ബീഫ് അച്ചാർ മേക്കിങ് | jelaja Ratheesh | Puthettu Family vlog | Cooking |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 199

  • @selvarajsudakaran4750
    @selvarajsudakaran4750 9 หลายเดือนก่อน +19

    നിങ്ങൾ ഒരമ്മയുടെ മക്കളണ്
    എന്നുംഇതുപോലെ ഒരുമയോടെ കാണണം
    അതാണ്നിങ്ങളുടെ
    ജീവിതവിജയം 🙏❤️

  • @dom4068
    @dom4068 9 หลายเดือนก่อน +14

    ഈ കുടുംബത്തിൻ്റെ ഒരുമ ആണ് എന്നും ആകർഷിക്കുന്നത്...

  • @Priya-v2n3k
    @Priya-v2n3k 10 วันที่ผ่านมา +1

    ഈസി ആൻഡ് ടേസ്റ്റി ബീഫ് അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreedharanpillai9745
    @sreedharanpillai9745 9 หลายเดือนก่อน +14

    മെയിൻ ഡ്രൈവർ സെക്കന്റ് കുക്ക് ആവുകയും ,സെക്കന്റ് ഡ്രൈവർ മെയിൻ കുക്കാവുകയും ചെയ്യുന്ന അപൂർവ നിമിഷങ്ങൾ.

    • @jessythomas561
      @jessythomas561 9 หลายเดือนก่อน +3

      Athe ivide main surya 😅Co jalaja 😂super

  • @ushapillai3274
    @ushapillai3274 9 หลายเดือนก่อน +20

    ബീഫ് അച്ചാർ കണ്ടിട്ട് സൂപ്പർ. മുത്തിന്റെ മുഹബത്ത് സർബത്താണ് താരം. എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം. പുതിയ വീഡിയോക്ക് വെയിറ്റിംഗ് ആണ്. ❤❤❤❤

  • @Rajeshvallikunnam
    @Rajeshvallikunnam 9 หลายเดือนก่อน +14

    നിങ്ങളുടെ ഈ ഒരുമ എന്നും ഉണ്ടാവണം.....

  • @nijokongapally4791
    @nijokongapally4791 9 หลายเดือนก่อน +6

    പാചകത്തിലും വാചകത്തിലും. വളയത്തിലും,2കെങ്കേമികൾ ❤🎉

  • @arunsspace2682
    @arunsspace2682 9 หลายเดือนก่อน +7

    ചേച്ചിമാരെ ബീഫ് അച്ചാർ സൂപ്പർ ഈ വീഡിയോയുടെ കാര്യം നമ്മുടെ ട്രാവൽ വ്ലോഗ് ഒന്ന് സൂചിപ്പികണം

  • @kochurani7012
    @kochurani7012 9 หลายเดือนก่อน +2

    Godfather തന്നെ ജലജ. സൂപ്പർ അച്ചാർ.

  • @Abid-s9j
    @Abid-s9j 9 หลายเดือนก่อน +7

    അമ്മച്ചിയെ കളർ സാരിയൽ കണ്ടതിൽ സന്തോഷം

  • @2009noushu
    @2009noushu 4 หลายเดือนก่อน

    ഈ കുടുംബത്തിൻ്റെ ഒരുമ ആണ് എന്നും ആകർഷിക്കുന്നത്...❤💯

  • @gokuldas678
    @gokuldas678 9 หลายเดือนก่อน +1

    കാണാൻ colour full, super

  • @sajikumar1513
    @sajikumar1513 9 หลายเดือนก่อน +3

    ബീഫ് അച്ചാർ അടിപൊളി നാവിൽ വെള്ളമൂറി മുഹബ്ബത്ത് സർബത്ത് അതിഗംഭീരം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @AzharAzharmuhammed
    @AzharAzharmuhammed หลายเดือนก่อน

    Ithupole ennum orupole parasparam snehichu povatte ❤🎉

  • @sadgamaya2168
    @sadgamaya2168 9 หลายเดือนก่อน +15

    ജലജ മാഡത്തിൻ്റെ ആ സത്യസന്ധത ഇഷ്ടമായി .. നമ്മൾ ആരും എല്ലാം തികഞ്ഞവരല്ല.. അതംഗീകരിക്കാൻ പലരും തയ്യാറല്ല. ബീഫ് അച്ചാറിടാൻ എനിക്കറിയില്ല.. അതുകൊണ്ട് സൂര്യയാണ് ചെയ്യുന്നത്.... കൊള്ളാം.....

