അങ്ങകലെ മലമേലേ | Angakale Malamele MG Sreekumar | Poonkettu | Ayyappa Devotional Songs Malayalam
ฝัง
- เผยแพร่เมื่อ 22 พ.ย. 2018
- more beautiful songs subscribe the channel "MC Audios And Videos Malayalam"
Angakale Malamele Video Song
Hindu Devotional Songs Malayalam
Ayyappa Songs Malayalam
Poonkettu Ayyappa Songs
MG Sreekumar Ayyappa Devotional Songs
Poonkettu Malayalam Ayyappa Devotional Song
MG Sreekumar Ayyappa Devotional Video Songs
Super hit ayyappa songs # super hit ayyappa devotional songs malayalam
Popular ayyappa devotional songs malayalam
MC Audios devotional songs malayalam
MC Audios And Videos
____________________________________________
Song : Angakale Malamele ...
Album : Poonkettu
Lyrics : Kaithapram Damodaran Namboothiri
Music : S Kumar
Singer : Mg Sreekumar
Editor : Renjith Touch River
Camera : Jibu Jacob
Producer : MC Sajithan
Direction : Linson Kannamali
_____________________________________________
#angakale_malamele #mgsreekumar_ayyappa_devotional_songs #hindu_devotional_songs_malayalam #poonkettu_album_songs #mgsreekumar_hit_ayyappan_songs #sabarimala_songs #mc_audios_and_videos #mcaudios_ayyappan_songs #malayalam_devotional_songs #Samavedam_Navilunarthiya_Swamiye #poonkettu_kettu_ketti #mcdevotional #trending_songs_malayalam #hindu_bhakthi_ganangal_malayalam
____________________________________________
angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs malayalam old
___________________________________ - เพลง
ഈ പാട്ട് കേട്ടപ്പോൾ ശബരിമലയിൽ പോകാൻ കൊതി ആകുന്നവർ ഒരു ലൈക്ക് അടിച്ചേ
Shariyanu
good
🙏
Super. Song
Eppam pooyathe oll.eni one year wait chyanam
അയ്യപ്പനെ കാണാൻ കൊതി ഉള്ളവർ ഉണ്ടേ
Yes
Yes
Unde
Und
But epo pattum enn ariylla currently abroad ayond
Unde
ഞാനൊരു ഇസ്ലാമാണ്.. ഇത്തവണ കന്നി സ്വാമിയായിട്ട് മലചവിട്ടാൻ പോകുവാ.. സ്വാമി ശരണം ❤️❤️
ഒരൊറ്റ തള്ളാ
@@Challenge950 അല്ല ശരിക്കും പോകുവാ...
ചുമ്മാ പറയല്ലേ
@@FHS_CUTZ... Iyy sherikum. Povuo povathirikuo cheyy.. Islam aan enn paranjath enthinan manassilavanilla... Ninte makale kandaal polum 3 vayss mele prayam ndavum.. Typical hindu girl aayi thonnunnundthaanum.. Epozhaan thankal islamil aayath islamil. Ninn purathayath.. Ithinte idak
Swami saranam
മതവും ജാതിയും മറന്ന് എല്ലാ മതത്തെയും ബഹുമാനിക്കുന്ന ആരാധിക്കുന്ന കുറെ ആളുകളുടെ കമന്റ് കണ്ടു അതാണ് മനുഷ്യൻ 100%❤️
Thanks for the support.Please share to all friends and family💗
ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷേ അയ്യപ്പനെയും ഇഷ്ടമാണ് 😘😘😘
Shibin Joy ohhh nice!! Ente fvrt aanu ayyappan
😊
78ui
@Vishnu Pn kjjjjjpmuot7
Haiii
ഞങ്ങളുടെ പള്ളി നേർച്ചക്ക് ഈ song ആണ് വേച്ചിരുന്നത് ☪️🕉️✝️
സുടാപ്പികളെ ഒഴിച്ചു എനിക്ക് മുസ്ലിങ്ങളെ ഇഷ്ട ആണ് 💯💯💯💯🥰😘😘😘😘
Aano... ❤️
@@k12musiczz29 എനിക്ക് സുഡാപ്പികളെയും സങ്കികളെയും ഇഷ്ടമല്ല. മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്ന ഒരു നായിന്റെമക്കളെയും ഇഷ്ടമല്ല്ല
@@parvathyprakash1839 all
Adipoliiiiiii
2024 കേൾക്കുന്നവരുണ്ടോ
Yes, I am ❤
Yes
unde ❤❤❤
Njan und
Yes😅😊😊😊👍🪘
ഞാനൊരു മുസ്ലിമാണ്.. ഹിന്ദു ക്ഷേത്ര ഗാനം ഇഷ്ടമാണ്..❤
💗 Thanks for the support.Please share to all friends and family
ഞാൻ ക്രിസ്ത്യൻ ആണ്.. പക്ഷെ അയ്യപ്പനെയും ഈ പാട്ടും ഒരുപാട് ഇഷ്ടം ആണ്.. ❤❤❤❤❤❤❤❤
Jubin Kavunkan ❤️
🙏
Angane eshtta pedanda
Super 🙏🙏🙏🙏🐚🐚🐚🌷😀😀🌺🌹🌹🌹🌹🌹🌹🌹
❤️
പണ്ട് ബസ്സിൽ രാവിലെ യാത്ര സമയത് കേള്ക്കും ee പാട്ട് പറയാൻ അറിയാത്ത ഫീൽ ആണ് ...👌👌👌👌എന്ന് ഒരു മുസ്ലിം സഹോദരൻ ...
