വെറുപ്പിക്കൽ പരസ്യങ്ങൾ വീണ്ടും😂😂|Ads Troll Malayalam|Malayalam Ads Troll|Parsya chali|Jishnu

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 284

  • @Cinecut623
    @Cinecut623 3 ปีที่แล้ว +102

    ലെ ഗോറില്ല :ഇതു എന്നെ തിന്നുവോ 🤣🤣
    ലെ പെൺകുട്ടി : വിശന്നാൽ ചിലപ്പോൾ 🤣

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +26

      വിശന്നാൽ നിങ്ങൾ നിങ്ങൾ അല്ലാതെ ആകും😂😂

    • @navaneeth.s
      @navaneeth.s 3 ปีที่แล้ว

      @@Jishnutrolls 😂😂

    • @sindujaison8270
      @sindujaison8270 3 ปีที่แล้ว

      @@Jishnutrolls 😂😂😂

  • @rchn_7337
    @rchn_7337 3 ปีที่แล้ว +83

    Matrimony ടെ ആ പരസ്യം 😬.
    പൊളിച്ചു.👍⚡️

  • @MFJ_Talks
    @MFJ_Talks 3 ปีที่แล้ว +64

    First പരസ്യം കണ്ട എനിക്ക് ദേഷ്യം വരും. 😬
    0:54 ലെ ഗോറില്ല : '' ഇതെന്തോ എൻ്റെ ക്കാളും വലിയ കൂടിയ ഇനമാണെന്ന് തോന്നുന്ന് 🙄"

  • @sreemolbabu1137
    @sreemolbabu1137 3 ปีที่แล้ว +68

    പരസ്യം ആണത്രേ പരസ്യം.. ചില പരസ്യം ഒക്കെ എന്തിന്റെയാണ് എന്ന് പോലും മനസിലാകില്ല

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +20

      ഹമാം ൻ്റെ ഒരു പരസ്യം ഉണ്ട്..കുട്ടിയെ കരാട്ടെ പഠിപ്പിക്കാൻ കൊണ്ട് ചെന്ന് ചേർക്കും... എന്നിട്ടു അവസാനം സോപ്പ് കൂടെ കാണിക്കും😁

    • @sreemolbabu1137
      @sreemolbabu1137 3 ปีที่แล้ว +9

      @@Jishnutrolls
      അതെ.. കാരാട്ടയും സോപ്പും തമ്മിൽ എന്താ ബന്ധം എന്ന് ആ സ്ക്രിപ്റ്റ് റൈറ്റർക് മാത്രേ അറിയൂ

    • @nishashaji3759
      @nishashaji3759 3 ปีที่แล้ว +1

      Horlicks inte parasyavum car nanakkunath

  • @haneefmohemmad9942
    @haneefmohemmad9942 3 ปีที่แล้ว +35

    Arjun reddy kand premich piller,
    Vijayde parasyam kanumbo 😂😂
    Avstha😂😂👌

  • @akashkpillai167
    @akashkpillai167 3 ปีที่แล้ว +115

    "പോർ റബ്ബ് പോറിന്" ശേഷം അവതരിപ്പിക്കുന്ന പുതിയ ഐറ്റം "ഗുലുഗുലേ"

  • @trickrtreat6461
    @trickrtreat6461 3 ปีที่แล้ว +75

    *Ultratech കൊണ്ട് കല്യാണം ഉഷാറാക്കുന്ന ad കൂടി ട്രോളണം 🤣🤣*

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +18

      അപോ ഒരു വരവ് കൂടി വരേണ്ടി വരും😁

    • @trickrtreat6461
      @trickrtreat6461 3 ปีที่แล้ว +2

      @@Jishnutrollsyya😜😂😂

  • @soccerhub756
    @soccerhub756 3 ปีที่แล้ว +25

    ഏത് വീട്ടിൽ ആണോ detol ശീലം ഉള്ളത് ആ വീട്ടിൽ സുഖം കുറവായിരിക്കും...🤣🤣🤣 ഇത് കേക്കാത്തവർ ആരെങ്കിലും ഉണ്ടോ....

