ശാസ്ത്റീയമായ പശുവളർത്തൽ ഇതിൽ പെല്ലറ്റ് തീറ്റ ചിലവ് കുറവായതാണ് നെഗറ്റീവ് കമൻറിന് കാരണം. ചോളം സൈലേജ് നൽകുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത് എന്ന് തോന്നുന്നു മിടുക്കിയായ ഒരു ഫാർമാറെ പരിചയപ്പെടുത്തിയതിന് വ്ളോഗർക്കും സുന്ദരവും സുന്ദരവും ലളിതവുമായ വിവരണം നൽകിയ ചേച്ചിക്കും അഭിനന്ദനങ്ങൾ.❤❤❤❤
നെഗറ്റീവ് കമെന്റ് ഇടുന്നവർ ഒന്നുകിൽ അവർക്ക് വാചകം അടിച്ചു എക്സ്പിരിയൻസ് ഉള്ളവർ ആണ് അല്ല എങ്കിൽ വിയർപ്പിന്റെ അസുഖം ഉള്ളവർ ആണ്. അല്ല എങ്കിൽ വല്ലാതെ അസൂയയുടെ അസുഖം ഉള്ളവർ ആണ്. ശക്തായി മുന്നോട്ട് പോകട്ടെ 👍🏻👍🏻
നുണയാണ് എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ !!?? 8 ഏക്കർ പുല്ല് കൃഷി 35 കിലോ പുല്ല് ഒരു പശുവിന് പരുത്തിക്കുരു , തേങ്ങാപിണ്ണാക്ക് , തവിട് , മെയ്സ് ....etc ഒപ്പം സ്വയം നിർമ്മിക്കുന്ന മികച്ച സൈലേജ് പെല്ലെറ്റ് 30 രൂപ തോതിൽ മാത്രമേ കൊടുക്കുകയുള്ളൂ എന്നാണ് സംരംഭക പറഞ്ഞത്
What she said is correct. But she didn’t tell the fact clearly. What I understand is 30 rupees spending for external food only. Apart from that they give green leafs 35 kg. There is land lease cost and production cost is there. Two people salary plus the owners hard work is there. Also utility bills, medicine costs etc is there. so the cost would be 200 - 250 per cow al together. Maintaining 30 nos is good and the rate can be reduced if we can maintain 40 cows. That is the required number for a medium farm. I love this job. Main thing is that open land and water Fecility is essential.
ഒരു സംശയം ഈ പശുവിന് കഞ്ഞിവെള്ളം കൊടുക്കുന്നുണ്ട അതൊ പച്ച വെള്ളം ആണോ... എനിക് അറിയില്ല,,,അതാ ചോദിക്കുന്നത്...കാരണം ആടിനെ വളർത്തുമ്പോൾ കഞ്ഞിവെള്ളം കൊടുക്കും... അത് അപുറത്തെ വീടുകളിൽ പോയി കഞ്ഞി വെള്ളം എടുക്കും... അവരെ ആശ്രയിക്കാതെ engane പറ്റും എന്നറിയാൻ....ആട്
ലെ സേച്ചി, 20 ലിറ്റർ കിട്ടിയില്ലെങ്കിൽ മുതലാവില്ലെന്നു.അത് വിശ്വസിക്കുന്നു.പക്ഷെ 30 രൂപ ഒരു പശുവിനു ചിലവ്.തള്ളാണെങ്കിലും ഒരു പരിധി വേണ്ടേ.ഇവനൊക്കെ 1.40 സബ്സ്ക്രൈബ്ഴ്സും.നമ്മളെ പൊട്ടനാക്കുന്നവനെ താങ്ങാനും വേണം ഒരു മനസ്
What she said is correct. But she didn’t tell the fact clearly. What I understand is 30 rupees spending for external food only. Apart from that they give green leafs 35 kg. There is land lease cost and production cost is there. Two people salary plus the owners hard work is there. Also utility bills, medicine costs etc is there. so the cost would be 200 - 250 per cow al together. Maintaining 30 nos is good and the rate can be reduced if we can maintain 40 cows. That is the required number for a medium farm. I love this job. Main thing is that open land and water Fecility is essential.
