ജയിലിൽ നിന്ന് മടങ്ങിയെത്തിയ ചിന്നമ്മ ശശികലയുടെ കയ്യിൽ എത്ര കോടിയുണ്ട് ? | Arasiyal Galatta | Ep #02

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 195

  • @24OnLive
    @24OnLive  3 ปีที่แล้ว +8

    Watch All episodes of Arasiyal Galatta -
    th-cam.com/video/mWXkqm3zKkg/w-d-xo.html

    • @The_Invincible_95
      @The_Invincible_95 3 ปีที่แล้ว

      കേരളത്തിലിങ്ങനെ കഥ ഒന്നും ഇല്ലേ സേട്ടാ

    • @ousepharimboor9632
      @ousepharimboor9632 3 ปีที่แล้ว

      Crony capitalists have been flourishing in India for some time. Democracy is crushed in India by these cronies. Our country is rich but our people are made poorer. Who can save my country?

  • @lifegambler2000
    @lifegambler2000 3 ปีที่แล้ว +77

    ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്വന്തം ആയി തലച്ചോറ് ഉള്ള ജനങ്ങൾ ഇല്ല എന്നത് ആണ്

    • @logicthinker6999
      @logicthinker6999 3 ปีที่แล้ว

      life gambler

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +3

      Yes എല്ല്ലാർക്കും മതം ജാതി പൊളിറ്റിക്സ് അല്ലാതെ ഒന്നും ഇല്ല.

  • @anukumar449
    @anukumar449 3 ปีที่แล้ว +14

    സാർ സൂപ്പർ അവതരണം,സാറിന്റെ അവതരണം മറ്റൊരാളോട് ഉപമിച്ചു പലരും പറയുന്നു,അതിനെ പോലെ നന്നായില്ല എന്ന് പറയുന്നു,പക്ഷേ സാർ സാറിന്റെ അവതരണം ആണ് ഞങ്ങൾക്ക് ഇഷ്ടം ആയതു, സാറിനെ പോലെ സ്ട്രോങ്ങ് അല്ല മറ്റെ ആളുടെ അവതരണം

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +20

    അവതരണം അടിപൊളി 👍

  • @rasheedharakal8544
    @rasheedharakal8544 ปีที่แล้ว +2

    അവര്‍ അന്ന് ആ കാലത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇന്ന് അവിടെ നമ്മടെ നാട്ടിലെ പോലെ തൊഴിൽ രഹിതർ ആയ ആളുകൾ ഇല്ല.തമിഴ് നാട്ടിലെ പട്ടണം,ഗ്രാമം തുടങ്ങി എല്ലാ ജനങ്ങൾക്കും തുല്ല്യ തൊഴിൽ അവസരങ്ങൾ ,കുട്ടികൾക്കു സൗജന്യ വിദ്യാഭാസം,1രൂപക്ക് അരി,എല്ലാ വീട്ടിലും സൗജന്യ മൊബൈൽ ഫോൺ,കളർ Tv. ഇതൊന്നും നമ്മടെ കേരളത്തിലെ മന്ത്രിമാർക്ക് ഒരു കാലത്തും നടപ്പിലാക്കാന്‍ പറ്റാത്ത കാര്യം ആണ്😅

  • @ltgames1710
    @ltgames1710 3 ปีที่แล้ว +26

    ഇതൊരു youtube playlist ആക്കി ഇട്ടാൽ കാണുന്നവർക്ക് ഒരു എളുപ്പമായിരുന്നു

    • @24OnLive
      @24OnLive  3 ปีที่แล้ว +3

      th-cam.com/play/PL5tnPkPcn-G5Gna_5TqHNH_7Gph_JImf0.html

    • @arjunrajendran318
      @arjunrajendran318 3 ปีที่แล้ว +2

      @@24OnLive 👍

  • @ragnerlothbrock8893
    @ragnerlothbrock8893 3 ปีที่แล้ว +1

    നല്ല അവതരണം... Expecting more
    .

  • @fayizrawther2091
    @fayizrawther2091 3 ปีที่แล้ว +5

    Superb narration & investigation....congrats & kudos to the presenter....

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ..... പറയാതിരിക്കാൻ നിവൃത്തി യില്ല....👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @krameshkumar8520
    @krameshkumar8520 3 ปีที่แล้ว +1

    exlent..... presentation... rare information... hats of u...

