ഭാഗ്യവാൻ...!! പ്രകൃതിയുമായി ഇങ്ങനെ ഇഴുകിച്ചേർന്നു ജീവിക്കാനും, അതിൽ നിന്നും സംഭാദിച്ചു തിന്നാനും ചെറുപ്പത്തിലേ ഭാഗ്യം സിദ്ധിച്ചവൻ.... നല്ല ഒരു കർഷകനാവാൻ എല്ലാ ആശംസകളും നേരുന്നു 👍
തികച്ചും മാതൃകാപരം. ചെയ്യുന്നത് വലിയ കാര്യങ്ങൾ ആണെങ്കിലും അതിൻറെ യാതൊരു ഭാവവും ഇല്ലാതെ തികച്ചും സ്വാഭാവികമായ സംസാരവും പെരുമാറ്റവും! അതോടൊപ്പം തൻറെ പ്രവർത്തന മേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവും! അതുപോലെതന്നെ സാങ്കേതിക വിജ്ഞാനമുള്ള അവതാരകനും. നല്ല വീഡിയോ. അഭിനന്ദനങ്ങൾ!!!
Ivda oru pashune valarthanavarde kashtapadu kanddittund.... Pne 2.30 eneekkunnu paranju... Ellam kazhinju kalikkunnu... U r thr best... A big salute🌹🌹🌹
ഈ പ്രായത്തിൽ യുള്ള കുട്ടികൾ,,,,,, എന്താ ല്ലാ വേലകൾ കാണി ച്ചു കൂട്ടുന്ന,,,,,,,,, ഈ കുട്ടി മിടുക്കൻ,,,,,, എപ്പഴാ ത്തു കുട്ടികൾ കണ്ടു പ ഠി കുക ok 👌♥️♥️💕👍👍👍
Really amazing and all the best brother. I feel so happy and motivated after seeing your video. Definitely there is a lot of hard work is been done, keep going and all the best.👍👍👍
ആനന്ദിനേപ്പോലുളളവർക്ക് സമൂഹം എല്ലാ പിന്തുണയും സഹായവും ചെയ്യാന്‍ സന്മനസ്സ് കാണിക്കണം. ഇദ്ദേഹം പാല് മാർക്കറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട്ന്നത് പരിഹാരം കാണാന്‍ പഞ്ചായത്തും മ്റുഗസംരക്ഷണ വകുപ്പും ഇടപെടണം.. ഇത് നമ്മുടെ നാട്ടില്‍ വ്യാപകമാക്കാൻ പ്രേണയാകും.
Cows are so beautiful they know who loves them God's creation is so amazing look at people who are so cruel be kind to them love God bless you n the cows 💞💞💞💞💞
ഇപ്പോളത്തെ ചെറുപ്പക്കാർ ഉറങ്ങാൻ തുടങ്ങുന്ന സമയത്ത് ആനന്ദിന്റെ ദിവസം തുടങ്ങുന്നു🤗
അഭിനന്ദനങ്ങൾ സഹോദരാ😍
Right
സത്യം
Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
th-cam.com/video/emZTWoxnHQA/w-d-xo.html
Yes
👍👏
എന്റെ മോനെ ചേച്ചി നിനക്ക് വേണ്ടി പ്രാർത്ഥിക്കാം അധ്വാനി ക്കാനുള്ള മനസുണ്ടല്ലോ ഈശ്വരൻ കൂടെ ഉണ്ടാവും കണ്ണേറ് തട്ടാതിരിക്കട്ടെ
5th the
Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
th-cam.com/video/emZTWoxnHQA/w-d-xo.html
Kattumm. Kavarnnum. Thattippindea. Nattil. Oru muthu
@@romro8035 ttyl
@@romro8035 ,,,,
മിടുക്കൻ...ഇങ്ങനെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കൊതി തോന്നുന്നു...എന്ത് ഇല്ലെങ്കിലും സമാധാനം കിട്ടും..
Crt💯💯💯💯💯💯💯
❤
Sathyam... Manushanee kaalum sneham ullavara mrigangal
Ningalum erangikoode
Ningalum erangikoode
പട്ടാമ്പിക്കാരൻ ആയതിൽ വളരെയേറെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷം... അഭിനന്ദനങ്ങള്‍ സഹോദരാ...
