Njn ചേട്ടന്റെ വീഡിയോസ് ഒരു day വെറുതെ കണ്ടത് ആണ്. സംസാര രീതി ഇഷ്ടായി എപ്പോഴും മുഖം വളരെ positive vibe thonnikum അങ്ങനെ തപ്പി പിടിച്ചു എല്ലാം വീഡിയോസ് കണ്ടു സബ്സ്ക്രൈബ് ചെയ്ത് ഒത്തിരി ഇഷ്ട ആണ് ആ കുഞ്ഞു മോനെ. എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഉള്ള സംസാരം.
ചേട്ടാ super... 👌👌👌👌ഞാൻ ഒത്തിരി കഴിച്ചിട്ട് ഉണ്ട്..... ഞങ്ങളുടെ നാട്ടിൽ ഒത്തിരി കിട്ടും. (കുട്ടനാട് )എന്തായലും ചേട്ടൻ വെച്ച കറി ഒന്ന് വേറെ ലെവൽ ❤💚സൂപ്പർman അടിപൊളി...... തകർത്തോ...... 👍👍👍👍👍👍👍
അത്തരം വയൽ കുളങ്ങളിൽ ഇപ്പോളും വയമ്പ് കിട്ടുന്നുണ്ട്...സ്ഥലവാസികൾ ക്കു അതറിയാം. ഓണാട്ടുകരയുടെ തൊട്ടടുത്ത ഭാഗങ്ങളിലും ഇതൊക്കെ ദൈവം സഹായിച്ച് ഇപ്പോളും ഉണ്ട്.
അടിപൊളി ആയിട്ടുണ്ട് രുചിയുട കാര്യം ചോദിക്കാൻ എന്തിരിക്കുന്നു ചേട്ടന്റെ അയല മുളകിട്ടത് ഞാൻ ഇന്ന് ചെയ്തു. എന്റെ. ചേട്ടാ... ചുറ്റും ഒള്ളത് കാണാൻ വയ്യ എന്ന് കഴിച്ചവർ 👍😄
വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍🙏
ബെല്ലൊക്കെ എപ്പോഴേ അടിച്ചു ചേട്ടാ.. 😆
Ok
Gg
@@abhilashs8157 💪
നല്ല വീഡിയോ ആണ് എവിടെ യാണ് സ്ഥലം
ഇങ്ങനെത്തെ അഹങ്കാരം ഇല്ലാത്ത ചേട്ടന്മാരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ലൈക്ക് ചെയ്യേണ്ടത്
ചേട്ടൻ പൊളിയാ മറ്റുള്ള yo yo അലമ്പു കളെ പോലെ അല്ല ചേട്ടൻ സാദാരണ കാരുടെ ഹീറോ അ ഇനിയും ഇതു പോലുള്ള നല്ല വീഡിയോ ചെയ്തു വിജയം കൈ വരിക്കട്ടെ 👌🏼
മറ്റുള്ള yo yo അലമ്പുകൾ പൊളിച്ചു. 🤣🤣🤣
Hettan frUd anu
ചേട്ടന്റെ പാചകവും, ചേട്ടനും, ആ കുഞ്ഞ് സൂപ്പർമാനും അടിപൊളി ആണ്.👌❤️👌
മെൻപിടുത്തം എന്നും നമ്മുടെ ഒരു വീക്നെസ് ആണ്... ❤️👌👍🏼
ചെറിയസൂപ്പർമാനും വലിയസൂപ്പർമാനും ദീർഘായുസആകട്ടെ
ചേട്ടനൊക്കെ രക്ഷപ്പെട്ടു എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... ഇനിയും ഒരുപാട് subscribers ഉണ്ടാവട്ടെ... 👍👍
താങ്കളുടെ പാചക കലയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. അഭിനന്ദനങ്ങൾ
പൊളിച്ചു👍👍👍👍 പാചകം അടിപൊളിയാണ് ... ചേട്ടൻ ഞങ്ങടെ മുത്താണ് ഒരുപാട് സ്നേഹം 🙏🙏🙏🙏❤❤❤❤❤❤❤❤❤
ഞാനൊരു പ്രവാസിയാണ്. ചോറുണ്ണാൻ കൊതിയാകുന്നു. ചേട്ടാ കൊതിപ്പിക്കല്ലേ😀😀😀👍👍👍👍👍❤️
ഓർമിപ്പിക്കല്ലേ പൊന്നേ... 🙏എന്ന് മറ്റൊരു പ്രയാസി 🙄
ഒരു സാധാരണ മനുഷ്യൻ നിങ്ങളെ പോലുള്ളവരെയാണ് ഇ നാടിനാവശ്യം 🙏🙏🙏🙏
Njn ചേട്ടന്റെ വീഡിയോസ് ഒരു day വെറുതെ കണ്ടത് ആണ്.
