കണ്ണോളംകണ്ടതുപോരാ | Kannolam Kandathu Pora | Swami Ayyappan MG Sreekumar | Ayyappa Devotional Songs
ฝัง
- เผยแพร่เมื่อ 22 พ.ย. 2018
- more beautiful songs subscribe the channel "MC Audios And Videos Malayalam"
Kannolam Kandathu Pora ayyappa song
Swami Ayyappan MG Sreekumar
Hindu Devotional Songs Malayalam
Ayyappa Songs Malayalam
Swami Ayyappan Songs
MG Sreekumar Ayyappa Devotional Songs
MG Sreekumar Ayyappa Devotional Video Songs
Super hit ayyappa songs # super hit ayyappa devotional songs malayalam # malayalam ayyappa songs
Popular ayyappa devotional songs malayalam
MC Audios devotional songs malayalam
MC Audios And Videos
____________________________________________
Song : Kannolam Kandathu Pora ...
Album : Swami Ayyappan
Lyrics : S Ramesan Nair
Music : S Kumar
Singer : Mg Sreekumar
Editor : Mentos Antony
Camera : KP Nambyathiri
Producer : MC Sajithan
Direction : Jayan Cherukunnu
_____________________________________________
#mgsreekumar_ayyappa_devotional_songs #hindu_devotional_songs_malayalam #poonkettu_album_songs #mgsreekumar_hit_ayyappan_songs #sabarimala_songs #mc_audios_and_videos #mcaudios_ayyappan_songs #malayalam_devotional_songs #Samavedam_Navilunarthiya_Swamiye #poonkettu_kettu_ketti #mcdevotional #trending_songs_malayalam #hindu_bhakthi_ganangal_malayalam
____________________________________________
angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs malayalam old
___________________________________ - เพลง
2024 ഇൽ ഈ സോങ് സെർച്ച് ചെയ്തു കേൾക്കാൻ വന്നവർ ഉണ്ടോ
Pinalah
Njan mikka divasavum kelkkum 🙏🏻
Ahh vannitind
Me
Dhippo
ഇപ്പോഴും കേള്ക്കുന്ന അതേ സമയം കണ്ണ് നിറഞ്ഞവരുണ്ടോ ?
🙏
ഇങ്ങനുള്ള പാട്ടുകൾ ഉണ്ടാക്കുന്ന ഒരു അനുഭൂതി..... അതും എംജി ചേട്ടന്റെ വോയിസും.... കണ്ണ് നിറയാതിരിക്കുമോ.... വേറെ റേഞ്ച് ഫീൽ❤
Kannu ariyathe narayunnu
🙏
@@meenutymeenuty7928 b
B
,,,
Shabarimalaiyil poyavar like aadi
ഞാനൊരു മുസ്ലിമാണ് കുട്ടിക്കാലം മുതൽ mg സാറിന്റെ അയ്യപ്പ പാട്ട് കേട്ടാണ് വളർന്നത് എന്തൊരു ഫീലാണ് 🥰🥰
Sangeethathiinu enthu jathi....lf you can imagine human attitude..like that every religion
❤❤
❤❤
❤❤❤
❤❤❤
പുലർച്ചെ അമ്പലത്തിൽ നിന്ന് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്...പ്രവാസി ആയി പോയപ്പോൾ മിസ് ചെയ്യുന്നു
❤
❤️😍😍😍❤️
Swami Saranam
ഞാനും..... സഹോ...ഒരു വലിയ ഭാഗ്യം നഷ്ടം വരുത്തുന്ന പോലേ...ഇതെല്ലാം കേട്ടു തന്നെ ജീവിക്കണം.
❤❤❤❤🇮🇳നാട്
ഈ ഗാനത്തിൽ അയ്യപ്പന്റെ സാനിധ്യം ഉള്ളത് പോലെ തോന്നൽ... അത്രക്ക് ഫീൽ
എന്താ സംശയം ... ഓരോ ശ്വാസത്തിലും അയ്യപ്പൻ കൂടെയുണ്ട് ...
Athe sathyam
Correct
തോന്നലല്ല. അത് ഉള്ളതാണ് ആ ഫീൽ. അയ്യപ്പനുണ്ട് കൂടെ എപ്പോളും. ♥️✌️
Sathyam
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വട്ടമെങ്കിലും കണ്ണ് നിറഞ്ഞവർ ഉണ്ടോ 🙏🙏🙏🙏സ്വാമി ശരണം 🙏
Mm
Mmm
Ondd🥺🥺
Njan
Pinne illathee
കണ്ണോളം കണ്ടതുപോരാ
കാതോളം കേട്ടതുപോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി.......
ഓം............ഓം..............
കണ്ണോളം കണ്ടതുപോരാ
കാതോളം കേട്ടതുപോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി..
