Suez Canal Block Explained (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 545

  • @safvanmuhammed1125
    @safvanmuhammed1125 3 ปีที่แล้ว +578

    എത്ര വാര്‍ത്ത കണ്ടിട്ടും പേപ്പര്‍വായിച്ചിട്ടും മനസ്സിലാകാത്ത കാര്യം ഇങ്ങേര് ചുമ്മാ അങ്ങ് മനസ്സിലാക്കിത്തന്നു...Well explained..!!

  • @SanufMohad
    @SanufMohad 3 ปีที่แล้ว +318

    ഇതാണ് ചാണക്യൻ ഇത്രയും വിശദമായ വീഡിയോ ദേശീയ മാധ്യമങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. 🔥
    team chankayan , All ways a great Inspiration to me ❤️

    • @Chanakyan
      @Chanakyan  3 ปีที่แล้ว +29

      വളരെ നന്ദി Sanuf 🙏😊

    • @sahrasmedia7093
      @sahrasmedia7093 3 ปีที่แล้ว +4

      👍👍👍

    • @ynz56
      @ynz56 3 ปีที่แล้ว +1

      👈

    • @saneerms369
      @saneerms369 3 ปีที่แล้ว +1

      Great

  • @mehaboobkulavan8724
    @mehaboobkulavan8724 3 ปีที่แล้ว +18

    അവസാനം പറഞ്ഞ ആ കാര്യം....നമ്മുടെയെല്ലാം ജീവിതം എത്രത്തോളം പരസ്പര ബന്തിതമാണെന്ന് ചൂണ്ടികാണിക്കുന്ന നല്ലൊരു ഉദാഹരണം ... മനോഹരമായ അവതരണം!

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      നന്ദി 🙏😊

  • @apjap5850
    @apjap5850 3 ปีที่แล้ว +27

    ഈ ചാനൽ അവതരണ ശെയിലിയിൽ മറ്റു ചാനൽ കളെ അബെഷിച്ചു നോക്കുമ്പോൾ ഒരു unique തന്നെയാ. എന്നതാ അറിയില്ല ഓരോ വാക്കുകളും ഭയങ്കര attractive ആണ് 👍👍

  • @loverhater
    @loverhater 3 ปีที่แล้ว +15

    മണ്ണ് മാറ്റി 25 ഓളം വരുന്ന ഈജിപ്ത് കരായ എഞ്ചിനീയർ മാർ രാപകൽ പ്രയത്നിച്ചു 1800 q/ meter മണ്ണ് നീക്കി,, പൈലറ്റ് boat സഹായത്തോടെ , തിരിച്ചു സൂയസ് കനാല് കടത്തി,,,, ❤️

  • @meeralal9853
    @meeralal9853 3 ปีที่แล้ว +23

    പത്രം വിശദമായി ആയിട്ട് വായിക്കാൻ സമയം കിട്ടിയില്ല.. ഈ video എല്ലാ മനസിലാക്കാൻ സഹായിച്ചു

  • @unni7083
    @unni7083 3 ปีที่แล้ว +40

    ചാണക്യന്ൻ 💗💗💗 മുത്തേ തിരിച്ചു വന്നല്ലോ.. കാത്തിരിക്കുക ആയിരുന്നു പുതിയ എപ്പിസോഡ് ആയിട്ട് 💪💪💪💪💪💪.. പുതിയ അറിവുകൾ, കാഴ്ചകൾ.. എല്ലാം ഇതുപോലെ ഉള്ള you ട്യൂബ് ചാനെൽ എപ്പിസോഡ് കൂടി അറിയാൻ സാധിക്കുമ്പോ ഒരു പ്രത്യക എനർജി കിട്ടി..... ഈ ചാനെൽ. 😎😎😎ചങ്ക് ചാണക്യനും അഭിനന്ദനങ്ങൾ 💪💪💪💪💪💗💗💗😍😍💖💖💖💖💖💖💖💖💖... അടുത്ത സബ്ജെക്ട് ആർമി കുറിച്ച് ചെയൂക... ഒരു ആർമി പ്രാന്തൻ. ✌️✌️✌️ jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  3 ปีที่แล้ว +3

      Jai Hind 😊🙏

  • @rahulmrahulm601
    @rahulmrahulm601 3 ปีที่แล้ว +72

    ഇത്രയും മനോഹരമായ അവതരണം വെരിഗുഡ്🙏🙏🙏🙏👌👌👌👌🇮🇳🇮🇳💪

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +24

    സൂപ്പർ വോയിസ്.. അവതരണം അതിലും ഗംഭീരം...

