കണ്ണൂരിലെ നാരായണേട്ടന്റെ നിധിൻ ഹോട്ടൽ ഊണും മീനും, ചിക്കനും, മട്ടനും, ബീഫും എല്ലാം പൊളി

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കണ്ണൂരിലെ നാരായണേട്ടന്റെ നിധിൻ ഹോട്ടൽ ഊണും
    മീനും, ചിക്കനും, മട്ടനും, ബീഫും എല്ലാം പൊളി

ความคิดเห็น • 381

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 ปีที่แล้ว +121

    ആ ചേട്ടന്റെ വെള്ളദാ ഹം കണ്ടപ്പോൾ തന്നെ കണ്ണു നനഞ്ഞു, നന്ദി ഇക്കാ 🙏🙏🙏🌹🌹🌹

  • @sonydas2565
    @sonydas2565 2 ปีที่แล้ว +92

    ചേട്ടാ അവസാനം ചെത കാര്യം സൂപ്പർ എന്നും ദൈവം കൂടെ ഉണ്ടാകും.... 👍🏼

  • @praveenkv9960
    @praveenkv9960 2 ปีที่แล้ว +22

    നമ്മുടെ സ്വന്തം കണ്ണൂർ.ഈ സ്ഥലത്തു കൂടെ മിക്കപ്പോഴും പോകാറുണ്ടെങ്കിലും ഈ ഹോട്ടൽ അത്ര ശ്രദ്ധിച്ചിരുന്നില്ല.ഇനി ശ്രദ്ധിക്കും.നിങ്ങൾ അവസാനം ചെയ്ത കാര്യവും പറഞ്ഞ കാര്യവും സൂപ്പർ 🙏

    • @georgechacko8063
      @georgechacko8063 2 ปีที่แล้ว +1

      Akshara thettu illathe kanapetta kurippu.
      Nandhi

    • @praveenkv9960
      @praveenkv9960 2 ปีที่แล้ว

      @@georgechacko8063 നന്ദി, സഹോദരാ 🙏

  • @KrishnaDas-rw5lx
    @KrishnaDas-rw5lx 2 ปีที่แล้ว +36

    ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ😍😍🌹🌹🌹

  • @kmmohanan
    @kmmohanan 2 ปีที่แล้ว +5

    രുചിക്കപ്പുറത്തേക്ക് മനുഷ്യത്വത്തേയും സന്നിവേശിപ്പിക്കുമ്പോൾ വീഡിയോയ്ക്ക് മറ്റൊരു സംവേദനവും തലവും സാധ്യമാവുകയാണ്. അഭിനന്ദനങ്ങൾ

  • @indiancommando5749
    @indiancommando5749 2 ปีที่แล้ว +16

    അൽ ഹക്കിം,ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്ത മനസിന് അഭിനന്ദനങ്ങൾ..👏👏

  • @sreekandkulathingal9702
    @sreekandkulathingal9702 2 ปีที่แล้ว +28

    ചേട്ടാ നിങ്ങളെ എല്ലാ വീട്ടിയോ ഉം കാണാറുണ്ട്... ഇന്നത്തെ വീഡിയോ യുടെ അവസാനം ശരിക്കും സന്തോഷവും സങ്കടവും തോന്നി... അഭിനയം അല്ലാത്ത തങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം 🧡🧡🧡

  • @sajinibenny4057
    @sajinibenny4057 2 ปีที่แล้ว +22

    അവസാനം പറഞ്ഞ വാക്കുകൾ. കണ്ണു നിറഞ്ഞു.

  • @abdulsamadb4044
    @abdulsamadb4044 2 ปีที่แล้ว +61

    വിശക്കുന്നവന് ഒരു നേരത്തെ ഫുഡ് കൊടുത്തതാണ് ഈ വീഡിയോ യുടെ പ്രത്യേകത 👍👍👍👍

    • @shafeeqm9190
      @shafeeqm9190 2 ปีที่แล้ว

      അതിനുപകരം അള്ളാഹു ജോലിയിലും കുടുംബത്തിലും ഹൈറും ബർക്കത്തും ചെരീയട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sanalkumar8734
    @sanalkumar8734 2 ปีที่แล้ว +39

