നാടുകാണി ചുരം ഇറങ്ങി Co Driver | Lucknow Trip | EP - 30 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #ayodhya #lucknow
    #mysore #telegana #maharashtra #madyapardesh #bangalore
    #mysorepalace #mysorezoo #bandipur #muthumalai #tigerreserve
    #nadukanichuram #vazhikadavu
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 581

  • @justinbruce4975
    @justinbruce4975 4 หลายเดือนก่อน +48

    ഇന്ത്യൻ നിരത്തിലെ ട്രക്ക് റാണിമാരായ പ്രിയപ്പെട്ട ജലജഅമ്മയ്ക്കും സൂര്യ അമ്മയ്ക്കും❤❤ HAPPY MOTHER'S DAY 🎉🎉🎉🎉🎉❤❤❤❤

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz 4 หลายเดือนก่อน +1

      കേരളത്തിലെത്തിയ പുത്തേട്ട് ലെ എല്ലാം വക്കും അഭിനന്ദനങ്ങൾ

  • @noufalm902
    @noufalm902 4 หลายเดือนก่อน +53

    രണ്ട് അമ്മമാർക്കും happy mothers day ❤️❤️❤️

  • @forever2789
    @forever2789 4 หลายเดือนก่อน +63

    ക്യാമറ മാൻ പറഞ്ഞത് 100% സത്യം 🥰
    ക്ഷമ പഠിക്കണമെങ്കിൽ കേരളത്തിലൂടെ ലോറി ഓടിക്കണം 🤭🤭

  • @arshadanvar
    @arshadanvar 4 หลายเดือนก่อน +7

    22:06 നിലമ്പൂർ കനോലി വെച്ച് കൈ കാണിച്ചത് ഞാനാണ് 😁 ഈ വീഡിയോ എന്ന് വരും ന്ന് നോക്കി ഇരിക്കയിരുന്നു 😁😍 പിന്നെ ആ കടക്ക് തീ പിടിച്ചതല്ല, കരിമ്പ് ജൂസ് മെഷീൻ കംപ്ലയിന്റ് ആയിട്ട് നിൽക്കാതെ കറങ്ങായിരുന്നു പിന്നെ ശെരിയായി 😍thank u guyss🫂

  • @vibeeshvibeesh2553
    @vibeeshvibeesh2553 4 หลายเดือนก่อน +16

    പെരിന്തൽമണ്ണ.. പാണ്ടിക്കാട്.. വണ്ടൂർ നിലംബൂർ നാടുകാണി മസനാഗുടി വഴി ഊട്ടിക്കു പോകുമ്പോൾ വല്ലാത്ത അനുഭൂതി യാണ്

    • @Paroooos
      @Paroooos 2 หลายเดือนก่อน

      നിങ്ങളെ നാട് എവിടെയാ

  • @sreedharanpillai9745
    @sreedharanpillai9745 4 หลายเดือนก่อน +29

    സത്യം പറഞ്ഞാൽ ചായിയെക്കുറിച്ച് ഒരറിവുമില്ല.അടുത്ത വിഡിയോയിൽ ചായിയെപ്പറ്റി രണ്ടു വാക്ക്.

  • @askarppmpm
    @askarppmpm 3 หลายเดือนก่อน +2

    കുറെ ദിവസങ്ങളായി നിങ്ങളുടെ വ്ലോഗ് ഞാൻ കണ്ടിട്ട്. ഇന്ന് full കണ്ടു ❤️മനസ്സ് നിറഞ്ഞു 🙏 gudallur മലപ്പുറം no രക്ഷ 🙏

  • @kunhimohamed228
    @kunhimohamed228 4 หลายเดือนก่อน +41

    2016 വെള്ളപ്പൊക്കത്തിൽ നാടുകാണി ചുരം കേരള ഭാഗം തകർന്നടിഞ്ഞു. തൊട്ടപ്പുറത്ത് നിൽക്കുന്ന തമിഴ്നാട് ഭാഗത്തിന് ഒന്നും സംഭവിച്ചില്ല. നേരിട്ട് കണ്ടതാണ്. ആരോടെങ്കിലും പറഞ്ഞ് ചെയ്ത പോലെ. കേരള ഭാഗം ചുരം വീതി കൂട്ടിയും മറ്റും സൗകര്യം ചെയ്തപ്പോൾ കുറച്ച് സൈഡ് ഇടിക്കലും മരം മുറിക്കലും വേണ്ടി വന്നു. പുതിയ മരങ്ങൾ വളർന്ന് വരുന്നേയുള്ളൂ. എന്നാൽ തമിഴ്നാട് ഭാഗത്ത് റോഡ് വീതി കൂട്ടാത്തതിനാൽ പഴയമരങ്ങളുടെ വേരെല്ലാം ആഴ്ന്നിറങ്ങി മണ്ണിന് നല്ല പിടുത്തം ഉണ്ട്. റോഡ് തകർന്നതുമില്ല. (റോഡ് വീതി കൂട്ടണ്ടയെന്നല്ല😅)

    • @sajudheensaju1097
      @sajudheensaju1097 4 หลายเดือนก่อน +7

      നാടുകാണി ചുരത്തിൽ മാത്രമാണ് തമിഴ്നാട് റോഡ് മോശവും കേരള റോഡ് നല്ലതും. ബാക്കിയെല്ലാം തമിഴ്നാട്ടിൽ നല്ല റോഡുകളാണ്.

