ഗ്രെറ്റ തുംബേ, പാരിസ്ഥിതികരാഷ്ട്രീയത്തിന്റെ തീപ്പൊരി | Greta Thunberg | Vallathoru Katha

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 665

  • @rafeeqa.r770
    @rafeeqa.r770 3 ปีที่แล้ว +233

    Dr. B R Ambedkar ഒരു എപ്പിസോഡ് ചെയ്യുമോ?

  • @midunkrishnang
    @midunkrishnang 3 ปีที่แล้ว +30

    ബാബു സർ....2002 ലേ ഗോദ്ര തീവയ്പും അതിനോടാനുബന്ധിച്ചു നടന്ന കലാപവും താങ്കളുടെ വാക്കുകളിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു.... Please do an episode including it and the communal polarization of people for vote bank.... (Not meant for any special party... The reality of such incidents and its importance in electoral politics... A much needed topic thesw days i think...)... നന്ദി..❤️

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 ปีที่แล้ว +2

      1984ൽ കോൺഗ്രസ്സുകാർ 15000 സിഖുകാരെ വംശഹത്യ ചെയ്ത കഥ പറയാമോ ?

    • @midunkrishnang
      @midunkrishnang 3 ปีที่แล้ว +9

      @@santhoshnarasimhan7117 ഖലീസ്റ്റാൻ എപ്പിസോഡ് ചെയ്‌തിട്ടുണ്ടാർന്നു എന്ന് തോന്നുന്നു

    • @096_VishnuMB
      @096_VishnuMB 3 ปีที่แล้ว

      Yes athumoru nalla document anu but maybe its ...... Not for this time

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      @MALAVIKA മോദിയെപ്പറ്റിയും ബിജെപിയെ പറ്റിയും എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ തീട്ടമേ എല്ലാവിടെയും രാഷ്ട്രീയം പറയുന്ന ചിലർ ഉണ്ട്

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      @dreamer_ whatever.. enthayalum ur dp kollam♥️

  • @abdurahmanar1601
    @abdurahmanar1601 3 ปีที่แล้ว +249

    ഇതെക്കെ കേട്ടിട്ടും ഒന്നും ചെയ്യാതിരിക്കുകയല്ല നമ്മൾ ചെയ്യേണ്ടത്.നാളെക്ക് വേണ്ടി ഞാനൊരു മരം നടാൻ തീരുമാനിച്ചു നിങ്ങളോ.

    • @azadazi4350
      @azadazi4350 3 ปีที่แล้ว +43

      ഒപ്പം മുള കളും നടാൻ ശ്രമിക്കുക.
      ഈറ്റ,മഞ്ഞ മുള, കല്ലൻ മുള, ഓടാൻ മുള, ആന മുള
      പൂർണ വളർച്ചയെത്തിയ മുളക്കു മരത്തിനെക്കാൾ 35 ശതമാനം അധികം ഓക്സിജൻ നൽകാൻ കഴിയും
      മുള പെട്ടെന്ന് വളരും.

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 3 ปีที่แล้ว +7

      നല്ലത് വരട്ടെ

    • @aru1021
      @aru1021 3 ปีที่แล้ว +6

      മരം നടുന്നത് പലരും പ്രഹസനം ആയി എടുക്കുന്നുണ്ട് എന്ന് വല്ലാത്ത കഥയും പറഞ്ഞു ...ബേസിക്കലി നമ്മൊളൊരു കർഷകൻ ആണ് എല്ലാ ജൂൺ മാസം 5 നും ഒരു മരം നാടാറുണ്ട് .., പക്ഷെ അത് മാത്രം പോരാ എന്ന് പല അർത്ഥങ്ങളിലും പറഞ്ഞു തന്നു , ഇപ്പൊ

    • @maheshnarayanaswamy6237
      @maheshnarayanaswamy6237 3 ปีที่แล้ว +5

      4 varsham munne vegan aayi...

    • @nayanasthomas267
      @nayanasthomas267 3 ปีที่แล้ว +5

      നട്ട മരങ്ങൾ പരിപാലിക്കാൻ തീരുമാനിച്ചു 😍👍

  • @VAISHNAVAM
    @VAISHNAVAM 3 ปีที่แล้ว +75

    Sir pls consider following topics for further episodes
    1. Harshad Mehta and BSE Scam
    2. 9/11Attack on WTC
    3. EMERGENCY during Indira Gandhi tenure as PM
    4. Dawood ibrahim and Bombay underworld 1993 Bomb blasts
    5. 26/11 mumbai terrorist attack
    Great going 👍👍
    5.

    • @saju1153
      @saju1153 3 ปีที่แล้ว

      Eagerly waiting ❤️👍

    • @ayushmishra6575
      @ayushmishra6575 3 ปีที่แล้ว +3

      watch harshad mehta 1992 scam web series it is the best web series of last year on sony liv

    • @saju1153
      @saju1153 3 ปีที่แล้ว

      @@ayushmishra6575 Bro,I watched that several months ago......☺️ How can I miss that like one!🔥

    • @ayushmishra6575
      @ayushmishra6575 3 ปีที่แล้ว +1

      @@saju1153 did you understand that

    • @saju1153
      @saju1153 3 ปีที่แล้ว

      @@ayushmishra6575 yeah....they tried their 💯% to tell the real story to viewers...... acting of the stars..... exceptional 🔥👌💯

  • @prajithbalachandran265
    @prajithbalachandran265 3 ปีที่แล้ว +81

    പുതിയ വീഡിയോ എത്തിയിട്ടുണ്ടോ എന്ന് ഇടയ്ക്ക് നോക്കാറുണ്ട് ✌️😄

  • @martynmathew
    @martynmathew 3 ปีที่แล้ว +58

    നന്ദി........കഴിഞ്ഞു പോയ മണ്മറഞ്ഞു പോയ മനുഷ്യരെ പറഞ്ഞു തീർക്കുന്നത്തിലും നല്ലത് ലൈവ് ആയ നമ്മളുടെ കാലത്തെ ഇങ്ങനെ അടയാളപ്പെടുത്തി അറിയപ്പെടുത്തുന്നതിന്.....❤❤❤❤

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 ปีที่แล้ว +2

      വെള്ളിയാഴ്ച്ച സ്കൂൾ അവധി വേണം എന്നതാണ് ഗ്രെറ്റയുടെ പ്രധാന ആവശ്യം.
      ഇത് ഇസ്ലാമിക ശരിയത്ത് നിയമത്തിന്റെ ഭാഗമാണ്.

    • @incredibleindia293
      @incredibleindia293 3 ปีที่แล้ว +15

      @@santhoshnarasimhan7117 ഒന്ന് പോടോ.... അവന്റെ ഒരു വർഗ്ഗീയത... താൻ മനുഷ്യൻ തന്നെയാണോ

    • @martynmathew
      @martynmathew 3 ปีที่แล้ว +9

      @@santhoshnarasimhan7117 നിങ്ങൾ അങ്ങനെ ആണ്..... കർഷകരെ കലി സ്താനികൾ ആക്കുക... മുസ്ലിമുകളെ പാകിസ്താനികൾ.... നിങ്ങൾ എത്ര പെട്ടന്ന് ആണ് മനുഷ്യരെ വേർതിരിക്കുന്നത്......

