Set septic tank and soakpit in swamps and low lying areas will not fill up quickly.And easy cleaning
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- Bacterial Septic Tank Cleaning Liquid, Toilet Block/Smell Remover (Heavy Strong -1 Litre)
link,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, amzn.to/3RA3yXP
PRIONS BIOTECH Septo Clean - PR Toliet Cleaner, Septic Tank Cleaner and Odor Remover, Natural and Effective Bacteria Powder (500g) Pack Of 1
link ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, amzn.to/3CXMyqs
Green Gobbler SEPTIC SAVER Bacteria Enzyme Pacs - 6 Month Septic-Tank Supply - 6 Pre-Measured Packets (2. 13 Oz each)
link ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, amzn.to/3cMzSYR
Septic tank and soakpit set method in swampy and waterlogged areas will not fill up quickly if done in this way. Once filled, we can pump and clean the slab ourselves changing it
ചതുപ്പിലും, വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ Septic tank, Soakpit Set ചെയ്യേണ്ട രീതി ഇങ്ങനെ ചെയ്താൽ പെട്ടെന്നു നിറയില്ല. നിറഞ്ഞാൽ സ്ലാബ് മാറ്റാതെ നമുക്ക് തന്നെ പമ്പ് ചെയ്ത് ക്ലീൻ ചെയ്യുന്ന രീതിയും
low cost ferro cement slab and alumininium cupboard
• | LOW COST modular kit...
wood door frame bend clearing easily
• If the wooden door fra...
wall crack clearing method
• |The crack in the wall...
low cost roofing materials and roofing sheet manufacturing
• വിലക്കുറവിൽ Roofing S...
lnvertor battery water filling, reduce current consumption method and all
• കറണ്ടില്ലെങ്കിലും അയേൺ...
low cost and cheap swimming pool construction easily
• making a Low cost & si...
how to avoid wash basin bad smell
• വാഷ് ബേസിനിലെ മണം മാറ്...
ac all videos
1, • A.c can now clean itse...
2, • എ സി outdoor Unit Serv...
3, • റൂമിലക്ക് വേണ്ട AC യുട...
4, • എസി വാങ്ങാം കൺഫ്യൂഷനില...
തിരി നന പച്ചക്കറി കൃഷി /terrace
Vegitable farming easy method
• സ്ഥലമിലെങ്കിലും വെള്ളം...
coolant filling
• coolant ആക്കിയാൽ റേഡിയ...
ടൈൽസ്, ഗ്രാനൈറ്റ് വിലക്കുറവിൽ വാങ്ങാം, കൂടാതെ മെറ്റൽ ഫർണീച്ചറുകളും
• വിലക്കുറവിൽ,ടൈൽസ്,ഗ്ര...
എലിയെ പിടിക്കാൻ ഇനി വളരെ easy
• How to use rat trap// ...
I'm Suresh from Saudi
Nice talking with you sir, you have explained very well regarding my Septic tank problem.
Thank you so much for your support
Best
@@sumathianilkumar1620kki
Well narrated,,technically very sound person,,and cooperative...
നല്ല ഒരു കാര്യം ആണ് താങ്കൾ ഈ വീഡിയോയിൽ കൂടി പകർന്നു തന്നത് നന്ദി
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
Very sooper and informative session. Keep up the nice work
ഉപകാരപ്രദമായ വീഡിയോ ..... നന്ദി
Good information. And supporting person too.. thank you
Well explained, thanks bro. ❤️
Aake pett irika..can you help. Drain field completely under water. Smelly water coming out of drains
Informative video 👌 thanks 🙏
Calucut cheyyumo?
Thanks👌🏻👍🏻
Very Good video, appreciated....
ഉപകാരപ്രദമായ കാര്യങ്ങൾ
This video is very informative
അവതരണം വളരെ നല്ലതും, വ്യക്തവും അന്ന്. ബാത്രൂം ടൈൽസിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ. അതുപോലെ, മലമ്പ്രദേശങ്ങളിൽ, പണിയുന്ന സെപ്റ്റിക് ടാങ്കിനെ കുറിച്ചും
ok
Good Narration
Good information thanks
Hlo sir compound wall lude vazhiyilek kitchen waste tank l ninnum vellam leak aayi povunu namalde paramb uyaravum vazhi parambnekal thazhnitum aanu thara thech concrete cheythal leak n pariharam aavumo.....mazha peyyumbolan leak aavunnath
Call me
Septic tankil ninnum kinarilottu vellam leake aakunnu.7 meter difference undu.septic tank sada kuzhiyanu.aa sthalathu pvc tank vachal leak thadayan pattumo.vere sthalamilla.5 centilulla veedukalanu chuttinum.
PVC tank united brand set ചെയ്യുക. ഇതിൻ്റെ over flow കിണറിൻ നിന്നും നല്ല അകലം ( ഇനി 15 മീറ്ററെങ്കിലും) കിട്ടതക്ക രീതിയിൽ Set ചെയ്യുക
Hello sir, vayal pradeshangalil kalluvach ketti fibre septic tank vaykano?..
