Oru Sanchariyude Diary Kurippukal | EPI 413 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 360

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +40

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @asishak2576
      @asishak2576 ปีที่แล้ว

      ❤s😅🤣😘😅😅

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +111

    ഈ എപ്പിസോഡ് പതിവുപോലെ ഗംഭീരം....... എത്ര കേട്ടാലും ഇനീം കേൾക്കാൻ കൊതിക്കുന്ന സംസാര ശൈലി ഒരു പക്ഷേ സന്തോഷ്‌ സാറിന്റെ മാത്രമായിരിക്കും 🥰🥰🥰❤️❤️...

    • @najeebm6362
      @najeebm6362 2 ปีที่แล้ว +1

      ഗംഭീരം ❤❤❤

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +78

    താങ്കളുടെ ശബ്ദവും അതിലൂടെ ലഭിക്കുന്ന വിവരണവും എത്രകേട്ടാലും മതിവരില്ല 🙏❤️

  • @aromalkalathil5125
    @aromalkalathil5125 2 ปีที่แล้ว +15

    25/12/21ന് നാളെ ക്രിസ്മസ് ദിനത്തിൽ 50-)o പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട സന്തോഷ്‌ജിക്ക് എല്ലാ മലയാളികളുടെയും സഫാരി ചാനൽ പ്രേക്ഷകരുടെ പേരിലും ജന്മദിനാശംസകൾ നേരുന്നു🥞
    Happy 50th birthday and happy Christmas dear SGK❤️❤️❤️

  • @josevjoseph1
    @josevjoseph1 2 ปีที่แล้ว +24

    ലോകത്തിൽ അനേകം മനോഹരമായ കാഴ്ചകളുണ്ടാവാം എന്നാൽ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചാനുഭവം മലയാളിക്ക് സ്വന്തം :......!!! നന്ദി SGK ...

  • @petervarghese2169
    @petervarghese2169 2 ปีที่แล้ว +13

    താങ്കൾ ജീവിക്കുന്ന കാലത്ത് തന്നെ ജീവിക്കുവാൻ കഴിഞ്ഞതിൽ ഞാൻ അഹങ്കരിക്കുന്നു.🙏

  • @explorermalabariUk
    @explorermalabariUk 2 ปีที่แล้ว +18

    പ്രിയപ്പെട്ട സന്തോഷ്‌ സർ ഇത് വായിക്കാത്ത പോകരുത് തങ്ങളുടെ പ്രേക്ഷകരിൽ ബഹുഭൂരിപക്ഷം വരുന്ന പ്രേവാസികൾക്ക് വേണ്ടിയാണ്
    ------- 1975 മുതൽ ഗൾഫിന്റെ ശൈശവം, ബാല്യം, യൗവ്വനം, നിത്യയൗവ്വനം കണ്ട, എല്ലാ തരത്തിലുമുള്ള ജോലികൾ ചെയ്ത ( ദുബായും അബൂദാബിയും.)
    പ്രവസി എഴുത്തുകാരൻ
    ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ നെ ദയവായി ചരിത്രം എന്നിലൂടെ എന്നാ സഫാരിയുട പ്രോഗ്രാമിൽ ഉൾപ്പെടുത്തണം
    നന്ദിയോടെ ഒരു സഫാരി T V പ്രേക്ഷകർ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +46

    സന്തോഷ്‌ ഏട്ടന്റെ സഞ്ചാര അനുഭവങ്ങൾ കേൾക്കാൻ പ്രത്യേക vibe ആണ് ❣️❣️❣️

    • @Dhoni3461
      @Dhoni3461 2 ปีที่แล้ว +3

      Skip ചെയ്യാതെ കാണുന്ന ഏക ചാനൽ 🥰🥰🥰🥰sgk

    • @samcm4774
      @samcm4774 2 ปีที่แล้ว +3

      Yes..❤️

  • @jayeshnair1460
    @jayeshnair1460 2 ปีที่แล้ว +18

    സഞ്ചാരം മാത്രമല്ല അതിന്റെ അവതരണം പോലും എന്തൊരു മനോഹരം ആണ്.... ഇങ്ങനെ ഒരാൾ ഇരുന്ന് അനുഭവങ്ങൾ പറയുന്ന ഈ ഡയറി കുറിപ്പുകൾ എത്ര ആവർത്തി കണ്ടാലും മടുപ്പില്ല... ഒരു സൂപ്പർ ഹിറ്റ്‌ ഫിലിം പോലും ഒരു തവണ അല്ലെങ്കിൽ രണ്ടു തവണ കാണാൻ രസമുണ്ടാകും... പക്ഷെ താങ്കളുടെ ഡയറി കുറിപ്പുകൾ ഒരു സംഭവം തന്നെ.... താങ്കളുടെ ഫിജി യാത്ര...ജിബൂട്ടി യാത്ര മാമാക്കിയും ഇദ്രീസും ഉള്ള ആ എപ്പിസോഡ് കൾ ഞാൻ എത്ര തവണ കണ്ടു എന്ന് പോലും ഓർമ്മ ഇല്ല... അതുപോലെ അർമേനിയ യാത്രകൾ... ജറുസലേം യാത്രകൾ.... 🙏🙏🙏🙏

