സൂയസ് കനാലിന്റെ പ്രാധാന്യമെന്ത്? | Importance of Suez Canal (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 216

  • @vivekgeorge6226
    @vivekgeorge6226 3 ปีที่แล้ว +412

    Suez കനലിൽ കപ്പൽ ബ്ലോക്ക് ആയ വാർത്തകൾ കണ്ടതിനു ശേഷം വന്നവർ like adi...

  • @sahrasmedia7093
    @sahrasmedia7093 3 ปีที่แล้ว +109

    അതി മനോഹര മായ അവതരണം
    സമയം പോയത് അറിഞ്ഞില്ല
    ആഴ്ച യിൽ രണ്ടു മൂന്നു വീഡിയോ എങ്കിലും വേണം ആയിരുന്നു 🥰🥰🥰🥰

    • @Chanakyan
      @Chanakyan  3 ปีที่แล้ว +12

      വളരെ നന്ദി 😊

    • @sahrasmedia7093
      @sahrasmedia7093 3 ปีที่แล้ว +1

      @@Chanakyan 🥰🥰

    • @zaynsalif6689
      @zaynsalif6689 3 ปีที่แล้ว +1

      @@Chanakyan fb പേജുണ്ടോ

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      @@zaynsalif6689 ഉണ്ട് - facebook.com/AdhunikaChanakyan

  • @HariKrishnan-qx5vm
    @HariKrishnan-qx5vm 3 ปีที่แล้ว +62

    ഇത്ര അധികം നല്ല information തന്നതിന് .....thank you... ഇങ്ങനെ തോന്നുന്നവർക്ക് 👍

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      🙏🙏😊

  • @abduljabbarsthinks5465
    @abduljabbarsthinks5465 3 ปีที่แล้ว +9

    രണ്ട് ദിവസമായി അന്വാഷിച്ചിറങ്ങിയതാണ്
    ഇതിനെ പറ്റി... അപ്പോഴേക്കും നിങ്ങൾ വീഡിയോ ചെയ്ത്.....
    താങ്ക്സ്

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 3 ปีที่แล้ว +127

    സൂയസ് കനാൽനെ കുറിച്ച് ഇന്നലെ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ പറഞ്ഞിരുന്നു 🔥🔥

    • @mtyoosaf6826
      @mtyoosaf6826 ปีที่แล้ว

      ❤❤

    • @mtyoosaf6826
      @mtyoosaf6826 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤

    • @mtyoosaf6826
      @mtyoosaf6826 ปีที่แล้ว

      ❤😊❤❤😊❤😊❤❤❤❤❤❤❤❤❤❤❤❤

  • @alameer5737
    @alameer5737 3 ปีที่แล้ว +76

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഗോവയെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ തീരുമാനിച്ചപ്പോൾ പോർച്ചുഗൽ നിർദ്ദേശപ്രകാരം ഇന്ത്യയെ ആക്രമിക്കാൻ പുറപ്പെട്ട യൂറോപ്പ്യൻ സൈന്യത്തെ അന്നത്തെ ഈജിപ്ത് സൂയസ് കനാൽ നടന്ന് ചരിത്രം കൂടി ഒന്നു സ്മരിക്കാം മായിരുന്നു 🙃

  • @AamiAadhiKerala
    @AamiAadhiKerala 3 ปีที่แล้ว +117

    കപ്പൽ വീണത് കാരണം ബ്ലോക്ക്‌ ആയി കിടക്കാണല്ലോ ഇവിടെ😒😒.എന്നെ പോലെ സൂയസ് കനാല് എന്താണെന്നു അറിയാൻ വന്നവർ ഉണ്ടോ???😉

    • @AamiAadhiKerala
      @AamiAadhiKerala 3 ปีที่แล้ว

      @Ssp ssp mm😊

    • @_mr_arjun_06
      @_mr_arjun_06 3 ปีที่แล้ว

      Und

    • @Moviemania_2024
      @Moviemania_2024 3 ปีที่แล้ว

      സൂയസ് കനാൽ എന്താണെന്ന് പോലും അറിയാത്തവർ ഈ നൂറ്റാണ്ടിൽ ജീവിക്കുന്നുണ്ടോ..

