ഒരു സഞ്ചാരിയെന്നതിലും ചാനൽ ഉടമ എന്നതിനും അപ്പുറം സ്വന്തം നാടും നാട്ടുകാരും മാനസികമായും പ്രാദേശികമായും വളരണം എന്ന ആത്മാർത്ഥ താല്പര്യമാണ് SGK യുടെ ഡയറികുറിപ്പിൽ നിറഞ്ഞു നില്കുന്നത്. നിങ്ങളുടെ ഈ പ്രയത്നത്തിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പാണ് ❤️
ഇതാണ് സഫാരി ❤️ യാത്രയിലെ കാഴ്ചകളിൽ മാത്രം ഒതുകാതെ മറ്റു രാജ്യങ്ങളിൽ കാണുന്ന നല്ല ശീലങ്ങൾ നമ്മുക്കും സാധിക്കും എന്ന് പറഞ്ഞു തരുന്ന സന്തോഷ് സർ. നമ്മുടെ നാടിന്റെ വൃത്തി കാത്ത് സൂക്ഷിക്കേണ്ടത് തീർച്ചയായും നമ്മുടെ ഉത്തരവാദിത്തമാണ്. WASTE MANAGEMENT ന്റെ പ്രാധാന്യം വളരെ ലളിതമായി പറഞ്ഞു തന്നു.. ഈ എപ്പിസോഡ് കുറച്ച് പേരിലെങ്കിലും ആ influence ഉണ്ടാകട്ടെ 👏
ആദ്യത്തെ 10 മിനുട്ട് തീർത്തും ലജ്ജാവഹം.... സഫാരിയുടെ അല്ലെങ്കിൽ സഞ്ചാരിയുടെ ഡെയറി കുറിപ്പിൻ്റെ പ്രേക്ഷകർക്ക് ഒരു നിലവാരം ഉണ്ട് .. അത് വെറും ഒരു travel vlog കാണുന്ന സാധാരണ പ്രേക്ഷകൻ്റെ പോലെ വെറും വിനോദത്തിൻ്റെ മാത്രം ഉപാധി അല്ല . മറിച്ച് ഒരു പ്രദേശത്തിൻ്റെ ചരിത്രവും , രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും വളരെ സൂക്ഷ്മമായി പഠിച്ചു , തെറ്റുകൾ വരാതെ പരമാവതി കൃത്യതയോടെ ഒരു പഠനോപതിയായി പോലും ഉപകാര പ്രഥമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു documentary നിലവാരത്തിലുള്ള പരിപാടിയുടെ പ്രേക്ഷകരാണ്.. അപോ ആ നിലവാരം കാത്തു സൂക്ഷിക്കേണ്ടത് ഓരോ പ്രേക്ഷകൻ്റെ യും കടമയാണ്....
സന്തോഷ് sir ന്റെ കഥകളോട് ഇഷ്ടം 100 % ഇഷ്ടം ആണ്.. തുടക്കത്തിൽ പറഞ്ഞ കഥകളോട് ഒരിക്കൽ പോലും sir ന്റെ കഥകളോട് ബഹുമാനം കൊണ്ട് അത്തരം പ്രേക്ഷകർ ചെയ്ത കാര്യം യോചിക്കാൻ ആവില്ല കാരണം sir പറഞ്ഞ പോലെ ഒരു അഭയാർത്ഥിയേ പോലെ അവരെ തേടി പോവുക അല്ലെ വീഡിയോ കണ്ടു ഇഷ്ടപെട്ട പ്രേക്ഷകർ ചെയ്യുന്നത്.. ഒരിക്കളും ഒരു പ്രേക്ഷകരും അങ്ങിനെ ചെയ്യരുത് നമ്മൾ അൽപത്തരം ആണ് എന്ന് അവർ ചിന്തിക്കില്ലേ... ഇനി അങ്ങിനെ ഉണ്ടാവാതെ ഇരിക്കട്ടെ... സഞ്ചാരം കഴിഞ്ഞ ദിവസം സഞ്ചാരം പഴയ episodes TH-cam ൽ കാണുക ഉണ്ടായി മോശം നിങ്ങൾക്ക് മാത്രം അല്ല ഒരു എപ്പിസോഡ് പൈസ കൊടുത്ത് വാങ്ങിയ ഓരോരോ ജനങ്ങളെയും നിങ്ങൾ പറ്റിക്കുക അല്ലെ... സഫാരി കാണുന്ന ഒരു പ്രേക്ഷകർ postive ആയ ഒരുപാട് നല്ലത് മാത്രമേ ചിന്തകളിൽ ഉണ്ടാവു അതിനാൽ ഇനി അങ്ങിനെ ഉണ്ടാവില്ല എന്ന് ഈ വീഡിയോ കാണുന്ന അങ്ങിനെ ചെയ്ത ആളുകൾ ചിന്തക്കും എന്ന് കരുതുന്നു 🔥🔥👌
@@ajmalbabu8800 ഏതു തരം വ്ലോഗ്ഗ്രർ മാർ നല്ല കാഴ്ച്ച നൽകുന്നത് ഇവിടെ വന്നാൽ സഫാരി എന്നാ ചാനലിൽ കിട്ടുന്ന ഒരറിവ് ... ലേബർ ഇന്ത്യയും സഞ്ചാരവും നൽകിയ അറിവ് ഇവിടെ മറ്റൊരാൾക്ക് നൽകാൻ കഴിയില്ല.. Bro vlogger മാരിൽ 95 % സ്വയം പുകഴ്ത്തി പറയൽ ഇല്ല എന്ന് നിങ്ങൾ അഭിപ്രായം പറയുവോ എവിടെ ഏത് vlogger ആണ് നല്ല കാഴ്ച്ച നൽകുന്നത്.. എന്റെ ഒരറിവിൽ.. Route records asharf excel മാത്രമേ കാണുക ഉള്ളു.. ബാക്കി ഉള്ളത് ചിലപ്പോൾ കാണും പക്ഷെ പൈസയും പ്രൊമോഷൻ വിട്ട് ഒരുകളിയുമില്ല ഇല്ല എന്ന് അഭിപ്രായം പറയാൻ സാധിക്കുമോ.. സഞ്ചാരം ഇഷ്ടപെടുന്ന പ്രേക്ഷകർ എപ്പോഴും sgk എന്ന വലിയ മനുഷ്യനോട് ഉള്ള ആദരവ് കൊണ്ട് സഫാരിയിൽ നിന്ന് ലഭിച്ച ഒരറിവ് കൊണ്ട് ആണ് ഇവിടെ എത്തുന്നത് അത് പക്ഷെ മറ്റ് ചിലർ ദുരുഉപയോഗം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. പിന്നെ പഴയ സഞ്ചാരം ആയാലും പുതിയ സഞ്ചാരം ആയാലും ആദ്ദേഹം എടുത്ത effort മനസ്സിലാക്കാതെ ആണ്.. ദുരുപയോഗം ചെയ്യുന്നത് എന്ന് കൂടെ പറയണം broi.. ചരിത്രം അത്രഏറെ ഇഷ്ടപെടുന്ന ആൾക്കാർ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത് 🔥👌
നമ്മുടെ നാട്ടിൽ ചിലർ ചൂലുമായിട്ട് ഇറങ്ങിയാരുന്നു clean ചെയ്യാൻ പക്ഷേ തൂത്തുകൂട്ടിയ വേസ്റ്റ് ഇടാൻ waste ബാസ്കറ്റ് എങ്ങും വെച്ചിട്ടില്ല. എല്ലാം വെറുമൊരു പേരിനു കാണിച്ചിക്കൂട്ടുന്നു. Public place ൽ waste ഇടരുതെന്നു ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രശ്നം waste ഇടാനുള്ള വേസ്റ്റ് bin ന്റെ അഭാവം ആണ്.
