വെറുപ്പിക്കൽ പരസ്യങ്ങൾ Part-2😂😂|Malayalam Ads Troll|Colgate Ad Troll|Hair Colour Ad Troll|Jishnu

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 910

  • @SaidaHaris-m5j
    @SaidaHaris-m5j 4 ปีที่แล้ว +718

    ഇങ്ങനെ ആണേൽ.അച്ഛൻ എന്റെ കൂടെ വരണ്ട. അത് കേൾക്കുമ്പോൾ ആ ഡയലോഗ് എഴിതിയവനിട്ട് രണ്ട് പൊട്ടിക്കാൻ എപ്പഴും തോന്നും

    • @jamnizartndcraft4288
      @jamnizartndcraft4288 4 ปีที่แล้ว +23

      Sathyam

    • @human.oid_5254
      @human.oid_5254 4 ปีที่แล้ว +4

      @@jamnizartndcraft4288ente channel onn subscribe cheyuo

    • @nandanachari9481
      @nandanachari9481 4 ปีที่แล้ว +47

      Ente achan njan 12th il padikumbo 61 years old ayirunnu. Ente achan school il varunnathayirunnu eniku ishtam. Ente etavum valya company.

    • @sandracreationss7512
      @sandracreationss7512 4 ปีที่แล้ว +4

      സത്യം

    • @human.oid_5254
      @human.oid_5254 4 ปีที่แล้ว +2

      @@sandracreationss7512 ente channel onn subscribe cheyuo

  • @AswathyR521
    @AswathyR521 4 ปีที่แล้ว +645

    എന്നാലും പാത്രം കഴുകുന്ന സമയംകൊണ്ട് ബേക്കറി ഉണ്ടാക്കിയ ചേച്ചിയെ സമ്മതിക്കണം ..😪

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +39

      So fasteyy😂

    • @suja605
      @suja605 4 ปีที่แล้ว +10

      😂😂😂

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว +4

      Fast fasteeey

    • @pranavo8088
      @pranavo8088 4 ปีที่แล้ว +5

      Satyam bro... ente ammakk aa parasyam kanuthe kaliyanu😅🤣

    • @kL07_
      @kL07_ 4 ปีที่แล้ว +2

      Fast and furious 😂😂😂

  • @Hidden.places
    @Hidden.places 4 ปีที่แล้ว +510

    *ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല പരസ്യം സാംസങിന്റെ ആണ്. ആ കണ്ണ് കാണാത്ത കുട്ടികളുടെത്. ഇന്നും ഇഷ്ട്ടം ആ പരസ്യം ♥️*

  • @rejip1451
    @rejip1451 4 ปีที่แล้ว +216

    *ഇങ്ങനെ ആണെങ്കിൽ അപ്പാപ്പൻ വരണ്ട...*
    *ആ പരസ്യത്തെ ട്രോളി കൊന്നത് നന്നായി തെറ്റായ സന്ദേശം ആണ് ആ പരസ്യം നല്കുന്നത്*

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +4

      😍❤️🙏🏼

    • @rejip1451
      @rejip1451 4 ปีที่แล้ว +1

      @@Jishnutrolls 💖

  • @AnnaBenfangirl
    @AnnaBenfangirl 4 ปีที่แล้ว +207

    Oo ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ പരസ്യങ്ങൾ വെറുപ്പിക്കലായിട്ട് തോന്നിയോള്ളൂ എന്ന്.😂😂😂😂🤣🤣

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +701

    *നെയ്യ് ഉണ്ടാക്കുന്നത് നാല് മണിക്കൂർ എടുത്താണ്.. എന്നാൽ നമ്പീശൻ നെയ്യ് ഉണ്ടാക്കുന്നത് നാല് ദിവസം എടുത്താണ്... പെട്ടെന്ന് ഉണ്ടാക്കാൻ അറിയില്ലെങ്കിൽ നിർത്തി പോണം മിസ്റ്റർ നമ്പീഷൻ..* 😏😏

    • @sibijachinnu9639
      @sibijachinnu9639 4 ปีที่แล้ว +11

      🤣🤣🤣🤣

    • @donaelzatomy8483
      @donaelzatomy8483 4 ปีที่แล้ว +4

      Pinnala

    • @JMian
      @JMian 4 ปีที่แล้ว +15

      mudra sradhikkanam mister. 4 divasam eduthennalla 4 divasam pazhakiya neyyennanu kavi udheshichathu

    • @itsmyworld6649
      @itsmyworld6649 4 ปีที่แล้ว +5

      🤣🤣🤣🤣

    • @fariskhan9710
      @fariskhan9710 4 ปีที่แล้ว +8

      *നിങ്ങളിവിടെ* *video* ഉം *കണ്ടു**ഇരുന്നോ* *ഞാൻ* *MPL* *കളിച്* *50* *രൂപ* *ഉണ്ടക്കി* *മൂന്നാർ* *trip* *പോയികൊണ്ടിരിക്ക*
      *Link*:# th-cam.com/video/FLsFwSAO490/w-d-xo.html

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +233

    *ബാക്കിയൊക്കെ വിവരോല്ലായിമ്മ ആയിട്ട് സഹിക്കാം.Most irittating add.. മുട്ടയിന്ന് വിരിയാത്ത koch അച്ഛനോട് മുടി നരച്ചത് കൊണ്ട് സ്കൂളിൽ വരണ്ടായെന്ന് പറയുന്നതും കേട്ട് 'അമ്മ ഉടനെ വന്ന് dy ഇട്ടുകൊടുക്കുന്നു* 🤦 *അത് വരെ make up ഉം ഇട്ട് വെളുപ്പിച്ച അമ്മയ്ക്ക് തലയിലെ വെളുപ്പ് പോര...ufffff.. ഇതിലും ഭേദം ആ പനിനീർപൂവാ*
    *അതൊക്കെ ആ samsungintem old airtelintem ad.. ഇപ്പോഴും എന്നാ ഫീലാ* 😊😊