അയ്യൻശരണം സ്വാമിയെ നെയ്യഭിഷേകം സ്വാമിക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെക്കുന്നേ..
കണ്ണില്ലാതുള്ളോർക്കും കാണാറാകുന്നു
കണ്ണീരും തേനാകുന്നു
കയ്യില്ലാ ജന്മങ്ങൾ കൈനീട്ടി.. കേഴുന്നു
കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.... എങ്ങോട്ടു പോയാലും കൂടെയുണ്ടേ..
കണ്ണോളം കണ്ടതുപോരാ
കാതോളം കേട്ടതുപോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി.....
തിരുവടി ശരണം സ്വാമിയെ
ഇരുമുടിയെല്ലാം സ്വാമിക്ക്
പനിനീർ കുടവും പാലും തേനും പൂവും പൊന്നും നടയ്ക്കു വയ്ക്കുന്നേ.......
നാവില്ലാതുള്ളോരും നാമം പാടുന്നു..
നാടെല്ലാം കാതോർക്കുന്നു...
ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
ആരാനും വൈകുമ്പോൾ തേടാനും പോകുന്നു
ആളില്ലാ കാട്ടിലും അയ്യനുണ്ടേ...
അമ്പലമേട്ടിലും അയ്യനുണ്ടേ....
കണ്ണോളം കണ്ടതുപോരാ
കാതോളം കേട്ടതുപോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി
ഓം........ഓം......
കണ്ണോളം കണ്ടതുപോരാ
കാതോളം കേട്ടതുപോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി....
അയ്യൻശരണം സ്വാമിയെ
നെയ്യഭിഷേകം സ്വാമിക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്കുവെക്കുന്നേ..
കണ്ണോളം കണ്ടതുപോരാ..
കാതോളം കേട്ടതുപോരാ..
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ..... ഗുരുസ്വാമി
ദീപക് ശാസ്താംകോട്ട
വളരേ നന്നായി ❤🎉🎉🎉
🙏👍
🙏🏻🕉️🙏🏻
🥺❤❤
Thakns 💝
സ്വാമിയേ അയ്യപ്പ.... കണ്ണ് നിറയുന്നു... വിധിയുണ്ടെങ്കിൽ എന്റെ അമ്പതാം വയസിൽ മല കേറി വരും അയ്യനെ കാണാൻ
ഇതാണ് വിശ്വാസം ഇതാണ് ശക്തി 🙏
അതെ.. വരും അയ്യപ്പാ അങ്ങയെ കണ്ടു തൊഴാൻ.. 😢😢🙏🙏🙏
Swami sharanam 🕉️
ഭഗവാൻ അനുഗ്രഹിക്കട്ടെ
അയ്യപ്പൻ നിങ്ങളെ ഉറപ്പായിട്ടും വിളിക്കും.... വിധി നിങ്ങൾക് അനുകൂലമായിരിക്കും
സുഹൃത്തുക്കളെ ഞാൻ ഒരു മുസ്ലിം ആണ് എന്നാലും ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ഞാൻ കേൾക്കാറുണ്ട്
Thanks friend
😘😘😘
Rasoole Rasoole ennulla paatu njanum...
Ellam onnalle mashe....🙏
@@akashanu7118 S.....ellam ഒന്നല്ല എന്നല്ല സുഹൃത്തേ ഞാൻ പറഞ്ഞത്
മനസില് വിഷമം തോന്നുമ്പൊ കേള്ക്കണ ആരേലും ഉണ്ടോ
അതുകൊണ്ടാണ് ഞാനിപ്പോൾ ചോദിക്കുന്നത്❤
Enth
പിന്നല്ലാതെ
Yes... 🙏
30 സെക്കന്റ് ഉള്ള ഒരു സ്റ്റാറ്റസ് വീഡിയോ കണ്ട് ഞാൻപോലുമറിയാതെ കണ്ണ് നിറഞ്ഞത് കൊണ്ട് പാട്ട് ഫുള്ള് കേൾക്കാൻ വന്നതാണ് 🙂....... എല്ലാവർക്കും ഒരേ ഒരു വികാരം അയ്യപ്പൻ 🔥🔥🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻
Njanum👍🙏🙏🙏
Njanum....
🙏
Me too....
me too
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്ത് എന്ന് അറിയാതെ ഒരു ഇഷ്ടം ആണ് നല്ല അനുഗ്രഹം ഉള്ള പാട്ട് ❤️
🌹🌹🌹👌👌👌🤝🤝🤝💞💞💞💞
എന്തിനു മതം പറയുന്നു നമ്മൾ മനുഷ്യർ
👍santhosham chetta. halelulayil pearthikana ente ammayi ammake njan eth ketta chekuthante pattaanne. nth theganavo parayane🙄
@@aiswaryaroshith5545 Ororutharude swabhavam alle namukk enth parayan kazhiyum. saramilla.