ഞാൻ ഇതുവരെ എല്ലാം you ട്യൂബ് ചാനലിൽ പരസ്യം skip ചെയ്തേ കണ്ടിട്ട് ഉള്ളൂ പക്ഷേ ഇ ചാനലിൽ skip ചെയ്യില്ല കാരണം നിങ്ങൾ മലയാളികൾക് വേണ്ടി ചെയുന്നത് വെച്ചു നോക്കിയാൽ സെക്കന്റ്കൾ ഉള്ള പരസ്യം skip ചെയ്യാതെ കാണാൻ ഉള്ള ബാധ്യത ഞങ്ങള്ക് തീർച്ചയായും ഉണ്ട് ♥️
നാടിൻ്റെ പേരിൽ നാം അഭിമാനം കൊള്ളുമെങ്കിലും നാടിനെ നന്നാക്കാനല്ല സ്വന്തം കീശവീർപ്പിക്കാനല്ലേ അധികാരത്തിൽ എത്തിയൽ നാം കൂടുതൽ പ്രയത്നികുക.അതാണ് ഒരു നാടിൻ്റെ അപമാനവും ദുർഗതിയും നാശവും
വെളിയിടത്തു വിസർജനം ചെയ്തിരുന്നവർക്കു സ്വന്തമായി toilet. സ്വച്ഛ് ഭാരത് മിഷൻ ലൂടെ ഇന്ത്യ clean ആക്കുവാൻ ആഹ്വാനം ചെയ്യുക. ഇതിലൊക്കെ നമ്മൾ രാഷ്ട്രീയം നോക്കാതെ സഹകരിച്ചു കൂടെ
താങ്കൾ പറഞ്ഞത് 100/ശരിയാണ്.കേരളത്തിലെ ഏറിയ മനുഷ്യരും ഇപ്പോഴും പൊട്ടകിണറ്റിലെ തവള പോലെയാണ്.വിദ്യാഭ്യാസം ഉണ്ട്, പക്ഷേ എവിടേ എങ്ങിനെ പെരുമാറണം എന്നറിയില്ല. സ്വന്തം വീട്ടിൽ വേസ്റ്റ് കാണില്ല, അതു മുഴുവൻ തൊട്ടിലോ, അയ്യൽപക്കത്തോ ഇടും. ഒരിക്കലെങ്കിലും പുറം നാട്ടിൽ കഴിയുന്നവർ പൊതുവെ ഇക്കാര്യങ്ങൾ ശ്രെദ്ധിക്കാറുണ്ട്
ഈ വീഡിയോയ്ക്ക് ഡിസ്ക് ലൈക്ക് അടിച്ച് വരെ കുറിച്ച് ആലോചിക്കുന്നു എന്തൊരു മനോഭാവം ആയിരിക്കും അവർക്ക് എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അതുപോലെ ഇതിന്റെ ക്ലൈമാക്സ് സൂപ്പർ നല്ല സ്റ്റൈലായി സൈൻ ഔട്ട് ചെയ്തു
Sir.. താങ്കള്‍ ഒരു ലോകസഞ്ചാരി മാത്രമല്ല.. നല്ലൊരു അധ്യാപകന്‍ കൂടിയാണ്. കറിക്ക് കൊള്ളുന്ന നല്ല വാക്കുകള്‍ അങ്ങയിൽ നിന്ന് വരുന്നു... അങ്ങയെ വീക്ഷിക്കുന്ന എല്ലാവർക്കും നല്ല പാഠമാണ് നല്കുന്നത്.... All the best God bless you.. 💕 Thank you.
ആദ്യത്തെ പത്ത് മിനിറ്റ് കേരളമേ ലജ്ജിക്കുക. നമുക്ക് വേണ്ടി ഇത്രയും അറിവുകൾ പകർന്നു നൽകുന്ന safari channel നോട് ഇതൊക്കെ തന്നെ ചെയ്യണം. സന്തോഷ് ചേട്ടൻ ഇത്തരം ആളുകളുടെ details പറയാതിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് സ്ത്രീകളുടെ. ഇനിയിപ്പോ അബ്ബാസിനെ എത്ര ആളുകൾ വിളിക്കും എന്ന് കണ്ടറിയണം. മലയാളി പൊളിയല്ലേ. കഷ്ടം
Correct എല്ലാം കൂടി ഫാമിലി ആയിട്ട് ഒരു ബെഡ്ഷീറ്റും, പായയും കൊണ്ട് വരും എന്നിട്ട് നിലത്തു വിരിച് ഭക്ഷണം കഴിച്ച ശേഷം ആ waste ഒക്കെ അവിടെ തന്നെ ഇടും.. ഏത് നല്ല ടൂറിസ്റ്റ് നാട്ടിലും തണൽ ഉണ്ടെങ്കിൽ അതിന്റെ അടുത്ത് ഉപേക്ഷിച്ച കപ്പുകളും പത്രങ്ങളും പ്ലാസ്റ്റിക്കും കാണാo.. മലയാളികളുടെ വൃത്തി കേട്ട ശീലം ആണ് അത്.
എനിക്കും ഉണ്ട് ഇങ്ങനെ നമ്മൾ തല കുനികേണ്ട അവസ്ഥ വന്ന അനുഭവം..പുറം രാജ്യങ്ങളിൽ പോകുമ്പോൾ ഹോട്ടലിലെ ഡൈനിങ് ഹാളിൽ പോയാൽ അവിടെ ഇന്ത്യക്കാർ ഭക്ഷണം കഴിക്കുന്നുണ്ടങ്കിൽ ഒരു കാട്ടികൂട്ടാൽ ആണ്...ഒരു ബഹുമാനം ഇല്ല. മറ്റുള്ളവർ അപ്പുറത്ത് ഉണ്ട് എന്ന തോന്നൽ പോലും ഇല്ല. അത് കൊണ്ടുതന്നെ മറ്റു രാജ്യകാരുടെയും ഹോട്ടൽ ജീവനക്കാരുടെയും മുന്നിൽ എല്ലാ ഇന്ത്യക്കാർക്കും ഒരു വില കല്പികൽ കുറവാണ്
ഒരു മനുഷ്യനെക്കൊണ്ടു നാട് മൊത്തം കീഴ്മേൽ മറിക്കാനൊന്നും കഴിയില്ല എങ്കിലും... സാറിന്റെ നിർദ്ദേശങ്ങൾ വല്ലാത്ത ആത്മവിശ്വാസം നൽകുന്നുണ്ട്.... സഫാരി യുടെ കീഴിൽ പ്രവർത്തിക്കുന്ന നല്ല ഒരു കൂട്ടായ്മ രൂപപ്പെടുത്തൽ ആവശ്യമാണ്... ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വാർഡ്‌കളിൽ പ്രവർത്തനം ആരംഭിക്കാം....
ഇത്രയും നാൾ ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് വേസ്റ്റ് ഒഴിവാക്കുന്നത് എന്ന്.. ഈ എപ്പിസോഡിൽ അത് സന്തോഷ് സാർ വളരെ ലളിതമായി കാണിച്ചു തന്നു 🙏
സ്‌പാം റിപ്പോർട്ടുചെയ്യുന്നതിന് സഫാരി ചാനലിന് ആ നിയമവിരുദ്ധ ചാനൽ വിശദാംശങ്ങൾ പങ്കിടാൻ കഴിയും. ഒരു സഫാരി ചാനൽ കാഴ്ചക്കാരനെന്ന നിലയിൽ ഇത് എന്റെ ഉത്തരവാദിത്തമാണ്
@@habeebrahman8218 നമ്മൾ പൂട്ടിക്കണ്ട മലയാളികളുടെ മെയിൻ പരിപാടി അല്ലെ പൂട്ടിക്കൽ സഫാരി ചാനൽ എല്ലാത്തിനും കോപ്പി റൈറ്റ് ക്ലെയിം കൊടുത്തോളും നമക്ക് സ്റ്റാൻഡേർഡ് ആവാടോ അതല്ലേ നല്ലത്
വളരെ ശെരിയാണ് വൃത്തിയുടെ കാര്യത്തിൽ നമ്മൾ അമ്പേ പരാജയം വിദേശരാജ്യങ്ങളിലെ പോലെ പരിസരശുജീകരണവും maalinyanghal നീക്കലും നമ്മുടെ നാട്ടിലും നടന്നിരുന്നു എങ്കിൽ ഗോഡ്സ് own കൺട്രി ആയേനെ
വൃത്തിയെക്കുറിച്ചുള്ള നിങ്ങളുടെ concept ശരിയാണ്.വൃത്തിയും സമ്പന്നതയും തമ്മിൽ ബന്ധം ഒന്നുമില്ല. Waste management പോലെ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ് drainage system. പണ്ട് രാജാക്കന്മാരുടെ കാലത്തൊക്കെ ഇത് ശാസ്ത്രീയമായി ചെയ്തിരുന്നു. ഇപ്പോൾ ചെറു മഴയത്ത് പോലും നമ്മുടെ തിരുവനന്തപുരവും കൊച്ചിയുമൊക്കെ വെള്ളക്കെട്ടാവുന്നത് കൃത്യമായ പദ്ധതികൾ ഇല്ലാത്തതിനാലാണ്.
When I feel stressed or mentally depressed ,sir your videos are really an inspiration.thank u for dedicating almost full span of u r life to do videos which are elegant and entertaining .sir u r narration and variations in sound are excellent .🌹🌹🌹🌹🌹
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലം കേരളത്തിലുണ്ട്. എറണാകുളം KSRTC Bus stand.. ലോകത്തിലെ എല്ലാ ഭാഗത്തും നിന്നുള്ള ടൂറിസ്റ്റ്കൾ വന്നു കാണേണ്ട ഒരു സ്ഥലം.
ഭാരതം പഴയ സംസ്കാരമുള്ള രാജ്യമാണ്. പുതിയ സംസ്കാരങ്ങൾ ഇതിനോട് കൂട്ടിച്ചേർത്തില്ലെങ്കിൽ നമ്മുടെ സംസ്കാരം ചീഞ്ഞു പോകും. ഭാരതത്തിനു സംഭവിച്ചത് ഇതാണ്. വിദ്യാഭ്യാസ സംസ്കാരനായകർ സംസ്കാര നവീകരണത്തെ കുറിച്ച് ഉദ്‌ബോധനം ചെയ്യണം. ദാരിദ്യ നിർമാർജനം എങ്ങിനെ ചെയ്യാമെന്ന് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം.