    • @manukallen9731
      @manukallen9731 4 หลายเดือนก่อน

      സഹ്യപർവധം നിക്കുന്ന അപ്പുറം ഒന്നും നോക്കാനില്ല. നല്ലതാണേലും പണി വന്നാലും നമ്മക്കെ കിട്ടാനുള്ളു

    • @kunhimohamed228
      @kunhimohamed228 4 หลายเดือนก่อน

      @@sajudheensaju1097 ഊട്ടിലേക്കുള്ള റോഡ് പതിറ്റാണ്ടുകളായി ഒരു മാറ്റവും ഇല്ല

    • @NithinKA-c1y
      @NithinKA-c1y 2 หลายเดือนก่อน

      2016 അല്ല 2019

    • @Thanseem86
      @Thanseem86 หลายเดือนก่อน

      2018

  • @satheeskumar1412
    @satheeskumar1412 4 หลายเดือนก่อน +10

    കേരളത്തിലേക്ക് സ്വാഗതം
    രതീഷ് ബ്രോ ദൃശ്യങ്ങൾ നല്ലതുപോലെ ക്യാമറയിൽ പകർത്തിയത് മനോഹരം.. അഭിനന്ദനങ്ങൾ
    കുത്തിക്കിളിക്കും ഡാമക്കുട്ടിക്കും യാത്രയിൽ ഐസ് ക്രീം വാങ്ങി കൊടുക്കരുത്.
    കുട്ടികൾ 21 ദിവസം അടിപൊളിയായി യാത്ര ചെയ്തല്ലോ
    എല്ലാവർക്കും ആശംസകൾ
    പോലിസ് ട്രെയിനിങ് കാലയളവിൽ ROAD WALK AND RUN നു നിലമ്പൂർ ക്യാമ്പിൽ നിന്ന് വടപ്പുറം വരെ പോകുമായിരുന്നു.
    ആ സ്ഥലങ്ങൾ വീണ്ടും ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു
    NOSTALGIA
    GOD BLESS YOU 🙏🙏

  • @premjithk.k3312
    @premjithk.k3312 4 หลายเดือนก่อน +40

    കുഞ്ഞിക്കിളിയുടെ ചിരിയും കളിയും സംസാരവും എല്ലാം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമുണ്ട്

  • @foodcourt3169
    @foodcourt3169 4 หลายเดือนก่อน +3

    പുത്തെറ്റ് വണ്ടികൾ നിരയായി വരുന്നത് കാണുമ്പോൾ നോമാഞ്ചം വരും 🥰👍🏻👍🏻👍🏻

  • @EkBabu-j1y
    @EkBabu-j1y 2 หลายเดือนก่อน +1

    ആനമറി നിലമ്പൂര് കാരനാണ് ഞാൻ പക്ഷേ ഇവിടെ വന്നവർ നിങ്ങൾ പോകുമ്പോൾ ഞങ്ങൾ അറിഞ്ഞിട്ടില്ല എനിക്ക് കാണിച്ചു തന്നു ബാവാന്റെ ഒറ്റ ബ്ലോഗർ ആണ് ഇതിലെ പാസ് ചെയ്തത് എന്ന് പറഞ്ഞു ഏതായാലും എല്ലാവിധ മംഗളവും നിങ്ങൾക്ക് നേരുന്നു

  • @dipinmanu5697
    @dipinmanu5697 4 หลายเดือนก่อน +5

    ഞാൻ വണ്ടികണ്ടിരുന്നു അന്ന്. നിങ്ങളെ എല്ലാവരേം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ സാധിച്ചില്ല.😢. ശുഭയാത്ര ❤️❤️❤️

  • @JishaKR-v1h
    @JishaKR-v1h 25 วันที่ผ่านมา

    Omg. നിലമ്പുരിലൂടെ വണ്ടി പോയത് കണ്ടപ്പോൾ സന്തോഷവും വിഷമവും ഒരേപോലെ തോന്നി. Nilambur ടൗണിൽ ഞങ്ങൾ താമസിക്കുന്നത്. അറിഞ്ഞിരുന്നെങ്കിൽ road side വന്നു നിന്ന് കാണുമായിരുന്നു. ഇനിയും വരുമ്പോൾ അറിയിക്കണേ 😍🥰❤️. നിലമ്പുരിലെ കുറച്ചു സ്പെഷ്യൽ തരാം വീട്ടിലേക്കു. Food items. ഇതുവഴി പോകുമ്പോൾ മുൻകൂട്ടി അറിയിച്ചാൽ പാക്ക് ചെയ്തു വെയ്ക്കും.