Athinu entha ellam oru dhaivam anu ketto three murthi hindu allahu yeshudevan Ivar ellam bhagavan Shivan thannaya bhagavante amsham anu ellam onnu thanna jathi matham onnu ullu ath sthreee purushan anu matham undakkiyath mandakk mula illatha manushyar
എംജി സാറിന്റെ വോയ്സിൽ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക ഫീൽ തന്നെ ആണ് എല്ലാം ഒരേ പൊളി....
Yes
കൂടെ മണിച്ചേട്ടനും
@@thegoatleo7582 no mani.. only .mg and dassettan
@@thegoatleo7582 athu muthappan song aa ..😍
@@reshmar1459 yes correct
ഇനി വാവരുടെ പുനർജ്ജന്മം ആണോ MG💘അയ്യപ്പൻ 💟MG എജ്ജാതി കോമ്പിനേഷൻ
ആണോ
@@shabusimi6115 തോന്നുന്നു
Tonunnu mg sirintae ayyappa song oru pretaeka feel annu
ആളില്ലാ കാട്ടിലും അയ്യനുണ്ടേ....
അമ്പല മേട്ടിലും അയ്യനുണ്ടേ...
🙏🙏വരികൾ🙏🙏
സ്വാമി ശരണം മൂന്നു മല ചവിട്ടി ഇനിയും ആയുസ്സ് ഉണ്ടേൽ അൻപതാമത്തെ വയസ്സിൽ എന്റെ രണ്ടു ആൺമക്കളോടൊപ്പംപൊന്നു സ്വാമിയേ കാണാൻ ഞാൻ വരും ....🙏🙏🙏
Urappayum swamiye kanum
Urappayum he is with us 💖💖🙏🙏
ഭഗവാനേ എല്ലാരേം രക്ഷിക്കണേ 🙏🙏🙏😢😢😢 ഈ ദുരിതം മാറ്റി തരണേ
❤
ഏവർക്കും ഭക്തിസാന്ദ്രമായ ഒരു മണ്ഡലകാലം നേരുന്നു... 🙏🏻അയ്യപ്പൻറെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ. സ്വാമി ശരണം 🙏🏻
എനിക്ക് ഈ song കേട്ടാൽ 🙏🏻അപ്പോൾ അയ്യപ്പ സ്വാമിയേ കാണാൻ തോന്നും. സ്വാമിയേ ശരണമായ്യപ്പ 🙏🏻🙏🏻
അയ്യപ്പന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ പരം പുണ്യം എനിക്ക് ഈ ജന്മം കിട്ടാനില്ല 🙏♥️😍
Prabhu... angu evdeyum vannu..
അതെ...
Pathanamthitta 🤗pandalam❤
@@Jishaammu ♥️♥️😇
ഭാഗ്യവാൻ
2021ഇൽ ഞാൻ മാത്രം അയ്യപ്പനെ ഓർത്തു...... വേറെ ഒരാളും ഇല്ല...... 🙏🙏🤗🤗
Unde
Und😌
Njangalund Bro
അരുള്ള മൂപ്പര് മാത്രമേ ഒള്ളു
Njanum undeee🙂🙂
🙏🏻🙏🏻🙏🏻ഈ ഗാനം സന്ധ്യക്ക് കേൾക്കുന്നവർ 🙏🏻🙏🏻അടി ഒരു like👍🏻🙏🏻🙏🏻
ശെരിക്കും അയ്യപ്പനെ ഉണർത്താനും ഉറക്കാനും അർഹൻ mg sir ആണ് 😍😍😔
അയ്യപ്പ സ്വാമിയെ ഈ പകർച്ചവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കോണമോ " സ്വാമിയേ ശരണമയ്യപ്പാ
hi hi hi
super
ഇത് കേൾക്കുമ്പോൾ ഒരു വിങ്ങലാ... ഈ സാഹചര്യത്തിൽ പ്രതെയ്കിച്ചു.... ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ഭഗവാനെ..... ഒരു പ്രവാസി പ്രദീപ് അബുദാബി... സ്വാമിയേ ശരണം അയ്യപ്പാ...
അവസരം തരട്ടെ...
