ഇതുപോലെ ഞാൻ സേഫ്റ്റി ടാങ്കിൽ ഒഴിച്ചു കൊടുത്തിരുന്നു ഇതുവരെ ആരും ഒരു കുഴപ്പവും ഉണ്ടാകാതെ ടാങ്ക് നിറയാതെ നല്ല രീതിയിൽ ഇരിക്കുന്നു നല്ല ഒരു കാര്യമാണ് എല്ലാവർക്കും ഉപയോഗപ്രദമാകും
വളരെ നല്ല ടിപ്പ്കുറച്ചു സമയം കൊണ്ട് തന്നെ നിങ്ങൾ വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു താങ്ക്യൂ. എല്ലാം ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത് തീർച്ചയായും ഇത് പുതിയൊരു അറിവ് തന്നെ
Very useful tip 💯 എൻറെ വീട്ടിലെവേസ്റ്റ് ടാങ്കിൽ നിന്നും ബാഡ് സ്മെല്ല് വരുന്നുണ്ട് ഇങ്ങനെ ചെയ്ത്നോക്കിയിട്ട് ഫീഡ്ബാക്സ് പറയാം🙏🏻ഒരുപാട് നന്ദിയുണ്ട് നല്ല ടിപ്പ്
This video is really useful for me. Its a solution for a major problem in every houses and this tip is very informative and can be used easily. Thank you ma'am 😊
ചാണകം ഒഴിച്ചിട്ടു പെട്ടെന്ന് use ചെയ്യാൻ pattumo? Kitchen tank നിരീഞ്ഞിരിക്കുന്നു... ഒഴിച്ച് കഴിഞ്ഞാൽ എത്ര സമയം കഴിഞ്ഞാൽ use ചെയ്യാൻ പറ്റും? Plzz reply 🙏🙏
ഈ സെപ്റ്റിക് ക്ലീൻ ചെയ്യുന്ന രീതി കണ്ടു ഇതിൽ നിങ്ങൾ പറയുന്നത് പോലെ നടക്കുഉം എന്നുള്ളതിന് എന്താണ് തെളിവ് എന്തുകൊണ്ടാണ് നിങ്ങൾ ക്യാമറയുടെ മുന്നിൽ വരാത്തത് മാത്രമല്ല നിങ്ങളുടെ അഡ്രസ് എന്തുകൊണ്ടാണ് കാണിക്കാത്തത്, ഇങ്ങനെ ഇനി പ്രോഗ്രാം ചെയ്യുമ്പോൾ അഡ്രസ്സും ലാൻഡ് ഫോൺ നമ്പറും കൊടുത്താൽമാത്രവേ ഇതിൽ വിശ്വാസ്യത വരുകയുള്ളു പ്രോഗ്രാം ചെയ്യുന്ന ആളും, അഡ്രസ്സും, ലാൻഡ് ഫോൺ നമ്പറും ഇല്ലാതെ ഇനി ആരും എടുക്കു കയില്ല. അടുത്ത തവണ പ്രോഗ്രാം ചെയ്യുമ്പോൾ ഇതുരണ്ടും കൊടുക്കാൻ മറക്കരുത്. ഇതിനു ശാസ്ത്രീമായ അടിസ്ഥാനം ഉണ്ടോ, ഇത് ചെക്ക് ചെയ്‌ത സർട്ടിഫിക്കറ്റ് ഉണ്ടോ?
ഇതുപോലെ ഞാൻ സേഫ്റ്റി ടാങ്കിൽ ഒഴിച്ചു കൊടുത്തിരുന്നു ഇതുവരെ ആരും ഒരു കുഴപ്പവും ഉണ്ടാകാതെ ടാങ്ക് നിറയാതെ നല്ല രീതിയിൽ ഇരിക്കുന്നു നല്ല ഒരു കാര്യമാണ് എല്ലാവർക്കും ഉപയോഗപ്രദമാകും
0q
@@SureshKumar-jh9bu .