  • @manoharancp2433
    @manoharancp2433 4 หลายเดือนก่อน +9

    മിയ മിയ...50 ..50. ആ ചേട്ടൻ അറിയാതെ പഴയ ഗൾഫ്‌ജിവിതം ഓർത്തു..... X ഗൾഫ് പവർ....

    • @vibeeshvibeesh2553
      @vibeeshvibeesh2553 4 หลายเดือนก่อน +1

      അതാണ് pravasi

    • @ammup1039
      @ammup1039 4 หลายเดือนก่อน +1

      അതായിരിക്കണം പ്രവാസി 😀

    • @jabirsupperahamad7436
      @jabirsupperahamad7436 4 หลายเดือนก่อน

      Miya miya 100..100

    • @nsnsns5786
      @nsnsns5786 หลายเดือนก่อน

      50 50 അല്ല ബ്രോ 100 100 ആണ്

  • @imran.ck.3216
    @imran.ck.3216 3 หลายเดือนก่อน +1

    നിങ്ങളുടെ യാത്രയിൽ എന്റെ നാടായ തുറപ്പള്ളി check post കണ്ടതിൽ വലിയ സന്തോഷമുണ്ട് 🥰🥰🥰👍👍 ഗൂഡല്ലൂരിൽ ഒരു ആരാധകൻ 🙏🙏

  • @paravoorraman71
    @paravoorraman71 4 หลายเดือนก่อน +6

    മികച്ച കമൻ്ററിയോടെ മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. ആശംസകൾ

  • @mohananv5988
    @mohananv5988 4 หลายเดือนก่อน +18

    സന്മനസ്സുള്ള exice ടീമിനെ കണ്ടു സന്തോഷം ❤❤

  • @kochurani7012
    @kochurani7012 4 หลายเดือนก่อน +12

    ജലജക്കും, സൂര്യക്കും HAPPY MOTHER'S DAY. 2 small birdsinum ചക്കരയുമ്മ.

  • @muhammedali-vf7zo
    @muhammedali-vf7zo 4 หลายเดือนก่อน +4

    എന്റെ ന്നാട് പട്ടാമ്പി വഴി യാണ് നിങ്ങൾ പോയദ് പാലം കഴിഞ്ഞു 2km മുക്കാരത്തി ക്ഷേത്രം മലബാർ ഹോട്ടൽ അവിടെ യാണ് ഞാൻ കാണാൻ പറ്റി യില്ല ഫാമിലി യെ 🎉🎉🎉😊

  • @EkBabu-j1y
    @EkBabu-j1y 4 หลายเดือนก่อน +3

    ചേച്ചിയെ പിന്നെ ഇതിലെ നിലമ്പൂർ കൂടെ പോവുകയാണെങ്കിൽ ഒന്ന് ഞാൻ ഇവിടെ ഉണ്ടായിരുന്ന നിലമ്പൂർ ടൗണിൽ ഒന്ന് വിളിക്കാമായിരുന്നു ഞങ്ങളെ പോകുന്നത് ആഗ്രഹം ഉണ്ടായിരുന്നു നിങ്ങൾ മൈസൂർ ഉണ്ട് എന്ന് ഞങ്ങൾ കണ്ടു പിന്നെ സുഹൃത്തുക്കൾ പറയും അവരെ നിലമ്പൂർ വഴിയാണ് ഏതായാലും ഇനി നിലമ്പൂർ കൂടെ പോകുമ്പോൾ നിങ്ങളൊന്ന് വിളിക്കണം ഞങ്ങളെ നമ്പർ തരട്ടെ

  • @sacredbell2007
    @sacredbell2007 4 หลายเดือนก่อน +11

    വീഡിയോ ലാസ്‌റ് മിനുറ്റിലെ സ്‌കൂട്ടർ യാത്രക്കാരിക്ക് ആരാവോ ലൈസൻസ് കൊടുത്തത് ? ഗണേഷ്‌കുമാർ സാറിന്റെ പുതിയ പരിഷ്‌കാരം കേരളത്തിൽ തീർച്ചയായും വേണം.

    • @absmail007
      @absmail007 4 หลายเดือนก่อน +1

      രണ്ടു കാലും നിലത്തുരച്ച് ..ഉരച്ച് ...

    • @RijeshT-nj7zj
      @RijeshT-nj7zj 3 หลายเดือนก่อน

      ​@@absmail007പൊട്ടാ athu😂ജംഗ്ഷൻ ആണ്. പോരാത്തതിന് പൈപ്പിന് റോഡ് വെട്ടിയ ചാലിൽ ഇറങ്ങി കേറിയാണ് ആ സ്കൂട്ടർ പോകുന്നത്. ബൈപാസിൽ നിന്ന് സംസ്ഥാന പാതയിലേക്ക് കയറുന്നത് വിമാനം ഓടിക്കുന്നത് പോലെയാണോ

  • @vmhamza4252
    @vmhamza4252 4 หลายเดือนก่อน +11

    Happy mothers day. ചേട്ടനുജന്മാർ വോട്ട് ചെയ്തോ.

