ഈ ഒരൂ സിമ്പിൾ വിദ്യ മതി സെപ്റ്റിക് ടാങ്ക് ഒരിക്കലും നിറഞ്ഞ് ബ്ലോക്കാകില്ല |Septic tank cleaning tips

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • വീടുകളിലായാലും ഫ്ലാറ്റിലായാലും സിങ്കും ടോയ്‌ലറ്റും ബ്ലോക്കാകാതെ നോക്കാൻ ഇങ്ങനെ ചെയ്താൽ മതി | How to prevent septic tank blockage| Drainage block removal | Cleaning tips
    #septictankpumping #housecleaning #sinkcleaning
    Get the Best price at Indiamart:
    Bathroom Cleaners: dir.indiamart....
    Toilet Cleaners: dir.indiamart....
    Liquid Floor Cleaner: dir.indiamart....
    If you're having problems with your septic tank, be sure to watch this video for help. We'll share with you tips on how to prevent septic tank un usual blockage and un expected over flow without using kind of tools and by only pouring some liquid solution. This tips are very helpful to you whether you are in a house or flat system.
    Thanks for watching!
    Please watch me.. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #septictankrepair
    #easycleaningtips
    #drainageblock
    #kitchensink
    #washbasinblock
    #kitchentips
    #housecleaningtips
    #easytoclean
    #kitchentips
    #usefultips
    #tipsandtricks
    #amazingtips
    #homelytricks
    #amazingideas
    #homelyideas
    #hometips
    #homelytips
    #septictankcleaning
    #kitchensinkblockage
    #septictankblockage
    #kitchenhacksideas

ความคิดเห็น • 186

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว +22

    സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആവാതെ ഇരിക്കാനുള്ള നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് ചാണകം കൊണ്ട് ഇങ്ങനെ ചെയുന്നത് കൊള്ളാട്ടോ ശർക്കര വെച്ച് വാഷ് ബേസിൻ ക്ലോസേറ് ക്ലീൻ ചെയുന്നത് അടിപോളി ideas ഒത്തിരി usefull ആണുട്ടോ വിഡിയോ

  • @rahulnair4466
    @rahulnair4466 ปีที่แล้ว +4

    നല്ല ഉപകാരപ്രദമായ വീഡിയോ ആണ് നന്നായി കാണിച്ചു തരുന്നുണ്ട് ഓരോ കാര്യങ്ങളും

  • @appletree-qs3je
    @appletree-qs3je ปีที่แล้ว +3

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ല അവതരണം

  • @jasistr9909
    @jasistr9909 ปีที่แล้ว

    ആദ്യമായാണ് ഇങ്ങനെ ചെയ്യാൻ പറ്റും എന്നുള്ള കാര്യം കേൾക്കുന്നത് വളരെ യൂസ്ഫുൾ

  • @animecrazy9143
    @animecrazy9143 ปีที่แล้ว +3

    കൊള്ളാമോ അടിപൊളിയായിട്ടുണ്ട് എന്ന് വളരെ സിമ്പിൾ ആയിട്ടുള്ള സാധനങ്ങൾ കൊണ്ട് ഇത്രയും ഉപകാരങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് നല്ല വീഡിയോ

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว +1

      ഒത്തിരി സ്നേഹം ❤️

  • @sandhyamanoj2669
    @sandhyamanoj2669 ปีที่แล้ว +2

    ഈ ടിപ്പ് പറഞ്ഞ തന്നതിന് വളരെ നന്ദി

  • @roshlh2071
    @roshlh2071 ปีที่แล้ว +2

    Septic tank clean akkanulla tip adipoli ayittundu. Thanks for sharing.

  • @AppuCkd
    @AppuCkd ปีที่แล้ว +2

    Eth rainy season il cheyyamo. Endhayalum try cheyyam. Thanks for sharing

  • @renimol9412
    @renimol9412 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ വീഡിയോ നന്നായിട്ടുണ്ട് ❤

  • @navyapinky9830
    @navyapinky9830 ปีที่แล้ว

    nalla nalla tips drainage um septic tank um block aavathirikkan ulla ee tips ellavarkkum orupadu upakarappedum iniyum ithupolulla videos pratheekshikkunnu

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว

    Septic tank block aavathirikkanulla tips valare usefulayi. Enikk inganeyokke cheyyan pattumenn ariyillayirunnu. Ini ingane okke cheythu nokkanam.