🕉️✝️☪️
Oooooo
ഞാനും ബസ് ഇൽ വച്ചാണ് ആദ്യമായി കേൾക്കുന്നത്
😘😘
😘😘😘
ദഫ് മുട്ടിലെ പാട്ടു തിരഞ്ഞു വന്നതാ
കണ്ടു ഇഷ്ടപ്പെട്ടു ഇത് ഞമ്മള് അങ്ങ് എടുക്കുവാ ❤
Ennit ninagl kalicho😍
ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളെ നാട്ടിലെ നേർച്ചക് ഇ പാട്ട് ആണ് ഞാൻ വെക്കാർ ❤️❤️
Thanks for the support.Please share to all friends and family
രാവിലെ ബസിൽ പോവുമ്പോൾ ഈ പാട്ടും ചന്ധനത്തിരുടെ മണവും uff ❤️❤️
പിന്നെ വൃശ്ചികത്തിലെ തണുപ്പും uff❤️
@@iamak4787 ❤️💯
❤
🙌🥰
💕💫
ഞാൻ ഒരു ക്രിസ്ത്യൻ അച്ഛൻ ആണ് പക്ഷേ ഈ പാട്ടു വലിയ ഇഷ്ടം ആണ്
❤️
Super
♥️
❤🙏🏻
❤
മലപ്പുറം, തീരുർ പള്ളിയിൽ കുട്ടികൾ കളിച്ച ഗാനം ❤❤❤❤❤❤❤
Thanks for the support.Please share to all friends and family
ഒരു മുസ്ലിം ആയ ഞാൻ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤❤❤എന്റെ വണ്ടിയിൽ ഈ പാട്ട് ആണ് കൂടുതലും വെക്കാരുള്ളത് എന്താ ഒരു ഫീൽ 💞💞
🎉
good
❤ hi lam Gouri Shankar
ജാതി മതം ഇല്ല കഷ്ടം
ഞാൻ ഒരു ക്രിസ്തിയാനി ആണ് പക്ഷെ ഇ പാട്ടും അയ്യപ്പനേം ഒത്തിരി ഇഷ്ട്ടo... അയ്യപ്പനെ കാണാൻ ഒരു പ്രാവിശ്യം ഭാഗ്യോം കിട്ടി...☺️☺️☺️
❤
♥
🙏❤️
Shabarimalak poyal kanam 🙏🙏🙏🙏swami sharanam🙏🙏🙏🙏🙏
💝
പണ്ട് അതിരാവിലെ സ്കൂളിൽ പോകുമ്പോൾ ബസ്സിൽ വെച്ച് കേട്ട് കേട്ട് ഇഷ്ടപ്പെട്ട സോങ് ആണ് ... 😍😍👌
Same
ഞാനും
സത്യം
Njanum
@@thankachankp3706 ======--============================
ഞാൻ ഷൈജു,ഒരു ക്രിസ്ത്യൻ ആണ്.. ഈ പാട്ട് ഇറങ്ങി കുറച്ചു നാൾക്കു ശേഷം അഞ്ചൽ നിന്ന് വെളുപിനെ മാണിക്യം ബസിൽ കൊല്ലത്തേക് ജോലിക്ക് പകുമ്പോൾ ബസിൽ ഈ പാട്ടുകൾ ഇടുമായിരുന്നു.. വെളുപിനെ ഉള്ള മഞ്ഞും ഈപാട്ടും ആസ്വാതിച്ചു പോകുമ്പോൾ ചുറ്റും ഉള്ളതെല്ലാം മറക്കും... 🎸🎸🎸
എന്റെ വീട്ടിൽ എപ്പോഴും വിലക്ക് വെച്ചാൽ ഭക്തികണം വെക്കരുണ്ട്ട് ഈ ഭക്തി ആണ് എനിക്ക് ഈ സോങ് വളരെ ഇഷ്ട്ടമാണ്
ഞാൻ ഒരു ഇസ്ലാം ആണ് എങ്കിലും എനിക്ക് ഭയങ്കര ഇഷ്ട്ട ഈ പാട്ട് വല്ലാത്തൊരു feelanu
ayyan oru vaganam sabharimalai
😍😍😍😍😍😍😍😍
😍😍
😍😍😍😍😍😍👍👍👍👍👍
Daivame Allam onnaanne
ഞാൻ ഒരു ക്രിസ്താനി ആണ്...എങ്കിലും ഈ song വളരെ ഇഷ്ടമാണ്♥️♥️
🤩🤩🤩🤩😍😍💚
Yesssss
Ivide aganonnumilla broo,nammal malayalikalanu
ക്രേസ്താനി ഹിന്ദു മുസില്മ എന്നൊന്നും അവിടെ ഇല്ല നിങ്ങൾക്ക് അയ്യപ്പന് വിശ്വാസം ആണെകിൽ ശബരിമലയിൽ വരാം
😍😍😍
🙏അങ്ങകലെ മല മേലെ എൻ അയ്യന്റെ സന്നിധാനം...
