അടിപൊളി സംസാരം അടിപൊളി പാചകം വീഡിയോകളിൽ എല്ലാം കൊച്ചുണ്ടാപ്രിയൊയും കാണാൻ pattum😄അതാണ് എനിക്ക് ഇഷ്ട്ട പെട്ടത് അ മോനു ഒരു ഉമ്മ 😘😘😘 നല്ല നാടൻ. മറുപടി തരുമോ 🌹🌹🌹🌹വീഡിയോകൾ നന്നാവുന്നുണ്ട്.
വീഡിയോ അവസാനം കൊണ്ട് കളഞ്ഞു...ഞങ്ങൾക്ക് വലുത് ചേട്ടനും ചേട്ടന്റെ അഭിപ്രായവുമാണ്...ഇത്തരം പ്രസംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതു എന്നാണ് എന്റെ എളിയ അഭിപ്രായം...
3 year കൂടുതൽ ദുബായിൽ ഉണ്ട്. നാട്ടിൽ വന്നിട്ട് വേണം അണ്ണന്റെ ഡിഷ് ഒക്കെ ഒന്ന് ഉണ്ടാക്കി നോക്കാൻ. ഇവിടെ ദുബായിൽ ഹോട്ടലിൽ നിന്നാണ് ആഹാരം കഴിക്കുന്നത്. ഹോട്ടൽ മെസ്സ്
എന്റെ വീടിന്റെ അടുത്ത് ഡാം ഉണ്ട് നെയ്യാർഡാം അവിടന്ന് പിടിക്കുന്ന സിലോപ്പിയ കൂടുതൽ രുചി ആയിരിക്കും വളത്തുന്ന മീനിനെക്കാൾ രുചി ഡാമിൽ നിന്ന് ഒക്കെ പിടിക്കുന്ന മീനിന് കാണും
എത്ര മനോഹരമായ ആചാരങ്ങൾ
ഇനിയും ഉണ്ടാവുമോ ആവോ.
അടിപൊളി ആയിട്ടുണ്ട്
ഹാപ്പി ന്യൂ ഇയർ
ചേട്ടന്റെ നാട്ടിൻപുറത്ത് സംഭാഷണം ആണ് എനിക്ക് വളരെ ഇഷ്ടമായത്
നാട് avida
Karunagappally
Lll
ഉഫ്ഫ്... വാഴയിലയിൽ പൊള്ളിക്കുമ്പോ അതും ഇജ്ജാതി മസാലയിൽ ആണേൽ പൊളി പൊളിക്കും രുചി 😋❣️
Super👍♥️..adipowli...chetta മുയൽ റോസ്റ്റ് ചെയ്യണ വീഡിയോ ഇടോ
ഇത് എവിടെയാണ് സ്ഥലം നമ്മൾ വന്നാൽ ഇത് പോലെ prepare ചെയ്തു തരുമോ..
സംസാരും കേട്ടിട്ട് കൊല്ലം ജില്ല ആണെന്ന് തോന്നുന്നു.
അടിപൊളി സംസാരം അടിപൊളി പാചകം വീഡിയോകളിൽ എല്ലാം കൊച്ചുണ്ടാപ്രിയൊയും കാണാൻ pattum😄അതാണ് എനിക്ക് ഇഷ്ട്ട പെട്ടത് അ മോനു ഒരു ഉമ്മ 😘😘😘 നല്ല നാടൻ. മറുപടി തരുമോ 🌹🌹🌹🌹വീഡിയോകൾ നന്നാവുന്നുണ്ട്.
സൂപ്പർ ഇനിയും വീഡിയോ ചെയ്യണം.🐟🐟🐟🐟🐟🐟🐟🐟
ചേട്ടാ ആ കുഞ്ഞാവ. അടിപൊളി.