    • @AamiAadhiKerala
      @AamiAadhiKerala 3 ปีที่แล้ว

      @@Moviemania_2024bro..പനാമ കനാലിനെ കുറിച്ച് അറിയാം..പക്ഷെ സൂയസ് കനാലിൽ shortcut ഉള്ളതൊന്നും അറിഞ്ഞുകൂടായിരുന്നു

    • @arunjithr5984
      @arunjithr5984 2 ปีที่แล้ว

      Randu canal ine pathiyum aadyam aayi kelkunna le njan 🥲

  • @krishnaprasad6379
    @krishnaprasad6379 3 ปีที่แล้ว +28

    അമേരിക്കക്ക ബ്രിട്ടൻ കാലങ്ങളായി നീണ്ട കോളനി വാഴ്ചയും. പിന്നീടുള്ള അമേരിക്കയുടെ സ്വാതന്ത്ര്യം പറ്റിയുള്ള വീഡിയോ ചെയ്യുമോ.🙏🙏👍👍👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +94

    മൗര്യസാമ്രാജ്യത്തേ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു... (Series ആകുന്നതാണ് നല്ലത്)😊

  • @sreehario3009
    @sreehario3009 3 ปีที่แล้ว +11

    Best history oriented you tube channel in Malayalam..very clear ..NO COMMERCIAL THUMBNAIL..NO POLITICAL BIAS..NO RELIGIOUS BIAS ..congrats sir your hard work best of luck

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you very much 🥰

    • @mpunais
      @mpunais 2 ปีที่แล้ว

      @@Chanakyan bro video idathantha

  • @vishnualappy3033
    @vishnualappy3033 3 ปีที่แล้ว +13

    ആകപ്പാടെ അടിയും😄
    ബഹളവും ആണല്ലോ 😂 👼

  • @manikandadas7875
    @manikandadas7875 3 ปีที่แล้ว

    വ്യക്തവും ലളിതവുമായ വിവരണം കൊണ്ടും സുന്ദരങ്ങളായ ദൃശ്യങ്ങളും കൊണ്ടും സമ്പുഷ്ടമായ വീഡിയോ. ഒറ്റയിരുപ്പിൽ മുഷിപ്പില്ലാതെ കണ്ടു. അഭിനന്ദനങ്ങൾ

  • @georgekayilattil7644
    @georgekayilattil7644 3 ปีที่แล้ว +28

    🐕മക്കൾ ബ്രിട്ടൻ എവിടെ നോക്കിയാലും ദ്രോഹം തന്നെ. ആ 🐕 മക്കൾ കാരണമാണ് നമ്മൾ ഇന്ത്യക്കാർ ദരിദ്ര്യർ ആയിപ്പോയത്

    • @hareeshpc6709
      @hareeshpc6709 3 ปีที่แล้ว +5

      അവർ ഇല്ലായിരുന്നെങ്കിൽ ഇവിടെ ഇന്ത്യ എന്ന രാജ്യം തന്നെ ഉണ്ടവുമയിരുന്നില്ല , ഇവിടെ ഇപ്പൊൾ നമ്മൾ പിന്തുടരുന്ന ഭരണസംവിധാനം തന്നെ ഉണ്ടായത്, പിന്നെ ഇവിടെ ഉള്ള പോലീസ്, റെയ്ൽവേ അങ്ങനെ ഒരുപാട് കര്യങ്ങൾ

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว +2

      തെറ്റ്....

    • @AravinthAV
      @AravinthAV 3 ปีที่แล้ว +5

      @@hareeshpc6709 ഈ രാജ്യത്ത് അതിന്റേതായ ഭരണ സംവിധാനമുണ്ടായിരുന്നു..
      നീതിന്യായ വ്യവസ്ഥ ഉണ്ടായിരുന്നു എല്ലാം ബ്രിട്ടീഷുകാർ നശിപ്പിച്ചു. അവരുടെ സിസ്റ്റം അടിച്ചേൽപ്പിച്ചു.