    • @theannunaki3871
      @theannunaki3871 3 ปีที่แล้ว

      Ee pinthuna ariyikkunna thankal thottaduthu pokaan vahanam upayogikkuna vyakti allle?
      Air conditioner upayogikaarille??...
      Meat kazhikarille?
      Pinne ethinaanu ee prahasanam??

    • @shibukaimal8917
      @shibukaimal8917 3 ปีที่แล้ว

      @@santhoshnarasimhan7117 ayinu nthuvenam

  • @Sworld-
    @Sworld- 3 ปีที่แล้ว +32

    ASIANET ല്‍ 1080p resolution ഉള്ള ഒരേയൊരു program...ബാകി ഉള്ളതൊക്കെ 220p ആണ്..

    • @SuperCoolerr
      @SuperCoolerr 3 ปีที่แล้ว +2

      Yepp, eg:-smart drive

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +73

    ബാബു ചേട്ടൻ fans like

  • @vagmine7003
    @vagmine7003 3 ปีที่แล้ว +26

    അറിവിന്റെ പുതിയ ലോകത്തേക്ക് വല്ലാത്ത കഥയിലൂടെ ഒരു കുതിച്ചു ചാട്ടം
    BR Fan ♥

  • @jitheeshpv5936
    @jitheeshpv5936 3 ปีที่แล้ว +128

    ലോക ചരിത്രത്തെ മാറ്റി മറിച്ച adolf hitler , joseph stalin, vladimir lenin .. ഇവരെ പോലെ ഉള്ളവരെ കുറിച്ചുള്ള വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു

    • @vishnu.unnikrishnan
      @vishnu.unnikrishnan 3 ปีที่แล้ว +1

      അതേയ്...

    • @aneesanee1309
      @aneesanee1309 3 ปีที่แล้ว +6

      ഹിറ്റ്ലറെ കഥ ഗീപൽസിന്റെ സ്റ്റോറി ഉണ്ടല്ലോ ☺ കെട്ടിലേ

    • @096_VishnuMB
      @096_VishnuMB 3 ปีที่แล้ว +3

      @@aneesanee1309 അതിൽ ഹിറ്റല൪ അല്ല ചാപ്പ്റ്റ൪ ഹിറ്റ്ലറുടെ നയങ്ങളു൦ പ്രവ൪ത്തികളിലു൦ അദ്ദേഹത്തിന്റെ പങ്ക് എന്തെന്നെ ഉള്ളു ഹിറ്റ്ലറുടെ പ്രവ൪ത്തികൾ അതുക്കു൦ മേലെയാണ് 🤘😉

    • @nibrasulhaqck3249
      @nibrasulhaqck3249 3 ปีที่แล้ว

      Yes

    • @mohammedniyas1074
      @mohammedniyas1074 3 ปีที่แล้ว +1

      Expecting

  • @AliShaukath
    @AliShaukath 3 ปีที่แล้ว +10

    ഞാൻ ഈ കുട്ടിയുടെ പ്രവർത്തിയിൽ inspired ആണ്

    • @maheshnarayanaswamy6237
      @maheshnarayanaswamy6237 3 ปีที่แล้ว

      അപ്പോൾ vegan ആയിരുക്കുമല്ലോ...കൊള്ളാം...

  • @MACETEC0014
    @MACETEC0014 3 ปีที่แล้ว +78

    ഞാൻ comment ഇടുന്നത് വരെ ഗ്ലോബൽ വാർമിംഗ് എന്ന വിഷയത്തെ കുറിച് ഒരാൾ പോലും commet ചെയ്തില്ലല്ലോ എന്ന് നോക്കിയപ്പോഴാണ് സത്യത്തിൽ ഇതൊരു വല്ലാത്ത കഥ അയി തോന്നിയത് 😒😒😒😒
    ആക്റ്റീവിസ്റ്റ് ആയില്ലേലും വേണ്ടില്ല സ്വന്തം ചുറ്റുപാടിനും അവനവനാൽ പരിസ്ഥിതിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യ്യാതിരിക്കാൻ ശ്രമിക്കുക.

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 ปีที่แล้ว +2

      വെള്ളിയാഴ്ച്ച സ്കൂൾ അവധി വേണം എന്നതാണ് ഗ്രെറ്റയുടെ പ്രധാന ആവശ്യം.
      ഇത് ഇസ്ലാമിക ശരിയത്ത് നിയമത്തിന്റെ ഭാഗമാണ്.

    • @nishaduk9151
      @nishaduk9151 3 ปีที่แล้ว +24

      @@santhoshnarasimhan7117 താനൊക്കെ എന്ത് തോൽവിയാടോ.. എന്തിലും ഏതിലും വർഗീയത.. പരമകഷ്ടം 🤦‍♂️

    • @MACETEC0014
      @MACETEC0014 3 ปีที่แล้ว +11

      @@nishaduk9151 അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു എന്ന് കരുതിയാൽ മതി.take it easy man😊😊🤗. മതം അല്ലല്ലോ നമുക്ക് മനുഷ്യൻമാരെ സ്നേഹിക്കാൻ ഉള്ള മാനദണ്ഡo.

    • @096_VishnuMB
      @096_VishnuMB 3 ปีที่แล้ว +1

      @@MACETEC0014 യെസ് 🤘😊

    • @MACETEC0014
      @MACETEC0014 3 ปีที่แล้ว +1

      @@096_VishnuMB അതാണ് 😊👍👍

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 3 ปีที่แล้ว +69

    ഒരിക്കൽ (അധികം താമസിയാതെ തന്നെ ) നമ്മൾ പറയും, ഗ്രെറ്റ ശരിയായിരുന്നു എന്ന്. പക്ഷേ, അപ്പോൾ എല്ലാം കഴിഞ്ഞിരിക്കും .....

  • @vishnucr6283
    @vishnucr6283 3 ปีที่แล้ว +36

    B. R Ambedkar story prathishikkunnu

  • @marigoldtalks6774
    @marigoldtalks6774 3 ปีที่แล้ว +15

    ഗ്രേറ്റാ ഒരു തീപ്പൊരി ആണ് 🌻🌻🌻

  • @vijurohinivlog
    @vijurohinivlog 3 ปีที่แล้ว +1

    ഒരു മരം നട്ടു ഞാൻ എന്റെ കടമ ചെയ്തു.. എന്നല്ല ചിന്തിക്കേണ്ടത്.. ഗ്രെറ്റ എന്ന നമ്മുടെ കുഞ്ഞു പെങ്ങളുടെ ആശയം നടപ്പിലക്കാൻ ശ്രമിക്കുക.. അതോടൊപ്പം ഗ്രെറ്റ യെ വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അവളുടെ ആശയങ്ങളിൽ അവൾ ഒറ്റയ്ക്കല്ല കോടിക്കണക്കിനു ജനങ്ങൾ ഒപ്പമുണ്ട് എന്നു തെളിയിക്കുകയും വരണം.. നമുക്ക് അതിനു കഴിയും..അതിനു ഇന്ന് സോഷ്യൽ മീഡിയ മാത്രം മതി... സമരം ചെയ്യാൻ സെക്രട്ടറിയേറ്റ് വരെയൊന്നും പോകേണ്ട ആവശ്യം ഇല്ല... all the best bro's

  • @vijithpt4248
    @vijithpt4248 3 ปีที่แล้ว +63

    Gretta: you have stolen my childhood,how dare you.?
    Childs in third class country: wait,you said childhood..?
    വല്ലാത്തൊരു കഥ ❤️

    • @midunkrishnang
      @midunkrishnang 3 ปีที่แล้ว +5

      Priorities differ from countries to countries unfortunately...

