ഒരുപാട് സ്നേഹിക്കുന്നവരെ ദൈവം പെട്ടന്ന് വേർപെടുത്തുന്നു ഒരുപാട് കാലം ഒരുമിച്ച് ജീവിക്കുന്നവർ ഒരു തരി പോലും സ്നേഹിക്കാത്തവർ പരസ്പരം വെറുത്തു ജീവിക്കുന്നു വല്ലാത്ത അവസ്ഥ 🙄🙄🙄
ബന്ധങ്ങൾ തമ്മിൽ ഊഷ്മളതയും പരസ്പര സ്നേഹവും ആത്മാർത്ഥതയും വിശ്വാസവും ഉണ്ടെങ്കിൽ വേർപാട് താങ്ങാൻ കഴിയാത്ത വിധം ഓർമ്മകൾ തുടർന്നുള്ള ജീവിതത്തിൽ വേദനയായി അവശേഷിക്കുന്നു
ഒരു വ്യക്തിയുടെ പ്രൈവസിയെ മാനിക്കാൻ പടിക്ക് മനോരമ ആദ്യം. കഷ്ടം. തീരുമാനങ്ങൾ എടുക്കാൻ പ്രായമാവാത്ത ഈ കുഞ്ഞു കുട്ടികളുടെ നാളെയുടെ പൗരന്മാർ ആണു. സ്വകാര്യതയെ മാനിക്കാൻ പടിക്ക്. Bullshit. ഇങ്ങനെയുള്ള sad bgm കേറ്റിയ സാധനം (കുട്ടികളെ ഉൾപ്പെടുത്തി ) നാളെ ഈ കുട്ടികളുടെ മെന്റൽ health നെ പ്രതികൂല മായി ബാധിച്ചേക്കാം. നിങ്ങൾക്കു വ്യൂ ഉണ്ടാക്കാൻ എന്ത് തെണ്ടിത്തരവും കാണിക്കാം അല്ലെ. കഷ്ടം. ഇതാണോ Quality Journalism!?? നിന്നെ ഒക്കെ ആരാടാ ജേർണയലിസ്റ്റ് ആക്കിയത്?? ഈ റിപ്പോർട്ട് റെഡി ആക്കിയവന്റെ വീട്ടിലെ കുഞ്ഞുങ്ങളെ വച്ചു ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ തയ്യാറാകുമോ നിങ്ങൾ?? അയ്യേ ചെ. കഷ്ടം
കഷ്ട്ടം ഉണ്ട് mathrubhumi ന്യൂസ് നിങ്ങൾക്ക് ന്യൂസ് കിട്ടാൻ വേണ്ടി ആ ചെറിയ കുട്ടിയെ കൂണ്ട് പോലും സംസാരിപ്പിച്ചില്ലേ സമ്മതിക്കണം നിങ്ങളെ ഒക്കെ. നാണം ഇല്ല ഒരു തേങ്ങയും ഇല്ല നിങ്ങൾക്ക് ആ കുട്ടികളുടെ അവസ്ഥ ഒന്നും നോക്കിക്കൂടെ
വല്ലാതെ വേദന ഉണ്ടായ മരണം അവരെ അറിയില്ലാ എങ്കിലു എന്നു മനസിനെ വേദനിപ്പിക്കന്ന മരണങ്ങളിൽ ഒരാൾ പ്രിയ അനിയത്തിലിനി Aa മക്കളെ കണ്ടിട്ട് സങ്കടം അമ്മേAa മക്കളെ മുന്നിന്ന് കരയല്ലേ ക്ഷമിക്ക് അതിനുള്ള കരുത്ത് ദൈവം തരട്ടെ
പൊന്നു മക്കളെ എന്തു പറയാനാ ദൈവം എങ്ങനെയാ പൊന്നുമോനെ നിന്റെ വാക്കുകൾക്കു മുന്നിൽ വീഷമത്തോടെ ഇരിക്കുന്നു എനിക്കും ഉണ്ട് ഒരു കുഞുവാവ അച്ഛനില്ലാതെ മക്കൾ കരയരുത് അമ്മയ്ക് വേണ്ടി ദൈവത്തെ വിളിക്കുക അച്ചനെ കറിപ്പിക്കാതെ ഇരിക്കുക മക്കൾ കരഞ്ഞാൽ അച്ഛനും കരയും
വല്ലാതെ ഹൃദയവേദന ഉണ്ടാക്കിയ ഒരു മരണമായിരുന്നു ലിനി സിസ്റ്ററിന്റെ. ഈ പ്രോഗ്രാം കണ്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞുപോയി. ദൈവം സ്വർഗത്തിൽ ഇടം കൊടുക്കട്ടെ 🤲