    • @christyt9424
      @christyt9424 4 ปีที่แล้ว +3

      Athe.. bakki ullork aarelum vannu onnu opp itt scen iland karyangal kazhinjal mathinne ulu

    • @nevinabraham9523
      @nevinabraham9523 4 ปีที่แล้ว +2

      Vodafone zoozoonte thatt thaane thanne irikkum.....zoozoo uyir

    • @therebel2173
      @therebel2173 4 ปีที่แล้ว +1

      Samsung ന്റെ കോഴി amit പെണ് ശബ്ദം കേട്ട് ഓടി വരുന്ന ad ആണോ പറയുന്നത്😁

    • @Haaashi
      @Haaashi 4 ปีที่แล้ว +2

      Lady kumbidi spotted
      ഒരു കാര്യം ചെയോ പ്ലീസ്
      നിങ്ങളുടെ ഒരു കമന്റും വേണം ഒക്കെ
      മലയാളികളെ ചെരിപ്പിച് കൊന്നു 😂😂😂 karikile🎃 പുതിയ തരാം arun pradeep best funny tiktok
      Link th-cam.com/video/EdIVdV-9wjE/w-d-xo.html
      ഒന്നു കാണു please

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +2

      @@Haaashi 👍👍👍👍

  • @hashimmohammed
    @hashimmohammed 4 ปีที่แล้ว +60

    4:32 സത്യം ഇന്റെ പൊന്നോ സീനിയേഴ്‌സിനോട് ആദ്യ ദിവസം തിരിച് ഒന്ന് പേര് ചോദിച്ചതെ ഓർമായൊള്ളു 😐😓

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +13

      ഓലക്കീറും വെള്ളതുണിയും എടുക്കട്ടെ😂

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +177

    അച്ഛന്റെ മുടി നരച്ചതും അമ്മയ്ക്ക് ജോലി ഇല്ലാത്തതും ഒക്കെ ആണ് മക്കളെ അലട്ടുന്ന പ്രധാന പ്രശനം.
    ഇങ്ങനെ ആണെങ്കിൽ ആ അച്ഛനും അമ്മയും വൃദ്ധ സദനത്തിൽ ഒരു seat ഇപ്പോഴെ book ചെയ്തു വെക്കുന്നത് നന്നായിരിക്കും 😝
    വല്ല വാഴയും വെച്ചാൽ മതിയാരുന്നു 😬

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +8

      കാലം പോയ പോക്കേ🥴

    • @alanjoseph8169
      @alanjoseph8169 4 ปีที่แล้ว +1

      👍

  • @wlcmtoricefieldsmf
    @wlcmtoricefieldsmf 4 ปีที่แล้ว +350

    കറുത്ത മുടിയും വേണം വെളുത്ത ശരീരവും വേണം.മുടി വെളുത്താലും ശരീരം കറുത്താലും പ്രശ്നം.ഈ ലോകത്തിനിതെന്തു പറ്റി ചിലയിടത്തു ചാരം ചിലയിടത്തു പുക 😂.

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +33

      എന്താണ് ആരും ഒന്നും പ്രതികരിക്കാത്തത്😂

    • @വയനാട്ടുക്കാരൻ
      @വയനാട്ടുക്കാരൻ 4 ปีที่แล้ว +7

      Poliiii😂😂😂

    • @abworld6746
      @abworld6746 4 ปีที่แล้ว +11

      പക്ഷെ സായിപ്പിന്റെ മുടി വെളുത്താൽ കുഴപ്പമില്ല..

    • @shaaanuu
      @shaaanuu 4 ปีที่แล้ว +4

      @@abworld6746 🤣🤣

    • @treesathomas3953
      @treesathomas3953 4 ปีที่แล้ว +1

      😂😂😂🤭

  • @TrollKing20
    @TrollKing20 4 ปีที่แล้ว +102

    ingananel പപ്പ വരണ്ട എന്റെ ഫ്രണ്ട്സ് എന്നെ കളിയാക്കും .....ഈ കേട്ട് കേട്ട് മടുത്തു.🤯

    • @AmalaHayaJithra
      @AmalaHayaJithra 4 ปีที่แล้ว +11

      Aa parasyam kanumpo aa kurippinitt 2 nnm pottikan thonanth nik matrano🙄

    • @TrollKing20
      @TrollKing20 4 ปีที่แล้ว +2

      @@AmalaHayaJithra 😂

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +3

      😂😂

    • @Realpsycho5
      @Realpsycho5 4 ปีที่แล้ว +4

      പല്ലുകടിച്ച് പല്ലുവേദന വന്നതോണ്ട് കോൾഗേറ്റിൻ്റെ പരസ്യം കണ്ട് തല വേദന വന്നിട്ട് വിക്സിന്റെ പരസ്യം കണ്ടപ്പോ ഒരാശ്വാസം!!!