    ഇക്കാ വീഡീയോ അടിപൊളിയായിട്ടുണ്ട് ഇക്കയുടെ നന്മ എന്നും ദൈവം കൂടെയുണ്ടാകും

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว +6

    അവസാനം ആ ഏട്ടനും food കൊണ്ട് കൊടുത്തത് 😍😍🙏 വിശപ്പിനെക്കാൾ വലുത് ഒന്നുല്ല ❤

  • @balanpk.4639
    @balanpk.4639 2 ปีที่แล้ว +2

    പാവം ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതു കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അത്രയും വിശപ്പ് സഹിച്ചല്ലെ അവിടെ കിടന്നത്. ഇക്കക്ക് തോന്നിയ ആ നല്ല മനസ്സിന് എത്ര പറഞ്ഞാലും മതിയാവില്ല. അതിൽ പരം എന്താണ് ഉള്ളത്. ദൈവം അനുഗ്രഹിക്കട്ടെ .നന്ദി സഹോദരാ നന്ദി ഒര് പാട്.🙏🙏👍

  • @hnrworld6881
    @hnrworld6881 2 ปีที่แล้ว +2

    സദ്യയെ ക്കാളും അദ്ദേഹത്തിന്റെ ദാഹം അകറ്റിയതിന് ഒരുപാട് നന്ദി...... അന്നദാനം "മഹാദാനം "

  • @veenasadukkala2299
    @veenasadukkala2299 2 ปีที่แล้ว +5

    ഞാൻ ഫുഡ് കഴിച്ചോണ്ടാ ഈ വീഡിയോ കണ്ടത് കഴിച്ച് കഴിഞ്ഞ് അവസാന ഭാഗം കണ്ടപ്പോ ഞാൻ കരഞ്ഞു പോയി😥😥 ചെറിയ കുറവുകൾക്ക് പോലും സങ്കടപ്പെടുന്ന ഞാൻ വീഡിയോയുടെ അവസാനം കണ്ടപ്പോ ഓർത്തു പോകുന്നു നമ്മളൊക്കെ എത്ര വലിയ ഭാഗ്യമുള്ളവരാണെന്ന്😥 നന്ദി സഹോദരാ 🙏🙏🙏

  • @prakashdj7690
    @prakashdj7690 2 ปีที่แล้ว +10

    എത്രയോ വർഷം സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള എൻ്റെ സ്വന്തം നാരായണേട്ടൻ്റെ കട.... മറക്കില്ല ഒരിക്കലും

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +1

    ആ പാവം മനുഷ്യന് ഭക്ഷണം വാങ്ങി കൊടുത്തത് കണ്ടപ്പോൾ മനസ് നിറഞ്ഞു. താങ്കളുടെ യാത്രയിൽ എല്ലായിടത്തും കാണുന്ന പുണ്യ പ്രവൃത്തി. ഇത് എല്ലാ വരും അനുകരിച്ചാൽ ഇവിടെ ആരും വിശന്ന് ഇരിക്കേണ്ട അവസ്ഥ വരില്ല...നന്ദി സഹോദരാ ...🙏🙏🙏🙏

  • @deepakaroor
    @deepakaroor 2 ปีที่แล้ว +11

    നല്ല മനസിനുടമ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏, ഫുഡ്‌ 👌

  • @1234abcd-q1x
    @1234abcd-q1x 2 ปีที่แล้ว +12

    അവസാനം വിശപ്പ് കൊണ്ടുള്ള ആർത്തിയോടെ ആ മനുഷ്യൻ ഭക്ഷണവും വെള്ളവും കഴിക്കുന്ന കണ്ടപ്പോൾ നമ്മളെല്ലാവരും ഒരു നിമിഷമെങ്കിലും ചിന്തിച്ചു കാണും.

