സിസ്റ്റര്‍ ലിനിയുടെ പൊന്നുമക്കള്‍ ബഹ്റൈനിലെത്തി Bahrain Frames

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 144

  • @beenajoseph9643
    @beenajoseph9643 5 ปีที่แล้ว +191

    ലിനിയുടെ മക്കൾക്ക് എന്നും നന്മകൾ നേരുന്നു പ്രാർത്ഥനയോടെ 💛💛💜💜💜💗💖💖💖💖💖

  • @nasrktr3508
    @nasrktr3508 5 ปีที่แล้ว +85

    കരഞ്ഞു പോയി അമ്മയുടെ വാക്കുകൾ ഉള്ളിൽ സങ്കടം കടിച്ചമർത്തി പറയുന്ന വാക്കുകൾ മക്കൾക്ക് എല്ലാ നമ്മകളും നേരുന്നു ഒപ്പം അവരുടെ ആഗ്രഹത്തെ സഫലമാക്കി കൊടുത്ത വർക്കും

  • @ahmedcreation7150
    @ahmedcreation7150 5 ปีที่แล้ว +83

    യഥാർത്ഥ മാലാഖയായി ജീവിതം സമർപ്പിച്ച ലിനി സിസ്റ്ററുടെ ഓർമ്മകൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടിക്കൊണ്ട്....
    മലയാളികളുടെ പൊന്നു മക്കളെ ചേർത്തു പിടിച്ചു കൊണ്ട്...

  • @rafikandakkai
    @rafikandakkai 5 ปีที่แล้ว +310

    ലിനി മറക്കില്ല മായാളികൾ ഒരു കാലത്തും

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +214

    കണ്ണു നിറഞ്ഞു പൊയി

  • @hennashajahan3495
    @hennashajahan3495 5 ปีที่แล้ว +64

    Aa kunjhughale kaanumbool valare sangadam thonnum. Maalakha kunjhughal... God bless your family

  • @mariyajames3448
    @mariyajames3448 5 ปีที่แล้ว +17

    മനസാക്ഷി ഇല്ലാത്ത 22 പാഴ്ജന്മങ്ങൾക്ക് ഈ അവസ്ഥ വരാതിരിക്കട്ടേ..... പൊന്നുമക്കളെ കാണുമ്പോൾ തന്നെ കണ്ണു നിറഞ്ഞു പോവുകയാണ് മക്കളെ ദൈവം അനുഗ്രഹിക്കട്ടേ...ആ കുടുംബത്തിന് എന്നും നന്മ വരുത്തണേ നാഥാ..... ആമ്മേൻ

  • @hashimkhabib2502
    @hashimkhabib2502 5 ปีที่แล้ว +36

    ലിനി 💕👍👍👍

  • @remarajesh289
    @remarajesh289 5 ปีที่แล้ว +19

    നിറകണ്ണുകളോടെ അല്ലാതെ ഓര്‍ക്കാന്‍ പറ്റില്ല ലീനി യെയും പ്രത്യേകിച്ചും ഭർത്താവ് മക്കള്‍.. ഇത്രയും സ്നേഹം ഉളള ഒരു കുടുംബം അതാവും.. നല്ല ഒരു ജീവിതം ഉണ്ടാവട്ടെ... ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +66

    😔മക്കളെ കാണുമ്പോൾ ഒരു വേദന.... ഒരുമയുടെ കൂടെ എന്നും മക്കൾക്കു ഞങ്ങളുമുണ്ട് കൂടെ... n

    • @saleenaselu7092
      @saleenaselu7092 5 ปีที่แล้ว +3

      ഇങ്ങള് ഫുൾ active aanello യൂട്യൂബിൽ 🙂ഞാൻ എവിടെ cmnts nokkaan vannaalum kaanarund

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +1

      @@saleenaselu7092 ✌️😊😊

    • @sajeerkp2231
      @sajeerkp2231 5 ปีที่แล้ว +1

      saleena selu Shariyaaan ..

    • @saleenaselu7092
      @saleenaselu7092 5 ปีที่แล้ว

      @@sajeerkp2231 😬ഇങ്ങളും kaanarundalle

    • @saadiyadiya378
      @saadiyadiya378 5 ปีที่แล้ว +1

      😀😀😀😀 njanum kanarund

  • @riyaskiriyas9587
    @riyaskiriyas9587 5 ปีที่แล้ว +85

    തളരരുത്.. അമ്മ ഇല്ലാ എന്ന് മക്കൾ അറിയരുത്.

