉Our heartfelt tks in loads to them.... They have sacrificed so much to protect our borders, in such weathers that we all know, the extreme snowfall.... We are indebted to them for eternity...... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Tku sir🥰
@@manilalms999 My pleasure and privilege to highlight our brothers, who are guarding our frontiers..... If not for these Jawans, we probably cannot afford to sleep peacefully.... We ve to be indebted to them for the kind of pains, they undergo........ For eternity and beyond that.... We cannot repay their greatness....
മനുഷ്യത്വം മറക്കാത്ത യൂട്യൂബ് ബിഗ് സല്യൂട്ട്🎉❤❤
ജവാൻമാർ ബിഗ് സല്യൂട്ട്
രാജേഷ് ബ്രോ നല്ല അദ്വാനിയാണ് എൻറെ ഒരു ബിഗ് സല്യൂട്ട്🙏💞
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി❤❤❤❤ സജാത് Broo Big 🫡 Salute
Nammude Javanmarkku big salute 🙏
കാശ്മീരിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും🙏🙏🙏🙏
Life Looks more normal than what is perceived by the news we hear. Nice
I can understand your feelings in cold, because I am watching the video from Nepal in extreme cold. Thank you
പുത്തേറ്റ് കാർക്ക് ലോകം മുഴുവൻ ഫാമിലി മെമ്പേർ സ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്ന👍👌👌👌👌❤️❤️❤️❤️
സജാദ്ബായ് നല്ല സ്നേഹമുള്ള മനുഷ്യൻ ❤
വീഡിയോ സൂപ്പർചേച്ചി ❤❤
Jelaja ji ക്ക് 👏👏👏👏👏👏👏👏👏
Saludos amigos/from Mexico 🇲🇽🇮🇳
✌🏻
2:23 😇 ബാ ബാ 😁 ഹിന്ദിയിൽ വിളിക്ക് മെയിൻ ഡ്രൈവറേ അവരൊക്കെ നോർത്ത് ഇന്ത്യയിൽ ഉള്ളവരാ 😜
18:10 😁 ചായ് ബ്രോ
പൊന്നൂൻ്റെ ഹിന്ദി അടിപൊളി
നാലുപേർക്കും നല്ലോരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
ചൂല് യാത്രയിലും തിരിച്ചു ള്ള ആപ്പിൾ യാത്രയിലi ഞങ്ങള് ടെ എല്ലാ ആശംസകള് മഞ്ഞിലും നേരുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉❤
തണുത്തുറഞ്ഞ കാഴ്ചകളുമായി ബാംഗ്ലൂർ ലേക്ക്, പുതെറ്റ് travel familikk ആശംസകൾ
Hats off and Big salute to our Mallu Jawans at shopiyan.
God bless you happy journey all family apple load um ayi banglore ilekulla yathra thudaratte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Serikkum ningal karanam
Kashmirikalodum kashmirum
Orupad eshttam kudi varunnu
Sajaath bai നല്ല ചിരി
Bangalore യാത്രക്ക് എല്ലാ ആശംസകളും❤
Jelaja Amma Achan Good morning Vlogs 👌🏻👌🏻
അഭിനന്ദനം നിങ്ങൾക്കഭിനന്ദനം നിങ്ങൾക്ക് നാലുപേർക്കും അഭാവത്തിലാക്കാശിനു മ ഭിനന്ദനം
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
Good morning puthettu Family Have A Happpy Jerny ❤❤❤
23:53 Sajjad bhai u are da best..love frm Phagwara ( Punjab)
അപ്പൊ ഇനി ബാംഗ്ലൂരിലേക്കുള്ള കാഴ്ചകൾ 😍❤
🎉🎉🎉happy 🎉journey 🎉❤❤❤god bless 🎉all family 🎉🎉🎉🙌🏻🙌🏻🙌🏻👍🎉
നാല് പേർക്കും ശുഭദിനാശകൾ🙏 തിരിച്ചുള്ള യാത്ര സുഖകരമാവട്ടെ🙏❤❤❤❤
അടിപൊളി
Happy journey to ratheesh bro n jalaja n Ponnu n chai
Ponnukkutty ഉഷാർ ആയല്ലോ ❤️❤️❤️👍👍❤️❤️❤️
ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹
Rather bro de kallam pollinchu “ choru venda polum”😂
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
ചൂടോടെ കൂടിക്കാൻhus ന് നീട്ടിയപ്പോൾ സത്യത്തിൽ എൻ്റെ കയ്യാണ് നീട്ടിയത്. അത്രയും ബന്ധപ്പെട്ട ഒരു പ്രോഗ്രാം '
Yes. My dear sister👭 its very cold weather. Take care of yourself. Good evening my dear sister👭 brothers and mollu. Happy journey to Bangalore.
സ്നേഹിക്കാൻ അറിയുന്നു, അതാണ് വിജയം' എല്ലാ ജനങ്ങളെയും 'സന്തോഷം. ദിവസവും മുഴുവൻ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
നാല് പേർക്കും ശുഭയാത്ര നേരുന്നു
ചേട്ടോ ചേച്ചി പൊന്നു ചായി ഹായ് ഇനി തിരിച്ചു വരുന്നത് വരെ കൂടെ ഉണ്ടാകും ഞാനും എന്റെ പ്രാർത്നയും
❤❤❤Good morning 🌹
Some days we just can't do it. Don't think we can't do it.... Keep working hard...... The day will come when our dreams will come true.... Wait patiently....
Happy weekend 💞❤❤❤
❤❤❤God bless you always puthettufamiles, happy journeys, nice vibes
Mnggggg cameraman 🎉
Mnggggg chechikkutty 🎉🎉
Mnggggg ponnumole🎉🎉🎉
Mnggggg chayimone🎉🎉🎉🎉🎉
Good morning all puthettu family Vlogs 👌👌👌👌👌
Hai puthet gays 🎉🎉🎉🎉Happy starting to return 😂Tomy veliyannoor ❤❤❤❤