  • @anandkoduvally8848
    @anandkoduvally8848 4 หลายเดือนก่อน +4

    കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ ചിരി ❤❤❤

  • @kadintemakkal7935
    @kadintemakkal7935 หลายเดือนก่อน

    ചാലിയാറിന്റെ പോഷക നദിയായ പുന്നപുഴക്ക് ( പുന്നപുഴയും, കരിമ്പുഴയും ചേർന്ന് ഒഴുകുന്ന ) മുകളിലൂടെയുള്ള കരിമ്പുഴ പാലത്തിലൂടെയാണ് നിലമ്പൂരിലേക്ക് പ്രവേശിച്ചത്

  • @muhammedrafi3362
    @muhammedrafi3362 4 หลายเดือนก่อน +5

    Subscribers ഇടുന്ന coments... ചിലതൊക്കെ യാത്രയിൽ പറയുമെങ്കിൽ (പേരും കൂടി )ഒരു സന്തോഷമല്ലേ

  • @BijuMathew-ns3qz
    @BijuMathew-ns3qz 4 หลายเดือนก่อน +1

    2004/2005കാലയളവിൽ വടപുറം കഴിഞ്ഞ് എടവണ്ണ പാലത്തിൻ്റെ സൈഡിൽ ഒരു മലപാന്ബ്ും ഒരു കൊഴിയെയുംകൂടി ഒരുമിച്ച് ഒരു കുട്ടിൽ കഴിയുന്നുണ്ടായിരുന്നു അതു ഒരു അബൂർവ കാഴ്ച കണ്ടത് ഓർമ്മ വന്നു വീണ്ടും ഒരിക്കല് കുടി അ സ്ഥലം കാണിച്ചു തന്നതിന് വളരെ സന്തോഷം ഹാപ്പി ജേർണി

  • @harirohitnair4016
    @harirohitnair4016 4 หลายเดือนก่อน +2

    Little mollu learn as much as driving tips from papa and amma. They are very expert. Mollu ask them instant questions when you are in the driving wheel, about the driving skills. Always be very vigilant while driving.

  • @eapen5380
    @eapen5380 4 หลายเดือนก่อน +3

    4 lane ഉണ്ടായിട്ടും കാര്യമില്ല... Left lane വഴി മാത്രമേ ലോറി ഓടിക്കാൻ പറ്റൂ...😊

  • @Obito-p2g
    @Obito-p2g 4 หลายเดือนก่อน +2

    നിങ്ങൾ ഞങ്ങളുടെ നാട്ടിലും എത്തി അല്ലേ ചേച്ചി കാണാത്തത്തിൽ വളരെ വിഷമമുണ്ട്

  • @anilkumarmb4963
    @anilkumarmb4963 4 หลายเดือนก่อน +1

    Dhamu kutty is soooooo much cute.... God bless Puthettu family and wonderful staff.... God bless ❤️🙏

  • @JineshVR-mp4st
    @JineshVR-mp4st 4 หลายเดือนก่อน +15

    En ooru Nilambur 🥰🥰
    Nilambur kaaran ivde kamon ❤❤❤

  • @sangeetthottan5510
    @sangeetthottan5510 4 หลายเดือนก่อน

    മറ്റൊരു മനോഹരം ആയ യാത്ര. മുത്ത് നന്നായി improve ആയി. അടിപൊളി ടീം വർക്ക്‌ ❤❤❤❤

  • @arunkumark7415
    @arunkumark7415 4 หลายเดือนก่อน +2

    5252 ഇന്ന് നീലേശ്വരം കാസർഗോഡ് 😂കണ്ടു

  • @mullanzvlogz
    @mullanzvlogz 2 วันที่ผ่านมา

    എന്റെ നാട് എടക്കര 🥰🥰🥰 കാണാൻ പറ്റില്ല ഞമ്മൾ പ്രവാസ ലോകത്തിയുന്നു കാണുന്നു 👍

  • @fejjhejj815
    @fejjhejj815 3 หลายเดือนก่อน

    എന്റെ ജീവിതത്തിലെ ഏറ്റോം വെല്യ ആഗ്രഹം ആണ് ബസ് ഓടിക്കണം എന്ന് ഉള്ളത് കൊച്ചിലെ തൊട്ട് ആ ഒരു സ്വപ്നത്തിനായി കാത്തിരിക്കുകയാണ്,, എനിക്കും 21 വയസ്സ് ആയി , വണ്ടി field ലോട്ട് ഇറങ്ങിയാളലെ ബസ് ഒക്കെ ഓടിക്കാൻ പറ്റു എന്ന് അറിയാം, പക്ഷെ ഈ field ഇൽ ഇറങ്ങിയാൽ പടുത്തം ഒന്നും പിന്നെ നടക്കില്ല, ഭാവിയിൽ എങ്കിലും എന്റെ ആഗ്രഹം സാധിക്കും എന്ന് കരുതുന്നു 🥺

