ഹരി മുരളീരവം ഉണ്ടായ കഥ പറഞ്ഞ് ഗിരീഷ് പുത്തഞ്ചേരി || Gireesh Puthenchery || Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 89

  • @vijayankc3508
    @vijayankc3508 3 ปีที่แล้ว +226

    ഗിരീഷ് പറഞ്ഞ പട്ടിണിക്കാലത്ത് ഒമ്പതാം ക്ളസ്സിൽ പഠിക്കുമ്പോൾ പാലോറ ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ഗിരീഷും അത്തോളി ഹൈ സ്കൂളിനെ പ്രതിനിധീകരിച്ച് ഞാനും കവിതാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം പങ്കിട്ട വരാണ്. ജീവിത യാത്രയിൽ ഗിരീഷ് ഉന്നതങ്ങളിലെത്തിയെങ്കിലും അന്നു മൊട്ടിട സൗഹൃദം ഗിരീഷിന്റെ അവസാന നാളുകൾ വരെ തുടർന്നു. മലയാളികൾക്ക് മറക്കാനാവാത്ത പാട്ടിന്റെ പാലാഴി തീർത്ത പ്രിയ കൂട്ടുകാരന് സ്നേഹാദരം🙏🙏🙏

  • @serahmariyamkurian6943
    @serahmariyamkurian6943 3 ปีที่แล้ว +59

    എന്ത് നല്ല മനുഷ്യൻ ആയിരുന്നു അങ്ങ്.... ഇത്ര പെട്ടന്ന് പോകേണ്ടിയിരുന്നില്ല 😭

    • @papillon7610
      @papillon7610 3 ปีที่แล้ว

      😔

    • @chvl5631
      @chvl5631 ปีที่แล้ว +1

      Power of a glass bottle

  • @neenuharikumar9883
    @neenuharikumar9883 3 ปีที่แล้ว +106

    ഇത്ര വേഗം നമ്മെ വിട്ടു പോവണ്ടായിരുന്നു..... Miss you sir .... 😔😔😔😔😔😔

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      😀😀😀😀

    • @rajeshtjohny5404
      @rajeshtjohny5404 3 ปีที่แล้ว

      Yes

    • @SreegovindM
      @SreegovindM 3 ปีที่แล้ว +5

      @@geethumohangeethu.7295 ചിരിക്കാൻ എന്താ ഉള്ളത്?

    • @anonanon6225
      @anonanon6225 3 ปีที่แล้ว

      So true

    • @freedomfight331
      @freedomfight331 ปีที่แล้ว

      @@SreegovindM മുഖത്തൊരു ചിരി വിടർത്താൻ വേണ്ടിയല്ലെ ഇത്രയും നല്ല പാട്ടുകൾ അദ്ദേഹമെഴുതി സമ്മാനിച്ചത്.. dont cry..

  • @Shamal-w5i
    @Shamal-w5i 3 ปีที่แล้ว +71

    Pls.. upload full version..ഗിരീഷേട്ടൻ 💕 പേന എടുത്ത് വെറുതെ ഒരു വര വരച്ചാൽ മതി.. അത്‌ ഒരു സിനിമക്ക് വേണ്ട മുഴുവൻ പാട്ടുകൾ ആയി #എജ്ജാതി മനുഷ്യൻ 🔥🔥🔥

    • @JohnTitus-n2t
      @JohnTitus-n2t 10 หลายเดือนก่อน

      Super comment ❤️

  • @sreerag7728
    @sreerag7728 3 ปีที่แล้ว +39

    ആരുംകൊതിക്കുന്നൊരാൾ വന്ന് ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം🥺❤️

  • @arjunvijayandas6008
    @arjunvijayandas6008 3 ปีที่แล้ว +22

    എനിക്ക് ഒരുപാട് സ്നേഹവും ആദരവും ബഹുമാനവും ഉള്ള ദൈവത്തിൻ്റെ സ്വന്തം കയ്യൊപ്പ് പതിഞ്ഞ വ്യക്തി.... എത്ര നല്ല പാട്ട് എഴുത്തുകാരൻ. നമ്മുടെ നാടിൻ്റെ...വലിയ നഷ്ടം.

