ആരാണ് പനാമ കനാലിന്റെ ഉടമസ്ഥൻ| Why does it cost so much to cross Panama Canal?

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 358

  • @harikrishnanm4332
    @harikrishnanm4332 2 ปีที่แล้ว +45

    പനാമ കനാൽ ഞാനും ക്രോസ്സ് ചെയ്തിട്ടുണ്ട്. ഒരു മർച്ചന്റ് നേവികാരൻ ആയതിൽ വളരെ സന്തോഷം. കാണാൻ വളരെ കാഴ്ചകൾ പനാമ കനാലിൽ നമ്മക്ക് കാണാം ❤.

  • @mohanannair518
    @mohanannair518 3 ปีที่แล้ว +61

    അപാര കഴിവ് തന്നെ. വിശദീകരിച്ചതിന് താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @reelsofkerala12657
    @reelsofkerala12657 4 ปีที่แล้ว +137

    ഇടവേളകൾ വരുന്നുണ്ടെങ്കിലും മലയാളത്തിലെ വ്യത്യസ്തമായ കാര്യങ്ങളിൽ വീഡിയോ ഇറക്കുന്നത് ഇവർ മാത്രമാണ്

    • @Chanakyan
      @Chanakyan  4 ปีที่แล้ว +12

      വളരെ നന്ദി

    • @reelsofkerala12657
      @reelsofkerala12657 4 ปีที่แล้ว +7

      @@Chanakyan oru live vannode chanakyanmare kananulla aagraham konda

    • @Chanakyan
      @Chanakyan  4 ปีที่แล้ว +13

      ഭാവിയിൽ തീർച്ചയായും വരാം.

    • @Helanarockers
      @Helanarockers 4 ปีที่แล้ว

      th-cam.com/video/1LCT3ch6GHU/w-d-xo.html

    • @smenaglimglim
      @smenaglimglim 4 ปีที่แล้ว +3

      pcd also

  • @ashifashi7143
    @ashifashi7143 4 ปีที่แล้ว +51

    Bro കുറച്ച് വലിയ വീഡിയോ ചെയ്യൂ കേട്ട് കിടക്കാണ് നല്ല രസാണ് നല്ല അവതരണം

  • @sreerajg1984
    @sreerajg1984 4 ปีที่แล้ว +13

    വളരെ ഉപകാരപ്രദമായ video.. ചിലവഴിച്ച സമയത്തിന് പതിന്മടങ്ങു മൂല്യം 👍 അഭിനന്ദനങ്ങൾ 👏👏🙏😍

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      വളരെ നന്ദി 🙏

  • @adhilnoushad9504
    @adhilnoushad9504 4 ปีที่แล้ว +6

    കാണാൻ കുറച്ച് വൈകി.. നല്ല അവതരണം സാർ 👌💕😍

  • @fanbase_fc
    @fanbase_fc 4 ปีที่แล้ว +28

    കണ്ടു സഞ്ചാരത്തിൽ കഴിഞ്ഞ ആഴ്ച്ച...സഞ്ചാരം ഇഷ്ടം ♥️

  • @krishnanunnic2403
    @krishnanunnic2403 4 ปีที่แล้ว +5

    നല്ല അവതരണം.
    ഇനിയും പുതിയ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു 👍

  • @policeimmoral
    @policeimmoral 4 ปีที่แล้ว +80

    സർ , നമ്മുടെ രാജ്യത്ത് സൈന്യത്തിന്റെ ആധുനികവൽകരണത്തിനും പരിപാലനത്തിനും ആയുധങ്ങൾ വാങ്ങുന്നതിനുമായി കോടികളാണ് ചിലവഴിക്കുന്നത് എന്ന് പലർക്കുo അറിയാo . പക്ഷേ സംസ്ഥാന തലത്തിലുള്ളതാണെങ്കിലും Police , fire & rescue പോലുള്ളവയുടെ ആധുനികവൽകരണം കാര്യമായിട്ട് നടക്കുന്നില്ല . നമ്മക്കറിയാം ഇപ്പോഴും ഇരു സേനകളും ബ്രിട്ടീഷുകാർ തന്നിട്ട് പോയ കാക്കി ഉടുപ്പും ഇട്ടാണ് നടക്കുന്നത് . പോലീസിനും ഫയർഫോഴ്സിനും നല്ല ഉപകരണങ്ങളോ വാഹനങ്ങളോ പോലുമില്ല . പോലീസ് ഇപ്പോഴും വെറും ലാത്തിയും കൊണ്ടാണ് നടക്കുന്നത് . ഫയർ ഫോഴ്സാവട്ടെ വെറും യൂണിഫോം മാത്രമിട്ട് രക്ഷാ പ്രവർത്തനം നടത്തുന്നു . ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 ปีที่แล้ว +1

      കാക്കിക്കെന്താ കുഴപ്പം?