ഇങ്ങവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം ...🙏
🙏ശരണം ശരണം എന്റെ സ്വാമി
എന്റെ വിളി ഒന്ന് കേൾക്കേന്റെ
സ്വാമി...🙏
🙏ഇരുമുടിയെല്ക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലൊ..🙏
🙏കാടിൻ ഇരുമുടിയാലെ മലം കാറ്റേ ഉലയുകയായി ...🙏
🙏കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു
തുണയിവിടെ ആരുമില്ലേ ആരുമില്ലേ പൊന്നയ്യപ്പനേ..യ്🙏
🙏ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ (2)🙏
🙏അങ്ങകലെ മല മേലെ എൻ അയ്യന്റെ സന്നിധാനം...🙏
(ട്യൂൺ)
🙏താങ്കിട തക്കം തട്ടി തട്ടി
തക്കിട തങ്കം തട്ടി തട്ടി🙏
🙏തഞ്ചി നെഞ്ചുടുക്ക് കൊഞ്ചി തഞ്ചി കൊഞ്ചി നെഞ്ചുടുക്ക്🙏
🙏ശരണം ശരണം എന്റെ സ്വാമി (2)🙏
🙏താങ്കിട തക്കം തട്ടി തട്ടി
തക്കിട തങ്കം തട്ടി തട്ടി
തഞ്ചി നെഞ്ചുടുക്ക് 🙏ദീപാരാധനയ്ക്ക് സോപാനത്തിൽ ഒന്ന് തൊഴുതുമടങ്ങാൻ മോഹം🙏
🙏വാക്കിൻ പൂവിറിത്ത് പാട്ടിൽ കോർത്തെടുത്തു ചാർത്താൻ ഉള്ളിൽ മോഹം🙏
🙏ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ
ഹരിഹരസുതനേ ഗിരിവരനിലയ
ശരണം ശരണമപ്പാ 🙏
🙏തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം അയ്യനെ കാണാൻ തുണ വേണം🙏
🙏ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ..🙏
🙏അങ്ങകലെ മല മേലെ എൻ അയ്യന്റെ സന്നിധാനം...🙏
(ട്യൂൺ)
🙏ചേങ്കില വട്ടം കൊട്ടി കൊട്ടി പൂക്കില കയ്യിൽ തുള്ളി തുള്ളി
ചാടാൻ ഉള്ളൊരുങ്ങി തുള്ളി തുള്ളി പാടാൻ ഉള്ളൊരുങ്ങി🙏
🙏ശരണം ശരണം എന്റെ സ്വാമി (2)🙏
🙏ചേങ്കില വട്ടം കൊട്ടി കൊട്ടി പൂക്കില കയ്യിൽ തുള്ളി തുള്ളി
ചാടാൻ ഉള്ളൊരുങ്ങി 🙏
🙏മതിമോഹനം ഒരു ഭജനാവലിയിൽ ശ്രുതി ചേർന്നു ഒഴുകി മനം 🙏
🙏ശ്രുതിയിൽ ചേർന്ന് ലയക്കെയുള്ളം തന്നെ താനേ മറന്നു...🙏
🙏ശരണം ശരണം ശരണം പാടി പക താരിണ തേടാം...🙏
🙏ഉലകം മുഴുവൻ പോറ്റി ഉണർത്തും മഹിഷി മർദ്ദന ശരണം🙏
🙏പ്രണവം ചൊല്ലി പാടിയൊന് ഏറാൻ അടിയന് വരം തരണേ
പൊന്നയ്യപ്പാ അടിയന് പദ ശരണം🙏
🙏ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ (2)🙏
(KANNAN KOTTARAKKARA PNR ❣️)
🙏അങ്ങകലെ മല മേലെ എൻ അയ്യന്റെ സന്നിധാനം...
ഇങ്ങവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം ...🙏
🙏വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏
🙏
🙏🏻🙏🏻🙏🏻👍👍
❤
❤
❤❤
Comments വായിക്കുമ്പോ കിട്ടുന്ന ഫീൽ ✨✨🥰❤
Thanks for the support.Please share to all friends and family💗
🫂🫂🫂🫂🫂🫂🫂
ജാതിമതഭേദമന്യേ പാട്ടിനെ ഇഷ്ടപ്പെടുകയും, മദാചാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കളുടെ കമെന്റ് ഇവിടെ കാണുവാൻ സാധിച്ചു. വർഗീയതയും വിദ്വേഷവും തോറ്റു പോകുന്നത് ഇവിടെ ആണ്.