ഒന്നും പറയാൻ ഇല്ല ഇവന്റെ മുൻപിൽ നമ്മൾ വെറും ശിശു. മിടുമിടുകൻ ❤❤❤
💚💚💚
Ni namal la
ഒന്നും പറയാൻ ഇല്ല 👌👌കൂടുതൽ ഉയർച്ചയിൽ എത്തട്ടെ 🥰🥰
Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
th-cam.com/video/emZTWoxnHQA/w-d-xo.html
ഈ ഒരു video കാണാൻ സാധിച്ചതിൽ ചേട്ടനോട് കടപ്പെട്ടിരിക്കുന്നു... അനന്ദ് ന് എന്നും നന്മകൾ ഉണ്ടാകട്ടെ......
വാക്കുകളില്ലാ അനിയാ....😍
കാരണം അത്രയും മനോഹരം നിൻ ജീവിതം god bless you 🤲
കട്ട സപ്പോർട്ട് ചെയ്യുന്ന :: ", ആ അമ്മക്കും സല്യൂട്ട്
ഭാഗ്യവാൻ...!! പ്രകൃതിയുമായി ഇങ്ങനെ ഇഴുകിച്ചേർന്നു ജീവിക്കാനും, അതിൽ നിന്നും സംഭാദിച്ചു തിന്നാനും ചെറുപ്പത്തിലേ ഭാഗ്യം സിദ്ധിച്ചവൻ.... നല്ല ഒരു കർഷകനാവാൻ എല്ലാ ആശംസകളും നേരുന്നു 👍
നിസ്സാരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യാ പ്രവണത കൂടിയ തലമുറയിൽ പെട്ടവരും ഇദ്ദേഹവും ഒരേ നാട്ടിലെ ജീവിതങ്ങൾ.... 👌🏻അത്ഭുതം ഇവൻ😘😘😘😘😘
ആനന്ദ് വളരെ വളരെ സന്തോഷം തോന്നി. ഇങ്ങനെ ഈ തലമുറയിലെ കുട്ടി അദ്ധ്വാനിക്കുന്നുണ്ടല്ലോ.പ്റാർതഥിക്കും ഞാൻ
നല്ല മോന്‍ ജീവിതം നന്നായി പഠിച്ച നമ്മുടെ സഹോദരൻ
എന്നും നന്‍മ ഉണ്ടാവട്ടെ
ഇന്നത്തെ കാലത്ത് ഇത്രയും പ്രായം കുറഞ്ഞ കർഷകനോ? 👌👏👏👏
ആനന്ദ്.. അൽഭുതപ്പെടുത്തിക്കളഞ്ഞ യുവാവ്..
അഭിനന്ദനങ്ങൾ 👏👏👏
ഈ തലമുറയിലെ ചെറുപ്പക്കാർക്ക് തീർത്തും ഒരു പ്രചോതനമാണ് ഈ കൂട്ടുകാരൻ
God bless you
Thanks FaiZwynD
ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നേരുന്നു
ഇവൻ ആളു പുലിയാണ്
All the best👍
ഈ പ്രായത്തിൽ ഇത്രയും വലിയ
പ്രയത്‌നങ്ങൾ ചെയ്യുന്ന ആനന്ദിന് എല്ലാ വിജയാശംസകളും
നേരുന്നു...
മോൻ മിടുക്കനാ god bless മോനെ അടിപൊളി frm👌
നന്ദി Sajeev Kumar
Hai chetta sugamano
ആനന്ദിനെ കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം..നമ്മുടെ സഹോദരങ്ങൾക്ക് ഇതൊരു നല്ല സന്ദേശംകൂടിയാണ്..💯👌
നന്ദി🙏
.... എല്ലാം... കണ്ടിട്ട്... കേട്ടിട്ട്... വളരെ.. സന്തോഷം തോന്നുന്നു...##... ഇങ്ങനെ.. ആയിരിക്കണം.... പുതിയ... തലമുറ...##... അപ്പോൾ.. ഒരു.. നല്ലൊരു.... ഭാരതം.. കെട്ടിപ്പടുക്കാം....
ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 👍❤🥰
എന്നും ഇതേപോലെ നോക്കി നടത്താൻ പടച്ചവൻ ആരോഗ്യം നല്ലമനസും നൽകട്ടെ God bles you
ഉയരങ്ങളിൽ എത്തട്ടെ!❤❤❤
നാട്ടില്‍ വന്നിട്ട് കാണാന്‍ വരാം
വളരെ അധികം ഇഷ്ട്ടപെട്ടു
വളരെ മനോഹരം
തികച്ചും മാതൃകാപരം.