  • @VinodKumar-cm9cz
    @VinodKumar-cm9cz 6 หลายเดือนก่อน

    നിങ്ങളുടെ കൈയിൽ ഉള്ള അരിച്ചതിൽ വളരെ മനോഹരം. യൂണിറ്റി അതാണ് വിജയം 🙏🏼

  • @sreekanthkaramel6228
    @sreekanthkaramel6228 9 หลายเดือนก่อน +3

    ബീഫ് അച്ചാർ കാണാൻ നല്ല രസമുണ്ട് മുത്തിന്റെ സർബത്ത് അടിപൊളി

  • @aslamtanalur5271
    @aslamtanalur5271 9 หลายเดือนก่อน +2

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤

  • @mathewjohn3158
    @mathewjohn3158 4 หลายเดือนก่อน

    എല്ലാവർക്കും നന്ദി ❤️

  • @Priya-o4k2q
    @Priya-o4k2q 9 หลายเดือนก่อน +2

    പൊളിച്ചടുക്കിയ ബീഫ് അച്ചാർ

  • @thomasjoseph3055
    @thomasjoseph3055 9 หลายเดือนก่อน +1

    നല്ല സൂപ്പർ ബീഫ് അച്ചാർ തന്നെ അടിപൊളി പണ്ട് കാലത്ത് ഇറച്ചി മുറിച്ച് ഉപ്പിലിട്ടു ചരടിൽ തൂക്കി ഓണക്കിട്ട് അച്ചാർ ഇടുന്ന കാലം ഉണ്ടായിരുന്നു❤❤❤❤ എന്തായാലും പൂത്തേട്ട്ഫാമിലി ഉണ്ടാക്കിയത് സൂപ്പർ ആണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gireedharanmadhavan9231
    @gireedharanmadhavan9231 9 หลายเดือนก่อน +6

    ഇതു പോലെ ഒരു (അമ്മായിഅമ്മ)അമ്മയെ കിട്ടാൻ പുണ്യം ചെയ്ത (മരുമക്കൾ)മക്കൾ 👏🏼നിങ്ങളുടെ കുടുംബത്തിനു കണ്ണു തട്ടാതെ പോട്ടെ ഏറ്റുമാനൂരപ്പൻ കാത്തു രക്ഷിക്കട്ടെ

  • @MALLUHABIBI-c6k
    @MALLUHABIBI-c6k 3 หลายเดือนก่อน

    1:07 ജലജേച്ചി... കുറച്ച് തേങ്ങയും 😂😂

  • @satishvm4447
    @satishvm4447 9 หลายเดือนก่อน +2

    Wow amaizing

  • @sharathks2531
    @sharathks2531 9 หลายเดือนก่อน +1

    00:54 Meghalaya nnu konduvanna vatti, ente aduthum undu 🤩

  • @jessythomas561
    @jessythomas561 9 หลายเดือนก่อน +1

    Comedy surya 😅achar super 👌 pinne u p ku pokumbo kondu pokamallo😊

  • @BaijuTs-dv8ue
    @BaijuTs-dv8ue 9 หลายเดือนก่อน

    അച്ചാർ സൂപ്പർ അടിപൊളി 👌 💞💞💞

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 9 หลายเดือนก่อน +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ನಿಮ್ಮ ಕುಟುಂಬ ವರ್ಗಕ್ಕೆ

