അഗ്നികർമ ചികിത്സയിലുടെ കൈമുട്ട് വേദന പരിപൂർണമായി മാറിയ രാധാച്ചേച്ചിയുടെ അനുഭവം കേട്ടുനോക്കൂ 😍

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • അഗ്നികർമം /Therapeutic heat burn /Thermal microcautery സാധാരണയായി, സന്ധി ഗത വാതം, നാഡീ രോഗങ്ങൾ എന്നിവയിൽ pain management ൽ ഉപയോഗിക്കുന്ന ഒരു ayurvedic parasurgical procedure ആണ്. ശാസ്ത്രീയ പരമായി അത് therapeutic heat burn അല്ലെങ്കിൽ thermal microcautery എന്ന് അറിയപ്പെടുന്നു.
    വേദന ഉള്ള ഭാഗം അടയാളപ്പെടുത്തി oil apply ചെയ്തു അവിടെ ശ്രദ്ധപ്പൂർവം red hot ആക്കിയ പഞ്ച ലോഹ ശലാക കൊണ്ട് വിദഗ്ധരായ Doctors പൊള്ളിക്കുന്നു. പക്ഷെ ഇതുവഴി ആ point ൽ പിന്നീട് പഴുപ്പോ, വേദനയോ ഉണ്ടാകാറില്ല. പകരം ഉണ്ടായിരുന്ന വേദന കുറയുകയാണ് ചെയ്യുന്നത്. അവിടെയുള്ള inflammation കുറയുന്നതും പെട്ടെന്ന് ഉണ്ടാകുന്ന stimulus ൽ ഉല്പാദി പ്പിക്കപ്പെടുന്ന endorphins, healing എളുപ്പമാക്കുന്നതാണ് കാരണം.ചില case കളിൽ 2-3sitting ആവശ്യമായി വരാറുണ്ട്.. സാധാരണയായി OPD basis ൽ ചെയ്യുന്ന procedure ആണ്. സന്ധി ഗത വാതം, നാഡീ രോഗങ്ങൾ കൂടാതെ Corn(മുള ), warts (അരിമ്പാറ ) എന്നിവയിലും സാധാരണയായി അഗ്നികർമം ചെയ്തു ഫലം കണ്ടിട്ടുണ്ട്.വേദന ശമിക്കുന്നതിനും, പിന്നീട് വരുന്നതിൽ നിന്ന് തടയാനും, ഇത് സഹായിക്കുന്നു.

ความคิดเห็น • 1