ഇക്കേടെ presentation അടിപൊളി 👌വീട്ടിൽ നിന്ന് അകലെ താമസിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇക്കേടെ videos നടുമായുള്ള connection strong ആകുന്നു. നാട്ടിൽ വന്നിട്ട് ഇതുപോലുള്ള സ്ഥലത്തുപോയി കഴിക്കണം 👍
മുമ്പ് ഇട്ട വീഡിയോ കണ്ട് ഞാൻ തിരക്കി പോയിരുന്നു പക്ഷേ വിശന്നപ്പോൾ ഈ കടയെത്തുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചു പോയി അവിടെ നിന്നും ഒരു കിലോമീറ്റർ പോയപ്പോൾ കഞ്ഞിക്കട കണ്ടു ഇനിയൊരിക്കലാവാം
അടിപൊളി.. ഇന്നത്തെ സമയത്ത് 40 രൂപക്ക് കഞ്ഞിയും ഇത്രയും തൊടുകറികളും കിട്ടാൻ പ്രയാസമാണ്...നല്ല പെരുമാറ്റം .. ഈ സഹോദരിയെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ... ഇക്കാ നിങ്ങൾ പൊളിയാണ് ട്ടോ .അതാണ് പാലക്കാട്ടുകാര്
Ekkayude sneham athanu ellam My role model Ekka 😍ekkayude aha elimayanu enik sandosham pinne snehavum.. Enim nallath nallath thedi pokuka thanne cheyate allahu oppam ond 😍oppam ekkante chag frdum 😊🤗😍
Super..pakshe endoke aaanelum pennungal nadathunna catering team ne kond kalyanam nu parupadi arrange cheyikaruth.. chettan mar arrange cheytale ath taste and quantity undavu...
അയിന് കഞ്ഞി ആരും കല്യാണത്തിന് വെക്കാറില്ല. താങ്കളുടെ comment ഒരു ബിരിയാണി കടയുടെ video ക്കു താഴെയാണ് ഉചിതം 😁 ഉപദേശം കൊള്ളാം വർമ്മ സേർ, but place മാറിപ്പോയി
സാധാരണക്കാരുടെ സംരംഭങ്ങളെ പരിചയപ്പെടുത്തുകയും, പാവങ്ങൾക്ക് ഭക്ഷണം വാങ്ങി നൽകുകയും ചെയ്യുന്ന നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു
ഇന്നത്തെ കാലത്ത് 40 രൂപയ്ക്ക് ഇത്രയും ഐറ്റംസ് ഉള്ള കഞ്ഞി വേറെ എവിടെയും കേട്ടിട്ടില്ല.സൂപ്പർ 👍🏻
ഉണ്ടല്ലോ bro... മിക്കയിടത്തും ഉണ്ട്.30 or 20 ... അവർക്കൊന്നും വലിയ ലാഭം വേണ്ട... അത്രേന്നെ... അനുഭവം
ഒരു ജാടയുമില്ലാത്ത സിംപിൾ മനുഷ്യൻ ❤️
നിങ്ങളുടെ വീഡിയോ മനസ്സിനെ ഏറെ കുളിർമ നൽകുന്നത് ഏറെ സ്നേഹം ഏറെ സന്തോഷം ❤♥️♥️👍
40 രൂപയ്ക്ക് സദ്യ കഴിച്ച ഫീൽ ♥️♥️♥️ സത്യം വെറും 40 രൂപയ്ക്ക് മനസ്സറിഞ് വയർ നിറയും 🙏🙏🙏🙏സൂപ്പർ ഇക്ക 🌹