കഴിഞ്ഞ വർഷം Mountnegro ൽ പോയപ്പോൾ ലക്കിയെ ഞാനും കണ്ടിട്ടുണ്ട്, SGK കുറിച്ച് എന്നോടും പറഞ്ഞിരുന്നു 🙌, പുള്ളിയുടെ കൈയിൽ oru personal diary ഉണ്ട് അതിൽ നിറയെ തന്നോടപ്പം Mountnegro ലൂടെ യാത്ര നടത്തിയവരുടെ അനുഭവകുറിപ്പുകൾ വായിച്ചതായി ഓർക്കുന്നു
എൻറെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ് താങ്കൾ ഈ വീഡിയോയിൽ കൂടി പറഞ്ഞത് പക്ഷേ അത് എങ്ങനെ സാധിക്കും എന്ന് എനിക്കറിയില്ല എല്ലാത്തിനും തടസ്സം ഇടാൻ ഉണ്ടാവും കുറെ രാഷ്ട്രീയ നേതാക്കൾ അതുകൊണ്ടാണ് അതെങ്ങനെ ചെയ്യണമെന്ന് ഞാൻ കൂടുതൽ അന്വേഷിക്കാത്തത് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി thanks
A big salute to Santhosh We are living in New zeal and I feel our Media’s to think about this l am trying to inform you that recent COVID outbreaks how our channels describe the condition my humble request to Indian media please do not put down our Nation
ദാരിദ്രം പിടിച്ച മലയാളികൾ👌 മൊത്തം മലയാളിക്കും നാണക്കേട് ഉണ്ടാക്കും, 🤣നമുക്കോ പോകാൻ പറ്റുന്നില്ല പോകാതെ തന്നെ ഓരോ രാജ്യങ്ങളും സംസ്കാരങ്ങളും video സഹിതം ഇത്ര മനോഹരമായി വിവരിച്ചു തരുന്ന ഒരു channel ഉണ്ടാക്കിയത് മലയാളിക്ക് തന്ന ഏറ്റവും വലിയ gift ആണ്, അത് പോലും ആസ്വതിക്കാൻ പറ്റാത്തവർ ആണല്ലോ ഒരു വിഭാഗം മലയാളികൾ.....🤦 ഇതിനൊക്കെ dislike അടിക്കുന്നവർ🙄🙆
Thanks for motivating our people to keep our environment neat , clean ,make attractable and at least dissuade our visitors from making any uncomfortable comments about our country.
പ്രിയപ്പെട്ട സന്തോഷ്, താങ്കളുടെ പ്രോഗ്രാം ഇടക്കിടെ കാണാറുണ്ട്. വളരെ നല്ല നിലവാരം പുലർത്തുന്നു. ലോകത്തിലെ എല്ലാ മൂലയിലും നെഗറ്റീവ് ആയിട്ടുള്ള ആളുകൾ ഉണ്ട്. എന്ത് നല്ല കാര്യങ്ങൾ ചെയ്താലും വിമർശിക്കുന്നവർ ഉണ്ട്. സാദാരണക്കാർക്കു വളരെ പ്രയോജനമുള്ള പ്രോഗ്രാം മുമ്പോട്ടു പോകട്ടെ. ആശംസകൾ 🌹🙏
സന്തോഷ് സർ നന്നായി ട്ടുണ്ട് ഞാൻ ദിവസവും സഞ്ചാരം കാണാറുണ്ട് ഞാനും താങ്കളെ പോലെ ചിന്തിക്കാറുണ്ട് വൃത്തിയെ കുറിച്ചും മറ്റും നമ്മുടെ നാടും ഇതു പോലെ ആയെങ്കിലെന്ന് sooopper
@@abhin6263 sahodaraa...enthinu ezhuthappuram veruthe vayikkunnu....aaa oru comment oru Muslim ezhuthiyathukondano thangalku muzhippu thonniyathu.....kashtam....
@@abhin6263 ആരെയും വെറുപ്പിക്കാതെ വളരെ നിക്ഷപക്ഷമായി പറയുന്നത് കൊണ്ട് തന്നെയാണ് ഈ ചാനലിനോട് ഉള്ള സ്നേഹം ..ഇതിപ്പോ പലസ്തീനിനെ പൊക്കി പറഞ്ഞാലും ചിലർക്ക് കുരു പൊട്ടും..അല്ലാതെ ഇസ്രയേലിനെ മാത്രം പൊക്കി പറഞ്ഞാൽ മാത്രമല്ല..അതൊക്കെ അവരുടെ വിശ്വാസ സംബന്ധമായ കാര്യങ്ങളാണ്..അതിനെയൊക്കെ വളരെ സൂക്ഷ്മമായി കൈ കാര്യം ചെയ്യുന്നത് കൊണ്ട് തന്നെയാണ് ഇദ്ദേഹത്തോട് കൂടുതൽ ബഹുമാനം..അതിന് ഇവിടെ കുരു പൊട്ടിയിട്ട് കാര്യമില്ല.നിനക്കൊക്കെ പറ്റിയ വാർത്തകൾ മാത്രം വരുന്ന കുറച്ച് ചാനലുകൾ ഉണ്ട്.അവിടെ പോയി കരഞ്ഞു തീർക്കാൻ നോക്ക്..
വളരെ ശെരിയാണ് സർ,.നമ്മുടെ പൊതുഇടങ്ങൾ വൃത്തിയാക്കി വെക്കാൻ പറയുന്നത് ഒരു തെറ്റായ അഭിപ്രായമല്ല. സാറിനു നമ്മുടെ നടിനോട് ഉള്ള സ്നേഹം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ വിശദമായി പറയുന്നത്.
സാർ പൊതുജന പങ്കാളിത്തത്തോടെ ചപ്പുചവറുകളും പ്ലാസ്റ്റിക്ക് വേസ്റ്റുകളും നിർമാർജനം ചെയ്യുവാൻ പറ്റുന്ന ഒരു യന്ത്ര സംവിധാനം നമ്മുടെ ജില്ലയായ കോട്ടയത്തെങ്കിലും സ്ഥാപിക്കു വാൻ ലോക സഞ്ചാരത്തിലൂടെ താങ്കൾ നേടിയ അറിവുകൾ പ്രയോജനപ്പെടുത്തുന്ന പക്ഷം ആയത് വലിയ ഒരു തീരുമാനമായിരിക്കും.
വേസ്റ്റ് മാനേജ്മെന്റിൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യ സംസ്കരണശാലകൾ നിർമിക്കുക എന്നതാണ്...എവിടെ നിർമിക്കാൻ നോക്കിയാലും അവിടെ സമരം ഉണ്ടാകും
താങ്കൾ വളരെ മനോഹരം ആയി ആണ് ഓരോ പരിപാടി അവതരിപ്പിക്കുന്നത്. എന്ത് ചെയ്യാൻ ചിലർ എങ്കിലും മറ്റു രാജ്യത്ത് ഉള്ള ആളുകളോട് ഇങ്ങനെ മോശം ആയി ഇടപെടുന്ന. അത് എല്ലാം ഒഴിവാക്കാം എന്നു എത്ര താഴ്മ ആയി പറയുന്നു 👍👍👍ഓരോ പരിപാടി മനോഹരം ആണ് എത്ര അറിവുകൾ ❤❤അഭിനന്ദനങ്ങൾ 👍നന്ദി ❤❤
മലയാളികളെ പറ്റി ആദ്യം സർ പറഞ്ഞു കേട്ടപ്പോൾ തൊലി ഒരിഞ്ഞു പോയി, നമ്മുടെ സഹോദരങ്ങൾ ഇത്രേം ചീപ്പ് ആകുകയും അത് കാരണം മറ്റൊരൾക് ഇത്രേം ബുദ്ധിമുട്ട് ഉണ്ടാക്കികൊടുകയും ചെയ്തത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ തോന്നി. സർ പക്ഷെ വളരെ മാന്യമായി അത് പറഞ്ഞു നല്ലൊരു ഉപദേശവും തന്നു. Well matured response. കൂടാതെ സർ പറഞ്ഞ വേസ്റ്റ് മാനേജ്‌മെന്റ് പ്രോട്ടോകോൾ V4 Kochi പോലെ ഉള്ള നവ പാർട്ടികൾക് അത് ഒരു വാർഡിൽ എങ്കിലും ഏറ്റുടുത് നടത്താൻ സാധിക്കും എന്ന് തോന്നുന്നു. അങ്ങനെ ക്രമേണ അത് കേരളം മുഴുവനും ആയി വ്യാപിക്കട്ടെ. God bless you.
Today's episode gave me mixed feelings... first it was goosebumps..when the taxi driver approached Manoj sir..afte that...tholi urinjupoyi.. often I have the feeling that we are a sexually deprived society 😔
Ella thettukalum manpooravam avanam ennilla .. Pakshe itharathilulla arivukal nammude kannukal theerchayaayum thurappikkum . Taking this as a positive message.. Looking forward for more such informations...
Sir we like your travel videos and as a comman man including me cannot afford to travel to any of such countries. This will be due to family or financial issues but knowing other countries through you, which is great... Lets enjoy watching the videos than creating bad impressions about our country...
ഒരു സഞ്ചാരിയെന്നതിലും ചാനൽ ഉടമ എന്നതിനും അപ്പുറം സ്വന്തം നാടും നാട്ടുകാരും മാനസികമായും പ്രാദേശികമായും വളരണം എന്ന ആത്മാർത്ഥ താല്പര്യമാണ് SGK യുടെ ഡയറികുറിപ്പിൽ നിറഞ്ഞു നില്കുന്നത്. നിങ്ങളുടെ ഈ പ്രയത്നത്തിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പാണ് ❤️
ആരെയും വേദനിപ്പിക്കാതെ എത്ര സുന്ദരമായാണ് അങ് കാര്യങ്ങൾ അവതരിപ്പിച്ചത് ... താങ്കൾക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ 😊
👍👍
yesodhara
ഇതാണ് സഫാരി ❤️
യാത്രയിലെ കാഴ്ചകളിൽ മാത്രം ഒതുകാതെ മറ്റു രാജ്യങ്ങളിൽ കാണുന്ന നല്ല ശീലങ്ങൾ നമ്മുക്കും സാധിക്കും എന്ന് പറഞ്ഞു തരുന്ന സന്തോഷ് സർ.