  • @akkatfiresafety8567
    @akkatfiresafety8567 4 ปีที่แล้ว +8

    Very good information and wonderful engineering idea . Thanks

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      So nice of you

  • @ThorGodofThunder007
    @ThorGodofThunder007 4 ปีที่แล้ว +4

    സൂപ്പർ വിഡിയോ... കട്ട സപ്പോർട്ട്🏁🏁

  • @Onkz132
    @Onkz132 4 ปีที่แล้ว +68

    പനാമ എന്ന രാജ്യത്തെ വോൾക്കാൻ ബാറു എന്ന പ്രദേശത്തു നിന്നാൽ നമുക്ക് പസഫിക്കിലെ സൂര്യഉദയവും അറ്റ്ലാന്റികിലെ സൂര്യ അസ്തമയവും കാണാം.. ലോകത്തു ഒരിടത്തു മാത്രം കാണാവുന്ന ഒരു പ്രതിഭാസമാണത്...

    • @policeimmoral
      @policeimmoral 4 ปีที่แล้ว +1

      Any videos of that ?

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว +4

      കൂടുതൽ അറിയാൻ താല്പര്യം

    • @Onkz132
      @Onkz132 4 ปีที่แล้ว +5

      പനാമ എന്ന രാജ്യത്തെയും പനാമ കാനലിനെയും പറ്റി കൂടുതൽ അറിയണമയെങ്കിൽ സഫാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക.. അതിലെ സഞ്ചാരം ഇപ്പോൾ പനാമ എന്ന രാജ്യത്തിലൂടെയാണ്.. പനാമ കനാലിനെ പറ്റി വിശദമായി കാണിക്കുന്നുണ്ട്...

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว +1

      @@Onkz132 app und , kandu nokkaam

    • @aramco6307
      @aramco6307 3 ปีที่แล้ว

      Thanks

  • @gopanramj9405
    @gopanramj9405 4 ปีที่แล้ว +17

    I really suggest your channel to all my friends because clear information and knowledge so INTERESTED

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      Thank you very much

  • @SuperHari234
    @SuperHari234 3 ปีที่แล้ว +1

    മനോഹരമായ സ്ഥുടമായ വിവരണം... മികച്ച സ്ക്രിപ്റ്റ്

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      വളരെ നന്ദി 🙏😊

  • @vipinmonu1698
    @vipinmonu1698 2 ปีที่แล้ว +3

    അവതരണ ശൈലി വളരെ നാനായിട്ടുണ്ട് ♥️♥️

  • @anand9501
    @anand9501 4 ปีที่แล้ว +7

    Josemonte chanelil kandittund❤️❤️❤️❤️

  • @cameocameo12
    @cameocameo12 4 ปีที่แล้ว

    Panama canal.... Valare nalla oru video annu. Palarkkum ariyatha karyangal panku vakkunna chanakyanu ente abivadyangal...

  • @sajeevanmenon4235
    @sajeevanmenon4235 9 วันที่ผ่านมา +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉daivame ദൈവമേ ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    സ്തുതി

  • @nilambursafari
    @nilambursafari 3 ปีที่แล้ว +6

    Adaaar
    Amazing💓
    Love from NILAMBUR safari❤️

  • @hishamv.m439
    @hishamv.m439 4 ปีที่แล้ว +1

    നൽകുന്ന അറിവുകൾ വളരെ വലുതാണ് 🍭🌼🌼

  • @parthanparthan8725
    @parthanparthan8725 4 ปีที่แล้ว +6

    Great Post Bro..🙏🙏🙏
    Barmuda Triangle ne patti oru Post up load cheyyamo...???👍🏻

  • @muhammadfarhanKt
    @muhammadfarhanKt 4 ปีที่แล้ว +44

    Josemons Clicks il ithinte detailed video kandavarundo

  • @cameocameo12
    @cameocameo12 4 ปีที่แล้ว +1

    Chanakyan nalikiya pala video kalum pothu janangalku nalla vivarangal nalkunnathanu, waiting for new videos chanakyan...

