തേക്ക് വാതിലുകൾ ജനലുകൾ കട്ടിളകൾ വിറ്റൊഴിവാക്കുന്നു 700രൂപ മുതൽ |ഭീഷണികൾക്കിടയിലും വമ്പൻ കച്ചവടം|TEAK
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Tall trees doors
PH.8891302819,8921527744
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ TH-cam: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#teakfurniture #home #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming #furnitureshop
#eranakulam
നിങ്ങൾക്കും 'നിങ്ങളിൽ നിന്നും സാധനങ്ങൾ എടുക്കുന്നവർക്കും പടച്ചവൻ ബർക്കത്ത് ചെയ്യട്ടെ ആമീൻ
കണ്ണും മനസ്സും നിറഞ്ഞു ക്ലൈമാക്സ് കണ്ടപ്പോൾ സമ്മാനം കിട്ടിയ ചേട്ടൻ അദ്ദേഹത്തിൻ്റെ മനസ്സ് അതിന് ഒരു big salute ❤ ചേട്ടനും അനിയനും പ്രയാസങ്ങൾ ഒക്കെ മാറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതിന് കാരണക്കാരായ ഈ ചാനലും പിന്നെ ഈ സ്ഥാഭനവും❤❤❤❤
പാവങ്ങൾക്ക് ഇത് ഒരു വലിയ ഉപകാരമായിരിക്കും, ഇനിയും ഒരുപാട് കാലം ഇത് പോലെ കൊടുക്കാൻ കഴിയട്ടെ
എല്ലാവർക്കും ഉപകാര പേടും❤👌
Super...orupaade santhosham nalkiya oru video....ellarkkum upakarapradamakunna oru nalla showroom.....anyway thanks alot all.........❤❤❤❤❤
അർഹതപ്പെട്ടവർക് പരിതോഷികം ലഭിച്ചു 🌹സന്തോഷം 🌹👌
ഇതു പൊളിയല്ലേ... ❤പാവപ്പെട്ടവൻറെ അക്ഷയപാത്രം...
എല്ലാം ഒന്നിനൊന്ന് മെച്ചം
എല്ലാം അടിപൊളി
ഒരു രക്ഷയും ഇല്ല
ഇത് പോലുള്ള ഗിവവേ ചെയ്യാനുള്ള ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
വീഡിയോ അടിപൊളി, കച്ചവടം തകർക്കട്ടെ, ഷോറൂം സന്ദർശിക്കാൻ എല്ലാവരും ശ്രമിക്കുക. ഈ വില ക്ക് എങ്ങുംകിട്ടാൻസാധ്യതകുറവാണു. അഭിനന്ദനങ്ങൾ!
love Krishi Mitra Tv channel always,,,useful contents for every one.. Thank you Krishi Mitra
ഇത്രയും വിലക്കുറവിൽ കൊടുക്കാൻ പറ്റുമെന്ന് കാണിച്ചുതന്നത് വളരെയധികം സന്തോഷം ഉള്ള ഒരു കാര്യം 👍
അടിപൊളി 🌹👍👌ദൈവം അനുഗ്രഹിക്കട്ടെ 🌹👍
പോളിഷ് ചെയ്യാതെ വിശ്വസ്തതയോടെ ചെയ്യുന്നുണ്ടല്ലോ. വളരെ നല്ല തീരുമാനം 👍👍👍💯
ഗിഫ്റ്റുകളെങ്കിലും പാവങ്ങൾക്ക് കിട്ടട്ടെ
ഞങ്ങളും വീട് പണിയിലാ
നല്ല ഓഫറുകൾ👍
നല്ല ലാഭത്തിൽ ആണല്ലോ😮
സൂപ്പർ വീഡിയോ👍
വളരെ ഉപകാരമുള്ള വീഡിയോ 👍👍🥰
എല്ലാവർക്കും ഉപകാരപ്പെടും
ആഗ്രഹിച്ച് മോഹിച്ച്, ലോണെടുത്ത് ഒരു വീട് വെച്ച സമയത്ത് ഞങ്ങൾക്ക് ഈ കടയെക്കുറിച്ച് അറിയാൻ കഴിഞ്ഞില്ലല്ലോ 😢😢😢 വേറെ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് കരുതി ഈ വീഡിയോ ഷെയർ ചെയ്യാം. ഐറ്റംസ് എല്ലാം സൂപ്പറായിരിക്കുന്നു.👌❤️❤️❤️
നല്ല ഡോർ ആണ് പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നം പൂവണിയട്ടെ
TV സമ്മാനം കിട്ടിയപ്പോൾ ഏട്ടന്റ ഫാമിലിക്ക് കൊടുത്ത അദ്ദേഹം വലിയ മനസ്സിന്റെ ഉടമയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ സ്നേഹമുള്ള ആളുകളെ കാണാൻ പാടാണ്.