  • @muhammedsinan7834
    @muhammedsinan7834 3 หลายเดือนก่อน

    ഇനി ഒരിക്കൽ നാടുകാണി ഇറങ്ങി വരുമ്പോ കാളികാവ് കരുവാരകുണ്ട് ഈ വഴി പെരിന്തൽമണ്ണ പോകാൻ ശ്രമിക്കുക അപ്പൊ ആ സ്ഥലവും കാഴ്ചയും കിട്ടില്ലേ കുറച്ചു കിലോമീറ്റർ കൂടും പക്ഷെ അവിടെ ഉള്ള ആളുകൾക്കും സന്തോഷം ആവും

  • @haneefakk.vengara7590
    @haneefakk.vengara7590 4 หลายเดือนก่อน +6

    2 അമ്മമാർക്കും ബിഗ് ഹായ് ❤️❤️❤️

  • @satheeshbabu8935
    @satheeshbabu8935 4 หลายเดือนก่อน +2

    1984il Joli cheythu places (mudumalai to nadukani) orikkal koodi kanuvan sadhichu . Congratulations

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 4 หลายเดือนก่อน +3

    Happy mothers day to Jalala and Surya and my best wishes to all puthet family members.

  • @aleyammaabraham5829
    @aleyammaabraham5829 2 หลายเดือนก่อน

    ജലജ ഒത്തിരി ഇഷ്ടം. ഞാൻ എന്നും രാത്രിയിൽ 10.30pm മുതൽ 11pm വരെ നിങ്ങളുടെ യാത്ര കാണും. കുഞ്ഞിക്കിളി, മുത്ത് എല്ലാവരോടും എന്റെ ഇഷ്ടം അറിയിക്കണേ. കായംകുളം വരുമ്പോൾ എന്നെ വിളിക്കണേ. നമുക്ക് നേരിൽ കാണാം. അത്രക്കും ഇഷ്ടം ആണ്.

    • @josegeorge2369
      @josegeorge2369 หลายเดือนก่อน

      You are doing duty and energy travel having delicious food..
      Go-ahead

  • @jyothishpallippuram3336
    @jyothishpallippuram3336 4 หลายเดือนก่อน

    എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകളോ വിശേഷങ്ങളും കാണിച്ചുതന്നയും വളരെയധികം സന്തോഷം ശുഭയാത്ര💞💞💞💞💞💞

  • @rasheedks4659
    @rasheedks4659 4 หลายเดือนก่อน +3

    Njangalude nattiloode Nilambur …vadapuram

  • @UmmerKutty-g9s
    @UmmerKutty-g9s 4 หลายเดือนก่อน +2

    ഓഹോ ഇപ്രാവശ്യം നമ്മുടെ നാട്ടിലൂടെ അതിൽ കൂടെ

  • @sarojinipp7208
    @sarojinipp7208 4 หลายเดือนก่อน +1

    ഹായ്❤🙏💯 നിങ്ങൾ ഫാമിലി എന്ത് ജോളി ഒപ്പും ജീവിതവും രണ്ടും ഒരുമിച്ച് പെൻതരി അതിശയം ബിഗ്സലൂട്ട്😅😅🙏💯🏵️👏⚛️🕉️🦚🔥❤️👐🇮🇳🌄

  • @sadasivanp773
    @sadasivanp773 4 หลายเดือนก่อน +2

    Njan thamasikkunna sthalam
    Chemmaniyode 12 K m
    Doorathu koodiyanu Pokunnade Kanan Pattathadhil
    Vishamamunde santhoshavum unde

  • @rajeevlekshmi
    @rajeevlekshmi 4 หลายเดือนก่อน +1

    ഞാനിതു കുറെ നാൾ ആയി കാണുന്നു എന്റെ മോട്ടേ ❤ ജലജ ഏട്ടത്തി ❤

  • @rasheedali2937
    @rasheedali2937 4 หลายเดือนก่อน +1

    നിരന്തരം അപകടങ്ങൾ നടന്നിരുന്ന ഒരു മേഖലയാണ് ആ ഹംബുകൾ സ്ഥാപിച്ച സ്ഥലം, ഇപ്പോൾ അവിടെ അപകടങ്ങൾ വളരെ കുറവാണ്.

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 4 หลายเดือนก่อน +2

    ❤️ഹായ് എല്ലാവർക്കും സുഖംതന്നെ അല്ലെ ❤️എല്ലാവർക്കും എന്റെ രണ്ടമ്മമാർക്കും എന്റെ മാതൃ ദിനാശംസകൾ ❤️❤️

  • @ontheway4904
    @ontheway4904 3 หลายเดือนก่อน

    അവസാനം വണ്ടൂരിൽ വീഡിയോ അവസാനിക്കുമ്പോൾ.. ഇത് കാണുന്ന വണ്ടൂർ കാരനായ ഞാൻ...❤

  • @jessythomas561
    @jessythomas561 4 หลายเดือนก่อน

    Ellarum wish cheiyumbo oru lady aaya enikum abhimanikamallo 💕happy mother's day both of you dears 😍

  • @sreekumarvk6581
    @sreekumarvk6581 2 หลายเดือนก่อน

    ക്യാമറ നന്നായിട്ടുണ്ട്, നല്ല coverage കിട്ടുന്നുണ്ട്.. 🌺🌺best wishes❤️

  • @ShihabudheenPullat
    @ShihabudheenPullat 4 หลายเดือนก่อน +1

    നില സൂര്തേക്ക് കട്ട് കൊണ്ട് പോവാൻ ഉണ്ടാക്കിയ റയിൽ ആണ് നിലമ്പൂർ ഷൊർണൂർ റയിൽവേ !