  • @chinchunatarajan2430
    @chinchunatarajan2430 3 ปีที่แล้ว +216

    ഇല്ല്യോളം താമസിച്ചാലും.. വന്നല്ലോ.. അതുമതി

  • @sahrasmedia7093
    @sahrasmedia7093 3 ปีที่แล้ว +19

    ആഗോള വിഷയ മാണെകിലും
    പക്ഷെ ലോകത്ത് വില വർധന വാണ് ഇത് കാരണം ആയത്
    എത്രയും വേഗം പരിഹാരം കാണട്ടെ

  • @pikachu6533
    @pikachu6533 3 ปีที่แล้ว +158

    കഴിഞ്ഞ ആഴ്ച കലൂരിൽ ഉണ്ടാക്കിയ ബ്ലോക്ക്‌ ന്റെ അത്ര പോര

  • @binu7611
    @binu7611 3 ปีที่แล้ว +53

    അപ്പോൾ ഡിസലിന്റയും പെട്രോളിന്റയും വില ഇനിയും കുടും എന്നു ഉറപ്പായി
    ഇലക്ഷൻ കഴിയുന്നതിനു മുൻപ് കപ്പൽ മാറ്റിയാൽ മതിയായിരുന്നു 😉

    • @ajnas_mhmd
      @ajnas_mhmd 3 ปีที่แล้ว +3

      Mattikn pediknda

  • @suhail0payyanad
    @suhail0payyanad 3 ปีที่แล้ว +8

    ആദ്യമായാണ് ചാണക്യൻ്റെ വീഡിയോ കാണുന്നത്. സൂപ്പറായിട്ട്ണ്ട് ട്ടാ... ഇഷ്ടം🥀

  • @rakeshpillai2173
    @rakeshpillai2173 3 ปีที่แล้ว +56

    ലോകത്തെവിടെ പോയാലും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാൻ നമ്മളെ കഴിഞ്ഞേ വേറെ ആളുള്ളൂ.. 😂😂🤣

  • @rubinvarghese4867
    @rubinvarghese4867 3 ปีที่แล้ว +15

    I’m working in logistics, atleast a 100 of the containers which were moved were stuck and delayed because of this issue..and I am from iddukki, Kerala...

  • @sanjopoly5245
    @sanjopoly5245 3 ปีที่แล้ว +2

    Supper .... New kandekilum vellathum mansilayathu ethu kandapole anu . So informative.. Good work team

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +14

    മലയാളത്തിൽ ഇതിനെ കുറിച്ച് ഉണ്ടോ എന്ന് ഇന്നലെ മുതൽ തപ്പാൻ തുടങ്ങിയതാണ്. ഇപ്പോൾ കിട്ടി. Tnx
    ---Smk🚴🚴🚴♥️

  • @ManojKumar-wx7nr
    @ManojKumar-wx7nr 3 ปีที่แล้ว +9

    എല്ലാം ശരിയാക്കി. എല്ലാ കപ്പലുകളും ലക്ഷ്യത്തിലെത്തി.😀

  • @aasiaasi5510
    @aasiaasi5510 3 ปีที่แล้ว +10

    *ഒരിക്കൽ സൂയസ് കനാലിലൂടെ കപ്പൽ യാത്ര ചെയ്യണം* 😚

  • @lenishkeypee510
    @lenishkeypee510 3 ปีที่แล้ว +7

    ഇതിനെ പറ്റി ഒരു വീഡിയോ ചാണക്യൻ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു
    Good video 🌹🌹🌹❤❤

  • @harinarayan1127
    @harinarayan1127 3 ปีที่แล้ว +4

    What a nice presentation ❤️. കപ്പൽ re float ചെയ്യാൻ തുടങ്ങി എന്നൊരു news notification കണ്ടു. പ്രോബ്ലം സോൾവ് ആയി എന്ന് പ്രതീക്ഷിക്കുന്നു.

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you 😊🙏 Yes, hopefully it will be solved soon.