    • @AmalaHayaJithra
      @AmalaHayaJithra 4 ปีที่แล้ว

      @Ragini D 😂

  • @junaidk1154
    @junaidk1154 4 ปีที่แล้ว +81

    Fair & lovely തേച്ച് കളക്ടറായ അത്രത്തോളം വരില്ല.. ഇതൊന്നും അതൊന്ന് വേറെ തന്നെയാണ്... 😄😄😜

  • @oshoolive3218
    @oshoolive3218 4 ปีที่แล้ว +17

    നമ്പീശൻ നെയ്യ്‌ നമ്പൂതിരി പുട്ടു
    പോടി ബ്രാഹ്മിൺസ്‌ അച്ചാർ...ഏല്ലം സൂപ്പർ എന്നാൽ പുലയൻ അച്ചർ , പറയൻ പുട്ടു പോടി എന്നിവ ഇറക്കിയാൽ ആരേലും വാങ്ങും മോ .....? ഈ ഒരു പേരിടാൻ ആരെങ്കിലും ധെര്യ പെടുമോ

  • @അപ്പുകുട്ടൻ-ഫ1ര
    @അപ്പുകുട്ടൻ-ഫ1ര 4 ปีที่แล้ว +190

    നമ്പീശൻസ് നെയ്യ് ഇല്ലാത്ത അടുക്കള ഉണ്ടാ 😆

    • @sibijachinnu9639
      @sibijachinnu9639 4 ปีที่แล้ว +7

      Sorry ente വീട്ടിൽ nambeeshans നെയ്യാണ്😫😫😰😰😭😭😭

    • @SaidaHaris-m5j
      @SaidaHaris-m5j 4 ปีที่แล้ว +14

      ഉണ്ടല്ലോ. എന്റെ അടുക്കള😎

    • @nakshathrasiva7642
      @nakshathrasiva7642 4 ปีที่แล้ว +2

      und

    • @suhaibaa7967
      @suhaibaa7967 4 ปีที่แล้ว

      Athenthada nambeshan neyyillatha adukalayil ippozhathe pennungal kerille

    • @vinithamaya
      @vinithamaya 4 ปีที่แล้ว +7

      ente veetil milma

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว +399

    ഈ നരച്ച മുടി ആയിട്ടാണോ പപ്പാ ന്റെ സ്കൂളിൽ വരുന്നേ... അല്ലെടീ വേറൊരു തല ഓർഡർ ആക്കീട്ടുണ്ട് നിന്റെ സ്കൂളിൽ വരാൻ 😬😬
    ആരൊക്കെ വന്നാലും പോയാലും, പപ്പയുടെ നരച്ച മുടിയെ കുറ്റം പറയുന്ന ആാാ *പൂർവ്വജന്മസാഫല്യത്തെ* പോലെ annoying വേറെ ഇണ്ടാവൂല... 😬😬

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +11

      ഇജ്ജാതി😂😂

    • @sheamus7080
      @sheamus7080 4 ปีที่แล้ว +2

      നരച്ച തല മുടി ഉള്ളവർ ഫ്ലിപ്കാർടിൽ ഓർഡർ ചെയ്യുക. കറുത്ത മുടി ഉണ്ട്
      PRICE = 299.
      ഷിപ്പിംഗ് ഫീ = 1 രൂപ. ക്യാഷ് on ഡെലിവറി. 4.5 ദിവസത്തിനകത് സാനം എത്തും 😁😁

    • @pinkblock3119
      @pinkblock3119 4 ปีที่แล้ว +2

      AA narcha മുടിയെ patti മോൾ parayunnad ket nikumbo ammakinn onnu pottikkan thonum. Ketond niknen

    • @treesathomas3953
      @treesathomas3953 4 ปีที่แล้ว

      😂😂😂😂🙏

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว

      Yes🤯🤯😤😤😤😬😬😬😡

  • @irfantrolls4964
    @irfantrolls4964 4 ปีที่แล้ว +50

    ലെ മോൾ : ഇങ്ങനെ ആണെങ്കിൽ അപ്പൻ വരണ്ട
    അപ്പൻ :പ്പ #&@###%&&

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +6

      ലെ മകൾ : അപ്പൊ ശെരി ...പോകാം😂

    • @irfantrolls4964
      @irfantrolls4964 4 ปีที่แล้ว

      @@Jishnutrolls മച്ചാനെ ഇന്റെ ട്രോൾ ചാനെൽ ഒന്ന് sprt cheyyoo

  • @manjus6162
    @manjus6162 4 ปีที่แล้ว +318

    അച്ഛന്റെ തല നരച്ചാൽ കൂടെ പോണേൽ നാണക്കേട് ആണെന്നും, മുത്തശ്ശി വടി എടുത്തു കൊടുക്കാൻ പറയുമ്പോ എടുത്തു കൊടുക്കാൻ പാടില്ല, കരാട്ടെ പഠിക്കാൻ ചെളിയിൽ തന്നെ ഉരുണ്ടു പഠിക്കണം, മിട്ടായി ഒന്നും ആർക്കും കൊടുക്കാതെ ഒറ്റക്ക് കഴിക്കണം 😂 എന്നൊക്ക ആണ് പരസ്യത്തിൽ പറയണേ 🙃🙂🙃🙂😶😶

    • @akshay4848
      @akshay4848 4 ปีที่แล้ว +25

      Psycho പരസ്യക്കാർ 😂😂

    • @eldhopaul11
      @eldhopaul11 4 ปีที่แล้ว +18

      അതേ അതേ.. നിഷ്കളങ്കമായ പുഴുപ്പല്ലിൽ ഇവർ വെള്ള പൂശും,, കാലത്തിന്റെ അനിവാര്യമായ നരയിൽ ഇവർ കറുപ്പ് പൂശും.. 😬😬