    • @jayakrishnan3759
      @jayakrishnan3759 3 ปีที่แล้ว +3

      ഞാൻ അങ്ങനെയാ പാടാറുള്ളത് 😂

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +5

      പാവം അവർ മാത്രം സത്യം പറയുന്നു😂

    • @kesss8708
      @kesss8708 3 ปีที่แล้ว

      Njanum ighana paadaru😂😂😂😂😁

  • @arvideo2.0ed10
    @arvideo2.0ed10 3 ปีที่แล้ว +14

    1:39 ആയോ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു ഒരു രക്ഷയും ഇല്ല 😂😂👍

  • @hazeebpm6106
    @hazeebpm6106 3 ปีที่แล้ว +11

    ഹൗ പൊളി ട്രോൾ .ആദ്യം മുതൽ അവസാനം വരെ ചിരി മാത്രം👌👌👌👌👌😂😂

  • @solyvarghese1102
    @solyvarghese1102 3 ปีที่แล้ว +26

    Correct ട്രോൾ 😂😂😂

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +42

    ഡബ്ബിങ് വീഡിയോക്കാരുടെ കൺകണ്ട ദൈവങ്ങൾ ആണ് ഇതിന്റെ ഒക്കെ ഡയറക്ടർസ്

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +4

      😂

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว +2

      @@Jishnutrolls 3:00 which movie ...... Atha movie....
      Movie name atha 🤔.......

    • @harinarayan4991
      @harinarayan4991 3 ปีที่แล้ว +1

      Seniors🤗

    • @sxa1064
      @sxa1064 3 ปีที่แล้ว +1

      @@arvideo2.0ed10 ith moonnum onnalle pullee. Aa movie enk thonunnu "Seniors" anenn🤔 i think so🤷‍♀️

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว

      @@sxa1064mm okk thanks

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +18

    ഏറ്റവും വെറുപ്പിക്കൽ മാട്രിമോണിയൽ പരസ്യം ആണ്🤐 അതും ജാതി തിരിച്ചത്😂😂

    • @മഹാറാണിദേവസേന
      @മഹാറാണിദേവസേന 3 ปีที่แล้ว +5

      അതെ ബ്രോക്കർമാരുടെ ജോലി കളയാൻ...അല്ലേ ബാഹു😁❤️

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      😂

    • @al_kelappan
      @al_kelappan 3 ปีที่แล้ว +1

      ബാഹുവിനു മുൻപ് ബ്രോക്കർ പണി ആയിരുന്നു എന്ന് തോന്നുന്നു

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +15

    ആ മെലിഞ്ഞു ഇരിക്കുന്ന കുട്ടിയെ ആരാടാ ഉണ്ടപക്രു എന്ന് വിളിച്ചത് 😥 ഈ പരസ്യത്തെ ട്രോള്ളിയ ട്രോള്ളൻ ഇരിക്കട്ടെ ഒരു ആലോചന 😌🏃‍♀️

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      ആലോചനയോ😁

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +13

    *uff Ads😂😂 ഈ വീഡിയോയുടെ തുടക്കത്തിലും ad വന്നു, വെറുപ്പിക്കൽ ആയിട്ടൊന്നും ഞമ്മക്ക് ഇതുവരെ തോന്നിയിട്ടില്ല 😌അതുകൊണ്ട് കുഴപ്പമില്ലാതെ പോകുന്നു* ❤️

  • @Dark_White_fx
    @Dark_White_fx 3 ปีที่แล้ว +3

    എന്ത് രസം ആയിട്ടാണ് ട്രോൾ ചെയുന്നത്. പൊളി ❤❤❤🤩😄.