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 ปีที่แล้ว +1

    ശർക്കര പാനി കുറച്ചു കൂടി സിമ്പിൾ ചാണകം കിട്ടില്ല ഉപകാര പ്രതമായ വീഡിയോ 👍👍👍👍

  • @hehhdhdhhehe2628
    @hehhdhdhhehe2628 ปีที่แล้ว +1

    ഉപകാര പ്രദമായ വീഡിയോ താങ്ക്സ് ഷെയറിംങ്ങ്❤❤❤

  • @jackandjill2839
    @jackandjill2839 ปีที่แล้ว

    chaanakam kond inganeyum upayogam undalle...thankyou dear for useful video

  • @pichipoo7652
    @pichipoo7652 ปีที่แล้ว

    Adyamay kelkkunnu ithupole oru karyam.Enthayalum useful aanu.Njan try cheythitt parayam

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว

    Orupad upakarapedunna video aanalo ellavarkkum, nalloru sharing ayirunnu pathivu pole

  • @simham5442
    @simham5442 ปีที่แล้ว

    ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. തീർച്ചയായും ചെയ്യും

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      ഒത്തിരി സ്നേഹം ❤️

  • @ambikavathig1081
    @ambikavathig1081 17 วันที่ผ่านมา +1

    ദിവസവും കുറച്ചു ചാരം ഇട്ടു കൊടുത്താൽ നല്ലതാണ്.

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว

    chaanaka vellam ozhichu koduthaal septictank nirayillalle...thankyou for the information

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +1

    Amazing tips, Ella tips um valare nannayittundu, Septic tank block aavathirikkanulla ee tips valare useful aanu, nice sharing

  • @ShameemMp-hv7uq
    @ShameemMp-hv7uq ปีที่แล้ว +2

    Thank you maam good information 👍

  • @najiaslam6132
    @najiaslam6132 ปีที่แล้ว

    sharikkum upakara pedunna video thanks share dear

  • @rahulramanathan8757
    @rahulramanathan8757 7 หลายเดือนก่อน +1

    how much time it will take to create bacteria in the septic tank, can we do this process in every month, if needed , please reply

  • @rosemaryxavier364
    @rosemaryxavier364 8 หลายเดือนก่อน

    Thanks chechi.

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +2

    Thank you for your infermation ❤️🙏

  • @raynajestin8420
    @raynajestin8420 ปีที่แล้ว +12

    ആദ്യമായാണ് ഇങ്ങനെ ചെയ്യാൻ പറ്റും എന്നുള്ള കാര്യം കേൾക്കുന്നത് വളരെ യൂസ്ഫുൾ ആയ വീഡിയോ തീർച്ചയായും മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാം

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว

    all cleaning tips are very nice...we will try it out...

  • @icecubes7095
    @icecubes7095 ปีที่แล้ว +1

    Very helpful information

  • @najmathoufeeq5007
    @najmathoufeeq5007 ปีที่แล้ว

    very useful video ,very well explained and good sharing

  • @abrahammd3834
    @abrahammd3834 ปีที่แล้ว

    ചെയ്തു നോക്കട്ടെ

  • @MrRajkaruva
    @MrRajkaruva 4 หลายเดือนก่อน

    Super

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว

    Nicly explain well vedio keep shearing... More like this

  • @subramonianpk9523
    @subramonianpk9523 ปีที่แล้ว +1

    തീർച്ചയായിട്ടും പരീക്ഷിച്ചു നോക്കും .

  • @rosypriya1080
    @rosypriya1080 ปีที่แล้ว

    thanks madam

  • @juvairiyathJuvairiyath
    @juvairiyathJuvairiyath ปีที่แล้ว

    ഇനി engane ചെയ്തു നോക്കണം

  • @shahalmuhammed3191
    @shahalmuhammed3191 ปีที่แล้ว +1

    Block ayath ith cheythal marumo pls replay 💗

  • @geethak8301
    @geethak8301 ปีที่แล้ว +1

    Cow dung tip👍

  • @meerakjohn4226
    @meerakjohn4226 7 หลายเดือนก่อน

    നിറഞ്ഞ thankill ഒഴിക്കാമോ

  • @SudeeshmaSudeeshma
    @SudeeshmaSudeeshma 3 หลายเดือนก่อน

    മഴക്കാലത്തു ബ്ലോക്ക് ആവുന്നു

  • @naseerhusaain-vh7cu
    @naseerhusaain-vh7cu หลายเดือนก่อน

    Ready made capsul tank ആണെങ്കിൽ അതിന്റെ കപ്പാസിറ്റി അനുസരിച്ഛ് വെള്ളം നിറഞ്ഞാൽ വണ്ടി വന്ന് കോരി കൊണ്ട് പോകേണ്ടി വരും 😂

  • @yatheendradaskc3421
    @yatheendradaskc3421 ปีที่แล้ว

    ഈ സംഭവം മുമ്പും വീഡിയോയിൽ പ്രചരിച്ചതാണ്.