കഞ്ഞിക്കടയിലെ സഹോദരിയേക്കണ്ടാൽ എന്റെ ഒരു ചേച്ചിയെപ്പോലെ ഉണ്ട്. മാഷേ സൂപ്പർ ആയിരുന്നു 👏👏🌹🌹🌹❤❤❤💐💐💐
പുതിയ വീഡിയോ കണ്ടതിൽ ഏറെ സ്നേഹം ഏറെ സന്തോഷം
I also share the same
ഇക്ക സൂപ്പർ 👍👍എന്റെ നാട് വാഗമൺ ആണ് ഇനി പോകുമ്പോൾ ഉളുപ്പുണി എന്ന place ഒണ്ട് സൂപ്പർ place ആണ് പോയി നോക്കണേ 💐💐
Adi poli 👌
വർഗീയത തുലയട്ടെ മനുഷ്യത്വം വിജയിക്കട്ടെ
ഇക്കേടെ presentation അടിപൊളി 👌വീട്ടിൽ നിന്ന് അകലെ താമസിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇക്കേടെ videos നടുമായുള്ള connection strong ആകുന്നു. നാട്ടിൽ വന്നിട്ട് ഇതുപോലുള്ള സ്ഥലത്തുപോയി കഴിക്കണം 👍
മുമ്പ് ഇട്ട വീഡിയോ കണ്ട് ഞാൻ തിരക്കി പോയിരുന്നു പക്ഷേ വിശന്നപ്പോൾ ഈ കടയെത്തുന്നതിനു മുമ്പ് ഭക്ഷണം കഴിച്ചു പോയി അവിടെ നിന്നും ഒരു കിലോമീറ്റർ പോയപ്പോൾ കഞ്ഞിക്കട കണ്ടു ഇനിയൊരിക്കലാവാം
സൂപ്പർ ശ്രീലക്ഷ്മി കേരളശ്ശരി 🙏ബായ് കലക്കി വരുപോ വരു കേരളശരിക്ക്
നല്ല അവതരണ o എല്ലാ പരിപാടിയും കാണാറുണ്ട് സാധാരണക്കാരുടെ വിഷമഠ അറിഞ്ഞ് ചെയ്യുന്ന ഈ വീഡിയോ എന്റെ അഭിനന്ദന o അറിയിക്കുന്നു സുരേഷ് വീ കെ കരിമുകൾ
കഞ്ഞിയിൽ തൈരൊഴിച്ചാൽ വേറെ level ആണ് 🔥
പൊളിച്ചു ഇക്കാ 👏🏼😍❤️💛💕💕💥
ഇക്ക ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഒരു ദിവസം നേരിട്ട് കാണണം ഞാൻ കോഴിക്കോട് ആണ്
ഞാൻ എന്റെ 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വരുന്നു ഇനിയുള്ള സമയം ഇതുപോലെ അടിച്ച് പൊളിച്ചു ജീവിക്കണം എല്ലാവരും സപ്പോർട് ചെയ്യില്ലേ 🙏
ലാസർ ഇളയപ്പാ അങ്ങോട്ട് പൊളിക്ക് നമ്മളൊക്കെയുണ്ട്
@@ananthuananthu3883 കേറി വാ മക്കളെ ഈ ഇളയപ്പന് നിങ്ങൾ ഒക്കെ ഉള്ളു 😭😭
അടിച്ചു പൊളിച്ചോ പണി എടുത്തു ഉണ്ടാക്കിയ പണം ദൂരത്തഅടിക്കല്ലേ
Vaa namukk polikkam
ഇങ്ങള് ആരാ??
Ere sneham ere santhosham...ithu ningal paranjaal rasamilla...street food Kerralayilek swagatham..ithaanu nallathu
സുപ്പർ ആണ് നിങ്ങളുടെ വിഡിയോ കണ്ടിട്ട് പോയി കഴിച്ചു ണ്ട് സൂപ്പർ
അടിപൊളി.. ഇന്നത്തെ സമയത്ത് 40 രൂപക്ക് കഞ്ഞിയും ഇത്രയും തൊടുകറികളും കിട്ടാൻ പ്രയാസമാണ്...നല്ല പെരുമാറ്റം .. ഈ സഹോദരിയെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...