Whatsaap 9679515202
@@saraths6222 SWAMY SHARANAM
Mmlpmpk9kkkk
Lgddty
🙏
@@ashokanadiyodi2285 ylyuipf9സിറി യൂട്യൂട് രുർ
2023 yil Ee Song Kelkkunnavar undo😊😊
ചെറുപ്പത്തിൽ ഈ പാട്ട് എന്നും അമ്പലത്തിൽ നിന്ന് കേൾക്കുമായിരുന്നു..ഇഷ്ടം ♥️♥️favourite (തങ്ക നില ഉമ്മ വെക്കും സ്വാമി പാദമേ) 😍♥️
🙏🏻🙏🏻
♥️❤♥️
കുട്ടികാലത്തു അച്ഛനോട് ഒപ്പം പോയിട്ടുണ്ട് ഇനി അയ്യപ്പനെ കാണാൻ ഭാഗ്യം ഉണ്ടങ്കിൽ വരണം വയസ്സുകാലത്ത് 😌😌🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
ഭാഗ്യം ഉണ്ടാവട്ടെ 🥰😍
അയ്യപ്പൻ അനുഗ്രഹിക്കട്ടെ സഹോദരി 🥰
ഞാനും..... പോയിട്ടുണ്ട്..... കാത്തിരിക്കുന്നു.... അയ്യപ്പ സ്വാമിയെ കാണാ൯❤
ഈ പാട്ടിൽ അയ്യപ്പനുണ്ട്..
എന്റെ അയ്യപ്പാ കണ്ണ് നിരിനെ പോലും എനിക് തടുക്കാൻ ആവുന്നില്ല , ശ്രീ കുമാർ ചേട്ടാ ഒരായിരം നന്ദി
കറക്ട് .... ഒരു ഭക്തി ക്കണ്ണീർ
😘😘😘
True
Ayyante munpil e adiyante pranam. Ariyathe kannu niranju
Hi
ഈ പാട്ടു കേൾക്കുമ്പോൾ നമ്മുടെ എല്ലാ ദുഖങ്ങളും അയ്യപ്പനോട് പറയും പോലെ എനിക്ക് അനുഭവപ്പെടുന്നുണ്ട് 🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
❤
🙏🏻🙏🏻
❣️❣️ കാത്തിരിക്കുന്നു..അൻപതു വയസാകാൻ..അയ്യനെ കാണാൻ.... ഭഗവാനെ.... അനുഗ്രഹിക്കണേ.....
ചേച്ചിയുടെ ആഗ്രഹം അയ്യപ്പൻ നിറവേറ്റി തരട്ടെ സ്വാമിശരണം 😊
ഈ 2020 ലും ഈ ഗാനം ഇഷ്ടപ്പെടാത്തവരില്ല🙏🙏🙏
Athe athaanu sathyam
2021 ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടാവും.😍😍
2021
Evergreen hit song
2023
ഇൗ പാട്ട് എപ്പോൾ കേട്ടാലും തീരുന്നത് വരെ അറിയാതെ കരഞ്ഞു പോകുന്നു .... എന്റെ പൊന്നു തമ്പുരാൻ
Sathyam
Renjith K Ramachandran കണ്ണ് നിറഞ്ഞു പോണു എന്റെഎന്റെ അയ്യപ്പാ
Athe ee paat kekumpol nammude sankadangal oke ayyapn matum enn viswasm varunnu
Every time I hear I cry. Swami Saranam
Swami saranam
ലോകത്ത് ആരൊക്ക ഏതൊക്കെ അയ്യപ്പ പാട്ട് പാടിയാലും.. ഈ പാട്ടിന്റെ തട്ട് താണ് തന്നിരിക്കും 🔥💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
എപ്പോ കേട്ടാലും കണ്ണ് നിറയും......
കണ്ണോളം കണ്ടതു പോരാ എന്ത് രസവാനല്ല മധുരമുള്ള വാക്കുകൾ🌟🌟👍👍👍👍👍👍👍👌👌👌👌👌
കണ്ണില്ലാതുള്ളോർക്കും കാണാറാകുന്നു,, കണ്ണീരും തേനാകുന്നു....
എജ്ജാതി വരികൾ 🙏
എന്റെ അയ്യപ്പാ 2021 ൽ എങ്കിലും പഴയ പോലെ 41ദിവസം വൃതം എടുത്തു അങ്ങയെ ദർശിക്കാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകണേ ഭഗവാനെ
ഇത്ര മനോഹരമായ അയ്യപ്പ ഗാനം എഴുതിയ എസ് രമേശൻ sir.. പ്രണാമം.. 🌹🌹
സ്വാമിയേ ശരണം അയ്യപ്പ എല്ലാവർക്കും നല്ലൊരു മണ്ഡലക്കാലം നേരുന്നു
ഈ പാട്ടിൽ എന്റെ അയ്യൻ ഉണ്ട് ❤
♥️♥️♥️♥️
@@unnikathuunnikathu613 🙏🏻🙏🏻🙏🏻
beautiful song .eniku valare ishtamanu.ente kannu niranju.