100%
101%
Correct
Sathyam🥰
Right u are very true
ശരീരത്തിലെ ഒരു വിരലെങ്കിലും അനങ്ങാതെ കേൾക്കാൻ കഴിയാത്ത പാട്ട്
Exactly..👍Superb Comment 👌
ബെഡിൽ കിടന്ന് കാലും ആട്ടി കേക്കുമ്പോ വായിക്കുന്ന കമെന്റ് ✌️✌️✌️
@@Zinuippu ഞാനും
@@Zinuippu sathym😂 same
@@saranyam7988 ayin
പോലീസിൽ കയറി 5 വർഷം duty ചെയ്തു കൊണ്ട് ഇരിക്കുന്നു അയ്യപ്പാ.... 🙏🏻സ്വാമിയേ ശരണം അയ്യപ്പാ
ഞാൻ ഒരു സ്വാമിയാണ് നാളെ (nov8)തുലാം 22 ന് മാല ഇടും വൃശ്ചികം 9 ന് മല ചവിട്ടും സ്വാമിയേ ശരണമയ്യപ്പ (2023)
കൊറോണ സമയത്ത് കാണുന്നവർ ഉണ്ടോ
ഉണ്ട് ബ്രോ 😘😘
Mohammed Nawas alhamdulilah
Yes
Mm
Aa bro
പണ്ട് മലക് പോകുന്നവർ വണ്ടിയിൽ ഈ പാട്ട് ഇട്ടു കൊണ്ട് പോകുന്പോൾ റോഡിൽ ഇറങ്ങി നിൽക്കും കേൾക്കാൻ ... എന്താ ഒരു പാട്ട്...... 😍
Sathyaa
😍😍😍ore manasulla allukal ella mathathilum undalo. Padachon anughrahikatte
Supper
Yes
Poda
എന്റെ നിഷ്കളങ്ക ബാല്യത്തിൽ നാട്ടിലെ അയ്യപ്പൻ വിളക്കിൽ കേട്ട ഗാനം വല്ലാത്ത ഒരു ഫീൽ
Njn മുസ്ലിം ആണ്.but enik അയ്യപ്പസാമി ❤ ഇഷ്ടം.... നാട്ടിൽ ഉള്ള എല്ലാം പ്രോഗ്രാം കാണാൻ പോവും ❤
BjMansmwmsbsnmdbsmsmwdbenmenemmdnsnmdenndmemdnenmsmnsndnwmdbenmdnenmdnmwmsmdnsmdbwnmsnemendnemmdnendmendmmsndmembrnsmdbnsmdmsndnsmbdnwmdmnsmdmsndmsmm
2019 വ്യശ്ചിക്ക മാസം ഈ പാട്ട് കേട്ടവർ അടി ലൈക്ക്
Fuf
Anuraga
Anurg
Nalla songa
@@anaswarak7240 aaa
ഇവിടെ വന്നു cmt അടിക്കുന്നവൻ എന്തിനാണ് അവരുടെ മതം തിരിച്ചു പറയുന്നത്...സുഹൃത്തേ നീയും ഞാനും മണ്ണാണ്.. മണ്ണിലേക് ലയിക്കേണ്ടവർ.. വേർതിരിച്ചു പറയാതെ നമെല്ലാം മനുഷ്യ മതം എന്ന് പറയുവിൻ..
സ്വാമിയേ ശരണമയപ്പ..
🥰
👍
😍😍
You are correct
Athe kore ennam ivde vannitund I'm a muslim I'm a Christian but i love hindu songs enoke paranj🙄🤮
ഇത് പോലത്തെ എംജി അണ്ണന്റെ കുറെ അയ്യപ്പൻ സോങ്സ് ഉണ്ട് 🔥💯💯💯 ആ പാട്ടുകൾ ഒക്കെ കേട്ട് മലയ്ക്ക് പോകുമ്പോ ഉള്ള ഒരു ഫീൽ ❤️💯
💯
അയ്യനെ കണ്ടു എന്നിട്ട് മതി ആകുന്നില്ല അയ്യപ്പ ശരണം
ഞാനൊരു ഇസ്ലാമാണ് എൻ്റെ മതം എന്നെ പഠിപ്പിച്ചത് വേറെ മതങ്ങളെ ബഹുമാനിക്കുക എന്നതാണ് അതുകൊണ്ട് തന്നെ വാവരെ കണ്ട് ഞാൻ 5 തവണ മല ചവിട്ടി
🙏
അയ്യപ്പ ശരണം 🙏🏻🕉️
❤️
Enikkum..ponam..ayyane.kananam
@@user-ek8tb9hq9f
dddddddddddfddddddddddd
ഞാൻ ഒരു മുസ്ലിം ആണ് ഇ സോങ് എന്റെ ഹയ്തവ സഹോദരൻ പാടി ഇപ്പോൾ എന്റെ ഇഷ്ട്ട ഗാനം💞
Ayyappanu angane onnumilla ellarum orupole swami Sharanam
@@chippyanirudhan6538 correct
സ്വാമി ശരണം
മതങ്ങൾ മനുഷ്യരുടെ മനസ്സിലാണ് നമ്മുടെ സിരയിൽ ഒഴുകുന്നത് ഒരേ രക്തമാണ് സഹോദര.
