വ്യത്തിയുള്ള പാചകം.. ആരോഗ്യദായകമായ വിഭവങ്ങൾ . കുഞ്ഞു പാചകക്കാരനും വളർന്നു വലുതായി നമ്മുടെ പാചക കൂട്ടുകൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ കഴിയട്ടെ .. ആശംസകൾ
Pand 6 kilo ഒള്ള oru മുഷി കിട്ടി മസാല പുരട്ടി വറുത്തപ്പോ ആദ്യം ടേസ്റ്റ് കിട്ടിയില്ല പിന്നെ കുറച്ചു എടുത്ത് ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് എടുത്ത് വറുത്തപ്പോൾ നല്ല ടേസ്റ്റ് ആരുന്നു തല മാത്രം കറി വെച്ച് super ടേസ്റ്റ് ആരുന്നു
സത്യം പറഞ്ഞാൽ അധികം മസാല ഇടാണ്ട് ഫിഷ് / പോത്തു ഒക്കെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്... ഞാൻ വെറും വെളുത്തുള്ളി, കുരുമുളക് പൊടി മാത്രം ചേർത്താണ് ബീഫ് തയ്യാറാക്കിയത്... വലിയ ടേസ്റ്റ് ഇല്ലാത്ത ചിക്കൻ ഒക്കെ വേണമെങ്കിൽ കൂടുതൽ മസാല ചേർക്കാം...
നമ്മുടെ ഫാമിലിയിൽ 4 ലക്ഷം അംഗങ്ങൾ കഴിഞ്ഞിരിക്കുന്നു....എല്ലാവര്ക്കും നന്ദി
@@Rengannan279 400x1000=4,00,000
🥰🥰
Very good
👍👍👍👍
👏👏👏👏super❤❤❤
വ്യത്തിയുള്ള പാചകം.. ആരോഗ്യദായകമായ വിഭവങ്ങൾ . കുഞ്ഞു പാചകക്കാരനും വളർന്നു വലുതായി നമ്മുടെ പാചക കൂട്ടുകൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ കഴിയട്ടെ .. ആശംസകൾ
കുഞ്ഞമോൻ സൂപ്പർ എത്ര നല്ല വൃത്തിയുളള പാചകം നാവിൽ വെള്ളമൂറുന്നു, അടിപൊളി സഹോദരങ്ങളെ.
എനിക്ക് ഇഷ്ട്ടപെട്ട സാധനം. ഇപ്പൊ കുറെ ആയി കഴിച്ചിട്ട്. അതിന്റെ നെയ്യ് super tast aann😋😋
അടിപൊളി ചേട്ടാ 😍. Nalla അവതരണം 😍👌
ഇത് കണ്ടപ്പോളെ... നാട്ടിൽ മഴയത്തു ......
ചങ്കുകൾക്കൊപ്പമുള്ള
പഴയ മീൻപിടുത്തവും. കറിവെപ്പും ഓർമവന്നു.. അടിപൊളി വീഡിയോ
പയ്യൻസ് ഭാവിയിൽ ഒരു നല്ല പാചകക്കാരനാകും. ആശംസകൾ 🌹
ചേട്ടൻ ആളൊരു സംഭവം തന്നെ. അടിപൊളി!
Congratulations 400 k subscribers 💥🤗❤️
👍🏼👍🏼👍🏼👍🏼
Thankyou
ചേട്ടൻ വച്ചാൽ പിന്നെ പറയാനുണ്ടോ ,,,, സൂപ്പർ,,
Virthi aan chetande etavum valiya+ point keep going ❤
മഴയും മീനും ചേട്ടനും അടിപൊളി ടോപ്പായികിന് 🙏🙏🙏👍👍👍
കാരണവർ ഒരു രക്ഷയും ഇല്ലല്ലോ ❤❤❤❤, ചുട്ടിപ്പാറ രാജിവെക്കേണ്ടി വരും 🤓🤓🤓🤓
Clean and perfect cooking ❤
Chora thoory chavum enganea erivu cherthal
പൊടിമോനെയും ചേട്ടനെയും ഇഷ്ടപ്പെട്ടു, കറി സൂപ്പർ 😊
നാടൻ മുഷി ആയിരുന്നെങ്കിൽ പൊളി ആയേനെ ❤
നടൻ മുഷി ഇപ്പം പിടിക്കാൻ പറ്റില്ല കേരള ഫിഷറീസ് വകുപ്പ് വംശനാശഭീഷണിയിൽ ഉൾപ്പെടുത്തിയ മീനാണ് നാടൻ മഷി
Chettan oru sambavam anu tooo...valare elupathil cooking padikkam.....best wishes...
