ദിവ്യയുടെ കാര്യത്തിൽ ഈ പോലീസ് ആമയുടെ വേഗത ആയിരുന്നു വേട്ടക്കാരെ തൊട്ടില്ല, ഹേമ കമിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകേഷ് ന്റെ കാര്യത്തിൽ ഈ പോലീസ് ന് ആമയുടെ വേഗതയെ ഉണ്ടായിയുള്ളൂ, എന്തേ ഈ ഇരട്ടതാപ്പ് കേരള പോലീസ് ന്
This is absolutely unacceptable. If he is guilty, issue him a notice to appear at the police station. If he fails to comply after receiving the notice, then proceed with an arrest. Otherwise, all these actions are unnecessary and a waste of the police department’s resources, money, and manpower. Where will he go? He has a big business in Kerala. Take the example of Mr. Mukesh, Kollam MLA-he was served a notice, and he appeared at the police station. Similarly, Mr. Ranjith followed the same procedure. The police department must adopt one uniform rule for the entire nation and treat everyone equally.
ഈ അന്വേഷണങ്ങൾ ഒന്നും പല മറ്റുകാര്യങ്ങളിൽ കാണിക്കുന്നില്ലല്ലോ കേരള പോലീസ്
ഹേമ കമ്മീഷൻ റിപ്പോർട്ടിനെതിരെ എന്ത് നടപടി എടുത്തു പോലീസ്
ബോച്ചേ ഇഷ്ടം ❤❤❤
ബോബിക്ക് സപ്പോർട്ട് ❤️❤️❤️
ആളെ കൊന്നവന് പോലും കൂസലില്ല പിന്നെയാണ് ഇത്.....😅
Boche ആരെയും കൊന്നിട്ടില്ല ബലാത്സംഗവും ചെയ്യിട്ടില്ല കൂ…ദേവി എന്ന് വിളിച്ചിട്ടല്ലേ ഉള്ളു മുകേഷും ഇന്റർവർ ബാബുവും സിഡിക്കും ഓക്കെ ചെയ്തപോലെ അല്ലല്ലോ
എന്ത് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് നിങ്ങൾ പറയുന്നത് ബോബി ചെമ്മണ്ണൂർ ജുവലർ ഉദ്ഘാടനത്തിന് പോയിരുന്നു അന്ന് പരാതിയില്ലായിരുന്നു
സിബിഐ വരാത്തത് കൊണ്ടു.. രാത്രി വീടു വളഞ്ഞു പിടിച്ചു...
സിബിഐ വന്നാൽ....???
ലോക്കൽ പോലീസു കാർക്ക് പണി ഇല്ലാതാകും
ബോച്ചേ... ഫുൾ സപ്പോർട്ട് ❤️❤️❤️
❤yes
ദിവ്യയുടെ കാര്യത്തിൽ ഈ പോലീസ് ആമയുടെ വേഗത ആയിരുന്നു വേട്ടക്കാരെ തൊട്ടില്ല, ഹേമ കമിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകേഷ് ന്റെ കാര്യത്തിൽ ഈ പോലീസ് ന് ആമയുടെ വേഗതയെ ഉണ്ടായിയുള്ളൂ, എന്തേ ഈ ഇരട്ടതാപ്പ് കേരള പോലീസ് ന്
Correct
Correct
സിബിഐ വന്നാൽ രാത്രി വീടു വളഞ്ഞു പിടിക്കില്ല... അത് കൊണ്ട് വരണ്ട എന്നു കണ്ണൂർ 🎉🎉
ബോബി ചെമ്മണ്ണൂര് ❤️🙏
ബോച്ചേ ❤❤❤❤❤
ഡിഫ്ഒ office തകർത്തവനും പോലീസിനെ മർദിച്ചവനും ഒരു ശിക്ഷയും ഇല്ല.. ദോയാർത്ഥം പറഞ്ഞതിന് കൊലക്കുറ്റം.. 😛
കേരളത്തിലെ ഉദ്ഘാടന മാമാങ്കം ഇതോടുകൂടി കഴിഞ്ഞു
ബോബി is great
Suport Boby Chemanmur
പല അന്വേഷണങ്ങളും പോലീസിന് ഉണ്ടല്ലോ എന്ത് നടപടിയെടുത്തു
ഒന്നും നടക്കാൻ പോകുന്നില്ല
കേസ് നിലനിൽക്കാൻ സാധ്യത ഇല്ല "
തൊണ്ടി ഇല്ല അല്ലെ
ബോബി❤❤❤❤
❤❤❤boche🎉🎉
നമ്മുടെ സമൂഹത്തിൽ ഒരു വേഷം സംവിധാനമില്ലേ അതനുസരിച്ച് ധരിക്കേണ്ട നമ്മൾ ഒരു സാമ്പത്തികം കിട്ടുമെന്ന് പറഞ്ഞുകൊണ്ട് എന്തും ആകാം എന്ന് തോന്നുന്നുണ്ടോ
അങ്ങനെ ഒന്നുമില്ല. ആർക്കും ഇഷ്ടമുള്ളത് ധരിക്കാം . ബിജെപി ന്യായ സംഹിത ആണ് ഇപ്പൊ നിയമം
1കൊല്ലം കഴിഞ്ഞു ആണ്... പരാതി 😂😂😂അതിന് മുൻപു.... വലിയ ലോഗ്യം 👍👍👍
Boche ❤❤❤🎉
ഇതേ ഉള്ളു ഇപ്പോൾ ന്യൂസ്. ചാനലുകാർക്ക് ചാകര
എന്തു ശുഷ്‌കാന്തി. അതിനും മാത്രം കുറ്റമൊന്നും അയാൾ ചെയ്തില്ലല്ലോ. തെറ്റ് തന്നെയാണ്.