ഇക്കാ നിങ്ങൾ പൊളിയാണ് ട്ടോ .അതാണ് പാലക്കാട്ടുകാര്
പോയിരുന്നു ഇക്കാന്റെ video കണ്ട് 🥰🙏🏻😘
ഇങ്ങനെ പറന്നു നടക്കാൻ എങ്ങനെ സാധിക്കുന്നു ഇക്ക ഇന്ന് വാഗമൺ ആണേൽ നാളെ കാസർഗോഡ് സമ്മതിച്ചു 🙏വീഡിയോ pwoli ❤️
First vedio kandit second vedio kanunnva njan . Ikka supper. God bless uu
Mashaallha avarude chiri kanumbol sandosham 👍
Evideyoke ennengilum pokan pattiyal mathiyarnnu..hakkimnte videos aanu nammuku oru inspiration .food kanddu kanddu kazhikunnathu koodi .kanjiyoke.eppo kudikunnadhu oru super gamayayi..koode ullaa..aalu nerathe videoyil.unddayirunnule.
Hakkeem bhai u are doing a gr8 job.
സൂപ്പർ നിങ്ങളുടെ നിഷ്കളങ്ക അവതരണം മതില്ലോ
Ngaan ninghalude chaanal maathrame kaanoo super avatharanam
I like
Hakkim kazhikad
Blog please encourage more
Hakkim brother is very simple I appreciate you
God bless u my brother
ഈരാറ്റുപേട്ടയിൽ ഉണ്ട് അടിപൊളി കഞ്ഞി കട,, തൊടുപുഴ റൂട്ടിൽ ബിസ്മി ഹോട്ടലിന് ഇപ്പുറം നമ്മടെ കഞ്ഞിക്കട
ഇച്ചിരി..... 😄😄😄😮👌🤣🤣🤣🤣🤣.. കൂടെ ഉണ്ട് ഈറാടുപേട്ട
നിങ്ങൾ ദൈവം ആണ് ട്ടോ ❤❤❤❤❤🙏🙏🙏🙏🙏🙏
Ekkayude sneham athanu ellam My role model Ekka 😍ekkayude aha elimayanu enik sandosham pinne snehavum.. Enim nallath nallath thedi pokuka thanne cheyate allahu oppam ond 😍oppam ekkante chag frdum 😊🤗😍
❤️
ശുദ്ധ മനസ്സുള്ള സഹോദരിയുടെ
കഞ്ഞിയും___അതിലേക്കുള്ള ടെച്ചപ്പുകളൂം____അടിപ്പൊളി
ഇക്കാ സൂപ്പർ❤
ഹക്കീം ഇക്കയെ ഒരുപാട് ഇഷ്ടം
Ikka location idukayanel supr
Ella video ilum
Simple , super...god bless you dear brother 👍👍
Super 💕 👍
ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
Plavinte ela palakkad😍✨️style
Adipoli aannuu... avarude oru santhosham undallo athannuu....
ചേട്ടാ കൊള്ളാം സൂപ്പർ വീഡിയോ ആണ്
സൂപ്പർ 😍😍😍👍👍👍
Yes super kAda all the best
Allthebest
Godblessyou
ഇക്കാനെ നല്ല ഇഷ്ടാ 😜♥️♥️♥️
കഞ്ഞിയും. കപ്പയും. കാണുമ്പോൾ. തന്നെ. ഒരു. സുഹം 👍👍👍👍🥰🥰🥰
Mr. Simpilan🤝good videos, natural
ഇക്ക പറഞ്ഞാൽ പിന്നെ മുന്നും പിന്നും നോക്കില്ല ഞങ്ങള് ഉറപ്പായും പോയിരിക്കും ❤️❤️❤️
നോക്കാതെ😂
Super👍👍💜👍👍
സൂപ്പർ അടിപൊളി
അടിപൊളി ❤️❤️❤️❤️👍👍
👍👍👍❤️സൂപ്പർ 😋
Jeevan hotal pathirapally alp %
Polichu brother 👍👍👍👍
Super
സൂപ്പർ 🌹👍🤪🤪🤪
സൂപ്പർ ബ്രോ
റെസ്‌പെക്ട് ഹക്കീം ഇക്ക 🤗
ഇക്ക എന്ത് ഭവിച്ച പോക്ക് ഞങ്ങളെ ഓക്കേ കൊതിപ്പിക്കാൻ ആണോ ശാപം കിട്ടും നോക്കിക്കോ 😜😜😜😜😜😜😜👍👍👍👍👍👍👍
Super super super
ഇക്ക ഒരു 👍👍👍
God Bless You Siblings
💕💕💕💕💕💕
Ikka kazhikunna kandal mate vayar niraumalo...