  • @MrSheheer
    @MrSheheer 3 ปีที่แล้ว +20

    കടുകുമണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ 😂..... എന്റെ സുലൈമാനേ 🙌🤗

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      ഇതിനെക്കുറിച്ച് ആദ്യമായി വന്ന കമന്റ് ഇതാണ്. 😊👌

  • @leo....175
    @leo....175 3 ปีที่แล้ว +452

    ഗതാഗതം പഴയ പടി ആയ ശേഷം വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ 😌

    • @walle830
      @walle830 3 ปีที่แล้ว +9

      അത് എപ്പോ 🤔🤔

    • @mvssumeshkumar1403
      @mvssumeshkumar1403 3 ปีที่แล้ว

      Yerekkure,

    • @abhinand1690
      @abhinand1690 3 ปีที่แล้ว

      Ayillallo

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +1

      ദേ ഞാൻ . സത്യത്തിൽ അതിയായ സന്തോഷം .. 🙏🙏

    • @bts8818
      @bts8818 3 ปีที่แล้ว

      ഇല്ല

  • @hariprasad5530
    @hariprasad5530 3 ปีที่แล้ว +2

    നല്ല അവതരണം. ഇതു പോലെ ഉള്ള അറിവുകൾ നൽകുന്ന ചാനലുകൾ suggest cheyamo

  • @nithin367
    @nithin367 3 ปีที่แล้ว +5

    Captian malayali aanu. All crew members are stranded till now.good luck brothers..

  • @Saneeshsadhan
    @Saneeshsadhan 3 ปีที่แล้ว +93

    ഹോ ഇതും ചൈനയിൽ നിന്നായിരുന്നോ വന്നത്

    • @MhDwafi786
      @MhDwafi786 3 ปีที่แล้ว +6

      ചൈനയിലേക് ഒരു വിസിറ്റിംഗ് അടിക്ക് പൊളിക്കും

    • @hulk1844
      @hulk1844 3 ปีที่แล้ว +10

      But 25 workers um Indian's anu😳

  • @mohammedrafi4345
    @mohammedrafi4345 3 ปีที่แล้ว +5

    ഒരു പ്രശ്‌നവുമില്ല കപ്പൽ മാറ്റി യാത്ര സുഖമ മാ ക്കും 🌹❤

  • @JourneyofHamresh10
    @JourneyofHamresh10 3 ปีที่แล้ว +2

    Oru 30 times ഇതിലൂടെ പോയിട്ടുണ്ട് അന്നൊന്നും ഈ കാനലിന്റെ വീഡിയോ എടുക്കാൻ നിന്നിട്ടില്ല. എന്തായാലും ബ്രോയുടെ അവതരണം കിടു 👌

  • @mithunnambiar1433
    @mithunnambiar1433 3 ปีที่แล้ว +16

    Today's world is so interconnected that even a tiny stoppage 6000 miles away will affect even a naadan malayali somewhere in Kerala eating porotta beef at his home.

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Exactly 😂😂

  • @muhasibkozhikoden6783
    @muhasibkozhikoden6783 3 ปีที่แล้ว +14

    ഒരു സന്തോഷവർത്ത കപ്പൽ നീക്കിയിരിക്കുന്നു പക്ഷെ സൂയസ് കനാൽ തുറക്കുമോയെന്നറിയില്ല

  • @rasikrasik5443
    @rasikrasik5443 2 ปีที่แล้ว

    ഇഷ്ടായി. പുതിയ അറിവ് കിട്ടി. മിടുക്കൻ

  • @nowshadsuroor3315
    @nowshadsuroor3315 3 ปีที่แล้ว +1

    നല്ല അവതരണം
    ആദ്യമായാണ് കാണുന്നത്
    ഞാൻ വരിക്കാരൻ ആവുംട്ടാ 😍😍

  • @Userskoo7
    @Userskoo7 3 ปีที่แล้ว +19

    ചൈനയിൽ നിന്ന് വരുന്നതെല്ലാം എട്ടിന്റെ പണിയാണല്ലോ

  • @chandrakumar8770
    @chandrakumar8770 3 ปีที่แล้ว +12

    ഇന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ഞാൻ ബൈക്കിന് 100രൂപയ്ക്കു പെട്രോൾ അടിച്ചു..വില കൂടിയില്ല...