M. G. ശ്രീകുമാറിന്റെ പാട്ടു അടിപൊളി തന്നെ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌❤❤❤❤
തത്വമസി ഞാനും നീയും ഒന്ന് തന്നെ..ഇത്ര മനോഹരം ആയ എത് വചനം ലോകത്ത് ഉണ്ട്.. ❤️❤️❤️
സനാതന ധർമ്മം ഭുമിയിൽ നിലനിൽക്കുന്ന കാലം വരെ അയ്യൻ്റെ മധുര ഗായകൻ ശ്രീക്കുട്ടൻ്റെ സത്യ സംഗീതം ഇവിടെ തന്നെയുണ്ട്.്💖💖💖
ഇതാണ് കമന്റ് 👌👌👌
ഈ പാട്ട് കേൾക്കുമ്പോ കണ്ണുകൾ നിറയുന്ന്നു.. നമ്മുടെ ആ പഴയ ഭക്തി സാന്ദ്രമായ ദിനങ്ങൾ ഓർമ വരുന്നു... ഇപ്പോ അയ്യപ്പന്മാർ എവിടെ... 😔😔😔♥️
അയ്യപ്പൻ സർവ്വ ശക്തൻ ആണ് എല്ലായിടങ്ങളിലും നിറഞ്ഞു നിൽക്കുന്നുണ്ട്, അയപ്പനെ മനസ്സിൽ തട്ടി പ്രാർത്ഥിച്ചാൽ വരും പല രൂപങ്ങളിൽ പല ആളുകളിൽ,എന്നും ബക്തരുടെ വേദന മാറ്റി തരും❤️
ഇവിടെ ഉണ്ട് 🙏🏻
Sathyam..
Ee corona samayathum malachavitti 41 divasam vrathamedutha ennepolulla bhakthar ullidatholam onnum evdeyum illathakilla
ഇവിടെ തന്നെയുണ്ട് എവിടെയും പോയിട്ടില്ല 20 കൊല്ലമായി മലയ ചവിട്ടുന്നത്
എന്റെ ഭഗവാനെ അങ്ങയ്ക്കെന്റെ അനന്തകോടി പ്രണാമം.ഈ പാട്ടു കേൾക്കുമ്പോൾ ഭഗവാൻ കണ്മുന്നിൽ നിൽക്കുന്നതുപോലെ തോന്നും.സ്വാമിയേ ശരണമയ്യപ്പാ.......
ഇന്ന് എൻറ്റെ മോന് അയ്യപ്പന്റെ നടയിൽ പോയി അവന്റെ കന്നിമല സോമിയെ ശരണമ് അയ്യപ്പ
സ്വാമിയേ ശരണം...,.. കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിന്നും ദുഃഖം മാറും......
രണ്ട് തവണയേ പതിനെട്ടാം പടി ചവിട്ടാൻ ഭാഗ്യം കിട്ടിയുള്ളൂ . Eppozhum ആ മണ്ഡലാരoഭ സമയം ആകുമ്പോ വല്ലാത്തൊരു missing ആണ് ..സങ്കടം varum😊😊😊🙏🙏
Sathyam
🙏🙏
അയ്യപ്പ ചെയ്ത തെറ്റുകൾക്കലാം മാപ്പു തെരണമേ അയ്യപ്പ 🙏🙏🙏
ഈ പാട്ടിൻ്റെ വരികളും, ഈണവും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം ആണ് 🥰 ഒരു nostalgic feel🥺 കഴിയുമെങ്കിൽ ഒരു തവണ കൂടെ എൻറെ അയ്യനെ കാണാൻ എനിക് പോണം 🥺❤️
കാത്തിരിക്കും❤❤❤
Thanks for the support.Please share to all friends
🙏🕉️സന്നിധാനത്ത് എത്തിയ പോലെ....🤗feeL💯
സാന്നിധാനപൊരുളെ....
ശരണം അയ്യപ്പാ🕉️🙏
ആയുസും ആരോഗ്യവും അയ്യപ്പൻ തരുമെങ്കിൽ ആ സന്നിധിയിൽ ഞാൻ വരും
41 വ്രതം എടുത്ത് എന്റെ 50ആം വയസിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ആഗ്രഹിച്ചു പോയിട്ടു ഉണ്ട് ഒരു ആൺകുട്ടി ആയി ജനിച്ചിരുന്നുവെങ്കിൽ എന്നു സ്വാമിയേ ശരണം.... 🙏🙏🙏🙏ഇനി എത്രനാൾ കാത്തിരിക്കണം എന്റെ സ്വാമിയേ ഒരു നോക്ക് കാണാൻ
എന്റെ ഭഗവാൻ നിറഞ്ഞു നിൽക്കുന്ന പാട്ട്
അയ്യപ്പൻ എംജി ശ്രീകുമാർ combo 💕💕💕💕
അയ്യപ്പ രക്ഷികണേ.... എല്ലാര്ക്കും ആയുർ ആരോഗ്യം നൽകണേ.. ഒരു വീട് എന്ന സ്വപ്നം എനിക്ക് നേടി തരാൻ കൂടെ ഉണ്ടാവേണ്ണേ ഭഗവാനെ. 😔🙏🏽
Undakum swami saranam
❤️❤️❤️❤️😥
😥😥😥😥
അയ്യപ്പന്റെ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും ❤️അത്രക് ഇഷ്ട്ട ജീവന അയ്യപ്പനെ 😍സ്വാമി ശരണം🙏
❤❤ തനിക്ക് നല്ലത് വരട്ടെ
ഈ പാട്ടുകേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ ഈറൻ അണിയുന്നു
Um...enteyummmm...
