Thank you so much, Josemon, for making and sharing this video. I can incontrovertibly say that this is the best and most comprehensive video about the Panama Canal transit in any language on TH-cam right now. I particularly liked your multiple camera split-screen presentation of it. I request you to please include English subtitles in this video for people like me to share it also with my non-Malayali friends. I am sure that this video's view count will be millions within a couple of years and will be one of the most popular videos on your channel.
മരിക്കുന്നതിന് മുമ്പ് ഇതൊക്കെ എങ്ങനെ അറിയും എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ ... ഒരു നല്ല അധ്യാപകന്റെ ക്ലാസ് പോലെ തോന്നി എനിക്ക് ... ഇനിയും ഒരു പാട് അറിവുകൾ ഞങ്ങൾക്ക് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..... എന്ന് ഒരു നിലമ്പൂർ കാരൻ ...
കപ്പല് എ൬ും എനിക്ക് അത്ഭുതമാണ്.കാണാത്ത,കാണാ൯ ഒരിക്കലും അവസരമില്ലാത്ത ഒരു ലോകം കാണിച്ചു ത൬തിന് ഒരായിരം നന്ദി.ഇനിയും ഇതുപോലെയുള്ള അത്ഭുതങ്ങള് പക൪ത്തി ഞങ്ങളെ കാണിക്കണെ...
ഇതൊക്കെ dislike അടിച്ചവന്മാർ പാലാരിവട്ടം പാലം ഉണ്ടാക്കിയവന്റെ ബന്ധു ആവും അതാ ഇതൊന്നു ദഹിക്കാത്ത 🤭🤣 ആദ്യായി കിട്ടിയ അറിവ് പനാമ കുറിച് നല്ല ഗുരുവിന് ഒരായിരം നന്ദി...
ഹായ് ചേട്ടാ.. എത്ര ഭംഗിയാട്ടാണ് നിങ്ങൾ ഈ അറിവുകൾ വിവരിക്കുന്നത് 😍.. തീർച്ചയായും നിങ്ങളുടെ ലൈഫ്..എല്ലാവർക്കും ഒരു മൊട്ടിവേഷൻ ആണ്.. അവതരണം അതും പച്ച മലയാളം💞💞.. യാത്രശ്ചികമായിട്ടാണ് ചേട്ടന്റെ വീഡിയോ കണ്ടത്.. കണ്ടതും സബ്സ്ക്രൈബ് ചെയ്തു. എന്റെ ഒഴിവുസമയങ്ങൾ ഇപ്പോൾ ചേട്ടന്റെ വീഡിയോ ആണ്. നല്ല അറിവുകൾ പങ്കുവെക്കാനും ജീവിതത്തിൽ എന്നും നല്ല ഓർമ്മകൾ മാത്രം ഉണ്ടാവാനും പ്രാർത്ഥിക്കുന്നു.. നാട്ടിലെ വിശേഷങ്ങൾ പങ്കുവെക്കാൻ മറക്കരുത്.. കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു 💞💞💞💞💞🙏
സത്യം പറഞ്ഞാ ഇന്നലെ കൂടി വിചാരിച്ചതെ ഉള്ളു നിങ്ങളുടെ ചാനലിൽ പനാമ കാനലിന്റെ വിഡിയോ വന്നായിരുന്നെങ്കിൽ എന്ന്.... ഇന്ന് TH-cam നോക്കിയപ്പോ ദാ കിടക്കുന്നു. Coincidence മാരകം.... സംഗതി pwoli....
ചേട്ടോ ഇത് പൊളിച്ചു, ജലത്തിന്റെ ഉയർച്ച താഴ്ച്ച മനസിലാക്കാൻ കഴിഞ്ഞു, ജലത്തിന്റ സാന്ദ്രത, അതിൽ ഭാരം വരുത്തുന്ന മർദ്ദവ്യത്യാസം അതും മനസിലാകാനായി great, greatest 🙏🙏
ഇത്രയും വലിയ ഒരു എഞ്ചിനീയറിംഗ് അത്ഭുതം.. ഇത്രയും സിമ്പിൾ ആയി.. ഫുൾ വീഡിയോ ഉൾപ്പെടെ കാണിക്കുവാൻ താങ്കൾ എടുത്ത ആ.. പരിശ്രമം... പറയുവാൻ വാക്കുകൾ ഇല്ല... പനാമ കന്നാൽ.. എന്താണ് എന്ന്.. അതിന്റെ പ്രാധാന്യം ഇവ ഒക്കെ പ്രേക്ഷകരിലേക്കു എത്തിച്ച ജോസമോന്..ഞങ്ങൾ എല്ലാവരുടെയും.. സ്നേഹാ ആശംസകൾ 🤝🤝🤝
Panama canal videos ഇതിന് മുമ്പ് കണ്ടിട്ടുണ്ട് എങ്കിലും ഈ വീഡിയോ കണ്ടപ്പോ ആണ് full technique pidi കിട്ടിയേ. Thanks for the well explained video bro. Expecting more new videos
മനുഷ്യന്റെ ഇച്ചാശക്തിക്ക് മുന്നിൽ ഒന്നും ഒരു പ്രതിബന്ധമല്ല എന്ന് പനാമ കനാലിന്റെ ചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. നല്ല അവതരണം ജോസ്മോൻ ബ്രോ 👍👍👍🙋♂️🙋♂️🥰🥰
ഇവിടെ കൊല്ലത്ത് ഒരു കപ്പൽ കരക്കടിഞ്ഞായിരുന്നു..പക്ഷെ അത് കുഞ്ഞു കപ്പൽ ആയിരുന്നു.. അത് നേരിൽ കണ്ടപ്പോൾ തന്നെ എന്നാ feel ആയിരുന്നു.. അപ്പോ ഇത്രയും വലിയ കപ്പലിലൊക്കെ നേരിൽ കാണുകയും യാത്ര ചെയ്യുമ്പോഴുമെല്ലാം കിടുക്കാച്ചി feel ആയിരിക്കും...