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +10

    മലയാള ഗാന ശാഖക് തീർത്താൽ തീരാത്ത നഷ്ട്ടും.. ശ്രീ ഗീരീഷ് പുത്തഞ്ചേരി 👌👌👌👌❤️

  • @jayalakshmi7620
    @jayalakshmi7620 2 ปีที่แล้ว +12

    ഗിരീഷേട്ടന്റെ നഷ്ടം ..... ഒന്നും പറയാനില്ല... ❤️❤️❤️

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +14

    സത്യും തുറന്നു പറയുന്ന സൗമ്മ്യനായ മാന്യ വ്യക്തി 👌🙏🙏

  • @sob237
    @sob237 2 ปีที่แล้ว +10

    മലയാളിക്ക് തീരാ നഷ്ടം തന്നെ അങ്ങേയുടെ വിയോഗം.. എനിക്ക് ഒരുപാട് വേദന യുണ്ടാക്കിയ മരണം.. ഒരുപാട് ഇഷ്ടം അങ്ങയുടെ പാട്ടുകൾ
    . മദ്യത്തിന് അടിമപ്പെടാതെ ഇരുന്നെങ്കിൽ. എത്രെയോ പാട്ടുകൾ ഇനിയും ഉണ്ടാകുമായിരുന്നു. 🙏🙏

  • @manojmanojkolate4845
    @manojmanojkolate4845 3 ปีที่แล้ว +30

    മലയാളിക്ക് തീരാ നഷ്ടം❤️❤️❤️

  • @varghesev7605
    @varghesev7605 2 ปีที่แล้ว +5

    1978 ൽ ഞാൻ പുത്തഞ്ചേരി എന്ന ഗ്രാമത്തിൽ പോയിട്ടുണ്ട്.

  • @anishmajayesh1238
    @anishmajayesh1238 3 ปีที่แล้ว +10

    Gireeshettan... orikkalum marikkatha athulya prathibha......pranamam

  • @samadadcs3913
    @samadadcs3913 3 หลายเดือนก่อน

    മലയാളികൾക്ക് തീരാ നഷ്ടം ✍️ഗിരീഷ് ഏട്ടാ...🌹🙏പ്രണാമം

  • @salu9480
    @salu9480 2 ปีที่แล้ว +5

    മദ്യം കൊണ്ടുപോയ മഹാൻമാരിൽ ഒരാൾ!