Vellam ano niranje
ഞാൻ ചാണകത്തിന്റെ ടിപ് ചെയ്തു നോക്കി
100% വിജയകരമായിരുന്നു
ഒരുപാട് നന്ദി യുണ്ട് മാഡം
എന്റെ വലിയൊരു പ്രശ്നം പരിഹരിക്കാൻ ഹെല്പ് ചെയ്തതിന്
🙏
Block ayirino atho vellam niranje ano.. Njnglk vellam niranju nala budhimutanu. Ith success akumo
ഇത് നല്ലഒരു അറിവാണ് ജനങ്ങൾ എത്തിച്ച് കൊടുത്തത് ഈസന്ദേശം വളരെ വല പ്രഭമാണ് എന്നുണ്ടെങ്കിൽ ഇതൊന്ന് ട്രെെ ചെയ്ത് നോക്കണ് താങ്ക്സ് ചേച്ചി
ആരും ഇതുവരെയും പറയാത്ത വളരെ വളരെ ഉപകാരപ്രദമായ രണ്ടു ടിപ്പുകൾ . ഒത്തിരി ഉപകാരം!
വളരെ നല്ല ടിപ്പ്കുറച്ചു സമയം കൊണ്ട് തന്നെ നിങ്ങൾ വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു താങ്ക്യൂ. എല്ലാം ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത് തീർച്ചയായും ഇത് പുതിയൊരു അറിവ് തന്നെ
super Thanku
0.
ഈ ടിപ്പ് വളരെ യൂസ്ഫുൾ ഇതുവരെ എങ്ങും കണ്ടിട്ടില്ല താങ്ക്യൂ
വളരെ ഉപകാരപ്രദമായ വീഡിയോ വളരെയധികം നന്ദിയുണ്ട് 🙏🙏🙏
വളരെ ഉപകാരപ്രദം വർഷത്തിൽ എത്ര പ്രാവശ്യം ചാണക വെള്ളം ഒഴിക്കണം 4 ആളുകൾ ഉള്ള വീട്ടിൽ അറിയിക്കുമല്ലോ 🌹🙏
Very useful tip 💯 എൻറെ വീട്ടിലെവേസ്റ്റ് ടാങ്കിൽ നിന്നും ബാഡ് സ്മെല്ല് വരുന്നുണ്ട് ഇങ്ങനെ ചെയ്ത്നോക്കിയിട്ട് ഫീഡ്ബാക്സ് പറയാം🙏🏻ഒരുപാട് നന്ദിയുണ്ട് നല്ല ടിപ്പ്
എന്തായി
Enthayi
Entha, റിസൾട്
എന്തായി
Tankil ninnum kothuku perukumo madom
Very useful madom thanks❤❤❤❤
Very good tips 👌 thanks medam
This video is really useful for me. Its a solution for a major problem in every houses and this tip is very informative and can be used easily. Thank you ma'am 😊
നിങ്ങൾ പറഞ്ഞ രണ്ടു ടിപ്പും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിശദമായി പറഞ്ഞു തന്നു അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം പൂർണമായും മനസ്സിലാകുന്നുണ്ട്
വളരെ പ്രയോജനമുള്ള വീഡിയോ അഭിനന്ദനങ്ങൾ 🌹
Evide njangal chaiyyarund. Useful tip video. Chanakam aanu use chaiyyaru. Sarkara use chaidittilla.
Good... Thanks.. Very useful.. 🙋♀️🙋♀️❤️❤️❤️🌹
കെമിക്കൽ ഉപയോഗിച്ച് ക്ലോസെറ്റ് ക്ലീൻ ചെയ്യുന്നതുകൊണ്ടാണ് സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്നത്
Madam, very good information 🙏🏽 let me try 🙏🏽 I will feed back U. 🙏🏽thanx a lot 🙏🏽
അടിപൊളി tips ആണല്ലോ.... നാളെത്തന്നെ ചെയ്തു nokkam
I think it's a good suggestion with scientific reasoning. I will definitely try.
Thanks for the valuable information.....