  • @unnikrishnanpv4992
    @unnikrishnanpv4992 3 ปีที่แล้ว +1

    വിവരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 3 ปีที่แล้ว +70

    ശശികലയെ ഇന്ത്യയുടെ ധനകാര്യമന്ത്രി ആക്കിക്കൂടെ എന്താ കഴിവ് 😜,20 വര്ഷം കൊണ്ട് വാർഷികാവരുമാനം 3000 to 4000 കോടി 😲

  • @yousefputhukudi4168
    @yousefputhukudi4168 3 ปีที่แล้ว +105

    അഴിമതി നടത്തി ജയിലിലായി ജയിലിൽ നിന്നും തിരിച്ചു വരുമ്പോൾ സ്വീകരണം എന്തൊരു പ്രജകളാണ് ഈ ഇന്ത്യക്കാർ

    • @satheesankrishnan4831
      @satheesankrishnan4831 3 ปีที่แล้ว +6

      തമിഴന്മാർ എന്ന് പറയൂ

    • @swamybro
      @swamybro 3 ปีที่แล้ว +3

      Just annachi things

    • @manh385
      @manh385 3 ปีที่แล้ว +3

      വിദ്യാഭ്യാസം അടുത്ത് കൂടെ പോയിട്ടില്ല അതോണ്ടാ ...

    • @soorajs5952
      @soorajs5952 3 ปีที่แล้ว +1

      Cash koduth..

    • @NARAYANA711983
      @NARAYANA711983 3 ปีที่แล้ว

      athokke pandikalude mathram prathyekatha aanu. dont tell indians.

  • @parissbound8535
    @parissbound8535 3 ปีที่แล้ว +6

    അല്ലെങ്കിലും ഈ മലയാളി കിഴങ്ങന്മാർക് പണക്കാരെയും ഫേമസ് ആയവരെയും ബഹുമാനിക്കാൻ അറിയില്😌ല ,ഒരു കിലോ അരി വാങ്ങിച്ചു കൊടുത്താൽ തമിഴർ vote ചെയ്യും , മലയാളികൾ ആണെങ്കിൽ ഒരു ഫുൾ bottle ബ്രാണ്ടിയും 5000 രൂപയും കൊടുത്താൽ അതും വാങ്ങിച്ചടിച്ചു എതിർപാർട്ടിക് വോട്ട് ചെയ്യും 😎

    • @lifegambler2000
      @lifegambler2000 3 ปีที่แล้ว +3

      ഈ 5000 കിട്ടുന്ന set up എങ്ങനെ ആണ് 😜. Election വരുവല്ലേ നമ്മൾക്കും എന്തെങ്കിലും ലാഭം വേണ്ടേ.

    • @sreekanthmenon3514
      @sreekanthmenon3514 3 ปีที่แล้ว

      5000nammude tax konda nammuke bribary kodakkanu

    • @walkers1678
      @walkers1678 3 ปีที่แล้ว

      ഇത് സരോജ്‌കുമാറി ലെ ഡയലോഗ് അല്ലെ

  • @sreekumarsreekumar8382
    @sreekumarsreekumar8382 3 ปีที่แล้ว +23

    ഇതെല്ലാംകൂടി കേട്ടപ്പോൾ തലപെരുക്കുന്നു.

  • @georgek.v.4963
    @georgek.v.4963 3 ปีที่แล้ว +5

    അവതരണം കലക്കി .