നമ്മുടെ നാടിന്റെ വൃത്തി കാത്ത് സൂക്ഷിക്കേണ്ടത് തീർച്ചയായും നമ്മുടെ ഉത്തരവാദിത്തമാണ്.
WASTE MANAGEMENT ന്റെ പ്രാധാന്യം വളരെ ലളിതമായി പറഞ്ഞു തന്നു.. ഈ എപ്പിസോഡ് കുറച്ച് പേരിലെങ്കിലും ആ influence ഉണ്ടാകട്ടെ 👏
Hi bro nice to see you,
Albin ❤️👍
Albin bro...😎😎
ഒന്നും സംഭവിക്കില്ല ,അടുത്ത എപ്പിസോഡിൽ അബ്ബാസ് വരും
Sathyam ... He can change keralites attitude through this program 💓💓
ഞാൻ താങ്കളുടെ ഇസ്രായേൽ യാത്ര 3 തവണ എല്ലാ എപ്പിസോടും കണ്ടു. എന്ത് നന്നായി ഒപ്പി എടുത്ത ചരിത്ര കഥകൾ.... Thank you so much 🙏.
ആദ്യത്തെ 10 മിനുട്ട് തീർത്തും ലജ്ജാവഹം.... സഫാരിയുടെ അല്ലെങ്കിൽ സഞ്ചാരിയുടെ ഡെയറി കുറിപ്പിൻ്റെ പ്രേക്ഷകർക്ക് ഒരു നിലവാരം ഉണ്ട് .. അത് വെറും ഒരു travel vlog കാണുന്ന സാധാരണ പ്രേക്ഷകൻ്റെ പോലെ വെറും വിനോദത്തിൻ്റെ മാത്രം ഉപാധി അല്ല . മറിച്ച് ഒരു പ്രദേശത്തിൻ്റെ ചരിത്രവും , രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവും വളരെ സൂക്ഷ്മമായി പഠിച്ചു , തെറ്റുകൾ വരാതെ പരമാവതി കൃത്യതയോടെ ഒരു പഠനോപതിയായി പോലും ഉപകാര പ്രഥമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു documentary നിലവാരത്തിലുള്ള പരിപാടിയുടെ പ്രേക്ഷകരാണ്.. അപോ ആ നിലവാരം കാത്തു സൂക്ഷിക്കേണ്ടത് ഓരോ പ്രേക്ഷകൻ്റെ യും കടമയാണ്....
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
Absolutely right 👍✌️
യോചിക്കുന്നു
ഒരു സഞ്ചാരി മാത്രമല്ല, നല്ലൊരു അദ്ധ്യാപകനും പ്രഭാഷകനും, ഗവേഷകനുമാണ് താങ്കളെന്നു ഓരോ എപ്പിസോഡുകളും ഭോദ്യപെടുത്തുന്നു.
In another word of this thing is traveler
Yes correcte
എല്ലാ എപിസോടും ഒരു മിനുട്ട് പോലും skip ചെയ്യാതെ കാണാൻ പറ്റിയ ഒരേ ഒരു പ്രോഗ്രാം
*ഫേക്ക് പേജ് എല്ലാവരും കേറി unfollow ചെയ്യ് റിപ്പോർട്ട് അടിക്ക്*
Sathyam
Satyam
Correct comment 👍👏🏻
മലയാളികളുടെ മനോരോഗം മാന്യമായി ചൂണ്ടിക്കാട്ടിയ ഈ എപ്പിസോഡിന് സല്യൂട്ട്
സന്തോഷ് sir ന്റെ കഥകളോട് ഇഷ്ടം 100 % ഇഷ്ടം ആണ്.. തുടക്കത്തിൽ പറഞ്ഞ കഥകളോട് ഒരിക്കൽ പോലും sir ന്റെ കഥകളോട് ബഹുമാനം കൊണ്ട് അത്തരം പ്രേക്ഷകർ ചെയ്ത കാര്യം യോചിക്കാൻ ആവില്ല കാരണം sir പറഞ്ഞ പോലെ ഒരു അഭയാർത്ഥിയേ പോലെ അവരെ തേടി പോവുക അല്ലെ വീഡിയോ കണ്ടു ഇഷ്ടപെട്ട പ്രേക്ഷകർ ചെയ്യുന്നത്.. ഒരിക്കളും ഒരു പ്രേക്ഷകരും അങ്ങിനെ ചെയ്യരുത് നമ്മൾ അൽപത്തരം ആണ് എന്ന് അവർ ചിന്തിക്കില്ലേ... ഇനി അങ്ങിനെ ഉണ്ടാവാതെ ഇരിക്കട്ടെ... സഞ്ചാരം കഴിഞ്ഞ ദിവസം സഞ്ചാരം പഴയ episodes TH-cam ൽ കാണുക ഉണ്ടായി മോശം നിങ്ങൾക്ക് മാത്രം അല്ല ഒരു എപ്പിസോഡ് പൈസ കൊടുത്ത് വാങ്ങിയ ഓരോരോ ജനങ്ങളെയും നിങ്ങൾ പറ്റിക്കുക അല്ലെ... സഫാരി കാണുന്ന ഒരു പ്രേക്ഷകർ postive ആയ ഒരുപാട് നല്ലത് മാത്രമേ ചിന്തകളിൽ ഉണ്ടാവു അതിനാൽ ഇനി അങ്ങിനെ ഉണ്ടാവില്ല എന്ന് ഈ വീഡിയോ കാണുന്ന അങ്ങിനെ ചെയ്ത ആളുകൾ ചിന്തക്കും എന്ന് കരുതുന്നു 🔥🔥👌
Sathyam suhruthe
👍👍
Angane alla TH-cam il upload chyunath. Views alpam ayapol SGK paranju diarykurippinu oppam thanne chila videos koodi upload chyum ennu. Ennal valare pazhakamulla videos upload chyilla ennum. Nilavil vloggers puthiya kazchakal nalkumbol viewers angotu pokum. Athu illathirikananu puthiya sancharan videos upload chyunath. Oru channelinte valarcha viewers nte ennathilanu ennu manasilakuka.
@@ajmalbabu8800 ഏതു തരം വ്ലോഗ്ഗ്രർ മാർ നല്ല കാഴ്ച്ച നൽകുന്നത്
ഇവിടെ വന്നാൽ സഫാരി എന്നാ ചാനലിൽ കിട്ടുന്ന ഒരറിവ് ... ലേബർ ഇന്ത്യയും സഞ്ചാരവും നൽകിയ അറിവ് ഇവിടെ മറ്റൊരാൾക്ക് നൽകാൻ കഴിയില്ല.. Bro vlogger മാരിൽ 95 % സ്വയം പുകഴ്ത്തി പറയൽ
ഇല്ല എന്ന് നിങ്ങൾ അഭിപ്രായം പറയുവോ എവിടെ ഏത് vlogger ആണ് നല്ല കാഴ്ച്ച നൽകുന്നത്.. എന്റെ ഒരറിവിൽ.. Route records asharf excel മാത്രമേ കാണുക ഉള്ളു.. ബാക്കി ഉള്ളത് ചിലപ്പോൾ കാണും പക്ഷെ പൈസയും പ്രൊമോഷൻ വിട്ട് ഒരുകളിയുമില്ല ഇല്ല എന്ന് അഭിപ്രായം പറയാൻ സാധിക്കുമോ.. സഞ്ചാരം ഇഷ്ടപെടുന്ന പ്രേക്ഷകർ എപ്പോഴും sgk എന്ന വലിയ മനുഷ്യനോട് ഉള്ള ആദരവ് കൊണ്ട് സഫാരിയിൽ നിന്ന് ലഭിച്ച ഒരറിവ് കൊണ്ട് ആണ് ഇവിടെ എത്തുന്നത് അത് പക്ഷെ മറ്റ് ചിലർ ദുരുഉപയോഗം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. പിന്നെ പഴയ സഞ്ചാരം ആയാലും പുതിയ സഞ്ചാരം ആയാലും ആദ്ദേഹം എടുത്ത effort മനസ്സിലാക്കാതെ ആണ്.. ദുരുപയോഗം ചെയ്യുന്നത് എന്ന് കൂടെ പറയണം broi.. ചരിത്രം അത്രഏറെ ഇഷ്ടപെടുന്ന ആൾക്കാർ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത് 🔥👌
@@jalajabhaskar6490..🔥🙏
കേരള ജനതയുടെ അഭിമാനം ആണ് സന്തോഷേട്ടൻ❤️❤️
Keralam alla Bharatam...🙏
നമ്മുടെ നാട്ടിൽ ചിലർ ചൂലുമായിട്ട് ഇറങ്ങിയാരുന്നു clean ചെയ്യാൻ പക്ഷേ തൂത്തുകൂട്ടിയ വേസ്റ്റ് ഇടാൻ waste ബാസ്കറ്റ് എങ്ങും വെച്ചിട്ടില്ല. എല്ലാം വെറുമൊരു പേരിനു കാണിച്ചിക്കൂട്ടുന്നു. Public place ൽ waste ഇടരുതെന്നു ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രശ്നം waste ഇടാനുള്ള വേസ്റ്റ് bin ന്റെ അഭാവം ആണ്.
namde nattil over population ann main problm
Over population alla Sarkar munnittiranghi pravarthikathatinte koyapamanu ithallam
അവർ എല്ലാം തികഞ്ഞവരല്ലേ? അതു കൊണ്ട് ആണ് അങ്ങനെ ചെയ്യുന്നത്...