ചെയ്യുന്നത് വലിയ കാര്യങ്ങൾ ആണെങ്കിലും അതിൻറെ യാതൊരു ഭാവവും ഇല്ലാതെ തികച്ചും സ്വാഭാവികമായ സംസാരവും പെരുമാറ്റവും!
അതോടൊപ്പം തൻറെ പ്രവർത്തന മേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവും!
അതുപോലെതന്നെ സാങ്കേതിക വിജ്ഞാനമുള്ള
അവതാരകനും. നല്ല വീഡിയോ.
അഭിനന്ദനങ്ങൾ!!!
Thanks Ajai kumar
നല്ല മിടുക്കൻ പയ്യൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ സഹായിക്കട്ടെ 🙏
നന്ദി🙏
Txyes
👍👏🎉🙌
സഹോദരാ വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
തുറന്നു പറയുന്ന bro superb
നന്ദി🙏
നല്ല ചുമതയുള്ള പയ്യൻ
@@venugopalks2107 cu
Mr.Annand the supper boy, the gem 💎 of a man,an excellent example for the present generation
ആനന്ദ് പട്ടാമ്പിക്കാരുട മുത്താണ് പുതിയ തലമുറക്ക് നല്ലൊരു മെസ്സേജ് 🥰❤️🌹👌🏻🙏
Very inspiration video ഇനിയും വിജയത്തിലേക്ക് കുതിക്കടെ ആനന്ദിൻ്റെ ഫാം God bless
Aa achan innu santhoshikkunnundakum 👍🙏❤️
🙏👍
ഇത്തരം വീഡിയോ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു
മിടുക്കനായ ആനന്ദ് !
ഈ തലമുറക്ക്ഈ പയ്യൻ ഒരു നല്ല മാതൃക തന്നെ
പ്രാർത്ഥിക്കുന്നു_ നന്മകൾക്കായ്.
inspiring the way he conduct , love!
Ivda oru pashune valarthanavarde kashtapadu kanddittund.... Pne 2.30 eneekkunnu paranju... Ellam kazhinju kalikkunnu... U r thr best... A big salute🌹🌹🌹
സൂപ്പർ. ആനന്ദ് നല്ല അറിവ്. 👍👍👍👍💯💯💯💯💯
ഈ പ്രായത്തിൽ യുള്ള കുട്ടികൾ,,,,,, എന്താ ല്ലാ വേലകൾ കാണി ച്ചു കൂട്ടുന്ന,,,,,,,,, ഈ കുട്ടി മിടുക്കൻ,,,,,, എപ്പഴാ ത്തു കുട്ടികൾ കണ്ടു പ ഠി കുക ok 👌♥️♥️💕👍👍👍
അൽഹംദുലില്ലാഹ് ദൈവം അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്- അർഥമെന്താ?
ആനന്ദ് നീ puliya മോനെ. ദൈവം അനുഗ്രിക്കട്ടെ
"Tension തലയിൽ കേറ്റി വച്ചാൽ നമ്മൾ ആകെപ്പാടെ ഇല്ലാതായിപോകും" അത് എനിക്ക് പെരുത്ത് ഇഷ്ടായി
Congratulations to you Dear hardworking man
You are an example for youngsters
ആനന്ദ് നിങ്ങൾ പുലിയാണ് സൂപ്പർ മാൻ
ആനന്ദ് ❤ great effort 👌 role model to mobile addicted youth👍
ഈ തലമുറയുടെ അഭിമാനം ആനന്ദേട്ടൻ
Well done Anand. Keep it up. Difficulties make people stronger - for those who never give it up
Thankyou for featuring.. 😊
Thank you dear anand
Watching 4th video about you Anand...all the very best... god bless you...❤️
@@ratheeshnila O
U r something spl
Cow's അകിടുവീക്ക രോഗവും ചികിത്സയും 👌 100% Proof 👌
th-cam.com/video/emZTWoxnHQA/w-d-xo.html
Tension thalayil ketti vechal illathakum... So nice.. Keep it up.. God bless.. Om Nama: Shivaya
അഭിനന്ദനം - ശ്രദ്ധ വേണ്ട. തൊഴിലാണ് - വരവ് ചിലവ് കണക്ക് സൂക്ഷിക്കൂ -👍
അടിപൊളി ഏട്ടാ
വളരെ സന്തോഷം
ആ മനസും പ്രയത്നവും 👍🔥
നന്ദി
Orupadishtamayi♥️♥️🤝👍👍God bless you👏monu ayussum aroghyavum undakatte ennu prarthikam. Wonder full. 🌹
Appreciate this young farmer and his efforts👏👏👏👏. Thanks indeed for this nice video
🙏
Government should give him a top salary... He is far far better than any govt:employees .