    • @vijithpt4248
      @vijithpt4248 3 ปีที่แล้ว +2

      @@midunkrishnang
      Its more prevalent to ensure fresh water and nutrition supply than prepared with baseline strategy for climate change,which comes may be far away in their way..

    • @midunkrishnang
      @midunkrishnang 3 ปีที่แล้ว

      @@vijithpt4248 true..

    • @bindujm
      @bindujm 3 ปีที่แล้ว +2

      @@vijithpt4248 How do you ensure fresh water and nutrition when the foundation on which it is built itself is threatened?

    • @vijithpt4248
      @vijithpt4248 3 ปีที่แล้ว +2

      @@bindujm
      Its developed countries,who should bare the toll of carbon emission.
      There must be responsible interaction btw them and third world who is nearly carbon neutral.

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +28

    ബാബു ചേട്ടാ ഈ എപ്പിസോഡ് അടിപൊളി

  • @bindujm
    @bindujm 3 ปีที่แล้ว +17

    Hats of Greta!!, you are a true inspiration for the new generation to fight against climate change

  • @jishnus1548
    @jishnus1548 3 ปีที่แล้ว +16

    ട്രെൻപിനെ ട്രോളിയ മിടുക്കി🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @gauthamasok9176
    @gauthamasok9176 3 ปีที่แล้ว +12

    ഫോസിൽ ഫ്യൂൽസ് ആയ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയ്ക്കാൻ വേണ്ടി അതിന്റെ വില ദിവസവും കൂട്ടുന്ന യഥാർത്ഥ പ്രകൃതി സ്നേഹിയായ "നാ മോ"ജിയെ നമ്മൾ ഈ സമയം ഓർക്കണം

  • @arunayyappan8509
    @arunayyappan8509 3 ปีที่แล้ว +21

    Thank you Modi JI , Your making world better by increasing petrol price,
    Engane poyal vandi katta puratakum

    • @SurajInd89
      @SurajInd89 3 ปีที่แล้ว +4

      Why don't you ask your leader Mr. Vijayan to reduce state taxes on petrol? After all, it is Vijayan who is charging more tax than the centre.

    • @arunayyappan8509
      @arunayyappan8509 3 ปีที่แล้ว +1

      @@SurajInd89 bro i am not Communist I am a freethinker.its the modi gov allocate the pricing of petrol to private companies.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +5

      @@arunayyappan8509 Pricing of petrol was decontrolled and given to private companies by Manmohan Singh government in 2010. Now justify that Mr. Freethinker and part time communist.

    • @arunayyappan8509
      @arunayyappan8509 3 ปีที่แล้ว +2

      @@SurajInd89 The pricing of two major items in the petroleum basket - petrol and diesel - was now free from government control. The Manmohan Singh government had decontrolled petrol prices in June 2010 and the Modi government followed suit with diesel in October 2014.ITS THE GOVT That need to take action,OR you can blame others

    • @leejolenin6767
      @leejolenin6767 3 ปีที่แล้ว +2

      @@arunayyappan8509 blame game continues between political parties and their supporters .🤫🤫🤫 meanwhile Common people like us nothing do with politics stuck between devil and deep blue sea😭😭😭

  • @jibingl
    @jibingl 3 ปีที่แล้ว +5

    അത് വല്ലാത്തൊരു കഥയാണ്🔥🔥❤️❤️

  • @s9ka972
    @s9ka972 3 ปีที่แล้ว +17

    2018-2019 കേരള floods also because of Climate change

  • @VISHNU-rl3we
    @VISHNU-rl3we 3 ปีที่แล้ว +50

    അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന ടോപ്പിക്ക്

  • @AA-sv9ke
    @AA-sv9ke 3 ปีที่แล้ว +4

    "ഗ്രെറ്റ പറയുന്ന കാര്യങ്ങൾക്കു ചെവി കൊടുക്കാതെ, അത് പറയുന്നത് അവൾ തന്നെയാണോ, അതോ ആരെങ്കിലും അവളെക്കൊണ്ട് പറയിക്കുന്നതാണോ എന്നുള്ള ചർച്ചകളിൽ നമ്മൾ ഇടപെടുന്നതു നിരർത്ഥകമാണ്. നമ്മുടെ കണ്മുന്നിൽ തന്നെ നിൽക്കുന്ന ഒരു ശരികേടിനെ പരിഹരിക്കാൻ നിമിത്തമാവുന്നത് ഗ്രെറ്റയുടെ വൈകാരികമായ ഓര്മപ്പെടുത്തലുകളാണ് എങ്കിൽ അത് അങ്ങനെ ആവട്ടെ എന്ന് കരുതിക്കൊണ്ട് climate change ഇനെ പ്രതിരോധിക്കാനുള്ള നയരൂപീകരണത്തിലേക്കു കടക്കുകയാണ് പ്രകൃതിയോട് ഉത്തരവാദിത്വമുള്ള മനുഷ്യരെന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്. " താങ്കൾ ഇന്ന് എന്നെ മാറ്റി ചിന്തിപ്പിച്ചു. ഗ്രെറ്റയുടെ ആശയങ്ങളെ മാത്രമല്ല, ഗ്രെറ്റയെയും പിന്തുണക്കേണ്ടത് തന്നെ.

  • @sseseeb3749
    @sseseeb3749 3 ปีที่แล้ว +29

    ഗ്രേറ്റയുടെ ജീവിത കഥ സ്ക്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം.

    • @ranjithrkrishnan
      @ranjithrkrishnan 3 ปีที่แล้ว +2

      ഒരു സർക്കാരും ഒരിക്കലും ചെയ്യില്ല...കാരണം അത് അവർക്ക് എതിരെ സംസാരിക്കുന്ന കൂടുതൽ ഗ്രേറ്റകളെ ഉണ്ടാക്കും എന്ന് അവർക്ക് നന്നായിട്ടറിയാം...

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว +3

      ഒരു കാലത്ത് അത് വരും ഉറപ്പ്

  • @dayhighlightstraveling9834
    @dayhighlightstraveling9834 3 ปีที่แล้ว +7

    Simply says that grata is grate🔥

  • @devanarayanchettikulangara
    @devanarayanchettikulangara 3 ปีที่แล้ว +3

    അത് വല്ലാത്തൊരു കഥയാണ്. 🔥🔥 🔥അടിപൊളി ഡയലോഗ് 🔥

  • @amalus7055
    @amalus7055 3 ปีที่แล้ว +5

    Sir.
    Firstly congratulating for doing a good series lik thz.
    We need more videos more content more information.
    Enlight us!
    We need more history videos.
    Indian politics, world history, current affairs etc. 🔥🎈

  • @RR-tc1se
    @RR-tc1se 3 ปีที่แล้ว +7

    Please do an episode about indian emergency

  • @Richuphilip08
    @Richuphilip08 3 ปีที่แล้ว +1

    വളരെ നന്ദി

  • @vipinns6273
    @vipinns6273 3 ปีที่แล้ว +4

    വല്ലാത്തൊരു കഥ 👍👍👍👌

  • @RaofKGN
    @RaofKGN 3 ปีที่แล้ว +8

    സങ്കികൾക്ക് എന്ത് ക്ലൈമറ്റ്‌ ?