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      നന്ദി സബീഷ് :)

  • @anunithyaanu5229
    @anunithyaanu5229 3 ปีที่แล้ว

    Super... Etharam arivukal ayi varooo

  • @sivaprasad847
    @sivaprasad847 4 ปีที่แล้ว +3

    Interested topic nice presentation

  • @jlkeralamedia7870
    @jlkeralamedia7870 4 ปีที่แล้ว +5

    Very good video, always waiting for your videos...👍👏

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      Thank you

    • @jlkeralamedia7870
      @jlkeralamedia7870 4 ปีที่แล้ว

      @@Chanakyan thanks for your reply 👏👌

  • @haneershahashi3338
    @haneershahashi3338 3 ปีที่แล้ว

    Man epol yallavarum arinja ethina kurichu 2month before nigal expired... its amazing

  • @vinodprabhu7051
    @vinodprabhu7051 2 ปีที่แล้ว

    Super information very very good video

  • @govindarajulu-kasturi9614
    @govindarajulu-kasturi9614 3 ปีที่แล้ว +1

    Fantastic .
    Great to watch.
    Thanks.

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Glad you enjoyed it

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 4 ปีที่แล้ว +498

    സഞ്ചാരം പ്രോഗ്രാം ൽ പനാമ കനാൽ കണ്ടവർ ആരൊക്കെ 👍

    • @amxKL01
      @amxKL01 4 ปีที่แล้ว +6

      Me

    • @policeimmoral
      @policeimmoral 4 ปีที่แล้ว +7

      🙌🙌🙌🙌🙌

    • @ananthushaji4407
      @ananthushaji4407 4 ปีที่แล้ว +5

      Me too😍

    • @Astroboy66
      @Astroboy66 4 ปีที่แล้ว +2

      Mee to

    • @themergingpoint
      @themergingpoint 4 ปีที่แล้ว +3

      ഞാനും...... . അതോണ്ടാ ഈ വീഡിയോകണ്ടെ😁

  • @jihasar3547
    @jihasar3547 4 ปีที่แล้ว +1

    Good INFORMATION Brooww 🤟🏼

  • @RahulRRTVM
    @RahulRRTVM 4 ปีที่แล้ว +1

    50 അടിയിൽ താഴെയുള്ള ചെറിയ കപ്പലുകൾ ഗതാഗതത്തിന് 880 ഡോളർ നൽകണം. 50മുതൽ 80 അടി ഉള്ളവർ 1300 ഡോളർ നൽകുന്നു. 80 മുതൽ 100 ​​അടി വരെ ഉള്ളവർ 2,200 ഡോളർ നൽകണം. അതിനു മുകളിൽ ഇത് 3200 ഡോളർ ആണ്‌,പനാമ കനലിന്റെ നിർമാണ ചിലവ് ഏകദേശം 375,000,000 ഡോളർ ആണ്‌, അതുകൊണ്ട് ആവണം ഇത്രത്തോളം ടോൾ പിരിക്കുന്നത്

  • @anoopr3931
    @anoopr3931 4 ปีที่แล้ว +1

    Suez canal നെ കുറിച്ച് ഒരു വീഡിയോ വേണം 🙏🤓

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      അടുത്തത് സൂയസ് കനാലിനെക്കുറിച്ചാണ്. സപ്പോർട്ടിന് നന്ദി 🙏😊