ഈയടുത്ത കാലത്ത് യാദൃശ്ചികമായി താങ്കളുടെ വിഡിയോ കാണാനായി കപ്പൽ സംബന്ധമായ എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടിട്ടോ അടിപൊളിയാണ് അപ്പോ തന്നെ ഈ ചാനൽ Subscribe ചെയ്തു
This video brought back happy memories of my husband and I crossing the Panama canal on board the Cunard ship QE2 , in 2013 , our 2nd World cruise lasting 3 1/2 months.It was so exciting and the memories of it last a ver long time. Very good commentary. We'll done
ഇത് എന്ത് അവതരണം. സന്തോഷ് ജോർജ് കുളങ്ങര ഇത് നല്ല സൂപ്പർ ആയി അവതരിപ്പിച്ചിട്ടുണ്ടു്. അത് കണ്ടാൽ പനാമ കനാൽ നേരിട്ടു് പോയി കണ്ട പോലെയുണ്ടായിരുന്നു. ഇത് ഒരു മാതിരി ....
പനാമാ കനാലിൻ്റെ വിശേഷങ്ങളും വിവരണങ്ങളും പലതവണ പല രീതിയിലും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് സഫാരി ടി വി യിൽ നന്നായി കണ്ടിട്ടുണ്ട് എങ്കിലും ഒരു കപ്പലിൽ നിന്ന് കൊണ്ട് ഉള്ള മനോഹരമായ കാഴച്ചകളും വിവരണവും മനോഹരം അഭിനന്ദനങ്ങൾ
Thank you so much, Josemon for this video. Very frankly speaking I am first time seeing panama canal video. My younger brother is a chief engineer for the last 25 years and still he is in the ship and last month also in panama. From 1991 onward he is travelling through panama canal. Lot of times I have asked him about panama canal, how and why it is used. But he didn't say much about the working of canal. Now I could understand everything.
ഒരു രക്ഷയുമില്ല..... Spr... Informative & entertaining .....❤️❤️❤️❤️ ഈ പനാമ കാനൽ എന്നൊക്കെ പറയുമ്പോൾ നമ്മൾ വിചാരിച്ചോണ്ട് ഇരുന്നത് ഒരു കനാൽ... കപ്പൽ just പോകുന്നു..... കപ്പൽ പൊക്കലും താക്കലും ഓക്കെ ഉണ്ടെന്നു ഇപ്പൊ അല്ലെ മനസിലാകുന്നെ.....😅😅😂😂🤩🤩🤩🤩🤩🤩🤩🤩spr.....
അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ താങ്കളുടെ വീഡിയോ കണ്ടു.... അപ്പൊ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു... കുറച്ചു വീഡിയോകൾ കണ്ടു, എല്ലാം നന്നായിട്ടുണ്ട്. വീഡിയോ അവതരണം മനോഹരം ആയിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു 💗💗💗
പനാമ കനാലിനെപ്പറ്റി സഫാരിയുടെയടക്കം ഒട്ടേറെ കാണുകയും, വായിക്കുകയും ചെയ്തപ്പോളൊന്നും കിട്ടാത്തത്രയും വ്യക്തത ഈ വീഡിയോയിൽ കിട്ടി ✌🏼💖 ഞാൻ വൈകിയെത്തിയ ഈ ചാനലിലെ വീഡിയോസ് എല്ലാം കണ്ടു തീർക്കുകയാണ്,, വിയറ്റ്‌നാമിലെത്തീ ☺️
A very informative video. I also had the opportunity to travel through a small ship lock in Europe. I guess it was in Strasburg, France. It was nothing comparable to this but was indeed a great experience.