  • @bibinbabu56
    @bibinbabu56 3 ปีที่แล้ว +3

    Much awaited topic, very well presented.

  • @user-jz6kv7rn4i
    @user-jz6kv7rn4i 3 ปีที่แล้ว +5

    അലെക്സി നെവൽനി, റീചാർഡ് ബ്രാൻസൺ, ഭഗത് സിംഗ്, ജെഫ് ബെസോസ്, അമേരിക്കയുടെ വിദേശ ഇടപെടലുകൾ, സോവിറ്റ് യൂണിയന്റെ അധിനിവേശ മോഹങ്ങൾ, ചൈനയുടെ BRI പ്രോജെക്ട്, മാവോയുടെ അടിച്ചമർത്തലുകൾ,ഇറാന്റെ മിഡിൽ ഈസ്റ്റിലെ സ്വാധീനം,ഇദി അമീൻ, ഗദ്ദാഫി, ഇന്ദിരാ ഗാന്ധി,ബെണീറ്റോ മുസോളിനി, സുഭാഷ് ചന്ദ്ര ബോസ്, ഹ്യൂഗോ ചാവേസ്, തുടങ്ങിയ വിഷയങ്ങൾ കൂടി പ്രതീക്ഷിക്കുന്നു..

  • @saajuu3673
    @saajuu3673 3 ปีที่แล้ว +18

    40 മോദി ഭക്തർ ഡിസ്‌ലൈക്ക് അടിച്ചു പോയിട്ടുണ്ട്

    • @shanazirk
      @shanazirk 3 ปีที่แล้ว +2

      They don't have commonsense ... They are the ultimate idiots in the world ... including Modi...

    • @shanazirk
      @shanazirk 3 ปีที่แล้ว

      @gladnit242 Disha Ravi ye arrest cheythathu pinne muttikolangara president aanallo ....

    • @Athulsudarsanan
      @Athulsudarsanan 3 ปีที่แล้ว +2

      വീഡിയോ താഴെ ഇവരെ എതിർത് കമന്റ് ഇടുന്നത് മോഡി ഭക്തർ തന്നെയാണ്

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว +1

      @@shanazirk allada avala poovittu pugikam evida

    • @shanazirk
      @shanazirk 3 ปีที่แล้ว +1

      @@ghosthunter8664 paranjittu karyalla ... Agriculture , environment , humanity , ithokke nilkakk allergy aanu it's fine

  • @alexkanjiravilakunjachan112
    @alexkanjiravilakunjachan112 3 ปีที่แล้ว +1

    പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ well presented 👌👍

  • @sivarajnk5428
    @sivarajnk5428 3 ปีที่แล้ว +1

    your sound is very low but music is very high please balance the variation

  • @joypaulmanjaly5103
    @joypaulmanjaly5103 3 ปีที่แล้ว +11

    Well said 👏
    This is a very relevant issue. We Indians are less careful about it. We need more public awareness.

  • @FairoozAJ
    @FairoozAJ 3 ปีที่แล้ว +2

    Can you please make a separate folder in the playlist for your programmes?

    • @Shivaprasad775
      @Shivaprasad775 3 ปีที่แล้ว

      There's a seperate playlist.

  • @krishanizham
    @krishanizham 3 ปีที่แล้ว

    Beautiful description...carry on the great series...mr babu Ramachandran

  • @abhishektrustme
    @abhishektrustme 3 ปีที่แล้ว +2

    Sir, your explanation is fantabulous :)

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +7

    ഓരോ ദിവസം ജന സംഖ്യ കൂടുകയാണ്.. വാഹനങ്ങൾ കൂടുകയാണ്.. ഇന്നലെ നമ്മുടെ പിന്തലമുറക്കാർ നല്ല വായു വെള്ളം മണ്ണ് പ്രകൃതി എന്നിവ തന്നു പോയി - നമ്മൾ നമ്മുടെ വരുന്ന തലമുറക്ക് എന്താണ് ബാക്കി വെക്കാൻ പോകുന്നത്?

  • @shibisaketh
    @shibisaketh 3 ปีที่แล้ว +47

    Greta, Sorry, It's very late to supporting you. But at least I should do it now, else there is no point of living and enjoying the resources 😔

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 ปีที่แล้ว +2

      വെള്ളിയാഴ്ച്ച സ്കൂൾ അവധി വേണം എന്നതാണ് ഗ്രെറ്റയുടെ പ്രധാന ആവശ്യം.
      ഇത് ഇസ്ലാമിക ശരിയത്ത് നിയമത്തിന്റെ ഭാഗമാണ്.

    • @britishlifestyle3432
      @britishlifestyle3432 3 ปีที่แล้ว +5

      @@santhoshnarasimhan7117 bro , in her country every year 73000 woman sexually abused , but she don't want to help that womans , why ?

    • @bindujm
      @bindujm 3 ปีที่แล้ว +7

      @@britishlifestyle3432 You are indulging in Logical fallacies, Dont do mudslinging here, Greta is doing her part. What part are you playing for climate change or to protect women from abuse?.

    • @dashamoolamreacts9324
      @dashamoolamreacts9324 3 ปีที่แล้ว +2

      @@santhoshnarasimhan7117 vallatha kandu pidutham aayi poyi. Ethu day parajaalum enthegilum mathantinte day aayirikkum 😂

    • @Krishnathatsit
      @Krishnathatsit 3 ปีที่แล้ว +2

      @@britishlifestyle3432 in our country and state millions of rape of occurs
      May I know what you are doing against that

  • @ananth227
    @ananth227 3 ปีที่แล้ว +3

    Keep up the great work👏👏Speechless presentations 👏👏

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +5

    വല്ലാത്തൊരു കഥ❤️

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว +3

    ഓരോ വീട്ടിലെ കുട്ടികളും ഗ്രേറ്റയെ അറിഞ്ഞിരിക്കണം അവളുടെ പ്രവർത്തനങ്ങളേയും parents ശ്രദ്ധിക്കണം നമ്മുടെ കുട്ടികളേയും . വരും തലമുറയേയും സകലജീവജാലങ്ങളേയും ബാധിക്കുന്ന പ്രശ്നമാണിത് ഉണരുക

  • @nelsonvarghese9080
    @nelsonvarghese9080 3 ปีที่แล้ว

    Gretta message Excellent. I am supporting 👋👋👋🚶

  • @jayaramvk8676
    @jayaramvk8676 3 ปีที่แล้ว +2

    Thank you for this valuable episode...