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 ปีที่แล้ว +16

    Lini ❤❤❤

  • @satheeshantp7160
    @satheeshantp7160 5 ปีที่แล้ว +22

    ലിനി മാലാഖ യുടെ കുട്ടികൾ ബഹറിനിൽ ലിനിമാലാഖക്ക് ആദരാജ്ഞലികൾ 💐

  • @easypreventiveandsocialmed4358
    @easypreventiveandsocialmed4358 5 ปีที่แล้ว +32

    Pavam kunjungal.amma illata nashtam valare valuthanu.

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +8

    അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ 🤗.. ദൈവം അനുഗ്രഹിക്കട്ടെ ഈ മക്കളെയും കുടുംബത്തെയും 😊

  • @manavamaykyam8451
    @manavamaykyam8451 5 ปีที่แล้ว +122

    ഈ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചവരെ നിങ്ങളുടെ ഹൃദയം മനുഷ്യരുടേത് തന്നെയോ?

    • @vinayanp8869
      @vinayanp8869 5 ปีที่แล้ว +3

      Vittukala bro vivaram ellayima kuravanu Vittukala.......

    • @manavamaykyam8451
      @manavamaykyam8451 5 ปีที่แล้ว +2

      @@vinayanp8869
      സങ്കടം കൊണ്ട് എഴുതിപ്പോയതാ,,
      മനുഷ്യരെ മനുഷ്യരല്ലാതെ മറ്റാരാ സ്നേഹിക്കേണ്ടത്,,

  • @anuunni7145
    @anuunni7145 5 ปีที่แล้ว +9

    Love u Lini chechi marikkum vare marakkilla aa mukhavum ,chiriyum ,perum . Ponnu makkal uyaragalilekk eathatte enn prarthikunnu

  • @hainandus7020
    @hainandus7020 5 ปีที่แล้ว +1

    ദൈവം കാത്തുകൊള്ളട്ടെ ആ കുഞ്ഞ് മക്കളെ.......കണ്ണ് നിറഞ്ഞു പോകുന്നു കുഞ്ഞുങ്ങളെ കണ്ടിട്ട്......

  • @shijamol.kumaran9891
    @shijamol.kumaran9891 5 ปีที่แล้ว +18

    കണ്ണ് നിറഞ്ഞ് പോയി . എന്നും സിസ്റ്റർ ലിനി മായാതെ മനസ്സിൽ നില്ക്കും

  • @minimini3883
    @minimini3883 5 ปีที่แล้ว +9

    Love it lini whishes from kuwait

  • @joicyrajesh3510
    @joicyrajesh3510 2 ปีที่แล้ว +4

    അള്ളാഹു നിങ്ങളുടെ പ്രാർത്ഥന കേൾക്കും. 🙏🏻

  • @salmamansoorkakkat9957
    @salmamansoorkakkat9957 5 ปีที่แล้ว +2

    Lini ❤️❤️❤️❤️❤️❤️

  • @rajisharajagopal7355
    @rajisharajagopal7355 5 ปีที่แล้ว

    മക്കൾക്ക് രണ്ടാൾക്കും നല്ല ഭാവി ആശംസിക്കുന്നു . പഠിച്ചു മിടുക്കരായി ഉയരങ്ങളിൽ എത്തട്ടെ ❤️

  • @sanuchandru2554
    @sanuchandru2554 5 ปีที่แล้ว +6

    Ponnu makkalu😘😘😘😘

  • @BeingShweta
    @BeingShweta 5 ปีที่แล้ว +2

    Lini, 28 yr old nurse at Perambra hospital at Kozhikode, Kerala succumbed to Nipah Virus while attending patients suffering from same virus. Mr. Sajeesh, Lini's husband who works in Bahrain, flew back home to see her for the last time. Lini confined herself to an isolated ward and died after meeting Sajeesh. Two kids, Sajeesh and their life without Lini... Lini and many others serve our society and sacrifice their lives, leaving their families in pain and tears; don't let their sacrifice go in vain, realize the importance of services offered by administration and staff in time of need. Nipah Virus (May, 2018) claimed many lives in Kozhikode and Mallapuram districts of Kerala with fatality rate of 89%.

  • @jayalekshmy6
    @jayalekshmy6 5 ปีที่แล้ว +6

    Lini the real angel 💗💗

  • @Azrr342
    @Azrr342 5 ปีที่แล้ว +58

    ഇതിനും ഡിസ്‌ലൈക് അടിച്ച മഹാന്മാരുടെ മനോനില എന്താകും

    • @vinayanp8869
      @vinayanp8869 5 ปีที่แล้ว +1

      Vittukala bro vivaram ellayima kuravanu Vittukala.......