  • @chandrannk1008
    @chandrannk1008 ปีที่แล้ว

    ഉറുമ്പ് വരില്ലേ

  • @fathimaabdulla8258
    @fathimaabdulla8258 ปีที่แล้ว

    ആദ്യത്തെ ടിപ്പ് ഇഷ്ടമില്ല പിന്നെ ചാണകം കിട്ടുകയിമില്ല

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      ഒത്തിരി സ്നേഹം ❤️

  • @ckscks3941
    @ckscks3941 ปีที่แล้ว +8

    വളരെ ഉപയോഗപ്രദമായ വിവരങ്ങൾ......നന്നായിട്ടുണ്ട്...... നല്ല അവതരണം...... എനിക്കിത് ഒത്തിരി ഇഷ്ടമായി..... ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.......

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 ปีที่แล้ว +3

    രണ്ടാമത്തേത് ഇന്നത്തെ തലമുറക്ക് ചെയ്യാൻ പറ്റൂ കാരണം അറിയാമല്ലോ

  • @vijayalekshmiamma8199
    @vijayalekshmiamma8199 ปีที่แล้ว +4

    പുതിയ അറിവ് തന്നതിന് താങ്ക്സ്, ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു

  • @mashaallah4924
    @mashaallah4924 ปีที่แล้ว +3

    നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള ടിപ്സ് പ്രതീക്ഷിക്കുന്നു.

  • @abgallery1128
    @abgallery1128 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. ആദ്യമായാണ് ഇത്രയും ഡീറ്റെയിൽ ആയി ഇതിനെക്കുറിച്ച് നല്ലൊരു വീഡിയോ കാണുന്നത്. നല്ല അവതരണം

  • @rajasekharanunnithan228
    @rajasekharanunnithan228 ปีที่แล้ว +2

    ഇത് വർഷങ്ങൾക്കുമുൻപ് പലരും കണ്ടുപിടിച്ചു യൂട്യൂബിൽ ഇട്ടിട്ടുള്ളതാണ്.

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว +1

      എല്ലാർക്കും എല്ലാം അറിയണമെന്നില്ലല്ലോ..കാണാതെപോയവരും കണ്ടോട്ടെ

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 2 หลายเดือนก่อน +1

    ക്ലോസിറ്റിൽ ഒഴിച്ചാൽ മതിയോ

  • @usharavi381
    @usharavi381 ปีที่แล้ว +2

    ശർക്കര വെള്ളം കിച്ചൻ സിംഗിൽ ഒഴിക്കുമ്പോൾ ഉറുമ്പ് വരുന്നില്ലേ

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      പെട്ടന്ന് വരില്ലല്ലോ 🙏🙏

  • @sobhanadrayur4586
    @sobhanadrayur4586 ปีที่แล้ว +1

    good'idea''...share chaithu
    ശ൪ക്കര'പാനി''
    ഉറുമ്പ്ശലൃ൦''വരില്ലെ?

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      അത് ടാങ്കിനുള്ളിൽ പോകില്ലേ

  • @zas1971
    @zas1971 ปีที่แล้ว +1

    sharkara wellam ozhich koduthaalum Bathroom use cheyyaam ennaanallo chechi paranyathu. Use cheyyubol soap upayogapedutharundallo ! appol athinnu effect kurayukayille ?

  • @naadan751
    @naadan751 ปีที่แล้ว +1

    തൈര് ക്ലോസെറ്റിൽ ഒഴിച്ചു കൊടുക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം? ചിലരൊക്കെ അങ്ങിനെ ചെയ്യാറുണ്ട്, അതു ഗുണകരമാണെന്ന് അഭിപ്രായം ഉണ്ടോ? മറുപടി തരുമോ?