Very true
അപ്പൊ ചൈനയോ, അവിടെയും ഓവർ പോപുലേഷൻ അല്ലെ, സിസ്റ്റം ശെരിയല്ല അതാണ് 🤷♂️
ഞാൻ ഈ കമന്റിടുമ്പോൾ ഈ പ്രോഗ്രാമിന് 98 ഡിസ് ലൈക്കുണ്ട്.. ഇത്തരം ബ്ലഡി മലയാളീസ് ഇനിയും നമ്മളെ നാണം കെടുത്തും
അത് കാണുമ്പോൾ ആണ് നമ്മൾ കേരളത്തിൽ ആണ് എന്ന്ഉറപ്പാവുക..,
Ippo 404 aayi
408
Ippol 16k like und ketto...
അങ്ങനെ കുറെ മണ്ടന്മാരുണ്ട്, സാറേ നമ്മുടെ കേരളത്തിൽ
ഞാൻ ഇതുവരെ എല്ലാം you ട്യൂബ് ചാനലിൽ പരസ്യം skip ചെയ്തേ കണ്ടിട്ട് ഉള്ളൂ പക്ഷേ ഇ ചാനലിൽ skip ചെയ്യില്ല കാരണം നിങ്ങൾ മലയാളികൾക് വേണ്ടി ചെയുന്നത് വെച്ചു നോക്കിയാൽ സെക്കന്റ്കൾ ഉള്ള പരസ്യം skip ചെയ്യാതെ കാണാൻ ഉള്ള ബാധ്യത ഞങ്ങള്ക് തീർച്ചയായും ഉണ്ട് ♥️
പരസ്യം കണ്ടാൽ മാത്രമേ പരസ്യ ചാനലിന് പ്രയോജനം ഉള്ളോ? അതോ ചാനെൽ open ചെയ്താൽ മതിയോ.അതായത് പരസ്യം skip ചെയുന്നത് കൊണ്ട് അവർക്ക് ദോഷമുണ്ടോ?
ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ എന്നെ സംബന്ധിച്ചേടത്തോളം അത് താങ്കൾ ആണ്.അല്ലാതെ ടാറ്റയോ അമ്പനിയോ അല്ല.a big salute sir.
നാടിൻ്റെ പേരിൽ നാം അഭിമാനം കൊള്ളുമെങ്കിലും നാടിനെ നന്നാക്കാനല്ല സ്വന്തം കീശവീർപ്പിക്കാനല്ലേ അധികാരത്തിൽ എത്തിയൽ നാം കൂടുതൽ പ്രയത്നികുക.അതാണ് ഒരു നാടിൻ്റെ അപമാനവും ദുർഗതിയും നാശവും
Sathyam suhruthe
Ivda oru street light polum vekkan pattathavanmaaar aaan ivdatha sarkaaar
വെളിയിടത്തു വിസർജനം ചെയ്തിരുന്നവർക്കു സ്വന്തമായി toilet. സ്വച്ഛ് ഭാരത് മിഷൻ ലൂടെ ഇന്ത്യ clean ആക്കുവാൻ ആഹ്വാനം ചെയ്യുക. ഇതിലൊക്കെ നമ്മൾ രാഷ്ട്രീയം നോക്കാതെ സഹകരിച്ചു കൂടെ
@@stalinkylas aaarod parayaaan aaaar kelkaaan 😌
I say determination. That is we find here congrats
താങ്കൾ പറഞ്ഞത് 100/ശരിയാണ്.കേരളത്തിലെ ഏറിയ മനുഷ്യരും ഇപ്പോഴും പൊട്ടകിണറ്റിലെ തവള പോലെയാണ്.വിദ്യാഭ്യാസം ഉണ്ട്, പക്ഷേ എവിടേ എങ്ങിനെ പെരുമാറണം എന്നറിയില്ല. സ്വന്തം വീട്ടിൽ വേസ്റ്റ് കാണില്ല, അതു മുഴുവൻ തൊട്ടിലോ, അയ്യൽപക്കത്തോ ഇടും. ഒരിക്കലെങ്കിലും പുറം നാട്ടിൽ കഴിയുന്നവർ പൊതുവെ ഇക്കാര്യങ്ങൾ ശ്രെദ്ധിക്കാറുണ്ട്
SGK നടത്തിയ ഈ യാത്രകളൊക്കെ ഇന്ത്യയിലെ വേറെ ഏതു മനുഷ്യൻ ചെയ്താലും മററുള്ളവർക്ക് ഇത്രത്തോളം ഉപകാരപ്പെടില്ല!!!🌹🌹
എന്റെ പ്രിയപ്പെട്ട ചാനൽ. SAFARI. എന്നും ഉയർന്നു നിൽക്കട്ടെ 🤲
സ്വന്തമായി ഒരു കമന്റും ഇടാതെ എല്ലാം വായിക്കുന്ന ആരെങ്കിലും ഉണ്ടോ😃😃
നീ സ്വന്തമായല്ലേ ഇപ്പോള് കമ്മ൯ഡിട്ടത്
Me
@sreekumar mattanur Shariyaanallo like adichum poyi🤔
@sreekumar mattanur അയിന് ഞാൻ കമെന്റ് ഇടാറില്ല എന്ന് പറഞ്ഞില്ലല്ലോ സഹോദര
@@nandhuvlogger825 ഞാൻ എപ്പോഴും comment ഇടാറുണ്ട്. കമെന്റ് ഇടാത്തവരെ ആണ് ഉദേശിച്ചത് 😯😯
Sheri aane 💯
വേസ്റ്റ് മാനേജ്മെൻറ് ,പാർക്കിംഗ് തുടങ്ങിയ കാര്യങ്ങളിൽ കേരളം ഒരുപാട് പ്രൊഫഷണൽ ആകേണ്ടത്തുണ്ട്
പതിനൊന്നു ലക്ഷത്തി എൺപതിനായിരം വിവരം ഉള്ള മലയാളികൾ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം
ഈ വീഡിയോയ്ക്ക് ഡിസ്ക് ലൈക്ക് അടിച്ച് വരെ കുറിച്ച് ആലോചിക്കുന്നു എന്തൊരു മനോഭാവം ആയിരിക്കും അവർക്ക് എന്ന് ഞാൻ അത്ഭുതപ്പെടുന്നു.
അതുപോലെ ഇതിന്റെ ക്ലൈമാക്സ് സൂപ്പർ നല്ല സ്റ്റൈലായി സൈൻ ഔട്ട് ചെയ്തു
ഇത് കേട്ടതു മുതൽ ഞാനും വേസ്റ്റ് മാനേജ്മെൻറ് പങ്കാളിയാകും.
Good
കേരളത്തിലെ പലവിധ തോരണങ്ങളും രാഷ്ട്രീയ പ്രതിമകളും നിറഞ്ഞ കവലകൾ കണ്ടാൽലറിയാം കവലച്ചട്ടമ്പിമാരുടെ ആവാസ കേദ്രമാണിതെന്ന് 🙏❤️
യാത്രയിലെ ഓരോ പോയിൻറും ഓർത്തെറുത്ത് വിവരിക്കുന്ന ശൈലി അൽഭുതമാണ് '....
താങ്കൾ വലിയ മനുഷ്യനാണോ ! എനിക്കു തോന്നുന്നത് താങ്കൾ ചെറിയ മനുഷ്യനാണ് !! അതാണ് താങ്കളുടെ മഹത്വം
Sir.. താങ്കള്‍ ഒരു ലോകസഞ്ചാരി മാത്രമല്ല.. നല്ലൊരു അധ്യാപകന്‍ കൂടിയാണ്. കറിക്ക് കൊള്ളുന്ന നല്ല വാക്കുകള്‍ അങ്ങയിൽ നിന്ന് വരുന്നു... അങ്ങയെ വീക്ഷിക്കുന്ന എല്ലാവർക്കും നല്ല പാഠമാണ് നല്കുന്നത്.... All the best God bless you.. 💕
Thank you.