    • @yesudasva4863
      @yesudasva4863 3 ปีที่แล้ว +1

      @@AravinthAV modi bharanam aano🤣

    • @minigopinadh2853
      @minigopinadh2853 8 หลายเดือนก่อน

      ​@@AravinthAVബ്രിട്ടീഷ് മുസ്ലിം????😂😂😂😂

  • @30wytegaming94
    @30wytegaming94 2 ปีที่แล้ว +3

    I travelled through this canal 2 days back in a cruise ship ( Aida cosma ) ..it’s so beautiful and long

  • @vishnumtknandhu
    @vishnumtknandhu 3 ปีที่แล้ว +14

    നെപ്പോളിയൻ ബോണപാർട്ടിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ???
    വാട്ടർലൂ യുദ്ധം ഒക്കെ വച്ച്???

  • @afsalafi5776
    @afsalafi5776 3 ปีที่แล้ว +1

    മനോഹരമായ അവതരണം 👌👌
    ഒപ്പം കാണിച്ചു തരുന്ന visualsum 👏👏

  • @mohanannair518
    @mohanannair518 3 ปีที่แล้ว +1

    ഈ അറിവിന് താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @alphateam2816
    @alphateam2816 3 ปีที่แล้ว +9

    Vietnam America യുദ്ധത്തെ കുറിച്ച് ഒരു വീടിയോ ചെയ്യുമോ . എത്രയും പെട്ടെന്ന് ആണെങ്കിൽ അത്രയും നല്ലത്.
    നിങ്ങൾ ചെയ്താൽ ആണ് അതിൻറെ ഒരു perfection ഉണ്ടാവുക

  • @fishingspot1522
    @fishingspot1522 3 ปีที่แล้ว +6

    ഫീൽഡ് മാർഷൽ സാം മനെക്ഷയെപറ്റി ഒരു വീഡിയോ ചെയ്യ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഔദ്യോഗിക കാർത്തവ്യങ്ങളിൽ നിന്ന് നീക്കാൻ ഉണ്ടായ കാരണങ്ങളെ കുറിച്‌

  • @akarshunni7269
    @akarshunni7269 3 ปีที่แล้ว +6

    വീര ശിവജിയുടെ അതിനിവേശത്തേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?

  • @rahulp4355
    @rahulp4355 3 ปีที่แล้ว +4

    മനോഹരമായ അവതരണം 👌

  • @muhammadshihabcp4314
    @muhammadshihabcp4314 3 ปีที่แล้ว +1

    അറിയാത്തത് പഠിപ്പിച്ചു തന്നു, താങ്കൾ 👍👍👍👍👍

  • @satheeshkaduppel7921
    @satheeshkaduppel7921 2 ปีที่แล้ว

    പുതിയ പുതിയ നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @asokanettimoodu1719
    @asokanettimoodu1719 3 ปีที่แล้ว +12

    Tata യെ കുറിച്ച് ഒരു video ചെയ്യാമോ

  • @00000cr
    @00000cr 3 ปีที่แล้ว +8

    ചാണക്യൻ, Mlife daily, സഫാരി ചാനൽ ഇവരാണ് എന്റെ ഹീറോസ്😍

  • @krishnanunnic2403
    @krishnanunnic2403 3 ปีที่แล้ว +8

    Video കൊള്ളാം Chanakya🤘
    ഒരു Request
    Tipu Sultan ന്റെ പടയോട്ടത്തെ പറ്റി video ചെയ്യണേ

    • @minigopinadh2853
      @minigopinadh2853 8 หลายเดือนก่อน

      സത്യസന്ധമായ രീതിയിൽ ആണോ?

  • @sanalsanal3395
    @sanalsanal3395 3 ปีที่แล้ว +1

    Ath video pole E subject polichu. Chanakyan teams

  • @anoopr3931
    @anoopr3931 3 ปีที่แล้ว +7

    ഇന്ത്യ യുടെ ഡാറ്റാ നയം പിന്നെ ഈ whats app പുതിയ തീരുമാനത്തെ കുറിച്ച് വീഡിയോ വേണം. അത് പോലെ signal telegram ന്റെ business model നെ കുറിച്ച് 🙏.