  • @PramodPyramid.C.K-fz9sy
    @PramodPyramid.C.K-fz9sy 3 หลายเดือนก่อน

    നിങ്ങളുടെ ചാനൽ ഇപ്പൊ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത്. നിങ്ങൾ ആളുകളോട് സംസാരിക്കുമ്പോഴുള്ള പെരുമാറ്റവും സ്നേഹവും ആരെയും നോവിക്കാത്ത തരത്തിലുള്ള തമാശ പറച്ചിലും ഭക്ഷണം കഴിച്ച് അതിന്റെ രുചികളെ പറ്റി സത്യസന്ധമായി പറയുന്നതും ഒക്കെ വളരെ ഇഷ്ട്ടപെട്ടു. നാട്ടിൻ പുറങ്ങളിലെ കടകളിലെ വീഡിയോകളാണ് കൂടുതൽ ഇഷ്ട്ടം

  • @mohamedarif8887
    @mohamedarif8887 2 ปีที่แล้ว +29

    ഇക്കയുടെ ചാനൽ 200 K അല്ല രണ്ട് മില്യൺ സബ്സ്ക്റൈബർ തന്നെ ആവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍

  • @shivanl5388
    @shivanl5388 ปีที่แล้ว +1

    നല്ല മനസ്സിന്റെ ഉടമയാണ് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു👌👌👌👌👌

  • @pramod.p.rpramod9700
    @pramod.p.rpramod9700 2 ปีที่แล้ว +2

    Last ഡയലോഗ് സൂപ്പറായി❤️❤️❤️❤️🙏🙏🙏👍👍👍👍👍

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว +2

    Great venture.Weldone Hakhim 🙏

  • @abhilashentertainment9945
    @abhilashentertainment9945 2 ปีที่แล้ว +4

    കിടൂസ്‌ ഇക്കാ അവസാനത്തെ പൊളി ഇൻസ്പിരേഷൻ ❤️

  • @jijomathew6197
    @jijomathew6197 2 ปีที่แล้ว +7

    ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കും ... ആ പാവം എത്രമാത്രം ദാഹിച്ചാണ് അവിടെ കിടന്നിരുന്നത്... കാണുമ്പോൾ ഉള്ളിലൊരു ആന്തൽ.

  • @shabarip2940
    @shabarip2940 2 ปีที่แล้ว +3

    👏ഒരു നേരെത്തെ ആഹാരം നൽകാൻ മനസു കാണിച്ച bro nu🙏👏👏. Nice video.

  • @abdulshafeek4337
    @abdulshafeek4337 2 ปีที่แล้ว +1

    ഞാൻ കോഴിക്കോടാണ് തളിപ്പറമ്പ് പോവുമ്പോൾ അവിടുന്നാണ് ഭക്ഷണം കഴിക്കാറ് ഫ്രൈ കളെല്ലാം ഒരു രക്ഷയുമില്ല സൂപ്പറാണ് മീൻ കറിയും സൂപ്പറാണ്

  • @johnsonalexander2708
    @johnsonalexander2708 2 ปีที่แล้ว +19

    Thank you for giving the food package to a poor person instead of buying and forcefully eating all by themselves like some other vloggers. Good job.

  • @tom-mc7sz
    @tom-mc7sz 2 ปีที่แล้ว +2

    Polich ellarum bhakshanm kittathavare medich koduthu sahayikuka, 🥰

  • @makhsoodlambeth
    @makhsoodlambeth 2 ปีที่แล้ว +2

    Really my eyes filled with tears.He is asking for water.

  • @riyariyasaji445
    @riyariyasaji445 2 ปีที่แล้ว +2

    Vishappanu. Lokathile ettavum valiya... feelings.... God bless you 🙏

  • @bijubiju7035
    @bijubiju7035 2 ปีที่แล้ว +4

    നന്മയുള്ള മനുഷ്യനാണ് താങ്കൾ

  • @azin291
    @azin291 2 ปีที่แล้ว +5

    Climax made it more colourful.. good gesture 👏👏

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 ปีที่แล้ว +3

    ഇതുപോലെ നല്ല മനസ്സ് ഉള്ളവർ ഉണ്ടാവട്ടെ ...Hats off 😍

  • @gafuvlog
    @gafuvlog 2 ปีที่แล้ว +3

    ഒരുപാട് സന്തോഷം ഇക്ക നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @abybala9308
    @abybala9308 2 ปีที่แล้ว +1

