KANNUR SQUAD SP SREEJITH 's REACTION AFTER WATCHING MOVIE WITH TEAM MATES|Kannur squad |Mammooty

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #kannursquad #mammootty #success #mollywood Kannur Squad | Kannur Squad Movie Review | Kannur Squad Movie Response | Kannur Squad Theatre Response | Kannur Squad Movie Theatre Review | Kannur Squad Public Response | Kannur Squad Review Malayalam | Kannur Squad Genuine Review | Kannur Squad Review Tamil | Kannur Squad Mammootty Movie Review | Kannur Squad Mammookka Review | Kannur Squad Movie Update | Kannur Squad Reaction | Kannur Squad Movie Reaction | Kannur Squad Movie Latest Review | Mammootty New Movie | Mammootty Latest Movie | Mammootty Upcoming Movie | Mammookka New Movie | Mammootty New Movie Review | Mammootty New Movie Theatre Response | New Malayalam Movie | Latest Malayalam Movie | Kannur Squad Movie Interview | Kannur Squad Acting | Kannur Squad First Review | Kannur Squad Success Celebration | Kannur Squad Team At Theatre | Kannu Squad Movie Team | Kannur Squad Latest Video | Kannur Squad Movie Success Celebration | Roby Raj | Director Roby Raj Interview | Kannur Squad Director Interview | Rony David Latest | Kannur Squad Writer Rony David Response | Kannur Squad Writer Rony David

ความคิดเห็น • 512

  • @riyafebin2731
    @riyafebin2731 10 หลายเดือนก่อน +32

    ഞാൻ ഈ മൂവി കണ്ടു... കേരള പോലീസിനെക്കുറിച്ച് ഓർത്ത് അഭിമാനം തോന്നി... ഒരുപാട് കഴിവുള്ള നല്ല മിടുക്കരാണ് നമ്മുടെ കേരള പോലീസ്.. പക്ഷെ, എന്തുകൊണ്ടോ രാഷ്ട്രീയക്കാരുടെ അമിതമായ നിയന്ത്രണം അവരുട മേലുണ്ട്... അത് ആദ്യം ഒഴിവാക്കണം. അവരെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കണം.. അത് ഏത് രാഷ്‌ത്രീയ പാർട്ടി ആയാലുംശരി.. നമ്മുടെ കേരള പോലീസിനും, മമ്മുക്ക and ടീമിന്നും ഒരു Big Salute...

  • @abdulrahiman3218
    @abdulrahiman3218 11 หลายเดือนก่อน +487

    ഈ പോലീസ് കാരുടെ കൂടി വാക്കുകളും, അഭിപ്രായംങ്ങളും കേട്ടപ്പോൾ സത്യത്തിൽ മമ്മൂട്ടി യെ കുറിച്ചും ഈ മൂവി ഫുൾ crew വിനും സന്തോഷവും അഭിമാനവും ഏറെ.. Thanks for all Police members.. 🙏🙏🌹💥😂

    • @CVTV_LIVE
      @CVTV_LIVE  11 หลายเดือนก่อน +4

      അതെ

  • @user-rg1ez5cx3e
    @user-rg1ez5cx3e 11 หลายเดือนก่อน +375

    പോലീസ് സേന ക് അഭിമാനം ആയ ഒരു ഫിലിം എന്നൊക്ക ഒരു sp, ഒരു NIA sp ഇവരൊക്കെ പറയണമെങ്കിൽ പടത്തിന്റെ റേഞ്ച് എവിടെ വരെ എത്തി ഇന്ത്യൻ പോലീസ് മുഴുവൻ കണ്ട് അഭിമാനം കൊള്ളുന്നു എന്നർത്ഥം അതിനു മമ്മൂട്ടി എന്ന ഒരു നടന് മാത്രമേ പറ്റു എന്നും പറയുക ഇതിൽ കൂടുതൽ അന്തസ് മമ്മൂട്ടി ഫാൻസ് നു കിട്ടാനില്ല 👍

    • @faisalsharjah2079
      @faisalsharjah2079 11 หลายเดือนก่อน +22

      മമ്മൂക്ക
      ചരിത്രം സ്റ്റോറി
      സൂപ്പർ ആക്കിട്ടെ ulllu എല്ലാം 😍

    • @sujithpt6494
      @sujithpt6494 11 หลายเดือนก่อน +8

      . SREEJITH. IPS
      ADGP kerala

    • @_jichooz_cutz
      @_jichooz_cutz 11 หลายเดือนก่อน +1

      Yes

    • @skannur4855
      @skannur4855 10 หลายเดือนก่อน

      കാറ്റടിച്ചു പംബ് പൊട്ടുമോ

    • @manojparameswaran
      @manojparameswaran 10 หลายเดือนก่อน

      കഴിഞ്ഞ. പോയി ഒരു ചായ കുടി

  • @sobymatthew2109
    @sobymatthew2109 11 หลายเดือนก่อน +347

    കുറച്ചു നാൾ കൂടി കണ്ട ഏറ്റവും നല്ല സിനിമ .
    2.30 മണിക്കർ മുൾമുനയിൽ ആയിരുന്നു. സൂപ്പർ സൂപ്പർ മൂവി.