  • @lijojohny2080
    @lijojohny2080 3 ปีที่แล้ว +5

    Operation bluestar oru video cheyumo

  • @akarshunni7269
    @akarshunni7269 3 ปีที่แล้ว +4

    ചാണക്യന്റെ കട്ട ഫാൻ ....♥️

    • @Chanakyan
      @Chanakyan  3 ปีที่แล้ว +3

      വളരെ നന്ദി 🙏😊

  • @haneeshmh125
    @haneeshmh125 3 ปีที่แล้ว

    Thanks.. വളരെ വിജ്ഞാനപ്രദം👍

  • @anirudh784
    @anirudh784 3 ปีที่แล้ว +2

    Powlichu ..super video..❤️

  • @unni7083
    @unni7083 3 ปีที่แล้ว

    പുതിയ കാഴ്ചകൾ അനുഭവങ്ങൾ ഇഷ്ടം ആയി..... 🥰🥰🥰😍

  • @oxygen759
    @oxygen759 3 ปีที่แล้ว +20

    Evergreen undakkiya traffic jam kandu vannavar like adi

  • @amxKL01
    @amxKL01 3 ปีที่แล้ว +1

    Cold war nne kurich oru series video venam

  • @RapturebroadcastingNetwork
    @RapturebroadcastingNetwork 3 ปีที่แล้ว +1

    വളരെ നല്ല ഒരു video..

  • @rajeshshaji7666
    @rajeshshaji7666 3 ปีที่แล้ว

    Suez channeel once saved lives of Indian in portugees attack on Goa.so we obligated to Egyptian particularly .Nazer .the great leader.bog salute from non_alignment malayalee historian

  • @jadeed9837
    @jadeed9837 3 ปีที่แล้ว +3

    Panama canal nte video vannappa mutal njan ithum prateekshich irikyaayirunnu

  • @chrymartin
    @chrymartin 3 ปีที่แล้ว +1

    Thanks for the good explanation...

  • @shafikaricode
    @shafikaricode 3 ปีที่แล้ว +1

    ഇന്നലെ തുടങ്ങിയതല്ല എത്രയോ കാലമായി സൂയസ് കനാലിനു ബദൽ ഒരു മാർഗം കാണുന്നതിന് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നു അതിന്റെ ഭാഗമാണ് ഇറാക്ക് സിറിയ ലബനോൻ വഴി ഒരു കനാൽ അതും അവരുടെ നിയന്ത്രണത്തിൽ സൂയസ് കനാൽ വഴി ലഭിക്കുന്ന അറബ് ലോകത്തെ വരുമാനം ഇല്ലാതാക്കുക അല്ലെങ്കിൽ ഈജിപ്റ്റിനെ തകർത്ത്‌ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുക അതിനും അവർ ശ്രമിക്കുന്നുണ്ട്

  • @the_hypersick1134
    @the_hypersick1134 3 ปีที่แล้ว

    5th view and 4th comment. Love this channel

  • @mallucomrade56
    @mallucomrade56 3 ปีที่แล้ว +2

    ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.......?

  • @abhishekkrishna.s857
    @abhishekkrishna.s857 3 ปีที่แล้ว +1

    Panama canal jam Aya video idumo

  • @sureshbabue9385
    @sureshbabue9385 3 ปีที่แล้ว

    നല്ല വിവരണം.

  • @ARUNNAUGHTS
    @ARUNNAUGHTS 3 ปีที่แล้ว +2

    I M HERE 😍😍😎

  • @hameedillikkal3101
    @hameedillikkal3101 3 ปีที่แล้ว

    അവതരണം superrrr

  • @grenger769
    @grenger769 3 ปีที่แล้ว +1

    വിഴിഞ്ഞം പോർട്ടിനെ കുറച്ചു വീഡിയോ presdhishikkunnu

  • @faslurahmancfaslurahmanc3377
    @faslurahmancfaslurahmanc3377 3 ปีที่แล้ว +8

    10 ക്ലാസ് സുയ്‌സ് കനാൽ കുറിച്ച് പഠിച്ചവർ ലൈക് 👍

  • @Distilledroutes
    @Distilledroutes 3 ปีที่แล้ว

    Pwoli.. 🙏

  • @chandhu8126
    @chandhu8126 3 ปีที่แล้ว +1

    Poli muthe good experience

  • @മഴയെപ്രണയിച്ചവൻ
    @മഴയെപ്രണയിച്ചവൻ 3 ปีที่แล้ว +14

    Ever Given കുടുങ്ങിയ ശേഷം വീഡിയോ കാണുന്നവരുണ്ടോ?