  • @bipindas3763
    @bipindas3763 3 ปีที่แล้ว +8

    Vallatha katha fans here👍

  • @Aju.K.M-Muz
    @Aju.K.M-Muz 2 ปีที่แล้ว +4

    അവളുടെ പ്രഹസനം മാത്രം 😂
    സാധരണ ജനങ്ങൾക്ക് അവൾ പണി കൊടുക്കുമോ, ശമ്പളം കൊടുക്കുമോ, വൈദ്യുതി കൊടുക്കുമോ........ ഇത്തരത്തിൽ പ്രകൃതിയെ നോക്കി നിന്നാൽ നമ്മൾക്ക് പുറകോട്ട് നടക്കാം........ പരിസ്ഥിതി സ്നേഹം വേണം പക്ഷെ ഓവർ ആക്കരുത് 😏

  • @naseerkk3051
    @naseerkk3051 3 ปีที่แล้ว +4

    Please make an episode about actual reasons behind the Srilankan war

    • @murshidmogral8251
      @murshidmogral8251 3 ปีที่แล้ว

      Pls check episod about LTT and velupalli prabakar

  • @symphonyofnature3089
    @symphonyofnature3089 3 ปีที่แล้ว +3

    Global warming seriously പഠിച്ചാൽ നമ്മൾക്ക് തല പെരുക്കും, see ഇപ്പോൾ ഹിമാലയൻ മഞ്ഞു ഉരുകി ഒലിച്ചു കൊണ്ടിരുന്നാൽ എന്താണ് അവസ്ഥ ഉത്തരഖണ്ഡ് ലെ ചെറിയ ഒരു തടാകം പൊട്ടിയപ്പോൾ എന്ത് വലിയ casuality ആണ് ഉണ്ടായത്,കേരളത്തിൽ രണ്ടു പ്രളയം വലിയ കാലാവസ്ഥ മാറ്റം വരുത്തി എന്നു പറയുന്നു കൊയ്ത്തു ഇല്ലാത്ത പാടത്തു കഷ്ടപ്പെട്ട് കൃഷി ഇറക്കി കൊയ്യാറാകുമ്പോൾ അപ്രതീക്ഷ മഴ കോടി നഷ്ടം, കടൽ സമ്പത്ത് കുറയുന്നു, പ്രകൃതി സൗന്ദര്യ നശിക്കുന്നു, ടൂറിസം കുറയും, ഇങ്ങനെ പരോക്ഷമായി നമ്മളെ ബാധിക്കുന്നുണ്ട് നമ്മൾ അത് അറിയാതെ പോകുന്നു പണ്ട് നമ്മൾക്ക് extreme weather ഇല്ലാരുന്നു നോർമൽ climate അല്ലാരുന്നോ but ഇപ്പോൾ ചൂട് കൂടുതൽ അല്ലേ, global warming green gas effect ഒക്കെ സയൻസ് ക്ലാസ്സ്‌ റൂമിൽ മാത്രമേ കേൾക്കുന്നുള്ളു, മാർക്ക് കിട്ടാൻ കുട്ടികൾ അതു നന്നായി പഠിക്കുന്നു പ്രവർത്തികമാക്കുന്നില്ല (ഞാനും 😆)അടുത്ത തലമുറ വരെ ഒന്നും പോകണ്ട സൂക്ഷിച്ചാൽ എല്ലാർക്കും കൊള്ളാം.

  • @ahmederfancp1006
    @ahmederfancp1006 3 ปีที่แล้ว +1

    Sir DAVID ATTENBOROUGH നെ പറ്റി ഒരു episode ചെയ്യാമോ?

  • @crab9993
    @crab9993 3 ปีที่แล้ว +8

    Wikeleaks ### julien asanche ##₹ next episode 💯💯💯

  • @javidkeethadath2404
    @javidkeethadath2404 3 ปีที่แล้ว +2

    Weekly one video enkilum venam✌🏻

  • @manulalnnaarayanan2883
    @manulalnnaarayanan2883 3 ปีที่แล้ว +1

    It's a fact...imp message

  • @athulkanand
    @athulkanand 3 ปีที่แล้ว +4

    വ്യവസായം ,പുരോഗതി ,സാമ്പത്തിക മുന്നേറ്റം,വികസനം...ഇതൊക്കെ പറഞ്ഞ് കെട്ടിപൊന്തിക്കുന്ന പലതും എന്തിനാണ് ? മനുഷ്യൻ വേണ്ട അടിസ്ഥാന ആവശ്യങ്ങൾ ഒക്കെ നമ്മുക്ക് ഇന്നില്ലേ !! ഇനി എന്തിനാണ് പ്രകൃതിയെ ഇല്ലാതാക്കി കൊണ്ടുള്ള വികസനങ്ങൾ 😑

    • @cani5761
      @cani5761 3 ปีที่แล้ว

      What about health care

  • @jithingp007
    @jithingp007 3 ปีที่แล้ว +3

    Disha Ravi released ❤️💚

  • @eltonpaul576
    @eltonpaul576 3 ปีที่แล้ว +3

    English caption add ചെയ്യണം

  • @rajeevkunjuraman1827
    @rajeevkunjuraman1827 3 ปีที่แล้ว

    You bring in a lot of modulations and articulations on narration .. I have noticed one thing ... There were less or no gestures initially but the possibilities widened with more episodes

  • @GlobalKannuran
    @GlobalKannuran 3 ปีที่แล้ว +3

    ഇതിനു വേണ്ടി സംസാരിച്ചവരിൽ ഡി കാപ്രിയോയും ഉണ്ട്.

  • @Zainthommankadan
    @Zainthommankadan 3 ปีที่แล้ว +3

    സൗദിയിൽ MBS ന്റെ കീഴിൽ പരിസ്ഥിതി സൗഹൃദ സ്ട്രീറ്റുകൾ നിർമിക്കുന്ന പദ്ധതികളാണ് മിഷൻ 2030KSA

  • @azeezazeez744
    @azeezazeez744 3 ปีที่แล้ว +7

    ❤️ love .. Greta

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      അമ്പമ്പോ.. ഒരു ആംബുലൻസിൽ കോവിഡ്‌ രോഗിയെ പീഡിപ്പിച്ചവൻ സ്റ്റാറ്റസ് ഇട്ടിരുന്നത് ജസ്റ്റിസ് ഫോർ ആസിഫ എന്നത്രേ. അത് പോലെ വേറൊരെണ്ണം ലവ് യൂ ഗ്രെറ്റ അത്രേ 🙏🏼🙄

    • @azeezazeez744
      @azeezazeez744 3 ปีที่แล้ว +3

      വർഗ്ഗീയമായും വൈകാരിക മായും വിഷം വമിപ്പിക്കുന്ന വാക്കും പ്രവർത്തിയും മാത്രമേ സംഘി വൈതാളിക കോമര മസ്തിഷകത്തിൽ നിന്നും ഉദയം ചെയ്യുകയുള്ളൂ.