  • @surendrannair48
    @surendrannair48 7 หลายเดือนก่อน

    എടീ മക്കളെ മൂന്ന് വിസിൽ പോരാന്ന് തോണ്😊😊😊

  • @rajnishramchandran1729
    @rajnishramchandran1729 9 หลายเดือนก่อน +1

    Good evening Jelaja madam and surya....recipe was superb...we will definitely try on Sunday....❤

  • @muhammedali-vf7zo
    @muhammedali-vf7zo 9 หลายเดือนก่อน

    🎉പട്ടാമ്പി വഴി വരുമ്പോൾ 🎉🎉ബീഫ് അച്ചാർ 🎉🎉🎉കൊണ്ട് വരൂ 💚💚💚എല്ലാവർക്കും 💚💚ശുഭദിനം 🎉🎉🎉🎉🎉💚💚💚

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 หลายเดือนก่อน

    അടിപൊളി 👍🏻👏🏻👏🏻👏🏻👏🏻🌹🙏🏻❤️

  • @rechurechuzzzruhana715
    @rechurechuzzzruhana715 7 หลายเดือนก่อน

    Surya chachii 😍😍😍😍👌👌..Allah bless u surya chachii

  • @shylabeegom531
    @shylabeegom531 9 หลายเดือนก่อน

    Super 👌❤️❤️. Amma.❤❤

  • @shajeerali2520
    @shajeerali2520 9 หลายเดือนก่อน +3

    നല്ലോണം വിശന്നിരിക്കുമ്പോ ഈ വീഡിയോ കണ്ടിട്ടുണ്ടോ... നല്ല രസാ 😂

  • @sajanthomas1300
    @sajanthomas1300 9 หลายเดือนก่อน

    ബീഫ് അച്ചാറുമായി ല്കനൗ യാത്ര പൊടിപൊടിക്കട്ടെ. കുറച്ച് ബീഫ് അച്ചാർ നമ്മുടെ കോതനല്ലൂർ ഉണ്ണി മേസ്തിരിക്ക് കൂടെ നൽകണേ. ഉണ്ണി സഹോ യാത്രയുടെ കോർഡിനേറ്റർ ആണല്ലോ. എല്ലാവരും പോയി ഇലക്ഷൻ സമയത്തു നാട്ടിലെത്തുമല്ലോ???.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 9 หลายเดือนก่อน

    സൂപ്പർ 👍❤️🌹🌹

  • @mervinasir1356
    @mervinasir1356 8 หลายเดือนก่อน

    Iam from Madurai.... Merwin...
    Today I'll do the recipe......
    It's very nice and good.....
    Thank You Mam.......
    🙏🙏🎉🎉👍👍

  • @JayanChandran-sk3fc
    @JayanChandran-sk3fc 9 หลายเดือนก่อน

    എന്റെ ചേട്ടത്തി മാർ ❤️

  • @sunilsunilkichu7206
    @sunilsunilkichu7206 9 หลายเดือนก่อน

    സൂപ്പർ 🙋‍♂️

  • @shajiksa9222
    @shajiksa9222 9 หลายเดือนก่อน

    അടിപൊളി അച്ചാർ 🌹🌹🌹

  • @jensonjensonkv5626
    @jensonjensonkv5626 19 วันที่ผ่านมา

    😂😂😂😂😂😂😂❤ kodungallur

  • @Alexandra-mo4ok
    @Alexandra-mo4ok 9 หลายเดือนก่อน

    I always wanted to make beef achar Thanks for your easy recipe. Surya looks like she is a good cook Her pleasurable smile and laughter is always a treat

  • @gafoorgafu2631
    @gafoorgafu2631 9 หลายเดือนก่อน

    സൂപ്പർ 😋😋😋

  • @RadhakrishnanEk-hs4oq
    @RadhakrishnanEk-hs4oq 9 หลายเดือนก่อน

    ഇത് എത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും..?