  • @mrundampori9885
    @mrundampori9885 3 ปีที่แล้ว +6

    2:17 എജാതി 😂

  • @advlathave8681
    @advlathave8681 3 ปีที่แล้ว +12

    Oru comment polum ezhuthathe comment vaayikkan vannavarundoo...😁😄

  • @job_less-man.
    @job_less-man. 3 ปีที่แล้ว +4

    "എന്താ രാമെന്ദ്രാ പ്രശ്നം" അത് പൊളിച്ച് 😂😂

  • @sreelal1077
    @sreelal1077 3 ปีที่แล้ว +2

    പറ്റിയ ചെക്കൻ മാരെ പറ്റു ബുക്കിൽ തന്നെ നോക്കണം, പിന്നെ പറ്റിയവൻ മാരെ വേറെ എവിടെ യെങ്കിലും നോക്കാൻ പറ്റുമോ,, 😁 എന്റെ അല്ല ഏതോ ട്രോൾ പേജ്ൽ വന്നതാ.....

  • @lubnalubi6634
    @lubnalubi6634 3 ปีที่แล้ว +7

    2.:02 ഈ കൊച്ചു ശെരിക് ഉണ്ടപക്രു ആണോ 🤔🤔🤔

  • @harisankarva9926
    @harisankarva9926 3 ปีที่แล้ว +4

    One of the best troll.. എന്റെ പൊന്നോ 😅🤣

  • @nithishnithi4340
    @nithishnithi4340 3 ปีที่แล้ว +2

    ന്റെ മോനേ ചിരിച്ച് ചിരിച്ച് ഇല്ലാണ്ടായി 🤣🤣🤣🤣🤣🤣🤣superrr

  • @lekhagireesan4006
    @lekhagireesan4006 3 ปีที่แล้ว +2

    Adipoli🤩. Chetta super👌. Enthayalum jishnu chettan alle..

  • @aswinkk369
    @aswinkk369 3 ปีที่แล้ว +9

    ഇതുപോലത്തെ dubbing ദുരന്തങ്ങളാണ് കൈരളികാർക് പ്രചോദനം നൽകുന്നത്😂🥴

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      അതെ അതെ 😸

    • @al_kelappan
      @al_kelappan 3 ปีที่แล้ว

      Aswin chetta 👻👻

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +9

    ഇതുപോലെയുള്ള പരസ്യങ്ങൾ ഉള്ളടുത്തോളം
    കാലം ഡബ്ബിങ് സിംഹങ്ങൾക്ക് മരണമില്ല..😌😂

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      അവരും പറക്കട്ടെ 😸

  • @adsn91
    @adsn91 3 ปีที่แล้ว +3

    ആ ചോക്ലേറ്റ് തിന്നവളുടെ ഭ്രാന്ത് ഭേതമാകാൻ ആ ഭർത്താവിനി എത്രമാത്രം കഷ്ട്ടപെടണം! അതോർക്കുമ്പോഴാ😫😩😩

  • @KeplersCollections
    @KeplersCollections 3 ปีที่แล้ว +4

    ആ matrimony പരസ്യത്തിൽ താലം പിടിച്ചു സൈഡിൽ നിക്കുന്ന കുട്ടി അല്ലെ jin & Johnyയിൽ ഉള്ളത്

  • @afal007
    @afal007 3 ปีที่แล้ว +7

    *Ads എന്ന് പറഞ്ഞാൽ തന്നെ വെറുപ്പിക്കൽ ആണ് അതിലെ ഏറ്റവും വെറുപ്പിക്കൽ ads ആയാലോ ന്റെ ജിഷ്ണു ഏട്ടോ 😂💕*

  • @vaishnavyindiraarajiv3296
    @vaishnavyindiraarajiv3296 3 ปีที่แล้ว

    Thats true, ads pole verupeer vere onuvila, 🙄😶🤣🤣🤣🤣🤣🤣🤣

  • @MFJ_Talks
    @MFJ_Talks 3 ปีที่แล้ว +4

    1:23 ഇത് കലിപ്പനും കാന്താരിയെയും ട്രോളിയതല്ലെ 😉🤣

  • @tripponmallus9904
    @tripponmallus9904 3 ปีที่แล้ว +1

    Hahaha polichu 😂😂😂
    Suoerbbbb👌👌👌

  • @azrael3073
    @azrael3073 3 ปีที่แล้ว +1

    Ntaaa mone pwolich😍❤️🙈😌

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +6

    _ഇജ്ജാതി Ad കൾ 😆Ad കൾ വരുമ്പോൾ സ്കിപ്പ് ചെയ്യാതെ കാണുന്നത് ഞാൻ മാത്രമാണോ 😌ആയിരിക്കും അല്ലെ_ ❤️