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      @@azeezazeez744 സുഡാപ്പി മസ്തിഷ്കത്തിൽ എന്താണ് ഉദിക്കുക? തീവ്രവാദവും മതവാദവും. ലോകം മുഴുവൻ അംഗീകരിച്ച പ്രപഞ്ച സത്യം

  • @fav333
    @fav333 3 ปีที่แล้ว +2

    Goosebumps 🔥🔥

  • @jijomi9560
    @jijomi9560 3 ปีที่แล้ว +5

    ആദ്യം തന്നെ ഇങ്ങനെ ഒരു ചരിത്രം പറഞ്ഞു തന്നതിൽ താങ്കളെ അഭിനന്ദിക്കുന്നു 🙏🙋🏻‍♂️💐. തീർച്ചയായും നമ്മുടെ നാട്ടിൽ വളർന്നു വരുന്ന പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ എതിർക്കേണ്ടത് അത്യാവശ്യം ആണ്. കുട്ടികളെ പഠിപ്പിക്കാൻ മാത്രം പറഞ്ഞാൽ പോരാ. ശക്തമായ എതിർപ്പുമായി മുന്നിൽ നിൽക്കേണ്ടി വരും.🙏

  • @sajeesh7817
    @sajeesh7817 3 ปีที่แล้ว +6

    Prof. C രവിചന്ദ്രൻ ആഗോള താപനത്തെ പറ്റി യൂട്യൂബിൽ ഒരു പ്രഭാഷണം ചെയ്തിട്ടുണ്ട്

    • @aebymathew
      @aebymathew 3 ปีที่แล้ว +1

      I was present, but not in complete form. Palakkad
      മുങ്ങുന്ന മാലി

  • @aslan4972
    @aslan4972 3 ปีที่แล้ว +3

    വ്യാപം അഴിമതി കേസിനെ കുറിച്ച് എപ്പിസോസ് ചെയ്യുമോ

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว +1

      Yes കൊലപാതകത്തിന്റെ പരമ്പര തന്നെ അഴിച്ചു വിട്ട രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിന്റെ നാറിയ കഥ

  • @mobinjoseph12
    @mobinjoseph12 3 ปีที่แล้ว +3

    Armenian genocide നെപ്പറ്റി ഒരു video ചെയ്യാമോ.

  • @samkuttyabraham9876
    @samkuttyabraham9876 3 ปีที่แล้ว +2

    Can you please do more about 'Fridays for Future'.

  • @geethum7882
    @geethum7882 3 ปีที่แล้ว +7

    Nambi narayanan Sir ne kurichu parayumo

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      🤔🤔🤔🤔🤔🤔😁😁😁😁😁😁😁😁

  • @ammikairali6528
    @ammikairali6528 3 ปีที่แล้ว +3

    Gujarath vamsha athya a kurich oru episode cheyyu

    • @theannunaki3871
      @theannunaki3871 3 ปีที่แล้ว +1

      Gujaratil vamsha hatya alla vargeeya kalapam aanu undayathu.. 2000 olam muslimgalum, 1000 tholam hindukalum kollapettu... Vamshahatya ennathu ethenkilum oru sideil matram nikkunathaanu.

  • @sakproduction678
    @sakproduction678 3 ปีที่แล้ว +6

    Music is high your volume is low

    • @najilayva
      @najilayva 3 ปีที่แล้ว +1

      Final output studio floorile equipments'ill keelkunnathinte koode oru mobile phonill ettu sadharana headphonill koody keettu QA cheyyunnathu nannaayirikkum 👍

    • @sakproduction678
      @sakproduction678 3 ปีที่แล้ว

      I feel it that’s why I comment

  • @prasobhsobhanan6806
    @prasobhsobhanan6806 3 ปีที่แล้ว +10

    അതെ വളരെ ശരി ആണ്.... Greta യെ പരിചയ പെടുത്തിയ്യത്തിന് 👌❤

  • @neethij7962
    @neethij7962 3 ปีที่แล้ว +3

    13:58
    മൈക്കിൾ ബർനിയർ അല്ല
    മാക്സിം ബേണി
    ( കാനഡയിലെ ക്യുബെക് provincilഉള്ളനേതാവാണ്..)

  • @Creator0991
    @Creator0991 3 ปีที่แล้ว +3

    മോഡിയെ നിയന്ദ്രിക്കുന്നത് Reliance company യാണ്

  • @arunnga
    @arunnga 3 ปีที่แล้ว +5

    ഈ ബ്രിട്ടീഷുകാരു പ്ലാന്റേഷനുകൾ നിർമിക്കാൻ വെട്ടി നിരത്തിയ കാടിനോളം വരുമോ ഇന്ന് വെട്ടുന്നത്?

    • @silence-selfenquiry7812
      @silence-selfenquiry7812 3 ปีที่แล้ว +4

      Athinte 100 ഇരട്ടി varum ippo

    • @arunnga
      @arunnga 3 ปีที่แล้ว

      @@silence-selfenquiry7812 എങ്ങനെ എന്നൊന്ന് വ്യക്തമാക്കാമോ?

    • @silence-selfenquiry7812
      @silence-selfenquiry7812 3 ปีที่แล้ว +2

      @@arunnga Britishukar motham historyil indiayil mathram. Vettiyathinte 100 iratti indiakar thanne vetti nirathiyille?? 1947ile indiayile greenary amountum ipozhathem koode onnu nokiyal mathi

    • @theannunaki3871
      @theannunaki3871 3 ปีที่แล้ว

      @@silence-selfenquiry7812 Ethu vakayil? British colonial rule il British kaar vikasanam enna peril lokathu vetti nirathiya kaadukalolam varilla innu vetti nirathunathu

    • @Justin-nv
      @Justin-nv 3 ปีที่แล้ว +4

      അത് തന്നെയാണ് ആ പെങ്കൊച്ചും പറയണത്.. വെളുത്തിരിക്കണ എല്ലാരും ഒരുപോലെ അല്ല ചേട്ടാ.. 100 കൊല്ലം മുൻപത്തെ പഴയ British കാരും നമ്മളും ഒരു type ആണെന്നാണ് നിങ്ങളിപ്പോ പറയണത്..

  • @ignation1
    @ignation1 3 ปีที่แล้ว +1

    ചാർളി ചാപ്ലിന്റെ ഒരു വിഡിയോ ചെയ്യാമോ ?

  • @vijayjoseph5161
    @vijayjoseph5161 3 ปีที่แล้ว

    Super information! thank you

  • @santhoshmuralidharan156
    @santhoshmuralidharan156 3 ปีที่แล้ว +7

    There is a separate fan base for this program and his presentation

  • @42monologue
    @42monologue 3 ปีที่แล้ว +9

    The last people to starve, will be the first to suffocate.

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว +1

      Interstellar...

  • @shabeermohammed7764
    @shabeermohammed7764 2 ปีที่แล้ว

    Babu Ramachandran💞👍🏻

  • @rameesar950
    @rameesar950 3 ปีที่แล้ว +18

    നമുക്കും ഇവിടെ തുടങ്ങിയാലോ fridays for future

    • @maheshnarayanaswamy6237
      @maheshnarayanaswamy6237 3 ปีที่แล้ว +1

      തുടങ്ങിയിട്ടുണ്ടല്ലോ...Vegan groups und bro...Be a part...

    • @BertRussie
      @BertRussie 3 ปีที่แล้ว

      Absolutely!!

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 ปีที่แล้ว

      @@maheshnarayanaswamy6237
      Could you explain?