പോയിട്ടില്ല ഭൂമിയിൽ നിന്ന്..... ഞങ്ങളുടെ ഓരോരുത്തരുടേം മനസ്സിൽ ജീവിക്കും..... മറക്കില്ല ഒരിക്കലും....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
_മലയാളികൾ ഒരിക്കലും മറക്കില്ല!_
*പ്രണാമം സഹോദരീ🥺❤️*
കണ്ണ് നിറഞ്ഞു പോയി. ഒന്നും പറയാൻ കിട്ടുന്നില്ല. ദൈവമേ മക്കളെ കാക്കേണമേ 😭😭💐💐💐💐💐❤❤❤
നല്ലവരായവരെ ദൈവം നേരത്തെ വിളിക്കും... കേരളത്തിന്റെ മാലാഖ ക്ക് ഒരു കോടി പ്രണാമം 🌹🌹🌹💐💐💐
ഇത് കാണുമ്പോൾ ഹൃദയം നോവുന്നു. കണ്ണുകൾ നിറയുന്നു. ദൈവമേ ഇ കുട്ടികൾക്ക് ഇനി അങ്ങോടു എന്നും ഹാപ്പി ആയിരിക്കട്ടെ
പൊന്നു മോന്റെ വാക്കുകൾ ദൈവമേ 😭😭😭😭 അല്ലാഹുവേ 😭😭😭 ഈ മക്കൾക്ക് ആലംബം ആകണേ നാഥാ
😓😓😓
പാവം മക്കൾ 😭😭
@@sheela5462 നമ്മുട ഒക്കെ പ്രാർത്ഥന അത് മാത്രമേ അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുള്ളൂ
@@noufalta7938
🙏🙏🙏🙏🙏🙏
@@sheela5462 😭😭
"അമ്മയ്ക്കു പകരം അമ്മ മാത്രം" മക്കളെ സര്‍വശക്തൻ എനി ഉള്ള നാളുകള്‍ സന്തോഷം മാത്രം നല്‍കട്ടെ 😘
Aameen
Ameen
ameen
Aameen
ഈ മക്കൾ ക്ക് വേണ്ട്ടി ഈ അമ്മക്ക് ഈശ്വരൻ 100 വർഷം ജീവിക്കാൻ ആയുസ്സ് കൊടുക്കണേ
മക്കളുടെ മുഖം കണ്ടപ്പോഴേ കണ്ണുകൾ നിറഞ്ഞൊഴുകുന്നു🙏.
correct
M😢😢😢
ആ കുഞ്ഞുങ്ങളെ കാണുമ്പോൾ കണ്ണു നിറയുന്നു ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല🙏🙏🙏🙏
ആ പൊന്നു മക്കൾക്ക് നമ്മുടെ പ്രാർത്ഥന ഉണ്ടാവണം ഓരോ കേരളീയന്റെ യും
ജീവിക്കുന്നു ഇപ്പോഴും ജന ഹൃദയങ്ങളിൽ
ഒരുപാട് സ്നേഹിക്കുന്നവരെ ദൈവം പെട്ടന്ന് വേർപെടുത്തുന്നു ഒരുപാട് കാലം ഒരുമിച്ച് ജീവിക്കുന്നവർ ഒരു തരി പോലും സ്നേഹിക്കാത്തവർ പരസ്പരം വെറുത്തു ജീവിക്കുന്നു വല്ലാത്ത അവസ്ഥ 🙄🙄🙄
ജന ഹൃദയങ്ങളിൽ ഒരിക്കലും മരണമില്ല ലിനീ.... 🌹🌹🌹🌹🌹
ബന്ധങ്ങൾ തമ്മിൽ ഊഷ്മളതയും പരസ്പര സ്നേഹവും ആത്മാർത്ഥതയും വിശ്വാസവും ഉണ്ടെങ്കിൽ വേർപാട് താങ്ങാൻ കഴിയാത്ത വിധം ഓർമ്മകൾ തുടർന്നുള്ള ജീവിതത്തിൽ വേദനയായി അവശേഷിക്കുന്നു
Athe Sathyam😭😭😭😭😭
Sathyam
ആ മക്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം തകർന്നു പോകുന്നു..