    • @ernestboas2274
      @ernestboas2274 2 ปีที่แล้ว +1

      ജിബൂട്ടി..

    • @jayeshnair1460
      @jayeshnair1460 2 ปีที่แล้ว

      @@ernestboas2274 അതെ ജിബൂട്ടി

    • @joshymathew3461
      @joshymathew3461 2 ปีที่แล้ว

      എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മോണ്ടിനീഗ്രോ ആണ്.

  • @sajimolkesavan1943
    @sajimolkesavan1943 2 ปีที่แล้ว +4

    മറ്റു രാജ്യങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് സാറിന്റെ വിവരണം കാഴ്ചയുടെ മാസ്മരികത അനുഭവവേദ്യമാക്കുന്നു👍

  • @sureshmk1751
    @sureshmk1751 2 ปีที่แล้ว +1

    എനിക്ക് മത പ്രഭാഷണത്തെ ക്കാളും ഇഷ്ടം നിങ്ങളുടെ അറിവിന്റെ കാഴ്ചകളുടെ മൂല്യബോധമാണ്

  • @renjudevassy2906
    @renjudevassy2906 2 ปีที่แล้ว +31

    Started watching sancharam in TH-cam . In begining it was ok ok . But gradually I became addict .now started downloading app and watching 😂😂

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +18

    എങ്ങോട്ടും പോവാനില്ലാതെ കോളേജിൽ ലോക്ക് ആയി കിടക്കുമ്പോൾ കാണാൻ സഞ്ചാരം എന്തൊരു സുഖം 🥰🔥😍

  • @aneeshrc6848
    @aneeshrc6848 2 ปีที่แล้ว +1

    ഈ അത്ഭുതകരമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരാൻ സന്തോഷ് സാറിനെ സഹായിച്ചതിന് ജോണിക്കും ബ്ലേസിനും നന്ദി..

  • @ammusworld2850
    @ammusworld2850 2 ปีที่แล้ว +10

    നമ്മുടെ ചികഗോ to നായാഗ്ര യാത്ര പൊളി ആണ് അങ്ങ് പോകുന്ന വഴിലൂടെ ഞാനും വരുന്നുണ്ട് എന്നൊരു ഫീൽ ആണ് ❤️❤️❤️❤️❤️❤️❤️❤️

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +24

    നമ്മടെ നാട് Antwerp പോലെ വരണം എങ്കിൽ 2000 വർഷം minimum വേണം 😂😂 Chair ഇല്ലത്തെ GEകമ്പി മാത്രം ഉള്ള bus stop 💩 sheet ഇട്ട railway station 😂 സായിപ്പും മദാമ്മയും വന്നിട്ട് പറയും 😌"wow it's awesome" അവരുടേ നാട്ടിൽ കാണാത്ത "ചാതനം"

  • @cherianjacob7933
    @cherianjacob7933 ปีที่แล้ว +1

    Your description covers all the important details required during a trip, like selecting the mode of travel, finding the station, getting a ticket, finding the platform, problems which can happen during a trip like the person who missed the train due to arriving slightly late

  • @sumayyasulaiman1563
    @sumayyasulaiman1563 2 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരുന്നില്ല 👍❤
    ഈ സ്ഥലങ്ങൾ എല്ലാം കണാൻ വല്ലാത്ത ആഗ്രഹം ♥️
    Super 👌

  • @annievarghese6
    @annievarghese6 2 ปีที่แล้ว +4

    സന്തോഷ് ജോർജ്ജിൻെസഞ്ചാരവി ശദീകരണത്തിൽ കൂടുതലുംപറയുന്നവാക്കു ഗംഭീരം അതെഞങ്ങൾക്കുംസഫാരിയുംസന്തോഷ്ജോർജുകു ളങ്ങരയുംഗംഭീരംതന്നെ.

    • @ARUN.SAFARI
      @ARUN.SAFARI 2 ปีที่แล้ว +2

      ഗംഭീരം എന്നല്ല അതിഗംഭീരം എന്നാണ് പറയുന്നത് .
      അതെ,
      ഇത് അതിഗംഭീരം ആണ് .