    • @maheshnarayanaswamy6237
      @maheshnarayanaswamy6237 3 ปีที่แล้ว +1

      @@jidujku_ff7westfalen13 sure...Almost all vegan communities stand for equality, animal rights, environmental protection...Many public awareness campaigns are done...In kerala, many public awareness campaigns are done in trivandrum and cochin...

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 ปีที่แล้ว

      @@maheshnarayanaswamy6237 Do they have media platforms?

  • @yadusudhakarn2152
    @yadusudhakarn2152 3 ปีที่แล้ว +1

    സുഭാഷ് ചന്ദ്ര ബോസ്സ്, മൈക്കിൾ ജാക്സൺ 🙏

  • @balakrishnana8690
    @balakrishnana8690 3 ปีที่แล้ว +9

    ഗ്രേറ്റാ, നീ മുത്താണ് ❤ വരും തലമുറക്ക് പ്രതീക്ഷയാണ്..

  • @aarati22
    @aarati22 3 ปีที่แล้ว +2

    Good episode 🌹🌹

  • @itsme7741
    @itsme7741 3 ปีที่แล้ว +1

    ഇവിടെ ഗ്രേറ്റ ഗ്രൂറ്റയുടെ ഒക്കെ കാലു നക്കിക്കൊണ്ടിരുന്നോ. ഇതിന്റെ ഒക്കെ റിയൽ അജണ്ട വേറെയാണ്‌ മക്കളെ. ദേ യൂറോപ്പ്‌ ഇപ്പൊ അവരുടെ രാജ്യങ്ങളിലേക്ക്‌ ഇറക്കുമതി നിയന്ത്രിക്കാൻ "പരിസ്ഥിതി താരിഫ്‌" എന്ന ഒരു പുതിയ സംവിധാനം നടത്താൻ പോകുന്നു..അതായത്‌ പതിറ്റാണ്ടുകളായി വലിയ തോതിൽ കാർബൺ എമിഷൻ നടത്തി വളർന്ന് ഡെവലപ്പഡ്‌ രാജ്യങ്ങൾ ആയ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങൾക്കിട്ട്‌ തരുന്ന പണി. രാജ്യങ്ങളുടെ പരിസ്ഥിതി മലിനീകരണ തോത്‌ അനുസരിച്ച്‌ അതാത്‌ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക്‌ കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക്‌ "പരിസ്ഥിതി ടാക്സ്‌, അഥവാ പരിസ്ഥിതി താരിഫ്‌ ഏർപ്പെടുത്തുമത്രെ. ഫലത്തിൽ ആഗോളവത്കരണ കാലത്തിൽ ഫ്രീ ട്രേഡ്‌ നിയന്ത്രിച്ച്‌ വളരുന്ന രാജ്യങ്ങളുടെ മേൽ കൂടുതൽ ഇറക്കുമതി ചുങ്കം പരിസ്ഥിതിയുടെ പേരും പറഞ്ഞ്‌ ഏർപ്പെടുത്തി അവരുടെ മാർക്കറ്റുകളെ സംരക്ഷിക്കാനുള്ള കുരുട്ട്‌ ബുദ്ധി. അവർക്ക്‌ അതേ സമയം നമ്മളുടേത്‌ പോലത്തെ രാജ്യങ്ങളിലേക്ക്‌ പഴയത്‌ പോലെ കയറ്റുമതി നടത്തുകയുമാകാം. ഇവിടെ ഗ്രെറ്റയുടെ കാലും നക്കി ഇരുന്നോ. ഇവളൊക്കെ എന്തു വലിയ ഉഡായിപ്പ്‌ ആണെന്ന് മനസിലാക്കണമെങ്കിൽ ഇവളുടെ ആദ്യത്തെ ഉഡായിപ്പിനെ പറ്റി അറിയണം. ഞാൻ വിമാനത്തിൽ കേറുന്നില്ല അത്‌ പരിസ്ഥിതി മലിനീകരണം ആണെന്ന് പറഞ്ഞ്‌ ഇവൾ നടത്തിയ ആ ബോട്ട്‌ യാത്ര ഓർമ്മ ഉണ്ടോ? അവൾക്ക്‌ വേണ്ടി മാത്രം നടത്തിയ ആ നാടകം മൂലം അവൾ വിമാനത്തിൽ സഞ്ചരിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി പരിസ്ഥിതി മലിനീകരണമാണ്‌ അവളുടെ ബോട്ട്‌ യാത്ര ഉണ്ടാക്കിയതെന്ന് വല്ല പിടിയുമുണ്ടോ?
    വിദേശ രാജ്യങ്ങളുടെ ഈ ഏർപ്പാടിനു കുട പിടിക്കുന്ന ഏജന്റുമാർ ഇവിടെയും ഉണ്ട്‌. ദിഷ ദോശ ഒക്കെ പോലെ. ഇവറ്റകൾക്ക്‌ എല്ലാം നല്ല പണവും നമ്മളെ ഊക്കുന്ന വിദേശ രാജ്യങ്ങളിൽ പൗരത്വവും കിട്ടും. നമ്മളെ ഊക്കി പണം ഉണ്ടാക്കിയിട്ട്‌ ദോശയും മറ്റുമൊക്കെ അവസാനം രാജ്യം വിടും. നീയൊക്കെ ഗ്രേറ്റ തണ്ടർ ബോൾട്ടിനെ വീര ഗാഥയും പാടി മണ്ണും പരിസ്ഥിതി എന്നും പറഞ്ഞ്‌ മണ്ണും വാരിത്തിന്ന് കുശു വിട്ടോണ്ട്‌ ഇവിടെ പുഴുക്കളെ പോലെ ജീവിക്കും.
    പഞ്ചാബിലെ കർഷകർ ആവശ്യത്തിലധികം അരിയും ഗോതമ്പും ഉണ്ടാക്കി കേന്ദ്ര സർക്കാരിനു വിൽക്കുന്നുണ്ട്‌. അത്‌ സർക്കാർ ഗോഡൗണുകളിൽ കിടന്ന് പുഴുവരിക്കുന്നുമുണ്ട്‌. ആവശ്യക്കാരില്ല. ആവശ്യത്തിലുമധികം ( പട്ടിണിപാവങ്ങൾക്ക്‌ കൊടുത്തൂടെ എന്ന് ചോദിക്കരുത്‌. ഇന്ത്യയുടെ ഇന്നത്തെ പ്രധാന പ്രശ്നം പട്ടിണി അല്ല. നൂട്രീഷ്യൻ ഇല്ലാത്ത ഫുഡ്‌ ആണ്‌ . ഇനി എത്ര അരിയും ഗോതമ്പും തള്ളി അണ്ണാക്കിൽ കേറ്റിയാലും അതിൽ നിന്നുള്ള നുട്രിഷ്യൻ പോരാ). അങ്ങനത്തെ ഈ അധികം ആയി ഉണ്ടാക്കുന്ന അരിക്കും ഗോതമ്പിനും വേണ്ടി ഒക്കെ പഞ്ചാബിലെ കർഷകർ ഭൂഗർഭ ജലം ഊറ്റി ഇപ്പൊ അവിടെ വെള്ളം ഇല്ലാത്ത അവസ്ഥ ആക്കി( അരി ഒക്കെ വെള്ളം വലിയ തോതിൽ വേണ്ടുന്ന വിളകളാണ്‌ ). അടുത്ത തലമുറയോടെ അവിട്‌ വെള്ളം ഇല്ലാതാകും. തന്നെയുമല്ല സമരം ചെയ്യുന്നവരുടെ ഒരാവശ്യം കൃഷി കഴിഞ്ഞതിനു ശേഷം ബാക്കി വരുന്ന കച്ചി കൃഷി ചെയ്ത അതേ പാടത്തിട്ട്‌ കത്തിക്കാൻ അവകാശം വേണം എന്നാണ്‌. ഡൽഹിയെ ഒരു ഗ്യാസ്‌ ചേമ്പർ ആക്കുന്നതിൽ ഒരു വലിയ പങ്ക്‌ ഈ പഞ്ചാബിലെ കച്ചി കത്തിക്കലിനുണ്ട്‌ (കാറ്റിന്റെ ഗതി അനുസരിച്ച്‌ പുക ഡൽഹിയിലാണെത്തുന്നത്‌). ഇങ്ങനെ വിള മാറ്റാൻ കൂട്ടാക്കാതെ അധിക, അനാവശ്യ ഉത്പാദനം നടത്തി ഭൂഗർഭ ജലം ഊറ്റുന്ന, വിളവെടുപ്പിനു ശേഷം പഞ്ചാബിൽ ഉടനീളം കച്ചി കത്തിച്ച്‌ വൻ പരിസ്ഥിതി മലിനീകരണം നടത്തുന്ന, അതിനനുവദിക്കണം എന്ന് വാദിക്കുന്ന സമരക്കാരെ പിന്താങ്ങി 'ടൂൾ കിറ്റ്‌' ചമയ്ക്കുന്ന ഗ്രേറ്റയും ദോശയും ചമ്മന്തിയുമൊക്കെ എവിടുത്തെ പരിസ്ഥിതി വാദികളാണ്‌?
    വാല്‌: ഗ്രേറ്റ ഗുട്ടൻബർഗ്ഗറിന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്‌ (കുറഞ്ഞ പക്ഷം ഫേസ്ബുക്ക്‌ എങ്കിലും) മലയാളികൾ ആണെന്ന് അറിയുക. കുറച്ച്‌ നാൾ മുമ്പ്‌ ഒരു ഫേസ്ബുക്ക്‌ ബഗ്ഗ്‌ ഉണ്ടായിരുന്നു. അതായത്‌ ഫേസ്ബുക്ക്‌ പേജുകളുടെ അഡ്മിന്മാരുടെ വിവരം പബ്ലിക്ക്‌ ആയി. അന്ന് പുറത്ത്‌ വന്നതാണ്‌ ആ പേജ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌ ഒരു മലയാളി ആണെന്ന്