    • @priyapriyabiju8633
      @priyapriyabiju8633 5 ปีที่แล้ว +1

      അക്ഷരം അറിയാത്തവർ ആകും അത് വിട്ടുകള

  • @ourbettaworld8255
    @ourbettaworld8255 5 ปีที่แล้ว +3

    God bless you....

  • @muhammedshamil4194
    @muhammedshamil4194 5 ปีที่แล้ว +4

    Lot of love.really great.

  • @thahajunaidthahajunaid8490
    @thahajunaidthahajunaid8490 5 ปีที่แล้ว +8

    Sis#lini_RIP_👑🖤

  • @Zubair293
    @Zubair293 5 ปีที่แล้ว +29

    കേരളത്തിന്റെ മക്കൾ

  • @jayat6155
    @jayat6155 5 ปีที่แล้ว +2

    God bless you

  • @batool---7255
    @batool---7255 5 ปีที่แล้ว +11

    god blesss u

  • @afsalafsu4836
    @afsalafsu4836 5 ปีที่แล้ว +2

    Allahuanugrahikkatte Aameen

  • @sheelarajan2970
    @sheelarajan2970 5 ปีที่แล้ว +5

    Ponnumakkale kandappole changhu thakatunnas vedana undakkii.. ..chakkare makkalee
    Ummaaa..god bless you

  • @My_fitlife__journey
    @My_fitlife__journey 5 ปีที่แล้ว +11

    😭😢 maraaakan pattila bai nigaleee🥰

  • @ahmedcreation7150
    @ahmedcreation7150 5 ปีที่แล้ว +8

    ബഹ്‌റൈൻ ഒരുമ, ലിനി സ്നേഹ സ്‌മൃതി പ്രോഗ്രാം കാണിച്ചാൽ വളരെ സന്തോഷം...

  • @aliammakuriachan6463
    @aliammakuriachan6463 5 ปีที่แล้ว +5

    By seeing the children feeling very sad.Nothing to say

  • @yasaru8915
    @yasaru8915 5 ปีที่แล้ว +49

    njangalude prarthana undaavum ennum ningalkku

    • @remyakr9273
      @remyakr9273 5 ปีที่แล้ว

      Makkalku ennum daivam endakum god bless you

    • @remyakr9273
      @remyakr9273 5 ปีที่แล้ว

      Makkale kandanttu sahikan pattunillaa

  • @harikumarannairg451
    @harikumarannairg451 5 ปีที่แล้ว +4

    no words .made me emotional .. please try to be happy..it's difficult to live with out a mother ,but may the children never realize the absence .they will realize one day that their mother made a huge sacrifice proudly doing her duty that counts.💜

  • @kanjiramuhammad2578
    @kanjiramuhammad2578 5 ปีที่แล้ว +1

    മറക്കില്ല ഒരിക്കലും നന്മകൾ നേരുന്നു

  • @satheeshjohn9277
    @satheeshjohn9277 5 ปีที่แล้ว +1

    ❤❤❤❤❤❤🌹🌹🌹🌹🌹

  • @musthafanibm4366
    @musthafanibm4366 5 ปีที่แล้ว +4

    Kannu nanayaathe kaanaanaavunnilla..aa kudumpathinu aaswaasam nalkane Allah..

  • @muhammadek9424
    @muhammadek9424 5 ปีที่แล้ว +2

    😍

  • @nowfalma1346
    @nowfalma1346 5 ปีที่แล้ว +3

    👏👏👏

  • @leenakomath9786
    @leenakomath9786 5 ปีที่แล้ว +8

    പാവം കുട്ടികൾ അവർക്ക് ജീവിതത്തിൽ സ്നേഹത്തിന് ഒരു.കുറവും ഇല്ലാതെ ഇരിക്കട്ടെ

  • @jamalkonnalil9677
    @jamalkonnalil9677 5 ปีที่แล้ว +3

    Padachavan Aa makkalkke nallath varuthatte Ameen

  • @azimkk3080
    @azimkk3080 5 ปีที่แล้ว +1

    E makkale kanumpo eppoyum njan karannju povarund.... Ella makkalum enikk ente makkale poleyanu

  • @shafeeqm624
    @shafeeqm624 5 ปีที่แล้ว +1

    Paavam kuttigal 😥👍👍😍

  • @sam-h6f
    @sam-h6f 5 ปีที่แล้ว +3

    THAT LETTER IS HEARTBREAKING

  • @petlover1429
    @petlover1429 5 ปีที่แล้ว +6

    സജീഷ് ,പാവം മനുഷ്യൻ ,2 കുട്ടികളെയും കൊണ്ട് തനിച്ച്. മനസ്സിൽ എന്തെല്ലാം സങ്കടങ്ങൾ ഒതുക്കുന്നുണ്ടാവും.