mm☺
സത്യം
സത്യം
Sathyam
സ്വമി ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വ്രതവുമായി കാലെടുത്തുവെച്ചാൽ, അയ്യപ്പ ചൈതന്യ വലയത്തിന്റെ പ്രഭതട്ടി.. കണ്ണീരണിയുന്ന ഒരേ ഒരു തിരുന്നട... ❤️
അയ്യപ്പന്റെയും ശബരിമലയുടെയും പരിപാവനമായ സാന്നിധ്യം ഈ പാട്ടിന്റെ ഓരോ വരികളിലും ഉണ്ട്. എത്ര കേട്ടാലും മതിവരില്ല. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏
@chandran m bnm
കേട്ട് മതിയാവുന്നില്ല.... സ്വാമിയേ ശരണമയപ്പാ
Mm seri thanne👍👍
കണ്ണോളം കണ്ടതുപോര
കാതോളം കേട്ടതുപോര
അയ്യന്റെ മായകൾ
ചൊന്നാൽ തീരുമോ ഗുരുസ്വാമീ (2)
അയ്യൻ ശരണം സ്വാമിയേ,
നെയ്യഭിഷേകം സ്വാമിയ്ക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ..
(കണ്ണോളം...)
കണ്ണില്ലാതുള്ളോർക്കും കാണാനാകുന്നു
കണ്ണീരും തേനാകുന്നു
കൈയ്യില്ലാ ജന്മങ്ങൾ കൈനീട്ടീ കേഴുന്നു
കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ..
എങ്ങോട്ട് പോയാലും കൂടെയുണ്ടേ..
(കണ്ണോളം...)
തിരുവടി ശരണം സ്വാമിയേ
ഇരുമുടിയെല്ലാം സ്വാമിയ്ക്ക്
പനിനീർ കുടവും പാലും തേനും
പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ
നാവില്ലാതുള്ളോരും നാമം പാടുന്നു
നാടെല്ലാം കാതോർക്കുന്നു..
ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
ആരാനും വൈകുമ്പോൾ
തേടാനും പോകുന്നു
ആളില്ലാ കാട്ടിലും അയ്യനുണ്ടേ..
അമ്പലമേട്ടിലും അയ്യനുണ്ടേ..
(കണ്ണോളം...)
അയ്യൻ ശരണം സ്വാമിയേ,
നെയ്യഭിഷേകം സ്വാമിയ്ക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ..
(കണ്ണോളം...)
കണ്ണോളം കണ്ടതു പോരാ
കാതോളം കേട്ടതു പോരാ
അയ്യന്റെ മായകൾ ചൊന്നാൽ
തീരുമോ ഗുരുസ്വാമി
അയ്യൻ ശരണം സ്വാമിയേ
നെയ്യഭിഷേകം സ്വാമിക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി
കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ
(കണ്ണോളം കണ്ടതു പോരാ)
കണ്ണില്ലാതുള്ളോർക്കും
കാണാറാവുന്നു കണ്ണീരും തേനാകുന്നു
കയ്യില്ലാ ജന്മങ്ങൾ കൈ നീട്ടി കേഴുന്നു
കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ
എങ്ങോട്ടു പോയാലും കൂടെയുണ്ടേ
(കണ്ണോളം കണ്ടതു പോരാ)
തിരുവടി ശരണം സ്വാമിയെ
ഇരുമുടിയെല്ലാം സ്വാമിക്ക്
പനിനീർക്കുടവും പാലും
തേനും പൂവും പൊന്നും
നടയ്ക്കുവെയ്ക്കുന്നെ
നാവില്ലാതുള്ളോരും നാമം
പാടുന്നു നാടെല്ലാം കാതോർക്കുന്നു
ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
ആരാനും വൈകുമ്പോൾ തേടാനും പോകുന്നു