  • @sureshvp7958
    @sureshvp7958 4 หลายเดือนก่อน +2

    നമ്മുടെ സ്വന്തം വണ്ടൂർ ❤❤❤

  • @mithrasmedia8660
    @mithrasmedia8660 4 หลายเดือนก่อน

    ഈ യാത്രയിലെ താരങ്ങൾ മുത്തും കുഞ്ഞിക്കിളിയും ആണ്.......
    മുത്ത്‌ ചുരം ഡ്രൈവ് ചെയ്തപ്പോൾ അമ്മയ്ക്ക് പേടി തോന്നി.....

  • @basheerkoni3038
    @basheerkoni3038 4 หลายเดือนก่อน +1

    ഈ വീഡിയോയിൽ എന്റെ നാടായ പട്ടിക്കാട് പെരിന്തൽമണ്ണ കാണാൻ പറ്റിയില്ല അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു 😍😍

  • @bennymathew1576
    @bennymathew1576 2 หลายเดือนก่อน +1

    This is the real Bharat Jodo Yatra!!!

  • @sadasivanp773
    @sadasivanp773 4 หลายเดือนก่อน +2

    Ningal ende sthalathukoode
    Pokunnade Perindhalmanna
    Thank you ellavarkum shuba
    Yathra Saif yathra nerunnu

  • @senthil8946
    @senthil8946 4 หลายเดือนก่อน +1

    Ratheesh Chetta and chechi
    Rajesh chetta and chechi
    Namashkharam 🙏🙏🙏
    Lucknow trip was wonderful trip 🙏 🙏 🙏
    My heartiest wishes for Happy mother's day to jaleja chechi and suriya chechi 🙏🙏🙏
    Chetta We are eagerly waiting for next trip .🙏🙏🙏
    Senthil N
    Coimbatore.

  • @SathishRai-tz2sd
    @SathishRai-tz2sd 2 หลายเดือนก่อน +1

    Super family members ❤❤

  • @jaishithtj2485
    @jaishithtj2485 4 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിലുടെയും നിങ്ങൾ വരുന്നു ഉണ്ട് അല്ലേ (എടക്കര) സന്തോഷം

  • @JomonKg777
    @JomonKg777 4 หลายเดือนก่อน +2

    ❤❤❤ ഹാപ്പി മദേഴ്സ് ഡേ ഫാമിലി puthettu

  • @nairanand
    @nairanand 4 หลายเดือนก่อน +1

    Jalaja and Surya happy mothers day, good morning to all puthettu team happy and safe journey❤️❤️🙏🙏👍👍

  • @SunilKumar-tz2ue
    @SunilKumar-tz2ue 4 หลายเดือนก่อน +3

    ചേട്ടാ ചേട്ടൻ്റെ കുട്ടത്തിൽ വന്നാൽ തിരുച്ച് വിട്ടിൽ പോകുമ്പോൾ സൂപ്പർ ട്രയിവർ ആകും അതിൽ ഒരു സംശയമില്ല അത്ര ക്ര ത്രമായ ട്ടാണ് ചേട്ടാൻ മകൾക്ക് പറഞ്ഞു കോടുക്കുന്നത് ഞാൻ ടിപ്പറെ കിളിയാട്ട് പോയതാണ് ആറ് വർഷങ്ങൾക്ക് ശേഷം ആണ് സ്റ്റിയറിങ്ങ് തന്നത് അതു കോണ്ട് എല്ലാം പടിച്ചും ഇരി പത്തി യഞ്ച് ടേൺ വരെ ജാക്കി വച്ച് ടയറ് മാറിയിടാൻ പടിച്ചു വണ്ടി ഓടിക്കും പക്ഷ ലയിസൻസ് ഇടുക്കൻ പറ്റിയിട്ടില്ല പക്ഷെ വട്ടിയുടെ എല്ലാ കാര്യങ്ങളും പടിപ്പിച്ചിട്ടാണ് എൻ്റെ ആശാൻ പോയാതെ ആശാനെ അലപ്പുഴ ESI ആശുപത്രിയിൽ ജോലി കിട്ടി പോയി ഞാൻ ലയിസൻസ് എടുക്കൻ കുട്ടനാട് മാബുഴക്കേരിയിൽ പോയി ബാക്കി പിന്നെ പറയാം

  • @jayasuryanp6672
    @jayasuryanp6672 4 หลายเดือนก่อน +1

    Bharath benz review ചെയ്യാമോ, compare tata, leyland

  • @shylabeegom531
    @shylabeegom531 4 หลายเดือนก่อน

    Naalu divasam video kanan pattiyilla nattil poyirunnu.nalu video onnichu kandu. Super 👌❤️❤️❤️. Happy mother's day Jalaja and Surya. All the best.