എന്തായാലും നിങ്ങൾക്ക് സന്തോഷിക്കാം അർഹതപെട്ട ആളുകൾക്ക് തന്നെയാണ് സമ്മാനം കിട്ടിയത്
അടിപൊളി ഓഫർ thank's ഈ shop പരിചയപ്പെടുത്തിയ തിനു
കൃഷി മിത്ര follow ചെയ്യുന്ന തന്നെ ഒരു വിശ്വാസം എന്ന contents പോലെ തോന്നിയ കൊണ്ടാണ് ☺️ ഞാന്‍ ഉദേശിച്ചത് ഇയാള്‍ക്ക് മനസ്സിലായല്ലോ അല്ലെ
ഔരു വീട് പണിയാൻ കൊതിക്കുന്നു എന്റെ വീട്ടിൽ ഫ്രിഡ്ജ്ഉം ഇല്ലാ നല്ലത് ആണ് കണ്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ വളരട്ടെ തീർച്ചയായും ഞാൻ നമ്പർ നോട്ടു ചെയ്തു വെക്കും
എനിക്ക് ഒരു വാശിങ് മെഷ്യൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു❤❤
Adipoli anu pavangalaku orupad upakaram anu inagane ulla shop❤. Daivam anugarahikatte inium munnottu pokooooo👍
ആവശ്യകാർക്ക് ഉപകരിക്കും 👌👌
എല്ലാവർക്കും ഉപകാരം
This channel's soaring popularity can be attributed to three key factors. Firstly, your humble and down-to-earth demeanor resonates deeply with viewers. Secondly, the informative and relevant topics you choose to discuss provide immense value to your audience. Lastly, the affordable shopping options you showcase make your content accessible and relatable to a wide range of viewers. Congrtzzz🤝🤝🤝❤️❤️❤️❤️❤️
Thanks for your valuable feedback ❤❤❤❤
ഈ വീഡിയോയിലെ സമ്മാനം ലഭിക്കാനായി ചാനൽ FOLLOW ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Tall trees doors
ALL KERALA DELIVERY AVAILABLE
PH.8891302819,8921527744
Great video...
മുഴുവനും വാങ്ങാൻ തോന്നുന്നു വില കേട്ടിട്ട് ❤❤❤
Yes this is really I cannot believe but this is a good quality I think then I want to buy come there still I am staying in Dubai but my family I will send there so cute beautiful video
We are planning to visit this shop. Thank you so much for presenting this vedio. It's very helpful for the people like us.
Beat wishes 🎉
Hai super super low price
Different price
Useful vedeo .... thank you
Good information 🎉
അടിപൊളി ഉരുപ്പടികൾ
Nice design for affordable price....
Super ❤
What about Door delivery of Doors/ windows etc.
Kasaragod chaidu kodukkumo
Anik veed adukunnud anik janal dor ethokke venamayirunnu. Oru pad kashtapettu adukunnathan veed insha allh njn nthayalum njn avide vannu sadangl adukun
Akeshia kattil king size rate ethra
Nalla video
എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ നിങ്ങളുടെ സംസാരം എല്ലാ ഇഷ്ടപെട്ട് ഒരുപാട് നന്ദി
എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ അവതരണ ശൈലിയും നല്ലത് ❤
❤❤❤😌
എല്ലാവർക്കും ഉപകാരമുള്ള വിഡിയോ
Good
Window three door chattam rate pl
Gift arhathappettavarude kaikalilethi 🙏❤️❤️❤️
Thanks 😌😌😌😌😌👍🏻
Karnataka delivery undo
Hi
Super 👍👍👍
❤സൂപ്പർ....
Nammale polullavark upakaram ulla video an nallpole paranju thannu viditte Pani. Nadannukondirikkukalyan. Calicutil. Delivary. Undo ?❤❤❤❤❤
Bathroom door rate parayamo fiber
Will you deliver one fiber door at Ernakulam with installation.
Njan manglure enikum hlp cheyan patto
Online delivery undo
Will you install all types of Doors?
Very useful vedio.
Vangan kayiyillengilum ithokke vangan ishtan
Ennengilum vangan kayiyumayirikkum
Ningale daivam anugrahikkatte.munnottulla yathrayil iniyum uyarangalil ethatte
insha'Allah Nalla kariyam
വേങ്ങ മരത്തിൽ പണിത കട്ടിളകൾ കാലക്രമേണ വളഞ്ഞു പോകു൦. അനുഭവമാണ്.
എറണാകുളത്തു കൊണ്ട് വന്നു തരുമോ
സൂപ്പർ
👍👍🥰ലാസ്റ്റ്
❤❤❤❤
❤️🙏👌
സ്ഥാപനം എവിടെയാണ് ?