സുന്ദരിയുടെ കാര്യം പറഞ്ഞല്ലോ അതാണ് ലൈംഗിക അരാജകത്വവും സ്ത്രീകൾക്ക് അനുളൂലമായതും മറ്റു നിയമങ്ങളും
ആ ദ്രോഹികൾ കാരണം 10 ര മിനിറ്റ് പോയി കിട്ടി😊😊
Sathyam
😀😀😀
Karayangal ariyan patiyille,
Sathyammm
നിങ്ങൾ കാരണം എനിക്ക് ആ പത്തര മിനിറ്റ് ലാഭം കിട്ടി,,,thank bro😍
Kerala Govt must show Santhosh sir's video in every school every class. These videos helps shape great minds
Exactly
ആദ്യത്തെ പത്ത് മിനിറ്റ് കേരളമേ ലജ്ജിക്കുക. നമുക്ക് വേണ്ടി ഇത്രയും അറിവുകൾ പകർന്നു നൽകുന്ന safari channel നോട് ഇതൊക്കെ തന്നെ ചെയ്യണം. സന്തോഷ് ചേട്ടൻ ഇത്തരം ആളുകളുടെ details പറയാതിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് സ്ത്രീകളുടെ. ഇനിയിപ്പോ അബ്ബാസിനെ എത്ര ആളുകൾ വിളിക്കും എന്ന് കണ്ടറിയണം. മലയാളി പൊളിയല്ലേ. കഷ്ടം
Sathyam... ലാൽ ജോസ്നൊപ്പം sgk സൈബിരിയ യിൽ പോയ ഒരു എപ്പിസോഡ്ൽ അതിൽ കാണിച്ച ഒരു വനിത കച്ചവടക്കാരിയെ കുറിച് ഒരുപാട് കമന്റ് കണ്ടിരുന്നു
@@su-nu6574 yes Njan a episode orkunnund
അതെ
Watching SDK is like a therapy. It gives me hope and a lot of positivity. Thank you Santhosh sir
SGK
mr. APJ ABULKALM 'S also
Uu b ki
നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മലയാളികളുടെ വെസ്റ്റ്കോട്ടകളായി മറിക്കൊണ്ടിക്കുകയാണ്....Eg : Vagamon
itrem vrithiketta vibagam vere kanilla...bloddy mallooos
Exactly. Enikum thonni.
Wayand also same
Correct എല്ലാം കൂടി ഫാമിലി ആയിട്ട് ഒരു ബെഡ്ഷീറ്റും, പായയും കൊണ്ട് വരും എന്നിട്ട് നിലത്തു വിരിച് ഭക്ഷണം കഴിച്ച ശേഷം ആ waste ഒക്കെ അവിടെ തന്നെ ഇടും.. ഏത് നല്ല ടൂറിസ്റ്റ് നാട്ടിലും തണൽ ഉണ്ടെങ്കിൽ അതിന്റെ അടുത്ത് ഉപേക്ഷിച്ച കപ്പുകളും പത്രങ്ങളും പ്ലാസ്റ്റിക്കും കാണാo.. മലയാളികളുടെ വൃത്തി കേട്ട ശീലം ആണ് അത്.
Vagamon improved 😇👍
കണ്ണീര് സീരിയലുകള്ക്കു ഉണ്ടവുമോ ഇജ്ജാതി സസ്പെന്‍സ് ....🙇🏻♂️ കട്ട കാത്തിരിപ്പ് ..........
തെണ്ടിത്തരം കാണിക്കുന്നതിൽ മലയാളികൾ കഴിഞ്ഞേ ആരും ഉള്ളു 😔😔
മലയാളി പൊളി അല്ലേ
മലയാളി മാത്രമല്ല... കേരളത്തിനറെ പുറത്ത് നോക്ക്
@@mhmdbasith5167 കേരളത്തിന് പുറത് ഇപ്രോഗ്രാം ആരുകണ്ണന മലയാളികൾ മാത്രം
Absolutely correct.
Sathyam oochali malayali, loka alavalathikala
ഇസ്രായേൽ എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ വരുന്ന പേര്
" മൊസാദ് "
10 min 1200 views 200 like 0 dislike, true indian santhosh george kulangara🇮🇳
എനിക്കും ഉണ്ട് ഇങ്ങനെ നമ്മൾ തല കുനികേണ്ട അവസ്ഥ വന്ന അനുഭവം..പുറം രാജ്യങ്ങളിൽ പോകുമ്പോൾ ഹോട്ടലിലെ ഡൈനിങ് ഹാളിൽ പോയാൽ അവിടെ ഇന്ത്യക്കാർ ഭക്ഷണം കഴിക്കുന്നുണ്ടങ്കിൽ ഒരു കാട്ടികൂട്ടാൽ ആണ്...ഒരു ബഹുമാനം ഇല്ല. മറ്റുള്ളവർ അപ്പുറത്ത് ഉണ്ട് എന്ന തോന്നൽ പോലും ഇല്ല. അത് കൊണ്ടുതന്നെ മറ്റു രാജ്യകാരുടെയും ഹോട്ടൽ ജീവനക്കാരുടെയും മുന്നിൽ എല്ലാ ഇന്ത്യക്കാർക്കും ഒരു വില കല്പികൽ കുറവാണ്
സഫാരി ഒരു meetup സംഘടിപ്പിച്ചാൽ ആരൊക്കെ ഉണ്ടാവും......???..pls like..
Sure njan(•‿•)
Enthenkilum naadinu veendi cheyan thalparayam undu like cleaning the two sides of local roads, oru pravashyam alla once in a month
Njan
Me
Sure
വീണ്ടും സസ്പെൻസ്.... എന്റെ പൊന്ന് സന്തോഷ് സാറേ ഇങ്ങനെ ആണേൽ ഞാൻ 2 എപ്പിസോഡ് ഒരുമിച്ച് കാണാള്ളു കേട്ടോ...
ആ ചീവീടുകളുടെ ശബ്ദം..അരെ വ്വാ നിങ്ങൾ വേറെ ലെവൽ
എന്ന സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ട്രെൻഡിങ്ങിൽ വരുന്നു അന്ന് ഞാൻ കേരളത്തെ കുറിച്ച് ഓർത്ത് അഭിമാനിക്കും.
താങ്കളുടെ,യാത്രാ,വിവരണം,എത്ര,ഹൃദ്യമാണ്,താങ്കള്ക്ക്,നല്ലത്,വരട്ടെ
ഒരു മനുഷ്യനെക്കൊണ്ടു നാട് മൊത്തം കീഴ്മേൽ മറിക്കാനൊന്നും കഴിയില്ല എങ്കിലും... സാറിന്റെ നിർദ്ദേശങ്ങൾ വല്ലാത്ത ആത്മവിശ്വാസം നൽകുന്നുണ്ട്....
സഫാരി യുടെ കീഴിൽ പ്രവർത്തിക്കുന്ന നല്ല ഒരു കൂട്ടായ്മ രൂപപ്പെടുത്തൽ ആവശ്യമാണ്... ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വാർഡ്‌കളിൽ പ്രവർത്തനം ആരംഭിക്കാം....
ഇത്രയും നാൾ ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് വേസ്റ്റ് ഒഴിവാക്കുന്നത് എന്ന്.. ഈ എപ്പിസോഡിൽ അത് സന്തോഷ് സാർ വളരെ ലളിതമായി കാണിച്ചു തന്നു 🙏
ഇവിടുത്തെ മനുഷ്യൻറെ വിവരമില്ലായ്മ തുറന്നു പറഞ്ഞതിന വളരെയധികം നന്ദി
WOW തെണ്ടിത്തരം കാണിക്കുന്നതിൽ മലയാളികൾ കഴിഞ്ഞേ ആരും ഉള്ളു
സത്നോഷേട്ടന്റെ ഈ പ്രോഗ്രാം എല്ലാം ഹിന്ദിയിൽ വരണം
സ്‌പാം റിപ്പോർട്ടുചെയ്യുന്നതിന് സഫാരി ചാനലിന് ആ നിയമവിരുദ്ധ ചാനൽ വിശദാംശങ്ങൾ പങ്കിടാൻ കഴിയും. ഒരു സഫാരി ചാനൽ കാഴ്ചക്കാരനെന്ന നിലയിൽ ഇത് എന്റെ ഉത്തരവാദിത്തമാണ്
Very currect
Correct
Qnet!
റിപ്പോർട്ട് അടിച്ചു പൂട്ടിക്കും നമ്മൾ 💪
@@habeebrahman8218
നമ്മൾ പൂട്ടിക്കണ്ട മലയാളികളുടെ മെയിൻ പരിപാടി അല്ലെ പൂട്ടിക്കൽ
സഫാരി ചാനൽ എല്ലാത്തിനും കോപ്പി റൈറ്റ് ക്ലെയിം കൊടുത്തോളും
നമക്ക് സ്റ്റാൻഡേർഡ് ആവാടോ അതല്ലേ നല്ലത്
വളരെ ശെരിയാണ് വൃത്തിയുടെ കാര്യത്തിൽ നമ്മൾ അമ്പേ പരാജയം വിദേശരാജ്യങ്ങളിലെ പോലെ പരിസരശുജീകരണവും maalinyanghal നീക്കലും നമ്മുടെ നാട്ടിലും നടന്നിരുന്നു എങ്കിൽ ഗോഡ്സ് own കൺട്രി ആയേനെ
വൃത്തിയെക്കുറിച്ചുള്ള നിങ്ങളുടെ concept ശരിയാണ്.വൃത്തിയും സമ്പന്നതയും തമ്മിൽ ബന്ധം ഒന്നുമില്ല.
Waste management പോലെ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ് drainage system.
പണ്ട് രാജാക്കന്മാരുടെ കാലത്തൊക്കെ ഇത് ശാസ്ത്രീയമായി ചെയ്തിരുന്നു.
ഇപ്പോൾ ചെറു മഴയത്ത് പോലും നമ്മുടെ തിരുവനന്തപുരവും കൊച്ചിയുമൊക്കെ വെള്ളക്കെട്ടാവുന്നത് കൃത്യമായ പദ്ധതികൾ ഇല്ലാത്തതിനാലാണ്.