    • @shyjapv9681
      @shyjapv9681 3 ปีที่แล้ว

      ശരിയാ പാവം

  • @shakirk476
    @shakirk476 5 ปีที่แล้ว +3

    alhamdulillh

  • @abduljaleel3140
    @abduljaleel3140 5 ปีที่แล้ว +1

    മാഷാ അല്ലഹ്

  • @vinayanp8869
    @vinayanp8869 5 ปีที่แล้ว +1

    Parayuvan vakkukalilla .....god bless

  • @binojthomas7463
    @binojthomas7463 5 ปีที่แล้ว

    Prayers 🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว

    Heart touching

  • @halafasi4300
    @halafasi4300 5 ปีที่แล้ว +1

    Bahrain avideyan nikunnath

  • @aswanichandrank9421
    @aswanichandrank9421 5 ปีที่แล้ว +4

    Nipa പരത്തുന്ന vavalukalavum... aa dislike adiche... .. kuruppukal..
    Liniyude agrahm niravettiyathinu.. എല്ലാർക്കും നന്ദി.. ലിനി.. സ്വർഗത്തിൽ santhoshavathy ayirikatte..

  • @deepavarma8233
    @deepavarma8233 2 ปีที่แล้ว

    Super

  • @gafoorei3794
    @gafoorei3794 5 ปีที่แล้ว +1

    👍👍

  • @anfilaalthaf6419
    @anfilaalthaf6419 2 ปีที่แล้ว

    Marakkatha orma lini sister

  • @jestoshin7903
    @jestoshin7903 5 ปีที่แล้ว +3

    Liniyude oru statue Venam Kozhikode

  • @sabnariz889
    @sabnariz889 5 ปีที่แล้ว

    Njan Bahrainil aanu eniku avare kaananamennu aagraham undayinu bahrainil evideyanennu parayamo plz

  • @charleesangels9930
    @charleesangels9930 5 ปีที่แล้ว

    Sahikkanavunnilla..daivam anugrahikkatte

  • @shahanazfirozk.v1579
    @shahanazfirozk.v1579 5 ปีที่แล้ว +1

    👍👍👍👍👍💐💐💐🌹🌹👌👌👌

  • @jayabhaskar8541
    @jayabhaskar8541 2 ปีที่แล้ว

    🙏🙏❤️😍

  • @renjithmathew310
    @renjithmathew310 5 ปีที่แล้ว +10

    കണ്ണുകൾ നിറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ..

  • @nasniarshad3887
    @nasniarshad3887 5 ปีที่แล้ว +1

    😢

  • @hairaaz_kopa
    @hairaaz_kopa 5 ปีที่แล้ว

    ❤❤❤❤

  • @shyjupp217
    @shyjupp217 5 ปีที่แล้ว

    😍😍😍😍😍👌👌👌

  • @shafeerkh3893
    @shafeerkh3893 5 ปีที่แล้ว +2

    Lini njagalude Sahodariyude makkal.... Marakkilla orikalum njagalude Priya sahodariye.....

  • @nisartharayil3185
    @nisartharayil3185 5 ปีที่แล้ว +1

    😭😭😭😭😭😭😭😭😭

  • @mohammedsafeer7809
    @mohammedsafeer7809 3 ปีที่แล้ว

    ആ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും മറ്റും ഏറ്റെടുക്കാൻ കേരളത്തിൽ തന്നെ ഉള്ള ബിസിനസ് തൈക്കൂൺ കൾക്ക് സാധിക്കുന്നില്ല എന്നത് മാനുഷിക മൂല്യങ്ങളുടെ പരാജയം..