പൊതുവെ മുഷിക്കൂ രുചി കുറവാണ്... ഇത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 🥰
മുഴിക്ക് രുചി കുറവോ🤣🤣🤣🤣കൊള്ളാലോ നീ
ആഫ്രിക്കൻ മുഷിക്ക് രുചി കുറവാണ്
@@abeemathewmahew7744 right ente veetil undayirunnathanu varakkan kollam kurumulak thech
African mushi taste kurav thanne aanu
Naadan mushi taste kooduthal anallo
സൂപ്പർ ചേട്ടാ. അടിപൊളി.👍👍👍👍
നന്നായിട്ട് മൊര്യണം.... പൊളി സാനം 😘
ഉണ്ണിക്കുട്ടൻ ചേട്ടന്റെ ആരാ?? കറി കണ്ടിട്ട് കൊതിയായി 😁😁😁അടിപൊളി 👍👍👍👍👍
കൊള്ളാം കലക്കിഅഭിനന്ദനങ്ങൾ 👍👍
Very very nice presentation..good...monum super ..thani nadan... Pathanamthitta yil cheeni annanu parayuunathu...
കറി വയ്ക്കുന്ന കാണാൻ നല്ല രസം 🥰🥰🥰
അണ്ണാ സംഭവം അടിപൊളി ❤❤❤❤❤👌
Pand 6 kilo ഒള്ള oru മുഷി കിട്ടി മസാല പുരട്ടി വറുത്തപ്പോ ആദ്യം ടേസ്റ്റ് കിട്ടിയില്ല പിന്നെ കുറച്ചു എടുത്ത് ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് എടുത്ത് വറുത്തപ്പോൾ നല്ല ടേസ്റ്റ് ആരുന്നു തല മാത്രം കറി വെച്ച് super ടേസ്റ്റ് ആരുന്നു
ബെല്ല് അടിച്ചു പോരെ സൂപ്പർ 👍👍👍👌👌👌
രുജിച്ചുനോക്കാൻ പറ്റിയില്ലെങ്കിലും കാണാൻ സൂപ്പർ
ചേട്ടായി.. നിങ്ങ പൊളിയാ 😊❤
ചീനിന്നും പറയും കപ്പന്നും പറയും 🥰🥰🥰👌👌👌
സൂപ്പർ കൊതി ayunu
ഇവിടെ യും മഴയാ ചേട്ടാ.. അടിപൊളി പാചകം 🥰
Thalayonnu polichidamaayirunnu. Waist muzhuvanumullath athinte thala bhaagathaanu. Kure kazhichathondulla arivuvech paranhjathaatto. Endhayaalum superaayi kazhichallo ellaavarum✌️👌👌👌
ചീനിയെന്നും പറയും കപ്പയെന്നും പറയും... കുഞ്ഞ് വാവ പൊളിയാണ് 🥰❤️
തൃശ്ശൂരിൽ 'കൊള്ളി'യെന്നും പേരുണ്ട്...
@@anilpkkuttan4421 കുഞ്ഞാവ ഈ വിഡിയോയിൽ പറഞ്ഞ കാര്യം just ഒന്ന് മെൻഷൻ ചെയ്‌തെന്നേ ഉള്ളൂ ബ്രോ 🥰.. Video full കണ്ടില്ലേ 🥰..
കൊള്ളാം അടിപൊളി സൂപ്പർ
മുശി വറത്തടിക്കാനാണ് ഇഷ്ടം എന്നാലും ചേട്ടന്റെ കറി സൂപ്പർ.......