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +8

    വയലരിനെ ഇത്ര മാത്രം സ്നേഹിച്ച ഒരു പാട്ട് എഴുത്തുകാരൻ ഉണ്ടാകുകയില്ല

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว

      💯💯💜💜💜💜🙏🙏🙏🙏🙏

  • @swaramkhd7583
    @swaramkhd7583 3 ปีที่แล้ว +4

    ഗിരീഷേട്ടൻ ഇഷ്ടം

  • @sajithkumar3117
    @sajithkumar3117 ปีที่แล้ว +1

    ഗിരീഷ് ഏട്ടാ ❤️❤️❤️

  • @MS-vl3xn
    @MS-vl3xn ปีที่แล้ว +3

    Missssss uuuuuuu Gireeshetta

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 ปีที่แล้ว +10

    Enthaa talent🙏🙏paadunnath aayalum ezhutunnath aayalum.. Pranams

  • @sayoojnarayan47
    @sayoojnarayan47 3 ปีที่แล้ว +5

    Miss you gireeshetta😭

  • @RajanMp-j4p
    @RajanMp-j4p 2 หลายเดือนก่อน

    അ❤മ്മ❤️

  • @rameshanmp4681
    @rameshanmp4681 ปีที่แล้ว +1

    സത്യം 👍❤👌

  • @rahulkuttave1188
    @rahulkuttave1188 3 ปีที่แล้ว +4

    If you can plz uplod full video

  • @abhishekbabu4188
    @abhishekbabu4188 3 ปีที่แล้ว +2

    Pls upload remaining too plz

  • @rashisonsinternational4087
    @rashisonsinternational4087 2 ปีที่แล้ว +1

    Miss you very badly

  • @abysonhopz.15yearsand
    @abysonhopz.15yearsand 2 ปีที่แล้ว +3

    Legend പറയുവാൻ വാക്കുളിൽ ഒതുങ്ങിന്നില്ല

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 3 ปีที่แล้ว +1

    My fan

  • @dijithdev2676
    @dijithdev2676 3 ปีที่แล้ว +2

    ❣️

  • @kamalprem511
    @kamalprem511 3 ปีที่แล้ว +5

    LEGEND.

  • @RajanMp-j4p
    @RajanMp-j4p 2 หลายเดือนก่อน

    ❤️👍🏻

  • @01abhilash
    @01abhilash 3 ปีที่แล้ว +2

    👌

  • @akhileshgeorge9444
    @akhileshgeorge9444 3 ปีที่แล้ว +3

    Full video upload

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +2

    👌👌👌

  • @sreejith_kottarakkara
    @sreejith_kottarakkara 3 ปีที่แล้ว +2

    💜💜💜💜💜💜💜💜💜💜💜

  • @radhakrishnanp7958
    @radhakrishnanp7958 ปีที่แล้ว +1

    🙏🙏🙏

  • @bhargavik4443
    @bhargavik4443 ปีที่แล้ว +4

    തൻ്റേതായ ഒരു വസന്തകാലം തീർത്തു.അണിയറയിൽ മറഞ്ഞ അതുല്യ പ്രതിഭ. 🙏

  • @sivaprasadsr4451
    @sivaprasadsr4451 27 วันที่ผ่านมา

    നമസ്കാരം സഖാവെ❤🌹

  • @voiceofgauri1111
    @voiceofgauri1111 2 ปีที่แล้ว +2

    Eee manushante vidav nikathannavila🥺💌

  • @AminaVkd
    @AminaVkd 2 ปีที่แล้ว +1

    👍👍💕💕💕

  • @RajanMp-j4p
    @RajanMp-j4p 2 หลายเดือนก่อน

    ❤️❤️❤️:

  • @anremixmedia4473
    @anremixmedia4473 3 ปีที่แล้ว +3

    🙏💓

    • @rajuk.m497
      @rajuk.m497 3 ปีที่แล้ว +1

      പ്രണാമം പ്രണാമം

  • @ഹരി-ഡ9ഞ
    @ഹരി-ഡ9ഞ 3 ปีที่แล้ว +32

    പാവപ്പെട്ടവന്റെ ഒക്കെ കൂട്ടായ്മ അന്ന്.. ഇന്ന് കള്ളക്കടത്ത് കാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മ..

    • @hareeshkumarkk90
      @hareeshkumarkk90 ปีที่แล้ว

      നിന്നോട് ആരു പറഞ്ഞു മനോരമയോ

  • @sachindrank
    @sachindrank 3 ปีที่แล้ว

    🙏, nothing else to say dear . You left us early.

  • @lallamidhila5334
    @lallamidhila5334 3 ปีที่แล้ว +13

    ഇപ്പോഴത്തെ കമ്മൂണിസത്തെ കണ്ടിരുന്നെങ്കിൽ ഗിരീഷ് പുത്തഞ്ചേരി കാലുമടക്കിതൊഴിച്ചേനെ. ഇത്രയും നെറികെട്ട ഒരു രാഷ്ട്രീയ പാർട്ടി ഭൂലോകത്ത് വേറെയില്ല.