    വിശപ്പിന്റെ വില കണ്ടോ ,,ങ്ങള് അതു കൊടുത്തത് നന്നായി ♥️

  • @twintalkies2673
    @twintalkies2673 2 ปีที่แล้ว +4

    ഇക്കാന്റെ ഭക്ഷണം കഴിക്കൽ ഒരു രക്ഷയുമില്ല👍

  • @shahulhameed9339
    @shahulhameed9339 ปีที่แล้ว

    വിശക്കുന്ന വാനി ഒരു നേരത്തെ ആഹാരം എത്ര വലിയ പുണ്യ മാണ്.. ഇക്കക്ക് ബിഗ്ഗ് സല്യൂട്ട്

  • @rijukurian8357
    @rijukurian8357 2 ปีที่แล้ว +2

    മീൻ ചെറിയ എണ്ണയിൽ വറുത്തു എടുക്കുന്നത് പൊളി anu

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +3

    ഹായ് ചേട്ടാ സൂപ്പർ ചേട്ടന്റ നല്ലമനസിന് ഒരു. കോടി ലൈക്‌

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +1

    ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 👍

  • @prasanthnaduvattam9004
    @prasanthnaduvattam9004 2 ปีที่แล้ว

    വിശക്കുന്ന വന് ഒരു നേരത്തെ ആഹാരം കൊടുക്കുവൻ ആണ് യഥാർത്ഥ ദൈവ ഭക്തൻ ഇക്ക യെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @manomanikr5994
    @manomanikr5994 2 หลายเดือนก่อน

    ചേട്ടൻ്റെ വെള്ളം കുടി കണ്ടപ്പോൾ കണ്ണനിറഞ്ഞു പോയി ചേട്ടാ ഒരു പാടുന്നന്ദി ഹക്കീം ചേട്ടാ..

  • @user-qm7kk8ps5n
    @user-qm7kk8ps5n 2 ปีที่แล้ว +3

    ചേട്ടാ ചേട്ടന്റ വീഡിയോടെ അവസാനം കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണ് നിറഞ്ഞു പോയി
    ഈ നന്മ പ്രവർത്തിക്ക് ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക് ആയുസും ആരോഗ്യവും ദൈവം തരട്ടെ
    Keep going full support🤗❤️

  • @sajeevs2054
    @sajeevs2054 2 ปีที่แล้ว +3

    ഇക്ക അവസാനം clyimax കലക്കി നിങ്ങൾ ഒരു സംഭവം തന്നെ

  • @arunthampuduvlog5181
    @arunthampuduvlog5181 2 ปีที่แล้ว

    🙏🙏🙏ദൈവം തുണ്ണയ്ക്കെട്ട് ചേട്ടനെ ഇങ്ങനെ ചെയ്യാൻ ഒരു മനസ്യുണ്ടല്ലോ അതിന് നന്ദി 🙏🙏🙏🙏🙏

  • @mohamed...7154
    @mohamed...7154 2 ปีที่แล้ว +6

    സൂപ്പർബ്🍽️ 😋
    അവസാന സീൻ 😢🙏

  • @PramodPyramid.C.K-fz9sy
    @PramodPyramid.C.K-fz9sy 3 หลายเดือนก่อน

    ആ പാവത്തിന് അത്രയ്ക്കും വിശപ്പുണ്ടായിരുന്നു. നിങ്ങൾക്കു പടച്ചോൻ ദീർഘായുസ്സും ആയുരാരോഗ്യവും നൽകാൻ പ്രാർത്ഥിക്കാം 🙏🏾🙏🏾🙏🏾

  • @jasim4955698
    @jasim4955698 2 ปีที่แล้ว +3

    എന്റെ നാട്ടിലേക്ക് സ്വാഗതം 🙏🙏🙏നല്ല ഫുഡ്‌ ആണ് അവിടെ 😘😘😘

  • @tonyantony6750
    @tonyantony6750 2 ปีที่แล้ว +3

    Chetta avasanam kannu neranju... 😢 chettanu nallathe varuu.. God bless you..