  • @bisminperumattil6965
    @bisminperumattil6965 3 ปีที่แล้ว +2

    Do a video about Google's parent company Alphabet and it's bussiness. Including Facebook, TH-cam, Messenger and apps like that.please

  • @deepubabu3320
    @deepubabu3320 3 ปีที่แล้ว +2

    Good video jai hind 🇮🇳🇮🇳🇮🇳

  • @pvthomas8476
    @pvthomas8476 3 ปีที่แล้ว +1

    The traffic block at suyez will cause problems to exporters and importers here in India

  • @abhiram.k9000
    @abhiram.k9000 3 ปีที่แล้ว

    Coldwar ഇതിനും ഒരു കാരണം ആയിരുന്നു. Egypt നു soviet യൂണിയന്റെ സഹായം ഉണ്ടായിരുന്നു

  • @syamalaustine7100
    @syamalaustine7100 3 ปีที่แล้ว +1

    I like this type of video. Good video.

  • @johnhable6235
    @johnhable6235 ปีที่แล้ว

    Very wonderful seen

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 ปีที่แล้ว +6

    ചാണക്യൻ സർ ഞാൻ ഇങ്ങളോട് രണ്ടു വീഡിയോ ചെയ്യാൻ പറഞ്ഞിട്ട് രണ്ടു മൂന് മാസം ആയി സർ ഇത് വരെയും വീഡിയോ അപ്‌ലോഡ് ചെയ്തു കണ്ടില്ല
    ഓട്ടോമൻ empire നെ കുറിച്ചും
    റോമൻ empire നെ കുറിച്ചും
    ഉയർച്ച മുതൽ തകർച്ച വരെ
    പ്ലീസ് ഇതിന് എങ്കിലും നിങ്ങൾ മറുപടി തരു
    എത്രയും പെട്ടന്ന് വീഡിയോ അപ്‌ലോഡ് ചെയ്യൂ മറുപടി പ്രദീക്ഷിക്കുന്നു സർ

    • @Chanakyan
      @Chanakyan  3 ปีที่แล้ว +4

      ഹലോ, ചരിത്രം അതേ പടി ചെയ്താൽ വിഡിയോകൾ ഓടുന്നില്ല. അതാണ് ഒരു വിമുഖത. പക്ഷേ, ഇടയ്ക്കിടയ്ക്ക് history വിഡിയോകൾ ചെയ്യാനാണ് ശ്രമം. ഇവ രണ്ടും ശ്രമിക്കാം.

    • @Virgin_mojito777
      @Virgin_mojito777 3 ปีที่แล้ว +1

      @@Chanakyan battle of haifa ചെയ്യുമോ bro

    • @kiranchandran1564
      @kiranchandran1564 3 ปีที่แล้ว +1

      @@Virgin_mojito777 അത് super

  • @emmanueljoshy8354
    @emmanueljoshy8354 3 ปีที่แล้ว +1

    ആഴ്ചയിൽ രണ്ടു വീഡിയോ ചെയ്യാമോ.

  • @solarfriends1697
    @solarfriends1697 3 ปีที่แล้ว

    Very nice video presentation 👍

  • @hillcrinton1416
    @hillcrinton1416 3 ปีที่แล้ว +1

    No need for Tug Boat...Use 30 Army tank to pull the ship out.