Venda side sand fill cheyth support cheythal mathi
bottom concrete cheyth athinmel tank vaykkuka
Useful video👍👍👍
Very useful information
Useful video. Keep it up
Good video message
സെപ്റ്റിക് ടാങ്ക് ഏത് കമ്പനിയാണ് നല്ലത്
pvc United brand
Low cost . piranah .sagar . ഇവയിൽ ഏതാണ് നല്ലത് കൂടുതൽ നീണ്ടുനിൽക്കുക
Hi. Need help. Ente veed 2.85 centil aan. Nalla vayal pradhesham aan. Ee kodum venalil polum 1/2 meter kuzhichal vellam kaanam. Mazha kaalath full vellam aan. Overflow tankin leak und. Ath road ilek irangunund. Minimum ethre distance venam road aayit ee waste water filter aavan? any suggestion
Call me 7907806588
Njan gulfila, ivide oro aicha tank fullu awum, njan tankeril yella ayicha remove cheyyum, mumb ingante probems illairunnu. Ippol oru kollam adth aayi yella weak fullu awum. Idin ndangil solution undo
call me 7907806588
Mazhakkalathu ordinary closet il water kayari upayogikkan kazhiyunnilla.ennal European closet upayogikkan sadikkum. Any solution
വീഡിയോയിൽ കൂടി പറയാം....
Ente veetilum mazhakkalath same problem ind..pls rply
. സെപറ്റിക് ടാങ്ക് cleaning ആവശ്യമില്ല : over flow tank (Soak pit) ആണ് നിറഞ്ഞിരിക്കുന്നത് . ഇതിലെ വെള്ളം മണ്ണിലേക്ക് വാർന്നു പോകാത്തതാണ് പ്രശ്നം. നിങ്ങളുടെ സ്ഥലം വെള്ള കെട്ടുളതാണോന്ന് വ്യക്തമല്ല. Soak Pit ന് ചുറ്റും 2-3 അടി വീതിയിൽ Soak പിറ്റിന്റെ അതേ ആഴത്തിൽ മണ്ണ് മാറ്റി പകരം ഓടിന്റെ കഷണങ്ങൾ നിറക്കുക ഓവർ ഫ്ലോ ടാങ്കിലേക്ക് വരുന്ന ചൈപ്പിന്റെ Level വരെ ഓട് നിറയ്ക്കുക ശേഷം ഗ്രീൻ നെറ്റ് മുകളിൽ വിരിച്ച് മണ്ണ് , sand വിരിച്ച് മുറ്റം ലെവലിൽ ആക്കുക അതു പോലെ ഈ ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്നതിന് holes ഇല്ലെങ്കിൽ ഈ ടാങ്കിന് ചുററും holes ഇടണം. വേണമെങ്കിൽ ഇതിന്റെ slab മാറ്റി വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിനുളളിലും 1-2 അടി വരെ ഓട് നിറക്കാവുന്നതാണ്. ഓട് ഇട്ടാൽ വെള്ളം നന്നായി ഓട് വലിച്ചെടുക്കുകയും അതു ചോലെ വെള്ളത്തിലെ oil content dean ആകുന്നത് മൂലം വെള്ളം മണ്ണിലേക്ക് നന്നായി വലിയുകയും ചെയ്യുന്നു.
എന്തെങ്കിലും dout ഉണ്ടെങ്കിൽ വിളക്കുക...... 790780 6588
Over flow water ടാങ്കിൽ നമ്മൾക്ക് മറ്റു waste water kodukkan സാധിക്കുമോ (kitchen wate water okke) koduthal എന്തെങ്കിലും kozhappom ഉണ്ടോ pls reply
Can you do it for old house 12 years old house
ur place?
Ente septic tankinte overflow bit leak aayi parisaram vrithikedakunnu enthan pariharam
Daily thoorunnathinde quantity 50% kurachaal ningalude kaaryam OK
Sir njangade vtle kitchen waste water kuzhiyil vellam pettan nirayunnu enda cheyya
call me
Good info...
Njanglude house vayal area l aan .idak idak tank nirayunu.Any Solution?
Ente vtlum same avastha. Aanu
Enthelum matam undo
എന്നെ വിളിക്കാം 7907806588
ഇതിന് കമന്റിൽ കൂടി മറുപടി തന്നാൽ clear ആവില്ല ....
എന്നെ വിളിക്കാം 7907806588
ഇതിന് കമന്റിൽ കൂടി മറുപടി തന്നാൽ clear ആവില്ല ....
Njangalude veetile attached toilet mazhakalath prasnamanu. Flash cheyunna vellam nirayunnund. Upayogikan pattilla. Vellam ozhuki puratheku pokan ulla soukaryamilla. Parembil nallapeyyunna samayathu vellam kettinilkum. Anneram closet il ninnum pada pada ennu sound varum. Kure divasam kazhinju vellam irengikazhinjale upayogikan pattullu. Pinna njanlude tank mannil ninnum arayadi thazchayil mannitu moodiyirikayanu. Toiletil ninnum saftitankilek dooram ottumilla. Kashtichu oru mtr polumilla chember kazhinju. Athukondano. Vellam nirenju varunnath
call me 7907806588
വീടിന്റെ മൂന്ന് ദിക്കിലും കാണും ഓരോ ബാത്റൂം പിന്നെ എങ്ങനെ സ്ലോപ് കൂടാതിരിക്കും
Thanks 🙏🙏
Thank you sir
Haai Sir.... Thangal septic tank fit cheyunathinte work eduth cheyunudo?? Evde okke aan nigalude service ullath?
your place?