ശാസ്ത്റീയമായ പശുവളർത്തൽ ഇതിൽ പെല്ലറ്റ് തീറ്റ ചിലവ് കുറവായതാണ് നെഗറ്റീവ് കമൻറിന് കാരണം. ചോളം സൈലേജ് നൽകുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത് എന്ന് തോന്നുന്നു മിടുക്കിയായ ഒരു ഫാർമാറെ പരിചയപ്പെടുത്തിയതിന് വ്ളോഗർക്കും സുന്ദരവും സുന്ദരവും ലളിതവുമായ വിവരണം നൽകിയ ചേച്ചിക്കും അഭിനന്ദനങ്ങൾ.❤❤❤❤
നല്ല രീതിയില്‍ ഉള്ള അവതരണം ചേച്ചിയുടെത് ❤
നെഗറ്റീവ് കമെന്റ് ഇടുന്നവർ ഒന്നുകിൽ അവർക്ക് വാചകം അടിച്ചു എക്സ്പിരിയൻസ് ഉള്ളവർ ആണ് അല്ല എങ്കിൽ വിയർപ്പിന്റെ അസുഖം ഉള്ളവർ ആണ്. അല്ല എങ്കിൽ വല്ലാതെ അസൂയയുടെ അസുഖം ഉള്ളവർ ആണ്. ശക്തായി മുന്നോട്ട് പോകട്ടെ 👍🏻👍🏻
30 രൂപ എന്തിനാ ഇങ്ങനെ കളവ് പറയുന്നു ഞാനും. വളർത്തുന്നുണ്ട്
സ്വന്തമായ് 10 ഏക്കറാ
നുണയാണ് എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ !!??
8 ഏക്കർ പുല്ല് കൃഷി
35 കിലോ പുല്ല് ഒരു പശുവിന്
പരുത്തിക്കുരു , തേങ്ങാപിണ്ണാക്ക് , തവിട് , മെയ്സ് ....etc
ഒപ്പം സ്വയം നിർമ്മിക്കുന്ന മികച്ച സൈലേജ്
പെല്ലെറ്റ് 30 രൂപ തോതിൽ മാത്രമേ കൊടുക്കുകയുള്ളൂ എന്നാണ് സംരംഭക പറഞ്ഞത്
Ningalk ethra varunnund
ലിറ്ററിനു 30
Avar parayunnath sariya. Avar saileje kodukkunnund.athanu rahasyam. Sailaje pullu ennivayide vila koittiyal sankya kudum.
She meant US $30.00 which equals 2550 Indian rupees!
അവര് ഉദ്ദേശിച്ച കണക്കു, 30/-Ltr. .ഒരു ലിറ്റർ പാൽ ലഭിക്കുന്ന പഷു, ഒരു ദിവസം കൊടുക്കുന്ന തീറ്റ,
ഇവിടെ നെഗറ്റീവ് കമന്റ് ഇടുന്നവരെ അവർ ഒരു ചാർട് തയ്യാർ ആക്കി ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചു ഫാം ചെയുന്നു അതാണ് അവരുടെ വിജയം
1 pashuvinte chilav 30 rupa anenkil 2 liter pal kittiyalum labhamalle
Very good
Ullathu sathyamai parayuka . Ellangil ulla image pokum too
What she said is correct. But she didn’t tell the fact clearly. What I understand is 30 rupees spending for external food only. Apart from that they give green leafs 35 kg. There is land lease cost and production cost is there. Two people salary plus the owners hard work is there. Also utility bills, medicine costs etc is there. so the cost would be 200 - 250 per cow al together. Maintaining 30 nos is good and the rate can be reduced if we can maintain 40 cows. That is the required number for a medium farm. I love this job. Main thing is that open land and water Fecility is essential.
18 ലിറ്റർ പാൽ കിട്ടുന്ന പശുവിനു 30 രൂപയുടെ കാലിത്തീറ്റ. 😄😄😄 കേൾക്കുന്നവർ
Pottanmar
😂😂😂😂
Per ltr 30
പറഞ്ഞതിൽ എന്തോ ഒരു പ്രശനം ഉണ്ട് മൊത്തം പശുക്കൾക്ക് കൊടുക്കുന്ന ആവറേജ് ആണോ ഈ പറഞ്ഞത്..... Pls ക്ലിയർ
ചേച്ചി പതിയെ തെളണേ....30 രൂപ അത്രെ... ചിരിപ്പിക്കല്ലേ.... 🤣🤣🤣
Super, chechi👍Hard work never fails!!!