പിസി ജോർജിനു ഉടനടി ജാമ്യം കിട്ടിയിട്ടുണ്ടങ്കിൽ ബോബി ചെമ്മണ്ണൂരിനെ വിട്ടയക്കും എന്ന് പ്രെദീക്ഷിക്കുന്നു
ബോച്ചേ ഉയിർ 😍😍💥💥
Honey trapped boche.......😅
പണി റോസ് എങ്ങനെ വളർന്നു ഇപ്പോൾ ആർക്കോ തിളക്കുന്നു സാമ്പാർ
❤❤❤ ബോബി ചെമ്മണ്ണൂർ🎉🎉🎉🎉
പുരുഷത്വത്തെ അപമാനിച്ചാൽ കുഴപ്പം ഒന്നും ഇല്ല. സ്ത്രീതത്വത്തിന് എന്താ ഇത്ര പ്രത്യേകത. സ്ത്രീപക്ഷ നിയമങ്ങൾ മാറ്റി എഴുതുക
Iyal streeye bahumanikkunnu ennu parayunnu but interview il ellam moshamaya reetylulla samsaravum shame shame
Nalla kidilan promotion kitti pullik, ee arrest kond allathe ivde onum nadakkilla
ഇപ്പോൾ ജാമ്യമില്ല കുറ്റം ഒരു ഭാഷൻ പോലെ ആയിരിക്കുന്നു... എന്തിനും ഏ തിനും എടുത്തുപയോഗിക്കുന്നു....😂😂😂
Botche ഉയിർ
Bochhhhh❤❤
Jai Bo Che ❤❤❤❤❤
ബോബി മലയാളികളുടെ അഭിമാനം
Hema committe orupaadu case undayirunnallo..direct rape cases.adhoke endhayi.arkenglm ariyo??
Boche 👍
വധ ശിക്ഷ കാണുമോ
Excellent !
What about സിദ്ദിഖ് ? 🎉
മുകേഷ് ? 🎉
ഗണേഷ് ? 🎉
ദിലീപ് ? 🎉
അർഹിച്ച താണ് എങ്കിലും കാണുമ്പോൾ സങ്കടം തോനുന്നു 😢
Annane thodan Kerala police in pattilla enn moopark ariyam 😂 pulli publicity kk vendi cheyyichathano ennnm doubt ind
Oru samshayam!!!!!
Kundhi Devi mosham vaakaano?
Pinne ഇതൊക്കെ വല്ലതും ആണോ നടിയും കൊള്ളാം
Bobby get advertisement
His market value gos up
ഇതെല്ലാം ഡ്രാമ നാളെ ഇവനെ വിട്ടയക്കും
സിദ്ദഖ്, മുകേഷ് ഇവരെ അറസ്റ്റ് ചെയ്തോ ഇല്ലല്ലോ??
നിയമം സാധാരണക്കാരനു മാത്രം ഒന്നും സംഭവിക്കില്ല.
Here after no inogration of any venture by special personality
This is absolutely unacceptable. If he is guilty, issue him a notice to appear at the police station. If he fails to comply after receiving the notice, then proceed with an arrest. Otherwise, all these actions are unnecessary and a waste of the police department’s resources, money, and manpower.
Where will he go? He has a big business in Kerala. Take the example of Mr. Mukesh, Kollam MLA-he was served a notice, and he appeared at the police station. Similarly, Mr. Ranjith followed the same procedure. The police department must adopt one uniform rule for the entire nation and treat everyone equally.
Udu. Thuniyillathe. Nadannalum. Kuzhappamilla. Kunthi. Kundi. Yennu. Srum. Parayaruth
Casedukkum
Ingerkk jail dress vendi varilla😂😂
അടുത്ത നിയമസഭയിലേക്ക് ഒരു സീറ്റ് .........................റെക്കോർഡ് വിജയം നേടും
How political person use word's with dual meaning
All media are eating banana at that time
Boche business cheyuka cash undakukka.
Keralathile aalukale help cheyunnath nirthu
ചായ ഭാഗ്യം കുറി പിടിക്കാൻ പോയി കുറച്ച് പേർ എവിടെ
ഏയ് ചുമ്മാ
Hanni. Rose😂😂😂
Govt needs Amma support.. political drama
Boche orupadu kalayi engane parayunnu..ee language/slang/sec meaning words..ellavarkkum ariyam...edhuvare onnum cheydilla..policenu swantham case edukkayirunnallo..honeyrose vendivannu edhinu..oru society thanne anu bocheku vazhi koduthadhu engane parayan...first thanne adhiinnulla punishment koduthirunnnengl orupaadu aalkar engane ulla bad comments for womens undavillarunnu......sheriyalle....???
Bochai sopport
Ethum rate koodanano😂😂😂😂😊
Arrest drama and bail 😂😂
Vadhi...pradhiuyagunna.kalom
ഹ എന്താല്ലേ
Kallan kurachu nallu kedukatte thallu korayullo super😂
Very good 👍
നാറ്റക്കേസിൽ അലവലാതി ബോച്ചേ അറസ്റ്റിൽ😊
ഇവിടെ കള്ളനും കൊ ലയാളിക്കും ഒരു ശിക്ഷയും ഇല്ല.. ഇയാൾ ആരെയെങ്കിലും കൊന്നോ.. ഇത് എന്തൊരു നാടാണ്... 😔
Boche🥰
മുങ്ങാൻ ടൈം കിട്ടിയില്ല😅😅😅