All the best broiii..👍👍ഇതുപോലത്തെ കർഷകർ കേരളത്തിന് ആവശ്യം ആണ്.👏👏👏
സഹോദരാ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.....
നന്ദി prajeesh
Proud of you dear... Happy to see your Hard work... God bless you... You are the inspiration for our younger generation.. Well done Dear...
മൊത്തം ടെൻഷൻ കേറ്റി നടന്നാൽ നമ്മൾ ഇല്ലാണ്ടായി പോകും ... അത് കലക്കി
അഭിനന്ദനങ്ങൾ നേരുന്നു ആനന്ദ്
കൊച്ചു വലിയ മിടുക്കൻ ആണ് ഇവൻ❤️❤️❤️
Joliyonnum kitunnilla ennu paranj marinilkunnavark mathrika,super👍👍👍👍
Masha allah
Fantastic
Really hard worker 👌👌👌
Ipolathe genarationill ulla pillerk oke oru valiya inspiration aado thanokke ..❤️❤️💪
Well done Anand.Keep it up.Our prayers. God bless you Son
Very good Anand,well done 🙏🙏🙏
Nammude valiyamma anu ...athu enikku eshtamayi....
Anand...super..👍👍👍
GOD BLESS YOU ANAND,YOUR FATHER IS SOOOO PROUD OF YOU, LOVE YOU
Anandh super❤️❤️👍👍👍
Good...enik ishtanu ithokke
Very good. Proud of in this venture. Carry on. May God bless you.
Thank you so much🙏
Man on a mission...great to see ur efforts and hard work..
Namichu🙋♀️🙋♂️👍👌💪💪💪⚡🔥✌
Good. Both are motivating. Thanks. Keep it up, in every diversified field s
Thanks Abraham easow
Congratulations Anand
Etta pawar ann 😘😘😘
Really amazing and all the best brother. I feel so happy and motivated after seeing your video. Definitely there is a lot of hard work is been done, keep going and all the best.👍👍👍
really inspiring and absolutely super video
Thanks Ajeesh TP
അഭിനന്ദനങ്ങൾ ❤️
Thanks. Great information
Namichu mowneee🔥
മിടുക്കൻ വിജയം ഉണ്ടാവട്ടെ
നന്ദി Muhammad Shafi
👍അടിപൊളി മോനെ
Really proud of you bro👏🏻👏🏻🥰
മിടുക്കൻ ❤
Oru Cheriya jayakarishnane kanumpole undu 👌 👌
Anandh pwolichutto... pattambi karan ayathil njan abhimanikunnu. Nammude area yilum itrayum nalla chunakuttanmar undalloo..
മിടുക്കന് സിമ്പിള് ബോയ്
ന്റെയും സ്വപ്നം ആണ് ഒരു farm
Great job.. Carry on.. God bless u..
Really inspiring ❤️... God bless you dear
Thanks Bibin Shajan
Really appreatiate you dear anand
Thanks Sandeep
ആനന്ദിനേപ്പോലുളളവർക്ക് സമൂഹം എല്ലാ പിന്തുണയും സഹായവും ചെയ്യാന്‍ സന്മനസ്സ് കാണിക്കണം. ഇദ്ദേഹം പാല് മാർക്കറ്റ് ചെയ്യാന്‍ ബുദ്ധിമുട്ട്ന്നത് പരിഹാരം കാണാന്‍ പഞ്ചായത്തും മ്റുഗസംരക്ഷണ വകുപ്പും ഇടപെടണം.. ഇത് നമ്മുടെ നാട്ടില്‍ വ്യാപകമാക്കാൻ പ്രേണയാകും.
Salute anand
അഭിനന്ദനങ്ങൾ മോനെ
Cows are so beautiful they know who loves them God's creation is so amazing look at people who are so cruel be kind to them love God bless you n the cows 💞💞💞💞💞
Anand you are really a diamond. Hats off you bro. Such a young age this much achievement. Unbelievable
Adipoli mone daivam anugrahikkette iniyum orupade munneran kazhiyatte
Thanks Suresh Nair
കലക്കി മോനെ..
അഭിനന്ദനങ്ങൾ 🙏🌹
Commendable.. good luck.
Thanks pa vijayakumar