    • @manjus6162
      @manjus6162 4 ปีที่แล้ว +4

      @@akshay4848 🤭🤭

    • @manjus6162
      @manjus6162 4 ปีที่แล้ว +3

      @@eldhopaul11 അതെ 🤒

    • @ItsmeSelenophile
      @ItsmeSelenophile 4 ปีที่แล้ว +10

      ചിലരങ്ങനെയാ പരമു പിള്ളേ 🙃🙃

  • @maloosdreams
    @maloosdreams 4 ปีที่แล้ว +21

    ആ PTA മീറ്റിംഗ് പരസ്യം ഒക്കെ ബാൻ ചെയ്യേണ്ട സമയം കഴിഞ്ഞു.. അതിന്റെ സ്റ്റോറി ബോർഡ് തയ്യാറാക്കിയവന്റെ അച്ഛനും അമ്മയും ഏതേലും ഓൾഡ് age ഹോമിൽ ആവാനാണ് സാധ്യത..

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +86

    Hair dye le പരസ്യത്തിൽ ഉള്ള കുട്ടിക്ക് helen of sparteda cut ഉണ്ട് 🤔😳

    • @AswathyR521
      @AswathyR521 4 ปีที่แล้ว

      😵😂😂

    • @christyt9424
      @christyt9424 4 ปีที่แล้ว

      🙄😆😆

    • @mbm5777
      @mbm5777 4 ปีที่แล้ว +6

      വെറുതേ അല്ല ഇങ്ങനെ ആയിപോയതു

    • @yahallooo
      @yahallooo 4 ปีที่แล้ว +1

      @@mbm5777 🤣🤣🤣

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +5

      തീർന്ന്🤦🏻‍♂️😂

  • @lechulekshmi342
    @lechulekshmi342 4 ปีที่แล้ว +14

    ഈ നരച്ച മുടിയും ആയിട്ടാണോ പപ്പാ എന്റെ സ്കൂളിൽ വരുന്നേ......... ഈ കണക്കിന് സൗന്ദര്യം ഇല്ലന്ന് പറഞ്ഞു ഞാൻ ഉറങ്ങി കിടക്കുമ്പോ നീ എന്റെ തല വെട്ടി മാട്ടുവല്ലോ( തിലകൻ ചേട്ടൻ )😅😅😂😂😂✌️

  • @unexpectedlife400
    @unexpectedlife400 4 ปีที่แล้ว +35

    3:06 അമ്മക്ക് ജോലി ഇല്ല.
    ഉണ്ടായിരുന്നെങ്കിൽ നിന്നെ ആരു നോക്കും?
    സൈക്കിൾ കണ്ണൻ ദേവൻ ചായപ്പൊടി
    ഉയരുംതോറും നിറപറയുടെ പായസം സാദുകുടും

  • @jiyamaria7639
    @jiyamaria7639 4 ปีที่แล้ว +13

    ഹോർലിക്സ് കഴിച്ച കുട്ടികള് പരീക്ഷ ജയിക്കുന്നതും ഫെയർ ആന്റ് ലൗലി തേക്കുന്ന പെൺപിളേളര് ജോലിക്ക് കയറുന്നതും സൺ ലൈറ്റ് ഇട്ടു കഴുകിയ ഷർട്ട് ഇട്ടോണ്ട് പോകുന്നവര് interview ൽ സെലക്റ്റ് ആവുന്നതും ഇന്ത്യയിൽ മാത്രം ആയിരിക്കുമല്ലെ...😂

  • @sibijachinnu9639
    @sibijachinnu9639 4 ปีที่แล้ว +30

    ആധുനിക ജർമൻ ടാങ്ക് കളിൽ 120* യിൽ ഉണ്ടാക്കുന്ന നെയ് അബദ്ധത്തിൽ വാങ്ങിച്ച ലേ ഞാൻ😰: ജിഷ്ണു ബ്രോ......എന്നെ കൊല്ലാതിരിക്കാൻ പറ്റോ 😥😥😭😭😂😂🤣🤣

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +3

      അത് പിന്നെ ...😜😂😁

  • @youtrollenmedia7807
    @youtrollenmedia7807 4 ปีที่แล้ว +41

    എന്റെ ചീസാ - വിശപ്പ് വന്നാൽ പിന്നെന്തു നോക്കാനാ - ട്രോൾ- Youtrollen

  • @ItsmeSelenophile
    @ItsmeSelenophile 4 ปีที่แล้ว +43

    നമ്പീശൻസ് നെയ്യില്ലാത്ത അടുക്കളയില്ല.😂😂😂... നമ്മടെ റിയ recommend ചെയ്ത ചന്ദ്രിക സോപ്പ് ഉണ്ടാക്കാൻ എത്ര ദിവസമാ വേണ്ടത്?.. പത്തു ദിവസമോ?? ഭാഗ്യം നമ്പീശൻ അത്രേം തള്ളാത്തത് 🤭🤭

    • @manjus6162
      @manjus6162 4 ปีที่แล้ว +4

      😂😂😂എന്റെ ഫ്രണ്ട് ആണ് എനിക്ക് റെക്കമെൻറ് ചെയ്തെ 🙈

    • @ItsmeSelenophile
      @ItsmeSelenophile 4 ปีที่แล้ว +4

      @@manjus6162 oho pand ninakk pathivay skin problems undayrunnalle... 😃😂

    • @manjus6162
      @manjus6162 4 ปีที่แล้ว +2

      @@ItsmeSelenophile 🤣🤣🤣🤣

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +4

      ഈ profile pic ഞാൻ എവിടെയോ🤔...😳 ഇതല്ലേ അത്😂😂 Nithya

    • @ItsmeSelenophile
      @ItsmeSelenophile 4 ปีที่แล้ว +3

      @@Jishnutrolls 😂😂✌️✌️

  • @akkj9636
    @akkj9636 4 ปีที่แล้ว +8

    4:33 കറക്ടാ ,ശരിക്കും ആയിരുന്നെങ്കിൽ ആ ചിരിക്കുന്ന പല്ല് ബാക്കിയുണ്ടാവൊന്ന് അറിയില്ല😀😆