സംസാര രീതി ഇഷ്ടായി എപ്പോഴും മുഖം വളരെ positive vibe thonnikum അങ്ങനെ തപ്പി പിടിച്ചു എല്ലാം വീഡിയോസ് കണ്ടു സബ്സ്ക്രൈബ് ചെയ്ത് ഒത്തിരി ഇഷ്ട ആണ് ആ കുഞ്ഞു മോനെ. എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഉള്ള സംസാരം.
Makeup mangleeshum, wo wow onnumillathe super cooking, chetta adipoli
FB യിൽ ആദ്യം പാചകം കണ്ടിരുന്നു അനിയൻ ചേട്ടന്റെ.... എല്ലാം ഒന്നിന് ഒന്ന് മെച്ചം.... അടിപൊളി.... ഒന്നും പറയാൻ ഇല്ല..... 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍
കണ്ടാൽ തന്നെ അറിയാം വേറെ ലെവൽ സാധനം ആണെന്ന് 😍
കൊള്ളാം ചേട്ടാ നല്ല നാടൻ അവതരണം.
മീൻ വിഭവങ്ങൾ ആണ് ഈ ചേട്ടൻ്റ മെയിൽ
Super bro
എന്റെ പോന്നോ അടിപൊളി 👌❤❤fishing ഇഷ്ടം
അടുത്ത ലീവിന് ചേട്ടന്റെ വീട്ടിൽ എത്തിയിരിക്കും 👍👍👍
Chettanum Supermanum currykalum adipoliyale
Kollam ..feroz Ikka polae thanae. Natural..inganae mathi malayalikal aettu aedukum
സൂപ്പർ ചേട്ടാ അടിപൊളി ചേട്ടാ കുറച്ചുകൂടി സംസാരികണം 🥰🥰കേൾക്കാൻ നല്ല രസമുണ്ട്
വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 😊👍....❤
ചേട്ടാ super... 👌👌👌👌ഞാൻ ഒത്തിരി കഴിച്ചിട്ട് ഉണ്ട്..... ഞങ്ങളുടെ നാട്ടിൽ ഒത്തിരി കിട്ടും. (കുട്ടനാട് )എന്തായലും ചേട്ടൻ വെച്ച കറി ഒന്ന് വേറെ ലെവൽ ❤💚സൂപ്പർman അടിപൊളി...... തകർത്തോ...... 👍👍👍👍👍👍👍
കൊള്ളാം ചേട്ടാ കൊള്ളാം നാടൻ രീതിയിൽ ഉള്ള അവതരണം ഗംഭീരം അതിഗംഭീരം
ഒരുപാട് ഇഷ്ട്ടപ്പെട്ടു ചേട്ടന്റെ കുക്കിങ് വീഡിയോസ് മുഴുവനും ഓരോ വിഭങ്ങൾ കണ്ടാൽ മതി ചേട്ടാ ചോറുണ്ണാൻ സൂപ്പർ 🥰🥰🥰🥰
ഇത് കണ്ടപ്പോൾ ചേട്ടന്റെ വീട്ടിലോട്ട് വരണം എന്ന് ഒരു ആഗ്രഹം..,
ആവശ്യംപോലെ മീൻ കഴിക്കാമല്ലോ 😋😋😋😋😋😋😋😋
Meeee tooo😋😋🤷♀️🤷♀️🤷♀️👍👍
നമ്മുടെ സൂപ്പർമാൻ അടിപൊളിയാ 👍
ടെസ്റ്റർ കുഞ്ഞ് മോൻ സൂപ്പർ,,,, അണ്ണച്ചി പൊളപ്പൻ
Chettaaa super meenpudichavum cookkingum great
വയമ്പ് പീര പറ്റിച്ചത്......ഹൊ അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്.....ആലപ്പുഴകാരുടെ ഇഷ്ടപ്പെട്ട വിഭവം