  • @shyams6666
    @shyams6666 3 ปีที่แล้ว +1

    Evanepathaa enn appamathiriyeee erukkk😂😂😂😂😂

  • @nimishjose1101
    @nimishjose1101 3 ปีที่แล้ว

    Kalyanam kazhikkumbol onnikkunnath randu kudumbangal aanenkilum kurach naal kazhinju thakarunnath oreyoru kudumbamaanu.....kettiya chekkante kudumbam.......😥😥😥

  • @ashishraj1791
    @ashishraj1791 3 ปีที่แล้ว

    ഇവനെ പതെ എൻ്റെ appa Mathieu irukkn😁😁😁

  • @nizamomy
    @nizamomy 3 ปีที่แล้ว

    "പറഞ്ഞത് കേട്ടില്ലേ..നോക്കാൻ..😠😝😅

  • @meenakshi1760
    @meenakshi1760 3 ปีที่แล้ว +1

    Vijay 🤩😍🥰

  • @cid7066
    @cid7066 3 ปีที่แล้ว +6

    നീര്‍ക്കോലി പോലെ ഇരിക്കുന്ന ആ കൊച്ച് ഉണ്ടപ്പക്രു എന്ന്🤭ഇജ്ജാതി ഡബ്ബിംഗ്😁

  • @akshayachuth7034
    @akshayachuth7034 3 ปีที่แล้ว

    Oru rakshem illa man😂❤️, Poli

  • @rineshandrews7069
    @rineshandrews7069 3 ปีที่แล้ว +1

    Most of the time we will wait to see your creative input...hats off to you dear bro

  • @flankermalu
    @flankermalu 3 ปีที่แล้ว +1

    ജിഷ്ണു ser നിങ്ങളുട ട്രോൾ ഒരു രക്ഷയും ഇല്ല ഇടം വലം നോക്തെ ട്രോൾ ചെയ്തിരിക്കും ജിഷ്ണു ser 🥰😍😍😍

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว

      Unais ബ്രോ❤️

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +6

    ഇപ്പോളും മമ്മി വിളിക്കാൻ ഒരു കൊച്ചു കുഞ്ഞും ഞെട്ടാൻ 10 15 പിള്ളേരും കുറച്ച മഞ്ഞളും ചന്ദനവും ഉള്ളിടത്തോളം santhoor പിടിച്ചു നിക്കും😎😎😎😎

  • @AFAL_007
    @AFAL_007 3 ปีที่แล้ว +13

    *ഇനി ആദിവാസികൾക്ക്‌ കൂടിയേ matrimony തുടങ്ങാൻ ഉള്ളൂ എല്ലാ ജാതിയും ഉണ്ട് 😂😂*

  • @sheraannmaria8244
    @sheraannmaria8244 3 ปีที่แล้ว

    ഉണ്ടപ്പക്രു 🤣
    ദേ ഇത്രെയും

  • @usharmc8635
    @usharmc8635 3 ปีที่แล้ว +2

    പരസ്യങ്ങൾക്ക് മാറ്റം വന്നാൽ നമ്മുടെ നാട് എന്നെ നന്നായാനെ ബ്രോ.. ഇവരും ചെന്നായ്ക്കൾ ആണ്..