  • @bins..bibiya
    @bins..bibiya 4 ปีที่แล้ว +18

    കറുത്ത സുന്ദരമായ മുടി സൂപ്പർ😂😂

  • @regioommen8358
    @regioommen8358 4 ปีที่แล้ว +5

    ഞങ്ങളുടെ വീട്ടിൽ അമ്മ നെയ് ഉണ്ടാക്കുന്നതിന് ആദ്യം പാൽ ഉറയൊഴിച്ച് തൈരാക്കും. സാധാരണ വൈകിട്ടാണ് ഉറയൊഴിച്ച് വെക്കാറ്. പിറ്റെ ദിവസം തൈര് കടഞ്ഞ് മോരും വെണ്ണയും വേർതിരിച്ചെടുക്കും. വെണ്ണ ചൂടാക്കി നെയ്യ് ഉണ്ടാക്കും. മിക്കവാറും എല്ലാ വീടുകളിലും നെയ്യ് ഉണ്ടാക്കുന്നത് ഇങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ നമ്പീശൻ കാരുപറയുന്നതുപോലെ 4 ദിവസം എടുത്തിട്ടല്ല.

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +25

    *ഈ പരസ്യം ഉന്ദാക്കുന്നവർ ഒരു* *അവാർഡ് സിനിമ തന്നെ ഇറക്കും അല്ലോ☹️☹️🤪🤪🤣*
    *എറ്റവും നല്ല പരസ്യതിൻ അവാർഡ്🙅കൊടുക്കണം എന്നാണ് എന്റെ ഒരിത്🤪🤪😉*

    • @akshay4848
      @akshay4848 4 ปีที่แล้ว +2

      പരസ്യo ഉണ്ടാകുന്നവർ വിപ്രസനം ഷോർട് ഫിലിമിന്റെ അണിയറ പ്രവര്ത്തകര് ആണ് എന്ന് തോനുന്നു

    • @akkj9636
      @akkj9636 4 ปีที่แล้ว +3

      നല്ല പരസ്യമാണെങ്കിൽ ഉള്ളതില് എറ്റവും നല്ലത് വർണ പട്ടമാണെന്ന എന്റെ ഒരു ഇത്☺

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว

      🤣🤣

  • @akkj9636
    @akkj9636 4 ปีที่แล้ว +16

    3:49 ഡ്യൂഡിന്റെ വ്യക്തിത്വം തെളിയിക്കുന്നു😅👏👏👏എജ്ജാതി മാസ്😂🔥🔥

  • @ksa7010
    @ksa7010 4 ปีที่แล้ว +24

    പരസ്യം കണ്ടു പിടിച്ച ചേട്ടൻ സിനിമ നിർമിക്കുകയാണെങ്കിൽ ക്ലബ്ബിൽ
    കോടികൾ വാരാം

    • @jumiAM
      @jumiAM 4 ปีที่แล้ว +4

      ഭയാനകം 😂

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +1

      🤣🤣

  • @Aryasworldkingini
    @Aryasworldkingini 4 ปีที่แล้ว +3

    ഇങ്ങനെ ആണെങ്കിൽ പപ്പാ വരണ്ട എന്ന് പറഞ്ഞ ആ പരസ്യം എപ്പോൾ കണ്ടാലും ദേഷ്യം വരും. അത് കളിയാക്കിയത് നന്നായി കേട്ടോ..
    ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും ബ്രോ....
    Arya's world

  • @greeshutalks1513
    @greeshutalks1513 4 ปีที่แล้ว +14

    Tv lum skip ad option varanam ennanu ente oru ithu 😅

  • @Noufiya77
    @Noufiya77 4 ปีที่แล้ว +14

    വേറെയേത് പരസ്യമായാലും സഹിക്കാം
    , ആ സിസോ ഹെയർ കളർ ന്റെത് ഒഴിച്ച്
    നരച്ച മുടിയുള്ള പപ്പാ സ്കൂളിൽ വരണ്ടന്ന് പറയുന്ന മോളും അതിനെ പിന്താങ്ങുന്ന അമ്മയും, 🤮🤮🤮🤮

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 4 ปีที่แล้ว +8

    എന്റെ ജിഷ്ണു .. എങ്ങനെ ഒപ്പിയ്ക്കുന്നു .. എല്ലാത്തിനും പറ്റിയ scenes .. especially 120 degree ചൂടും 4 ദിവസവും . പൊളി ചങ്കെ 😂😂 പിന്നെ ആധുനിക രീതിയിലെ ടാങ്കും.
    മകൾ കൊള്ളാം .. 😏

    • @sumipsamuel4794
      @sumipsamuel4794 4 ปีที่แล้ว +1

      Kochu kunjungalokke kandu padiykatte.. nalla arivaanu kittunnath...

