Kaananavaasa Kaliyuga Varadha | Ayyappa Devotional Song Vol -06 | KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2023
  • Watching On Kaananavaasa Kaliyuga Varadha| Ayyappa Devotional Song Vol -06
    Tittle : Ayyappa Devotional Song Vol -6
    Singer : KJ Yesudas
    കാനനവാസാ.. കലിയുഗവരദാ..
    കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
    നിന്‍ കേശാദിപാദം തൊഴുന്നേന്‍..
    കാനനവാസാ.. കലിയുഗവരദാ..
    നിരുപമഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
    നിര്‍വൃതികരം നിന്‍ നാമസങ്കീര്‍ത്തനം..
    അസുലഭ സാഫല്യം നിന്‍ വരദാനം..
    അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം..
    കാനനവാസാ.. കലിയുഗവരദാ..
    കാനനവേണുവില്‍ ഓംകാരമുണരും..
    കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും
    കാണാത്തനേരത്തും കാണണമെന്നൊരു..
    മോഹവുമായി നിന്‍ അരികില്‍ വരും..
    കാനനവാസാ.. കലിയുഗവരദാ..
    കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
    നിന്‍ കേശാദിപാദം തൊഴുന്നേന്‍..
    കാനനവാസാ.. കലിയുഗവരദാ..
    കാനനവാസാ.. കലിയുഗവരദാ..
    | ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • เพลง

ความคิดเห็น • 39

  • @user-vp3mq5uh7r
    @user-vp3mq5uh7r หลายเดือนก่อน +5

    വൃശ്ചിക കാറ്റും മഞ്ഞു പെയ്യുന്ന വയലേലകളും അയ്യപ്പൻ വിളക്കും ശരണം വിളികളും അരവണ പായസവും അയ്യപ്പന്റെ ചിത്രമുള്ള മലയിലെ മോതിരവും കല്ലുമാലയും ....ബാല്യം.. അതൊരു നൊസ്റ്റാൾജിയ തന്നെ

  • @bbs3970
    @bbs3970 3 หลายเดือนก่อน +21

    ദാസേട്ടൻ വിളിച്ചാൽ എല്ലാ ദൈവങ്ങളും കൂടെപ്പോരു

    • @SajeevCR
      @SajeevCR 2 หลายเดือนก่อน +3

      അതെ......
      തിരുനാമം ഒന്ന് വിളിച്ചാൽ എന്ന പാട്ട് അങ്ങ് കേട്ടിട്ടില്ലേ?

    • @rajeshkraju9763
      @rajeshkraju9763 หลายเดือนก่อน

      😂🤔

    • @SaneeshSaneesh-kg3cw
      @SaneeshSaneesh-kg3cw หลายเดือนก่อน

      💥💥💥💥💥💥​@@rajeshkraju9763

    • @ShylendranT-qe5yb
      @ShylendranT-qe5yb 25 วันที่ผ่านมา

      😊😊😊😊😊 0:42 😊😊 0:44 😊😊😊😊😊😊😊😊😊😊😊😊​@@SajeevCR

    • @user-kkekm
      @user-kkekm 16 วันที่ผ่านมา +1

      എപ്പോ പാടിയാലും എല്ലാ ദൈവങ്ങളും കേൾക്കും.. ആ ശബ്ദം അങ്ങനെ ആണ്.. 🙏🏾

  • @user-ez3qg4hz1c
    @user-ez3qg4hz1c 7 หลายเดือนก่อน +7

    സ്വാമിയേ ശരണം അയ്യപ്പ ❤

  • @user-sv5bp1pr8u
    @user-sv5bp1pr8u 4 หลายเดือนก่อน +5

    ദാസേട്ടൻ ലോകഗായകൻ

  • @AbhilashVS-nl8sb
    @AbhilashVS-nl8sb 25 วันที่ผ่านมา +2

    Ayyan Ayyappa Swamiye saranam ayyappa 🙏🙏🙏🙏🙏

  • @sheebabiju1692
    @sheebabiju1692 4 หลายเดือนก่อน +4

    Swamiyesaramayyappaanugrahikane

  • @sajitht5973
    @sajitht5973 16 วันที่ผ่านมา +1

    ഓം സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🌹🌹🌹

  • @remyaravi8469
    @remyaravi8469 16 วันที่ผ่านมา

    സ്വാമിയേ ശരണം അയ്യപ്പ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sreevalsanm6140
    @sreevalsanm6140 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പോ. സ്വാമിശരണം!!!🙏🙏🙏🙏🙏🙏🙏👍👍👍👌👌👌🏵️🏵️🌹🌹❤❤❤❤❤❤❤❤