  • @pournamica4750
    @pournamica4750 3 ปีที่แล้ว +3

    Avalda pinniya mudiyeyum a porake pona chechide seen Poli chirich chath😅

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +15

    ഈ "logic"എന്നു പറഞ്ഞ സാധനം കൂടി ഒന്നു add ചെയ്യാം കേട്ടോ പരസ്യ മ്യാമാ 😂😂😂😁

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      😸😸

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว

      ലെ പരസ്യ കമ്പനി : "അതിലൊരു ത്രിൽ ഇല്ല 😉 "

  • @riswanali7875
    @riswanali7875 3 ปีที่แล้ว +7

    കാണുന്നവരുടെ വിഷമം അവർ മനസ്സിലാക്കണ്ടേ😩😩

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว

      ആരോട് പറയാൻ... ആര് കേൾക്കാൻ😤

    • @riswanali7875
      @riswanali7875 3 ปีที่แล้ว

      @@Jishnutrolls 😂😂

  • @nas1122
    @nas1122 3 ปีที่แล้ว +1

    നിങ്ങളാണ് ട്രോളന്മറിൽ ഏറ്റവും അടിപൊളി.ബാക്കി ഉള്ള trollarmarkoke നല്ല പേടിയാണ് mallu analystinte വീഡിയോക്ക് ശേഷം.but നിങൾ പൊളിയാണ്.എപോഴും ഫ്രഷ് content ആണിവിടെ

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 3 ปีที่แล้ว

    Ahhh.. nammude raahul.. 🤣🤣

  • @ergostatus6417
    @ergostatus6417 3 ปีที่แล้ว +6

    ഉണ്ടപക്രുവിന്റെ പിന്നിയ മുടി ഏതായാലും കൊള്ളം😂😂😂

  • @IMettymetty
    @IMettymetty 3 ปีที่แล้ว +11

    ഈ പരസ്യ കമ്പനിക്കാർ ട്രോളേട്ടനു കൈകൂലി കൊടുത്തു ചെയ്യിച്ചതാണെന്ന് ആർക്കൊക്കെ അറിയാം😌

    • @afal007
      @afal007 3 ปีที่แล้ว +4

      ഞാൻ ആണ് അതിൽ ഒരാൾ എന്ന് ആർക്കൊക്കെ അറിയാം 🔥🔥

    • @arathirameshthehappysoul691
      @arathirameshthehappysoul691 3 ปีที่แล้ว +2

      @@afal007 അതെ നീ അല്ലെ അതിലെ കുരങ്ങൻ 😌🔥

    • @AFAL_007
      @AFAL_007 3 ปีที่แล้ว +3

      @@arathirameshthehappysoul691 അതു ചേച്ചി ഞാൻ കുരങ്ങനെ കുരങ്ങ് കളിപ്പിക്കുന്ന ആ പയ്യൻ 😁🔥

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว

      @@afal007 da ni endha randanam undo 😂😂😂

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      ആ കൈകൂലി കിട്ടിയ കാശ് കൊണ്ടാണ് ഇന്നലെ ബിരിയാണി വാങ്ങി തന്നത്... ആ നന്ദി എങ്കിലും കാണിക്ക് 😌😁

  • @abdulmusawir7405
    @abdulmusawir7405 3 ปีที่แล้ว

    എന്നെ ഉണ്ടപ്പക്രു എന്നെ വിളിച്ചു കളിയാക്കുന്നു... അതിന് ട്രോൾ വീഡിയോ ഇട്ടത് പൊളിച്ചു... ആരാണ് വിളിച്ചത് 😆😆😆