  • @nojibaig6242
    @nojibaig6242 2 หลายเดือนก่อน +1

    Safely driving 🎉🎉🎉❤

  • @sreevarma9281
    @sreevarma9281 4 หลายเดือนก่อน +1

    Finally we reached home town, very interesting trip, we are waiting to next trip God bless you all

  • @SPLITFUNO
    @SPLITFUNO 4 หลายเดือนก่อน +2

    Brought back memories of my childhood..when the tn state bus (ctc) used to go through this ghat from calicut to ooty .

  • @sahadevann2955
    @sahadevann2955 4 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിലെ തേക്കു മ്യൂസിയം കണ്ടിട്ടു പോകാമായിരുന്നു

  • @rajeshbabupg1049
    @rajeshbabupg1049 4 หลายเดือนก่อน

    Rolls Royce Car ൻ്റെ interior work ന് ഉപയോഗിക്കുന്നത് നിലമ്പൂർ തേക്ക് ആണ്.
    KL-38

  • @bijunilgiri3850
    @bijunilgiri3850 3 หลายเดือนก่อน

    Biju from gudalur.Welcome radheesh ettan ,jalaja chechi and family to our home town

  • @remapv5419
    @remapv5419 4 หลายเดือนก่อน

    എൻ്റെ നാടിന്നടുത്തു കൂടെയാണ് പോയത്
    എന്നെങ്കിലും കാണാം എന്നു പ്രതീക്ഷിക്കുന്നു

  • @jayadevvasudevan143
    @jayadevvasudevan143 4 หลายเดือนก่อน

    രതീഷ്. താങ്ങൾ തമിഴ് നാട്ടിൽ അരൽവയ്മൊഴി എന്ന സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടാകിൽ ഒന്ന് reply തരണേ!!…

  • @mizz_adck3686
    @mizz_adck3686 3 หลายเดือนก่อน

    Pandikkad njammade naad kaanan wait aaki but vidio kazhinju appokkinum😊

  • @kaalan__yt6455
    @kaalan__yt6455 4 หลายเดือนก่อน +5

    വീഡിയോയിൽ അവതരണത്തിന്റെ ഇടയ്ക്ക് മ്യൂസിക് ഇട്ടു കൂടെ രതീഷ് ബ്രോ ❤️❤️💝💝💥
    ബേബി മാഗലം ഡാം

    • @mohananv5988
      @mohananv5988 4 หลายเดือนก่อน +3

      അതു വേണ്ട

  • @mknair6789
    @mknair6789 4 หลายเดือนก่อน +1

    Good morning to everyone
    ഇന്നത്തെ യാത്ര രസകരം. മുത്ത് ഒരു പെർഫക്ട് ഡ്രൈവർ ആയി എന്ന് നിസംശയം പറയാം ചുരത്തിലെ വളവുകൾ എന്ത് ഭംഗയായി ഡ്രൈവ് ചെയ്തു. രതീഷും ജലജയും നന്നായി ട്യൂഷൻ കൊടുക്കുന്നു . ഇതിലൂടെ കാണികൾക്കും ഒരു നല്ല ഡ്രൈവർ ആവാൻ എന്തെളുപ്പം. കേരളത്തിലോട്ട് കടന്നപ്പഴേ കുഞ്ഞിക്കിളിയും ഭാമിക്കുട്ടിയും ഫുൾ ഉഷാറായി. കുഞ്ഞിക്കിളിക്ക് വേഗം വീടെത്തണമെന്ന ആശയുണ്ടെന്ന് മോൾടെ സംസാരത്തീന്ന് മനസ്സിലായി.
    ചെക്ക് പോസ്റ്റിലെ സാറമ്മാരെ ഒക്കെ പരിചയപ്പെടുത്തി തന്നു. കേരള ഹോട്ടൽ (സാഗർ ഹോട്ടൽ ) ഭക്ഷണവും വിഭവ സമൃദ്ധമായ കാഴ്ചകൾ ഒരുക്കി. ഇനി വേഗം വീടെത്തട്ടെ അച്ഛമ്മയെ കാണാൻ സാധിക്കും എന്ന് കരുതുന്നു. സന്തോഷം' സ്നേഹം' എന്നാ ശരി. Ok '

  • @augustinejoseph6379
    @augustinejoseph6379 4 หลายเดือนก่อน

    എന്റെ നാട് വീഡിയോ ഇല് കാണിച്ചതിന് നന്ദി നിലംബൂർ ❤❤❤

  • @SunilDutt-t2u
    @SunilDutt-t2u 4 หลายเดือนก่อน

    Seen two mum's vlog sweet curry 😋and pickles video Jelaja sis mum voice is mostly same as yours😊. So much of fans on the way !!!👍...