ആളില്ലാ കാട്ടിലും അയ്യനുണ്ടേ
അമ്പലമേട്ടിലും അയ്യനുണ്ടേ
(കണ്ണോളം കണ്ടതു പോരാ)
അയ്യൻ ശരണം സ്വാമിയേ
നെയ്യഭിഷേകം സ്വാമിക്ക്
കർപ്പൂരത്തിരി കൽക്കണ്ടക്കിഴി
കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ
(കണ്ണോളം കണ്ടതു പോരാ)
അയ്യപ്പ എന്റെ സഹോദരങ്ങൾക്ക് കൈത്താങ്ങ് ആകണേ
ഇത് കേവലമൊരു ഭക്തി ഗാനമല്ല, ഭക്തരുടെ ഹൃദയ മിടിപ്പ് തന്നെ
സത്യം 🙏🙏🙏🙏🙏
Sathiyam🙏
സ്വാമിയേ ശരണം 🙏🏻🙏🏻
സത്യം 🙏🙏🙏
@@sreegamenig337 jzjzjzjzjdn
ஓம் சுவாமியே சரணம் ஐயப்பா 😍 ❤️❣️
ഞാൻ മനുഷ്യനാണ് അതുകൊണ്ട് ഈ പാട്ട് എപ്പോഴും കേൾക്കും
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു
🙏🏻🙏🏻🙏🏻🙏🏻
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഖമാണ് ഇത് വീണ്ടും കേട്ടോണ്ടിരിക്കാൻ തോന്നും സ്വാമിയേ.. ശരണമയ്യപ്പ 😘😘🙏🙏🙏🙏🙏
കണ്ണ് നിറഞ്ഞിരിക്കുമ്പോൾ ഈ പാട്ടൊന്ന് കേട്ട് അയ്യപ്പനെ ഓർത്തു നോക്കു.. ഒരു വേദനസംഹാരിയും ഇതിനു പകരം ആകില്ല... 😘😘😘😘
സത്യം 👍
എന്ന ഒരു feel.... As a മുസ്ലിം ❤️❤️ സ്വാമി ശരണം 🙏🙏
🕉️🙏🏻
th-cam.com/video/4bMdz3fKXwE/w-d-xo.htmlsi=lGLTl9aqxfE1P5oU
ഞാൻ 10 ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഗാനം. Asianet ൽ ഈ Album ത്തിന്റെ പരസ്യം കണ്ട്, cassette കടയിൽ നിന്ന് ഇത് Record ചെയ്ത് എന്റെ 1000 രൂപയുടെ BPL player ൽ ഇത് കേട്ടാ കാലം..
ഇന്ന് i phone ൽ ഇത് കേൾക്കാൻ ഭാഗ്യം കിട്ടിയ ഞങ്ങളുടെ തലമുറ.
എല്ലാം അയ്യന്റെ കാല്ക്കൽ 🙏
*എന്ത് കൊണ്ട് എന്നറിയില്ല അറിയാതെ നിറഞ്ഞു ഒഴുകുന്നു കണ്ണ്* ... *തൊട്ട് അടുത്ത് ഏതോ ശക്തി ഉള്ളപോലെ ആണ് ഇൗ ഗാനം കേൾക്കുമ്പോൾ*
*സ്വാമി ശരണം*
ഒരു പ്രാവശ്യം എങ്കിലും കണ്ണ് നിറയാതെ കേൾക്കണം എന്ന് കരുതും.. പക്ഷെ നിറഞ്ഞു പോകും 😍😍എല്ലാവരെയും അയ്യപ്പൻ കാത്തോളും ❣️❣️
ശരിക്കും അയ്യപ്പൻ കൂടെ ഉണ്ടെന്നു തോന്നൽ
മനസ്സിൽ ഒരുപാട് ഇഷ്ടം തോന്നിയ നിമിഷം
ഈ മഹാമാരിയിൽ നിന്ന് എല്ലാവരെയും കാത്ത് രക്ഷിക്കണെ🙏 അയ്യപ്പാ സ്വാമി
ഒന്നാണ്.... അതാണ് നമ്മളെ പഠിപ്പിക്കുന്നത്...... ഞാനും നീയും ഒന്നാകുന്നു.... തത്വമസി 🙏
ഓരോ തവണ കേള്ക്കുമ്പോഴും തീവ്രമായി മനസ്സിലേക്ക് ആവാഹിക്കപ്പെടുകയാണ് പൊന്നു ശ്രീധര്മ്മശാസ്താവ്.അത്രക്കും നല്ല വരികള്..
അതിനേക്കാളേറെ മനോഹരമായ ശബ്ദം
yess
My mum
Kzy and yy
എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ..
എങ്ങോട്ട് പോയാലും കൂടെയുണ്ടേ..
സത്യസന്ധമായ മനസ്സിൽ തട്ടുന്ന വരികൾ💖.
