ചെറുതേനീച്ച കൃഷിയിലൂടെ വീട് വരുമാനമാർഗ്ഗമാക്കിയ കുടുംബം | Stingless Bee Farming | Honey Bee Farming
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം..
Honey Contact : +91 7510727934
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #honey #bee
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം..
Honey Contact : +91 7510727934
ഇവരുടെ സ്ഥലം എവിടെയാണ് bro
Helo
സംസാരത്തിൽ ഭയങ്കര എളിമയുള്ളവർ ❤
ഭയങ്കരം എന്നാൽ ഭയം ജനിപ്പിക്കുന്നത് എന്നാണ് 😅
ഇക്ക പഹയ ❤❤❤❤❤ വല്ലാത്ത ഇഷ്ട്ടം 🥰🥰🥰
❤️❤️
Namakk ee kachavadam und pakahe sale nadakkunnilla athaa kashtam athukond thanne oru maduppu poleya krishiyodu thalparyathode cheyithu thudagiyathanu🥰🥰👌👌❤️🙏
അടിപൊളി 👌🏻👌🏻
പൊളിയാണല്ലോ ❤❤❤
Good information
Good family
❤❤❤good
❤❤👍🏻
❤❤❤
നമ്മുടെ വനമുത്തശ്ശിയുടെ ഒരു വിഡിയോ ഇടുമോ എനിക്ക് അത് എത്ര കണ്ടാലും മതിയാകില്ല പ്ലീസ് ഒരണ്ണം ഇടുമോ 🙏
😋😍😍😍👌👌👌👌👌👌👌
തേനീച്ചയുടെ പുകറിൽ പോയിട്ട് കുത്ത് കിട്ടണ്ട ഹരീഷ് ചേട്ടായി 😁🤭🤭
❤
🤩
Hi
Njan vedichu nigalude honey Abu Dhabi yethiy evide use cheyounnu
Kannur abide ann
ഇക്കാ ഇവർ കണ്ണൂർ എവിടെ ആണ്
പയ്യന്നൂർ പെരിന്തട്ട പൊറക്കുന്ന്
1 kg honey rate parayamo
ശക്തമായ മഴ എവിടെയൊക്കെ പയ്യുണ്ട് കമന്റ് ഗൈസ്
Alappy
ഇതെവിടെയാ സ്ഥലം
കഴിഞ്ഞ ദിവസം ഞാൻ വാങ്ങി 😊
Engenund
@@Techstark-h1e നല്ല തേൻ ആണ്
@@athiraaami2404 ok.thanku.order cheyyanarunu
@@Techstark-h1e k
ഞമ്മന്റെ പൊത്തകത്തിലുണ്ട്..
നീ കളിയാക്കേണ്ട സഹോദരാ..വിശുദ്ധ ഖുർആനിൽ തേനീച്ചകളെ കുറിച്ച് ഒരു അദ്ധ്യായം തന്നെ ഉണ്ട് 16 ആം അദ്ധ്യായം സൂറത്തു നഹ്‌ൽ(തേനീച്ച) അതിൽ ഇപ്രകാരം പറയുന്നു و اوحي ربك الي النخل ان آتخذي من الجبال بيوتا ومن الشجر و مما يعرشون (നിന്റെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു..മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങൾ ഉണ്ടാക്കി കൊള്ളുക(surat 16 verse:68
ثم كلي من كل الثمرات فاسلكي سبل ربك ذللا يخرج من بطونها شراب مختلف الوانه فيه شفاء لناس ان في ذالك ل اءية ل قوم يتفكرون ( പിന്നെ എല്ലാം തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചു കൊള്ളുക എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കി തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക അവരുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങൾ ഉള്ള പാനീയം പുറത്തു വരുന്നു അതിൽ മനുഷ്യർക് രോഗ ശമനം ഉണ്ട് ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ട്ടാന്തമുണ്ട്(surat 16 verse :69)
ആ സഹോദരനും സഹോദരിയും അത് തന്നെയാ പറയുന്നത്..ഇനി ഇയാൾക്ക് സംശയമുണ്ടെങ്കിൽ ഗൂഗിൾ സേർച്ച് ചെയ്ത് നോക്കിക്കോ..
അതെ അതെ, വായിച്ചിട്ടുണ്ടോ?

Undu bro..
ഒരദ്ധ്യായം തന്നെയുണ്ട്.
തനിക്കു മുണ്ടല്ലൊ കുറേ പുത്തകം. അതിൽ വല്ലതുമുണ്ടോ
ഇതിലും മതം കാണുന്ന മഹാ നേ
എൻ്റെ കൂട്ടുകാരൻ എൻ്റെ നാട്ടുകാരൻ
ചെറുതേനീച്ച അവയുടെ പ്രവേശന ദ്വാരം അടക്കുന്നത് എന്തിനാ ?
ഞാനിവരോട് തേനു വാങ്ങിയിരുന്നു പക്ഷേ അത് ഫ്രിഡ്ജിൽ വച്ച് കട്ടയായി പോയി അത് എങ്ങനെ ലൂസ് ആക്കാൻ പറ്റുമോ ഒന്ന് കമന്റ് ചെയ്യുമോ
തേൻ ഫ്രിഡ്ജിൽ വെക്കാൻ പാടില്ല ഇനി ബോട്ടിൽ ചൂടുവെള്ളത്തിൽ മുക്കി വെക്കുകയോ വെയിലത്ത് വെക്കുകയോ ചെയ്താൽ നോർമൽ രീതിയിലാകും
അങ്ങനെയാണ് പഴയ വീഡിയോയിൽ പറയുന്നത് വീഡിയോ ഒന്ന് കണ്ടു നോക്കൂ..👇
th-cam.com/video/YQQSX0xsbgI/w-d-xo.htmlsi=GNQ7AXbrvMmY8351
തേനിന്നു expiry date ഇല്ല....തേൻ fridge ൽ വെച്ചാൽ, തേനിന്റെ natural quality മാറും
വെക്തമായി ഖുർആനിൽ പറഞ്ഞിട്ട്ണ്ട്