  • @jyothishpallippuram3336
    @jyothishpallippuram3336 9 หลายเดือนก่อน

    നമസ്കാരം അടിപൊളി അച്ചാർ 💞💞💞💞💞

  • @satheeshkerala7199
    @satheeshkerala7199 3 หลายเดือนก่อน

    ❤️💕🥰🥰🥰🥰

  • @remingtonmarcis
    @remingtonmarcis 9 หลายเดือนก่อน +1

    I like your talent of managing youtube videos, yes it is an art. Here in Tamilnadu, many retired cine actors both male and female have their own channels, but their glitch in presenting videos regularly is a hurdle indeed. I love the efforts of Jelaja and Ratheesh and your family members. CHRIST bless.

  • @shibujohn5403
    @shibujohn5403 9 หลายเดือนก่อน

    ❤❤super 👍👍Achamma Hai❤❤❤

  • @hillsided00
    @hillsided00 9 หลายเดือนก่อน +1

    When you go to North India be careful; there are few moral police may check your truck whether there are any beef items. If you offer them a few pieces beef achar, they may keep quiet. I have taken the recipe to try this achar. Here we don't have to worry about moral policing. On this trip you have a couple of rookies (drivers) are with you. They look very confident. Thank you and have a safe journey.

  • @PradeepKumar-ff9og
    @PradeepKumar-ff9og 9 หลายเดือนก่อน

    Kothippikkalle

  • @msvinod297
    @msvinod297 9 หลายเดือนก่อน

    ❤❤👌👌👌അടിപൊളി

  • @muhamedkoduvalli6473
    @muhamedkoduvalli6473 8 หลายเดือนก่อน +2

    ഞാന് നിങ്ങളുടെ വീഡിയോ കണ്ട് ഫാമിലി എല്ലാ വീഡിയോയും കണ്ടത് എനിക്ക് ഏറ്റവും വളരെ ഒരു സന്തോഷവും മനസ്സിനെ ഇഷ്ടം തോന്നിയ ഒരു കാര്യം നിങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ഒരുപാട് ഹിന്ദു ഫാമിലി നമ്മുടെ അയൽവക്കത്ത് ഒക്കെ ഉണ്ടെങ്കിലും പല ആളുകളിൽ നിന്നും ഞാൻ കാണാത്ത ഒരു വിശ്വസ്തമായ ഒരു സ്വഭാവം നിങ്ങളിൽ കണ്ടത് നിങ്ങൾക്ക് ഭക്ഷണത്തിനോട് നല്ല പ്രിയമുള്ളവരാണ് നല്ലപോലെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നുണ്ട് എന്നുള്ളതാണ് അത് ഒന്നാമത് നിങ്ങള് കാശ് കയ്യിൽ വരുമാനം ഉണ്ട് പിന്നെ രണ്ടാമത് നിങ്ങൾ ചിലവാക്കി പഠിച്ചിട്ടുണ്ട് ഭക്ഷണം കഴിച്ചു പഠിച്ചിട്ടുമുണ്ട് അത് നിങ്ങളെ കുടുംബത്തിന്റെ ഒരു പാരമ്പര്യമായിട്ട് പോരുന്ന ഒരു സ്വഭാവം ആയിരിക്കും എന്ന് ഞാൻ കരുതുന്നു എന്നാലും എനിക്ക് വളരെ ഇഷ്ടം തോന്നിയ ഒരു കാര്യം നിങ്ങൾ ഈ വീട്ടിലെ ഒരു പട്ടിയെ പോറ്റുന്നില്ല എന്നുള്ളതാണ് ഉണ്ടോ എന്ന് അറിയില്ലെങ്കിലും ഇതുവരെ ഞാൻ വീഡിയോയിൽ കണ്ടിട്ടില്ല അതുമാത്രം ഒരു കുറവ് ഞാൻ അവിടെ കണ്ടു അത് എനിക്ക് ഏറ്റവും വളരെ സന്തോഷം തോന്നിയത് പട്ടിയെ പോറ്റുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ എന്താ ചെലവ് പട്ടിയെടുത്ത് വല്ലാതെ ലാളിച്ച് വീട്ടിനകത്ത് നമ്മുടെ ഭക്ഷണസാധനങ്ങളിലൊക്കെ മൂർത്തിടാക്കും പട്ടി എല്ലാ പാത്രവും നക്കി അതൊക്കെ ഇനി കാണുമ്പോൾ വല്ലാതെ ഒരു അലോസരപ്പെടുത്തലും കണ്ടിട്ടുണ്ട് അതൊന്നും നിങ്ങളുടെ വീട്ടിൽ ഇല്ല ഉള്ളത് നല്ല വൃത്തിയോടുകൂടി ഉണ്ടാക്കി നല്ല ഭക്ഷണം കഴിക്കുന്ന ഒരാൾ എന്ന് മനസ്സിലായതിൽ വളരെ സന്തോഷം അങ്ങനെ തന്നെ പോകട്ടെ ലോഡ് ഒന്നുമായിട്ടില്ല വണ്ടിക്ക് പണിയൊന്നും വന്നിട്ടില്ല രണ്ടുപേരും അച്ചാർ ഉണ്ടാക്കുന്ന തിരക്കിലാണോ