@@TECHTOLIFEBYASSI Thiruvananthapuram
കണ്ണൂർ വരുമോ @@TECHTOLIFEBYASSI
മഴക്കാലത്തു ഭൂമി ലെവലിൽ വെള്ളം വരുന്ന സ്ഥലം ആണ്.. ഈ സമയത്ത് ഒരു 1 അടി താഴ്ചയിൽ കുഴി എടുത്താൽ പോലും വെള്ളം കാണും..
സെപ്റ്റിക് ടാങ്ക് റിങ് ടൈപ്പ് ആണ് ഇപ്പോൾ ഈ വെള്ളം കാരണം ഓവർഫ്‌ലോ ടാങ്ക് നിറഞ്ഞു, പുതിയ വീടാണ് ഇതേവരെ ഉപയോഗിച്ചിട്ടില്ല.
അതിനാൽ സ്മെല് ഒന്നും ഇല്ല,
ഇത് എങ്ങനെ പരിഹരിക്കാം,
Please give me an permenent solution..
Same situation 😔
സെപറ്റി ടാങ്ക് ഭൂമി നിരപ്പിൽ നിന്നും കുറച്ചു കൂടി ഉയർത്തി വച്ച് പ്രശ്നം പരിഹരിക്കാം
എന്നെ വിളിച്ചാൽ വ്യക്തമായി പറഞ്ഞു തരാം ... 790 780 6588
Unni super video
over flow pipeil ninnum varunna vellam pongi chadumo,vellathinu pressure illathe engane athu sambavikum.
pls reply(video le last method)
സെപറ്റി ടാങ്ക് അല്പം ഉയരത്തിലാണ് Set ചെയ്തിട്ടുള്ളത്.
Ente veedu panithittu 4 varshamayi. Overflow bit nirannju boomiyude adiyil koodi apruthulla veedinte whater meter tankil niranju pongunnundu. Ithinu enthu solutions anu cheyendathu
എന്നെ വിളി ക്കൂ
Clean cheythitt one yr ayinilla, leek aakunnu, ennittum vellam niranjhitt clean cheythu, but ipoyum tankinde aduthulla bathrooml ninn mattu bathroom le ninn vellam oyikkumpol pottunna sound 😔, ath endu kondaane, pls reply
call me
Koyikode vannu cheyumo?
Yes
Ente veedu panithitu 15 year aayi. Veedu panithathu beltilathe chathupu sthalathanu epol veedinte Chumarinte topil ninum lintel vare crack varanu karanam enthanu ennu paranju tharamo
എത്ര mm വീതിയും ആഴവും ഉണ്ട് ക്രാക്കിന് ഒന്ന് പറയാമോ
@@TECHTOLIFEBYASSI 2mm und
Aayam engana nokuka
ക്രാക്കിൽ കനം കുറഞ്ഞ എന്തെങ്കിലും ഇറക്കി നോക്കിയാൽ മതി, 2 mm പ്രശ്നമില്ല . വീഡിയോയിൽ പറയുന്ന രീതിയിൽ ചെയ്താൽ മതി OK ആകും
Fiber septic tank ൽ വെള്ളം നിറച്ച ശേഷം ആണോ ഉപയോഗിക്കേണ്ടത്
Yes
@@TECHTOLIFEBYASSI thanks
Kitchen sink ൽ നിന്നുള്ള wast water പുറത്തെകൊഴുകി വൃത്തി കൊട് ആക്കാത്തെ നമുക്ക് എങ്ങിനെ proper ആയി ഭൂമിക്കടിയിലെക്ക് വിടാൻ സാധിക്കും, ഇപ്പോൾ compound wall ന്റെ ഇടയിൽ കുടി അപ്പുറത്തെ പുരയിടത്തിലെക്ക് പോകുകയാണ് , വീടിനും compound wall നും തമ്മിൽ sunshade ന്റെ വീതിക്കുള്ള സ്ഥലം മാത്രമേ ഉള്ളു , ഒരു solution പറഞ്ഞു തരാമോ?
മതിലിനും Sunshadeനും ഇടയിൽ 60 cm (2 അടി) gap ആണ് ഉള്ളത് അതിൽ മതിൽ, വീട് എന്നിവയുടെ offset കഴിഞ്ഞാൽ 1 അടി വീതിയാണ് കാണാൻ സാദ്ധ്യത ഈ gap ൽ ഒന്നും ചെയ്യാൻ പറ്റില്ല വേറെ സ്ഥലം മുൻവശത്തോ , വേറെ സൈഡിലോ ഉണ്ടെങ്കിൽ പരമാധി ആഴത്തിൽ കുഴി എടുത്ത് കരിങ്കല് ഉപയോഗിച്ച് കുഴി കെട്ടാണെങ്കിൽ എളുപ്പം നിറയില്ല.Round shape ആണ് ബെറ്റർ കൂടുതൽ സ്ഥലം കിട്ടും ഇതിനും സ്ഥലമിലെങ്കിൽ കാർ പോർച്ചിനകത്തും ഈ വിധം ചെയ്യുക പോർച്ചിൽ കുഴിവരുന്ന ഭാഗത്തെ tile വർക്ക് ന് Separation കൊടുക്കുക ഈ കുഴിയിലേക്ക് വേസ്റ്റ് ലൈൻ ആവശ്യമായ slope കൊടുത്ത് connect ചെയ്യുക : സംശയങ്ങൾക്ക് എന്നെ വിളിക്കുക
Septic tankinay kuzhichu thudangumbol thanne nalla ഊറ്റ് ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്?