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว

      😂😂

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +24

    *പൊളി സാനം എന്ന് പറയേണ്ട കാര്യമില്ലല്ലോ* 👌

  • @-90s56
    @-90s56 4 ปีที่แล้ว +5

    ഈ പരസ്യങ്ങൾക്ക് എല്ലാം പൊതുവായ ഒരു പ്രത്യേകത ഉണ്ട് 👇👇👇👇👇
    ഈ പരസ്യങ്ങൾ എല്ലാം ഭൂലോക ദുരന്തം പരസ്യങ്ങൾ ആണ് 😬😬😬
    ജിഷ്ണു മച്ചാൻ ട്രോൾ പൊളിച്ചു ✌️✌️✌️❣️❣️❣️

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 4 ปีที่แล้ว +6

    അളിയാ .. കണ്ടില്ലല്ലോ എന്ന് ഓർത്തതേയുള്ളു .. അപ്പോഴേയ്ക്കും vannallaaa

  • @csg7959
    @csg7959 4 ปีที่แล้ว +8

    സത്യത്തിൽ ഇതുപോലുള്ള പരസ്യങ്ങൾ നിരോധിക്കണം........
    🤮🤮

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว +1

    Hahaha ഞാൻ ഇത് കണ്ടുകൊണ്ടിരിക്കെ പരിസരം മറന്ന് ഉറക്കചിരിച്ചു പോയി......😂😂😂😂

  • @ToughCookie100
    @ToughCookie100 4 ปีที่แล้ว +13

    എന്നാലും പാത്രം കഴുകാൻ ഭർത്താവിന് സഹായിക്കാൻ പറ്റത്തില്ല...അത് പിന്നെ പെണ്ണിന്റെ പണിയല്ലെ..കഷ്ടം😆😆

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว

      😂

    • @Timepass13111
      @Timepass13111 4 ปีที่แล้ว +1

      Athe penninte paniyaan. athinippo entha itre chamchayam

    • @ToughCookie100
      @ToughCookie100 4 ปีที่แล้ว +5

      @@Timepass13111 aannoo..? Appo oru penninte audharyam illathe ninakku oru nerathe bhakshanam polum kazhikaan kazhiyillallo..pavam 😆

    • @Timepass13111
      @Timepass13111 4 ปีที่แล้ว

      @@ToughCookie100 അയ്യോ മോളെ അത് പെണ്ണിന്റെ ഔദാര്യം അല്ല. അത് അവരുടെ ഉത്തരവാദിത്വം ആണ്‌ 🤦🏽‍♂️🤦🏽‍♂️. എന്തായാലും ഒരു നേരെത്തെ ഭക്ഷണം matrella, thuniyalakalum, പത്രം കഴുകലും, കടയിൽ പോവുന്നതും ഒക്കെ നല്ല ഉത്തരവാദിത്വത്തോടെ അവർ എനിക്ക് ചെയ്ത് തരുന്നുണ്ട്.🤭🤭🤭

    • @ToughCookie100
      @ToughCookie100 4 ปีที่แล้ว +4

      @@Timepass13111 athinteyokke gathigedu 😆

  • @annuann1751
    @annuann1751 4 ปีที่แล้ว +1

    Last ayappozhekkum polichu mwonee😂🤣🤣

  • @jefinrax583
    @jefinrax583 4 ปีที่แล้ว +19

    ലെ* POPY ആൻറ്റ് JOHNS
    *ഇ കെല്ലം ഞങ്ങൾക്ക് ഒരു ച്ചാൻസ് ?* 🥺
    CORONA*- തരത്തില്ല! തരത്തില്ല! തരത്തില്ല!!😏😏
    സ്കൂബിടെ*- THEN I AM TRAPPED🙄😑

  • @bajbaj4966
    @bajbaj4966 4 ปีที่แล้ว +2

    എന്റെ പൊന്നോ....... 🤣🤣🤣
    creativity ഒരു രക്ഷയുമില്ല.......
    👌👌👌

  • @Abhimanyu_sunil
    @Abhimanyu_sunil 4 ปีที่แล้ว +5

    അപ്പൊ വിം മേടിച്ചാൽ ബേക്കറി തുടങ്ങാം. അല്ലെ

  • @sandhyamk1294
    @sandhyamk1294 4 ปีที่แล้ว +2

    ഈ പരസ്യങ്ങൾ കാണുമ്പോൾ എല്ലാം മനസ്സിൽ ഒരുപാട് ട്രോള്ളിയിട്ടുണ്ട് അത് നേരിട്ട് കണ്ടപ്പോൾ വല്ലാത്ത sandhosham

  • @spider8820
    @spider8820 4 ปีที่แล้ว +5

    സത്യം പറയാലോ നീ വേറെ ലെവൽ ആണ്

  • @anithaashokan4341
    @anithaashokan4341 4 ปีที่แล้ว +1

    കറുത്ത മുടിയിഴകള്‍ എന്ന് പറയുമ്പോഴുള്ള , ബാസന്തിയുടെ ഇമേജ് കിടുക്കി ...,

  • @jessysaji1271
    @jessysaji1271 4 ปีที่แล้ว +11

    Arenkilum comments vayichukond jishnu trolls kanunondo 🤪

  • @betinabenny6738
    @betinabenny6738 4 ปีที่แล้ว +1

    Aa vim adille last scene pwoliyayirunnu....dudinteyum ganginte entry kolaaaa maass...chirich chirichu kanninnu vellam varunnu 😂😂😂🤣🤣🤣

  • @jamnizartndcraft4288
    @jamnizartndcraft4288 4 ปีที่แล้ว +4

    എന്നിരുന്നാലും ഈ പരസ്യങ്ങൾ ഒക്കെ കാണാൻ നല്ല രസമാണ്😁😁

  • @lenasvideos1980
    @lenasvideos1980 4 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ഞാൻ ചത്തു. ഓയോയോ, ഒന്നും പറയാനില്ല. നിമ്മിച്ചിരിക്കുന്നു 🙏🙏