Nice vedio
Delicious recipes
God bless you monu super man
God bless you Chetan and all
ചേട്ടൻ്റെ കപ്പ ബിരയാനിയും സുപ്പർ ആണ്👍👍
സൂപ്പർ കൊതി വരുന്നു കണ്ടിട്ട് 🌹🌹
ചേട്ടൻ നല്ല വീശാണല്ലോ 👍👍
Nalla manam okkeyaan varunnadh ....Chettan poliyàan
പിടിക്കുന്നതിന് മുൻപ് തന്നെ മീൻ വയമ്പ് ആണെന്ന് പറഞ്ഞ മാസ്സ് ചേട്ടൻ😍😄
അത്തരം വയൽ കുളങ്ങളിൽ ഇപ്പോളും വയമ്പ് കിട്ടുന്നുണ്ട്...സ്ഥലവാസികൾ ക്കു അതറിയാം.
ഓണാട്ടുകരയുടെ തൊട്ടടുത്ത ഭാഗങ്ങളിലും ഇതൊക്കെ ദൈവം സഹായിച്ച് ഇപ്പോളും ഉണ്ട്.
Meen curryil kaduk idathe venthaym jeerakam ittu thalich nokku,nalla taste ayirikkum love from palakkad
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Vayamp.. പൊളി സാധനം.. മൈ ഫേവ്..
സൂപ്പർമാൻ വളർനല്ലോ❤
സൂപ്പർ ആയിട്ടുണ്ട് 🥰🥰👌👌
Oru advise cooking timil safettykkayi gas cyllenderil oru chana chakku nanachiduka kunjum koode nilkkunnathalle
ആത്യം ലൈക് 💗💗👍 pinne full വീഡിയോ 👍💙
സൂപ്പർമാൻ😍😍
vayambhu kiduvanu fry and peera pattikkan ::: sherikum miss cheyunu nattil daddyude kude nattil varumbol veeshan pokunna athe feel 👌👌
Samsaram adipoli....kanumbol thanne kothiyavunnu 👍
Adipoli.sambavam.thanne
ചേട്ടാ അടിപൊളി,സൂപ്പർമാൻ ഇഷ്ടം ❤
I dont have malayalam fonds.ok that super man I like it.
supermanum chettanum poli
നെത്തോലി ആണോ ചേട്ടാ അത് 🤔? എന്നതായാലും കൊതിയാവുന്നു 😋😋😋
പൊളി, Super,
സൂപ്പർമാൻ ആണ് നമ്മുടെ താരം
സൂപ്പർ ❤️❤️
കൊതിപ്പിച്ചു 😀😀😀 വീഡിയോ അടിപൊളി 👌👌🤝
വല്ലാണ്ട് കൊതിപ്പിക്കുന്നു. ചേട്ടനും സൂപ്പർ മാനും
ഇവിടെ നല്ല മഴ 😍😍
എല്ലാം അടിപൊളിയാ 👍👍👍
kashttam thanne.geevanu vendi pidayunnu.
Njangalokke meen peera kku pachakku yhengayum ellam cherthu ,curry veppilayum koode ittu kai kindu yhirumi aduppathu vekkukaye ullu..
Kurumulaku cherkkarilla,inji yum ithrayilla..
Onnum vazhattunna pani illa ..