  • @barizz5543
    @barizz5543 3 ปีที่แล้ว +18

    ചേട്ടനറിയാമോ അന്താരാഷ്ട്ര മാർക്കറ്റ് എവിടെയാണ് എന്ന്? ചേട്ടനറിയാമോ? @പെട്രോൾ DAMU

  • @sidneyjcad
    @sidneyjcad 3 ปีที่แล้ว

    1. x+y = z aakaathathu kondu.
    2. Power steering illaanjathu kondu.
    3. Suez verum oru canal aayathu kondu.
    4. Monroe thuruthil ashtamudi kaayalil pandu Island express marichitta tornado undaayathu kondu.
    5. Kappal kuruke ittu vazhi thadayal samaram nadathiyathu kondu.
    ...........................................................

  • @dhanalekshmivs0511
    @dhanalekshmivs0511 3 ปีที่แล้ว

    Thankalude video njn aadhyamayanu kanunnathu.well explained😊😊

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you very much 🙏😊

  • @premanand47
    @premanand47 3 ปีที่แล้ว +6

    Appreciating you for the great endeavour to help us understand 👏👏

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      It's our pleasure 🙏😊

  • @naushadvk3498
    @naushadvk3498 3 ปีที่แล้ว +2

    Very well report excellent. Thank you chanakyan team

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      So nice of you

  • @sreepallavisreejith2789
    @sreepallavisreejith2789 3 ปีที่แล้ว +1

    Very good presentation chanakyan....

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you very much 🙏😊

  • @marsookabdulkader6900
    @marsookabdulkader6900 3 ปีที่แล้ว +1

    Nalla vivaranam go ahead chanakkya 💪 subscribed

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      വളരെ നന്ദി 🙏😊

  • @ajmalaju5918
    @ajmalaju5918 3 ปีที่แล้ว

    അടിപൊളി ഇതുപോലെ വേറെയും വീഡിയോസ് ഇടണം അത്ഭുത പ്പെടുത്തുന്ന വീഡിയോസ്

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      തീർച്ചയായും 🙏😊

  • @nijas856
    @nijas856 3 ปีที่แล้ว

    Well explained
    Ithinte reason arinjaal oru vedio cheyyane

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Theerchayayum

  • @Abbe.y
    @Abbe.y 3 ปีที่แล้ว +2

    Anyhow am watching this vlog after reading news that the ship has refloated
    Anyway, the last word which you have said...is very credible and authentic...
    Our life is connected globally with one or another norm

  • @ske593
    @ske593 3 ปีที่แล้ว +1

    കൊള്ളാം നല്ല അവതരണം

  • @Astroboy66
    @Astroboy66 3 ปีที่แล้ว +2

    Informative Video thanks ❤️❤️❤️

  • @anoojml2497
    @anoojml2497 3 ปีที่แล้ว +1

    അടിപൊളി വിവരണം 👌♥️

  • @faizals1934
    @faizals1934 3 ปีที่แล้ว +31

    വില കൂട്ടുന്ന കാര്യം ഇവിടെ ഉള്ള ഒരാൾ കേൾക്കെല്ലെ...രണ്ട് ദിവസം aayi കുട്ടൽ ഇല്ല....pls

    • @sivakumarnrd3482
      @sivakumarnrd3482 3 ปีที่แล้ว +4

      പേടിക്കണ്ട വെളിച്ചെണ്ണയ്ക്ക് കൂട്ടില്ല

    • @faizals1934
      @faizals1934 3 ปีที่แล้ว +3

      @@sivakumarnrd3482 അപ്പോ നിനങൾക്ക് ആളെ പിടികിട്ടി....സന്തോഷം.....😂😂😂അത് കൊണ്ട് തന്നെ വെളിച്ചെണ്ണയിൽ എത്തിയത്....🙏

    • @fazalfia4282
      @fazalfia4282 3 ปีที่แล้ว +2

      Correct സ്ഥലത്ത് കൊണ്ടു

  • @rightx9697
    @rightx9697 3 ปีที่แล้ว +1

    Kidu, observations and preparation

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you 😊

  • @rajeshmenon05
    @rajeshmenon05 3 ปีที่แล้ว

    Beautifully Explained....I always see your videos....worth and informative. Thanks