  • @shahinhhh9872
    @shahinhhh9872 4 ปีที่แล้ว +5

    Eee parasyam tv kandappozhe chorinju vannatha
    Ingana aane pappa schoolil varandann
    Orupaad santhoshamaayi bro
    Trolly konnilleee
    Liked and subscribed ✌😍👌

  • @soumyak3677
    @soumyak3677 4 ปีที่แล้ว

    കൊള്ളാം 😃😃😃😃😃 കുറെ potta പരസ്യം. കമന്റ്സ് എല്ലാം സൂപ്പർ 😃😃

  • @silentgirl4013
    @silentgirl4013 4 ปีที่แล้ว +4

    Seniors and juniors real life troll polichuu😀

  • @kaleelibrahim8122
    @kaleelibrahim8122 4 ปีที่แล้ว +6

    ഏതാ ഈ അമ്മായി 🤣🤣

  • @jackyjestus5492
    @jackyjestus5492 4 ปีที่แล้ว +9

    ശെരിക്കും ഇതുപോലുള്ള ad ആണ് one of the main ദുരന്തം. 😪

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 ปีที่แล้ว +3

    Edakku...poorvajenma.saafalyam....ok...🤣🤣🤣🤣🤣🤣🤣

  • @akshay4848
    @akshay4848 4 ปีที่แล้ว +9

    ടീവി ഇല്ലാത്തോണ്ട് ഇജ്ജാതി സാധനത്തെ കാണണ്ടല്ലോ... 😂😂

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว

      അപ്പൊ യൂറ്റ്യൂബിൽ ആഷിക്ക് ആകും🤣

    • @akshay4848
      @akshay4848 4 ปีที่แล้ว

      @@Jishnutrolls അവന്മാരെ പിന്നെയും സഹിക്ക നരച്ച മുടിയുള്ള അച്ഛന്റെ അവസ്ഥ ഇല്ലല്ലോ,,, 🤪

  • @РахулДжоджо
    @РахулДжоджо 4 ปีที่แล้ว +1

    0:40 German tank pwolichu 👌🏻👌🏻🤣🤣

  • @iravathye3097
    @iravathye3097 4 ปีที่แล้ว +10

    Super bro keep doing this keep it up 🙏🏻

  • @blazethegamer361
    @blazethegamer361 4 ปีที่แล้ว +1

    4:30 തെളിക്കപെട്ട സത്യം അവിശ്വസിക്കുന്നതെ പാപം 😂😂😂😂😂😂👌👌👌👌👌👌👌

  • @aravindparameswaran7631
    @aravindparameswaran7631 4 ปีที่แล้ว +2

    നോൾട്ട വന്നപ്പോൾ കൊട്ടാരമായ ആ അടുക്കള കൂടി കാണിക്കാമായിരുന്നു

  • @abhijith2954
    @abhijith2954 4 ปีที่แล้ว +2

    Kollam poli parasyam😂😂😂

  • @ALTXZ.0
    @ALTXZ.0 4 ปีที่แล้ว +4

    RIP 'cheriya packet' 💐

  • @ifnasippu3755
    @ifnasippu3755 4 ปีที่แล้ว +2

    Oru rakshailla mone 🤣🤣🤣😂😂🤣🤣😂✨🥀💞

  • @vinu7671
    @vinu7671 4 ปีที่แล้ว +3

    അപ്പോൾ സീരിയൽ കാണാറുണ്ടല്ലേ, കൊച്ചു ഗള്ളൻ. സീരിയൽ ഒഴിവാക്കിയാൽ മതി 😁😁

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +1

      ഏത് സീരിയൽ🙄 ഞാൻ അത്രക്കാരൻ നഹി ഹേ😂😂

    • @vinu7671
      @vinu7671 4 ปีที่แล้ว

      @@Jishnutrolls 😂😂

    • @dracula4200
      @dracula4200 4 ปีที่แล้ว

      Serial ooo 🙄🙄🙄🙄

  • @trendingeditz0076
    @trendingeditz0076 4 ปีที่แล้ว +1

    Pappa : ഇത് ഞാന്‍ അറിഞ്ഞില്ല ലജ്ജാവഹം😂😂

  • @ORPHYPRASOON
    @ORPHYPRASOON 4 ปีที่แล้ว +6

    Boycott the brands using caste name.

  • @makeupgirl3356
    @makeupgirl3356 4 ปีที่แล้ว +1

    ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣👍👌👌👌

  • @royaltitan235
    @royaltitan235 4 ปีที่แล้ว +12

    Dislike cheythavar brand onwers ayirikum 😂😂

  • @Riya-um3vn
    @Riya-um3vn 4 ปีที่แล้ว +2

    Ennalum paathram chechi thanne kazhukanam alle😅

  • @snowbeats9350
    @snowbeats9350 4 ปีที่แล้ว +3

    ❤️🖤😊😊നമ്മുടെ... രമേശേ സുരേഷേ അങ്കിളിന് ഒരു കസേര എടുക്കൂ ... ഈ പരസ്യം ഇപ്പൊ കാണാറുണ്ടോ... ☺️☺️