Ayyappante friendum marga nirdheshiyum oke ayyrunnath Vavar ayurunnu. Daivangalk mathangalonnum illa gvkalum illa mathangal mathangal manushyanu mathram ullu
എത്രയൊക്കെ പിരിക്കാൻ നോക്കിയാലും നമ്മൾ മലയാളികൾ ഒറ്റകെട്ടാ,,, ഓരോ മതത്തെയും ബഹുമാനിക്കാൻ നമുക്ക് അറിയാം,,, ഒപ്പം എല്ലാവരെയും സ്നേഹിക്കാൻ,,,, ❤❤❤
സുപ്പർ ❤❤
ഞാൻ ഒരു കുട്ടിയണ്ണേ.......അനിക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്....
സ്വാമി ശരണം അയ്യപ്പാ....🥥🥥🙏🏻🙏🏻
ഇ മെസേജുകൾ വയികുമ്പോൾ ഭയങ്കര ഒരു ഫീൽ.....
ശരിയാ സ്വാമി ശരണം
അതേ
സത്യം
Sathyaanu
Sathyam🥰👍
അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
ശരണം ശരണം എന്റെ സ്വാമി
എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി
ഇരുമുടിയേൽക്കു സ്വാമി
എന്റെ പാദങ്ങൾ നോവുകയല്ലോ
കാടിന് ഇരുള്മുടിയാകെ മലങ്കാറ്റേറ്റുലയുകയാ....യി
കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു തുണയിവിടാരുമില്ല ആരുമില്ലെന് പൊന്നയ്യപ്പനെ..........
ശരണം ശരണം ശരണം ശരണം സ്വാമിയെ
ശരണം ശരണം ശരണം ശരണം സ്വാമിയെ
അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
താങ്കട തക്കം തട്ടി തട്ടി തക്കിട തക്കം തട്ടി തട്ടി
തഞ്ചി നെഞ്ചുഡുക്ക്
കൊഞ്ചി തഞ്ചി കൊഞ്ചി നെഞ്ചുടുക്ക്
ശരണം ശരണം എന്റെ സ്വാമി
ശരണം ശരണം എന്റെ സ്വാമി
താങ്കട തക്കം തട്ടി തട്ടി തക്കിട തക്കം തട്ടി തട്ടി
തഞ്ചി നെഞ്ചുഡുക്ക്...
ദീപരാധനക് സ്വാപനതിലൊന്നു തൊഴുതു മടങ്ങാൻ മോഹം....
വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത് ചാർത്താനുള്ളിൽ മോഹം
ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ
ഹരിഹര സുധനെ ഗിരിവര നിലയാ ശരണം ശരണമപ്പാ തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം
അയ്യനെ കാണാൻ തുണ വേണം
ശരണം ശരണം ശരണം ശരണം സ്വാമിയെ
ശരണം ശരണം ശരണം ശരണം സ്വാമിയെ
അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുളിതുളി
ചാടാൻ ഉള്ളൊരുങ്ങി
തുളിതുളി പാടാൻ ഉള്ളൊരുങ്ങി
ശരണം ശരണം ശരണം ശരണം സ്വാമി
ശരണം ശരണം ശരണം ശരണം സ്വാമി
ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുളിതുളി
ചാടാൻ ഉള്ളൊരുങ്ങി
മതിമോഹനമൊരു ഭജനാവലിയിൽ ശ്രുതി ചേർന്നൊഴുകി മനം.... ശ്രുതിയിൽ ചേർന്ന് ലയിക്കെ ഉള്ളം തന്നെതാനേ മറന്നു
ശരണം ശരണം ശരണം പാടി അഗധാരിണ തേടാം
ഉലകം മുഴുവൻ പോറ്റി വളര്ത്തും മഹിഷീ മര്ദ്ധന ശരണം
പ്രണവം ചൊല്ലി പടിയോന്നേറാന് അടിയനു വരംതരണേ
പോന്നയ്യപ്പാ അടിയനു പദശരണം
ശരണം ശരണം എന്റെ സ്വാമിയെ
ശരണം ശരണം എന്റെ സ്വാമിയെ
അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം..............
Show less
Tnx
❤️
Ty for the lyrics 🥰
Please share English lyrics
Very good brother
ക്രിസ്ത്യൻ ആയ ഞാൻ ഈ പാട്ട് എന്നും രാത്രി എന്റ വീട്ടിൽ ഇടുവായിരുന്നു.. ആാാ ടൈമിലെ ഹിറ്റ് സോങ് ആയിരുന്നു...
ഞാൻ ഒരു മനുഷ്യനാണ്. പക്ഷെ ഇ പാട്ട് ഒരു രക്ഷയുമില്ല എത്ര കേട്ടിട്ടും മതിയാകുന്നില്ല ❤️
Angeyanu parayendathu, allathe mathabhedam venda🙏🙏
My fav alsoooo
♥
SALUTE YOU BROTHER❤
സല്യൂട്ട്.....