  • @sruthiav590
    @sruthiav590 3 ปีที่แล้ว +1

    Thank you for the presentation. If asianet can associate to work for a better greener future .. please contact.. currently working on mission to promote sustainability. Then why can't we do something really big. Expecting your reply

    • @etbedtalksAOH
      @etbedtalksAOH 3 ปีที่แล้ว

      Which mission?

    • @sruthiav590
      @sruthiav590 3 ปีที่แล้ว

      Promoting green alternates for all daily needs and trying to make it affordable as possible to a common man . There are lots of better eco products which are safe for both human and our planet.but people are not really aware and even if aware most of the otems are not available readily .. working on it

  • @shafnanizma5037
    @shafnanizma5037 3 ปีที่แล้ว +3

    Babuettaa i love you 😘😘😘😘😘😘😘😘😘😘😘😘😘

    • @s9ka972
      @s9ka972 3 ปีที่แล้ว +1

      Sahodiri I am happy that a woman is watching this show but don't degrade the value of a feature by commenting on a man who present it . It's cheap .

    • @pakuzzzpankuzz2464
      @pakuzzzpankuzz2464 3 ปีที่แล้ว +1

      @@s9ka972 she got the feeling.. Athinuu ipoo enthadaa.. Enthu cheap anuu.. I love u enna vaakill ullathuu... Onnu parajuu teroo setaaa🙏🏿

    • @shafnanizma5037
      @shafnanizma5037 3 ปีที่แล้ว +1

      @@pakuzzzpankuzz2464 agane chothikku aa pottanodu💯 Avan online agallayanannu thonunnu🖕🖕

  • @KK-yo6sj
    @KK-yo6sj 3 ปีที่แล้ว +1

    ചേട്ടാ സ്പീഡ് കുറച്ചു കുറക്കുമോഅടുത്ത വിഷയത്തിൽ.

  • @vishnuchandran8764
    @vishnuchandran8764 3 ปีที่แล้ว +1

    In farmers bill one main point is regarding burning of wheat fields , which causing a “HUGE AMOUNT OF POLLUTION” so why Fridays for future stand against farmers bill????

  • @jacksonchristopher3028
    @jacksonchristopher3028 3 ปีที่แล้ว +30

    2 രാജ്യസ്നേഹികൾ ഡിസ്സ് ലൈക്ക് ചെയ്തിട്ടുണ്ട്🙄😁😂

    • @Oberoy248
      @Oberoy248 3 ปีที่แล้ว +2

      ബീഫ് കഴിക്കാൻ ഉള്ള അവകാശത്തിന് വേണ്ടി പോരാടുന്നവരാണ് ഇപ്പൊ ഇനി പരിസ്ഥിതി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. എന്താ ലെ!

    • @sradhakjagalsen7118
      @sradhakjagalsen7118 3 ปีที่แล้ว

      @@Oberoy248 അപ്പോ കോഴിയും പന്നിയും ഒക്കെ തിന്നാം ആല്ലേ

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      @@sradhakjagalsen7118 എന്ന് ആര് പറഞ്ഞു. വീഗൻ ഭക്ഷണത്തിലൂടെ മാത്രമാണ് പരിസ്ഥിക ആഘാതം കുറക്കാൻ കഴിയുക

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 3 ปีที่แล้ว

      @@Oberoy248 Ennit panni enda nirodhikanje?

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 3 ปีที่แล้ว

      @@Oberoy248 athu vegan aano?

  • @aravindpvk
    @aravindpvk 3 ปีที่แล้ว +1

    The connection between global warming and farm bills in india was not explained.

  • @sooraj7868
    @sooraj7868 3 ปีที่แล้ว +1

    Operation kahutta yekkurich video cheyyamo sir?

  • @blurrythoughts733
    @blurrythoughts733 3 ปีที่แล้ว

    Wow a baburamachandran presentation😍

  • @user-vf7lg3kl3h
    @user-vf7lg3kl3h 3 ปีที่แล้ว +4

    The "GREAT GRETTA"♥️🥰🥰

  • @alexdevassy5562
    @alexdevassy5562 3 ปีที่แล้ว +2

    Sir please do an episode on Alexy Navalny.

  • @yA-nc7gy
    @yA-nc7gy 3 ปีที่แล้ว +8

    Vargeeyatha illathavar mathram ivde come on

  • @abhishekvs3750
    @abhishekvs3750 3 ปีที่แล้ว

    Sir plzzz do netaji's video