septic tank പരമാവധി ഉയർത്തി സ്ഥാപിക്കുക
സോക്‌പിറ്റ് ചെയ്യുമ്പോൾ ശദ്ധിക്കേണ്ട കാര്യങ്ങൾ ...... അറിയാൻ
മറ്റൊരു കമന്റിന് ഞാൻ കൊടുത്ത മറുപടി താഴെ കൊടുക്കുന്നു
.............................................
. സെപറ്റിക് ടാങ്ക് cleaning ആവശ്യമില്ല : over flow tank (Soak pit) ആണ് നിറഞ്ഞിരിക്കുന്നത് . ഇതിലെ വെള്ളം മണ്ണിലേക്ക് വാർന്നു പോകാത്തതാണ് പ്രശ്നം. നിങ്ങളുടെ സ്ഥലം വെള്ള കെട്ടുളതാണോന്ന് വ്യക്തമല്ല. Soak Pit ന് ചുറ്റും 2-3 അടി വീതിയിൽ Soak പിറ്റിന്റെ അതേ ആഴത്തിൽ മണ്ണ് മാറ്റി പകരം ഓടിന്റെ കഷണങ്ങൾ നിറക്കുക ഓവർ ഫ്ലോ ടാങ്കിലേക്ക് വരുന്ന ചൈപ്പിന്റെ Level വരെ ഓട് നിറയ്ക്കുക ശേഷം ഗ്രീൻ നെറ്റ് മുകളിൽ വിരിച്ച് മണ്ണ് , sand വിരിച്ച് മുറ്റം ലെവലിൽ ആക്കുക അതു പോലെ ഈ ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്നതിന് holes ഇല്ലെങ്കിൽ ഈ ടാങ്കിന് ചുററും holes ഇടണം. വേണമെങ്കിൽ ഇതിന്റെ slab മാറ്റി വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിനുളളിലും 1-2 അടി വരെ ഓട് നിറക്കാവുന്നതാണ്. ഓട് ഇട്ടാൽ വെള്ളം നന്നായി ഓട് വലിച്ചെടുക്കുകയും അതു ചോലെ വെള്ളത്തിലെ oil content dean ആകുന്നത് മൂലം വെള്ളം മണ്ണിലേക്ക് നന്നായി വലിയുകയും ചെയ്യുന്നു.
എന്തെങ്കിലും dout ഉണ്ടെങ്കിൽ വിളിക്കുക...... 790780 6588
വേസ്റ്റ് pit എങ്ങനെ നിറയാതെ ഉണ്ടാക്കാം എന്ന് വീഡിയോ ചയയുമോ
വീഡിയോ വരുന്നതാണ് ചാനൽ Watch ചെയ്യുക..
Oil content eggane cleaning cheyyum
ഓടിന്റെ പീസ് ഇട്ടാൽ മതി
Super
Sir സ്പിറ്ക് ടാങ്കിന്റെ outer ൻ അടുപ്പിച്ച തന്നെ വേസ്റ്റ് വെള്ളത്തിന്റെ ടാങ്ക് വന്നാൽ പ്രശ്നമുണ്ടോ ഉണ്ടെങ്കിൽ എന്താണ് മാർഗം
2 to 3 അടി വരെ മാറ്റി കൊടുക്കുന്നതാണ് നല്ലത്
സംശയo ഉണ്ടെങ്കിൽ എന്നെ വിളിക്കാം 7907806588
സെപ്ടിക് ടാങ്ക് അളവ് പറഞ്ഞ് തരുമോ കോൺക്രീറ്റ് ടാങ്ക്
8 feet ×1 meter,8×.90 cm,80cm,70 cm, 60 cm, 50 cm,40 cm vare kittunnathanu
@@TECHTOLIFEBYASSI thanks
United ൻ്റെ Ready made Septic tank സ്ഥാപിക്കുന്നത് കുഴപ്പമുണ്ടോ ?
good, നല്ല Quality , ഉള്ള Brand ആണ് സെപ്റ്റി ടാങ്കിന്റെ ആദ്യ കാല നിർമ്മാതാക്കളാണ് നമുക്ക് ആവശ്യമുളള size നേക്കാളും അല്പം വലിയ size Fit ചെയ്യുക ..........
Pvc septic tank set cheyumpol vashangalil mannnu fill cheyumunp tankil vellam niraykkendath undo?