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 3 ปีที่แล้ว +1

    Sir unga speech (avatharanam ) super sir

  • @mubasaboobacker1250
    @mubasaboobacker1250 3 ปีที่แล้ว +1

    Very matured presentation... Great dear.. Wish you all the best

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +27

    ജയിലിൽ നിന്ന് തിരിച്ച് വന്നാലും എന്താ സ്വീകരണം😁😁😂😂😂😂

  • @aryands9636
    @aryands9636 3 ปีที่แล้ว +2

    Excellent presentation.... tremendous program 👍

  • @shameershahjahan1954
    @shameershahjahan1954 3 ปีที่แล้ว +1

    Interesting presentation, 👍👌

  • @vijeshkannur1062
    @vijeshkannur1062 3 ปีที่แล้ว +8

    Nice anchor

  • @godsoncountry9202
    @godsoncountry9202 3 ปีที่แล้ว +25

    കള്ളന്മാർ,നാട്,മുടിച്ചു,പണം,ഉണ്ടാക്കുന്നു,ബുദ്ധി,ഇല്ലാത്ത,സാധുക്കൾ,എന്തരിയുന്ന്

  • @ummer.mummer4837
    @ummer.mummer4837 3 ปีที่แล้ว

    Very good story telling

  • @pkrinshad9284
    @pkrinshad9284 3 ปีที่แล้ว +7

    അവതരണം 🔥

  • @ashrafnp104
    @ashrafnp104 3 ปีที่แล้ว +1

    അവതരണം ഗംഭീരം.

  • @abymathews4379
    @abymathews4379 3 ปีที่แล้ว +23

    തമിഴന്റെ വിവരം അത്രേയുള്ളൂ അല്ലെങ്കിൽ ജയലളിതയുടെ കൊലപാതകി ശശികല തമിഴ്നാട്ടിൽ വീണ്ടും കാല് കുത്തുമോ. എന്നിട്ട് അവളെ ചുമന്നുകൊണ്ട് നടക്കുന്നു.

    • @mohanans1972
      @mohanans1972 3 ปีที่แล้ว +4

      മന്ദ ബുദ്ധി കൾ തമിൾ സംഘം.....

    • @emmanuelnenmamaram222
      @emmanuelnenmamaram222 3 ปีที่แล้ว +3

      @@mohanans1972 ninte thantha

    • @predatorfromhell1
      @predatorfromhell1 3 ปีที่แล้ว +1

      @@mohanans1972 kittyallo... chettanu santhosham aayille ? he he he.....

    • @lonelybird86
      @lonelybird86 3 ปีที่แล้ว +9

      മാണിക്കെതിരെ സമരം നടത്തി അതെ മാണിയുടെ പ്രതിമ ഉണ്ടാക്കിയ പോലുള്ള മന്ദ ബുദ്ധി ആകുമല്ലോ സഹോ

    • @raj66729
      @raj66729 3 ปีที่แล้ว +2

      കൊന്നതിനു തെളിവുണ്ടോ

  • @aloshioussteephan4640
    @aloshioussteephan4640 3 ปีที่แล้ว +5

    ഒരു മാസ്സ് സിനിമയ്ക്കു ഉള്ള കഥ ഉണ്ട്.. ചിലപ്പോ A R Murugadas പടം എടുക്കും

  • @Gaming387
    @Gaming387 3 ปีที่แล้ว +3

    Super presentation just like Babu Ramachandran sir

    • @lexinstitute3272
      @lexinstitute3272 3 ปีที่แล้ว +1

      Babu sir nte cheriyoru lookkum😆

  • @suhailtk1248
    @suhailtk1248 ปีที่แล้ว

    കരുണാനിധിയേം സ്റ്റാലിന്റേം കഥ കേട്ടിട്ടു ബാക്കി 👍🏻

  • @Fazilchengalayi
    @Fazilchengalayi ปีที่แล้ว

    Presentation 🔥👌

  • @GOD-Original
    @GOD-Original ปีที่แล้ว

    07:48 👍🏻👌🏻

  • @rafivpvattachera7062
    @rafivpvattachera7062 3 ปีที่แล้ว

    Avatharanam vallatha oru kadha aanu mumbil....

  • @Forexesofficial
    @Forexesofficial 3 ปีที่แล้ว +1

    Tamil politics വെച്ച് നോക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയം ഒരു comedy ആണ് 😂

  • @santhoshkumar-jd7mz
    @santhoshkumar-jd7mz 3 ปีที่แล้ว +1

    ശരിയാ.. ന്യൂസ്‌

  • @sajugeorge540
    @sajugeorge540 3 ปีที่แล้ว

    Good presentation....

  • @DAVIDFRANCLIN
    @DAVIDFRANCLIN 3 ปีที่แล้ว +1

    Poli

  • @johnsebastian526
    @johnsebastian526 3 ปีที่แล้ว +7

    എന്തൊരു കാലം ജനം ഇത്രയും അധ
    പ്പതിച്ചോ?? !!. ജയലളിത അനുഭവം
    ഈ സത്രീയ്ക്കും.