ഒരിക്കലും ഇങ്ങളെ മറക്കൂല ചേച്ചിയെ 😥😥😥.. ആ കുഞ്ഞുവാവന്റെ മുഖം കാണുമ്പോൾ സങ്കടം വന്നു 😥😥😥😥
കേരളീയർ നമ്മൾ 💪
ഒരിക്കലും മറക്കില്ല 🌹🌹🌹
ആ കുഞ്ഞുങ്ങളുടെ യും അമ്മയുടെയും സങ്കടതിന് പകരം വക്കാൻ ഒന്നിനും ആകില്ല. കണ്ണു നിറഞ്ഞു പോയി
ലോകത്തിലെ ഓരോ മലയാളിയുടെ മനസിലും നൊമ്പരമാണ് ലിനി. ലിനിയുടെ ammayayiathil അമ്മ അഭിമാനിക്കണം. എല്ലാ വിധ പ്രാർത്ഥനകളും കൂടെ ഉണ്ട്
May God bless these little children and give them a bright future ahead.
ഒരു വ്യക്തിയുടെ പ്രൈവസിയെ മാനിക്കാൻ പടിക്ക് മനോരമ ആദ്യം. കഷ്ടം. തീരുമാനങ്ങൾ എടുക്കാൻ പ്രായമാവാത്ത ഈ കുഞ്ഞു കുട്ടികളുടെ നാളെയുടെ പൗരന്മാർ ആണു. സ്വകാര്യതയെ മാനിക്കാൻ പടിക്ക്. Bullshit. ഇങ്ങനെയുള്ള sad bgm കേറ്റിയ സാധനം (കുട്ടികളെ ഉൾപ്പെടുത്തി ) നാളെ ഈ കുട്ടികളുടെ മെന്റൽ health നെ പ്രതികൂല മായി ബാധിച്ചേക്കാം. നിങ്ങൾക്കു വ്യൂ ഉണ്ടാക്കാൻ എന്ത് തെണ്ടിത്തരവും കാണിക്കാം അല്ലെ. കഷ്ടം. ഇതാണോ Quality Journalism!?? നിന്നെ ഒക്കെ ആരാടാ ജേർണയലിസ്റ്റ് ആക്കിയത്?? ഈ റിപ്പോർട്ട് റെഡി ആക്കിയവന്റെ വീട്ടിലെ കുഞ്ഞുങ്ങളെ വച്ചു ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ തയ്യാറാകുമോ നിങ്ങൾ?? അയ്യേ ചെ. കഷ്ടം
Manoramayo...🙄
@@Polie-Tricks മാതൃഭൂമി 😂😂👍തിരുത്തി വായിച്ചുടെ? പബ്ലിസിറ്റി ക്ക് വേണ്ടിയല്ലേ ഇപ്പോൾ ആ കുട്ടികളെ ചേർത്ത് വീഡിയോ എടുത്തത്? 🙄🙄🙄🙄🙄🏃♀️🏃♀️🏃♀️🏃♀️
Mathrbhoomi
Mathrbhoomi
ഇത് മാതൃഭൂമി ആണെടോ
ഒരിക്കലും മറക്കില്ല 😓
എന്നും ഓർക്കും ഈ മാലാഖയേ 😔
ജന ഹൃദയങ്ങളിലൂടെ ജീവിക്കുന്നു ❤
കുട്ടികളെ നന്നായി നോക്കുന്ന അമ്മമ്മക്ക് ബിഗ് സല്യൂട്ട്...
ഇന്നും ജീവിക്കുന്നു പ്രണാമം🌹🌹🙏🏿🙏🏿
എന്താ പറയ എനിക്കും രണ്ടാൺകുട്ടികൾ ഉണ്ട് ഇതേ പ്രായം😓😓 സങ്കടായി ഒരുപാട്😓😓😓 മക്കൾക്ക് വേണ്ടി പ്രാർഥിക്കാം🙏🙏
ഞങ്ങളുടെ ഓർമ്മകളിൽ ഒരിക്കലും മരിക്കില്ല...
കല്ലോട് ഹോസ്പിറ്റൽ... പേരാമ്പ്രക്കാർ ആരേലും ഉണ്ടോ?
അല്ലാഹ് ആ പൊന്നു മക്കളെ കണ്ടു കറന്നുപോയി. അത്ര വേദന ആയി 🤲🤲🤲😭😭😭
അല്ലാഹ് ആ അമ്മക് മക്കളെ നോക്കാൻ ആഫിയത്തും ദീർഘ ആയുസും കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭
കഷ്ട്ടം ഉണ്ട് mathrubhumi ന്യൂസ് നിങ്ങൾക്ക് ന്യൂസ് കിട്ടാൻ വേണ്ടി ആ ചെറിയ കുട്ടിയെ കൂണ്ട് പോലും സംസാരിപ്പിച്ചില്ലേ സമ്മതിക്കണം നിങ്ങളെ ഒക്കെ. നാണം ഇല്ല ഒരു തേങ്ങയും ഇല്ല നിങ്ങൾക്ക് ആ കുട്ടികളുടെ അവസ്ഥ ഒന്നും നോക്കിക്കൂടെ
Sherikkum.... ആ മോന്റെ സംസാരം കേട്ടിട്ട് കരഞ്ഞു പോയി..... മക്കളേ..... 😪😪😪😘😘😘😘😘😘
Athe kashtam thonni.