ജീവിതത്തിൽ ഒരിക്കൽ പോലും പോകാനോ കാണാനോ സാധിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്ത അത്ഭുതം നിറഞ്ഞ ഒരു എക്സ്പീരിയൻസ് ആണ് കിടു സംഭവം ആയിട്ടുണ്ട് ♥️♥️♥️😍😍😍👌👌 hatsoff your effortt bro ♥️
Officer, It's very much interesting to watch your videos,as I always say,your narration makes me listen carefully,learn more about Marine life. this video about Panama Canal is mind-blowing, illustration and different angle shots..👍👍👍 I felt that,attending a lecture in a classroom-simple,easy to understand,will remember what you explained etc... soon Non-Mariners will become a mariner after watching your videos😂😂 You have good scope to become a Marine Lecturer in future..if you take class like this,then your students will score cent% result in exam.. Give subtitles - English,so that Non-Malayalees too can enjoy your videos and reach will be high. All the best...Keep going..
Great video n wonderful presentation.Didn't feel like skipping for even a second...Would love to know if you or your crew have ever had paranormal experiences at ship.please do a video on that...
Am not from a merchant navy background.. but loving this.. Great information. The way you explain things are marvelous. Amazing job. Just started from a youtube suggestion and now became a fan of you! Keep moving forward josemon chetta!! We all are there with you!!
Good review bro video edukkan ningal kaanicha aaa oru effort nu oru salute ithrem Joli thirakinidayilum ithok cheyyunnathinu thanks... keep going katta support undakm
Thank you so much, Josemon, for making and sharing this video. I can incontrovertibly say that this is the best and most comprehensive video about the Panama Canal transit in any language on TH-cam right now. I particularly liked your multiple camera split-screen presentation of it. I request you to please include English subtitles in this video for people like me to share it also with my non-Malayali friends. I am sure that this video's view count will be millions within a couple of years and will be one of the most popular videos on your channel.
😊✌️
I concur, advait, it's comprehensive, and informative.
Fantastic video...
Simple informative powerful and professional
Keep it up man
Agree totally...another one I had watched with equal intrest was santosh George kulangara samcharom episode in panama
I have watched multiple videos about it. But this is the best one... Malayalee...❤️❤️❤️
സൂപ്പർ,and thank u 😘
🔥❤️❤️
💥💥💥
Big fan bro
❤️❤️
😊😊
ഇതിലൂടെ കപ്പൽ കടന്നു പോകുന്ന വിഡിയോ പലതും ഇതിനു മുന്നേ കണ്ടിട്ടുണ്ട് എങ്കിലും ഇത് പൊലെ മലയാളത്തിൽ മനസിലാക്കി തന്ന സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ
ഒരു ക്ലാസ് എടുക്കുന്ന പോലെ നൈസ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നു
Doing great job and keep moving
Such a nice video. Discover, national geographic channel level✌️✌️
അറിവ് ആർക്കും നേടാനാവും ,പക്ഷെ ഇത്ര ലളിതമായി പങ്കുവയ്ക്കാൻ കാണിക്കുന്ന ആ നല്ല മനസിന് നന്ദി. നിങ്ങളുടെ ഈ അധിക ജോലി ഒരുപാട് പേർക്ക് പുത്തനറിവു നൽകും.
മരിക്കുന്നതിന് മുമ്പ് ഇതൊക്കെ എങ്ങനെ അറിയും എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ ... ഒരു നല്ല അധ്യാപകന്റെ ക്ലാസ് പോലെ തോന്നി എനിക്ക് ... ഇനിയും ഒരു പാട് അറിവുകൾ ഞങ്ങൾക്ക് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..... എന്ന് ഒരു നിലമ്പൂർ കാരൻ ...
🙂
🎉
സഞ്ചാരത്തിൽ സന്തോഷ് sir വ്യക്തമാക്കിത്തന്നിരുന്നു......
താങ്കൾ ഒന്നൂടെ വ്യക്തമാക്കിത്തന്നു...
താങ്ക്സ് ബ്രോ......
കപ്പല് എ൬ും എനിക്ക് അത്ഭുതമാണ്.കാണാത്ത,കാണാ൯ ഒരിക്കലും അവസരമില്ലാത്ത ഒരു ലോകം കാണിച്ചു ത൬തിന് ഒരായിരം നന്ദി.ഇനിയും ഇതുപോലെയുള്ള അത്ഭുതങ്ങള് പക൪ത്തി ഞങ്ങളെ കാണിക്കണെ...