    • @snyzon
      @snyzon 11 หลายเดือนก่อน +5

      2.45 und padam but ariyunnila🔥❤️

    • @anzarahammedkoya4970
      @anzarahammedkoya4970 11 หลายเดือนก่อน +1

      Yevanika.kuddi.orkkanam

    • @akhilps3571
      @akhilps3571 11 หลายเดือนก่อน

      ​@@anzarahammedkoya4970enthinu

    • @user-xh9dv1kg6r
      @user-xh9dv1kg6r 10 หลายเดือนก่อน

      Koppanu cash poi

    • @lijorachelgeorge5016
      @lijorachelgeorge5016 10 หลายเดือนก่อน

      ​@@user-xh9dv1kg6r😳🙄

  • @rahmankp9261
    @rahmankp9261 11 หลายเดือนก่อน +176

    ബിഗ് സല്യൂട്ട് മമ്മൂക്ക and all the teams of this great movie ♥️♥️♥️

  • @midhuns5096
    @midhuns5096 11 หลายเดือนก่อน +60

    മമ്മുക്ക യുടെ കാഴ്ചപ്പാടുകൾ സൂപ്പർ
    സൂപ്പർ ❤

  • @aneeshosm
    @aneeshosm 11 หลายเดือนก่อน +560

    ധൈര്യമായിട്ട് കഥ പറയു സാറെ നമ്മുടെ മമ്മൂക്കുകയും ടീമും ഒപ്പം ഉണ്ട് 😍😍😍😍

    • @mohamedjabirjabir9236
      @mohamedjabirjabir9236 11 หลายเดือนก่อน +3

      Onu podey

    • @mrameen7300
      @mrameen7300 11 หลายเดือนก่อน +1

      @@mohamedjabirjabir9236yantha monea sahikhunillea 😂

    • @Muhammed-vu7gr
      @Muhammed-vu7gr 11 หลายเดือนก่อน

      ​@@mohamedjabirjabir9236nee onn podaa kunee

    • @Lesaj-lx9ml
      @Lesaj-lx9ml 11 หลายเดือนก่อน +18

      ഷൗക്കത്ത .... TP ചന്ദ്രശേഖരൻ പ്രതികളെ .... ഒന്നടങ്കം കൂട്ടിലാക്കിയ ഉദ്യോഗസ്ഥൻ ❤❤

    • @jaseeljp3432
      @jaseeljp3432 11 หลายเดือนก่อน +6

      @@Lesaj-lx9mlഅതേ പുള്ളിയെ കണ്ടപ്പോൾ അത് ഓർമ്മ വന്നു ആ സമയത്ത് സ്ഥിരം പേപ്പറിൽ കാണാം ഡിവൈഎസ്പി ഷൗകത്ത്അലി എന്ന്

  • @shanavasfrancis
    @shanavasfrancis 11 หลายเดือนก่อน +15

    കഴിഞ്ഞ ദിവസം ഹെൽമെറ്റ്‌ വെക്കാത്തതിന് പോലീസ് എന്നെ പിടിച്ചു . വീട്ടിൽ നിന്നും 2 മിനിറ്റ് ദുരമുള്ള യാത്ര ആയിരുന്നു . പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ആ സാർ വളരെ ശാന്തമായി ഇടപെട്ടു . ഒത്തിരി ബഹുമാനം തോന്നി . സത്യത്തിൽ എല്ലാ മേഖലയിലും ഇതു പോലുള്ള നല്ല മനുഷ്യർ ഉണ്ട് . സിനിമ കണ്ടു, ഇഷ്ടമായി . ജീവിതത്തിലെ എല്ലാ ഇടങ്ങളിലും ഇത് പോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് . അവയെ ഈ സിനിമ പോലെ റീയലിസ്റ്റിക്കായി അവതരിപ്പിച്ചാൽ ഇനിയും സിനിമകൾ വിജയിക്കും . കേരള പോലീസിന് എന്റെ ബിഗ് സലൂട്ട് ...

  • @achoostime6618
    @achoostime6618 11 หลายเดือนก่อน +24

    ഒരു ഹൈപ്പും തള്ളും ഇല്ലാതെ വന്ന് ജനങ്ങളെ തീയേറ്ററിൽ പിടിച്ചു ഇരുത്തി ഓരോ നിമിഷവും അടുത്ത നിമിഷം എന്താവും എന്ന് ത്രില്ല് അടിച്ചു പിടിച്ചു ഇരുത്തിയ ഡയറക്ടർ ആൻഡ് മമ്മൂക്കാ ❤❤ എങ്ങനെ വർണിച്ചു എഴുതണം വാക്കുകൾഇല്ല ഒരു നല്ല സിനിമ തന്നതിന് love you ikkaaa ❤🥰💕

  • @mohammedallipparambil
    @mohammedallipparambil 11 หลายเดือนก่อน +84

    മമ്മുട്ടിയുടെഈ ചിത്രം വമ്പൻ വിജയമായിരിക്കും. സാറന്മാരുടെ ട്വീസ്റ്റ് ടേയ്സ്റ്റട്, ബെസ്ററ് റിപ്പോർട്ട്. ഈ അടുത്ത കാലത്തൊന്നും ഇതുപോലുള്ള പോലീസ് റിപ്ലേകൾ കേട്ടിട്ടില്ല. നല്ലതിനായിരിക്കട്ടെ.❤❤❤❤❤❤ AM D

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 11 หลายเดือนก่อน +93

    അതേ.. 👍🏻 film കണ്ടിറങ്ങിയപ്പോൾ ശരിക്കും പോലീസുകാരെ കുറിച്ച് ഓർമപെടുത്തി.. ❤️ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ യിൽ കൂടുതൽ വരുന്നതും പോലീസിനെ തെറി പറഞ്ഞു കൊണ്ടുള്ള കമന്റുകളും ട്രോളുകളുമൊക്കെയാണ്.. പോലീസ് എന്ന് കേൾക്കുമ്പോൾ തന്നെ മുൻവിധിയോടെ ആദ്യം കുറ്റം പറയാൻ ആണ് ആളുകൾ മുതിരുക.. മോശം പോലീസ് ഇല്ല എന്നല്ല.. എന്നാൽ ഏതെങ്കിലും കുറച്ചു പോലീസുകാരുടെ പിടിപ്പ് കേടു കൊണ്ട് ആ സേനയെ മൊത്തം കുറ്റപെടുത്തുന്നത് കാണുമ്പോൾ സഹതാപം തോന്നിയിട്ടുണ്ട്... ഈ film ആത്മാർത്ഥതയുള്ള പോലീസ്കാർക്കുള്ള tribute തന്നെയാണ്..👌 ആ കാരണം കൊണ്ട് തന്നെ ഈ സിനിമയുടെ അണിയറയിലും മുൻ നിരയിലും പങ്കാളികളായ എല്ലാ സിനിമ പ്രവർത്തകരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👏
    ഒപ്പം ഇനിയും നല്ല റിയലിസ്റ്റിക് പോലീസ് സ്റ്റോറികൾ സിനിമകളായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തട്ടെ..😊❤️

