See the wonderful world of Dr Vincent Chakiyath's La Visinea farm | Haritham Sundaram EP 387
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#harithamsundaram #lavisineafarm #perumbavoor
നിങ്ങളുടെ ഡയലോഗ് കുറക്കുക. എന്നും കേട്ടു കേട്ടു മടുത്തു
Same ഡയലോഗ്.
കർഷകന്റെ ശബ്‌ദം കൂടുതൽ ആക്കുക.
❤️❤️❤️
എന്റെ അറിവിലുള്ള രണ്ടു മൂന്ന് സ്ഥലങ്ങളിൽ ഈ പുള്ളി മുൻപ് വന്നു വീഡിയോ എടുത്തിട്ടുണ്ട്.. തള്ള് തള്ളി തള്ളി അങ്ങ് മറിക്കും... ഇപ്പോ ഏലാം പൂട്ടി പോയി.. നല്ല എരണം ആണ് .. തള്ളി പൂട്ടിക്കും ..
Beautiful 👏👏
Inspirational idea
Nice human being
Salute to Doctor 🙏🙏🙏👍🏽👍🏽👍🏽
Very good farm congrats 👍👍
Farm manager vacancy ഉണ്ടെന്നറിഞ്ഞു. സാലറി എത്ര ഉണ്ടാകും.
good
❤❤
🌅🌅😘😘
Is this farm is profitable?
ഇതുപോലുള്ള വീഡിയോ ഇടുമ്പോൾ കാര്യങ്ങൾ ഒന്നു പറഞ്ഞാൽ മതി,കാണിച്ചാ മതി. വലിയ അലങ്കാര ഭാഷ ഒന്നും വേണ്ട. ഇപ്പോൾ അതിനൊന്നും വലിയ പ്രസക്തിയില്ല. മനസ്സിലായി കാണുമല്ലോ. സുഖമായിരിക്കട്ടെ.!.
എത്ര ഒക്കെ സൗകര്യങ്ങൾ ഉണ്ടെന്നു പറഞ്ഞലും,ഒരേ സ്ഥലത്ത് തന്നെ മരണം വരെ നിൽക്കേണ്ടി വരുന്ന ഒരവസ്ഥ അവർക്ക് അല്ലേ അറിയൂ, നേരെ ശ്വാസം പോലും വിടാനാകാത വിധമുള്ള ബന്ധനങ്ങൾ, നമുക്ക് ആണെങ്കിലോ അങ്ങനെ, ശരിക്കും കെട്ടിയിട്ടുള്ള പീഡനം തന്നെ അല്ലേ,,,, പിന്നെ ഇങ്ങനെ അല്ലാതെ എങ്ങനെ വളർത്താനാകും എന്നല്ലേ,,,, പലയിടത്തും അഴിച്ചു വിട്ടു വളർത്തുന്നുണ്ട്, കറവ സമയം ആകുമ്പോൾ അവർ തന്നെ കറക്കുന്നിടത്തു എത്തി പാൽ ചൊരിയുന്നു ദേഹം ചൊറിയാൻ പോലും സൗകര്യം അവർക്ക് ഇഷ്ടം ഉള്ളപ്പോൾ തന്നെ ഇണ ചേരാൻ ഉള്ള വിത്ത് കാളകൾ എല്ലാം നാച്ചുറൽ, ഇത്രയും സൗകര്യങ്ങൾ കാശുകൾ ചിലവാക്കുമ്പോൾ ഇവിടെയും അതിനു സാധ്യതകൾ ഇല്ലയോ
ETHELLAAM KAZHINJU...ROGIKALAYI MUNPIL VARUNNA PAVAPETTAVARODU ...???
22 Cows 230 L Only ?
Youtubile pasukkalkk mathrame 20 litrenu mukalil kittoo 😛
അടിപൊളി , ഡോക്ടറെ സമ്മതിക്കണം
I think this farm is not profitable 22 Milking Cows gives only 230 L .Dr have extra Cash .So it is only on fashion
Valare correct, njan onn pottiyadaaa
നഷ്ട കച്ചവടം ആണലോ ഡോക്ടറെ
ഈ പുള്ളിയുടെ തള്ളുകേട്ടു മടുത്തു..
എന്തൊരു ബോറൻ സാഹിത്യം
ഫാം സൂപ്പർ.ഒരു
സംശയം.കിടാങ്ങളെ തള്ളപ്പശുക്കളുടെ പാൽ കുടിപ്പിക്കാറുണ്ടോ? കുഞ്ഞിനെ കാണാതിരിക്കുന്ന തള്ളപ്പശുക്കളുടെ വിഷമം. .. ആലോചിച്ചിട്ട് ഉണ്ടോ?
Awesome 🙏🏻