വെള്ളം നിറച്ചിട്ട് മണൽ/ crusher dust fill ചെയ്യുക. മണ്ണിൽ ചെറിയ ചെറിയ കല്ലുകൾ ഉള്ള കൊണ്ട് ടാങ്കിന് damage വരാം
One yearnullil over flow fill ayi leake cheyyunnu mazhayullappozhanu smell varunne engane pariharikkam
Apply bio organic solution as per guidelines to eradicate faeces so the smell is removed
@@sivakumarparameswaran7619 over flow nirayunnathalle problem one yearil fill avillallo soak pit sheriyakkan entha margam ? Any way bio cleaner ozhichu flush cheithu cleaning num bio cleaner anu upayogikkunnath
. സെപറ്റിക് ടാങ്ക് cleaning ആവശ്യമില്ല : over flow tank (Soak pit) ആണ് നിറഞ്ഞിരിക്കുന്നത് . ഇതിലെ വെള്ളം മണ്ണിലേക്ക് വാർന്നു പോകാത്തതാണ് പ്രശ്നം. നിങ്ങളുടെ സ്ഥലം വെള്ള കെട്ടുളതാണോന്ന് വ്യക്തമല്ല. Soak Pit ന് ചുറ്റും 2-3 അടി വീതിയിൽ Soak പിറ്റിന്റെ അതേ ആഴത്തിൽ മണ്ണ് മാറ്റി പകരം ഓടിന്റെ കഷണങ്ങൾ നിറക്കുക ഓവർ ഫ്ലോ ടാങ്കിലേക്ക് വരുന്ന ചൈപ്പിന്റെ Level വരെ ഓട് നിറയ്ക്കുക ശേഷം ഗ്രീൻ നെറ്റ് മുകളിൽ വിരിച്ച് മണ്ണ് , sand വിരിച്ച് മുറ്റം ലെവലിൽ ആക്കുക അതു പോലെ ഈ ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്നതിന് holes ഇല്ലെങ്കിൽ ഈ ടാങ്കിന് ചുററും holes ഇടണം. വേണമെങ്കിൽ ഇതിന്റെ slab മാറ്റി വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിനുളളിലും 1-2 അടി വരെ ഓട് നിറക്കാവുന്നതാണ്. ഓട് ഇട്ടാൽ വെള്ളം നന്നായി ഓട് വലിച്ചെടുക്കുകയും അതു ചോലെ വെള്ളത്തിലെ oil content dean ആകുന്നത് മൂലം വെള്ളം മണ്ണിലേക്ക് നന്നായി വലിയുകയും ചെയ്യുന്നു.
എന്തെങ്കിലും dout ഉണ്ടെങ്കിൽ വിളക്കുക...... 790780 6588
@@TECHTOLIFEBYASSI sir, thank you so much for your prompt response.
ഈ കാര്യങ്ങളുടെ വീഡിയോ വരുന്നതാണ്. videos maxiimum share ചെയ്യുക ........
വെള്ളക്കെട്ട് ഉള്ള ഭാഗത്തു tank നിറഞ്ഞാൽ എന്തെങ്കിലും പരിഹാരം ഉണ്ടോ,,, വേറെ കുഴിയെടുത്തു പരിഹരിക്കാനും കഴിയില്ല
call me 7907806588
വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് ആണോ.., കരിങ്കല്ല് കൊണ്ടു പട്ത്ത സെപ്റ്റിക് ടാങ്ക് ആണോ കൂടുതൽ നല്ലത്..?
Please....rply tharane
3 അറകൾ ഉള്ള concrete septic tank ആണ് നല്ലത് over flow tank വേറെ പണിയണം
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ?plz reply.
വാട്ടർ പ്രൂഫ് ചെയ്യുക.
Road to 4k 💥💥
Yente veetil mazhakalathu blockakunu
Fiber tank use cheythathinte overflow tankinu mukalil flesh adikkumpol vellam leek kanikkunnu ath mathram alla tazhathe flore toilet flesh adikkumpo air efuthu vellam valikkunnilla, 1 year ayi set cheythittu plumer parayunnathath septy tank clean cheythale ready akkan pattu ennanu enthrlum solution undo
No reply
എന്നെ വിളിക്കു 7907806588 വിശദമായി പറഞ്ഞു തരാം ....
. സെപറ്റിക് ടാങ്ക് cleaning ആവശ്യമില്ല : over flow tank (Soak pit) ആണ് നിറഞ്ഞിരിക്കുന്നത് . ഇതിലെ വെള്ളം മണ്ണിലേക്ക് വാർന്നു പോകാത്തതാണ് പ്രശ്നം. നിങ്ങളുടെ സ്ഥലം വെള്ള കെട്ടുളതാണോന്ന് വ്യക്തമല്ല. Soak Pit ന് ചുറ്റും 2-3 അടി വീതിയിൽ Soak പിറ്റിന്റെ അതേ ആഴത്തിൽ മണ്ണ് മാറ്റി പകരം ഓടിന്റെ കഷണങ്ങൾ നിറക്കുക ഓവർ ഫ്ലോ ടാങ്കിലേക്ക് വരുന്ന ചൈപ്പിന്റെ Level വരെ ഓട് നിറയ്ക്കുക ശേഷം ഗ്രീൻ നെറ്റ് മുകളിൽ വിരിച്ച് മണ്ണ് , sand വിരിച്ച് മുറ്റം ലെവലിൽ ആക്കുക അതു പോലെ ഈ ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്നതിന് holes ഇല്ലെങ്കിൽ ഈ ടാങ്കിന് ചുററും holes ഇടണം. വേണമെങ്കിൽ ഇതിന്റെ slab മാറ്റി വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിനുളളിലും 1-2 അടി വരെ ഓട് നിറക്കാവുന്നതാണ്. ഓട് ഇട്ടാൽ വെള്ളം നന്നായി ഓട് വലിച്ചെടുക്കുകയും അതു ചോലെ വെള്ളത്തിലെ oil content dean ആകുന്നത് മൂലം വെള്ളം മണ്ണിലേക്ക് നന്നായി വലിയുകയും ചെയ്യുന്നു.