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl 11 หลายเดือนก่อน +1

      ഏതെങ്കിലും ക്കുറച്ച് പോലീസ്മാർ അല്ല മോശം ഭൂരിപക്ഷവും മോശം ആണ്

    • @parissbound8535
      @parissbound8535 11 หลายเดือนก่อน +3

      ഈ സിനിമ അല്ല പോലീസ്..ഒന്ന് പോലീസ് സ്റ്റേഷനിൽ വല്ലപ്പോഴും കേസിൽ പെട്ടൊ അല്ലതെയൊ പോയാൽ അറിയാം

    • @axxoaxx288
      @axxoaxx288 11 หลายเดือนก่อน +2

      kerala police efficient aanu. but mosham perumaattam prathyekichu sanghitharam enniva keep cheyyunnavar und.

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 11 หลายเดือนก่อน

      @@ShareefkShareef.k-ig3xl ഭൂരിപക്ഷം എന്ന അഭിപ്രായമില്ല.. നല്ലവരും കെട്ടവരും എല്ലാ മേഖലയിലും ഇല്ലേ.. പിന്നെ പ്രധാനമായും എഫിഷ്യൻസ് ആയി ഡ്യൂട്ടി എടുക്കുന്ന പോലീസ് നെ ഡൗൺ ആക്കുന്നതും മേൽ ഉദ്യോഗസ്ഥൻമാരുടെ ഓർഡറുകൾ ആയിരിക്കും.. കെട്ടി വരിഞ്ഞു നിൽക്കും

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 11 หลายเดือนก่อน

      @@parissbound8535 താങ്കൾ പറഞ്ഞ പോലെ ഈ സിനിമയല്ല പോലീസ് എന്നാൽ ഈ സിനിമയിൽ കാണിച്ചതും യഥാർത്ഥ പോലീസിലെ ഒരു വിഭാഗത്തെ തന്നെയാണ്... പിന്നെ പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും കേസുമായി പോകുന്നവരെ എല്ലാ പോലീസ് സ്റ്റേഷനിലും ഒരേ പോലെയാണോ ട്രീറ്റ്‌ ചെയ്യുന്നത്.??

  • @Ranjithk-dv7ws
    @Ranjithk-dv7ws 11 หลายเดือนก่อน +354

    മലയാളത്തിലെ ഒരേയൊരു മെഗാസ്റ്റർ❤ മമ്മുക്ക

    • @finaltruthjustice9857
      @finaltruthjustice9857 11 หลายเดือนก่อน +7

      അത് സത്യമാണ്.

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 11 หลายเดือนก่อน +9

      മമ്മൂക്ക 😘😘😘

    • @kuilam9530
      @kuilam9530 11 หลายเดือนก่อน +5

      lalettan aanu ettavum valiya star

    • @finaltruthjustice9857
      @finaltruthjustice9857 11 หลายเดือนก่อน +15

      @@kuilam9530 വയറിന്റെ വലിപ്പം നോക്കിയാണോ? 🤪

    • @kuilam9530
      @kuilam9530 11 หลายเดือนก่อน

      @@finaltruthjustice9857 അഭിനയം മാത്രം! വയറു കൊണ്ടാണോ അഭിനയിക്കുന്നത് 😃😄

  • @neethub.s726
    @neethub.s726 11 หลายเดือนก่อน +34

    ഇക്കേടെ range thanne മാറി ❤️

  • @abullaisthenhippalam1574
    @abullaisthenhippalam1574 11 หลายเดือนก่อน +90

    C B l സിരീസ് പോലെ കണ്ണൂർ സ്ക്വാഡ് ഒരുപാടു ഭാഗങ്ങളാക്കി ഇറക്കണം. കിടുക്കും! തിമിർത്തും!

    • @siddiquep9035
      @siddiquep9035 11 หลายเดือนก่อน +1

      അതെ , KS 2, KS3, KS4, KS5........... 👍

  • @NASEEFKUNIYIL
    @NASEEFKUNIYIL 10 หลายเดือนก่อน +17

    അവസാനം എല്ലാവരും കൂടി ആ വണ്ടിയെ ഒന്ന് നോക്കുന്നുണ്ട്
    Really heart touching ❤❤❤❤❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 11 หลายเดือนก่อน +121

    ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല ഗംഭീര സിനിമ🔥🌹🌹🌹

  • @mondalanowshad1421
    @mondalanowshad1421 11 หลายเดือนก่อน +13

    എന്റേ അനുഭവത്തിൽ നടന്ന സംഭവം ഇപ്പോൾ നടന്നത് ആണ് eravipuram കൊല്ലം ജില്ലയിൽ സബ് ഇൻസ്‌പെറ്റർ.2. പോലീസുകാരും നല്ലപോലെ കൈകാര്യം ചെയ്‌തു തന്നു ഞാൻ ഇപ്പോൾ ഹാപ്പിയാണ് ഞാൻ സൗദിയിൽ ആണ് ഞാൻ ഇവിടെ nunnuum വിളിച്ചു പറഞ്ഞു ആ സാറന്മാർ എല്ലാം ശെരിയാക്കിത്തന്നു. നന്ദി സാറാന്മാരെ 🌹❤️👍🌹❤️👍🌹❤️👍🌹❤️👍