സ്വാമി ശരണം🕉️
എത്ര കേട്ടാലും മതി വരില്ല.. 🙏എന്റെ അച്ഛൻ എന്നെ ശബരിമലയ്ക്ക് കൊണ്ടുപോയത് എപ്പോഴും ഇപ്പോഴും ഓർക്കുന്നു എന്റെ അച്ഛനെയും 😢🙏🙏🙏🙏🙏
അയ്യപ്പാ 🙏😢 എല്ലാം നല്ലത് പോലെ ആകണേ 😢🙏🍃🎧😒😔
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളുടെ ശരീരവും മനസ്സും ഭക്തിസാന്ദ്രമായി തീരുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ പുണ്യഭൂമിയിൽ ജനിക്കാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു
ഈ പാട്ട് ഇട്ട് കഴിഞ്ഞാൽ ചെറുപ്പം മുതൽ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു,ഹരിഹരസ്തുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ..😪
എന്റെ പൊന്ന് അയ്യപ്പസ്വാമിയെ.. എന്റെ എല്ലാദുരിതങ്ങളും അകറ്റി എന്നെ അനുഗ്രഹിക്കണേ... ശ്രീ ശബരീവാസാ.... 🙏🌹💞
ഈ പാട്ട് ഈ വർഷം കേൾക്കുന്നവർ ഉണ്ടോ ....
Day kelkkum ❤
ചരണത്തിൽ ഉള്ള നാദസ്വരം കേട്ടപ്പോൾ സന്നിധാനത്തു തൊഴുന്ന ഫീൽ ആർക്കെങ്കിലും ഉണ്ടായോ?
തമ്പുരാൻ കർണ്ണൻ തമ്പുരാൻ കർണ്ണൻ m
Ys
കണ്ണിലെത്തുള്ളോർക്കും കാണാനാകുന്നു കണ്ണീരും തേനാകുന്നു......
എന്ത് ഫീലാണ് ഈ പാട്ട് ❤❤❤❤👌👌👌
അയ്യപ്പ ഞങ്ങളെ കാത്തു കൊള്ളേണെ 😘😘😘
ഈ song ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ ഒരു ഭക്തി തോന്നും 😊 😍 നല്ല സോങ് fvrt 😊
എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടല്ല പട്ടാണ് ഇത് സ്വാമിയേ സരമയെപ്പാ ♥♥♥♥♥♥♥♥♥😍😍😍😍😍😍😍😍😍😍😘😘😘😘😘😘
എന്റെ ponnu ഭഗവാനെ ponnu manikanda സ്വാമി... eni എന്ന് കാണും.... എന്റെ അയ്യനെ 🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘
എം. ജി. ശ്രീകുമാറിൻ്റ് ശബ്ദത്തിൽ ഈ ഗാനം കേൾക്കുബോൾ അയ്യപ്പനെ നേരിട്ടു കണ്ടതു പോലെ.... ❣️❣️🙏🙏🙏
Ayyappaaaaaaa........
I am from Tamilnadu and I love kerala brothers and sisters.
Salute sabarimalai. Save sabarimalai
What.... bro. We all are INDIANS..Jai hind ⚔️🇮🇳⚔️
Love from kerala. Jai tamil jai kerala jaihind
🤗🤗🤗🤗 അയ്യപ്പൻ രക്ഷിക്കട്ടെ..... 🥰
വിശ്വാസം നമ്മെ രക്ഷിക്കും, വിശ്വാസത്തെ നമ്മളും രക്ഷിക്കണം
വിശ്വാസം നമ്മെ രക്ഷിക്കും, വിശ്വാസത്തെ നമ്മളും രക്ഷിക്കണം
I am kannadiga, I love this song..... Swamiye saranam ayyappa...
ഇ പാട്ടും.. പിന്നെ സാമാവേദം.. നാവിലുണർത്തിയ.. പാട്ടും ഡെയിലി രാവിലെ കേൾക്കും. അത് വീട്ടിൽ ആണെങ്കിലും പുറത്ത് ആണെങ്കിലും വർഷങ്ങൾ ആയി ❤️❤️❤️❤️❤️❤️
ഈ പാട്ട് കേൾക്കുപോൾ വല്ലാത്തൊരു ഫീൽ ആണ്... സ്വാമിയേ ശരണമയ്യപ്പ🙏🏻🙏🏻
eee songs kelkkumbol ente kuttikkalam orma varunnu bcz ngan valarnnathu 4 temple chuttum..😍😚 ennum mandala masathil eee song kellkkumbol vere oru level feeling
എനിക്കും bro
Anikum nte kuttikkalam orma varum.nte veedinod chernnu ambalam und.avide e songs ellam idum.manasinu orupad santhoshama.
എനിക്കും ♥️♥️😔
Njaanum.. kunnin mugalilanu ayyappa temple appol daily nalla soundilanu kelkunnadh.. Kodagu district anu Malayalam pattinde kannada version anu.. nalla rasamanu kelkan
@@bhavya4818 my.hart.ayappasog
.saamesharanampamba