എന്തെങ്കിലും dout ഉണ്ടെങ്കിൽ വിളിക്കുക...... 790780 6588
@@TECHTOLIFEBYASSI thanqqq
സെപ്റ്റിക് tank ഞങ്ങളുടെ ബാക്ക് സൈഡിലാണ് അവിടെ ഒരു ചെറിയ workarea പണിയാൻ ഉദ്ദേശിക്കുന്നുണ്ട് സ്ലാബ് കവർ ചെയ്തുകൊണ്ട് ഭാവിയിൽ valla കുഴപ്പംഉണ്ടാവുമോ പ്ലസ് rply
സെപ്റ്റി ടാങ്കിന്റെ മുകളിൽ Sheet roofing -ന്റെ Postകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക :ഫ്ലോറിംഗ് ചെയ്യുന്നുണ്ടെങ്കിൽ ഈ ഏരിയ ഇൻറർലോക്ക് ടൈൽ തന്നെ വിരിക്കാൻ ശ്രദ്ധിക്കണം നമുക്ക് ഏതെങ്കിലും സമയത്ത് ക്ലീനിങ് ആവശ്യം വന്നാൽ ടൈൽ ഇളക്കി മാറ്റി ക്ലീനിങ് നടത്തുന്നതിന് പ്രശ്നങ്ങൾ ഉണ്ടാവില്ല മണ്ണിനു മുകളിൽ പ്ലാസ്റ്റിക് sheat വിരിച്ചതിനു ശേഷം ടൈൽ വിരിക്കാണെങ്കിൽ പുല്ല് വരാതിരിക്കാൻ സഹായിക്കും
ഞങ്ങളുടെ ടാങ്ക് എല്ലാവർഷവും നിറയുന്നു വെള്ളം വലിയുന്നില്ല എന്തുകൊട്ടാണെന്ന് പറയുമോ പ്ലീസ് പരിഹാരം പറയുമോ
നിങ്ങളുടേത് സെപ്റ്റിക്ടാങ്കാണോ . സിങ്കിൾ പിറ്റ് ആണോ വ്യക്തമാക്കാമോ...
റിങ് ആണ് മറുപടി തരണം പ്ലീസ്
Ring ആണ്
വിളിക്കൂ 7907806588
റെഡിമെയ്ഡ് (ഫൈബർ )സെപ്റ്റിക് ടാങ്ക് കൊള്ളാമോ?
PVC ടാങ്ക് ആണ് നല്ലത്. കഴിയുമെങ്കിൽ united brand ഉപയോഗിക്കുക.
Over flow Agana stop chayam
call me 79078065 88
നല്ല വീഡിയോസ് ആണ് 👍 🌹
Thanks
സെപ്റ്റിക്ക് ടാങ്കിൽ വെള്ളം നിക്കുന്നില്ല കോൺക്രീട്ട് ഇട്ടിട്ട് നിക്കുന്നില്ല എന്ത് ചെയ്യണം
call me 7907806588
മഴക്കാലത്ത് വെളളം നിറയുന്നു എന്തെങ്കിലും പരിഹാരമുണ്ടോ (റഡി മേട് ടാങ്കല്ല) ക്ലോസറ്റ് വഴി ഒഴിക്കാവുന്ന കെമിക്കലിൻ്റെ പേര് തരാമോ റെഡി ടാങ്ക് വച്ചാൽ വേസ്റ്റ് എങ്ങനെ ഒഴിവാക്കും
Ready made septic tank -ൽ ബാക്ടീരിയ യാണ് . വേസ്റ്റ് ഭക്ഷിക്കന്നത്. ഇതിനാൽ വേസ്റ്റ് നിറയാൻ സാദ്ധ്യത കുറവാണ് . പുതിയ ടാങ്ക് വയ്ക്കുമ്പോൾ ചാണകവെള്ളം ടാങ്കിൽ ഒഴിച്ചു കൊടുക്കുമ്പോൾ സ്വഭാവികമായി ബാക്ടീരിയ വളർന്നു കൊള്ളും ഇടക്കിടെ നമ്മൾ ക്ലോസ്റ്റ് വഴി ചാണകവെള്ളം ഒഴിച്ചു കൊടുത്താൽ chemical ചെന്ന് ടാങ്കിലെ ബാക്ടീരിയ നശിക്കുന്നത് ഒഴിവാക്കാൻ പറ്റും
Septic tank ഫിറ്റ് ചെയ്താൽ ടാങ്കിലെ വെള്ളം പോകുന്നതിന് Overflow tank set ചെയ്യണം. Septitank -ന്റെ out let ഈടാങ്കിലേക്കാണ് connect ചെയ്യുന്നത് ഈടാങ്കിൽ വരുന്ന വെളളം ചുറ്റുമുള്ള സ്ഥലത്തേക്ക് വലിഞ്ഞു പോകുന്നു . Brick ഉപയോഗിച്ചോ concrete ring ഉപയോഗിച്ചോ ടാങ്ക് നിർമ്മിക്കാം :
തുടർന്നുള്ള കാര്യങ്ങൾ അറിയാൻ ഞാൻ മറ്റൊരു സംശയത്തിന് കൊടുത്ത മറുപടി ഇവിടെ കൊടുക്കുന്നു അതു പോലെ ചെയ്യുക