  • @bs6356
    @bs6356 11 หลายเดือนก่อน +40

    മമ്മൂക്ക സാധാ ജനങ്ങളുടെ ഇടയിലും ഉയർന്ന താഴ്ന്ന ജനങ്ങളുടെ ഇടയിലും വല്ലാതെ ഇടം പിടിച്ച ഒരു കലാകാരൻ ... അഭിമാനം തോന്നുന്നു ഇവരുടെ സന്തോഷത്തിൽ ....എന്നും മമ്മൂക്കയോടൊപ്പം ഉണ്ടാവും ഞങ്ങൾ ബഹുമാനത്തോടെ ❤

  • @sakhariyakt1188
    @sakhariyakt1188 11 หลายเดือนก่อน +70

    Real story നല്ല രീതിയിൽ അവതരിപ്പിച്ച അണിയറ പ്രവർത്തകർക്കും മമ്മുക്കും അഭിനന്ദനങ്ങൾ

  • @beenanidish7579
    @beenanidish7579 11 หลายเดือนก่อน +43

    മായം ചേരാത്ത ഒരുപടം..... പോലീസ് ടീമിനും ഈ സിനിമയുടെ ടീമിനും 🙏👏🤝❤

  • @muheedaazharahmed7268
    @muheedaazharahmed7268 10 หลายเดือนก่อน +11

    Salute to entire kannur squad team

  • @user-gu4pj9vj2b
    @user-gu4pj9vj2b 11 หลายเดือนก่อน +44

    സിനിമയിലുള്ള പോലീസുകാരി യഥാർത്ഥത്തിൽ വരണം കണ്ട പൂച്ചയെ ഉദ്യോഗസ്ഥനും ഭയപ്പെട്ട് അവർക്കുവേണ്ടി അടിമ പണിയെടുക്കാതെ നിയമ നടപ്പിലാക്കാനുള്ള ചങ്കൂറ്റത്തോടെ വരണം ഒരു പോലീസുകാരനും ❤❤️❤️

    • @skannur4855
      @skannur4855 10 หลายเดือนก่อน

      രോമാഞ്ചം

  • @SM-fs3xu
    @SM-fs3xu 11 หลายเดือนก่อน +94

    ആ വണ്ടി പോലും ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചു one of the best cinema

    • @yyas959
      @yyas959 11 หลายเดือนก่อน +1

    • @siddiquep9035
      @siddiquep9035 11 หลายเดือนก่อน +2

      അതും ഒരു കഥാപാത്രമാണ്.

  • @aneeshosm
    @aneeshosm 11 หลายเดือนก่อน +108

    അഭിമാനം 🙏 അതാണ് മമ്മൂക്ക 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @saleemabdul1613
    @saleemabdul1613 11 หลายเดือนก่อน +15

    താങ്ക്യൂ മമ്മൂക്ക കേരള പോലീസ് എന്താണ് എങ്ങനെയാണ് വരച്ചു കാണിച്ച മെഗാസ്റ്റാറിനും കണ്ണൂർ സ്കോഡിലെ എല്ലാ ടീം അംഗങ്ങൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @bindhudas8999
    @bindhudas8999 11 หลายเดือนก่อน +28

    ഷൗക്കത് സർ 👍✌️👌🔥ശ്രീജിത്ത്‌ സർ എല്ലാ സ്‌ക്വാർഡ് അംഗങ്ങൾക്കും 👌✌️👍🤝🔥

  • @robinthomas3168
    @robinthomas3168 11 หลายเดือนก่อน +13

    what a superb movie. I am pinning it as a road movie too.. and i just fell in love with the Tata Sumo

  • @ninan1290
    @ninan1290 11 หลายเดือนก่อน +69

    നല്ല മൂവി... ആണ്... പോലീസിനെ കുറിച്ച് ധാരാളം മോശം സിനിമ ഉണ്ടായിരുന്നു... പക്ഷെ ഇത് നന്നായി. അവർക്ക് ഒരു പ്രചോദനം ആകട്ടെ 🥰🥰🥰

  • @NiyasMr-iw7kq
    @NiyasMr-iw7kq 11 หลายเดือนก่อน +49

    നല്ല പോലീസ്കാരുടെ പേര് കളയാൻ കുറച്ചു അർഹതയില്ലാത്ത പോലീസ് എന്ന പേര് കളങ്കപെടുത്താൻ കുറെ പേര് ഉള്ളതാണ് ഇന്നത്തെ സമൂഹത്തിന്റെ ശാപം 😥