  • @abhiramskumar
    @abhiramskumar 3 ปีที่แล้ว +2

    First Comment ❤️

  • @asokanettimoodu1719
    @asokanettimoodu1719 3 ปีที่แล้ว +1

    Nice Video

  • @maheshvs_
    @maheshvs_ 3 ปีที่แล้ว +2

    Good 👍😊

  • @aswinsuresh3401
    @aswinsuresh3401 3 ปีที่แล้ว

    Poli content
    💓💓

  • @sahelk6558
    @sahelk6558 3 ปีที่แล้ว +1

    Please put a video about Vietnam America was Iraq America war Afghan America war

  • @Ashadieeyah-j1t
    @Ashadieeyah-j1t 3 ปีที่แล้ว +5

    ഈ കനാലിലാണ് ഞാൻ നീന്തൽ പഠിച്ചത് പണ്ട് LP സ്കൂളിൽ പഠിക്കുന്ന കാലത്ത്.🤗

    • @niyasbinnaseer9450
      @niyasbinnaseer9450 3 ปีที่แล้ว

      Njanum🚶

    • @ansil8373
      @ansil8373 3 ปีที่แล้ว

      😅💗

    • @bijithvp9997
      @bijithvp9997 3 ปีที่แล้ว

      Annu ithoke cheruthodukL aayirunnille

    • @zackleo1096
      @zackleo1096 3 ปีที่แล้ว

      ഇതിലെ ഉപ്പ് ആണ് എന്റെ വീട്ടിലെ കറിക്ക്‌ 🙄🙄🙄

    • @xpboavidaxpboavida5481
      @xpboavidaxpboavida5481 3 ปีที่แล้ว

      @@zackleo1096 ഇവിടെ നിനനും പിടിച്ച തിമീങ്കലം കൊണ്ടായിരുന്നു ഇന്നെലെ എന്റെ വീട്ടിൽ കറിയുണ്ടാക്കിയത്.

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 3 ปีที่แล้ว +1

    Assalamualikum..
    Ee chanalil ninn ariv kure kittunnund .. veruthe sangi chanel . Sudapi chanel enn paranju chanel pootikkan nikaruth..
    Ee chaneliloode avark oru varumanavum .namuk arivum kittunnud .. jaihind

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      വളരെ നന്ദി. ജയ് ഹിന്ദ് 🙏

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว

    സൂപ്പർ ❤️

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 ปีที่แล้ว

    Thank Youuuu.......

  • @aswinvkd2505
    @aswinvkd2505 3 ปีที่แล้ว

    മേജർ shaithan singh sabine kurichu video cheyyumo

  • @vighneshm.s2381
    @vighneshm.s2381 3 ปีที่แล้ว

    Good work 🥰

  • @shakkirmunderi
    @shakkirmunderi 3 ปีที่แล้ว

    Super bro

  • @jinithap2158
    @jinithap2158 3 ปีที่แล้ว

    Super vedio👍👍👍

  • @ayubtanur184
    @ayubtanur184 ปีที่แล้ว

    സൂയസ് കനാൽ എന്താണെന്നു ഇപ്പോഴാണ് നന്നായി മനസ്സിലായത്

  • @sibomathew9559
    @sibomathew9559 9 หลายเดือนก่อน

    History ❤

  • @rifahathali
    @rifahathali 3 ปีที่แล้ว +1

    Very good information

  • @MegaAnoop
    @MegaAnoop 3 ปีที่แล้ว

    Neco king of Egypt ആണ് ആദ്യം ഇതിനുവേണ്ടി ശ്രമിച്ചത് BC 605 ഇൽ

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว

    ഒരു പക്ഷെ പനാമ കനാലിന്റെ പൂർണ നിർമാണം ഫ്രാൻസ് ഏറ്റെടുത്തുവരുന്നെങ്കിൽ ഇന്ന് അത് ഫ്രാൻസിന്റെ നിര്മിതികളിലെയും സാങ്കേതിക വിദ്യകളിലെയും വലിയൊരു പൊൻതൂവൽ ആകുമായിരുന്നു. ഇങ്ങനെ പറയാൻ കാരണം പനാമ കനാലിന്റെ നിര്മാണത്തിനുപയോഗിച്ച യന്ത്രങ്ങൾ ഫ്രാൻസിന്റെ ആയിരുന്നെങ്കിലും ഒരു മുതലാളിയുടെ സ്ഥാനത്തോടെ കനാലിന്റെ നിര്മ്മാണത്തിന് മേൽനോട്ടം വഹിച്ചത് അമേരിക്ക ആയിരുന്നു. 😊

  • @btxjo5440
    @btxjo5440 3 ปีที่แล้ว +2

    പഴയ BGM തന്നെയാണ് നല്ലത്

  • @liyakath_liya
    @liyakath_liya 3 ปีที่แล้ว +1

    ബ്രിട്ടനും ഫ്രാൻസും എല്ലാം കൂടെ നമ്മുടെ രാജ്യത്തെ ഊറ്റി കുടിച്ചു...