. ............................................................................ ---- സെപറ്റിക് ടാങ്ക് cleaning ആവശ്യമില്ല : over flow tank (Soak pit) ആണ് നിറഞ്ഞിരിക്കുന്നത് . ഇതിലെ വെള്ളം മണ്ണിലേക്ക് വാർന്നു പോകാത്തതാണ് പ്രശ്നം. നിങ്ങളുടെ സ്ഥലം വെള്ള കെട്ടുളതാണോന്ന് വ്യക്തമല്ല. Soak Pit ന് ചുറ്റും 2-3 അടി വീതിയിൽ Soak പിറ്റിന്റെ അതേ ആഴത്തിൽ മണ്ണ് മാറ്റി പകരം ഓടിന്റെ കഷണങ്ങൾ നിറക്കുക ഓവർ ഫ്ലോ ടാങ്കിലേക്ക് വരുന്ന ചൈപ്പിന്റെ Level വരെ ഓട് നിറയ്ക്കുക ശേഷം ഗ്രീൻ നെറ്റ് മുകളിൽ വിരിച്ച് മണ്ണ് , sand വിരിച്ച് മുറ്റം ലെവലിൽ ആക്കുക അതു പോലെ ഈ ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്നതിന് holes ഇല്ലെങ്കിൽ ഈ ടാങ്കിന് ചുററും holes ഇടണം. വേണമെങ്കിൽ ഇതിന്റെ slab മാറ്റി വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിനുളളിലും 1-2 അടി വരെ ഓട് നിറക്കാവുന്നതാണ്. ഓട് ഇട്ടാൽ വെള്ളം നന്നായി ഓട് വലിച്ചെടുക്കുകയും അതു ചോലെ വെള്ളത്തിലെ oil content dean ആകുന്നത് മൂലം വെള്ളം മണ്ണിലേക്ക് നന്നായി വലിയുകയും ചെയ്യുന്നു.
എന്തെങ്കിലും dout ഉണ്ടെങ്കിൽ വിളക്കുക...... 790780 6588
മഴ സമയത്ത് വെള്ളനിറയുന്നു എന്താ ചെയ്യും 😢😢😢പണി കഴിഞ്ഞു താമസം തുടങ്ങി ഇപ്പോൾ മഴത് വെള്ളം കേറുന്നു
Call me 7907806588
എനിക്ക് വേണം ഇന്തിന്റെ ഒരു മീഡിയം എത്ര ക്യാഷ് വരും
നിങ്ങളുടെ സ്ഥലം എവിടെ ?
Soak pit 2 yrs ayitullu clean chythittu,ippol mazha peythathinu shesham, tankinte slavinte adiyil ninnum leak akunnu , smellum undu. How to solve this problem?
. സെപറ്റിക് ടാങ്ക് cleaning ആവശ്യമില്ല : over flow tank (Soak pit) ആണ് നിറഞ്ഞിരിക്കുന്നത് . ഇതിലെ വെള്ളം മണ്ണിലേക്ക് വാർന്നു പോകാത്തതാണ് പ്രശ്നം. നിങ്ങളുടെ സ്ഥലം വെള്ള കെട്ടുളതാണോന്ന് വ്യക്തമല്ല. Soak Pit ന് ചുറ്റും 2-3 അടി വീതിയിൽ Soak പിറ്റിന്റെ അതേ ആഴത്തിൽ മണ്ണ് മാറ്റി പകരം ഓടിന്റെ കഷണങ്ങൾ നിറക്കുക ഓവർ ഫ്ലോ ടാങ്കിലേക്ക് വരുന്ന ചൈപ്പിന്റെ Level വരെ ഓട് നിറയ്ക്കുക ശേഷം ഗ്രീൻ നെറ്റ് മുകളിൽ വിരിച്ച് മണ്ണ് , sand വിരിച്ച് മുറ്റം ലെവലിൽ ആക്കുക അതു പോലെ ഈ ടാങ്കിലെ വെള്ളം പുറത്തേക്ക് വരുന്നതിന് holes ഇല്ലെങ്കിൽ ഈ ടാങ്കിന് ചുററും holes ഇടണം. വേണമെങ്കിൽ ഇതിന്റെ slab മാറ്റി വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിനുളളിലും 1-2 അടി വരെ ഓട് നിറക്കാവുന്നതാണ്. ഓട് ഇട്ടാൽ വെള്ളം നന്നായി ഓട് വലിച്ചെടുക്കുകയും അതു ചോലെ വെള്ളത്തിലെ oil content dean ആകുന്നത് മൂലം വെള്ളം മണ്ണിലേക്ക് നന്നായി വലിയുകയും ചെയ്യുന്നു.