  • @rafinesi840
    @rafinesi840 11 หลายเดือนก่อน +27

    പോലീസ് സേനയിൽ ഒരുപാട് നല്ല ആളുകൾ ഉണ്ട്‌..... അഭിനന്ദനങ്ങൾ ❤❤❤

  • @mr_wanderlust_7215
    @mr_wanderlust_7215 11 หลายเดือนก่อน +17

    എൻ്റമ്മേ ദേ ഇപ്പൊ കണ്ടെത്തിയതെ ഉള്ളൂ... ufff 👌🏻🔥 ഇത്രേം നല്ലൊരു സിനിമ. ഈ അടുത്തിറങ്ങിയ റിയലിസ്റ്റിക് സിനിമകളിൽ 2018 നോടൊപ്പം തന്നെ ചേർത്ത് നിർത്തേണ്ട സിനിമ _ പറയാൻ വാക്കുകൾ ഇല്ല , ഏത്ര ഭംഗിയായിട്ട് ആണ് make ചെയ്തിരിക്കുന്നത് . Excellent wrk 👌🏻 hat's off to the entire team 🙏🏻 എൻ്റമ്മേ മമ്മൂക്കയെ കുറിച്ച് പറയാതിരിക്കാൻ വയ്യാ . അങ്ങേര് എന്തൊരു മനുഷ്യൻ ആണ് , അയാൾക്ക് ശെരിക്കും ഭ്രാന്ത് ആണ് ... അഭിനയത്തോട് 💯 ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ perform ചെയ്യാൻ കഴിയുക എന്ന് പറയുന്നത് അസാധ്യം മോനെ ... 45_50 വയസ്സ് അത്രയേ തോന്നിക്കുന്നുള്ളൂ എന്താ അങ്ങേര് കാണിച്ച് വെച്ചേക്കുന്നെ🙏🏻 fight ഒക്കെ👌🏻🔥 _ പിന്നെ വേറൊരു വ്യക്തി ആണ് mollywood ൻ്റെ അനിരുദ്ധ് _ സുഷിൻ ശ്യം 🥵 പടത്തിൻ്റെ റേഞ്ച് തന്നെ മാറ്റിക്കളഞ്ഞു. ഈ മൂവി ഇത്രേം മികച്ചത് ആവനുള്ള മറ്റൊരു കാര്യം ഈ മൂവിയുടെ അടിത്തറയാണ് അത്രേം കെട്ടുറപ്പ് ഉള്ളത് ആണ് . സ്ക്രിപ്റ്റ് _ റോബിൻ വർഗീസ്👌🏻 _ ഒരു റിയലിസ്റ്റിക് സിനിമയെ ഇത്രേം നല്ല രീതിയിൽ ആസ്വദ മികവിൽ എത്തിക്കാൻ കഴിഞ്ഞ ഡയറക്ടറും , cinematographer ഉം _ 👌🏻 visuals എല്ലാം ഒന്നിനൊന്ന് മെച്ചം . അണിയറയ്ക്ക് പുറകിൽ പ്രവർത്തിച്ച എല്ലാ crew members നെയും അഭിമാനിക്കാൻ പറ്റിയ സിനിമ. എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് കൊടുത്തേ പറ്റൂ..🙌🏻⭐🙏🏻💯 ' 2018 ' സിനിമയിൽ ഒരു പക്ഷപാതം കാണിച്ചിട്ടുണ്ട് എനിക്ക് അതിനോട് നല്ല രീതിയിൽ വിദ്വേഷം ഉണ്ട് എന്തെന്നാൽ ഇത്രേം പേരെ കാണിച്ചിട്ടും പട്ടിയെ പോലെ പണി എടുത്ത കേരള പോലീസിനും , fire force നും ഒരു സീനിൽ പോലും കാണിച്ചില്ല... അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. 😢 അത് അവരോട് ഉള്ള അപമര്യാദായായി പോയി. പക്ഷേ കണ്ണൂര് squadൽ ആ സങ്കടം ഒന്ന് മാറി കിട്ടി , ദേ ഇതാണ് "കേരള പോലീസ് " ഇങ്ങനെയുള്ളവരും സർവീസിൽ ഉണ്ട് പക്ഷേ കുറെ തോലിഞ്ഞ പോലീസ് കാർ ചെയ്യുന്ന നെറികെടിൽ ഇത് പോലുള്ളവരും ബലിയാട് ആയിപൊവുന്നു. പിന്നെ തൊലിഞ്ഞ രാഷ്ട്രീയ പീറകൾക്ക് മുൻപിൽ ഒച്ചാനിച്ച് നിൽക്കേണ്ടി വരുന്ന അവസ്ഥ 😢 അരോചകം ആണ് അവരുടെ അവസ്ഥ . അവരുടെ ജോലി കൃത്യമായി നിർവഹിക്കാൻ അവരെ സമ്മതിച്ചാൽ കേരള പോലീസ് നോളം വരില്ല ഇന്ത്യയിലെ വേറെ ഏത് പോലീസും. വൃത്തികെട്ട ആഭ്യന്തരം 😤 പറഞാൽ തീരില്ല അതോണ്ട് നിർത്തുന്നു... Finally Big salute to our kerala police 👑❤️

    • @siddiquep9035
      @siddiquep9035 11 หลายเดือนก่อน +2

      Screen Presence അതാണ് നമ്മൾ മമ്മുക്കയിൽ കാണുന്ന വ്യെക്തിത്വം....!... അത് 💯%വും സ്‌ക്രീനിൽ കൊണ്ട് വരും ഇങ്ങേർ

  • @rasheedkuruppath4342
    @rasheedkuruppath4342 11 หลายเดือนก่อน +116

    ശ്രീ ജിത്ത് സാർ , അങ്ങ് ആരോടും വിവേചനം കാട്ടാതെ തെറ്റ് ആര് ചെയ്താലും കർശനമായി അതിനെ നേരിടാൻ താങ്കളും താങ്കളുടെ പോലീസിനും കഴിയണം കഴിയട്ടെ എന്നാശംസിക്കുന്നു 🎉

    • @suhailmhd678
      @suhailmhd678 11 หลายเดือนก่อน +5

      പക്ഷേ നിലവിൽ ഇയാള് വൻ തോൽവി ആണ്.... ഗതാഗത നിയമത്തിൽ

    • @vmwsree
      @vmwsree 11 หลายเดือนก่อน +1

      Pulliye nice ayi mvd il othukki.. prathyekich onum cheyanila

    • @saibar007
      @saibar007 10 หลายเดือนก่อน +1

      തറവാട് പറഞ്ഞു പുലിവാല്‍ പിടിച്ച പുള്ളി ആണ്

    • @georgehaari
      @georgehaari 10 หลายเดือนก่อน

      ​@@saibar007ഇവൻ ആണ് പാലത്തായി പീഡന case മൊത്തം അട്ടി മറിച്ചത്.. ഇവൻ bjp അനുഭാവി ആണ്... Bjp പാർട്ടി പ്രവർത്തകർക്ക് എല്ലാ പോലീസ് സപ്പോർട്ടും ഇവൻ മുഖേന ആണ് കൊടുക്കുന്നത്.. അതിന്റ അവസാനത്തെ വിവാദം ആണ് തറവാട് വിവാദം

  • @pkm2577
    @pkm2577 11 หลายเดือนก่อน +131

    ഇനി മോഹൻലാലിനെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഞാനും മമ്മൂട്ടി ഫാൻസ്‌ ആയെ.