  • @asokanettimoodu1719
    @asokanettimoodu1719 4 ปีที่แล้ว +2

    Nice Video 👌👌❤👏

  • @harikrishnanm4332
    @harikrishnanm4332 2 ปีที่แล้ว +3

    Suez canal also beautiful ❤

  • @aleenaanna5812
    @aleenaanna5812 4 ปีที่แล้ว

    Super chanakyan chetanmare👍

    • @jobyjoseph6419
      @jobyjoseph6419 4 ปีที่แล้ว +1

      Not ഒരു ചേട്ടൻ... രണ്ടു ചേട്ടൻമാർ... 😁😁

    • @aleenaanna5812
      @aleenaanna5812 4 ปีที่แล้ว

      @@jobyjoseph6419 Ok

  • @divyaanish5646
    @divyaanish5646 4 ปีที่แล้ว +2

    Poli Bro I am a Fan❤️❤️❤️❤️

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      Thank you so much 😀

  • @sajjeesajjee3063
    @sajjeesajjee3063 2 ปีที่แล้ว

    അവതരണം 👌❤

  • @robincherukara351
    @robincherukara351 2 ปีที่แล้ว

    Good information bro 👏🏻👏🏻

  • @albertabs2467
    @albertabs2467 4 ปีที่แล้ว +9

    Panama canal " josemon click's " kandavarundo?
    😍

  • @ashkarnandi9830
    @ashkarnandi9830 3 ปีที่แล้ว +6

    Appreciate your efforts

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 4 ปีที่แล้ว +1

    please make a video about 'THE GREAT GREEN WALL OF INDIA'

  • @adithyank.a5959
    @adithyank.a5959 4 ปีที่แล้ว +165

    എന്നാലും ഇത്രെയും late ആക്കണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്യാൻ.......

  • @keralanow1771
    @keralanow1771 4 ปีที่แล้ว

    Good presentation and information

  • @sampreethkp2465
    @sampreethkp2465 4 ปีที่แล้ว +1

    Nalla അവതരണം 👌👌👌

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 😊

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    Intresting facts bro 🔥🔥🔥

  • @fakirmasood
    @fakirmasood 4 ปีที่แล้ว

    പൊളി.. പുതിയ അറിവ് ആയിരുന്നു

  • @sidharthkrishna.s2082
    @sidharthkrishna.s2082 4 ปีที่แล้ว

    nice presentation.... I like it

  • @xijinping93
    @xijinping93 4 ปีที่แล้ว +7

    Kra canal നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @knantp
    @knantp 4 ปีที่แล้ว

    Super video , e video click akum👍

  • @gopip8410
    @gopip8410 4 ปีที่แล้ว +1

    Spr presentation 😘

  • @rahulp4355
    @rahulp4355 4 ปีที่แล้ว +2

    കഴിഞ്ഞാഴ്ച സഞ്ചാരം കണ്ടാരുന്നു ♥️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 ปีที่แล้ว +6

    ചാണക്യാ please മൗര്യസാമ്രാജ്യത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ... രണ്ടാം ലോകമഹായുധം പോലെ episodes ആയി ഇട്ടാൽ മതി. ചന്ദ്രഗുപ്ത മൗര്യനോട് ചാണക്യൻ നൽകിയ ഉപദേശങ്ങൾ മുതൽ സാമ്രാജ്യത്തിന്റെ പതനം വരെ detail ആയി ഒന്നു പറയുമോ പ്ലീസ്

  • @rencydaniel3438
    @rencydaniel3438 4 ปีที่แล้ว

    Good information... Tks Bro

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      So nice of you

  • @muhammedriyas2477
    @muhammedriyas2477 4 ปีที่แล้ว +2

    ഇതിന്റെ last കേട്ട ആ bgm ഏതാ

  • @alfie8730
    @alfie8730 4 ปีที่แล้ว +5

    ബ്രിട്ടൻ European Union വിട്ടത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls

  • @cobragaming904
    @cobragaming904 4 ปีที่แล้ว +1

    Nammude vizhijam koodi onn mention cheyyaayirunnu.

  • @alphateam2816
    @alphateam2816 4 ปีที่แล้ว +2

    Avasanam thanks to our patrons kazhinjitt varunna music ethaan . Ariyunnavar onn reply cheyyu

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว

    സൂപ്പർ വീഡിയോ..