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      സത്യം അതിഗംഭീരം.

  • @jaynair2942
    @jaynair2942 2 ปีที่แล้ว +20

    Wow..! Antwerp is a an absolutely beautiful city..! I haven't seen so many such wonderful cities in this world. Though there are several big cities in other countries.. Antwerp has something that others don't have..kudos to you for this video. 👍

  • @prameelavsopanam3541
    @prameelavsopanam3541 2 ปีที่แล้ว +3

    Sancharan kanumbol nhanum koode സഞ്ചരിക്കുന്ന feeling. Amazing

  • @riju192
    @riju192 2 ปีที่แล้ว +36

    ഒരു 50 വര്‍ഷം കഴിഞ്ഞ്കിട്ടിയാമതിയായിരുന്നു സ്വാതന്ത്ര്യം.. ഇതിന്‍റെ പകുതിയെങ്കിലും നമ്മുടെ ഭാരതത്തിനും കിട്ടിയേനേ...

    • @am_legend_ar8328
      @am_legend_ar8328 2 ปีที่แล้ว

      200 varsham knd sahikettu.. Entanoo.? Ithoke namukum patum..

    • @phdesigns3048
      @phdesigns3048 ปีที่แล้ว

      സുഹൃത്തേ എവിടെ സ്വാദന്ദ്ര്യം കിട്ടി രാഷ്ട്രീയക്കാർ ഉള്ളിടത്തോളം, sw m കിട്ടൂല

    • @aairixbright1272
      @aairixbright1272 ปีที่แล้ว +1

      സത്യം

    • @Tony-Thomas.
      @Tony-Thomas. ปีที่แล้ว +2

      വിദ്യാഭ്യാസവും അറിവും വിവേകവും പക്വതയും യോഗ്യതയും ഉള്ളവർ രാജ്യം ഭരിക്കുമ്പോൾ രാജ്യം വളരും.
      അഹങ്കാരികളും തന്നിഷ്ടക്കാരും രാജ്യം ഭരിക്കുമ്പോൾ സ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നമായി തുടരും എങ്കിലും അസ്വാതന്ത്ര്യമില്ല എന്നത് സന്തോഷം തന്നെ

    • @alexbaby5301
      @alexbaby5301 11 หลายเดือนก่อน

      എന്നാൽ എല്ലാം മൂജിയേനെ 😄😄

  • @euphoriazxy
    @euphoriazxy 2 ปีที่แล้ว +24

    എന്തോ ഇദ്ദേഹത്തിന്റെ സംസാരം ഭയങ്കര ഇഷ്ട്ട..!!🖤✨️

    • @ebossbijin9761
      @ebossbijin9761 2 ปีที่แล้ว +1

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ............

    • @hodo_phile2510
      @hodo_phile2510 2 ปีที่แล้ว

      @@ebossbijin9761 🤭

    • @forwheeldrive
      @forwheeldrive 2 ปีที่แล้ว +1

      വേണേൽ കണ്ടിട്ട് പൊ കൊണ കമന്റ് ഇടാതെ

    • @euphoriazxy
      @euphoriazxy 2 ปีที่แล้ว

      @@forwheeldrive venel kanditt po allathe ivide vannu kurupottikkalle😹

    • @kaleshksekhar2304
      @kaleshksekhar2304 2 ปีที่แล้ว

      @@euphoriazxy നീ ഇതു കാണാൻ വന്നത് ആണോ കമന്റ്‌ ഇട്ടു കുരുപൊട്ടിക്കാൻ വന്നതാണോ 🤣

  • @srikeshpillai
    @srikeshpillai 2 ปีที่แล้ว +4

    വീണ്ടും ഞായറാഴ്ചകളെ ധാന്യമാക്കി SGK @Safari❤️❤️👩‍🚀

  • @lakboys
    @lakboys 2 ปีที่แล้ว +20

    Antwerp👌വളരെ മനോഹരമായ കാഴ്ചകൾ അതുപോലെ പുതിയ പുതിയ അറിവുകൾ. എല്ലാം കൗതുകം ഉളവാക്കുന്നവ👍

  • @clementt3715
    @clementt3715 2 ปีที่แล้ว +1

    എല്ലാ എപ്പിസോഡിന്റെയും Last BGM പൊളിച്ചു👌👌

  • @golokam2024
    @golokam2024 2 ปีที่แล้ว +20

    സഞ്ചാരത്തിനെയും സഫാരിയെയും സ്നേഹിക്കുന്നവർ ആരൊക്കെ?♥️💕.
    സന്തോഷ് ജോർജ് കുളങ്ങര ♥️