  • @muhammedyazeen8136
    @muhammedyazeen8136 3 ปีที่แล้ว

    Chirich chirich mariche🤣🤣🤣🤣🤣🤣🤣

  • @dhiyatv32
    @dhiyatv32 3 ปีที่แล้ว +2

    Abhara editing 😂

  • @quietmagic3050
    @quietmagic3050 3 ปีที่แล้ว

    2:19 😂😂🤣

  • @nidhi2237
    @nidhi2237 3 ปีที่แล้ว

    Clinic plus&chotta muibai comparison 😂

  • @MohanLal-jh4bo
    @MohanLal-jh4bo 3 ปีที่แล้ว +1

    പോളിയെ

  • @haneefmohemmad9942
    @haneefmohemmad9942 3 ปีที่แล้ว +1

    Jishnu brilliants😂😂👌

  • @sindujaison8270
    @sindujaison8270 3 ปีที่แล้ว

    3:19 Poli song ithu intro aakikoodee pinne ethu paataa

  • @arjuntk8491
    @arjuntk8491 3 ปีที่แล้ว +1

    Adipoli mwte.❤

  • @anshadmubeen5308
    @anshadmubeen5308 3 ปีที่แล้ว +1

    Kiduve 🤣

  • @aleena2996
    @aleena2996 3 ปีที่แล้ว

    Ejjaathi😂👌🏻

  • @afal007
    @afal007 3 ปีที่แล้ว +8

    *എന്താ മാമി ആ Fuse ന്റെ ഒരു പീസ് ആ കൊരങ്ങന് കൊടുത്തൂടെ പാവം അത് sed ആയി 😪😏*

  • @shyams6666
    @shyams6666 3 ปีที่แล้ว +1

    Poliyeee❤️❤️😂😂😂😂

  • @jyothilalmk5672
    @jyothilalmk5672 3 ปีที่แล้ว +2

    Editing polly anee 😉😉😉😉❤️😍💝👌

  • @shihabsha2866
    @shihabsha2866 3 ปีที่แล้ว +1

    Polich Bro 🔥🔥

  • @its_anitta
    @its_anitta 3 ปีที่แล้ว +9

    ജിഷ്ണു ചേട്ടൻ എപ്പോഴാ ഇത്രേം വളർന്നത്...😮
    -ഹോർലിക്സ്🚶

    • @aswinkk369
      @aswinkk369 3 ปีที่แล้ว

      😂😂✌️

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว +1

      🤣✌️

    • @ardrah
      @ardrah 3 ปีที่แล้ว

      പാല്,ഗോദമ്പ്,പിണ്ണാക്ക്💃🏻

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว

      @@ardrah 😂💃

    • @blackloverafru2827
      @blackloverafru2827 3 ปีที่แล้ว

      😂😂

  • @abdulraoof1354
    @abdulraoof1354 3 ปีที่แล้ว

    1:02 a sceninu munp Mamookoya adikkana oru scene ond. Athum kooda idanamaayirunnu.

  • @shinusaji9300
    @shinusaji9300 3 ปีที่แล้ว

    02:18 😂😂😂😂😂

  • @ardrah
    @ardrah 3 ปีที่แล้ว +8

    ചേച്ചി തിന്നുന്നത് കണ്ട് പാവം ഗൊറില്ല പേടിച്ച് പോയി🥺😂

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว +1

      @@ardrah 😂😂Ardrechi

    • @afal007
      @afal007 3 ปีที่แล้ว +2

      @@ardrah ന്റെ ആർദ്രൂ 🙈

    • @ardrah
      @ardrah 3 ปีที่แล้ว

      @@afal007 😂😂

    • @ardrah
      @ardrah 3 ปีที่แล้ว

      @@dreamrider2660 rihu vavachi കുഞ്ഞേ മുത്തേ😂🤪❤️

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว

      @@ardrah 🤓🚴

  • @athulyaathulya1592
    @athulyaathulya1592 3 ปีที่แล้ว

    Poliyee😂😂😂

  • @Thakkutalks
    @Thakkutalks 3 ปีที่แล้ว +2

    So funny 😂😂😂

  • @geethahari6
    @geethahari6 3 ปีที่แล้ว +1

    Super..

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +8

    5 മണി ആയെന്ന് അറിയുന്നത് നിങ്ങളെ പോലോത്ത കുറച്ച് പേരുടെ നോട്ടിഫിക്കേഷൻ വരുമ്പോഴാണ്😃
    ---smk🥰🚴🚴🚴

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +2

    😊😊

  • @mube5724
    @mube5724 3 ปีที่แล้ว

    Matrimony troll pwolichu.mens hostel corect .chirichu chirichu chaavum.