  • @basheerp.a7759
    @basheerp.a7759 ปีที่แล้ว

    Good

  • @rageshs5429
    @rageshs5429 3 ปีที่แล้ว

    Super 👏👏👏

  • @zakyssigns4268
    @zakyssigns4268 ปีที่แล้ว

    Nice vlog

    • @Chanakyan
      @Chanakyan  ปีที่แล้ว

      Thank you 😊

  • @sunset9530
    @sunset9530 3 ปีที่แล้ว

    Shivaji Maharaj kurich oru video chyumoo

  • @nihalhashi
    @nihalhashi หลายเดือนก่อน

    ഇതിനിടയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇസ്രായേൽ പലസ്റ്റിൻ യുദ്ധം ഇതിന്റെ റോൾ suez canal maayi ബന്ധമുണ്ടോ

  • @jannah7672
    @jannah7672 3 ปีที่แล้ว

    Thank you

  • @gggh5714
    @gggh5714 3 ปีที่แล้ว

    U are great

  • @adwaithsanthosh6405
    @adwaithsanthosh6405 3 ปีที่แล้ว

    Nice video

  • @096_VishnuMB
    @096_VishnuMB 3 ปีที่แล้ว

    🥰🤘❤ Nice

  • @Virgin_mojito777
    @Virgin_mojito777 3 ปีที่แล้ว

    battle of haifa ചെയ്യുമോ bro

  • @priyababuraj8635
    @priyababuraj8635 3 ปีที่แล้ว

    Britain European union vityadhinye oru video cheyummo

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      Would like to do one -but not sure if many people will watch it. That's why we are refraining from doing that. Thank you for your support.

    • @priyababuraj8635
      @priyababuraj8635 3 ปีที่แล้ว +1

      Ellavarum kanum because you're content is always best

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      @@priyababuraj8635 Thank you.

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว

      @@Chanakyan വീഡിയോകൾ ചെയ്യാൻ ഉള്ള കഷ്ടപ്പാടുകൾ അറിയാം എങ്കിലും എൻ്റെ ഒരു അഭിപ്രായം പുട്ടിന് തേങ്ങ ഇടുന്നത് പോലെ വലിയ ചരിത്രങ്ങൾ പറയുമ്പോൾ ഒക്കെ ഒരു ബ്രേക്ക് കൊടുത്ത് ഇടക്ക് view കൂടുന്ന contents ഇട്ടാലും മതി.

  • @angelriyavarghese5863
    @angelriyavarghese5863 3 ปีที่แล้ว

    Sir your video👌👌

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thanks and welcome

  • @renjithraveendran446
    @renjithraveendran446 3 ปีที่แล้ว +4

    Porus നെ കുറച്ചു please

  • @Kaatt_avaraathi-wg1sz7fg2e
    @Kaatt_avaraathi-wg1sz7fg2e 3 ปีที่แล้ว

    Chanakyan Quatar um Saudi Arabia um tham milulla preshnathe petti oru video

  • @issacdominic007
    @issacdominic007 3 ปีที่แล้ว +1

    Oru Hi Tharuo Chanakya 😍😍

  • @smithaneelaambari6718
    @smithaneelaambari6718 3 ปีที่แล้ว

    Thanks

  • @abimuhammed9250
    @abimuhammed9250 2 ปีที่แล้ว

    Masha alllah

  • @rishikeshraghavan4874
    @rishikeshraghavan4874 3 ปีที่แล้ว

    8:48ഇപ്പൊ പണിമുടക്കിയ കപ്പൽ അല്ലേ ആ പോകുന്നത്.

  • @abidhmuhammed6122
    @abidhmuhammed6122 3 ปีที่แล้ว +1

    _______ kanditt vannavar like adi