Thank u chechi..ente veetilum e problem nd..try cheydhu nokkam
ഇത് ഒരു പുതിയ അറിവാണ് ചേച്ചി tks
അടുക്കള വേസ്റ്റിന് ചാണകം പറ്റുമോ സോപ്പും മറ്റ് ലോഷനുകളും ചെയ്യുന്നതുകൊണ്ട്
Thank you mam...very useful tips..enthayalum cheythu nokkum...Ambili...🥰💖
ചാണകം ഒഴിച്ചിട്ടു പെട്ടെന്ന് use ചെയ്യാൻ pattumo? Kitchen tank നിരീഞ്ഞിരിക്കുന്നു... ഒഴിച്ച് കഴിഞ്ഞാൽ എത്ര സമയം കഴിഞ്ഞാൽ use ചെയ്യാൻ പറ്റും? Plzz reply 🙏🙏
Tankil ninnum kothuku perukumo madom pls replay
നല്ല അറിവ്. നന്ദി.
ഏതിന്റെ ചാണകമാണ് നല്ലത്.
എരുമ, പശു, പോത്ത് ?
Ellam nallathanu
😂
വളരെ നല്ല വീഡിയോ സൂപ്പർ ആണ് താങ്ക്യൂ
Very good tips. Thanks a lot.
👍👍👍... Thanks Madame
Useful information 👍👍👍
The easiest solution to breed prebiotic bacteria in septic tank is perhaps Greek yoghurt. Pour in through the w/c and flush.
വളരെ ഉപകാരപ്രദം
കൊള്ളാം ചേച്ചി.... നല്ല വീഡിയോ
Very useful madam, thanks
Super ❤
വെരി useful വീഡിയോ.
Waste tank niranju nikanu. Apo ingane cheytha result indakumo?
Please give reply
Kichen Pvc പൈപ്പിലെ blokk പോകാൻ എന്താ ചെയ്യുക
Informative video two solutions um very useful
Very good sathyam shivam Sundaram swagatham
ഇത് അടുക്കളയിൽ നിന്നുമുള്ള വെയിസ്റ് ടാങ്കിൽ ഒഴിച്ചാൽ കാര്യം ഉണ്ടോ ടാങ്കിൽ ചെങ്കൽ ആയതിനാൽ മഴ ക്കാലത് വെള്ളം കുടിക്കുന്നില്ല
Kollam useful aanu because ella veettilum ee problem undavaarundu
Valare useful ayittulla tipsukal ayirunnu nannayi paranju manassilayi thannu thanks for sharing dear ❤
വളരെ ഉപയോഗ പ്രദമായ വീഡിയോ 🙏🙏🙏
Roebic k57 upayogikku
Genuine explanation 👌
Good Idea ~ "💡"
Nannaayittundu... 👍
ithupolea Ulla Idea's "💡" iniyum Pradheekhikkunnu... 🙂
Sure dear
Very good infermation
ഇഷ്ടായി ട്ടോ
Nalla veediyo👍🏻👍🏻
ബ്ലോക്ക് ഉണ്ടെങ്കിൽ ഇത് പോലെ ചെയ്താൽ മാറിക്കിട്ടുമോ?
എന്തായാലും ചെയ്തു നോക്കാം 👍
Itha sopp patha orupadu ayitt bathroom nte kuzhi niranju use cheyyan pattunnilla .ithu use cheyyan pattumo..ithaa plssssss reply .korey cash chilavakkii .nnittum marunnillaa
🎉🎉
Useful video. Thanks 👍
Useful information. Thank you.
Thanku madom
, ചൂട് വെള്ളം വീണാൽ കുഴപ്പം ഉണ്ടോ
ഇത് ആദ്യമായിട്ടാ കേൾക്കുന്നത്... subscribe ചെയ്തു ok ❤️❤️❤️❤️❤️❤️❤️
താങ്ക്സ് 🌹🌹🌹
ടാക്കിലെ വെള്ളം വറ്റി പോക്കാൻ എന്താണ് വഴി
Informative video expecting more videos like this useful
Thank you🤟
Very good advice 👍
Very good information thankyou
Good information thanks
വളരെ ഉപകാരപ്രദമായ വീഡിയോ... കണ്ടു. കൂട്ടാക്കി.. അങ്ങോട്ടും വരണേ... ഫുൾ സപ്പോർട്ട്
Engane ulla tips Eni yum share cheyyane
Thanks 🙏🙏 mam
Very useful ❤️❤️❤️😂😂❤️❤️
ശർക്കര ഉരുക്കിയാൽബാക്ടീരിയനശിക്കില്ലേ
ചാണകം ഞാൻ എല്ലാ വർഷവും മഴക്കാലം തുടങ്ങുന്നതിനു മുൻപേ Septic tank ലും Waste water tankലും ഇടാറുണ്ട് 20 വർഷം മായിട്ടും ഇതുവരെ പ്രശ്നമൊന്നുമില്ല
.