Ikka super 👌
❤❤❤❤❤ powlichu
ഇക്ക സൂപ്പർ😍
Chandanathope kollam pampalikkada,kinaruvilakkada.explore vedios
Every thing ok but hot rice and curd very dangerous 💥
പൊളിക്കും😋👌
👍🙏
ikka niggal mass anu
ഇക്ക പറ്റുവാണേൽ ഞാൻ wrk ചെയ്യുന്ന ഷോപ്പിൽ ഒന്ന് വരോ ഒരു കൂൾ ബാർ ആണ്
സ്ഥലം കൊണ്ടോട്ടി ആണ് 🤗🤗🤗
അസ്സലാമുഅലൈക്കും 👍👍👌👌🌹🙋♂️
👍hai
Super..pakshe endoke aaanelum pennungal nadathunna catering team ne kond kalyanam nu parupadi arrange cheyikaruth.. chettan mar arrange cheytale ath taste and quantity undavu...
അയിന് കഞ്ഞി ആരും കല്യാണത്തിന് വെക്കാറില്ല. താങ്കളുടെ comment ഒരു ബിരിയാണി കടയുടെ video ക്കു താഴെയാണ് ഉചിതം 😁 ഉപദേശം കൊള്ളാം വർമ്മ സേർ, but place മാറിപ്പോയി
👌👌👌👌🙏🙏🙏🙏
Very good
Nice video
ഒരുപാട് കഞ്ഞി കുടിച്ചിടുണ്ട് പക്ഷേ ഇതെല്ലാം കൂടി ആകുമ്പോൾ എൻ്റെമ്മോ ഇ വരെ പോലെയുള്ളവരെ സഹായിക്കുക ഗുഡ്
സൂപ്പർ ബ്രോ 🤍🤍👍🤍👍👍🕊️🕊️🕊️🕊️🕊️
Super.... ✨️
😊👍
🥰🥰🥰🥰
ഇക്കാ എന്റെ നാട്ടിൽ 😘😘😘
👍👍🙏🙏🙏🙏🌹
Well done
നൈസ് 👍
👌👌👌👌👌👌💕💕💕💕💕💪💪💪
Ikka njngalude nattil oru hotel und poli fud aanu biriyani aanu main ikka onn vannu shoot cheyyamo
💓💓💓
💓💝
Koche angur valathayalo, chorue ayila karala!
👍👌❤️
ഇക്കാൻറെ വീഡിയോസ് കണ്ടിട്ട് ആ പോയി ഹോട്ടലിൽ കഴിക്കുന്നത് വേറെ വേറെ ഒരു ടേസ്റ്റ് യാ
Good 👍👍👍
Ningal ingane kazichittum thadi vekkunnillallo. 😭😭Chumma paranhadattoo😍😍
സുക്കൂറ് അന്റെ ബിസിനസ്സ് സാമ്രാജ്യം കൊള്ളാമല്ലോ
ഇക്ക സൂപ്പർ 👍😭👌👌👌🌹🌹👏
👌👌👌
Mashaallaha