നിങ്ങൾ മലയാളികളുടെ മുത്താണ്.......
ചേച്ചിഎന്നും ഓർമകളിൽ ഉണ്ടാവും കുഞ്ഞുങ്ങളെ നല്ലതു പോലെ നോക്കണം അവർ നല്ല നിലയിൽ പഠിച്ചു വളർനു കഴിയുമ്പോൾ അമ്മയെ കുറിച്ച് അഭിമാനം ഉണ്ടാകും 👏
ആ കുഞ്ഞുമക്കളെ ദൈവം അനുഗ്രഹിക്കട്ടെ...
"Marakila Orikkalum E Malakhaye "
Kaneerppookkal 😭😭
❤🌹💖💚💛
മറക്കില്ലൊരിക്കലും. മരിക്കുവോളം 🌹🌹
3:19 കുഞ്ഞാവനെ നോക്കണേ ഞാൻ വന്നില്ലെങ്കിൽ 😢😢😢
മറക്കില്ല ഒരിക്കലും 🙏🙏🙏🙏
ഈ കുട്ടികളെ വച്ചു ഇങ്ങനെ ഒരു video ഉണ്ടാക്കിയ ഇവന്മാർക്കെതിരെ ബാല അവകാശ കമ്മിഷൻ സ്വമേധയാ കേസ് ഫയൽ ചെയ്യാൻ തയ്യാറാവണം.
കുഞ്ഞുങ്ങൾ പാവം എന്തൊക്കെയാ ചോതിക്കുന്നെ പാവം മക്കൾ 😭😭😭🥵
അതെ, മുറിവ് ഉണങ്ങാൻ സമ്മതിക്കാത്തവർ.
കണ്ണീർ പ്രണാമം 🌹🌹🌹
M
Enthina aa kunjungalde vakukal oppiyeduthath rating undakano ...ketit thane karachil varanu 🙏🙏🙏🙏pls avoid. ..kunjungalde video vendarnu 😭😭😭
Athe😭😭😭😭😭😭
സത്യം bro,,, ഞാൻ ആദ്യം ആ കുട്ടി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ നിർത്തി,,,
ഇവന്മ്മാർക്ക് മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ അറിയില്ല സുഹൃത്തേ... കേസ് ഫയൽ ചെയ്യണം ഇങ്ങനെ ഉള്ള ന്യൂസ് നു എതിരെ. നിലവാരതകർച്ച.
Sathyam enthina a kuttikaludey Manasu veendum novikkunnath a kutty ammayennu parayumbo ullupidayunnundu a makkaludey njangalkku rating koottan verey enthellam undu
മറക്കുവാനാകില്ല 😔🙏🏻🙏🏻🙏🏻
My heart is paining.... 😭
3.32 eppozhum orma varum😭kunju makkalodu vedhanippikkunna questions chodhikkaruthu
Heart breaking
Very innocent children's
God bless them❤❤🙏
പ്രണാമം സഹോദരി മറക്കില്ല ഒരിക്കലും
Marakkilla ormakal Lini sisterinteth. 2 kuttikaleym ponnupole nokkanulla kazhivum arogyavum ayussum ammakk daivam nalkatte. kuttikal 2um muthukalayi valaratte🥰
വല്ലാതെ വേദന ഉണ്ടായ മരണം അവരെ അറിയില്ലാ എങ്കിലു എന്നു മനസിനെ വേദനിപ്പിക്കന്ന മരണങ്ങളിൽ ഒരാൾ പ്രിയ അനിയത്തിലിനി Aa മക്കളെ കണ്ടിട്ട് സങ്കടം അമ്മേAa മക്കളെ മുന്നിന്ന് കരയല്ലേ ക്ഷമിക്ക് അതിനുള്ള കരുത്ത് ദൈവം തരട്ടെ
പാവം കുഞ്ഞു മക്കൾ😥😥
🙏😭 really heart breaking
God bless you both mons with all blessings an happiness for yours family
😭😭😭🙏
I’m not not getting words to say 🙏
May God bless her children🙏❤ n her family
എനിക്ക് സഹിക്കാനാവുന്നില്ല.. ആദ്യമൊന്നും കണ്ടില്ല.. കുറച്ചു മാത്രം. മക്കളെ കാണാനാവുന്നില്ല
God bless the kids and the family...this is such a huge loss....hope the children find solace
Ee ponnumakkale kaathrekshikkane bhagavane ennum koode undakum🙏
Pavam Makkal
Ente Daivame 🙏🙏
Kuttikalude Mukham Kanumbol Sankadam Varunnu 😭😭😭