  • @shameemali9046
    @shameemali9046 2 ปีที่แล้ว +2

    Good❤️❤️
    നന്മയുള്ള മനസ്സുണ്ട് 🙏🙏

  • @rajnair1627
    @rajnair1627 2 ปีที่แล้ว +1

    Liked your presentation and simplicity. Keep it up

  • @ulhasgopinath324
    @ulhasgopinath324 2 ปีที่แล้ว +1

    Wish you all the best Brother 🙏

  • @rajup1134
    @rajup1134 2 ปีที่แล้ว +6

    അണ്ണാ നിങ്ങളുടെ നല്ല മനസിന് നല്ലത് വരട്ടെ ❤

  • @ganeshancp4225
    @ganeshancp4225 2 ปีที่แล้ว

    എന്റെ ചങ്ങായി ഇടക്ക് കൊളസ്‌ട്രോൾ ഒന്ന് ചെക്ക് ചയ്യുന്നതും കൂടി നന്നാവും എന്നുകൂടി താങ്കളെ സസ്നേഹം അറിയിച്ചു കൊള്ളുന്നു സ്നേഹത്തോടെ കോഴിക്കോട്ടുകാരൻ 🙏🙏🙏🙏🙏

  • @priyamiraclevlogs3635
    @priyamiraclevlogs3635 ปีที่แล้ว

    അവസാനത്തെ ആ ഒരു കാര്യം ഇക്ക 🙏🏻കണ്ണും മനസും നിറച്ചു ട്ടോ 😢❤️എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ ❤️🙏🏻

  • @timetotime4959
    @timetotime4959 2 ปีที่แล้ว +1

    ഇത് കാണുമ്പോഴാ ചില food വ്ലോഗ്ഗർ മാരെ എടുത്ത് ഓടയിൽ ഇടാൻ തോന്നുന്നേ 👍👍 ഇക്കാ നിങ്ങൾ സൂപ്പറാ

  • @aneeshkatty1744
    @aneeshkatty1744 ปีที่แล้ว

    പാവം അത്രയും വിശന്ന് നിൽക്കുകയായിരുന്നു. ഭക്ഷണം കിട്ടിയപ്പോൾ ഉള്ള ആ വേഗത 😢ഹക്കീം ബായ് 🤲.... 🥰🥰🥰🥰🥰🥰🥰

  • @AkshayBala__007
    @AkshayBala__007 2 ปีที่แล้ว +8

    കണ്ണൂര് ഡാ!💪🤩🔥

    • @fuhadsaneen8137
      @fuhadsaneen8137 2 ปีที่แล้ว

      Athe vettum kuthum.

    • @itzme8946
      @itzme8946 2 ปีที่แล้ว

      @@fuhadsaneen8137 EVYDEYENU MONE VETTUM KUTHUM?? CHELAKKAAND POYINEDA...

    • @fuhadsaneen8137
      @fuhadsaneen8137 2 ปีที่แล้ว

      @@itzme8946. 🌹🌹

    • @itzme8946
      @itzme8946 2 ปีที่แล้ว

      @@fuhadsaneen8137 ENTHAANU BHAI

    • @AkshayBala__007
      @AkshayBala__007 2 ปีที่แล้ว

      @@fuhadsaneen8137 സ്നേഹിച്ചാൽ അതിന്റെ പത്തിരട്ടി സ്നേഹം അങ്ങോട്ട് കൊടുക്കുന്നവർ ആണ് പൊതുവെ കണ്ണൂർക്കാർ..💪😤💕💕
      പിന്നെ ഈ പറഞ്ഞ വെട്ടും കുത്തും ഒക്കെ എവിടെയാടോ ഇപ്പൊ ബ്ലാഡി ഫൂൾ..😴

  • @sumeshprasad8807
    @sumeshprasad8807 2 ปีที่แล้ว +5

    Super cheatta... Oru pavathinu unu vangi koduthatu🔥

  • @saneeshp8378
    @saneeshp8378 2 ปีที่แล้ว +1

    അവസാനം പറഞ്ഞ വാക്കുകൾ ആണ് നിങ്ങളെ മനുഷ്യൻ ആക്കുന്നെ.. 🥰

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 2 ปีที่แล้ว +2

    👍👍👍♥️♥️♥️Good താകളുടെ food ചാനലിന്റെ പ്രതേകത food കഴിക്കും ചിലരെ food കഴിപ്പിക്കും......