    • @ramadasanmk26
      @ramadasanmk26 2 ปีที่แล้ว

      പലനാളായി ഞാനും .....
      പോരാത്തതിന് " ഇപ്പോൾ മകനും അവിടെയായത് കൊണ്ട് '' പ്രത്യേകിച്ചും ...
      🥰 EDITOR 🥰
      🤩😍 ULLAS K0YILANDY 😍🤩

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว

      സഞ്ചാരം പരിപാടി ഒരു പ്രത്യേക അനുഭൂതി തന്നെ ബാക്കിയെല്ലാം അത് കഴിഞ്ഞേ ഉള്ളൂ. 😀🙏🏼

  • @ajaykrishnang007
    @ajaykrishnang007 2 ปีที่แล้ว +12

    Salute johny and blaze..♥️♥️

  • @rahulchandran1000
    @rahulchandran1000 2 ปีที่แล้ว +8

    മോദി ഭരണത്തിൽ ഇന്ത്യയിൽ പല റെയിൽവേ സ്റ്റേഷനുകളും നല്ല രീതിയിൽ പുനർനിർമ്മിക്കുന്നുണ്ട് എന്നത് വളരെ ആശാവഹം തന്നെ. അതുപോലെ തന്നെ സ്വകര്യവത്കരണവും പ്രതീക്ഷവഹം തന്നെ.

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +7

    ആവോ അത്ഭുതം തോന്നുന്നു എന്തൊരു neet and clean🙄🙄🙄💕💕💕💕

  • @raghukaippally2750
    @raghukaippally2750 2 ปีที่แล้ว +10

    Sunday breakfast with sanchariyude diarykurippukal 😍😍

  • @ARUN.SAFARI
    @ARUN.SAFARI 2 ปีที่แล้ว +3

    അതിഗംഭീരം...

  • @Placemaking7
    @Placemaking7 2 ปีที่แล้ว +2

    ഇതു കാണുന്ന എല്ലാവരും ഒരു മരതൈ എങ്കിലും അല്ലെങ്കിൽ ഒരു പൂചെടി എങ്കിലും നട്ട് പരിപാലിക്കാൻ തീരുമാനിക്കണം . ഇതു കേരളമാകെ പടർന്നു പന്തലിക്കണം .ഞാൻ തുടങ്ങി മരം വെയ്ക്കാനും പൂചെടി വയ്ക്കാനും മൂന്നു വർഷം മുൻപ്. സഹോദരി സഹോദരൻമാരെ തുടങ്ങാം നമുക്ക്.

  • @foodideasbynittu
    @foodideasbynittu 2 ปีที่แล้ว +7

    ഓർമ്മകൾ ഉണർത്തുന്ന വിവരണം. Thalys ട്രെയിനിൽ Brussels to Paris 2012 ഇൽ പോയിരുന്നു. Speed അതിന്റെ ഉള്ളിൽ ഇരുന്നാൽ അത്ര അറിയില്ല.പുറത്തെ കാഴ്ചകൾ ഒന്നും കാണില്ല. ഒരു experience ആണ്. പക്ഷെ വെളിയിൽ നിൽക്കുമ്പോൾ ഇത് മിന്നൽ വേഗത്തിൽ ആണ് പോകുന്നത്.

    • @josecv7403
      @josecv7403 2 ปีที่แล้ว +2

      നമുക്ക് നമ്മുടെ നാട്ടിൽ, പണ്ടത്തെ പോലെ കട്ടൻ ചായയും പരിപ്പുവട യും ആയി, ഇല്ലാത്ത കഥകൾ പറഞ്ഞും കേട്ടും ഇരുന്നാൽ പോരെ 😂

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +3

      @@josecv7403 മതിലോ. ഒരാളുടെ സന്തോഷം അല്ല മറ്റൊരാളുടെ. ഒരാൾക്ക് ഒരു കാര്യം മാത്രവും അല്ല സന്തോഷം പകരുന്നത്. ട്രെയിനിലെ കാപ്പിയും Cost കൂടിയ Costa കോഫിയും രണ്ടു രീതിയിലുള്ള സന്തോഷം പകരുന്നു 🙏