    • @CVTV_LIVE
      @CVTV_LIVE  11 หลายเดือนก่อน +7

      😂😂

    • @mdarshard7062
      @mdarshard7062 11 หลายเดือนก่อน +4

      👏👏👏👏👏

    • @AmirAli-jh5th
      @AmirAli-jh5th 11 หลายเดือนก่อน +4

      😅😅

    • @Ramzan656
      @Ramzan656 11 หลายเดือนก่อน +4

      😂

    • @munsheerkhan9538
      @munsheerkhan9538 11 หลายเดือนก่อน +4

      😂😂😂😂😂

  • @JabeenaLatheef
    @JabeenaLatheef 11 หลายเดือนก่อน +76

    Hats off kannur sqad teams❤😊

  • @KasimKp-bz3gw
    @KasimKp-bz3gw 11 หลายเดือนก่อน +32

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏👍👍👍🙏🙏🙏👍👍

  • @shijutr9335
    @shijutr9335 11 หลายเดือนก่อน +41

    അമ്പോ ❤❤ പൊളി പടം ♥️♥️♥️♥️♥️♥️♥️👍👍👍👍

  • @sahadsaleem9183
    @sahadsaleem9183 11 หลายเดือนก่อน +72

    പോലീസ്ക്കാർക്ക് സല്യൂട്ട് ❤❤

  • @Isd868
    @Isd868 11 หลายเดือนก่อน +3

    Shoukathali sp ടിപി വധക്കേസിൽ പ്രതികളെയും സിപിഎം നെയും ഒരുപാട് വിറപ്പിച്ച അന്നത്തെ തലശ്ശേരി ഡിവൈഎസ്പി അന്ന് ഇരിട്ടിയിലെ മുടക്കോഴി മലയിൽ കേറി പ്രതികളെ പൊക്കിയ പോലീസ് 🔥 🔥 🔥

  • @subashkpkp5138
    @subashkpkp5138 11 หลายเดือนก่อน +27

    ഒരു വണ്ടിയെപ്പോലും ആളുകളുടെ മനസ്സിൽ പതിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് ആ സിനിമയുടെ വിജയമാണ്

  • @midhunck369
    @midhunck369 11 หลายเดือนก่อน +16

    Adipoli❤️🔥🔥

  • @deepsJins
    @deepsJins 11 หลายเดือนก่อน +75

    A proud moment for the makers of the movie 👏👏

  • @dreamer69223
    @dreamer69223 11 หลายเดือนก่อน +6

    പടത്തിൽ ക്യാമറ ഒരു രക്ഷയുമില്ല, എടുത്തു പറയണം അയാളുടെ effort

  • @sunandhamurali297
    @sunandhamurali297 10 หลายเดือนก่อน +1

    ❤️❤️ ഫിലിം കണ്ടു സൂപ്പർ മമ്മുക്ക നമ്മുടെയെല്ലാം ഒരു അഹങ്കാരം തന്നെയാ ഇനിയും ഒരുപാട് ഉയരട്ടെ ഈ മഹാ നടൻ ❤❤

  • @Indian.20245
    @Indian.20245 10 หลายเดือนก่อน +10

    Sir. നിങ്ങളുടെ വാക്ക് മാത്രമാണ് ഞങ്ങളുടെ വിശ്വാസം 😊.
    പടം അടിപൊളി🔥.
    കണ്ടു, ഇഷ്ട്ടപെട്ടു 👍🏻

  • @bastinpaul7573
    @bastinpaul7573 11 หลายเดือนก่อน +4

    Climax aavumpo Mammookka Vandi yil nokki nilkunna oru scene und. Uff pwoli...kannu niranju povum 😢

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 11 หลายเดือนก่อน +4

    മമ്മൂക്ക ഉമ്മ 💋💋💋

  • @ajunm3099
    @ajunm3099 11 หลายเดือนก่อน +10

    രോമാഞ്ചം 💥💥

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb 10 หลายเดือนก่อน +4

    Always mammookka❤❤❤❤

  • @atkcreations7955
    @atkcreations7955 11 หลายเดือนก่อน +9

    രണ്ടാം ഭാഗം ഉറപ്പായി 🥰🥰

  • @mohammedabdurahiman9042
    @mohammedabdurahiman9042 11 หลายเดือนก่อน +6

    One of the best films seen recently 👌

  • @s___j495
    @s___j495 11 หลายเดือนก่อน +28

    Natural police padam 🔥

  • @sajitha789
    @sajitha789 11 หลายเดือนก่อน +9

    Kidufilm

  • @user-wo9zj5ts5d
    @user-wo9zj5ts5d 11 หลายเดือนก่อน +4

    Mammookka super❤❤❤

  • @kkr9662
    @kkr9662 10 หลายเดือนก่อน +1

    ആലത്തൂരിൽ വെച്ച് ഇതുപോലൊരു പോലീസ് ടീം,,ഇത്തരത്തിലുള്ള ഒരു ഓപ്പറേഷന് പോയി വന്നത് എനിക്കറിയാം,,,തമിഴ് നാട് മധുരയ്ക്ക് സമീപത്തുള്ള ഏതോ ഉൾ ഗ്രാമത്തിൽ നിന്നും കാര്യം നേടി വന്നവർ,,,
    നമ്മുടെ പോലീസ് our police
    നമ്മുടെസ്വത്താണ് our asset🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @sabk8355
    @sabk8355 11 หลายเดือนก่อน +13

    കീഴുദ്യോഗസ്ഥരുടെ നല്ല അഭിപ്രായങ്ങളും അനുഭവങ്ങളും പരിഗണിക്കുന്നത് ഈ പുരോഗമന സമൂഹത്തിൽ പോലീസിന്റെ കാര്യശേഷി കൂട്ടത്തെ ഉള്ളൂ.ego ഒക്കെ അങ്ങോട്ട് മാറ്റി വച്ച് ഒറ്റ കെട്ടായി അങ്ങോട്ട് നീങ്ങണം.