സമ്പന്നത മാത്രമല്ല, വൃത്തിയ്ക്ക് ജാതി മതം ദേശം ഭാഷ മുതലായ ഒന്നുമായിയും ബന്ധമില്ല അത് അതുക്കും മേലെയാണ്. 👁🙏
ഹലോ ചേട്ടാ... നിങ്ങളുടെ മലയാള സംഭാഷണം എനിക്ക് വളരെ ഇഷ്ടം ആണ്. കേട്ടു തുടങ്ങിയാൽ നിർത്താൻ മറന്നു പോവറുണ്ട് ചിലപ്പോഴൊക്കെ.
When I feel stressed or mentally depressed ,sir your videos are really an inspiration.thank u for dedicating almost full span of u r life to do videos which are elegant and entertaining .sir u r narration and variations in sound are excellent .🌹🌹🌹🌹🌹
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലം കേരളത്തിലുണ്ട്. എറണാകുളം KSRTC Bus stand.. ലോകത്തിലെ എല്ലാ ഭാഗത്തും നിന്നുള്ള ടൂറിസ്റ്റ്കൾ വന്നു കാണേണ്ട ഒരു സ്ഥലം.
തൊടിയിലെ ഒടിഞ്ഞ് തൂങ്ങി കിടക്കുന്ന വാഴക്ക് ഒരു താങ്ങ് വെച്ച് കൊടുക്കാത്തവരാണ് അന്യദേശത്ത് ജോലി അന്യേഷിക്കുന്നതിൽ അധികവും
അതേ
😀😀
HaHa Bhesh Bhesh,
😂
ഭാരതം പഴയ സംസ്കാരമുള്ള രാജ്യമാണ്. പുതിയ സംസ്കാരങ്ങൾ ഇതിനോട് കൂട്ടിച്ചേർത്തില്ലെങ്കിൽ നമ്മുടെ സംസ്കാരം ചീഞ്ഞു പോകും. ഭാരതത്തിനു സംഭവിച്ചത് ഇതാണ്. വിദ്യാഭ്യാസ സംസ്കാരനായകർ സംസ്കാര നവീകരണത്തെ കുറിച്ച് ഉദ്‌ബോധനം ചെയ്യണം. ദാരിദ്യ നിർമാർജനം എങ്ങിനെ ചെയ്യാമെന്ന് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം.
കഴിഞ്ഞ വർഷം Mountnegro ൽ പോയപ്പോൾ ലക്കിയെ ഞാനും കണ്ടിട്ടുണ്ട്, SGK കുറിച്ച് എന്നോടും പറഞ്ഞിരുന്നു 🙌, പുള്ളിയുടെ കൈയിൽ oru personal diary ഉണ്ട് അതിൽ നിറയെ തന്നോടപ്പം Mountnegro ലൂടെ യാത്ര നടത്തിയവരുടെ അനുഭവകുറിപ്പുകൾ വായിച്ചതായി ഓർക്കുന്നു
മലയാളികളുടെ വില കളയാനും ഉണ്ട് കൊറേ ആൾക്കാർ.. നിങ്ങൾ പറഞ്ഞത് ശരി ആണ്.. ഇവരൊക്കെ നമ്മുടെ നാടിന്റെ വില കളയും
എൻറെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ് താങ്കൾ ഈ വീഡിയോയിൽ കൂടി പറഞ്ഞത് പക്ഷേ അത് എങ്ങനെ സാധിക്കും എന്ന് എനിക്കറിയില്ല എല്ലാത്തിനും തടസ്സം ഇടാൻ ഉണ്ടാവും കുറെ രാഷ്ട്രീയ നേതാക്കൾ അതുകൊണ്ടാണ് അതെങ്ങനെ ചെയ്യണമെന്ന് ഞാൻ കൂടുതൽ അന്വേഷിക്കാത്തത് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി thanks
A big salute to Santhosh
We are living in New zeal and I feel our Media’s to think about this l am trying to inform you that recent COVID outbreaks how our channels describe the condition my humble request to Indian media please do not put down our Nation
ദാരിദ്രം പിടിച്ച മലയാളികൾ👌 മൊത്തം മലയാളിക്കും നാണക്കേട് ഉണ്ടാക്കും, 🤣നമുക്കോ പോകാൻ പറ്റുന്നില്ല പോകാതെ തന്നെ ഓരോ രാജ്യങ്ങളും സംസ്കാരങ്ങളും video സഹിതം ഇത്ര മനോഹരമായി വിവരിച്ചു തരുന്ന ഒരു channel ഉണ്ടാക്കിയത് മലയാളിക്ക് തന്ന ഏറ്റവും വലിയ gift ആണ്, അത് പോലും ആസ്വതിക്കാൻ പറ്റാത്തവർ ആണല്ലോ ഒരു വിഭാഗം മലയാളികൾ.....🤦 ഇതിനൊക്കെ dislike അടിക്കുന്നവർ🙄🙆
😮
ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരു പ്രോഗ്രാം, നേരിട്ടു കാണുന്ന അനുഭവം നൽകുന്നു, വളരെ നന്ദി sir
ഇതു പറഞ്ഞു തീരുന്നത് വരെ ടെൻഷൻ ആയിരിക്കും .
Waiting for next episode
pedikkenda onnum sambhavichittilla . atalle alivide irunn kadha paryunne .
@@arunn4397 🤣😂🤣 pekshe abhass evide
@@SilentKiller-vm4bg abbas toilet il ninn rakshapetta 0.01 keedanu ne pidikkan poyi kanum.
ടെൽ അവീവിൽ പോയില്ലെങ്കിലും ഭംഗിയായി വിവരിക്കുന്നത് കൊണ്ട് അവിടെ പോയ ഒരു പ്രതീതി ഉളവാക്കുന്നു. ഒരുപാട് നന്ദി..🌹
ഓരോ എപ്പിസോഡും കഴിഞ്ഞ് പരുപാടി അവസാനിക്കുമ്പോൾ പ്രേക്ഷകന് ലഭിക്കുന്ന ലോകവീക്ഷണമാണ് പക്വതയുള്ള പ്രേക്ഷകർ സ്വീകരിക്കേണ്ടത്
എപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന ഒരു വ്യക്തിത്വം. ഞാൻ കാണുന്ന ഒരേ ഒരു ചാനൽ
ഈ വീഡിയോ കണ്ടിട്ട് അംബാസ് നോട് പോയി ജോലി ചോദിക്കരുത്. ഒള്ള കഞ്ഞിയും കുടിച്ച് വീട്ടിൽ കിടന്ന് ഉറങ്ങാൻ നോക്ക്. 😂
🤩
☺️☺️
😀😀
😀😀
😂😂😂
ഇനിയെങ്കിലും മാലിന്യ നിർമാർജന സംസ്കാരത്തിൻ്റെ ഭാഗമായി ഈ നിർദേശം അധികാരികൾ സ്വീകരിച്ചെങ്കിൽ......
ഉം ഇവിടെ ശങ്കുമുഖം ബീച്ചിലെ മണൽ തട്ടിലേക് ഇറങ്ങുന്ന സ്റ്റെപ്സ് പൊട്ടി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി 😣😭
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
What you said in the first 10 minutes, I absolutely agree and support it.
നമ്മൾ ഓരോ ഭാരതീയരും മനസ്സ് വെച്ചാൽ സാധിക്കാം ഇത് എല്ലാം 🙏🙏🙏
നമ്മുടെ ഭരണകൂടത്തിനും ഉദ്യോഗസ്ഥർ ക്കുംഏതെങ്കിലുംവിധത്തിൽപണംഉണ്ടാക്കിസുഗമായിജീവിക്കണംഎല്ലാതെഎന്ത്
Thanks for motivating our people to keep our environment neat , clean ,make attractable and at least dissuade our visitors from making any uncomfortable comments about our country.
പ്രിയപ്പെട്ട സന്തോഷ്,
താങ്കളുടെ പ്രോഗ്രാം ഇടക്കിടെ കാണാറുണ്ട്. വളരെ നല്ല നിലവാരം പുലർത്തുന്നു. ലോകത്തിലെ എല്ലാ മൂലയിലും നെഗറ്റീവ് ആയിട്ടുള്ള ആളുകൾ ഉണ്ട്. എന്ത് നല്ല കാര്യങ്ങൾ ചെയ്താലും വിമർശിക്കുന്നവർ ഉണ്ട്. സാദാരണക്കാർക്കു വളരെ പ്രയോജനമുള്ള പ്രോഗ്രാം മുമ്പോട്ടു പോകട്ടെ. ആശംസകൾ 🌹🙏
ജോലിവേണമെങ്കിൽ ആത്മാർത്ഥമായി അതിനുവേണ്ടി നേരായ രീതിയിൽ കഷ്ടപ്പെടണം അല്ലാതെ ആരുടെ എങ്കിലും കാലുനക്കി വെടിക്കേണ്ടതല്ല ജോലി... ഒരു ലേശം ഉളുപ്പ്......
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
Interview thanne oru joli aayi maari kkondirikkubol. Oru jolli ku vendi aarum kothikkum . Athu thettano?
കോറോണ പിടിച്ചത് താങ്ങളുടെ Safari യിൽ എത്തിച്ചു ! Politic debat ആയിരുന്നു മുൻപ് ... ! വളരെ നന്ദി
Very wise guy
Has clarity of thought and articulate it very well.