എന്തെങ്കിലും dout ഉണ്ടെങ്കിൽ വിളിക്കുക...... 790780 6588
സർ ഒരു സംശയം ഈ സെപ്റ്റിക് ടാങ്ക് ലെ കുഴി സ്ലാബ് ഇട്ടു മൂടി സാധാ കുഴിയാണ് അടുത്ത് തന്നെ വേസ്റ്റ് കുഴിയുമുണ്ട് വീടിനരികെ തന്നെയാണ് രണ്ടും മഴ പെയ്താൽ oottu ഉള്ള ഏരിയ ആണ് ഇതു ഏതെങ്കിലും രീതിയിൽ ദോഷം ചെയ്യുമോ സ്ലാബ് ഇട്ടു മൂടിയതിന്റെ മുകളിൽ കൂടി നടക്കുന്നതിലൊന്നും കുഴപ്പമില്ലല്ലോ? ക്ലോസേറ്റ് ൽ വെള്ളം കേറുകയോ മറ്റോ ചെയ്യുമോ? അതുപോലെ ബാസിമെന്റ്ൽ നിന്നും വല്യ അകലമില്ല അതും ദോഷം ചെയ്യുമോ പ്ലീസ് റിപ്ലൈ സർ
എന്നെ വിളിക്കാം
7907806588
Septic Tank അല്ല. Safety Tank ആണ്.
😆😆😆😆😆
വർക്ക് എടുത്ത് ചെയ്യുമോ, അല്ല എങ്കിൽ നന്നായി വർക്ക് ചെയ്യുന്ന വരെ അറിയാമോ? നിങ്ങളുടെ ഫോൺ നമ്പർ അയച്ചു തരുമോ?
790780 6588
ഗുഡ്
Thanks
ഏഴ് പേർ ഉള്ള കുടുംബമാണ് സെപ്റ്റിക്ക് ഉടൻ പണിയണം ഒൻപത് റിംഗ് പണി താൽ മതിയെന്ന് ചിലർ പറയുന്നു മറ്റ് ചിലർ ഇഷ്ടിക കൊണ്ട് പണിതാൽ മതിയെന്ന് ഏതാ നല്ലത്
റിംഗ് ഉപയോഗിച്ച് 3 അറ ഉള്ള സെപ്റ്റി ടാങ്ക് ആയി നിർമ്മിക്കിൻ പറ്റില, ഇഷ്ടിക,, Solid block എന്നിവകൊണ്ട് പണിയുന്നതിനേക്കാൾ നല്ലത് കോൺക്രീറ്റിൽ നിർമ്മിക്കുന്നതാണ്.
അല്ലെങ്കിൽ Readymade pvc അല്ലെങ്കിൽ Concrete tank വയ്ക്കാം
സംശയം ഉണ്ടെങ്കിൽ വിളിക്കാം
7907806588
നിരവധി പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ
Contact no share cheyamo? Oru advise chodikkan ann related to septic tank
790780 6588
താങ്കളുടെ നമ്പർ ഒന്നു കമന്റ് ചെയ്യാമോ ? Pls
7907806588
Hello sir number tharamo
7907806588
ക്ലോസറ്റിൽ നിന്ന് ദുർഗന്ധം അനുഭവപ്പെടുന്നു വെള്ളക്കെട്ടുള്ള പ്രദേശമാണ് ഒരാളുടെ ഉപദേശം അനുസരിച്ച് ചാണകം കലക്കി ഒഴിച്ചു പ്രയോജനം ഒന്നും ഉണ്ടായില്ല ദയവായി മറുപടി തരിക
ടാങ്ക് നിറഞ്ഞതായിട്ടാണ്ണ് മനസ്സിലാകുന്നത് . സ്ലാബ് മാറ്റി നോക്കുക
@@TECHTOLIFEBYASSI ടാങ്ക് നിറഞ്ഞിട്ടില്ല മറ്റ് ഏത് ഏങ്കിലും കാരണം കൊണ്ട് ഇങ്ങനെ സംഭവിക്കുമോ? മറുപടി തന്നാൽ വളരെ ഉപകാരം
air pipe block ആണോന്ന് check ചെയ്യുക Septitan K-ൽ നിന്നും air പുറത്തേക്കു പോകുന്നില്ലെങ്കിലും smell വരാം .....
നല്ല വീഡിയോ 👍number onnu തരുമോ
7907806588
Mobile. Number. Ayachutharumo
7907806588
Watsup. Number. Tharumo
7907806588
ഇയാൾ പറയുന്നത് സത്യമാണെങ്കിൽ നിങ്ങളെ കോൺടാക്ട് നമ്പർ അയച്ചു താ
7907806588
Phon number തരുമോ ഒരു സംശയം നേരിട്ട് ചോദിക്കാനാണ്
7907806588
ചേട്ടാ എനിക്ക് ഒരു dought ind number തരുമോ പ്ലീസ്
7907806588
@@TECHTOLIFEBYASSI im call tomorrow
okay 9 pm
Nice video..good information.
സന്തോഷം ......