  • @Malabarii9453
    @Malabarii9453 11 หลายเดือนก่อน +38

    One of the best commercial movie in Malayalam❤

  • @a.run143
    @a.run143 11 หลายเดือนก่อน +7

    ഷൌക്കത്ത് sir❤️❤️❤️

  • @mohammedbasheerks3893
    @mohammedbasheerks3893 11 หลายเดือนก่อน +9

    കേരള പോലീസ് ന് സല്യൂട്ട്

  • @savadkadalayi
    @savadkadalayi 11 หลายเดือนก่อน +19

    രണ്ടാം ഭാഗം വേണം 🙏🏼🙏🏼

  • @kammukammupandikasala2419
    @kammukammupandikasala2419 11 หลายเดือนก่อน +8

    പോലീസ് വേഷം അത് മമ്മുട്ടി മാത്രം 🔥🔥🔥🔥🔥❤️❤️❤️

  • @user-uz2ed8jz2f
    @user-uz2ed8jz2f 10 หลายเดือนก่อน +1

    ഒരുപാട് കമെന്റ് കൾ കണ്ടു എല്ലാം ഒന്നിനൊന്നു മിച്ചം 👍👍

  • @aboobackerma39
    @aboobackerma39 11 หลายเดือนก่อน +13

    സിനിമ എന്ന നിലയിൽ ഒരു മികച്ച അനുഭവം സമ്മാനിച്ചു. എന്നാൽ, പാലത്തായി കേസിനെ ഭരകൂടത്തിന് അനുകൂലമായി വിധിച്ചതിൽ മുഖ്യ പങ്ക് വഹിച്ച ഒരു കൂട്ടത്തിനെ ഇവ്വിധത്തിൽ വെളുപ്പിച്ചതിനെ മലയാളികൾ മറന്നു പോകരുത്. സിനിമ കൊണ്ട് പോലീസിന് ഏതായാലും മെച്ചമുണ്ടായി.

  • @dspesportsorg1601
    @dspesportsorg1601 11 หลายเดือนก่อน +13

    Manassu Niranju kandu...
    Hats off to the team..
    And to Kerala Police..
    Samayom sahacharyangalum nokkand kashtapedunna Ella policukaarkum abhimaanikkam❤❤❤❤❤

  • @suninmoon69
    @suninmoon69 10 หลายเดือนก่อน +1

    വളരെ സൗമ്യമായി, സരസമായി സിനിമയും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം പറഞ്ഞു തന്നു.

  • @sibilm9009
    @sibilm9009 10 หลายเดือนก่อน +10

    അതിനു ആരാ സാറേ ഈ പടത്തിന്റെ ഒക്കെ രണ്ടാം ഭാഗം ആഗ്രഹിക്കാത്തത് 🙏🏻sir ധൈര്യമായി കഥ പറഞ്ഞോ അത് അഭ്രപാളിയിൽ എത്തിക്കുന്ന കാര്യം മ്മടെ പിള്ളേർ ഏറ്റു 🔥🔥🤩
    Waiting for 2nd part😎

  • @noushad6205
    @noushad6205 11 หลายเดือนก่อน +11

    Mammukka ❤️

  • @farhadfighter165
    @farhadfighter165 10 หลายเดือนก่อน +2

    Police 💪💪💪👏👏👏👍👍👏😍😍😍

  • @Asok.Raj.M.
    @Asok.Raj.M. 10 หลายเดือนก่อน +4

    ശ്രീജിത്ത് സാറിലും ഒരു കലാകാരനുള്ളത് നമ്മളറിഞ്ഞതാണ്. ഇത്തരം സിനിമകൾ അദ്ധേഹത്തിനും പ്രചോദനമേകട്ടെ.

  • @ytguys7146
    @ytguys7146 11 หลายเดือนก่อน +9

    ഈ പടത്തിന്റെ വിജയം എന്ന് പറയുന്നത് ഒരു തരി Laag ഇല്ല എന്നുള്ളതാണ് 💥🫂

  • @rsd1923
    @rsd1923 11 หลายเดือนก่อน +3

    Mammokka 👑💥❤️

  • @MBR-THAZHEKAD.
    @MBR-THAZHEKAD. 11 หลายเดือนก่อน +14

    പോലീസ് എന്ന് പറഞാൽ എന്താണ് എന്ന് സിനിമയിൽ പറയുന്നുണ്ട് 80% പേരും ടൈം നോക്കി ജോലി ചെയ്യുന്നു...20% പേര് മാത്രമേ സത്യസന്ധത കാണിക്കുന്നുള്ളു...

  • @user-dy4qi7so6v
    @user-dy4qi7so6v 11 หลายเดือนก่อน +4

    lalettan have drishyam series
    Now mammooka's turn:kannur squad series 💥💥💥 waiting for sequels

  • @user-lw8ig3di9o
    @user-lw8ig3di9o 11 หลายเดือนก่อน +2

    Sooper movii

  • @sindhuSumesh-ju2rg
    @sindhuSumesh-ju2rg 10 หลายเดือนก่อน +1

    Sreejith ips he teach me 5th Class to 12th after am going recruitment of Army he supporting to me more Now am a Army Officer and serving Para cdo unit he make me my this life

  • @habi_6868
    @habi_6868 11 หลายเดือนก่อน +22

    Tribute to the entire Police Force by Team Kannur Squad

  • @vipinrampmjay
    @vipinrampmjay 11 หลายเดือนก่อน +2

    ശ്രീജിത്ത്‌ sir പറഞ്ഞപോലെ പോലീസ്‌ സേനക്ക് നല്ലൊരു image ഉണ്ടാക്കി ❤❤❤

  • @sivmohanaryan6143
    @sivmohanaryan6143 10 หลายเดือนก่อน +2

    Nice video..hatts off to Kerala Police, ...except a few police officers majority of them are doing hectic job and literally they are dong great....