  • @aswinr4339
    @aswinr4339 3 ปีที่แล้ว

    Make a video on Ukrainian crisis please

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Definitely. Planning to do this in a new format

  • @MumthazMumthaz-z7y
    @MumthazMumthaz-z7y 7 หลายเดือนก่อน

    സൂപ്പർ ആണ്

  • @gouthamdvkr7827
    @gouthamdvkr7827 4 ปีที่แล้ว

    dsdbo road patti vedio cheyammooo pinnnee avide ullla military base athinte advantage patiyum

  • @fazilkt4586
    @fazilkt4586 4 ปีที่แล้ว

    Great channel

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      Thank you 😊

  • @ansal1085
    @ansal1085 4 ปีที่แล้ว +2

    4 varshamay shipil sail cheyyunnu...
    But 1 thavana aanu panama kandath

  • @sivankuttyshappuchira7157
    @sivankuttyshappuchira7157 2 ปีที่แล้ว

    ഗുഡ് 👌👌👌👍

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +12

    2023 ൽ ഓപ്പണാവാൻ പോവുന്ന തുർക്കി കനാലിനെ പറ്റി ചെയ്യാമൊ

  • @suryasuresh4475
    @suryasuresh4475 4 ปีที่แล้ว

    Ee video kandapol "two years before the mast "yanna book aanu orma vannathu . Boston to California yathrakku annu maasangalolam yadukumarunu . Epol Panama canal ollondu verum divasangal mathram .

  • @Gayathriachari
    @Gayathriachari 2 ปีที่แล้ว

    Bro panam canalum suiz canalum randum rand aan...ee videyil parayunath panama canaline kurchaan..suiz canal egyptil aan ollath

  • @njanorumalayali7032
    @njanorumalayali7032 4 ปีที่แล้ว

    🌷🌷🌷good vedio 😁

  • @shihabvk5125
    @shihabvk5125 4 ปีที่แล้ว

    Good information super

  • @basilpeldho9533
    @basilpeldho9533 4 ปีที่แล้ว +1

    Ichiri wait cheyyendi vannalum oro videokkum oru quality ollond wait cheyyan santoshame ollu..

  • @sudhtcr3831
    @sudhtcr3831 4 ปีที่แล้ว

    ഡിയർ ചാണക്യൻ,
    നമ്മുടെ വല്ലാര്പാടം ടെർമിനൽ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. പ്രവർത്തന ചിലവ് വർധിച്ചു കൊണ്ടിരിക്കുന്നു. കപ്പൽ പാത ആഴം കൂട്ടി വലിയ ഷിപ്പുകൾ വന്നാൽ മാത്രമേ വികസനവും, വരുമാനവും ഉണ്ടാവുകയുള്ളൂ. ഡ്രെഡ്ജിങ് നടത്തുവാൻ ഏകദേശം 4000 കോടി രൂപ ചിലവാകും, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തര വാദിത്തം ഏറ്റെടുക്കാൻ മടിച്ചു നില്കുന്നു. നിലവിലുള്ള തുറമുഖങ്ങൾ upgrade ചെയ്‌താൽ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകു.
    ചാണക്യൻ ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
    കണ്ണ് തുറക്കാത്ത ദൈവങ്ങൾ ഇത് കണ്ടിട്ടെങ്കിലും കണ്ണ് തുറക്കട്ടെ.

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      വളരെ ശരിയാണ്. ഈ ഉദ്ദേശത്തിലാണ് വല്ലാർപാടം / വിഴിഞ്ഞം പദ്ധതികളുടെ പ്രാധാന്യം എന്ത് എന്ന വീഡിയോ ചെയ്തത്. എന്നാൽ ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ട എന്ന് കരുതിയാണ് സർക്കാരുകളെ പറയാതിരുന്നത്. ആ വീഡിയോ ചെയ്തതിനു ശേഷം മലയാളത്തിലെ മറ്റു സമാന പഴയ വിഡിയോകളും കുറെയെങ്കിലും ഓടുന്നുണ്ട്.

    • @sudhtcr3831
      @sudhtcr3831 4 ปีที่แล้ว

      @@Chanakyan ഡിയർ ചാണക്യൻ,
      നിങ്ങൾ പറയുന്നത് ശരിയാണ്. ഇത് ഒരു രാഷ്ട്രീയ വിഷയം ആക്കാതിരിക്കുന്നതാണ് നല്ലത്.
      പക്ഷെ ഇതെല്ലാം നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
      " വല്ലാർപാടത്തിന് വേണം 4000 കോടി" എന്ന ക്യാപ്ഷൻ ഇട്ട് ഒരു വീഡിയോ ചെയ്തു കൂടെ?.
      രാഷ്ട്രീയ വിഷയങ്ങൾ പരാമർശിക്കാതെ, പ്രശ്നങ്ങൾ അവതരിപ്പിക്കണം. ഇന്നല്ലെങ്കിൽ, നാളെ ആരുടെയെങ്കിലും ശ്രദ്ധയിൽ ഇത് പെട്ടാലോ? നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ? നമ്മുടെ എളിയ ശ്രമം നാളത്തെ ഒരു വലിയ പ്രശ്ന പരിഹാരത്തിനു തുടക്കം ആയാലോ?