  • @harirajrs4586
    @harirajrs4586 3 ปีที่แล้ว +2

    Pls upload full version

  • @sandeepsudha9907
    @sandeepsudha9907 3 ปีที่แล้ว +2

    🖤✒️🖤

  • @jayakrishnan2745
    @jayakrishnan2745 3 ปีที่แล้ว +1

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @unnikrishnan3713
    @unnikrishnan3713 2 ปีที่แล้ว

    His mastero devarajan master big salute

  • @jestinjose3074
    @jestinjose3074 3 ปีที่แล้ว +3

    ഗിരീഷ് സാറിനെ നേരിട്ട് കാണാൻ കഴ്ഞ്ഞില്ലാലോ 😔😔😔😔

  • @pradeepkumarr8907
    @pradeepkumarr8907 3 ปีที่แล้ว +2

    ഒത്തിരി നേരത്തേ ആയിപ്പോയി

  • @faseeqshan388
    @faseeqshan388 3 ปีที่แล้ว +6

    Marichillenkil innum Malayalam cinemayil orupaadu hitsukal undaayene

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +4

    ലാൽസലാം സഖാവേ...💪

  • @gulfjobsin
    @gulfjobsin ปีที่แล้ว

    now whos party

  • @bindu7319
    @bindu7319 หลายเดือนก่อน

    ithoke. Kanumbol. Vallatha. Sankadamakunnu. ippozhum. Jeevichirunnenkil. aagrahichupokunnu

  • @mvbalakrishnan1086
    @mvbalakrishnan1086 3 ปีที่แล้ว +6

    Irreparable loss to Kerala as also to Malayalam movies!

  • @princejacob8660
    @princejacob8660 3 ปีที่แล้ว +3

    Ini നമ്മുക്ക് ഇങ്ങനെ ഉള്ള പാട്ടുകളും വേണ്ട, ഇനി ഉള്ള സൊസൈറ്റി അതേ accept ചെയ്യും എന്ന് തോന്നുന്നില്ല

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 ปีที่แล้ว

    പടച്ച തമ്പുരാൻ കൊടുക്കുന്ന കഴിവുകൾ 🙏

  • @freedomfight331
    @freedomfight331 ปีที่แล้ว +2

    പാവപ്പെട്ടവരുടെ കൂട്ടായ്മ അന്ന് ആയിരിക്കും.. ഇന്ന് ജോലി തരുന്ന പാവപ്പെട്ട കോർപറേറ്റുകളെ പൂട്ടിക്കുന്ന കൂട്ടായ്മയാണ്..

  • @jagan8764
    @jagan8764 2 ปีที่แล้ว +1

    😁

  • @jayaprakak7467
    @jayaprakak7467 ปีที่แล้ว +1

    ഇന്നത്ത നമ്മുടെ കമ്മ്യൂണിസം സ്വർണക്കടത്തും കള്ളക്കടത്തും കാസറ്റ് പിടുത്തമൊക്കെയായി...

    • @hareeshkumarkk90
      @hareeshkumarkk90 ปีที่แล้ว +1

      ഏത് കമ്മ്യൂണിസം നീ പറയുന്നത് ഇത് സ്വർണതിന്റെ പാർട്ടി അല്ല ഞാനും ഇന്നും ആ പാർട്ടിയെ സ്നേഹിക്കുന്നു കാരണം ഈ നാട് ഇങ്ങനെ നിൽക്കുന്നത് ആ പാർട്ടി ഉള്ളത് കൊണ്ട്

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 ปีที่แล้ว

    Orupadishtam..schoolil..padikumbol.tanna...surykireedam.veenudaju...or kil.sir...nta...mob.no..sankadipichu.vilichu..vilichatinu.anna.sakarichu...pinnidu.anna.tirichuvilichu...Bayam.karanam.jan.phone.adutila....innum.manasil.teeravadana.mayatha.nilanilkunu...sathakodi.pranamam

  • @RajanMp-j4p
    @RajanMp-j4p 2 หลายเดือนก่อน

    :

  • @muhammedsabith1
    @muhammedsabith1 3 ปีที่แล้ว +2

    ❤️

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 ปีที่แล้ว +1

    🙏🙏🙏🙏❤