പനാമയെ പറ്റി ഒരുപാട് കെട്ടിട്ടുമുണ്ട വീഡിയോകൾ കണ്ടിട്ടുമുണ്ട് പക്ഷെ എല്ലാ സംശയങ്ങളും മാറ്റി ഇത്ര വിശദമായി ഇന്നേ വരെ ആരും പറഞ്ഞു തന്നിട്ടില്ല thanks
Please promote our channel KIDUKKACHI
മനുഷ്യന്റെ ബുദ്ധി കൂർമതയുടെ പര്യായമാണ് ഈ എൻജിനീയറിങ് അത്ഭുതം നിറഞ്ഞ പനമാ കനാൽ 👍❣️
Nice
അപ്പൊ ചൊവ്വെ പേടകം perservarance rovar
Manushyante ichashakthikkumukalil palathum undennu eppoyum chinthippikkunnathaan dhaivathinu polum thakarkaan pattaatha titanic 😔
Evade poyyalum ee broyoude camant kannum 🙄
ഞാൻ ആദ്യമായാണ് ഈ ചാനലിൽ ഈ എപ്പിസോഡ് കാണുന്നത് തുടർന്ന് സബ്സ്ക്രൈബ് ചെയ്ത മൊത്തം എപ്പിസോഡ് കണ്ടു ഞാനൊരു സന്തോഷ് ജോർജ് കുളങ്ങര ഫാനാണ് 👍
ഇതൊക്കെ dislike അടിച്ചവന്മാർ പാലാരിവട്ടം പാലം ഉണ്ടാക്കിയവന്റെ ബന്ധു ആവും അതാ ഇതൊന്നു ദഹിക്കാത്ത 🤭🤣
ആദ്യായി കിട്ടിയ അറിവ് പനാമ കുറിച് നല്ല ഗുരുവിന് ഒരായിരം നന്ദി...
ath sheriyann njanum vicharichu
@Rabbit Rat athinu nee etha മരവാണമേ
TH-cam malayalikalde swantham allaa my...... ,
Ithupolathe comments ellaa videos kanam
😆😆😆
@@naizamahmed7882etha teem ennu manassilayii😊
പനാമ കാനലിനെ കുറിച്ച് ധാരാളം കെട്ടിട്ടുണ്ടെങ്കിലും കൃത്യമായ പ്രവർത്തനരീതി ഏറ്റവും ലളിതമായ വാക്കുകളിലൂടെ മനസ്സിലാക്കിത്തന്ന ജോസ് മോനു അഭിനന്ദനങ്ങൾ
താങ്കളുടെ ഓരോ വീഡിയോയും അറിവുകളുടെ ഭണ്ഡാരങ്ങളാണ്.പനാമ കനാലിനെപ്പറ്റി ഒരുപാട് അറിവുകള്‍ നല്‍കി.നന്ദി
ജോസ് ഭായ് സംഭവം കലക്കി വേറിട്ട ഒരു കാഴ്ച പിന്നെ നമ്മുടെ മലയാളത്തിലുള്ള അവതരണവും
ഒരുപാട് പ്രാവശ്യം യാത്ര ചെയ്ത കനാൽ......
ഇനി സൂയസ് കനാൽ കാണണം ...
ഞാനും - മനസ്സുകൊണ്ട്
ഷിപ്പിനെ കുറിച്ചും പനാമ കാനലിനെ പറ്റി പുതിയ അറിവ് പകർന്നുതന്ന പ്രിയ സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഹായ് ചേട്ടാ.. എത്ര ഭംഗിയാട്ടാണ് നിങ്ങൾ ഈ അറിവുകൾ വിവരിക്കുന്നത് 😍.. തീർച്ചയായും നിങ്ങളുടെ ലൈഫ്..എല്ലാവർക്കും ഒരു മൊട്ടിവേഷൻ ആണ്.. അവതരണം അതും പച്ച മലയാളം💞💞.. യാത്രശ്ചികമായിട്ടാണ് ചേട്ടന്റെ വീഡിയോ കണ്ടത്.. കണ്ടതും സബ്സ്ക്രൈബ് ചെയ്തു. എന്റെ ഒഴിവുസമയങ്ങൾ ഇപ്പോൾ ചേട്ടന്റെ വീഡിയോ ആണ്. നല്ല അറിവുകൾ പങ്കുവെക്കാനും ജീവിതത്തിൽ എന്നും നല്ല ഓർമ്മകൾ മാത്രം ഉണ്ടാവാനും പ്രാർത്ഥിക്കുന്നു.. നാട്ടിലെ വിശേഷങ്ങൾ പങ്കുവെക്കാൻ മറക്കരുത്.. കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു 💞💞💞💞💞🙏
സത്യം പറഞ്ഞാ ഇന്നലെ കൂടി വിചാരിച്ചതെ ഉള്ളു നിങ്ങളുടെ ചാനലിൽ പനാമ കാനലിന്റെ വിഡിയോ വന്നായിരുന്നെങ്കിൽ എന്ന്.... ഇന്ന് TH-cam നോക്കിയപ്പോ ദാ കിടക്കുന്നു. Coincidence മാരകം.... സംഗതി pwoli....