എറണാകുളം എവിടെയാണ്
Super
Hai hai super
Low price
Ente house warming
Three month after
Enik window vennam
ഞാൻ ഈ door കാണാൻ ആണ് കേറിയെ പക്ഷേ ലാസ്റ്റ് കാണിച്ചത് എനിക്ക് ഒരുപാട് സന്തോഷം നൽകി. നറുകെടുപിൽ ഇനികണ് എന്തേലും കിട്ടുന്നതെങ്കിൽ അത് അവർക്ക് കൊടുക്കണം
❤❤❤❤❤❤❤❤❤❤❤😌
ഫ്രണ്ടിൽ വച്ചിരുന്നത് തേക്കിന്റെ ഡോർ ആണ്. ശരിയാക്കി എടുക്കണം എന്ന് എന്ന് വിചാരിക്കുന്നു അപ്പോൾ അതേ കട്ടിയുള്ള വേറൊരു ഡോർ വാങ്ങി അതിനോട് ചേർത്ത് ഫിറ്റ് ചെയ്താൽ ഡോർ കുറച്ചു കൂടി കനം ഉള്ളതായി തോന്നും എന്ന് വിചാരിക്കുന്നു അങ്ങനെയുള്ള ഒരു ഡോർ വാങ്ങാൻ ആണ് തീരുമാനം ഏതായാലും നിങ്ങളുടെ വീഡിയോ അടിപൊളിയായിട്ടുണ്ട് ഒരു മനസ്സുനിറഞ്ഞതുപോലെ ഏതായാലും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ എന്ന് വിചാരിക്കുന്നു
നാടൻ പ്ലാവ്ന്റെ വാതിൽ ഉണ്ടോ
nallakut legend lagla
5 വാതിൽ കട്ടിലയും 3-ഒറ്റജനവാതിൽ കട്ടിലയും 3 കള്ളി 4 ജനവാതിലകട്ടിലയും എത്ര റെയ്റ്റ് വരും തറ കെട്ടിയിട്ട് ഉണ്ട് ഇനികിട്ടെണ്ടത് അത:ണ്പഞ്ചായത്ത് തറയാണ് വീട് എന്നത് വലിയ ഒരു സ്വപ്നം ആണ് എല്ലാവരും ദുആ ചെയ്യണേ.🤲🤲🤲
👍👍👍👌
അതിശയിപ്പിക്കുന്ന വിലക്കുറവ് !!
Super super super super super
Nalla offer
Door avisyamund
Furniture undo ivide?
ഇങ്ങനെ ഉള്ള ഷോപ്പ് ആണ് ജനങ്ങൾക്ക് വേണ്ടത് എനിക്കും 🥰🥰🥰👍👍അടിപൊളി very nice collections 👍
പാവങ്ങൾക്ക് അനുഗ്രഹം പിടിചുപറിക്കാർക്ക് അരോചകം
സമ്മാനം എനിക്ക് തന്നെ തരണം 🙏🏻
Quality ullathano
Wow എന്ന് പറയാൻ പറ്റിയ rate
ഇത് സ്ഥലം എവിടെയാണ്
നല്ല വിലക്കുറവുണ്ട് അതുപോലെതന്നെ നല്ല വെറൈറ്റികൾ
സെലക്ട് ചെയ്യാൻ ഒരുപാട് ഐറ്റം
എന്റെ വീടിന്റെ കേറി താമസമാണ് ഫെബ്രുവരി 2തിയതി ജനൽ പൊളികൾ വാങ്ങണമെന്ന് ആഗ്രഹമുണ്ട്
❤❤❤
🙋♂️🙋♂️🙋♂️
👍♥️
❤🎉😊😊
❤
കുറെ ഷേർ ചെയ്തിട്ട് ഉണ്ട്ട്ടോ
Thanks ❤❤❤❤❤👍🏻
Swantham veedinu vekkan pattilla.but,veedu vechu vilppena nadathunnavarkku pattum
Athentha angane paranjath
Nammal swantamayi Thadi vangichu cheyyunnathum kadayil ninnu vangunnathum thammil vyathyasamundu,anubhavam guru.
ഞങ്ങളെപ്പോലെ പാവങ്ങൾക്ക് കിട്ടിയാൽ വാഷിംഗ് മെഷിൻ ഫ്രിഡ്ജ് ഇതിനു പകരം വാതിൽ ജനലും തരാൻ പറ്റോ
പിന്നെന്താ. Select ആയാൽ ആ amount നുള്ള furniture വേണമെങ്കിലും തരാം 😌❤❤❤❤❤👍🏻
Verry good @@KrishimithraTVindia