  • @achuthp.k4567
    @achuthp.k4567 2 ปีที่แล้ว

    15:10 വളരെ സത്യം. നമ്മുടെയൊക്കെ റെയ്ൽവേ സ്റ്റേഷൻ 🤦🤦👍

  • @jishnuprem6372
    @jishnuprem6372 2 ปีที่แล้ว +8

    english subtitle koode add cheyyamo? ente friendsineyum koode kaanikkananau

  • @ananthuanil8025
    @ananthuanil8025 2 ปีที่แล้ว +7

    അമേരിക്കയും ചൈനയും ഒക്കെ ഇന്നത്തെ ലോക ശക്തി ആയതിൽ "സ്വകാര്യവൽകരണം" വഹിച്ച പങ്ക് ഇവിടെ ആർക്കും അറിയില്ലെന്ന് തോന്നുന്നു.!!
    ഇവിടെ നമ്മുടെ കേന്ദ്ര ഗവണ്മെന്റ് അതിന് ശ്രമിക്കുമ്പോഴേക്കും കൊറേ എണ്ണം കരയാൻ തുടങ്ങും "വിറ്റു തുലച്ചേ..."വിറ്റു തുലച്ചേ..."🤷🏻‍♂️🤷🏻‍♂️
    അയ്യോ അംബാനി.. അയ്യോ അദാനി..🤣🤣

    • @abdunnazirm9700
      @abdunnazirm9700 2 ปีที่แล้ว

      ഉള്ളത് ചുളു വിലക്ക് കൊടുക്കാതെ
      പുതിയത് കൊണ്ട് വരട്ടെ

  • @tonythomas6591
    @tonythomas6591 2 ปีที่แล้ว +2

    എന്റെ ഏലക്ക കയറ്റുമതി ചെയ്യുന്ന ഒരു client ന്റെ മെയിൻ buyer antwerp ൽ ആണ്. അതും ഒരു ബംഗാളി.

  • @neer_mathalam834
    @neer_mathalam834 2 ปีที่แล้ว +9

    Oru sanchariyude diary kurippu & face to face addict🔥🥰. Yathrakale pranayicha rajakumaran❤ SGK uyir😘🥰

  • @manustephen8618
    @manustephen8618 2 ปีที่แล้ว +63

    ഇന്നലെയും antwerp ഇൽ പോയി പൊറോട്ട വാങ്ങി വന്ന ഞാൻ 😍

    • @sparkgamez9319
      @sparkgamez9319 2 ปีที่แล้ว

      Lucky man

    • @NicestoriesMHT
      @NicestoriesMHT 2 ปีที่แล้ว +46

      ഇന്ന് ഞാനും പോയിരുന്നു...ഇന്നലെ ഇവിടെ ആരോ പൊറോട്ട വാങ്ങി പൈസ കൊടുക്കാതെ പോയിയെന്ന് ഞാനറിഞ്ഞു.😊

    • @muhammedrafi3474
      @muhammedrafi3474 2 ปีที่แล้ว +1

      All theses travel videos about Belgium 🇧🇪 are extremely awesome 👏 and good reference for future generations who couldn’t able to visit due to any reason
      We looking forward anxiously future episodes especially about next destination of 🇩🇰 through your classic narratives in Authenticate Malayalam accent 🙌👍

    • @manustephen8618
      @manustephen8618 2 ปีที่แล้ว +2

      @@NicestoriesMHT 😂😂😂😂

    • @anutrivandrum1079
      @anutrivandrum1079 2 ปีที่แล้ว

      @@NicestoriesMHT 😂 typical mallu spotted q

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว +9

    സന്തോഷ് ജോർജ്ജ് കുളങ്ങരയുമായ് ഞങ്ങൾ മലയാളികൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.!❤

  • @santhosh7176
    @santhosh7176 2 ปีที่แล้ว +6

    സന്തോഷ് സാർ ❤❤❤

  • @najeeb2244
    @najeeb2244 2 ปีที่แล้ว

    "സഞ്ചാരം തുടരുകയാണ്" അവസാനത്തെ ആ രണ്ട് വാക്കുകൾ. അത് മനസ്സിൻ്റെ അകത്തളങ്ങളിൽ കൂടെ സഞ്ചരിക്കുന്നത് പോലെ ഉള്ള ഒരു വികാരം ❤️❤️❤️ SGK ഉയിർ❤️❤️❤️

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 ปีที่แล้ว +8

    ഇഷ്ടം ❤️❤️❤️🔥🔥🔥🔥

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว +1

    Yours is a magical narration of events........