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thanks a ton 😊🙏

  • @musthafakaladi60
    @musthafakaladi60 3 ปีที่แล้ว +4

    അടിപൊളി അവതരണം എന്താണ് പ്രശനം അറിയാൻ താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസിലായി 👍👍👍👍👍👍

  • @kavyamohan3072
    @kavyamohan3072 3 ปีที่แล้ว +2

    Good explanation 👌

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Thank you 🙂

  • @RapturebroadcastingNetwork
    @RapturebroadcastingNetwork 3 ปีที่แล้ว +1

    Well explained...kudoos ചാണക്യൻ team

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว

    സത്യം. സൂയസ് കനാൽ സൂയസ് കനാൽ എന്ന് കേട്ടിട്ടേ ഉള്ളൂ. പക്ഷെ , ഈ പ്രശ്നം വന്നപ്പോഴാണ് സൂയസ് കനാലും Ever Given , Evergreen എന്താണ് എന്നൊക്കെ ഇപ്പോഴാണ് മനസ്സിലായത്. ഭീമാകാരനായ കപ്പലിൽ , 18000 Containers ഉണ്ട് എന്നറിഞ്ഞപ്പോൾ, ആ കപ്പലിന്റെ വലിപ്പം വെറുതെ ഒന്ന് ആലോചിച്ചു. Tooo Horrible. അവസാനം കപ്പൽ നീങ്ങിത്തുടങ്ങി എന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം.

  • @s.screations8223
    @s.screations8223 3 ปีที่แล้ว

    വീഡിയോ അടിപൊളി യായിട്ട് വിഷതികരിച്ചു 👌

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      വളരെ നന്ദി 🙏😊

  • @arunjithr5984
    @arunjithr5984 2 ปีที่แล้ว

    Kuzchittu aa oru sidile veethi maathram kuttiyal pore , angene ship inte front portionum vellathil aakum ...ee parupadi avar maattivechath enthukonda?

  • @anilkumarmodiyil1037
    @anilkumarmodiyil1037 3 ปีที่แล้ว +1

    Well explained. Congrats

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you 🙂

  • @mujeebmujeeb6030
    @mujeebmujeeb6030 3 ปีที่แล้ว

    Thanks chanakyan👍👍👍❤

  • @pauljoseph2811
    @pauljoseph2811 3 ปีที่แล้ว +3

    കുതിരാൻ വച്ച് നോക്കുമ്പോൾ ഇതൊക്കെ ചീള് കേസ്.
    കുതിരാനിൽ ഒരു ബൈക്ക് കേടായാൽ മതി, പിന്നെ ബ്ലോക്കോട് ബ്ലോക്ക്.

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      😀

    • @nnk1322
      @nnk1322 3 ปีที่แล้ว +2

      😂🥴എന്ന് തീരുവോ ആവോ!!

  • @Nadusvibes
    @Nadusvibes 3 ปีที่แล้ว +1

    നല്ല അവതരണം ❤

  • @SureshKumar-gc8rl
    @SureshKumar-gc8rl 3 ปีที่แล้ว

    Superb video giving all details very clearly. Keep it up!!! Thanks

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      So nice of you

  • @sadiquealiak5009
    @sadiquealiak5009 3 ปีที่แล้ว

    നല്ല അവതരണം

  • @fbexplorer5254
    @fbexplorer5254 3 ปีที่แล้ว +1

    Well explained..Thanks 😊

  • @saleemabduabdu293
    @saleemabduabdu293 3 ปีที่แล้ว +1

    പരസ്പരം ജാതി മത വർണ്ണ വർഗ്ഗത്തിന്റെ പേരിൽ തമ്മിലടിക്കുന്ന മനുഷ്യർക്ക് ചിന്തിക്കാൻ വലിയ ഒരു ഉദാഹരണം താങ്കൾ പറഞ്ഞ വാക്കുകൾ എത്ര ശരിയാണ് ഓരോ മനുഷ്യനും മറ്റു ജീവ ജാലങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ലോകവും അതിലെ ജീവിതവും 😌😌എല്ലാവർക്കും ശാന്തിയും സമാദാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @awa-248
    @awa-248 3 ปีที่แล้ว