  • @travelforpeace1990
    @travelforpeace1990 5 ปีที่แล้ว +2

    oru paad vedana thonunnu....ponnumakkale....oraayram sneha chumbanangal.....😥😥

  • @NewNew-lu3vf
    @NewNew-lu3vf 5 ปีที่แล้ว

    Sajeeshinod onna parayanullu aah ponuu makkale nidi pole noki valarthanam ammayayum achanayum Allan vidi samadanikuka

  • @babubab7770
    @babubab7770 5 ปีที่แล้ว

    Ethu kand andea kannil ninnum kannir pozhiyukayane aa makkalk Annu nallathu undavattea

  • @snahatheeram4236
    @snahatheeram4236 5 ปีที่แล้ว +1

    😢💔😢😢✌✌✌

  • @semiappu8180
    @semiappu8180 5 ปีที่แล้ว +6

    ഇ മക്കൾക്കു എന്റെ ഉള്ളിലെ അമ്മഹൃദയത്തിന്റെ ഉമ്മ

  • @jamsheenajamshijamsheenaja4126
    @jamsheenajamshijamsheenaja4126 5 ปีที่แล้ว

    Lini is the grate

  • @rvasquaremedia24
    @rvasquaremedia24 4 ปีที่แล้ว +1

    Ennalum makkalkku varanum Bahrain kananum pattiyallo

  • @KasimKasim-ov3on
    @KasimKasim-ov3on 5 ปีที่แล้ว +2

    Keralattinte makkalk nanma varatte

  • @divyapv4050
    @divyapv4050 5 ปีที่แล้ว

    😭

  • @dinnyjoy2490
    @dinnyjoy2490 2 ปีที่แล้ว

    പാവം അമ്മ .... ആ അമ്മയുടെ സങ്കടം .....😭

  • @mubikt7466
    @mubikt7466 5 ปีที่แล้ว +2

    kannuniranju poi..njan nte makkale kurichu orthupoi....

  • @jamsheerminu7174
    @jamsheerminu7174 5 ปีที่แล้ว +1

    Oru samshayam ithilulla dislike alugal enthanu pratheekshikunne? Onnu paranjutharamo?

    • @avgeekemmanuel.4128
      @avgeekemmanuel.4128 5 ปีที่แล้ว

      *Thangalkk thanthayillennu avar lokathe ariyikkan sramichathanu bro, Thats all..*

  • @Manoj4-v5y
    @Manoj4-v5y 5 ปีที่แล้ว

    Ini randam kalyanam kazhichu kolamakkaruthu...Makkale nannayi nokkanam

  • @ramshidabdullah865
    @ramshidabdullah865 5 ปีที่แล้ว +2

    കുഞ്ഞുമക്കൾ 😔

  • @safruziya1438
    @safruziya1438 5 ปีที่แล้ว

    Allah😢

  • @anitharajan8280
    @anitharajan8280 5 ปีที่แล้ว +22

    ലിനി മരിച്ചപ്പോൾ ഭർത്താവിന് ഗെവണ്മെന്റ് ജോലി കൊടുക്കും എന്നല്ലേ പിണറായി സർക്കാർ പറഞ്ഞത് .എന്നിട്ട് ജോലി കൊടുത്തില്ലേ .

  • @kamarulislam162
    @kamarulislam162 5 ปีที่แล้ว +2

    Ponnu makkal daivam anugrahikkum

  • @jamsheenajamshijamsheenaja4126
    @jamsheenajamshijamsheenaja4126 5 ปีที่แล้ว

    Innathe kalath katho

  • @prabhulasajith1813
    @prabhulasajith1813 5 ปีที่แล้ว

    Onnum parayanilla kannuniranju poyi makkalk nallathuvaran prarthikyam

  • @shijipunnokkil628
    @shijipunnokkil628 5 ปีที่แล้ว +2

    Pavam ellam swargathil erunnu kanunnundakum😓😓😓

  • @starspiceskitchen4550
    @starspiceskitchen4550 5 ปีที่แล้ว +2

    ഡിസ്‌ലൈക്ക് അടിച്ചവർ എന്താണാവോ ഉദ്ദേശിച്ചത്

  • @hadiazain7302
    @hadiazain7302 5 ปีที่แล้ว

    Liniyude Aagraham poovanijallo

  • @bathicm
    @bathicm 5 ปีที่แล้ว +1

    Ithilum Unlike adichavar...very very bad hearts

  • @nazarmuhpp6014
    @nazarmuhpp6014 5 ปีที่แล้ว

    Kelkanum kananonnum vayya

  • @sureshshenoy6393
    @sureshshenoy6393 2 ปีที่แล้ว

    Really happy to see the last wish of the sister has been accomplished. God bless their family.🙏

  • @nejiyyanejiyya184
    @nejiyyanejiyya184 5 ปีที่แล้ว +1

    anta makkala njan irthu poi...

  • @suhurbanj176
    @suhurbanj176 5 ปีที่แล้ว

    ഒന്നും paraynilla, 😢😢😢😢