  • @asnarafeeqraz3812
    @asnarafeeqraz3812 3 ปีที่แล้ว +3

    ചുരുക്കത്തിൽ നമ്മൾ ഒക്കെ വേസ്റ്റ് 🤣🤣ഇവർക്ക് പണം എന്നാൽ വെറും...... നമ്മൾ കഷ്ടപ്പെട്ട് വൈകുന്നേരം വരെ പനോയെടുത്താൽ 700 രൂപ

  • @joejim8931
    @joejim8931 3 ปีที่แล้ว +3

    ബെസ്റ്റ് പ്രസന്റേഷൻ...👍

  • @muhammedirshadm5160
    @muhammedirshadm5160 3 ปีที่แล้ว +31

    Vallathoru കഥ പോലെ ആയില്ല.
    ആളെ താടിക്ക് നര ഒരുപോലെ 🤣🤣

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +17

    എന്ത് ഉണ്ടായിട്ടെന്താ ജയലളിത ചത്തത് എങ്ങിനെയാണെന്ന് എല്ലാവരും കണ്ടതല്ലേ

  • @dtf2903
    @dtf2903 3 ปีที่แล้ว +2

    കമ്പനികളുടെ പേര് കേട്ട് ബോറടിക്കണ്ടെങ്കിൽ 2:21ലേക്ക് skip ചെയ്യുക😜

  • @aloshioussteephan4640
    @aloshioussteephan4640 3 ปีที่แล้ว +1

    അവതരണം 🔥⚡️⚡️⚡️

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +1

    പിണറായിയുടെ ബിനാമി ഫാരിസ് അബൂബക്കറിന് മണാർ കുടി മാഫിയയുമായി അടുത്ത ബന്ധമാണുള്ളത്. ചെന്നെയിലെ ഫാരിസിൻ്റെ ബിസിനസിൻ്റെ സംരക്ഷകർ മണാർകുടി മാഫിയ ആണ്.
    അതിനെപറ്റി മുണ്ടരുത്, ചുപ് രഹോ,
    തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികൾ തമ്മിൽ മൽസരിക്കുന്നത് അഴിമതിയുടെ കാര്യത്തിലാണ്. സൗത്ത് ഇന്ത്യൻ മായാവതിയാണ് അഴിമതിയുടെ കാര്യത്തിൽ ജയ.

  • @cvharitha2375
    @cvharitha2375 3 ปีที่แล้ว +5

    ബാബു രാമചന്ദ്രൻ , പുള്ളിയിരിക്കുന്ന തട്ട് താഴ്ന്ന് തന്നെ ഇരിക്കും

    • @kochuveedan
      @kochuveedan 3 ปีที่แล้ว

      I thought this was Babu Ramachadran’s programme

    • @shinevk5961
      @shinevk5961 3 ปีที่แล้ว

      ഒരാള് ഒരെണ്ണം തുടങ്ങിയാൽ അത് പോലെ copy അടി ...സ്വന്തം അസ്തിത്വം ഇല്ലാത്ത ചാനലുകൾ..