മക്കൾക്ക് അമ്മ എപ്പോഴും കാവലുണ്ട്.. 😔😔
Marikilla orikalum.ennum njangludea manasilundavum.God bless you all family
പൊന്നു മക്കളെ എന്തു പറയാനാ ദൈവം എങ്ങനെയാ പൊന്നുമോനെ നിന്റെ വാക്കുകൾക്കു മുന്നിൽ വീഷമത്തോടെ ഇരിക്കുന്നു എനിക്കും ഉണ്ട് ഒരു കുഞുവാവ അച്ഛനില്ലാതെ മക്കൾ കരയരുത് അമ്മയ്ക് വേണ്ടി ദൈവത്തെ വിളിക്കുക അച്ചനെ കറിപ്പിക്കാതെ ഇരിക്കുക മക്കൾ കരഞ്ഞാൽ അച്ഛനും കരയും
ഒരിക്കലും മറക്കില്ല... 🙏🙏
പ്രണാമം 🌹🌹🌹
Lini chechi is fine thanks 😊just wondering what happened with your order hafsabeevi nippa.s
Have a big salute to real heroine ❤️ RIP
എല്ലാരുടേം മനസ്സിൽ ഉണ്ട്.. 😓
Kannunannayathe kannan pattilla we video inni ethra varsham kazhinjalum...
പാവം മക്കൾ 😢😢
😰😰🙏🏻🙏🏻പ്രണാമം 🙏🏻
You have a piece of my heart, boy❣️
Nippa veedum vannappo evare orthu.....
May God bless those children of her.
കണ്ണ്നീറഞു 😭😭😭
I love Sidharth and vavaaaa....I love so much
Rest in peace to the departed soul
Chakkara Makkale Umma ❤💖🌹
oh my god I cried lot.lini chechi I am your junior colleague..
മറക്കില്ല മോളെ ഒരിക്കലും മലയാളികൾ
സഹോദരി 🙏🙏🙏
ദൈവത്തിന്റ മക്കൾ ആണ് 🙏🙏കൈവിടില്ല ഒരിക്കലും
Lini sister enik Devam thite sanam annu🙏🙏🙏
God console her family and let them overcome the lost...it's a biggest lost but let them be strengthened by god's grace 😔😔
മക്കളേ kanumbo ente allahhh😥😥
പ്രണാമം 🙏🙏🙏🌹🌹🌹
എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത്😥😥😥😥😥😥😥😭😭😭😭😭😭
2.26---2.36 wat? Don't understand the stmnt.
ഹൃദയം നീറി വിങ്ങുന്നു
Very sad... feeling bad for the boys.. May God be with her husband, kids, and her mom..
നെഞ്ച് പൊട്ടുന്ന വേദനയോടെ മാത്രമേ ഇത് കാണാൻ പറ്റു പൊന്നുമക്കളുടെ മുഖം 😥😥😥
Vallathoru vedhana,ippozhum nenjil thalam ketikidakkunu
പൊന്നു മക്കൾ കാണാൻ വയ്യ,, 😭😭😭😭
കേൾക്കാൻ പറ്റുന്നില്ല ഈ വാക്കുകൾ 😭😭😭😭😭😭😭😭😭😭
Chettanu aniyanum aniyanum chettanum ennu kannanam.amma athokke kanum makkale
Nalla randu makal. Daivam epozhum koode undakum
Prayers
Enik poocha kadichu injection vekkan kallode hsptl poyappo lini sister arunnu injection vechathu annu thirakkayakond 1 manikkoor avare kanan pattiyirunnnu . Kurach Samsarikkan patti ,enik thala karanginnu enn paranjappo food kazikkathe ano vannath ennu choich vella kudich kidakkan paranju kurach kazinja vittath . Aaa time avar chair erunnu avarde makkalode samsarikkuvarunnu
കരയാതെ കാണാനാവില്ല
They lost most valuable thing in their life. Their mom 💔💔🙏🙏
❤❤❤
കണ്ണ് നിറഞ്ഞു
Great