അവിടുണ്ടായിരുന്നേൽ 😄😍. ഒരു രക്ഷയും ഇല്ല.😋
Valare simple ayittulla oru chettan
Ningalu kazhikkunnathu kanditu nalla ruchi undennu manasilayi…. Kanditu kothiyavunnu .. ithu kazhikkan thonnunnu
Ningalku shop ondo ? Avide vannal Kazhikkan pattumo
Where can I buy this type of utensil in Mumbai?
Chetan meen valarthunnundale
ചേട്ടാ ന്യൂ ഇയർ ആയിട്ട് വല മാത്രേ വീശിയുള്ളു??? വേറൊന്നും വീശിയില്ലെ🥱🥱🥱🥱
Thilopia lavide kadikkume
ഇനിയും വീഡിയോ ചെയ്യണം വീഡിയോ വളരെ ഇഷ്ടം 👍👍👍
Nice
Ok the small boy is your grand son?
പൊളിച്ചു ന്യൂയെർ പൊളിച്ചു നമ്മുടെ ടെസ്റ്റർ സൂപ്പർ 👍👍👍👍🙏🙏🙏🙏😀😀😀😀😀
Chettan aadinte rakthacurry undaakkikanikkavo ?
Achre ittalo
The comments made by two people were fantastic
വീഡിയോ അവസാനം കൊണ്ട് കളഞ്ഞു...ഞങ്ങൾക്ക് വലുത് ചേട്ടനും ചേട്ടന്റെ അഭിപ്രായവുമാണ്...ഇത്തരം പ്രസംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതു എന്നാണ് എന്റെ എളിയ അഭിപ്രായം...
Chettante veedu evidaaa
Kadalacurry undaki kanikamo
cruielty alle chetta
Chetto ithokke kaanumbhol vaayelu vellam varunnu .oru vattam chettan uddakkuñna fud kazhikkanamennundd
നടൻ രീതിയിൽ ഉള്ള മീൻ പിടുത്തവും... നടൻ രീതിയിൽ വാഴയിലയിൽ പൊള്ളിച്ച തിലോപ്പിയയും... അന്തസ്❤️...
Very tasty, Thank you, Good video
Chettante place evideya plz....
Suppr acha avarde okke abhiprayanggal kettappozhe manasu niranju
സുരേഷ് ഏട്ടൻ body builder 💪💪
Sajeev palakkad enna channel onnu kandu subscribe cheyth suppor cheyyane bro
@@vichusaji5472 sure bro. Link pls
That kid baby girl or boy sir , kid is the highlight s of your video sir
കണ്ടാൽ അറിയാം നന്നായിട്ടുണ്ട് 👌👌👌👍👍👍👍
ചേട്ടൻ അടിപൊളി മകനും അടിപൊളി
3 year കൂടുതൽ ദുബായിൽ ഉണ്ട്. നാട്ടിൽ വന്നിട്ട് വേണം അണ്ണന്റെ ഡിഷ് ഒക്കെ ഒന്ന് ഉണ്ടാക്കി നോക്കാൻ. ഇവിടെ ദുബായിൽ ഹോട്ടലിൽ നിന്നാണ് ആഹാരം കഴിക്കുന്നത്. ഹോട്ടൽ മെസ്സ്
Super...vaayil kappal odukkavum athra vellam vannu
ഇത് എവിടയാണ് സ്ഥലം ഒന്നു പറയാമോ
നിങ്ങള് ആള് സൂപ്പർ ആണ്...👍
മാസ്സ് പൊളി.chettan സൂപ്പർ 😄😄
കലക്കൻ ന്യൂ ഇയര്‍. അടിപൊളി പാചകം. Happy new year.
Chettansupparanu vediosnu soundkuravanu
Thilapia pothuve taste kuravulla fish alle
Chetta pwolichu♥️♥️♥️
Super.... ithu place evideya
കരുനാഗപ്പള്ളി
Piloppi aano settaa
Ningal poliya koode aa monum
Nice very nice 👍👍😊😊👍👍😊😊
അമ്പലത്തിലെ പാട്ട് ബാക്ഗ്രൗണ്ട് 😍😍
Were is use place
KARUNAGAPPALLY
Nalla naadan set up. Adipoli.... Enikk oru samshayam. Eee kazhikaan verunnath aalkaaril keri pataan endhelum vazhi undo... 🤭
Haha athu kalakki..