  • @rameshar4046
    @rameshar4046 6 หลายเดือนก่อน

    Nandri വണക്കം❤🎉

  • @shakirkodoly6471
    @shakirkodoly6471 3 ปีที่แล้ว +1

    👍👍👍👍അടിപൊളി

  • @iqbalbeemapally2246
    @iqbalbeemapally2246 3 ปีที่แล้ว +3

    നമ്മുടെ മഹത്തായ ഇന്ത്യയുടെ പണം കള്ളന്മാർ കൊള്ളയടിച്ചു കൊണ്ടുപോകുന്നു എന്നാൽ പിടിച്ചാലോ ചെറിയ കേസിൽ മുറുക്കുന്നു നല്ല ഒരു ഭരണം വന്നാൽ ഒരു വൃത്തികെട്ട പ്രവർത്തിയും നടക്കുകയില്ല നല്ല ശിക്ഷ നല്ല ജീവിതം ലോകത്ത് എല്ലാ രാജ്യങ്ങളുടെയും മേൽ അധികാരം മഹത്തായ നമ്മുടെ ഇന്ത്യയ്ക്ക് വരും നല്ല മനുഷ്യന്മാർ ബുദ്ധിയും വിവരവും വിവേകവും വിദ്യാഭ്യാസവുമുള്ള ഭരണാധികാരി വരണം എന്നാലേ നന്നാകും അല്ലെങ്കിൽ പട്ടിണിപ്പാവങ്ങളുടെ മേലിൽ മതിൽ അല്ല ഇഷ്ടിക വരെ വച്ച് കിട്ടും ഒരുകാലത്ത് ഇന്ത്യയേക്കാൾ ദാരിദ്ര്യം ഉള്ള രാജ്യങ്ങൾ ഇപ്പോൾ സ്വന്തം പന്യ രാജ്യമായി മാറി മാത്രമല്ല വിവരവും വിദ്യാഭ്യാസവും സംസ്കാരവും എല്ലാ മനുഷ്യർക്കും തുല്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാക്കി എന്നാൽ നമ്മുടെ രാജ്യത്ത് ഭരിക്കുന്നത് പൊട്ടന്മാർ ബാക്കി 🤦‍♂️😜

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +5

    നമ്മുടെ മലയാളി നേതാക്കന്മാർ ഇവരെ കണ്ടു പഠിക്കണം അഴിമതി എങ്ങനെ നടത്തി ക്യാഷ് ഉണ്ടാക്കാം എന്ന്

    • @rashimon9586
      @rashimon9586 3 ปีที่แล้ว +1

      Avar mukkumboo korach kodkkum
      Ivde anganallaa 😂😂

  • @rishadu2082
    @rishadu2082 3 ปีที่แล้ว +7

    എന്നാണാവോ ഈ പ്രജകളൊക്കെ ഒന്ന് നന്നാവുക..കഷ്ടം അല്ലാണ്ട് എന്ത് പറയാൻ.

  • @shalusalam5595
    @shalusalam5595 3 ปีที่แล้ว +1

    Politics il business ithra scope undo

  • @matthachireth4976
    @matthachireth4976 3 ปีที่แล้ว +1

    In the ITR filing, lot of concealed assets , immovable properties intentionally done. The GOI ,tax laws must fully implemented.

  • @peakyvlogs1827
    @peakyvlogs1827 3 ปีที่แล้ว +6

    Manargudi mafia വരും നിങൾ തിർന്ന് വല്ല ഫാമിലും കൊണ്ടുപോകും 😂😂😂

  • @sureshvijayan6696
    @sureshvijayan6696 3 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @clinomania3725
    @clinomania3725 3 ปีที่แล้ว

    avatharanam ..suparann.

  • @hynusworld3470
    @hynusworld3470 3 ปีที่แล้ว +2

    Super bgm

  • @zainulabidheen113
    @zainulabidheen113 3 ปีที่แล้ว +7

    ഞാൻ വിചാരിച്ചു "ചിട്ടി cash ആയിട്ട് മുങ്ങിയ ചിന്നമ്മ ആണെന്ന്" 😂

  • @ajvlog1995
    @ajvlog1995 ปีที่แล้ว

    മൊത്തം കോമഡി ആണ്

  • @themhworld
    @themhworld 3 ปีที่แล้ว +1

    vallathoru kadha anukarikkan nokkalle nadakkoolla

  • @rasheedrasheed3281
    @rasheedrasheed3281 3 ปีที่แล้ว +1

    100 mukkiyaal 40 janangalkku baakki avar yedukkum evide mukkiyaalum mukkiyaalum janangalkku unda

  • @driver2.063
    @driver2.063 3 ปีที่แล้ว

    Same like karunanithi also

  • @niyasniyas2051
    @niyasniyas2051 3 ปีที่แล้ว +3

    Ayyo Copy and Paste, Vallathoru katha Athanu Muthey Original

  • @gafoorpp2488
    @gafoorpp2488 3 ปีที่แล้ว

    AdiPoli

  • @Funnyharp
    @Funnyharp 3 ปีที่แล้ว +3

    Tamiyanmarku pranthaaa

  • @pvm4299
    @pvm4299 3 ปีที่แล้ว +1

    R baalakrishna pilla nammude aaraam?