അനിയൻ ചേട്ടാ 😍അടിപൊളി 👌👌
African mushi...sooper..orupad kazhichitund. ...nalla recipe
നമസ്കാരം ചേട്ടാ 🙏പൊളി സാധനം 😋😋😋
pakka super ..... subscribed
Nte ponnu annaaa ithupolathe.. nadan meen curry undakk poli
😋 ഹാ.... അടിപൊളി
പൊളി സാനം
Videos enim edan vayikikathe nokanam... Videos ellam poliyanu 😍
നാടൻ മുഷി അല്ല അല്ലെ ചേട്ടായി ആഫ്രിക്കൻ ആണല്ലെ. നമ്മുടെ ഉണ്ണിക്കുട്ടൻ കട്ടക്ക് നോക്കുന്നുണ്ട് (മോനിലും ഭാവി )കാണുന്നു 🥰🥰🥰❤❤❤👍👍👍
കൂടെയുള്ള സേട്ടൻ ചുമ്മാ തിന്നാൻ മാത്രം
ചേട്ടാ പൊളിച്ചു😋😋😋
സത്യം പറഞ്ഞാൽ അധികം മസാല ഇടാണ്ട് ഫിഷ് / പോത്തു ഒക്കെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്... ഞാൻ വെറും വെളുത്തുള്ളി, കുരുമുളക് പൊടി മാത്രം ചേർത്താണ് ബീഫ് തയ്യാറാക്കിയത്... വലിയ ടേസ്റ്റ് ഇല്ലാത്ത ചിക്കൻ ഒക്കെ വേണമെങ്കിൽ കൂടുതൽ മസാല ചേർക്കാം...
നല്ല മോൻ ❤️❤️❤️
കുഞ്ഞു മോൻ പറഞ്ഞത് കൊണ്ട് ഒരു ബെൽ അങ്ങ് അടിച്ചിരിക്കുന്നു 😄😘😘
അണ്ണാ🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻
നല്ല പാചകം മോൻ super
എനിക്കാ കൊച്ചു കുക്കിനെ ഒരുപാടിഷ്ടായി 😘😊🥰
അടിപൊളി സൂപ്പർ 😋😋😋😋😋
Cheenni ennumm parayoum kappa ennumbparayoumm😂😂😂😂
കുഞ്ഞ് സൂപ്പർ ♥️
അണ്ണൻ സൂപ്പർ 😍😍😍😍👍👍👍👍
Chetta kotheyavanuu💖
Naadu evidaya niggade... Nalla സംസാരം
Meen thala kayikn nalla isdaman
Nadan style avatharanam kanan nalla rasamanu
ചേട്ടാ കറി സൂപ്പർ ആയിട്ടുണ്ട് 👌
എല്ലാരും പവർ കാണിക്ക് 🔥🔥
Afrikan mushikku tasto kallam paranju video chayyaruthe
നല്ല ഒരു കത്തി തീർച്ചയായും വാങ്ങണം കേട്ടോ
സൂപ്പർ😋😋😋😋😋😛
ചീനീ എന്നും പറയും കപ്പ എന്നും പറയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂
njangalkkum koodi taste cheyyan tharumo
Excellent 👌
Mama mamante stalam evida.ente veedinte aduth njan mamane pole orale kand🥰🥰
Nice ♥️♥️♥️💖
ആശംസകൾ 400k ❤❤❤❤❤👌
ഏട്ടാ സൂപ്പർ കറി ആണല്ലോ
ഇടയ്ക്കിടെയുള്ള അടിപൊളി 😄
പൊളിച്ചു 👌👌👌👌👌👌👌
കറിയും കപ്പയും അടിപൊളി... ആശംസകൾ.... ഫുൾ സപ്പോർട്ട്... കൂട്ടായി... അങ്ങോട്ടും വരണേ...
കൊച്ച് പറഞ്ഞതാ ശരി..... ചീനി 👍
മോൻ സൂപ്പർ👌❤️❣️👍🥰
ഇത് നാടൻ മുഷി ആണല്ലോ 👍
Congrats 👏🎉 400k
എന്റെ ഇഷ്ട്ട മത്സ്യമാണ് മൊഴു
നല്ല പാചകം 👍🏻
അടിപൊളി കൊതി ആവുന്നു
വളരെ നന്നായിട്ടുണ്ട്
പവർ വരട്ടെ ചേട്ടാ 💥💥💥💥
Mulaku podi etra spoon venam
Vettu cake indakamooo
അടിപൊളി ♥♥💞🤤🤤🤤🤤
My favorite always Fish Head...yummy with Kappa..
Supet👍
Kochumon midukan umma
Superrrrrrr 👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏
Virthiyude karyathil 100/100🤩
Ne etha oolaa 🤣
Rajesh original firoozz ikka thanne
😋😋😋ഇത്തിരി കള്ള് കൂടി ണ്ടേൽ 🥰🥰🥰🥰🥰
നന്നായിട്ടൊന്ന് മൊരിയണം എന്ന് കേക്കാൻ കാത്തിരിക്കുക ആയിരുന്നു.
Nadan muzhi ano eth...evde kittum medikkan
Charukkannaaa parajjuuu vedduu
Next level firoz ikka
Good job sir
Tast Elatha mineannu.