Peera vattikumbo Mallipodi cherkilla
നമ്മുടെ കായൽ മീൻ 👌
എന്റെ കർത്താവെ ഇപ്പോളും ഇങ്ങനെത്തെ സ്ഥലം ഉണ്ടോ പൊളിച്ചു
Ahangaramillathavan.unnathangalil.ethum.ningalku.ahangaram.enthanennariyilla.orupadu.ishtam.ningale
polichu adukki ...................genuine chettayi
*ചേട്ടാ വീഡിയോസ് സൂപ്പർ ആണ് കെട്ടോ* 🥰🥰🥰
ചേട്ടാ സൂപ്പർ... ❤️👍
mashallah,vayambu meen😂🤣👌😋
Super man kalaki puliyan
അണ്ണൻ ♥️
Ee Kozhuva Meenano Vayambu Ennu Parayunnathu Enthayalum Super Ayttund 👌👌👌
Sincere PRESENTATION. I enjoy it very well. From U.S.
💯 PERCENTAGE Correct Words 🙏
താങ്കൾ ഉണ്ടാക്കുന്നത് എല്ലാം നല്ല രുചി ആയിരിക്കും കാണുപോഴേ അറിയാം
നെത്തോലി അല്ലേ ഈ വയമ്പ്?
Chekkan poliya
നിങ്ങളുടെ വീഡിയോസ് പൊളിയാണ് 👌❤️
Very good peera.
Adipoli chattayi
Pachayaya manushan adi poli cooking
മീൻ വലയിട്ട് പിടിച്ചെടുത്തത് 👌👌👌🥰🥰🥰
ചേട്ടാ അടി പൊളി
Supermanta oru bagiyam. 🥰
സൂപ്പർ ചേട്ടാ ❤️❤️❤️
Super chetta... adipoli....😋😋😋😋👍👍👍🤔
ഇതാണ് മീൻ പീര 👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍പൊളിച്ചു 👌👌👌👌👌
100gm kudampuliyano arinju chwrthathu anthannu clear aakanjitta
Njan first 🥇😊
അടിപൊളി ആയിട്ടുണ്ട് രുചിയുട കാര്യം ചോദിക്കാൻ എന്തിരിക്കുന്നു ചേട്ടന്റെ അയല മുളകിട്ടത് ഞാൻ ഇന്ന് ചെയ്തു. എന്റെ. ചേട്ടാ... ചുറ്റും ഒള്ളത് കാണാൻ വയ്യ എന്ന് കഴിച്ചവർ 👍😄
അടിപൊളി വീഡീയോ ചേട്ടാ വളരെ നന്നായിരിക്കുന്നു
ചേട്ടാ നിങ്ങളുടെ സ്ഥലം എവിടെയാണ് നാട്ടിൽ വരുമ്പോൾ വര നിങ്ങളുടെ ഫുഡ് എന്ന കഴിക്കണം എവിടെയാണ് ഫോൺ നമ്പർ തരണം
ഇത് വറുക്കണം ഓഹ് എന്ന tast ആണെന്നോ 😋😋
Chettan superaaa😊😊😊
Anna Aparam 👍👍👍
Chetta otta veesalil ithrem meen kittiyal chetan veesi kondeyirikum kari vekam nokilla. Full kalipperanu
നല്ല അടിപൊളി വീഡിയോ
Super adipoli 😍
SUPERMAN POLICHU👍👍👍👍❤️❤️❤️
സൂപ്പർ മാൻ സൂപ്പർ 👍👍👍🙏🏼👌♥️♥️♥️🤣🤣🤣
ഞാൻ ആദ്യം ലൈക് ചെയ്തിട്ടെ കാണുള്ളൂ നിങ്ങളുടെ വീഡിയോ പൊളിയാണ് ആഴ്ചയിൽ 2വീഡിയോ ഇടാൻ നോക്കു ടെസ്റ്റർ സൂപ്പർ 😀😀👍👍👍🙏🙏🙏
idam
Thinunathu kanumbol ariyam nalla erive undenu
പൊളി..❤️😍