2021 ആരു എല്ലാം കണ്ടു...കണ്ടവർ ഒരു ലൈക്ക് ..സൂപ്പർ സോങ്...😍😍😍😍😍😍😍😍
mikkapozhum kanum comment sredhikkarilla
Njaan. Ayyan saranam🙏
ഇനിയും ഉള്ള വർഷം എല്ലാരും ഈ song കേൾക്കും
Njan
Thahir Yasin njan🙋♀️
3:51 "മതിമോഹനമൊരു ഭജനാവലിയിൽ ശ്രുതി ചേർന്നൊഴുകി മനം..
One of the best parts of this.. എത്ര addict ആകാത്തയാളും അവിടെ flat 😍😍
Still in 2022 ❤️❤️
"പ്രണവം ചൊല്ലി പടിയൊന്നേറാൻ അടിയനു വരം തരണേ പൊന്നയ്യപ്പാ🥺🙏"
കയിതപുറം
ഏറെ ഇഷ്ടപ്പെട്ട ഭക്തിഗാനം... വർഗ്ഗീയത തുലയട്ടെ... മനുഷ്യർ ഒന്നാവട്ടെ...
പാട്ട് കേൾക്കുന്നതിലും കൂടുതൽ രോമാഞ്ചം ഓരോ കമന്റ് വായിക്കുമ്പോഴും സത്യം 😌 അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അയ്യപ്പന് വാവർ തന്നെ ഉറ്റ ചങ്ങാതി... ഇനി ആരും ഞങ്ങളെ തല്ലിക്കാൻ ഇങ്ങോട്ട് വരണ്ട..... 😘😘😘
വാവര് സ്വാമി, വെളുത്തച്ചൻ(വിശുദ്ധ സെബാസ്ത്യനോസ് പുണ്യളൻ അർത്തുങ്കൽ ) അയ്യപ്പ സ്വാമിയുടെ ചങ്ങാതിമാർ ആണ്. ❤️
@@NoName-pz8cn അതെ സഹോദരാ.... നമ്മൾ ഒന്നാണ്... പണ്ട് എല്ലാ മക്കളും ചേർന്ന് ഒരറ്റ സ്കൂളിൽ ഒരു പാത്രത്തിൽ ഉണ്ട്.... ജീവിച്ചു... ഇന്ന് അതെല്ലാം മാറി.... നമ്മുടെ സ്നേഹബന്ധം എന്ന നിലനിൽക്കട്ടെ.....🥰🥰
@@NoName-pz8cn vavarannu changathi
❤🥰
Your correct
എൻ്റെയും അച്ഛൻ്റെയും ഇഷ്ടപ്പെട്ട അയ്യപ്പ ഗാനം ആണ് ഇത് ❤
ഓരോ അയ്യപ്പ ഭക്തൻ്റെയും ഉള്ളൂ തൊട്ടറിഞ്ഞ അയ്യപ്പ ഗാനം ❤.
സ്വാമി ശരണം🖤🕉️
Thanks for the support.Please share to all friends
സ്വാമി ശരണം 2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Njn unde
Pinna undono
Yes
Njan und
ആരാടാ നീ
എംജി ശ്രീകുമാരിന്റ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേകതരം ഫീൽ ആണ് 🚩🔻🔺സ്വാമിയേ ശരണമയ്യപ്പാ 🙏🙏..🔴
100%
Especially thiss songg
100%👌👌
ഈ വരികൾക്കും പാട്ടിനും പ്രത്യേക ശക്തിയാണ്.. ഏതൊരാളെയും ഭക്തിയുടെ കൊടുമുടി കയറ്റാൻ കെൽപുള്ള item..
Vruchika മാസം തുടങ്ങിയാൽ 41 ദിവസം രാവിലെ 5 മണിക്ക് വക്കും ഈ പാട്ടു കേൾക്കാൻ നല്ല ഫീൽ ആണ് അന്നത്തെ ആ ദിവസം നല്ല ഉഷാറ
പണ്ട് ഏഷ്യാനെറ്റ് പ്ലസ്സിൽ ദേവസംഗീതം പരിപാടിയിൽ കാത്തിരുന്ന് കേൾക്കാറുണ്ടായിരുന്ന പാട്ടുകളിൽ ഒന്ന്. നൊസ്റ്റാൾജിയ🤗
yes
തീർച്ചയായും
Yes 😍
✌😊
Njanum
ഇന്ന് വൃചികം 1. മലക്ക് പോകാൻ മാലയിടും. രാവിലെ ആദ്യം വച്ചത് ഈ പാട്ട്. സ്വാമിയേ ശരണമയ്യപ്പ 🙏
സ്വാമി ശരണം
❤
😊😊
@@Admiral_General_Aladeen_007I it Dr c hu.❤😂😅
Manichettanteyum poliya
എല്ലാ സഹോദരങളും പറഞ്ഞപ്പോലെ അറിയിക്കാൻ പറ്റാത്ത ഫീലാണ് ഈ പാട്ട്♥ഒരു രക്ഷയുമില്ല...ശ്രീയേട്ടൻ...