Jose bro മലയാളം ആയതിനാൽ ഞങ്ങളെപ്പോലുള്ളവർക് ഒരു കാര്യമായി
ചേട്ടോ ഇത് പൊളിച്ചു, ജലത്തിന്റെ ഉയർച്ച താഴ്ച്ച മനസിലാക്കാൻ കഴിഞ്ഞു, ജലത്തിന്റ സാന്ദ്രത, അതിൽ ഭാരം വരുത്തുന്ന മർദ്ദവ്യത്യാസം അതും മനസിലാകാനായി great, greatest 🙏🙏
ഇത്രയും വലിയ ഒരു എഞ്ചിനീയറിംഗ് അത്ഭുതം.. ഇത്രയും സിമ്പിൾ ആയി.. ഫുൾ വീഡിയോ ഉൾപ്പെടെ കാണിക്കുവാൻ താങ്കൾ എടുത്ത ആ.. പരിശ്രമം... പറയുവാൻ വാക്കുകൾ ഇല്ല... പനാമ കന്നാൽ.. എന്താണ് എന്ന്.. അതിന്റെ പ്രാധാന്യം ഇവ ഒക്കെ പ്രേക്ഷകരിലേക്കു എത്തിച്ച ജോസമോന്..ഞങ്ങൾ എല്ലാവരുടെയും.. സ്നേഹാ ആശംസകൾ 🤝🤝🤝
Panama canal videos ഇതിന് മുമ്പ് കണ്ടിട്ടുണ്ട് എങ്കിലും ഈ വീഡിയോ കണ്ടപ്പോ ആണ് full technique pidi കിട്ടിയേ. Thanks for the well explained video bro. Expecting more new videos
വളരെ നല്ല എപ്പിസോഡ്. നല്ല അവതരണം. നന്ദി
Please promote our channel KIDUKKACHI
ഹെന്റമ്മോ.... ഒരു ഒന്ന് ഒന്നര വീഡിയോ തന്നെ ആയിരുന്നു.. ക്യാമറ, എഡിറ്റിംഗ്, bgm..... എല്ലാം കിടുക്കി തിമിർത്തു 🔥
Well explanained about Panama canal, one of the great engineering work in the world
പനാമ കനാലിനെ കുറിച്ച് മലയാളത്തിൽ ഇതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച വിവരണം.. ഇനിയും ഇത് പോലുള്ള വീഡിയോകൾ പോരട്ടെ...
40 വർഷങ്ങളോളമായി മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ് പനാമ കനാൽ കാണുകയെന്നുള്ളത്,
ജോസ് മോനേ,
കലക്കി! കിടുക്കി!! തിമിർത്തു!!!!!!
😝😆😊
ഇത്ര വലിയ കാര്യം, ഇത്ര ലളിതമായിട്ട് സൗമ്യമായിട്ട് അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദി,,,,,, Big salut 👍👍👍
എന്റെ പൊന്നോ ....
എങ്ങനെ നിങ്ങളെ അഭിനന്ദിക്കണമെന്നറിയില്ല ..!!!👍😘😘
Ee suez canal, panama canal ennokke kettittundennallathe, ithokke undakkiyathinte udhesham navigation eluppamakkuka churukkuka ennokke thaankal valare vishadamaayi paranju thannu, ee video geography, geology okke padikkunna studenstinu upakarikkum, ningalude ee samrambhathinu nandi, very educational, thank you!
മനുഷ്യന്റെ ഇച്ചാശക്തിക്ക് മുന്നിൽ ഒന്നും ഒരു പ്രതിബന്ധമല്ല എന്ന് പനാമ കനാലിന്റെ ചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. നല്ല അവതരണം ജോസ്മോൻ ബ്രോ 👍👍👍🙋♂️🙋♂️🥰🥰
മലയാളത്തിൽ പറയുന്നതുകൊണ്ട് മനസ്സിലായി അടിപൊളി വീഡിയോ ആയിരുന്നു
Please promote our channel KIDUKKACHI
ഒന്നും പറയാനില്ല ബ്രോ
വേറെ ലെവൽ 😍😍😍
ഞാനും മോളും(3yrs) ഭയങ്കര ഫാൻസ് ആയി
മോൾ ഇടക്ക് പറയും അങ്കിൾന്റെ ഷിപ്പ് വീഡിയോ കാണാമെന്നു 🥰🥰
കടലും കടൽക്കഥകളും എന്നും ഹരമാണ്... റോബിൻസൺ ക്രൂസോ, മൊബിഡിക് മുതലായ രചനകൾ ഇന്നും ആവേശം കൊള്ളിക്കുന്നു... നന്ദി സുഹൃത്തേ! ❤️
ഇന്നത്തെ എന്റെ ലൈക് പനാമ കനാലിനെ കുറിച്ച് മനസ്സിലാക്കിത്തന്ന ജോസ്മോനും കൂടിയിരിക്കട്ടെ.👍
ഇത്രയും സങ്കീർണമായ ഒരു അറിവ് വളരെ സിംപിൾ ആയി അവതരിപ്പിച്ച ബ്രോക്കിരിക്കട്ടെ ഒരായിരം കുതിരപ്പവനുകൾ
Camera and video is amazing 🔥🔥
ഇവിടെ കൊല്ലത്ത് ഒരു കപ്പൽ കരക്കടിഞ്ഞായിരുന്നു..പക്ഷെ അത് കുഞ്ഞു കപ്പൽ ആയിരുന്നു.. അത് നേരിൽ കണ്ടപ്പോൾ തന്നെ എന്നാ feel ആയിരുന്നു.. അപ്പോ ഇത്രയും വലിയ കപ്പലിലൊക്കെ നേരിൽ കാണുകയും യാത്ര ചെയ്യുമ്പോഴുമെല്ലാം കിടുക്കാച്ചി feel ആയിരിക്കും...