Njanum atha chinthichath
Valla vazhiyum undo??? Uwwo... Uwwo
Happy New year 🎉🎉🎉🎈🎂🎉🎈🎉 superman
Supper 👍👍👍👍👍
Mouth watering. Lot of hard work 👍👌👌👌
Vala veeshal ishttamayi.
Happy new year ❤️
Angottu vannal kurachu piloppiya pidichu tharumo,hari kodungallur
വരൂ
Super vayil vellam varunnu🙏🏼
Ohhhh Hoo enjoying all 😊
Ummaaaa ❤️❤️❤️ enik estamaye
ആ കുട്ടി ആരാണ് മകനാണോ? എന്തായാലും വിഡിയോ അടിപൊളി
anujante makan
അണ്ണാച്ചി സുഖമാണോ പൊളപ്പൻ
Taste cheyunnavarude expressions kanumbol tanne ariyam sambavam kidukkan aanennu....
Kothippichu konnu😋😭😭
Happy new year 🎉🎉🎉🎈🎈🎈
Pwoli
Thank you, ചേട്ടാ. 💕💕💕💕🙏🙏
Adinad alle veedu
Correct location evideya
മരങ്ങാട്ട്മുക്ക്
No details properly mention in this video
Iyaalude hard work 💪appreciate cheyyathe pattilla
Ithu kandappol vaayil Ethaandokke Thonni ........Appol Kazhichaal Enthayirikkum,
Super 😋😋😋
സിലോപിയ,? നമ്മുടെ ഇവിടെ തിലോപ്പിയ 😊
Ivde piloppi
പൊളിച്ചടുക്കി
Ee Meenu polichat. Meen fryude taste kittulla.
എന്റെ വീടിന്റെ അടുത്ത് ഡാം ഉണ്ട് നെയ്യാർഡാം അവിടന്ന് പിടിക്കുന്ന സിലോപ്പിയ കൂടുതൽ രുചി ആയിരിക്കും വളത്തുന്ന മീനിനെക്കാൾ രുചി ഡാമിൽ നിന്ന് ഒക്കെ പിടിക്കുന്ന മീനിന് കാണും
ടേസ്റ്റ് നോക്കാൻ അങ്ങ് തെക്കിൽ നിന്നൊക്കെ ആളുകൾ വരാൻ തുടങ്ങി അല്ലേ
Poli🔥
Chetan enth undakiyalum ath poliyanu adipoli ayitund
സുരേഷ് കുമാർ ബാലാജി ഫാൻസ് undo
SUPERB CHETTA
Kidu 👌👌👌
adipoli ayittundu
ഇത് എവിടാ സ്ഥലം
കരുനാഗപ്പള്ളി
എനിക്കും വേണം 😭😭😭
അടി പൊളി സുപ്പർ
Happy new year 2021
ചേട്ടൻ പൊളിയാണ്
Super video nice 😍
Anil ചേട്ടൻ anno kuda ഉള്ളത്
Aa kunjante bhagyam. ..
നിങ്ങളുടെ സ്ഥലം എവിടെയാ?
karunagappally
സ്‌ഥലം എവിടെയാണ് ചേട്ടാ ?
Vallikav.kollam
Happy New Year...
vert nice....
ചേട്ടാ അടിപൊളി
പൊളി broo
Masss ❤️ chef❤️❤️👍
എന്റെ പൊന്നോ.... ആ . കഴിക്കുന്നവർ... തള്ളുന്നെ മാത്രം.. സഹിക്കാൻ പറ്റൂല്ല....
Poli
Superrrrr👌👌