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      തൈരും വളരെ നല്ലതാണ്

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +1

    ശരിക്കും ഉപകാരപ്രദമായ നല്ലൊരു ടിപ്സ് ആണ് ഷെയർ ചെയ്തത് നല്ല രീതിയിൽ കാണിച്ചു തന്നു നല്ലൊരു വീഡിയോ ആയിരുന്നു

  • @farizaftabjesna8993
    @farizaftabjesna8993 ปีที่แล้ว +1

    Valare adikam prayojanapradamaaya video aayirunnu. Sherikkum upakaarapradamaaya tips thanne anallo

  • @afrimol9955
    @afrimol9955 ปีที่แล้ว +1

    Valare nalla oru tips anu useful nicely presented ethupole chyyth nokatte eniyum ethupole ulla videos pradheeshikunnu thanks

  • @desiappu1
    @desiappu1 ปีที่แล้ว +2

    wooowww very useful vedio..well explained.Seems so effective.. Lovee ur presentation skills..i always enjoy your videos ..

  • @user-rn4qu3ji7t
    @user-rn4qu3ji7t 5 หลายเดือนก่อน

    ചേച്ചി വീട്ടിലെKitchen waste tank ദ്രവിക്കാൻ എന്താണ് വിദ്യ ചെയ്യേണ്ത്

  • @rasheedrasheed5455
    @rasheedrasheed5455 ปีที่แล้ว +1

    ലളിതമായ രീതികള്‍ വളരെ അവതരണം പുതിയ അറിവ് പ്രതീക്ഷിക്കുന്നു ഒരു പാട് നന്ദി

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +1

    Chanakam Njan upayokikkiarundu.Nannayittundu.

  • @sasirb5449
    @sasirb5449 ปีที่แล้ว +1

    രണ്ടും നല്ലതാണെന്നു തോന്നുന്നു. ചെയ്തു നോക്കട്ടെ.

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      ഒത്തിരി സ്നേഹം ❤️❤️.

  • @ajeeshmb3636
    @ajeeshmb3636 ปีที่แล้ว +1

    ചാണകം കൊണ്ട് ഇങ്ങനെയും ഉപയോഗം ഉണ്ടെന്ന് മനസ്സിലാക്കി തന്ന രശ്മി ഒരുപാട് നല്ല കാര്യം

  • @aliyar916
    @aliyar916 5 หลายเดือนก่อน

    മനുഷ്യന്റെ മലത്തിൽ തന്നെ ഉള്ളത് ധാരാളം ജൈവ ബക്റ്റീരിയകൾ ആണ്.

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว +1

    good to know and learn new things, if have all those ingredients , look so effective remedy.

  • @chrisjace1770
    @chrisjace1770 5 หลายเดือนก่อน

    നിറഞ്ഞതിൽ ഒഴിച്ചിട്ട് കാര്യം ഉണ്ടെ?

  • @AdnanN-t6w
    @AdnanN-t6w ปีที่แล้ว +1

    A good video very useful information thanks for sharing and good presentation

  • @sisyvarghese5428
    @sisyvarghese5428 ปีที่แล้ว

    Ethu 2um 5 kollum munbe oru youtuber upload chythathaneeee😅

  • @runawayaurora2830
    @runawayaurora2830 ปีที่แล้ว +1

    Very helpful video...Lovee ur presentation skills..i always enjoy your videos ..keep sharing more videos like this ..

  • @anthraosc.a3750
    @anthraosc.a3750 ปีที่แล้ว +1

    Tip given is easy to perform. But what is the proof that septic tank will get cleaned by adopting these methods. Have you ever checked up whether this had any effect ?

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      Not yet, you may check and revert in comment box 🙏

  • @abdurahiman1997
    @abdurahiman1997 2 หลายเดือนก่อน

    നിറഞ്ഞ സെപ്റ്റിക് ടാങ്ക് എങ്ങനെ കാലിയാക്കും

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว

    Ella tips nalla usefull tip anu ketto easy tip anallo ithokkey ariyillayirunnu ini inganeyokkey cheyyanam

  • @geryworld9219
    @geryworld9219 ปีที่แล้ว +1

    Very useful and good vedio. Thanks for sharing👍

  • @nishanoeld110
    @nishanoeld110 ปีที่แล้ว +1

    Septic tank block aakaathirikkanulla tios ellam nannayittuntu..well explained and presented too..nice share

  • @jayaseelanv7058
    @jayaseelanv7058 ปีที่แล้ว +1

    Adi poli

  • @livedreams333
    @livedreams333 ปีที่แล้ว

    പച്ച ചാണകം കൊണ്ട് ഇങ്ങനേ ഒരു ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു. kitchen sinks block aayal ഇനി ശർക്കര ടിപ് use ചെയ്യണം.