aa njan kandarunnu bechinte attath alle
ചളി അടിച്ചു വെറുപ്പിക്കാത്ത ഒരു നല്ല വ്ലോഗ് r
Please promote our channel kiddukachi
ഈയടുത്ത കാലത്ത് യാദൃശ്ചികമായി താങ്കളുടെ വിഡിയോ കാണാനായി കപ്പൽ സംബന്ധമായ എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടിട്ടോ അടിപൊളിയാണ് അപ്പോ തന്നെ ഈ ചാനൽ Subscribe ചെയ്തു
This video brought back happy memories of my husband and I crossing the Panama canal on board the Cunard ship QE2 , in 2013 , our 2nd World cruise lasting 3 1/2 months.It was so exciting and the memories of it last a ver long time.
Very good commentary. We'll done
ഇത് എന്ത് അവതരണം.
സന്തോഷ് ജോർജ് കുളങ്ങര ഇത് നല്ല സൂപ്പർ ആയി അവതരിപ്പിച്ചിട്ടുണ്ടു്.
അത് കണ്ടാൽ പനാമ കനാൽ നേരിട്ടു് പോയി കണ്ട പോലെയുണ്ടായിരുന്നു.
ഇത് ഒരു മാതിരി ....
I'm a second officer, But never get a chance to visit panama canal.. Thank you very much for showing about panama canal... cheers bro.. all the best
പല വീഡിയോ കണ്ടിരുന്നു പക്ഷെ ഇതുപോലെ ഉള്ള വിവരണം അതു ആദ്യമായിട്ടാണ്... ശരിക്കും ഇപ്പോൾ ആണ് എല്ലാം മനസിലാക്കാൻ കഴിഞ്ഞു.... താങ്ക്സ് ബ്രോ...
Thanks ഇത് ഒരു മലയാളം വീഡിയോ ആയി കാണാൻ കഴിഞ്ഞതിൽ
പനാമാ കനാലിൻ്റെ വിശേഷങ്ങളും വിവരണങ്ങളും പലതവണ പല രീതിയിലും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് സഫാരി ടി വി യിൽ നന്നായി കണ്ടിട്ടുണ്ട് എങ്കിലും ഒരു കപ്പലിൽ നിന്ന് കൊണ്ട് ഉള്ള മനോഹരമായ കാഴച്ചകളും വിവരണവും മനോഹരം അഭിനന്ദനങ്ങൾ
Thank you so much, Josemon for this video. Very frankly speaking I am first time seeing panama canal video. My younger brother is a chief engineer for the last 25 years and still he is in the ship and last month also in panama. From 1991 onward he is travelling through panama canal. Lot of times I have asked him about panama canal, how and why it is used. But he didn't say much about the working of canal. Now I could understand everything.
ഇതൊക്കെ കേട്ടിട്ടേ ഉള്ളു. കാണാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി. നല്ല വിശദീകരണത്തിനും Josemonu നന്ദി
ഒരു രക്ഷയുമില്ല..... Spr... Informative & entertaining .....❤️❤️❤️❤️
ഈ പനാമ കാനൽ എന്നൊക്കെ പറയുമ്പോൾ നമ്മൾ വിചാരിച്ചോണ്ട് ഇരുന്നത് ഒരു കനാൽ... കപ്പൽ just പോകുന്നു..... കപ്പൽ പൊക്കലും താക്കലും ഓക്കെ ഉണ്ടെന്നു ഇപ്പൊ അല്ലെ മനസിലാകുന്നെ.....😅😅😂😂🤩🤩🤩🤩🤩🤩🤩🤩spr.....
അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ താങ്കളുടെ വീഡിയോ കണ്ടു.... അപ്പൊ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു... കുറച്ചു വീഡിയോകൾ കണ്ടു, എല്ലാം നന്നായിട്ടുണ്ട്. വീഡിയോ അവതരണം മനോഹരം ആയിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു 💗💗💗
explained in details, like an educational class. bravo. hope will have more coming soon
നന്ദി ജോസ് മോൻ. മനോഹരമായി ഇത് വിവരിക്കുകയും ഞങ്ങൾക്ക് കാണിച്ചു തരികയും ചെയ്തു.