Good farm. great job. Appreciate you... But 30 Rupees per cow is un believale. Because I am also maintain 3 cows
Awesome congrats mam
congrats
👍👍👍
Chechi aa kanakku onnu parayumo. 1kg pellet above 30 Varum. Njanum valarthunnundu
30 rupakk angane oru pshuvine valarttan pattum anni u parayamo anikku 22 pshuundu
ആ ഡോക്ടറുടെ ചാർട്ട്.... ഇതിലേക്ക് ഇടരുത് കാരണം...... കാലിത്തീറ്റ കമ്പനി പൂട്ടിപോവും.....
നല്ല കോമഡി
അടിപൊളി
Please explain how you are managing feed costs for cows producing more than 18 liters of milk with ₹ 30
Ellavarkkum entuvenamenkilum parayam food entalla manenn parannillaloo
She said she gives grass more than feed plus she has lot of cows so she can purchase feed at wholesale rate
Madam evide worker avasyam undo ? Enik experience undu
👍🏼👍🏼
പിനുവിൻ്റെ നാട് അല്ലെ. തള്ളു ഒട്ടും കുറവില്ല😊
ഒന്നുകിൽ ചാനൽ മുതലാളിയുടെ നമ്പർ,, or പശു മൊതലാളി നമ്പർ or ഡോക്ടർ മാത്യു സാറിന്റെ നമ്പർ വേണം
Mineral mixture inde vilayanu avar paranje.
Good
Kalavu. Paranju. Janangale. Chathichal. Ellam. Nashikkum.. Chilavinte. Kariathil.
👍
Super ഒന്ന് വന്ന് നേരിട്ട് കാണണം
30 ആയാലും 300 ആയാലും ലാഭം ഇല്ലാതെ ഈ പണിക്ക് നിക്കാൻ ചാൻസ് ഇല്ല 😂
നിക്കണ്ടടാ എന്നോട് നിക്കാൻ ആരെയും പറഞ്ഞു
💛💛
👍🏻
Pullinte chilavu 30 rupayil pedunnilla.
Apol sister parayunnathu sheri akum.
Very.good.thllu
God bls❤
പറഞ്ഞത് ശ്രദ്ധിച്ചു സ്വയം ഒന്ന് കൂടി കേട്ട് നോക്കി പറയണം.
മുപ്പതു രൂപക്ക് പശുവിൻ്റെ തീറ്റ ചിലവ് എന്ന് പറഞാൽ....അത് ഒരു ശരി ആണോ?
ഇവർ പറയുന്നത് ഒരു പശുവിന് 30 രൂപ മതി എന്നല്ല. പുല്ല് 35 കിലോ വേണം. അതിന് പുറമെ കാലിത്തീറ്റക്ക് 30 രൂപ വേണമെന്നാണ്.🙏🏾
Nte veettilum pashu indd pakshe nannayi nokkunnum indd chanakathinalilla atha oru vishamam
Saileje aanu avarude vijayam.
Silage available
കൊള്ളാം🫡
എരുമയുടെ മൂക്കു കയർ അങ്ങ് കേറിപ്പോയി😢
ഞാൻ സ്വപ്നം കാണുന്ന ഒരു ലൈഫ് ആണ് ഇത് 😍but നടക്കുമോ അറിയില്ല ☹️
Kannaraaaa polaaa. Annalooo... chechiii.. pashuuu. Kazhiiikuneee..
ചുരുങ്ങിയത് 300 രൂപ വരും
ഒരു സംശയം
ഈ പശുവിന് കഞ്ഞിവെള്ളം കൊടുക്കുന്നുണ്ട അതൊ പച്ച വെള്ളം ആണോ...