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว +1

      ഇല്ല☹️

    • @snowbeats9350
      @snowbeats9350 4 ปีที่แล้ว

      @@Jishnutrolls റുമ്പ റുമ്പ നഷ്ടം..,, 🦋

  • @aadishsuresh4878
    @aadishsuresh4878 4 ปีที่แล้ว +2

    Nithya de punchiri prathifalikkunnath enik ishtaayi😂

  • @abithkrishnan6287
    @abithkrishnan6287 4 ปีที่แล้ว +6

    *കുറച്ച ട്രോൾ കാണാൻ ചാനലിൽ ഒന്ന് കേറി നോക്ക്*

  • @kL07_
    @kL07_ 4 ปีที่แล้ว

    Poli bro 😂😂😂😂 chirichu chathu. Sed aayi irikayirunu 😢😢 appolan e video kandad 😂😂😂😂😂

  • @vineeshabthoppil8972
    @vineeshabthoppil8972 4 ปีที่แล้ว +5

    First

  • @arathiprabhakaran8799
    @arathiprabhakaran8799 4 ปีที่แล้ว +2

    Cheriya packet paavamalle. Cute kutty . 😊

  • @edwinjolly1829
    @edwinjolly1829 4 ปีที่แล้ว +2

    ഏറ്റവും ഇഷ്ടമില്ലാത്ത ad cisso haircolour oroo my** ad

  • @fazlunk3653
    @fazlunk3653 4 ปีที่แล้ว +3

    Jaferum aashikkum outtiyil payathane ippol AA role chechimar ettaduthu duranthanghal..

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว

      ഇതിന് ഒരു അവസാനം ഇല്ലേ😂

  • @alfredworldful
    @alfredworldful 4 ปีที่แล้ว +1

    Onnum parayaanilaa.!!! Marana mass aaaki.

  • @foodand-foodie
    @foodand-foodie 4 ปีที่แล้ว +2

    പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന അപൂർവ ജന്മസാഫല്യം ആണ്🤣🤣🤣

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 4 ปีที่แล้ว

    ശരിക്കും ഇങ്ങനത്തെ ഒരു വീഡിയോയുടെ ആവശ്യമുണ്ടായിരുന്നു കൊള്ളാം പൊളി ഈ പരസ്യങ്ങൾ കുറച്ചു വെറുപ്പിക്കലാണ്

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 4 ปีที่แล้ว

    Haaa kiduu😂😂🤣🤣njan search cheydh vannatha ith kaanan

  • @shaaanuu
    @shaaanuu 4 ปีที่แล้ว

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ad. Samsung&Surf exel aan❤️ Heart touching ad

  • @sreedevivs7827
    @sreedevivs7827 4 ปีที่แล้ว +1

    Vimilum vekthitham.🤣🤣🤣🤣🤣

  • @malllugirl-pb9uj
    @malllugirl-pb9uj 4 ปีที่แล้ว +2

    Naracha mudi kanditt aa penn enthinaa pedikkunne 😂
    Ennalum video adipoli😅

  • @sreebootham
    @sreebootham 4 ปีที่แล้ว

    Njn ithum pinne vere kurachu videosum kandu...Sathyam parayanu, chirichu maduthu!! Kanda videos ellam like cheythu ennittu channel subscribum cheythu!! I loved ur channel!!

  • @Universeoflekshmi88
    @Universeoflekshmi88 3 ปีที่แล้ว +1

    വിനായകന്റെ വ്യക്തിത്വം പൊളിച്ചു😂😜🔥

  • @abekuttan999
    @abekuttan999 ปีที่แล้ว

    ഇങ്ങനാണേ പാപ വരണ്ട🤣🤣🤣 പരട്ട കൊച്ചു

  • @7aksharadas565
    @7aksharadas565 4 ปีที่แล้ว

    4:30 aa parasyam kaanumbo Njan ingane chinthikaarund 😂😂

  • @arjunganesh4810
    @arjunganesh4810 4 ปีที่แล้ว +1

    Bro troll videos oru rakshayum illa😂👍👍👍👌

  • @joycomm8814
    @joycomm8814 4 ปีที่แล้ว +1

    1:40 ഇതാണോ ഈ പരസ്യത്തിന്റെ ശരിക്കും ഉള്ള പരസ്യം.

  • @Meammaandcuties
    @Meammaandcuties 4 ปีที่แล้ว

    Aaa seniors nooduu bhahumaanamm..... Pwolii arrnnuu😅😅😅enikkkumm thooneettundu athhh😂

  • @omnamasivaya4084
    @omnamasivaya4084 4 ปีที่แล้ว +2

    പറയാൻ ന്തോ vanaya ബട്ട്‌ vizhumgii... povaa😂

  • @anuanoos7042
    @anuanoos7042 4 ปีที่แล้ว

    ഇങ്ങനെ ആണേൽ പപ്പ വരണ്ട....അത് കേൾക്കുമ്പോൾ....😠😠😠😠😠😠😡😡 ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നും....😤😤

  • @sheraannmaria8244
    @sheraannmaria8244 4 ปีที่แล้ว

    നെയ്യ്, നരച്ചമുടി എല്ലാം പെട്ടന്നു ശെരിയാകും 😆😆😆

  • @shahjasmuhammed4302
    @shahjasmuhammed4302 4 ปีที่แล้ว +1

    Machante trollokke poliyanu superrr,
    Pakshe thodakkathile musiconnu maatippidikkan shramichoode

    • @Jishnutrolls
      @Jishnutrolls  4 ปีที่แล้ว

      Ok thanks bro ❤️🥰

  • @Prabhasfanskerala
    @Prabhasfanskerala 3 ปีที่แล้ว +2

    Poli creativity. Nice selection 😂🔥

  • @sreenathchandramohan
    @sreenathchandramohan 4 ปีที่แล้ว +1

    Punyajanmangalk kittunna poorvajanma saafalyam aanu ..ting...😂😂😂👌👌👌