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 11 หลายเดือนก่อน +5

    മമ്മുക്കാന്റെ പതനം കാണാൻ വന്നവർക്ക് അണ്ണാക്കിൽ വലിയ ആറ്റം ബോബ് ഇട്ടു കണ്ണൂർ സ്‌ക്വാഡ് 😂😂😂😂kok ന് ഈ 72 കാരനെ പറ്റി പറയാൻ ഒന്നും ഇല്ല പാവം തീ കൊള്ളിക്കൊണ്ട് ചൊറിഞ്ഞാൽ ഇങ്ങനെ ഇരിക്കും 🔥🔥🔥 പടം വേറെ ലെവൽ ❤🔥❤ജോർജിന്റെ പണി ഏറ്റു 💪💪💪💪🤗❤

    • @flytodreams6297
      @flytodreams6297 11 หลายเดือนก่อน

      സത്യം.. കൊറേ എണ്ണം പടം ഇറങ്ങുന്ന തിന്ന് മുന്ന്... പടത്തിന്റെ മരണം ഉറപ്പിച്ചു...🤦🤦🤦പടം ഇറങ്ങിയപ്പോൾ അവരുടെ.. അണ്ണാക്കിൽ തോട്ട പൊട്ടി മരിച്ചു..😜😜😜 അടിയന്തരം നടന്നു കൊണ്ടിരിക്കുന്നു... 😂😂😂🤣🤣🤣

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz 10 หลายเดือนก่อน +1

    PROUD

  • @freshdeyclips3737
    @freshdeyclips3737 11 หลายเดือนก่อน +11

    ഇതിൽ പരം അങ്ങികാരം വേറെ എന്ത് വേണം 🌹🌹🌹

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 11 หลายเดือนก่อน +2

    Weighting for 2nd part

  • @fahadcraftart2431
    @fahadcraftart2431 11 หลายเดือนก่อน +2

    2വട്ടം കണ്ടു 💥🔥🔥❤️👍🏻

  • @sujazana7657
    @sujazana7657 11 หลายเดือนก่อน +1

    Mammooka💗💗💗

  • @jmsworld6924
    @jmsworld6924 11 หลายเดือนก่อน +2

    Mammukka ❤️❤️❤️

  • @pelefans6549
    @pelefans6549 10 หลายเดือนก่อน +1

    Mamooka ente uyiru

  • @alikv8798
    @alikv8798 10 หลายเดือนก่อน +1

    Big. saleut.sir

  • @prakashpr899
    @prakashpr899 11 หลายเดือนก่อน +1

    .🙋 ..ബിഗ് സല്യൂട്ട് സാർ.. ❤️❤️❤️

  • @kunjukkunju2396
    @kunjukkunju2396 11 หลายเดือนก่อน +1

    Salute sir ❤❤❤❤❤❤❤

  • @gopakumarmneyyattinkara515
    @gopakumarmneyyattinkara515 11 หลายเดือนก่อน +1

    mammukkayum squadum kalakki...eduthuparayendathu Kishore nte performance aanu.. Vennila kabadikkoottam muthale njan istapetta nadan aanu ....ithil thakarthu....super film ...big salute to KERALA POLICE

  • @butterflys2.O
    @butterflys2.O 11 หลายเดือนก่อน +9

    സത്യ സന്തരായ എല്ലാ പോലീസുകാർക്കും ബിഗ് സല്യൂട്.

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 11 หลายเดือนก่อน +7

    സിനിമ സൂപ്പറാണ് ഒരിക്കലും ഇത് റിയാലിറ്റി അല്ലാ
    നല്ലവരായ പോലീസുകാർ എന്നത് കഥകളിൽ മാത്രംമേ ഉള്ളൂ

  • @anvarsadath9980
    @anvarsadath9980 11 หลายเดือนก่อน +1

    സല്യൂട്ട് 👍👍👍👍👍❤️❤️❤️❤️❤️

  • @shafeeqat957
    @shafeeqat957 11 หลายเดือนก่อน +21

    തിയേറ്റർ റെസ്പോൺസ് കണ്ടപ്പോൾ ഫാൻസിന്റെ തള്ള് ആവുമെന്ന് കരുതി 🤣പടം കണ്ടപ്പോൾ ആ തോന്നൽ മാറി 🔥🔥🔥🔥🔥മലയാളത്തിൽ ഒരു പാട് കാലങ്ങൾക്ക് ശേഷം ഇതുപോലൊരു കൊല കൊല്ലി ഐറ്റം കണ്ടിട്ടില്ല കണ്ടവർ മാറി നിന്ന് കാണാത്തവർക്ക് അവസരം കൊടുക്കൂ പടം ഹൈ ഹൈ ഹൈ ലെവൽ മമ്മൂക്ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Talk_To_The_Hand
    @Talk_To_The_Hand 11 หลายเดือนก่อน +11

    പപ്പൻ sir പാവാട... എന്ന് പറയുവാരരിക്കും അല്ലെയോ....🥴

  • @Melllow_
    @Melllow_ 11 หลายเดือนก่อน +2

    😍😍😍😍movie

  • @nithin1986
    @nithin1986 11 หลายเดือนก่อน +1

    Music 👐 sushin.... Marvelous.... Especially sea shore.... Shoot scenes

  • @IBOLTMAN
    @IBOLTMAN 10 หลายเดือนก่อน +8

    കൊറോണ വന്നിട്ടും മാറാത്ത മനുഷ്യരല്ല നമ്മൾ മാറുന്ന മനുഷ്യർ 👍🏼

  • @joyka3847
    @joyka3847 10 หลายเดือนก่อน +1

    മമ്മുക്ക സൂപ്പർ.

  • @zainulashiq9705
    @zainulashiq9705 10 หลายเดือนก่อน +1

    SP ഷൗക്കത്തലി പിന്നിൽ . എത്രയും പെട്ടെന്ന് മുമ്പിലെത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sajeebsajeeb92
    @sajeebsajeeb92 11 หลายเดือนก่อน +7

    പോലീസ് ജനങ്ങളോടും ഡിസ്പ്പിളീൻ ആയി പെരുമാറാനും പഠിക്കണം