  • @kinguz3230
    @kinguz3230 ปีที่แล้ว +1

    നല്ല വീഡിയോ

  • @jollyjacob1996
    @jollyjacob1996 ปีที่แล้ว +1

    Very useful methed

  • @thouse1319
    @thouse1319 ปีที่แล้ว

    Septic tank cleaning tips valare usefulayi. Theerchayayum ethupole try cheythu nokkanam. Iniyum ethupoleyulla videos pratheekshikkunnu.

  • @ramyavellara3511
    @ramyavellara3511 ปีที่แล้ว

    sharkkarayude tips use cheyth nokkanam.pacha chankam vechitulla tipsum adyamayitt kaanunnath,,,orupad thanks ithupole puthiya puthiya arivukakal share cheyunnathinu..

  • @dasankn6570
    @dasankn6570 ปีที่แล้ว +1

    അല്ല ... ചാച്ചി .... ശർക്കര ക്ലോസറ്റിൽ
    കലക്കി ഒഴിച്ചിട്ട് , ഉപയോഗിക്കാൻ ചെല്ലുമ്പോൾ ഉറുമ്പുകൾ കടിച്ച് ഹലാക്കാകുമോ? അതിന് ഉറുമ്പ് പൊടി ഇടേണ്ടിവരുമോ ...ചാച്ചി ...😂

  • @abdulrahim-fe8dj
    @abdulrahim-fe8dj ปีที่แล้ว

    ഞാൻ രണ്ടു വർഷമായി ഇങ്ങിനെ ചെയ്തു മഴക്കാലം ടാങ്ക് നിറഞ്ഞൊഴുകുന്നത് നിന്നു. ചാണകം അടുക്കള വേസ്റ്റ് ഇടുന്ന ടാങ്കിലും കുറേശ്ശേ ഇട്ടുകൊടുത്താൽ ദുർഗന്ധമില്ലാതെ നല്ലവളമായിക്കിട്ടും

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว

      ഒത്തിരി സ്നേഹം ❤️❤️❤️

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    Ee mazhakalath neridunna oru pbm thanne anu septic tank nde
    Nalloru video ayirunnu shair cheythath

  • @tall5418
    @tall5418 ปีที่แล้ว +1

    For easier pouring, you can cut the bottom of a plastic bottle and use it as a funnel. Pour the cow dung mixture using the cut end of the bottle.

  • @hareendranp5607
    @hareendranp5607 หลายเดือนก่อน

    Ithu ky kond ilakkamallo

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว

    Septic tank clean cheyyanulla tip nannaytundu..Putiya arivanu...Good share..

  • @SatheeshCheeppara
    @SatheeshCheeppara ปีที่แล้ว +1

    Chanakam pole alle appi

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    Valare upkarapradamaya video... Nannayi avatharipichu.Puthiya arivannu...

  • @prasannaramanunni7309
    @prasannaramanunni7309 ปีที่แล้ว +1

    Very useful thanku

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว

    Septic tank block avatharikanulla tip ishdapettu.. randamathe tip paranjath valare nannayi

  • @ManojKumar-wj7it
    @ManojKumar-wj7it ปีที่แล้ว +1

    Super ❤

  • @arshansanu4983
    @arshansanu4983 ปีที่แล้ว

    Ellavarkkum valare upakaramayittulla vedio anu enthayalum useful ayittulla tips anu. Thanks for sharing

  • @linnetpiouspious
    @linnetpiouspious ปีที่แล้ว +1

    Thank you mamm

  • @bindunv5609
    @bindunv5609 ปีที่แล้ว

    ellavarkkum valare useful aaya oru video septic tank aayalum drainage aayalum block aavathirikkan ini ingane cheythal mathiyallo

  • @haseenahashim965
    @haseenahashim965 ปีที่แล้ว +1

    ചാണകം കിട്ടാനില്ല

  • @lovebirds2023
    @lovebirds2023 ปีที่แล้ว

    Ellarkkum useful aakunna valare nalla tips theerchayayum try cheithu nokkaam

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 2 หลายเดือนก่อน

    ക്ലോസറ്റിൽ ഒഴിക്കാമോ

  • @elenaemma9601
    @elenaemma9601 ปีที่แล้ว

    Very special hack to know it seem really work, i will make it follow your video showing us, nice and kind sharing. good work

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    ee mazhakalathe ettavum neridunna prasnaanu septictank kollamm nalla tip

  • @sasirb5449
    @sasirb5449 ปีที่แล้ว

    രണ്ടും നല്ലതാണെന്നു തോന്നുന്നു. ചെയ്തു നോക്കട്ടെ.