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 4 หลายเดือนก่อน +3

    Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰🥰❤️🥰❤️🥰❤️🥰🥰❤️🥰🙏🙏🙏

  • @baadhalmuhammed-im5cj
    @baadhalmuhammed-im5cj หลายเดือนก่อน +1

    ഇഷ്ട്ട അയ്യപ്പ song❤️❤️

  • @sheebabiju1692
    @sheebabiju1692 4 หลายเดือนก่อน +4

    Omswamiyesaramayyappa

  • @happydayday7496
    @happydayday7496 4 หลายเดือนก่อน +4

    അടിപൊളി സോങ്

  • @jayakumardxb9687
    @jayakumardxb9687 3 หลายเดือนก่อน +1

    Super song music very nice swamiiea saranam ayyappa 🎉🎉🎉🎉❤❤❤❤

  • @vipisuni6598
    @vipisuni6598 2 หลายเดือนก่อน +1

    Swamiyeeee saranam ayyappaaa

  • @binugopalangopalan5884
    @binugopalangopalan5884 4 หลายเดือนก่อน +4

    Omayyappaswamisaranam

  • @kanakathsivadasan8275
    @kanakathsivadasan8275 2 หลายเดือนก่อน +2

    👍 super

  • @mohith6502
    @mohith6502 5 หลายเดือนก่อน +1

    Whenever I listen to this particular song of my lord Ayyappa...Unknowingly my eyes fills and my mind reaches to his sannidhanam...🥺❤️✨
    Swami sharanam...🙏

  • @KaleshVK
    @KaleshVK 12 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @gokulraju3214
    @gokulraju3214 6 หลายเดือนก่อน +1

    Om swamiye sharanam ayappa❤❤❤

  • @sareeshtunnan2658
    @sareeshtunnan2658 5 หลายเดือนก่อน +2

    Super

  • @user-np2dt8qq6m
    @user-np2dt8qq6m 9 วันที่ผ่านมา

    🙏

  • @sethumadhavankp7160
    @sethumadhavankp7160 7 หลายเดือนก่อน +5

    SUPER 👌 ❤❤❤❤❤🎉🎉🎉😊

  • @mangalashasidhar7478
    @mangalashasidhar7478 5 หลายเดือนก่อน +1

    Super sir 😢😢

  • @soumyapreeju1239
    @soumyapreeju1239 หลายเดือนก่อน

    Karthika 🙏🏻🙏🏻🙏🏻

  • @Chuzhalikkara
    @Chuzhalikkara หลายเดือนก่อน +1

    🕉️❤🙏🏻

  • @soumyapreeju1239
    @soumyapreeju1239 หลายเดือนก่อน

    Supper

  • @user-pr8fh4rn4o
    @user-pr8fh4rn4o หลายเดือนก่อน

    👌👌👌👌👌👌👌

  • @kprahul6884
    @kprahul6884 หลายเดือนก่อน

    🧡

  • @komalavallyp7245
    @komalavallyp7245 หลายเดือนก่อน

    🙏ayyappaswamiyute🙏nallamanoharamaya🙏keerthanam🌹ennum🌹kelkan🙏kazhiyunnathil🙏valare🙏santhosham🙏🙏🙏🙏🙏sw

  • @anuragv5681
    @anuragv5681 5 หลายเดือนก่อน

    Oham kathikan nama 😂

  • @arunaravindkrishna2652
    @arunaravindkrishna2652 4 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @viveks7491
    @viveks7491 4 หลายเดือนก่อน +2

    🙏