ശരണം ശരണം എന്റെ സ്വാമി ❣️
ഞാൻ ഒരു മനുഷ്യൻ ആണ്
അതുകൊണ്ട് തന്നെ എനിക്ക് ഈ പാട്ട് വളരെയധികം ഇഷ്ടമാണ്
കണ്ടതിൽ വച്ച് നല്ല കമന്റ്.
Great 🔥🔥🔥🔥🔥🔥🔥🔥🔥🔥
@@Zinuippu 😁
Athanu manushyan ennu paranjal
Oho....
👍
ഹിന്ദു ഭക്തി ഗാനത്തിൽ ഈ പാട്ട് ഇടയ്ക്കിടെ ഹെഡ് സെറ്റ് വെച്ച് കേൾക്കും .. പിന്നെ ക്രിസ്ത്യൻ song യഹൂദിയായലെ ഒരു ഗ്രാമത്തിൽ എന്ന സോങ്ങും 👌👌👌👌
പിന്നേം ഉണ്ട് ഇസ്റാഈൽ നാഥനായി വാഴുമേക ദൈവം
🙏🙏🙏🙏
Same
❤🙏
MG അണ്ണന്റെ അയ്യപ്പൻ പാട്ടുകൾ ഒരു വല്ലാത്ത ഫീലാണ്. 🥰
Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏Thanks for the support.Please share to all friends and family
ജാതിയും മതവും മരിക്കുന്ന ഒരു ദിവസം നമുക്ക് ഒരുമിച്ചു ഇരുന്ന് എല്ലാ ദൈവങ്ങളുടെയും പാട്ട് ആസ്വദിക്കണം...❤️❤️❤️
😀🥰
🥰❤️
Jathiyum madhavvumillangill eee bhakthi ganam thanikk kelkkan sadhikumayirunilla
Njan udheshichathu anagne alla bro jathiyudeyum mathathinteyum peril manushyanmar parasparam verukkunnathum oral mattoralekal thazheyanu ennu vijarikkunnathum okkeyanu aa chinthakal marikkanam ennanu paranjathu...@@subinsukumaran9917
❤️❤️❤️❤️❤️❤️
Nice song😘😘😘 പൈനായിരം ഇസ്തം😘😘😘😘😘
M
😁
M
😃😃👍
😁😂❤
ഓം സ്വാമിയേ ശരണം അയ്യപ്പ. 🙏
എന്റെ അയ്യന്റെ സന്നിധാനം🕉️❤️
ഞാൻ ഒരു മുസ്ലിം ആണ്.
ഈ പാട്ട് കേൾക്കുന്പോ കരഞ്ഞ് പോകുന്നു കാരണം കുഞ്ഞുനാൾ വളർന്ന വീടും അന്നത്തെ അന്തരീക്ഷവും കുട്ടിക്കാല കൂട്ടുകാരും എല്ലാം ഓർക്കുന്നു വീടിനടുത്ത് അന്പലത്തിൽ എന്നും വൈകിട്ട് 5 മണിക് ഈ പാട്ട് വെക്കും. ഒരിക്കലും മറക്കാത്ത ഗൃഹാതുരതയുടെ അനർഘ നിമിഷങ്ങൾ..😢
സൂപ്പർ
💯
😍😍❤️❤️❤️😄
ഇൗ സോങ്ങ് കേൾക്കുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിങ്....
😍
Fp.
Ubaid Shereef
സൂപ്പർ
Yes
My favorite song
എന്താ ഫീൽ.. 🤩
Swami saranam i am tamil but addicted this song and feel ayyappan
എല്ലാ അയ്യപ്പന്മാർക്കും മാളികപുറങ്ങൾക്കും ...
സ്വാമി ശരണം 🕉️ 🔥
Swami sharanam
Ee song ithilum better aayi padan aarund. MG sir salute
Sheriya
Athaa big salute to mg sir
nizamudeen Kayamkulam
Hi
: തിമ ദ
രാവിലെ സ്കൂളിൽ പോവാൻ നേര്ത്തു ഈ പാട്ടും പിന്ന ചന്ദനത്തിരിയുടെ മണവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് 🥰
Comment വായിച്ച രാവിലെ തന്നെ സന്തോഷം ആയി..... ജാതി ഇല്ല മതമില്ല... മനുഷ്യർ മാത്രം.... Love from Bulgarian malayali ❤❤❤❤30-10-2023 morning 6:15am
Thanks for the support. Please share to all friends
എത്രകേട്ടാലും മതിവരില്ല
ഇതൊക്കെ ഒരു കാലം.... എന്താ പാട്ട്😍😘
Atheer
@@ITACHIUCHIHA-pq3ik അയ്യ പ്പാ ശരണം
അയ്യപ്പൻ - മണ്ഡലകാലം- MG അണ്ണൻ അതൊരു അടിപൊളി കോമ്പോ ആണ്🔥❤️
Thanks for the support.Please share to all friends and family
ഭഗവാനെ ശ്രീ മണികണ്ഠാ... കാത്തോളണേ പൊന്ന് തമ്പുരാനെ.... 🙏🌹💞
ഈ പാട്ട് കേൾക്കുമ്പോ തന്നെ മനസിന് ഒരു സമാധാനം 😍😍😍അയ്യപ്പാ
Supar, 😍😍😍😍
Ente Swami ethra valiyavan aanu..... Swami saranam🚩🚩🚩
ആരോരും ഇല്ലാത്തവന് എല്ലാം എല്ലാമായ എൻ്റെ അയ്യപ്പൻ്റ പാട്ടുകൾ ഒരു പോസിറ്റിവ് എനർജി തന്നയാണ്♥️
ഞാനൊരു ക്രിസ്ത്യൻ ആണ് ഈ സോങ് കേൾക്കുമ്പോൾ ഭയങ്കര ഫീലിംഗ്,, ഈ സോങ് മാത്രം അല്ല അയ്യപ്പന്റെ എല്ലാം പാട്ടുകളും നല്ല എന്താണ് പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏❤❤❤❤❤
Thanks for the support.Please share to all friends
മനുഷ്യൻ എന്തെന്ന് ലോകത്തിനു കാണുക്കുന്നവൻ മലയാളി ❤️
ഈ സോങ് ചെറുപ്പം മുതൽ കേൾക്കുന്നതാണ്. എന്തൊരു feeling. ആ ഫീലിംഗ് ഇപ്പോഴും അതുപോലെയാണ്. സ്വാമിയേ ശരണമയ്യപ്പ. അയ്യപ്പസ്വാമിക്ക് എന്റെ കോടി കോടി പ്രണാമം.