  • @farooqbnbm
    @farooqbnbm 2 ปีที่แล้ว

    Poli vedio❤️

  • @vighneshm.s2381
    @vighneshm.s2381 4 ปีที่แล้ว +1

    Super work🥰

  • @TRAVALING916
    @TRAVALING916 4 ปีที่แล้ว +2

    Woooow🥰

  • @shamsudeenpk8049
    @shamsudeenpk8049 2 ปีที่แล้ว

    Ajith buddy yude sound poleyund

  • @sanalsanal3395
    @sanalsanal3395 4 ปีที่แล้ว

    Waiting Aayirunu video's vendi

  • @minislearningclass2172
    @minislearningclass2172 2 ปีที่แล้ว

    Good discription

  • @manojmu8496
    @manojmu8496 4 ปีที่แล้ว

    Nalla avatharanam

  • @mangatholi2047
    @mangatholi2047 2 ปีที่แล้ว

    Amazing 😍

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว

    Super ❣️

  • @Venom3211-f7p
    @Venom3211-f7p 2 ปีที่แล้ว

    എന്നാലും ഈ ടെക്നിക്💥

  • @abhiramskumar
    @abhiramskumar 4 ปีที่แล้ว +1

    First comment ❤️

  • @iwant1billionsubscriberswi861
    @iwant1billionsubscriberswi861 4 ปีที่แล้ว +1

    Super

  • @haneeshmh125
    @haneeshmh125 4 ปีที่แล้ว

    👍👍👍👍👍 thanks

  • @Astroboy66
    @Astroboy66 4 ปีที่แล้ว

    Presentation Superb ❤️❤️❤️

  • @safeerkunhippa6514
    @safeerkunhippa6514 2 ปีที่แล้ว

    Good work bro👏

  • @binugilbert6373
    @binugilbert6373 4 ปีที่แล้ว

    You are great

  • @mahesh736
    @mahesh736 2 ปีที่แล้ว

    Ariyilla uncle 😁😬

  • @Ithathanteadukala
    @Ithathanteadukala 4 ปีที่แล้ว

    Use full video

  • @unni7083
    @unni7083 4 ปีที่แล้ว

    പുതിയ അറിവുകൾ, അനുഭവങ്ങൾ... ഇഷ്ടം ആയി ചാണക്യ ന്ൻ ഒരു നന്ദി അറിയിക്കുന്നു 💪💪💪💪💞💞

  • @abhijithharikumar140
    @abhijithharikumar140 4 ปีที่แล้ว +3

    Gorgapoool😍😁

  • @shukkoorpnazar964
    @shukkoorpnazar964 4 ปีที่แล้ว

    Nice video

  • @anjithr7855
    @anjithr7855 4 ปีที่แล้ว +1

    Ithilum Nalla project Aya alappuya bypass verum 48 varsham kondanu nirmichath

  • @zuesgaming_
    @zuesgaming_ 4 ปีที่แล้ว

    ഇത് പണ്ട് up സ്കൂളിൽ കമ്പ്യൂട്ടറിൽ കളിച്ചിട്ടുണ്ട് 😌😌

  • @adnanafnan7656
    @adnanafnan7656 4 ปีที่แล้ว +1

    എവിടെയായിരുന്നു 1 week കഴിഞ്ഞലോ

  • @കേരളവീഡിയോ
    @കേരളവീഡിയോ 4 ปีที่แล้ว +1

    അടിപൊളി

  • @ske593
    @ske593 3 ปีที่แล้ว

    Nice vedio

  • @sahrasmedia7093
    @sahrasmedia7093 4 ปีที่แล้ว

    Woww പൊളിച്ചു 💕💕💕

  • @abdulaseez7255
    @abdulaseez7255 4 ปีที่แล้ว +1

    super