  • @nikhilkrishna9919
    @nikhilkrishna9919 2 ปีที่แล้ว +1

    Kannur Railway station munnil cheriya oru hotel und onakkan Bharathi..puttum mottunum pwoliyane

  • @prasanthnaduvattam9004
    @prasanthnaduvattam9004 2 ปีที่แล้ว

    ഇക്ക നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടം ആണ് ഞാൻ uk യിൽ ആണ് താമസിക്കുന്നത് അടുത്ത കൊല്ലം നാട്ടിൽ വരുപോൾ നേരിൽ കാണാം ❤❤❤

  • @nazneenaysha6119
    @nazneenaysha6119 2 ปีที่แล้ว +1

    Super 👍 njan kannur

  • @sahalkannur7966
    @sahalkannur7966 2 ปีที่แล้ว +1

    Oralk oru nerathe bakshanam nalkuka
    Nalla message aan ikka

  • @muhammedkutty547
    @muhammedkutty547 2 ปีที่แล้ว

    നല്ല മനസ്സിന് ഉടമയാണ് താങ്കൾ ഓരോ വീഡിയോയും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്

  • @ajjibin2074
    @ajjibin2074 2 ปีที่แล้ว +1

    Chetta last super aayitto....God bless you

  • @ajaymathew8109
    @ajaymathew8109 2 ปีที่แล้ว +1

    God bless you brother..

  • @krishnakumarkumar6666
    @krishnakumarkumar6666 2 ปีที่แล้ว

    ആഹരം വാങ്ങി കൊടുത്തതിനു ഇക്കയ്ക് സല്യൂട്

  • @manjushkrkr4551
    @manjushkrkr4551 2 ปีที่แล้ว +2

    ഇക്ക നല്ല മനസ് 👍സൂപ്പർ 🙏

  • @rajesht.r9683
    @rajesht.r9683 2 ปีที่แล้ว +1

    താങ്കളുചെയ്തത് സംഭവമല്ല , അതു കണ്ടിട്ടാരെങ്കിലും അതുപോലെ ചെയ്താൽ അത് ഒരു സംഭവമാകും 💕💕💕💕💕💕💕💕💕💕💕

  • @monsptha
    @monsptha 2 ปีที่แล้ว

    അഭിനയം അല്ലാത്ത തങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം 🧡🧡🧡അവസാനം പറഞ്ഞ വാക്കുകൾ.

  • @mesgriez5633
    @mesgriez5633 2 ปีที่แล้ว +1

    ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ആണ് വേണ്ടത് എന്ന് പഠിപ്പിക്കുന്ന വീഡിയോ.
    അവസാനം ചെയ്തത് പൊളി ഇക്കാ❤️❤️

    • @premkumarkp465
      @premkumarkp465 2 ปีที่แล้ว

      May God bless you and your family.

  • @user-gt4ik5tj3q
    @user-gt4ik5tj3q 11 วันที่ผ่านมา

    ഹകീം ഭായ്. ആ അവസനത്തെ വീഡിയോ കണ്ണ് നിറഞ്ഞു പോയ്‌ 👍👍👍

  • @shamsuddeenmoosa4156
    @shamsuddeenmoosa4156 2 ปีที่แล้ว +1

    HUMANITY ♥️

  • @mvishnunamboothiri7388
    @mvishnunamboothiri7388 2 ปีที่แล้ว

    തെക്ക് തിരോന്തരം side ലൊക്കെ ഊണിനു പരിപ്പും നെയ്യും must ആണ്‌ -ഇളം ചൂടുള്ള ചോറിൽ നെയ്യ് ഒഴിച്ച് പരിപ്പും കൂട്ടി അടിച്ചാൽ ഒരുകിണ്ണം ചോറ് അകത്തു ചെല്ലും -സ്വല്പം അവിയൽ കൂടി ഉണ്ടെങ്കിൽ ഊണിനു വേറൊരു കറിയും വേണ്ടാ -Gm

  • @krishnaprasad963
    @krishnaprasad963 2 ปีที่แล้ว +2

    Ikka thanks for coming to our kannur !

  • @suhailbinsulaiman2020
    @suhailbinsulaiman2020 2 ปีที่แล้ว +1

    Kidilam testaan ividuthe food...prathekich beef fry....🤤🤤

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    ആഹാ അടിപൊളി 🔥🔥💚💚💚💜💜

  • @remesanrnair9573
    @remesanrnair9573 2 ปีที่แล้ว

    Super etta adipoli.... Simple presentation.... Very nice to see.