എനിക് അറിയില്ല,,,അതാ ചോദിക്കുന്നത്...കാരണം ആടിനെ വളർത്തുമ്പോൾ കഞ്ഞിവെള്ളം കൊടുക്കും... അത് അപുറത്തെ വീടുകളിൽ പോയി കഞ്ഞി വെള്ളം എടുക്കും... അവരെ ആശ്രയിക്കാതെ engane പറ്റും എന്നറിയാൻ....ആട്
തള്ളന്നതിന് ഒരു ലിമിറ്റല്ലാം വേണം 30 രൂപക്ക് ഒരു പശുവിനെ വളർത്താം നാട്ടുകാർക്ക് മറ്റെന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടായിരിക്കും
Bro 8 ecare പുല്ല് കൃഷി ചെയ്യുന്നു
ninte ammayrikum chaithu kodukunathu kunne
ഈ പറയുന്ന പോലെ ഒന്ന് കാണേണ്ടത് ആണ്
സ്ഥലം എവിടെ ആണ്
പശുവിനെ വാങ്ങാൻ കിട്ടുമോ
30 Venda veruthe nokki ninnamathi pashuvinte vayaru nirayun😂ente vettilum unde pashukkal 1 pashuvine kurangath 300 Rupa chilavunde nammal pulluparichu koduthum,karavayokke swanthamayi cheyyunnathinal
തള്ളുമ്പോൾ മര്യാദക്ക് തള്ള്. ഒരു പശുവിനു 32/- രൂപ ചെലവ് പോലും. ഇതു വെള്ളരിക്ക പട്ടണം അല്ല.
30 rupees. Lu. Enganea. Othukkunnun
charkkuu annuu
18 ലിറ്റർ പാൽ ഉള്ള ഒരു പശുവിന്റെ ഒരു കാമ്പ് പാൽ full കുട്ടിക്ക് കൊടുക്കും ഇത് ശരിയാവത്തില്ല
Pasu veruthey Paal tharum
Thallimaricathey
Anpath leksham nashttam vanna aalane njan
നല്ല തള്ളാണല്ലോ 30 രൂപക്ക് ഉള്ളിൽ ചെലവ് നിർത്തും
Dr എബ്രഹാം മാത്ത്യു വിന്റെ നമ്പർ വേണം
Location evida
Chechhi anthina engane kallam pareyunne 30 rs 😂😂😂😂😂
ലെ സേച്ചി, 20 ലിറ്റർ കിട്ടിയില്ലെങ്കിൽ മുതലാവില്ലെന്നു.അത് വിശ്വസിക്കുന്നു.പക്ഷെ 30 രൂപ ഒരു പശുവിനു ചിലവ്.തള്ളാണെങ്കിലും ഒരു പരിധി വേണ്ടേ.ഇവനൊക്കെ 1.40 സബ്സ്ക്രൈബ്ഴ്സും.നമ്മളെ പൊട്ടനാക്കുന്നവനെ താങ്ങാനും വേണം ഒരു മനസ്
30 രൂപ ഭയങ്കര കൂടുതലല്ലേ😂😂😂😂
Video idunnavarkum chodikkam 30 rupa enn paranjal
Food ?
18 liter Pal
18×40=720
Appol labham 720-30= 690
Ellavakum 3 pashu undel lakshanjal sambadikkam
Thallado
Fake,farm can't run with 30 rupees per cow daily.
Ethrem moshamaya farm njan kanditilla😂😂 pashukalku oru aarogyam illah . ningal paranjapparalli manassilayathu
30 rs food othukkiyondanennn
😅😅😂😢
You are making drama only 30 R S per cow that is drama
Per LT R 400grm food
കൂടുതലും തള്ളാണ് ....
पयत
No good
😂
8 ഏക്കറ നിങ്ങൾ മറ്റു പരിപാടികൾക്ക് ഉപയോഗിച്ചാൽ ഇതിലും ലാഭം കിട്ടില്ലേ. ഇത്ര മെനക്കേടും ഇല്ല
പശുവളർത്താൽ ചെയ്യുന്ന ആളുകൾ കാണുന്നുണ്ട് 😄 അവർക്ക് മനസ്സിലാകും ഇതൊരു തള്ളാനെന്ന് 😎😎 1 പശുവിൽ നിന്ന് 30 പശു 😜

❤❤❤