  • @madhujencymadhujency5856
    @madhujencymadhujency5856 2 ปีที่แล้ว +2

    Halo...respected sir....ചരിത്രം എന്താണ് എന്നു പഠിക്കാൻ കഴിഞ്ഞു ...ഒരു ചരിത്ര വിദ്യാർത്ഥി ആയിരുന്ന ഞ്ഞാൻ ഏറ്റവും കൂടുതൽ വേരു്തൃണതു ചരിത്രം തന്നെ അയിരുന്നു ...... സാർ ഒരു പക്ഷെ സഫാരി യിൽ ഇല്ലായിരുനെങ്ങിൽ .. ഒരിക്കലും വിജയ്‌കുമായിരിക്കില്ല ...you’re presentation awesome... താങ്കളെ ഒന്നു നേരിട്ട് കാണുക അതാണ് എന്റെ ആഗ്രഹം ...ഞ്ഞാൻ Dubai യിൽ ആണ് ...സാർ നു സമയമുണ്ടെങ്കിൽ ഒരു reply തരുക ....ചരിത്രം ഇത്ര മനോഹഹാരമായി സുഷ്ട്രിക്കുന്ന ഒരാൾ നമ്മുക്കൊരു ഹായ് പറയുമ്പോൾ അതൊരു വലിയ അനുഗ്രഹമാകും .....

  • @rajujacob5316
    @rajujacob5316 2 ปีที่แล้ว

    Great Man of India. You want to be in INDIAN Parliament....

  • @shidusworld1622
    @shidusworld1622 2 ปีที่แล้ว +2

    Thank you Johnny and blaise ♥️♥️♥️♥️for helped SGK

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +2

    Beautiful
    Thank you Santosh sir !👏
    💓💓💓💓💓💓👌

  • @shahanas945
    @shahanas945 2 ปีที่แล้ว +1

    സാറിന്റെ ഈ എപ്പിസോഡുകൾ ഒക്കെ കാണുമ്പഴേ ഞങ്ങൾക് അവിടെ പോയി വന്ന ഒരു അനുപൂതിയാണ് .

  • @girishkumar7110
    @girishkumar7110 2 ปีที่แล้ว +3

    you make my Sunday ....thanks a million

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +5

    സൂപ്പർ സന്തോഷ്‌ ഏട്ടൻ 🥰

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +1

    A big salute sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹

  • @aiswaryaaishu8021
    @aiswaryaaishu8021 2 ปีที่แล้ว

    താങ്കളുടെ ശബ്ദവും അതിലൂടെ ലഭിക്കുന്ന വിവരണവും എത്രകേട്ടാലും മതിവരില്ല

  • @rahulmk1695
    @rahulmk1695 2 ปีที่แล้ว

    Antwerp il pettann shoot cheytha pole thonni, kazhchakalum bressulsum Bruges ne pole puthumayullathayitt thonniyilla. BUT aviduthe railway station Ella kuravum nikathi. It was the best.

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 ปีที่แล้ว +1

    ഈ പരുപാടി നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഒന്ന് കണ്ടിരുന്നെങ്കിൽ

  • @Anup-r5l
    @Anup-r5l 2 ปีที่แล้ว +7

    Sunday vibe 🥰🥰

  • @aadeeshchingapurath9346
    @aadeeshchingapurath9346 2 ปีที่แล้ว

    ആ ഒരു അവതരണം! ആ ദൃശ്യങ്ങളേക്കാൾ നമ്മെ പിടിച്ചിരുത്തുന്നത് ഒരു പക്ഷെ ഇതാണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.. അതു തന്നെയാണ് മറ്റുള്ള യാത്രാവിവരണങ്ങളിൽ നിന്നും സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിയെ വ്യത്യസ്തമാക്കുന്നതും. താങ്കളെ നേരിൽ കാണുവാനും സംസാരിക്കുവാനും ആഗ്രഹമുണ്ട്.. എന്നെങ്കിലും അതിനു കഴിയട്ടെ...

  • @s9ka972
    @s9ka972 2 ปีที่แล้ว +1

    21:43 *ഡൽഹി* *മെട്രോയുടെ* *Kashmere* *Gate* മൂന്ന് നിലയാണ് . മൂന്ന് separate line connect ചെയ്യുന്നു . Violet , Red and Yellow .

    • @ajinvarghese1461
      @ajinvarghese1461 2 ปีที่แล้ว

      ചെന്നൈ സെൻട്രൽ മെട്രോ അങ്ങനെ ആണ്.