  • @thomasvarghese7834
    @thomasvarghese7834 9 หลายเดือนก่อน

    Very nice 👍

  • @Ranjan-raj232
    @Ranjan-raj232 9 หลายเดือนก่อน

    Yummy Beef Achaar....madam prepare soon Ulli surendran will reach if he is watching your video 😅😅😅

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 9 หลายเดือนก่อน

    Very useful...super. m

  • @aelredsaizar7976
    @aelredsaizar7976 9 หลายเดือนก่อน

    Achamma ❤👍😂Need to see in your trip too.

  • @RajeshR-j4i
    @RajeshR-j4i 9 หลายเดือนก่อน

    ഇതാണ് ഒരു കുടുംബത്തിന്റെ ഒത്തുരുമ

  • @josephr1179
    @josephr1179 9 หลายเดือนก่อน

    Very nice

  • @anitharani4449
    @anitharani4449 9 หลายเดือนก่อน +1

    🎉🎉🎉❤❤❤❤

  • @harikrishnag3639
    @harikrishnag3639 9 หลายเดือนก่อน

    💗💗💗👍👍👍

  • @sudhanair184
    @sudhanair184 9 หลายเดือนก่อน

    Super👍🏻👍🏻👍🏻

  • @BabuJohn-ku3hj
    @BabuJohn-ku3hj 9 หลายเดือนก่อน

    Super. ❤️❤️❤️❤️🌹🌹🌹🌹🌹👍👍

  • @sidhiksinusanu9569
    @sidhiksinusanu9569 9 หลายเดือนก่อน

    ❤❤super❤❤

  • @raghuvarannaira7299
    @raghuvarannaira7299 9 หลายเดือนก่อน

    🎉🎉🎉🎉

  • @ocsnair1433
    @ocsnair1433 6 หลายเดือนก่อน

    Kathari muluku acchar venom ❤

  • @thomasthomad8848
    @thomasthomad8848 9 หลายเดือนก่อน

    👌👌👌👍👍👍❤️❤️❤️

  • @thankamthekkepat
    @thankamthekkepat 9 หลายเดือนก่อน

    👍👍👍👋👋👋👋

  • @shajisaif3393
    @shajisaif3393 9 หลายเดือนก่อน

    EID Mubarak.Super❤🎉

  • @kochurani7012
    @kochurani7012 9 หลายเดือนก่อน

    ഒരു സ്പൂൺ കടുകും ഇറച്ചി മസാലയും കുടി ചേർത്ത് മുളക് മുപ്പിക്കുമ്പോൾ ഇട്ടാൽ നല്ലതായിരിക്കും.