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +1

    ഈ ഇലക്ഷന് കഴിഞ്ഞു ചിന്നമ്മ പ്രതിപക്ഷ നേതാവ് അടുത്ത തവണ സിഎം ആകും അങ്ങനെ ചിന്നമ്മ പെരിയമ്മ

  • @thanseer1947
    @thanseer1947 3 ปีที่แล้ว

    Avatharakan super

  • @jai8223
    @jai8223 3 ปีที่แล้ว +6

    വല്ലാത്തൊരു കഥയുടെ അത്ര പോരാ, എന്നാലും നല്ലൊരു ശ്രമം👍

    • @mrboban5049
      @mrboban5049 3 ปีที่แล้ว +1

      അവതരണം നല്ലത് ഇതാണ് ,, പക്ഷെ Script പോരാ

    • @maheshkmohan6766
      @maheshkmohan6766 3 ปีที่แล้ว +1

      ഇത്തരം പരിപാടികളെ താരതമ്യം ചെയ്യുന്നതിലും നല്ലത് അവരവരുടെ ശൈലിയിൽ അവതരണം നടത്താനുള്ള സ്വാതന്ത്ര്യം ശ്രോതാക്കൾ നൽകുക എന്നതാണ്. അവതരണ ശൈലിയിലുള്ള ആ വ്യത്യാസ്യം തന്നെയാണ് ഇത്തരം പരിപാടികളെ വ്യത്യസ്തമാക്കുന്നതും.

  • @jith9918
    @jith9918 3 ปีที่แล้ว +3

    4 lakhs crore is the total money she had before 2011

  • @karthikm.g8343
    @karthikm.g8343 3 ปีที่แล้ว +4

    'Vallathoru katha' poleyayilla

  • @sivaprasadns2913
    @sivaprasadns2913 3 ปีที่แล้ว

    Decommision mullaperiyar dam

  • @gils2827
    @gils2827 3 ปีที่แล้ว +5

    നമ്മുടെ നാട്ടിലും ഇങ്ങനെ അല്ലെന്ന് തോന്നുന്നുണ്ടോ??? രാഷ്രീയവും സ്വത്തിന്റെ കാര്യവും.

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว

    Sasikala was in jail arrested for independence strike... Reception should match her wealth.

  • @indiancr7352
    @indiancr7352 3 ปีที่แล้ว +1

    ഈ കഥ സിനിമ ആക്കാൻ വന്ന.. ല്ലേ ,, NOLAN. ഞാൻ ഇപ്പോൾ തന്നെ ഇന്ത്യ യിൽ വല്ല രാഷ്ട്രീയ പാർട്ടി ഉണ്ടാക്കട്ടെ 😆😆😆😆😆

  • @ന്യൂയോർക്
    @ന്യൂയോർക് 3 ปีที่แล้ว +1

    Bala Krishna pillaikku 100 car akambadi vitta Njangalodano Bala ....

  • @payyakkalsubramanian7366
    @payyakkalsubramanian7366 3 ปีที่แล้ว +2

    Iam ready to go to jail double this time, can i get half of the fine Shree. Justice please.
    Jai Hindusthan

  • @sivaprasadns2913
    @sivaprasadns2913 3 ปีที่แล้ว

    നിഷ്പക്ഷത നോക്കുക aanenkil asianetile vallathoru kadhaye kkaal mikachathu aanu ee programme

  • @venugopalnair6802
    @venugopalnair6802 3 ปีที่แล้ว +1

    Nariya janmangal.avide public vattu anu bothamillatha items.

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +5

    ഇതൊക്കെ താമസിയാതെ ചിന്നഭിന്നമായി പോകും കട്ടത് ചുട്ടു പോകും എന്ന് പറഞ്ഞ പോലെ

  • @sivansanth
    @sivansanth 3 ปีที่แล้ว

    PRO WORK

  • @sajithkumar8706
    @sajithkumar8706 3 ปีที่แล้ว +2

    ഇതുപോലൊരവസ്ഥ കേരളത്തിൽ ഉണ്ടായാൽ എന്താകും ചാണ്ടിസാറിൻ്റേയും ടീമിൻ്റേയും അവസ്ഥ?

  • @anilkumarcpo3785
    @anilkumarcpo3785 3 ปีที่แล้ว

    Good program

    • @remapanicker5228
      @remapanicker5228 3 ปีที่แล้ว

      Why blaming Tamilians.?Keralites supported Madani.Some people did mayyathu namaskarm for those who were hanged for terrorism also.Keralites are not better

  • @jinujacob8006
    @jinujacob8006 3 ปีที่แล้ว +6

    Enna pinne mannarkudi oru rajyam aie pragyapichu koode...