  • @sanjupy07
    @sanjupy07 2 ปีที่แล้ว +2

    Beautiful episode.
    Waiting for Amsterdam/Netherlands episode

  • @efpl5049
    @efpl5049 2 ปีที่แล้ว +2

    10:33 . Please tell us what do you eat when you mention about restaurant’s . It really gives us an irreplaceable feeling in the mouth 😄 🤤

  • @manoshbabu3801
    @manoshbabu3801 2 ปีที่แล้ว

    ഞാനും എന്റെ ട്രെയിനും യാത്ര തുടരുകയാണ് 👌🏿

  • @sachinbiju7971
    @sachinbiju7971 2 ปีที่แล้ว +1

    Santhosh sir don’t compromise the quality of discerption

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    അതിഗംഭീരം..👌👌👌

  • @aviyal6447
    @aviyal6447 2 ปีที่แล้ว +1

    ആ ട്രെയിനിൽ ഞങ്ങളുമുണ്ട് അടുത്ത രാജ്യത്തിലേക്ക്

  • @arjunharidas3328
    @arjunharidas3328 2 ปีที่แล้ว +1

    Europe-beauty, quality, standard and perfection😍😍

  • @ajmnlifeisbeautiful856
    @ajmnlifeisbeautiful856 2 ปีที่แล้ว

    Really Intresting ............Waiting for next episode Sir

  • @arjuntj7998
    @arjuntj7998 2 ปีที่แล้ว +18

    കഴിഞ്ഞ എപ്പിസോസിൻ്റെ വളരെ ചുരുക്കിയ Recap കാണിച്ചാൽ നന്നായേനേ എന്ന് തോന്നി... ഒരാഴ്ച കഴിഞ്ഞ് കാണുമ്പോൾ കണ്ടിന്യുവേഷൻ പ്രോബ്ലം ഒഴിവാക്കാമായിരുന്നു... 🥰🥰

    • @Realpsycho5
      @Realpsycho5 2 ปีที่แล้ว +1

      ഒരു പക്ഷേ, ഈ പരിപാടിയുടെ ഒരു എപ്പിസോഡ് കണ്ട് രണ്ടാഴ്ച്ച കഴിഞ്ഞ് അടുത്ത എപ്പിസോഡ് കണ്ടാൽ പോലും മുൻ എപ്പിസോഡിലെ കാര്യം മറക്കാൻ വഴിയില്ല. അത്ര പെർഫക്ട് ആയി ഇദ്ദേഹം മനസിലാക്കിതരുന്നു...

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว

    ഇതുകൊണ്ടാണ് ഞാൻ സഞ്ചാരം നടത്താത്തത് സന്തോഷിൻറ്റെ വിവരണം കേട്ടാപോരെ👍

  • @SoorajSuseelan10001
    @SoorajSuseelan10001 2 ปีที่แล้ว +1

    what a beautiful ending 🌹

  • @rajeswarikp5997
    @rajeswarikp5997 2 ปีที่แล้ว +11

    Ohhh...I too traveled with you....what a feel❤️

  • @artandproject
    @artandproject 2 ปีที่แล้ว +8

    ഇസ്രയേലിന്റെ കഥകൾ പകുതി പറഞ്ഞ് ഒരു വർഷം തികയുന്നു .

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว

    Antwerpen Railway station is one of the most beautiful in the world. The underground ( 4 levels down) was built and completed some years ago, as the train traffic to Antwerpen increased. Much more international train traffic now.

  • @southindiansilverscreen7693
    @southindiansilverscreen7693 2 ปีที่แล้ว

    Delhi Rajiv Chowk metro station underground 4 floors, one underground market- palika bazaar and ground level one park ann...E sreedharante architecture kanendath thanne ann

  • @ravichandrannair2615
    @ravichandrannair2615 2 ปีที่แล้ว

    Moscow il ninnum Saint Petersburg il train il njan yathra cheitha ormagal 2018 il munnil vannathupole...jeevithathile njan poya etavum manoharamaya yathra..ente jeevitha kazhchapaadu maatiya yathra...bhoomiyile albhuthamgal kanda yathra... Europe oru feel anu..aa feel anubhavichavarke ariyu..aduthathu Romania yilotu anu..covid karanam ticket kitunilla rate kurachu..

  • @ajeythomas2762
    @ajeythomas2762 2 ปีที่แล้ว

    Burges എന്ന് പറയുന്ന ഒരു നല്ല ഇംഗ്ലീഷ് പടം കണ്ടത് ഓർക്കുന്നു. അത് കണ്ടപ്പോ അങ്ങിനെ ഒരു പട്ടണം യഥാർത്ഥത്തിൽ ഉണ്ട് എന്ന് അറിയില്ലായിരുന്നു. ഇപ്പൊ അത് അറിയുവാൻ സാധിച്ചു, Thank you for this information.

  • @shafeeqk6544
    @shafeeqk6544 2 ปีที่แล้ว +3

    Katta waiting ❤️😍

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +9

    Absolutely beautiful place Antwerp..
    Thank u Sir for the excellent narration...

  • @jewelsworld6455
    @jewelsworld6455 2 ปีที่แล้ว +18

    നല്ല റോഡുകളും അടിസ്ഥാന സൗകര്യവും വികസിച്ചതിന് ശേഷമാണോ യൂറോപ്പിൽ ഹൈസ്പീഡ് ട്രെയിൻ വന്നത്??