  • @Harinandakumarofficial
    @Harinandakumarofficial 9 หลายเดือนก่อน +1

    9:54 😂 .. Respect ❤

  • @bharathanpattarumadom5735
    @bharathanpattarumadom5735 9 หลายเดือนก่อน +1

    പുറകിൽ ഏതാ വണ്ടി?

  • @jincysvlog9505
    @jincysvlog9505 7 หลายเดือนก่อน

    Surya❤️

  • @shebinkr
    @shebinkr 9 หลายเดือนก่อน

    👏👏

  • @-._._._.-
    @-._._._.- 9 หลายเดือนก่อน

    എനിക് ബീഫ് വറുത്തത് പൊറോട്ട കൂട്ടി അപ്പോഴേ കഴിക്കണം...ബീഫ് അച്ചാർ ഇട്ടാൽ അതിന്റെ സ്വാഭാവിക സ്വാദ് പോകും (എന്റെ അഭിപ്രായം ആണ്)😊..ശുഭരാത്രി....പിന്നെ ചാമ്പയ്ക്ക അച്ചാർ ഒന്ന് കഴിച്ചു നോക്കൂ...പിന്നെ ചാമ്പയ്ക്ക ജൂസ് ആക്കൂ...ശേഷം സ്ക്വാഷ് ആക്കൂ...ശേഷം സോഡാ മേക്കർ ഇൽ ചൂടത്ത് ഷോട കുടിക്കാം അത് കൊണ്ട്

  • @MohammedHussain-qe6os
    @MohammedHussain-qe6os 9 หลายเดือนก่อน

    Puthettu ❤❤❤

  • @cvenugopal6112
    @cvenugopal6112 9 หลายเดือนก่อน

    👍👍👍👍

  • @vishnuvishnuvi3284
    @vishnuvishnuvi3284 9 หลายเดือนก่อน

    Use idayam oil it's good for all types of pickles

  • @ramachandrant2275
    @ramachandrant2275 9 หลายเดือนก่อน

    👍🙋👌♥️......

  • @disusuresh3925
    @disusuresh3925 9 หลายเดือนก่อน

    അസമിലെ മുറം ഏതെങ്കിലും design ഇട്ട് paint ചെയ്ത് വച്ചാൽ ഒത്തിരി നാൾ ഉപയോഗിക്കാം

  • @rajankuttappan
    @rajankuttappan 9 หลายเดือนก่อน

    എല്ലാവർക്കും നമസ്കാരം..... 🙏💕

  • @sridevinair4058
    @sridevinair4058 9 หลายเดือนก่อน

    👌👌👌❤️❤️❤️

  • @bijinb8586
    @bijinb8586 9 หลายเดือนก่อน

    Veedinte backil ore trailer truck

  • @nairreghunath
    @nairreghunath 9 หลายเดือนก่อน

    Who is the camera MON ? Very quiet ???

  • @praveenkumar-tm1ov
    @praveenkumar-tm1ov 9 หลายเดือนก่อน

    Nice

  • @Farmer70-t9w
    @Farmer70-t9w 9 หลายเดือนก่อน +1

    കൊള്ളാമെന്ന് പറഞ്ഞതേ സൂര്യാമാഡത്തിൻ്റെ
    ആകാംക്ഷ😂😅

    • @lucyvarghese4655
      @lucyvarghese4655 9 หลายเดือนก่อน

      അതേ.... യാതെ...!!!!

  • @Ram-tc9ul
    @Ram-tc9ul 9 หลายเดือนก่อน

    സർബത്തിന്റെ പേര് സൂപ്പർ.