  • @alicepurackel7293
    @alicepurackel7293 3 ปีที่แล้ว +1

    വകതിരിവില്ലാത്ത വർഗ്ഗങ്ങൾ കുറ്റവാളിക്ക് പൂമാല .......

  • @Hashi0072
    @Hashi0072 3 ปีที่แล้ว +1

    Chennail stay cheyyunna njn

  • @jaisonsreejith4194
    @jaisonsreejith4194 3 ปีที่แล้ว

    ജയലളിത ആക്രമിച്ച IAS കാരി ചന്ദ്രലേഖ പറഞ്ഞിട്ടുണ്ട്
    ശശികല ശെരിക്കും ത്യാഗം ചെയ്തവൾ ആണ്
    ജയലളിത ചെയ്ത പാപങ്ങൾ എല്ലാം ഏൽക്കേണ്ടി വന്നത് ശശികലയ്ക് ആരുന്നു, കൂടാതെ തന്റെ കുടുംബത്തെ ഉപേക്ഷിച്ചു എന്തിനു തന്റെ കുടുംബാംഗങ്ങളിടെ ജീവിതം രക്ഷപെടാൻ
    ഒരു വാക്കും മിണ്ടാതെ ജയലളിതയ്ക് പിന്നിൽ നിശബ്ദ ആയി സകലതും സഹിച്ചു
    എല്ലാവരും തള്ളിയ ജയലളിതയെ ചേർത്ത് നിർത്തിയത് ശശികല ആയിരുന്നു

  • @francissaji6255
    @francissaji6255 3 ปีที่แล้ว +6

    copy of vallathoru Katha 🤣🤪

  • @sabaltick7680
    @sabaltick7680 3 ปีที่แล้ว +2

    Mummy Returned

  • @kirankevin3657
    @kirankevin3657 3 ปีที่แล้ว +2

    ആഹാ അന്തസ്സ്

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +7

    പെട്രോൾ 105 ഡീസൽ 100 ഗ്യാസ് 1000 ജയ് ജയ് മോങ്ങിജി

    • @kgopalakrishnanpillai6700
      @kgopalakrishnanpillai6700 3 ปีที่แล้ว +2

      35.90രു സംസ്ഥാനത്തിനാണ്. അതു കുറക്കാൻ പറയു റാവുത്തർ

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +2

      സിദ്ദീക്കി.. നെ ഇതുവരെ പിടിച്ചോണ്ടു പോവാത്തതെന്താ എന്ന സന്ദേഹം നീങ്ങുന്നില്ല....😭😭😭🙄

    • @brofirst8021
      @brofirst8021 3 ปีที่แล้ว

      Podàa..😎

  • @umeshcristiano7986
    @umeshcristiano7986 3 ปีที่แล้ว

    super duper 2 thavana paranjallo?

  • @abybiju7
    @abybiju7 3 ปีที่แล้ว

    Vallathoru kadha, made in China

  • @john-jq7sl
    @john-jq7sl 3 ปีที่แล้ว

    Karunanidhii roczz

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +1

    പരപ്പന നമ്മടെ ബിനീഷ് സഖാവിൻ്റെ തട്ടകമല്ലേ?

  • @sairashanavas7622
    @sairashanavas7622 3 ปีที่แล้ว

    Sasikalaye ennanavo ivarellam chernnu thattunnath

  • @jinsjinsmj9742
    @jinsjinsmj9742 3 ปีที่แล้ว

    Indian judiciary haite 5000 cr kattal 100cr fine

  • @noufalcp1213
    @noufalcp1213 3 ปีที่แล้ว

    I love Sasikala

  • @aneesanu9285
    @aneesanu9285 3 ปีที่แล้ว

    പണത്തിനൊന്നും ഒരു വിലയവുമില്ല

  • @roseflower9002
    @roseflower9002 3 ปีที่แล้ว +2

    ഈച്ചകോപ്പി ആണല്ലേ 🤣🤣🤣🤣🤣🤣നായരെ 😂😂😂😂

    • @roseflower9002
      @roseflower9002 3 ปีที่แล้ว +2

      പക്ഷെ സത്യം പറയാ ട്ടോ.. തീരെ പോരാ...........