  • @ajithrrr1233
    @ajithrrr1233 2 ปีที่แล้ว

    ഒരു നേരത്ത് ദക്ഷണം മോടിച്ച് കൊടുക്കുന്നത് നല്ലത് പൂണ്യം കിട്ടു. ആ മനുഷ്യന്റെ വിശപ്പ് മാറ്റുക്കുക നമ്മളിൽ തന്നെ ദൈവം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്ന് ഇക്കയുടെ ഒരോര o video എല്ലാവരും കാണാട്ടെ ..... ദൈവത്തോടെ ഞാൻ പ്രാർത്ഥിക്കുന്ന്🥰🥰🥰🥰

  • @busywithoutwork
    @busywithoutwork 2 ปีที่แล้ว +1

    Hakkimkka thanks for sharing
    Your kindness mentality 👌👌👌

  • @BBiju-iw4uo
    @BBiju-iw4uo 2 ปีที่แล้ว +1

    Thalaiva advance wishes for 200k subscribers..

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +1

    അവസാനം കലക്കി ❤️

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    ഇക്ക നിങ്ങൾ കഴിച്ച വീഡിയോകാൾ എനിക്ക് ഇഷ്ട്ടപെട്ടത് ആ വിശന്നു കിടന്ന മനുഷ്യന് വെള്ളവും ആഹാരവും വാങ്ങി കൊടുത്ത നിങ്ങളുടെ മനസാണ് ഇഷ്ട്ടപെട്ടത് 🙏....

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +1

    വിശന്നിരിക്കുന്നവന് ഭക്ഷണം വാങ്ങികൊടുക്കുന്നത് തന്നെ ഏറ്റവും പുണ്യമുള്ള കാര്യമാണ്, ഭക്ഷണം കിട്ടിയപ്പോൾ ആ പാവം കഴിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയി,,, 🙄

  • @anjuscaria3493
    @anjuscaria3493 2 ปีที่แล้ว +1

    ekka..you r great...ellarkum eth cheyyan thonilla...god bless u

  • @suneerahussain1575
    @suneerahussain1575 2 ปีที่แล้ว +1

    റബ്ബിൻ്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 2 ปีที่แล้ว

    Brother very good god bless you

  • @jamtech4500
    @jamtech4500 2 ปีที่แล้ว +1

    I'm taliparamba I know this hotal very clean and good food service best price ❤️❤️❤️ikkaaa Uyiar 💕💕💕

  • @jayarajkannan8410
    @jayarajkannan8410 2 ปีที่แล้ว

    പ്രവാസികൾ ആയ ഞങ്ങളും ഇതു പോലെ അനുഭവിക്കാറുണ്ട് ചേട്ടാ ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @nazilpgr3154
    @nazilpgr3154 2 ปีที่แล้ว +1

    Valeya allayettom poss katteyetom karyam ella ett poley enteyngilum cheyyanam

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 ปีที่แล้ว +1

    നിങ്ങൾ ഒരു സമ്പവമാ.... സേട്ടാ

  • @BIBINBENNY2003
    @BIBINBENNY2003 2 ปีที่แล้ว

    Daivam dhaaraalamaayi anugrahikkatte.. lots of love and prayers from America ❤️❤️❤️❤️❤️🇺🇸🇺🇸🇺🇸🇺🇸🇺🇸

  • @abdulrasheedbhai8007
    @abdulrasheedbhai8007 2 ปีที่แล้ว

    Last paranja ah vakukal polichu

  • @bineshparu5389
    @bineshparu5389 2 ปีที่แล้ว

    You are great man

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 5 หลายเดือนก่อน

    God bless you 🙏🙏🙏

  • @abhiramp.s5317
    @abhiramp.s5317 2 ปีที่แล้ว +1

    11:30 👏👏👏👏👏👏

  • @iyyasiyyas4661
    @iyyasiyyas4661 2 ปีที่แล้ว +1

    Koyikoade midayitheruvil oru hoatelundu ( bapus makani ) avide poayi viedeo cheyyan paranjhutundu avar