  • @muhamedkoduvalli6473
    @muhamedkoduvalli6473 8 หลายเดือนก่อน

    നാടൻ തെങ്ങിന്റെ വിനാഗിരി ഉണ്ടായിരുന്നു അത് വാങ്ങി ഒഴിച്ചാൽ മതിയായിരുന്നു അത് വലിയ വയറിന് വലിയ ദോഷം ചെയ്യുകയില്ല മറ്റേ വിനാഗിരി ഒഴിക്കരുത് ആസിഡ് ആണ് സാധനം അത് വയറിന് രോഗം ഉണ്ടാക്കും അച്ചാർ കേടു വരുകയില്ല എന്നുള്ള കാര്യം സത്യമാണ് തെങ്ങിന്റെ വിനാഗിരി ഉണ്ട് അത് വാങ്ങി ഉപയോഗിക്കണം

  • @AnandanVettathu
    @AnandanVettathu 8 หลายเดือนก่อน

    Dear All Puthette Family,
    Your family unity is your success in the business and family life. Keep it up. Don't break this unity. If this unity continues to generations and generations that will be your success. God Bless all of you and wishing a successful business in the coming future also. Thanks

  • @NithinAppus-f6t
    @NithinAppus-f6t 9 หลายเดือนก่อน

    സർബത്ത് ഷമീർ മുത്ത്😂

  • @SuntaraSuntaraBeachResort
    @SuntaraSuntaraBeachResort 9 หลายเดือนก่อน

    അച്ചാർ സൂപ്പർ ആവണമെങ്കിൽ നല്ല പോത്തിറച്ചി തന്നെ വേണം

  • @NithinAppus-f6t
    @NithinAppus-f6t 9 หลายเดือนก่อน

    Beef achar kondu trip pokaan aaale 😅

  • @0faizi
    @0faizi 9 หลายเดือนก่อน

    Adipoli ❤😊

  • @leopardtiger1022
    @leopardtiger1022 9 หลายเดือนก่อน

    You can export your beef achaar to Germany... They will pay good price in Euro and sure there will be good demand.

  • @muhamedkoduvalli6473
    @muhamedkoduvalli6473 8 หลายเดือนก่อน +6

    അമ്മക്ക് പറ്റിയ രണ്ട് മരുമക്കളെയാണ് കിട്ടിയത് അത് അമ്മന്റെ മക്കളെ സ്വഭാവവും അമ്മയുടെ മക്കളെ പൂറ്റിന്റെ ഗുണവും ആയിരിക്കും ദൈവം തമ്പുരാൻ നിങ്ങൾക്ക് ഇതുപോലെ രണ്ടു മരുമക്കളെ കിട്ടിയത് എന്ന് അമ്മയോട് എന്റെ വിശേഷം പറയൂ ഞാൻ കോഴിക്കോട് ജില്ലയിലാണ് ഇപ്പോൾ ഉള്ളത് ജിദ്ദയിലാണ് ഹൗസ് ഡ്രൈവറായിട്ടാണ് ജോലി എടുക്കുന്നത് ഇപ്പോൾ ഞാൻ എല്ലാ പത്ത് 60 വയസ്സ് പ്രായമായി 36 കൊല്ലമായി ഗൾഫ് ജീവിതം നിങ്ങള് വീഡിയോ കാണണ്ടേ വളരെ സന്തോഷം തോന്നുന്നുണ്ട് എല്ലാവർക്കും എന്റെ എല്ലാ അഭിവാദ്യങ്ങളും

  • @SharathKumar-tl7sm
    @SharathKumar-tl7sm 9 หลายเดือนก่อน

    ചേച്ചീ എൻജിൻ ബ്രേക്ക് ഇടുന്ന പോലെയാ ബീഫ് എണ്ണയിലോട്ട് ഇടുന്നെ ...😅

  • @sinijaby8235
    @sinijaby8235 9 หลายเดือนก่อน

    👍😀🥰🥰

  • @musthfaa6338
    @musthfaa6338 9 หลายเดือนก่อน

    സൂപ്പർ

  • @chandrababu.n6716
    @chandrababu.n6716 9 หลายเดือนก่อน

    Super👍❤️❤️

  • @lathishkumar1814
    @lathishkumar1814 7 หลายเดือนก่อน

    Muhabaathh...pickile