Never saw such a detailed way of explanation regarding panama canal. It's easy for a layman to understand. Awesome work
കേട്ട് കേൾവി മാത്രമുള്ള പനാമ കനാലിന്റെ പ്രവർത്തനം കാണിച്ചു വിശദീകരിച്ചു തന്നതിന് ഒരായിരം നന്ദി 😍😍😍😍😍😍
Ningal kandu kondirikkunath "Josemon's Click" pazhaya introyekkal nallath ithaa
Fully agree
@@binoyabcd5577 😁😁
പനാമ കനാലിനെപ്പറ്റി സഫാരിയുടെയടക്കം ഒട്ടേറെ കാണുകയും, വായിക്കുകയും ചെയ്തപ്പോളൊന്നും കിട്ടാത്തത്രയും വ്യക്തത ഈ വീഡിയോയിൽ കിട്ടി
✌🏼💖
ഞാൻ വൈകിയെത്തിയ ഈ ചാനലിലെ വീഡിയോസ് എല്ലാം കണ്ടു തീർക്കുകയാണ്,,
വിയറ്റ്‌നാമിലെത്തീ ☺️
Most awaited one, thank you
വളരെ നല്ല ഒരു അനുഭവമായിരുന്നു ഈ vlog കാണുമ്പോള്‍. കുറച്ച് പുതിയ അറിവുകള്‍ നേടാനും കഴിഞ്ഞു.. ഒത്തിരി ഇഷ്ടമായി bro💖💖
ഇതിനൊക്കെ dislike അടിച്ചവർ പനാമ കനാലുവഴി സ്ഥിരം പോകുന്നവർ ആയിരിക്കും 🙃🙃
😂
🤒
😁😁😁🤗😍
പഴയ പനാമ വലിക്കാർ
Sathyam
ഒരുപാട് നാള് മനസിലാവാത്ത കാര്യം താങ്കൾ വളരെ സിമ്പിൾ ആയിട്ട് വിവരിച്ചു തന്നു , വളരെ നന്ദി 😍.
ജോസ്‌മോനെ യുട്യൂബിൽ കണ്ടിട്ട് ഒത്തിരി nalaalo എവിടെ ആയിരുന്നു
ഏതൊരുവനും മനസിവാകുന്ന രീതിയിൽ
വളരെ നല്ല അവതരണം...
സൂപ്പർ വീഡിയോ...
A very informative video. I also had the opportunity to travel through a small ship lock in Europe. I guess it was in Strasburg, France. It was nothing comparable to this but was indeed a great experience.
Thak you so much Josemon for this video.Iam first time seeing this Panama Canal video
Josemons clicksile ettavum vinjanapradamaya video..❤️❤️❤️
സിയൂസ് കനാൽ ബ്ലോക്ക് കണ്ട് ഇത് നോക്കി വന്നവരുണ്ടൊ ??????
Yes
Und
Mm
Yes
Unde
നല്ല അവതരണം, ഓരോ ആളിന്റെയും മനസ്സിലെ സംശയങ്ങൾ കണ്ടറിഞ്ഞ പോലെ, വിശദീകരിച്ചു ... Thanks da.....
thanks for the Video Josemon, well explained about how panama canal works.
realty
Please promote our channel kiddukachi
പനാമ കനാലുവഴി പോകുന്ന വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കാര്യങ്ങൾ മനസിലാക്കി തരുന്ന വീഡിയോ ആയി, താങ്ക്സ് 👍
SAFARI Tv il kandit und...ennal oru Malayali Officer il ninnu ethine kurich kelkunnath adhyam...🙏😎Thank you Sir
ഞൻ കണ്ടില്ല 😔
Ithu samanthamayi oru bandavumila ennaalum ningada avatharanvum ariyaata arivukal paranju tharunna reethi otthiri eshtayi 💯🔥🤗🤗
knowledgeable and resourceful person, you’re 🥰
panama cityil thanne aanu port engil canal cross cheyathe Pacific sidei ill ulla portil nirthi avdunn train inu cargo atlantic sidil ulla sthalathek poyal pore...
ഇപ്പോഴാ ഈ ടെക്നിക്ക് മനസിലായത് 👍👍👍👍👍👍👍👍👍
Please promote our channel KIDUKKACHI
ജീവിതത്തിൽ ഒരിക്കൽ പോലും പോകാനോ കാണാനോ സാധിക്കും എന്ന് യാതൊരു ഉറപ്പുമില്ലാത്ത അത്ഭുതം നിറഞ്ഞ ഒരു എക്സ്പീരിയൻസ് ആണ് കിടു സംഭവം ആയിട്ടുണ്ട് ♥️♥️♥️😍😍😍👌👌 hatsoff your effortt bro ♥️
ഒരുപാട് അറിയാൻ ആഗ്രഹിച്ച വിഡിയോ വിവരം
ഇതു പോലത്തെ വിജ്ഞാന പ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി സഹോദരാ
പനാമ കനാൽ എന്ന് കേട്ടിട്ടുണ്ട് ഇത്രയും ടെക്‌നിക് ഇതിൽ ഉണ്ടായിരുന്നോ. ഇതൊക്കെ ആദ്യമായി കാണുകയാ. താങ്ക്സ് സർ 🥰😍🥰😍🥰
an Engineering marvel , the mechanical systems and controls doing wonder. thanks Jose for this very much informative video
Officer, It's very much interesting to watch your videos,as I always say,your narration makes me listen carefully,learn more about Marine life. this video about Panama Canal is mind-blowing, illustration and different angle shots..👍👍👍
I felt that,attending a lecture in a classroom-simple,easy to understand,will remember what you explained etc...
soon Non-Mariners will become a mariner after watching your videos😂😂
You have good scope to become a Marine Lecturer in future..if you take class like this,then your students will score cent% result in exam..