സർ പെട്ടന്ന് മനസ്സുകളെ മാറ്റാൻ ശ്രമിഛാൽ ചിലരെങ്കിലും നെഗറ്റീവായി മാറിയാലും ആവർത്തിക്കുന്ന സാറിൻറെ വാക്കുകളിലൂടെ മാറ്റങ്ങൾ വന്നുകൊണ്ടെയിരികും. 🙂😀
സുന്ദരിമാരുടെ ഇ-മെയിൽ എവിടെ..! നമ്മുടെ ഇത്തരം ദാരിദ്ര്യത്തിന്റെ ഉദാഹരണം 😂😂😂
മാലിന്യ സംസ്കരണം.. അത് നല്ലൊരു ആശയമാണ് sir കാണിച്ചു തന്നത് ❤️
ആദ്യത്തെ ഭാഗം കണ്ടപ്പോൾ മനസ്സിൽ തോന്നിയത്.. മലയാളി പൊളി അല്ലേ😭
Ee episode vannathum open cheythathum njetti. Kure naalukalkku shesham Shri Santhosh George Kulangara nalla sundarakuttappan aayittundu. Nalla pathivu style il shave okke cheythu style aayi
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ സന്തോഷേട്ടാ
സന്തോഷ് സർ നന്നായി ട്ടുണ്ട് ഞാൻ ദിവസവും സഞ്ചാരം കാണാറുണ്ട് ഞാനും താങ്കളെ പോലെ ചിന്തിക്കാറുണ്ട് വൃത്തിയെ കുറിച്ചും മറ്റും നമ്മുടെ നാടും ഇതു പോലെ ആയെങ്കിലെന്ന് sooopper
ഇദ്ധേഹത്തേ വല്ലാത്ത ഇഷ്ടമാണ്
എനിക്കും
👍👍
@@abhin6263 sahodaraa...enthinu ezhuthappuram veruthe vayikkunnu....aaa oru comment oru Muslim ezhuthiyathukondano thangalku muzhippu thonniyathu.....kashtam....
@@abhin6263 sangi malara.... ninakkello poi thoongi chathoode bloody fool.... ijjaadhi malarukal🖕🖕🖕🖕🖕
@@abhin6263 ആരെയും വെറുപ്പിക്കാതെ വളരെ നിക്ഷപക്ഷമായി പറയുന്നത് കൊണ്ട് തന്നെയാണ് ഈ ചാനലിനോട് ഉള്ള സ്നേഹം ..ഇതിപ്പോ പലസ്തീനിനെ പൊക്കി പറഞ്ഞാലും ചിലർക്ക് കുരു പൊട്ടും..അല്ലാതെ ഇസ്രയേലിനെ മാത്രം പൊക്കി പറഞ്ഞാൽ മാത്രമല്ല..അതൊക്കെ അവരുടെ വിശ്വാസ സംബന്ധമായ കാര്യങ്ങളാണ്..അതിനെയൊക്കെ വളരെ സൂക്ഷ്മമായി കൈ കാര്യം ചെയ്യുന്നത് കൊണ്ട് തന്നെയാണ് ഇദ്ദേഹത്തോട് കൂടുതൽ ബഹുമാനം..അതിന് ഇവിടെ കുരു പൊട്ടിയിട്ട് കാര്യമില്ല.നിനക്കൊക്കെ പറ്റിയ വാർത്തകൾ മാത്രം വരുന്ന കുറച്ച് ചാനലുകൾ ഉണ്ട്.അവിടെ പോയി കരഞ്ഞു തീർക്കാൻ നോക്ക്..
വളരെ ശെരിയാണ് സർ,.നമ്മുടെ പൊതുഇടങ്ങൾ വൃത്തിയാക്കി വെക്കാൻ പറയുന്നത് ഒരു തെറ്റായ അഭിപ്രായമല്ല. സാറിനു നമ്മുടെ നടിനോട് ഉള്ള സ്നേഹം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ വിശദമായി പറയുന്നത്.
ഒരു മിനിറ്റ് പോലും waste ആയില്ല. കണ്ടിരുന്നു .സല്യൂട്ട് സാർ.
🕎✝️🙏🇮🇱👍👌
എന്ത് ശെലാണ് നിങ്ങളുടെ സംസാരം കേൾക്കാൻ, കേട്ടിരുന്നുപോകും.
അവിടെ ഇല്ലാത്തതും ഇവിടെ ഉള്ളതും ഇങ്ങള് തന്നെ സന്തോഷേട്ടാ😍😍😘😘
സാർ പൊതുജന പങ്കാളിത്തത്തോടെ ചപ്പുചവറുകളും പ്ലാസ്റ്റിക്ക് വേസ്റ്റുകളും നിർമാർജനം ചെയ്യുവാൻ പറ്റുന്ന ഒരു യന്ത്ര സംവിധാനം നമ്മുടെ ജില്ലയായ കോട്ടയത്തെങ്കിലും സ്ഥാപിക്കു വാൻ ലോക സഞ്ചാരത്തിലൂടെ താങ്കൾ നേടിയ അറിവുകൾ പ്രയോജനപ്പെടുത്തുന്ന പക്ഷം ആയത് വലിയ ഒരു തീരുമാനമായിരിക്കും.
ലക്കിയെ ഞാൻ ഓർക്കുന്നു. സഞ്ചാരിയുടെ ഡയറി കുറിപ്പിലും ലക്കിയെ സംബന്ധിച്ചു പറഞ്ഞിരുന്നു.
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
@@rofinchempakassery6247 താങ്കളുടെ ചാനലിന്റെ ലിങ്ക് അയക്കൂ കാണാമല്ലോ? സഞ്ചാരവും, സഞ്ചാര സാഹിത്യവും, ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
ഡ്രൈവറെക്കുറിച്ചുള്ള (ലക്കി )പ്രോഗ്രാം ഞാൻ പല പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. വെരി ഗുഡ്
വേസ്റ്റ് മാനേജ്മെന്റിൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യ സംസ്കരണശാലകൾ നിർമിക്കുക എന്നതാണ്...എവിടെ നിർമിക്കാൻ നോക്കിയാലും അവിടെ സമരം ഉണ്ടാകും
താങ്കൾ വളരെ മനോഹരം ആയി ആണ് ഓരോ പരിപാടി അവതരിപ്പിക്കുന്നത്. എന്ത് ചെയ്യാൻ ചിലർ എങ്കിലും മറ്റു രാജ്യത്ത് ഉള്ള ആളുകളോട് ഇങ്ങനെ മോശം ആയി ഇടപെടുന്ന. അത് എല്ലാം ഒഴിവാക്കാം എന്നു എത്ര താഴ്മ ആയി പറയുന്നു 👍👍👍ഓരോ പരിപാടി മനോഹരം ആണ് എത്ര അറിവുകൾ ❤❤അഭിനന്ദനങ്ങൾ 👍നന്ദി ❤❤
കാണാൻ ആഗ്രഹിച്ച ഒരു വ്യക്തി ആണ് സന്തോഷ് ജോർജ് കുളങ്ങര. എന്നെങ്കിലും കാണും എന്ന് വിചാരിക്കുന്നു.
മലയാളികളെ പറ്റി ആദ്യം സർ പറഞ്ഞു കേട്ടപ്പോൾ തൊലി ഒരിഞ്ഞു പോയി, നമ്മുടെ സഹോദരങ്ങൾ ഇത്രേം ചീപ്പ് ആകുകയും അത് കാരണം മറ്റൊരൾക് ഇത്രേം ബുദ്ധിമുട്ട് ഉണ്ടാക്കികൊടുകയും ചെയ്തത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ തോന്നി. സർ പക്ഷെ വളരെ മാന്യമായി അത് പറഞ്ഞു നല്ലൊരു ഉപദേശവും തന്നു. Well matured response.
കൂടാതെ സർ പറഞ്ഞ വേസ്റ്റ് മാനേജ്‌മെന്റ് പ്രോട്ടോകോൾ V4 Kochi പോലെ ഉള്ള നവ പാർട്ടികൾക് അത് ഒരു വാർഡിൽ എങ്കിലും ഏറ്റുടുത് നടത്താൻ സാധിക്കും എന്ന് തോന്നുന്നു. അങ്ങനെ ക്രമേണ അത് കേരളം മുഴുവനും ആയി വ്യാപിക്കട്ടെ. God bless you.
Today's episode gave me mixed feelings... first it was goosebumps..when the taxi driver approached Manoj sir..afte that...tholi urinjupoyi.. often I have the feeling that we are a sexually deprived society 😔
Ella thettukalum manpooravam avanam ennilla .. Pakshe itharathilulla arivukal nammude kannukal theerchayaayum thurappikkum . Taking this as a positive message.. Looking forward for more such informations...
Sir we like your travel videos and as a comman man including me cannot afford to travel to any of such countries. This will be due to family or financial issues but knowing other countries through you, which is great...
Lets enjoy watching the videos than creating bad impressions about our country...
രാവിലെ പ്രഭാതം ഓക്കേ കഴിഞ്ഞു ആദ്യം ചെന്നുന്നത് സഫാരി ചാനൽലെ SANCHARAM പരുപാടി കാണുകയാണ് സന്തോഷ് സാർന്റെ കൂടെ സഞ്ചരിക്കുകയാണ് 🌿❤
പാഷാണത്തിൽ ക്രിമികൾ,ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിൽ ചോരയല്ലോ കൊതുകിന് കൗതുകം.
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