Enthinanu ithrakku valichu neettunnathi?
Hi 😔closet anu block ayad ,pad kudungiyada id neengipovanulla remedy plse arkelum ariyo
Closetil itan patillaa..
Super tips
Nice information
ഹാർപിക് പോലുള്ള ആസിഡ് ബേസ് ക്ലീനിങ് ലിക്വിഡ് ക്ലോസറ്റിൽ ഒഴിക്കരുത്. 'തുണി കഴുകിയ സോപ്പ് ഡിറ്റർജൻ്റ് വെള്ളം ടാങ്കിലേക്ക് വിടരുത്
Very useful video.Thanks.
Good information for this generation
Hotel waist tankil pattumo
Yes
ശർക്കര ചൂടാക്കി യാൽബാക്ടീരിയകൾനശിചുപോകില്ലെ
Thanks for sharing this information
Very useful idea
വളരെ നല്ല ടിപ്പസ്
ബാക്ടീരിയാസ് വേണ്ട. ബാക്ടീരിയ എന്നതു തന്നെ ബഹുവചനമാണ്. (Bacterium - singular. Bacteria - plural)
Thanks dear enikkariyillayirunnu
Man and Woman (singular)
Men and women ( plural)
പുതിയ അറിവു പരിക്ഷിച്ചു നോക്കാം.
Usefull video
അപ്പൊ ഒരു കാര്യം അങ്ങനെ വേസ്റ്റ് എടുക്കുന്ന ബാക്റ്റീരിയകൾ നിറഞ്ഞു പിന്നേ പ്രശ്നങ്ങൾ ഉണ്ടാകുമോ
No
Try cheyyam
Can we put yeast in closet so that bacteria will multiply pl reply
Chaithunoklattea
Vary good
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടാ
very good Tip
ശർക്കര പാനി സെപ്റ്റിക് ടാങ്കിൽ ഒഴിക്കാൻ പറ്റുമോ
ഈ സെപ്റ്റിക് ക്ലീൻ ചെയ്യുന്ന രീതി കണ്ടു ഇതിൽ നിങ്ങൾ പറയുന്നത് പോലെ നടക്കുഉം എന്നുള്ളതിന് എന്താണ് തെളിവ് എന്തുകൊണ്ടാണ് നിങ്ങൾ ക്യാമറയുടെ മുന്നിൽ വരാത്തത് മാത്രമല്ല നിങ്ങളുടെ അഡ്രസ് എന്തുകൊണ്ടാണ് കാണിക്കാത്തത്, ഇങ്ങനെ ഇനി പ്രോഗ്രാം ചെയ്യുമ്പോൾ അഡ്രസ്സും ലാൻഡ് ഫോൺ നമ്പറും കൊടുത്താൽമാത്രവേ ഇതിൽ വിശ്വാസ്യത വരുകയുള്ളു പ്രോഗ്രാം ചെയ്യുന്ന ആളും,
അഡ്രസ്സും, ലാൻഡ് ഫോൺ നമ്പറും ഇല്ലാതെ ഇനി ആരും എടുക്കു കയില്ല. അടുത്ത
തവണ പ്രോഗ്രാം ചെയ്യുമ്പോൾ ഇതുരണ്ടും കൊടുക്കാൻ മറക്കരുത്. ഇതിനു ശാസ്ത്രീമായ അടിസ്ഥാനം ഉണ്ടോ, ഇത് ചെക്ക് ചെയ്‌ത സർട്ടിഫിക്കറ്റ് ഉണ്ടോ?
🙏🙏🙏
👍👍👍
Useful information