Give subtitles - English,so that Non-Malayalees too can enjoy your videos and reach will be high.
All the best...Keep going..
😊
പനാമ കനാൽ എന്ന് കേട്ടിട്ടുള്ളതല്ലാതെ അതേ കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോയിലൂടെ വിശദമായി എല്ലാം പറഞ്ഞു തന്നു താങ്ക്സ് ചേട്ടാ
we want a video in which everyone's salary ; duties; .... is mentioned according to the ranks ...
Expect cheyyatha video vaanu very nice super information adipoli
Great video n wonderful presentation.Didn't feel like skipping for even a second...Would love to know if you or your crew have ever had paranormal experiences at ship.please do a video on that...
Please promote our channel KIDUKKACHI
Please promote our channel KIDUKKACHI
Nice explanation. Panamacanal
Keel canal. Suiez canal pass. Chayanulla bhaagyam ondai.
Ningaluday video ante pazhaya
Orma thirichu konduvannu.
Ariyan padillatha. Pala karyanglum. Aringu. Thanks
A. Lot
Am not from a merchant navy background.. but loving this.. Great information. The way you explain things are marvelous. Amazing job. Just started from a youtube suggestion and now became a fan of you! Keep moving forward josemon chetta!! We all are there with you!!
😊
അടിപൊളി
ഇത്രയും വിശദമായി ഒരു വീഡിയോ
വളരെ കൂടുതൽ ആയിട്ട് മനസ്സിലാക്കാൻ പറ്റി
എന്താണ് പറയേണ്ടത്.... ഒരു ഇംഗ്ലീഷ് ഫിലിം കാണുന്ന ഫീൽ... ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം...
ഒന്നും പറയാനില്ല.. വീഡിയോ പൊളിച്ചു... നല്ല ഇൻഫൊർമേഷൻസ് .. .ഇനിയും അടിപൊളി വീഡിയോസ് വരട്ടെ
Amazing Engineering 🔥
Gud effort from your side,felt like we were in the ship 👍👍
Please promote our channel KIDUKKACHI
Good review bro video edukkan ningal kaanicha aaa oru effort nu oru salute ithrem Joli thirakinidayilum ithok cheyyunnathinu thanks... keep going katta support undakm
Hi Josemon, could you confirm the cost of crossing Panama canal.Because when I googled it I am getting different figures.
Please promote our channel kiddukachi
👌wonder full. പഴയ പനാമ സിഗരറ്റി ന്റെ സിംബൽ ഓർമ്മ വരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതo ഇന്നും പലർക്കും അജ്ഞാതമാണ്.
ഈ dislike അടിച്ചവർ പനാമ കനാൽ പോയി വന്നവർ അയിരിക്കും അല്ലെ 🙃
ഇതൊക്കെ ഡിസ്‌ലൈക് ചെയ്തവർ, തൊലിക്കട്ടി, സമ്മതിക്കണം
അസൂയ ഉള്ളവർ ആയിരിക്കും...മലയാളി അല്ലെ ഐറ്റം
Very usefull video .......njagale polulla sadharanakark....ithokke ingane enkilum kanan avasram tharunna ...chettan ...Poli Anu🤗
8:37 മേഘങ്ങൾ ഭൂമിയെ തലോടുന്നത് പോലെയുണ്ട്
Please promote our channel kiddukachi
അടിപൊളി..... ഇത്രേം സിമ്പിൾ ആയി പറഞ്ഞു മനസ്സിലാക്കി തന്നതിന്
പനാമ കനാലിനെ പറ്റി ഉള്ള ഈ വിശദീകരണം മനസിലാക്കാൻ ഈ വീഡിയോയിലൂടെ സഹായിച്ചവർക്ക് എവിടെ like അടിക്കുക.
പനാമ കനാലിൻ്റെ കുറിച്ച് പഠിച്ചിട്ടുണ്ട്..but ഈ engineering അത്ഭുതമയി തോന്നി.
അപ്പോള്‍ കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ല
എത്ര കോഡി ഒരു യാത്ര ?
കാണാന്‍ ആഗ്രഹിച്ച വീഡിയോ
Please promote our channel KIDUKKACHI
Mone ഞാൻ നമിക്കുന്നു🙏🙏🙏🙏🙏 നല്ല മലയാളം,നല്ലസ്വരം,അതിലും ഉപരി നല്ല മാനുഷിക ബോധം 🙏🙏🙏🙏🙏🙏🙏