    Adipoli 👍detailed explanation.... 🤝

  • @akashsudhakar8400
    @akashsudhakar8400 3 ปีที่แล้ว

    Super detailed information

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you 🙂

  • @cobragaming904
    @cobragaming904 3 ปีที่แล้ว +1

    Good explanation

  • @hamnaah-i2z
    @hamnaah-i2z 3 ปีที่แล้ว +65

    അന്തരാഷ്ട്ര മാർക്കറ്റ് എവിടെയാണന്നു അറിയോ 😂😂🤣🤣😂😂🤔

    • @Chanakyan
      @Chanakyan  3 ปีที่แล้ว +18

      There are several standards for crude oil such as Brent, WTI etc. Brent is based out of London and WTI out of Texas.

    • @hamnaah-i2z
      @hamnaah-i2z 3 ปีที่แล้ว

      @@Chanakyanമലയാളം

    • @Itsme-ft3ji
      @Itsme-ft3ji 3 ปีที่แล้ว

      @@Chanakyan copy paste

    • @Chanakyan
      @Chanakyan  3 ปีที่แล้ว +5

      എന്ത് കോപ്പി പേസ്റ്റ്?

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +30

      തിരുവനന്തപുരം ചാലയിൽ നിന്ന് കുറച്ചു തെക്കോട്ടു മാറി ഇടത്തോട്ട് തിരിയുക... പിന്നെയും മുന്നോട്ട് നടന്നു എന്തോ മറന്നു പോയത് പോലെ തിരിച്ചു നടക്കുക അപ്പോൾ ആദ്യം കാണുന്ന ആളെ തടഞ്ഞു നിർത്തുക.. ഒരു സംശയവും വേണ്ട നേരെ അങ്ങ് ഇടിച്ചു കേറി അന്താരാഷ്ട്ര മാർക്കറ്റ് എവിടെ എന്ന് ചോദിക്കുക.. ഉടനടി ഉത്തരം കിട്ടും..

  • @saneeshe.t2770
    @saneeshe.t2770 3 ปีที่แล้ว

    Gud explanation

  • @Kl_12_._wayanad_
    @Kl_12_._wayanad_ 3 ปีที่แล้ว +11

    Ithonnum nammala bathikilla ennullavar 👍

  • @obzqura
    @obzqura 3 ปีที่แล้ว +1

    Nyz presentation ❤

  • @justin-George
    @justin-George 3 ปีที่แล้ว +1

    Well explained

  • @abykuriakose9341
    @abykuriakose9341 3 ปีที่แล้ว

    Hats off to your explanation

  • @akhildas000
    @akhildas000 3 ปีที่แล้ว +10

    ഇതിന്റെ പേരിൽ പെട്രോളിന്റെ വില വീണ്ടും കൂടുമെല്ലോ 😳😳

    • @hollywoodker6882
      @hollywoodker6882 3 ปีที่แล้ว +4

      India government noki erikuva enthegilum oru karanam kittan

    • @JS-vm5ox
      @JS-vm5ox 3 ปีที่แล้ว

      Election onnu kazhinjotte

    • @remixrealmix804
      @remixrealmix804 3 ปีที่แล้ว

      😐😐

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 ปีที่แล้ว

    സൂപ്പർ വീഡിയോ 😃

  • @raeesarabi7159
    @raeesarabi7159 3 ปีที่แล้ว

    Pls video about India and Bangladesh relations on teesta river

  • @mashoodirikkur2788
    @mashoodirikkur2788 3 ปีที่แล้ว

    Good information 👍👍👍👍👌👌👌👌👌👌👌

  • @merwindavid1436
    @merwindavid1436 3 ปีที่แล้ว

    Super presentation bro...