  • @subransuneeshkh2567
    @subransuneeshkh2567 4 หลายเดือนก่อน +1

    ഞമ്മളെ നാട്ടിലൂടെയാണല്ലൊ പോകുന്നത് വണ്ടൂർ ചെറുകോട്😮

  • @satharmanikoth9252
    @satharmanikoth9252 4 หลายเดือนก่อน

    ഞാൻ fb യിൽ കയറി നിങ്ങളെ വീഡിയോ തിരക്കി പിന്നെ യൂട്യൂബിൽ കണ്ടു ❤❤❤❤❤❤❤

  • @Suneeshvlogs71
    @Suneeshvlogs71 4 หลายเดือนก่อน +1

    ചേച്ചി എൻ്റെ നാട്ടീലൂടെ(നിലമ്പൂരിലൂടേ) വന്നപ്പോ എന്നിക്ക് കാണാൻ പറ്റിയില്ലല്ലോ😢😢😢😢😢😢😢😢😢😢😢😢😢

  • @vehiclekings3501
    @vehiclekings3501 4 หลายเดือนก่อน +1

    66 il power window aakuka aanakil glass edakadak thurakuvan eluppam und

  • @manojkumar-hy7su
    @manojkumar-hy7su 4 หลายเดือนก่อน +1

    സമ്മതിച്ചു... 👏👏👏 സന്തോഷം... Best Wishes.. 👍

  • @maheshmahesh1887
    @maheshmahesh1887 4 หลายเดือนก่อน +1

    happy mothers day ,Motherhood is the greatest gift, the greatest privilege, and the greatest responsibility

  • @jalajapnair2864
    @jalajapnair2864 4 หลายเดือนก่อน +1

    Happy journey all family' members God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ammathewmathew6631
    @ammathewmathew6631 4 หลายเดือนก่อน +2

    Hai Good Morning to Puthettu family have a nice and safe journey. Sagar hotel our favorite hotel

  • @vinodanknair1494
    @vinodanknair1494 4 หลายเดือนก่อน

    എല്ലാ വണ്ടി ന്നും വിഡിയോ പിടിക്ക് അതാണ് രസം

  • @rahulkrishnalk1730
    @rahulkrishnalk1730 4 หลายเดือนก่อน +1

    Happy mothers day ❤️❤️

  • @radhakrishsna4224
    @radhakrishsna4224 4 หลายเดือนก่อน +1

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @anithomas3913
    @anithomas3913 4 หลายเดือนก่อน

    വലയി കേറ്റവും വളവും സൂരയക്ക് കൊടുക്കണ്ട വണ്ടിയോടിക്കൻ കൊച്ചു കുട്ടിയല്ലെ

  • @georgevp5623
    @georgevp5623 3 หลายเดือนก่อน

    എന്റെ ഭാര്യയുടെവീടിന്റ അടുത്ത് കൂടിയാണ് നിങ്ങൾ പോകുന്നത് കർണ്ണാടക

  • @tgno.1676
    @tgno.1676 4 หลายเดือนก่อน +1

    കേരളത്തിൽ എത്തിയപ്പോൾ നല്ല സന്തോഷം ആയി അല്ലെ 🥰, കേരളത്തിലെ റോഡുകൾ എത്ര ഇടുങ്ങിയ റോഡുകൾ ആണ്.

  • @sasankanmk6971
    @sasankanmk6971 4 หลายเดือนก่อน +1

    Happy Mother's Day to you both.🍁🌹🌷🙏

  • @sandeepsenthil6114
    @sandeepsenthil6114 4 หลายเดือนก่อน +2

    kindly inform when reached thrissur. i will come and meet puthettu family :))

  • @ummernkmanjeri9198
    @ummernkmanjeri9198 4 หลายเดือนก่อน

    വഴിക്കടവ് നിവാസികളുടെ ഒരു സന്തോഷം ❤❤

  • @babuthulasi622
    @babuthulasi622 4 หลายเดือนก่อน +1

    നിലമ്പൂർ തേക്കാണ് ബെൻസ് കാറിന്റെ സ്റ്റെയറിങ്ങ്

  • @anoopchandrans1505
    @anoopchandrans1505 4 หลายเดือนก่อน

    Main driver n cameraman...
    Hw ru...
    Njangade churam episode polichu❤

  • @kadintemakkal7935
    @kadintemakkal7935 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിലൂടെയാണല്ലോ യാത്ര 🌹🌹

  • @basheerbasheer9757
    @basheerbasheer9757 4 หลายเดือนก่อน +2

    30 വർഷക്കാലം താമസിച്ച സ്ഥലമാണ് വടപുറം ആ പാലത്തിന്റെ താഴോട്ട് പോയാൽ വലിയ ഏറ്റവും വലിയ തേക്ക് കാണാം