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +1

      Europpil ippozhum taridatha roads und..but avide population kuravakum..

    • @jewelsworld6455
      @jewelsworld6455 2 ปีที่แล้ว

      @@shinybinu6154 athu ഗ്രാമത്തിൽ അല്ലേ...

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      @@jewelsworld6455 yes .chilathu just outer city..akum. ..

    • @jewelsworld6455
      @jewelsworld6455 2 ปีที่แล้ว

      @@shinybinu6154അവിടെ ഒരാൾ റോഡിലെ കുഴിയിൽ കാൽ തെറ്റു വീണാൽ അയാൾ ഒരു പരാതി കൊടുത്താൽ അവിടുത്തെ നഗരസഭ അയാൾക്ക് വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരും...

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +1

      @@jewelsworld6455 athu shariya...avar..nalla tax kodukkunnund..athu pole poura bodhavum und ..waste onnum roadil eriyarumilla..nammude natukare pole fine adicha..channel charcha nadatharilla....waste roadil ennalla....waste bin u purathu poya 90:euro..anu Netherlands il fine...

  • @althaf.yusaf23
    @althaf.yusaf23 2 ปีที่แล้ว

    ഇതൊക്കെയാണ് റെയിൽവേ സ്റ്റേഷൻ 🔥😍

  • @Canadacamper
    @Canadacamper 2 ปีที่แล้ว +1

    Amazing presentation...

  • @kunjavak7469
    @kunjavak7469 2 ปีที่แล้ว +1

    Super speech 👍👍👍👍

  • @jazeersulthan6546
    @jazeersulthan6546 2 ปีที่แล้ว +1

    Doha metro 60% stations and metro route are in under ground 22:00

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +2

    സഞ്ചാരം 👌👌👌

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +6

    നമ്മുടെ രാജ്യത്ത് സ്വകാര്യ ട്രയിനുകൾ ഓടിക്കാൻ അനുമതി കൊടുത്താൽ ഇവിടുത്തെ പ്രതിപക്ഷ പാർട്ടി ക്കാർ അതിന് എതിരെ സമരവുമായി വരും. ഏത് വികസനത്തിനും ഇത്തരക്കാർ എതിര് നിൽക്കുന്നത് കൊണ്ടാണ് നമ്മുടെ രാജ്യം നന്നാവാത്തത് ....

  • @9119ias
    @9119ias 2 ปีที่แล้ว

    മലയാളിക്ക് മാത്രം അനുഗ്രഹമായി ലഭിച്ചതാണ് സഫാരിയും സന്തോഷ് ജോർജും 😍

  • @jishnurajp1215
    @jishnurajp1215 2 ปีที่แล้ว

    Antwerp എനിക്കൊരു പുതിയ അനുഭവമായിരുന്നു

  • @samcm4774
    @samcm4774 2 ปีที่แล้ว +1

    Happy Christmas 🎄🎄🎄

  • @manas1306
    @manas1306 2 ปีที่แล้ว +4

    പുലർമഞ്ഞുകാലത്തെ പുതുവസന്തം 💞

  • @libinsunny8493
    @libinsunny8493 2 ปีที่แล้ว +1

    😍❤️👍

  • @jinesh72001
    @jinesh72001 2 ปีที่แล้ว

    Sir metro station ഉണ്ട് പല നിലകളിലായി ഇവിടെ ബാംഗ്ലൂർ.

  • @moinumoinu983
    @moinumoinu983 2 ปีที่แล้ว

    Ingharude voice keeet kidakkan endh rasaa

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +2

    Waiting for the next episode ♥️♥️♥️♥️♥️

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว

    In Belgium you can set your watch by the train's arrival.

  • @nithinn566
    @nithinn566 2 ปีที่แล้ว +2

    Excellent SGK

  • @khaleelurahmankc7351
    @khaleelurahmankc7351 2 ปีที่แล้ว +1

    25:14 ending music.....🥰🎶🎼

  • @melwinisac5038
    @melwinisac5038 2 ปีที่แล้ว

    Antwerp.. Onsite kitty Netherlands il chenit adymayt trip poyth avdekanu. Interesting place, station kand albhuthapettath orkunnu..

  • @faslurahman473
    @faslurahman473 2 ปีที่แล้ว

    Adutha sanday vare kathirikkam

  • @moralitygamer1103
    @moralitygamer1103 2 ปีที่แล้ว +1

    Antwerp il njanum poyittund👍🏼

  • @niramayaragesh3125
    @niramayaragesh3125 2 ปีที่แล้ว

    Thank you so much