  • @vagabond3066
    @vagabond3066 3 ปีที่แล้ว

    Good presentation 😍😍😍

  • @vinubabu6396
    @vinubabu6396 3 ปีที่แล้ว

    Mannu neekam cheyuna equipment il aanu njn work cheyunath. Dredger. In Egypt

  • @jijo_joy_puthanveettil
    @jijo_joy_puthanveettil 3 ปีที่แล้ว +4

    200 mtr ഉള്ള സ്ഥലത്ത് എങ്ങനെ കപ്പൽ കുടുങ്ങി എന്നൊക്കെ വിചാരിച്ചതായിരുന്നു... ഇപ്പളാ മനസിലായെ 😆

  • @vaishaksasikumar396
    @vaishaksasikumar396 3 ปีที่แล้ว

    Nyc video aashane❤️

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Thank you 😊

  • @salahudheensalu4405
    @salahudheensalu4405 3 ปีที่แล้ว

    Good information 💝💝💝

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      So nice of you

  • @mithunm2777
    @mithunm2777 3 ปีที่แล้ว

    Very good informative video👍👍👍👌

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      So nice of you

  • @anikethrajendran9089
    @anikethrajendran9089 3 ปีที่แล้ว

    Eppozhum nalla channel 👍👍

  • @shafikaricode
    @shafikaricode 3 ปีที่แล้ว

    ഇന്നലെ തുടങ്ങിയതല്ല എത്രയോ കാലമായി സൂയസ് കനാലിനു ബദൽ ഒരു മാർഗം കാണുന്നതിന് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നു അതിന്റെ ഭാഗമാണ് ഇറാക്ക് സിറിയ ലബനോൻ വഴി ഒരു കനാൽ അതും അവരുടെ നിയന്ത്രണത്തിൽ സൂയസ് കനാൽ വഴി ലഭിക്കുന്ന അറബ് ലോകത്തെ വരുമാനം ഇല്ലാതാക്കുക അല്ലെങ്കിൽ ഈജിപ്റ്റിനെ തകർത്ത്‌ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുക അതിനും അവർ ശ്രമിക്കുന്നുണ്ട്

  • @arshadarsh90
    @arshadarsh90 3 ปีที่แล้ว +1

    വിശദമായി അവതരിപ്പിച്ചു

  • @rafeekkh6288
    @rafeekkh6288 3 ปีที่แล้ว

    സൂയസ് കനാൽ ഏത് രാജൃത്താണ്
    ഏതെക്കെ രാജ്യങ്ങളിലേക്കാണ്
    ഈ കനാൽ വഴി ചരക്ക് കൊണ്ടു പോകുന്നത് ?please reply

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Mattoru videoyil ithellam paranjittundu - th-cam.com/video/PmyyRI9LpkE/w-d-xo.html

  • @libinlr7895
    @libinlr7895 3 ปีที่แล้ว

    Close 2 side of the suez canal & fill more water like Panama canal

  • @00000cr
    @00000cr 3 ปีที่แล้ว +3

    വേറെ ലെവൽ😍

  • @sujithsivan7042
    @sujithsivan7042 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️ഇച്ചിരി ലേറ്റ് ആയി

  • @dineshpanikkath
    @dineshpanikkath 3 ปีที่แล้ว

    Super analysis 👌

  • @mgsunny3861
    @mgsunny3861 3 ปีที่แล้ว

    Ever given ആണോ . അതോ എവെർഗ്രീനോ..???

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Kappalinte peru Ever Given. Kappal operate cheyyunna companyude peru Evergreen.

  • @saneerms369
    @saneerms369 3 ปีที่แล้ว +1

    Super

  • @nivedrocks3807
    @nivedrocks3807 3 ปีที่แล้ว +1

    Chanakyan name adipoli aayitunde 😀

  • @vijumenon3553
    @vijumenon3553 3 ปีที่แล้ว

    കപ്പലിന്റെ പേരു് പറയുന്നത് 'MVഎവർഗിവൺ' എന്നാണ്. പക്ഷേ കപ്പലിന്റെ സൈഡിൽ എഴുതിയിരിക്കുന്ന പേര് 'എവർഗ്രീൻ' എന്നും . അതെന്താ അങ്ങനെ?

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Ever Given is one of several Golden Class container ships operated by the company Evergreen. Ever Given's sister ships include Ever Goods, Ever Grade etc.

  • @Shortsvide533
    @Shortsvide533 3 ปีที่แล้ว

    Hai videosil defence update kude cherkamo ippol videos kuravanallo

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      തീർച്ചയായും.

  • @vighneshm.s2381
    @vighneshm.s2381 3 ปีที่แล้ว

    Good vedio waiting for next

  • @paulsontjohn
    @paulsontjohn 2 ปีที่แล้ว

    ഞങ്ങളുടെ കമ്പനി exporting ന് ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്നത് evergreen shipping company ആണ്