Xt478 4AM 888⁸ the
ഞാനൊരു മുസ്ലീം ആണ് , എങ്കിലും ഈ പാട്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ,MG പൊളി
നന്നായി
ഇതൊക്കെ കേട്ടാൽ എങ്ങനെ ആണ് ആ പുണ്യ നടയിൽ വരാതിരിക്കുന്നത്. സ്വാമിയേ ശരണം അയ്യപ്പ ♥️♥️
Swami saranam🙏❤️
മണ്ഡലകാലം സന്നിധാനത്ത് ഡ്യൂട്ടി ചെയ്തിട്ടുണ്ട്.
എന്നും അയ്യപ്പനെ കാണാനും ആ അന്തരീക്ഷത്തിൽ നിൽക്കാനും എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.
❤️
Njanum dutty chethuttunde
ഭക്തി സാന്ദ്രമായ മണ്ഡല കാലം ഓർമ്മപ്പെടുത്തുന്ന ഗാനം... ഇൗ മണ്ഡല കാലം എല്ലാവർക്കും ചങ്കിടിപ്പ് koottunnathayi പോയല്ലോ ഭഗവാനെ... നീ തന്നെ ഇതിന് ഒരു വഴി കാട്ടി തരണേ 🙏🙏🙏
Good song
Athira Nair
ഒരിക്കലും തിരികെ കിട്ടാത്ത എന്റെ ബാല്യത്തിന്റെ ഓർമ്മകൾ ❤
Thanks for the support.Please share to all friends and family
പള്ളിനേർച്ചയിൽ ഈ പാട്ടിന് ദഫ് മുട്ട് കളിയും കണ്ട് നേരേ ഇങ്ങോട്ട് വന്നവർ ഉണ്ടോ 👍🏾👍🏾
Njn inde bro Entha Oru feel Song Oppam Duffum Uff romanjam bro🥰❤
എന്നാ സോങ് ആണ്😍😘
അയ്യപ്പ... നല്ല വിഷമം ഉണ്ട്..
സ്വാമി ശരണം....💙🙏
എല്ലാം മാറും, അയ്യപ്പൻ മാറ്റും. സ്വാമി ശരണം
For What?
நான் தமிழ் தான் ஆனாலும் என் மணம் கவர்ந்த பாடல் சுவாமியே சரணம்
You don't have to say it bro, language doesn't divide devotees 🖤
ഈ കമന്റ് ബോക്സിൽ പറയുന്നതൊക്കെ സത്യമാണെങ്കിൽ എത്ര സുന്ദരമാണ് നമ്മുടെ കേരളം ❤😘
✨✨✨✨✨
I am Tamil I like this song very much 😍 😍😍 swamiye saranam ayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻😊
Iam Tami l like this song very much swamiye saranam ayyappa 🙏🙏🙏🙏🙏🙏😊
❤
ഈ വർഷം അയ്യപ്പൻ അനുഗ്രഹിച്ചാൽ മല ചവിട്ടണം. 🙏🏻🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻🙏🏻
Ennit Swami anugrahichoo ?
@@sreeragmnair482നിങ്ങളുടെ പറയേണ്ട ആവിശ്യം ഇല്ല. K
മതേതരത്തിന്റെ പേരിൽ തമ്മിൽ അടിക്കുന്ന നാട്ടിൽ ഇത് പോലെയുള്ള കൂട്ടായ്മാ ആരും കാണാതെ പോവരുത് വാവരും അയ്യപ്പനെയും പോലെ ☪️🕉️✝️
പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയും 🙏🙏🙏🙏🙏
Salute Kerala brothers and sisters. Love All Ayyappa songs.
Love Kerala culture.
🤟🤟🤟🤟😍😘