  • @akhilafrancis7429
    @akhilafrancis7429 3 ปีที่แล้ว

    Pinniya mudi😅😅😅

  • @MoulikaNavaneeth
    @MoulikaNavaneeth 3 ปีที่แล้ว +2

    Enthayalum polichu

  • @GOAT-de2rt
    @GOAT-de2rt 3 ปีที่แล้ว +7

    ഈ വീഡിയോയുടെ തുടക്കത്തിലും എനിക്ക് ad കിട്ടി 😂😂

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +4

    *ലെ ഗോറില്ല🙄🙄 ഇവൾക്ക് ആർത്തി മൂത്ത് പ്രാന്തയതാണ്*

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว

      😂

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +2

      മനുസ്യൻ അല്ലെ പുള്ളേ 😂

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว

      @@rubingeorge98 അതേ പുള്ളെ😂

  • @harisankarva9926
    @harisankarva9926 3 ปีที่แล้ว +1

    😅😅🤣

  • @jenifarsathyan7853
    @jenifarsathyan7853 3 ปีที่แล้ว

    Adipoli bro

  • @SURAJYOBZ
    @SURAJYOBZ 3 ปีที่แล้ว +2

    1:41 സീൻ ഉഫ് 😆😆😂😂
    വെറുപ്പിക്കൽ അടിപൊളി ആയിട്ടുണ്ട്‌ 😂 ഉണ്ടപക്രു മോൻ 😅

  • @mrundampori9885
    @mrundampori9885 3 ปีที่แล้ว +1

    ഇങ്ങനെയൊക്കെ ട്രോളാൻ നിന്നെ കൊണ്ടേ സാധിക്കൂ...
    🔥

  • @soccerhub756
    @soccerhub756 3 ปีที่แล้ว +1

    Poli

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +5

    ഈ ബംഗാളികളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും 😁😂😂

  • @aparna8043
    @aparna8043 3 ปีที่แล้ว +2

    Super 😂😂😂😂

  • @s4adsdubbchannel109
    @s4adsdubbchannel109 3 ปีที่แล้ว +1

    Horliks aan kuttik kodukkanadath

  • @Satehub
    @Satehub 3 ปีที่แล้ว +1

    എന്റെ ചാനലിൽ ട്രോളാൻ പറ്റിയ ഒരു കരിക് വീഡിയോ ഉണ്ട് വന്നു ട്രോളി പൊളിക് മച്ചാനെ 🙏🙏🙏🙏

  • @sarojpattambi6233
    @sarojpattambi6233 3 ปีที่แล้ว +1

    Iniyipo T V nokendallo ivide vanna madhilo😃😃

  • @saniyajose5026
    @saniyajose5026 3 ปีที่แล้ว

    🤣👌👌🤩🤩

  • @alanthomas8040
    @alanthomas8040 3 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣

  • @jithu-u5n
    @jithu-u5n 3 ปีที่แล้ว +2

    😎👻

  • @sas143sudheer
    @sas143sudheer 3 ปีที่แล้ว +3

    Troll ചെയ്യാൻ വേണ്ടി ഇതൊക്കെ കുത്തി ഇരുന്ന് കണ്ട ജിഷ്ണു ബ്രോയ്ക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും 👍😁😄😄

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +1

      2 ദിവസം എടുത്ത്😤😁

  • @MalayaliSultan
    @MalayaliSultan 3 ปีที่แล้ว +4

    നന്നായി ഈ പരസ്യം പണ്ടെ വെറുപ്പിര് അണ് ഒന്ന് കുത്തി കൊല്ലാൻ പല പ്രാവിശ്യം ഞാൻ ആലോചിച്ചു 🤭😁😏

  • @Akshara_351
    @Akshara_351 3 ปีที่แล้ว +4

    fuse തിന്നിട്ട് വിശപ്പ് മാറിയ ആരെയെങ്കിലും അറിയാമോ ഒരു പടം എടുത്ത് പേഴ്സിൽ സൂക്ഷിക്കാനാണ് Plz Replay😂

    • @Jishnutrolls
      @Jishnutrolls  3 ปีที่แล้ว +2

      അങ്ങനെ ഒരാൾ ഉണ്ടെന്ന് തോന്നുന്നില്ല😌

  • @As-bv7yt
    @As-bv7yt 3 ปีที่แล้ว +1

    Nice...............👍👍👍bro