അവൻറെ ഒരു ദിവസത്തെ പരിപാടിക്ക് നാല് ലക്ഷം രൂപയാ. അഹങ്കാരമില്ലാത്ത ചേട്ടൻ ഒരു ദിവസം എത്ര രൂപ ഉണ്ടാക്കും 😂. കഴിവുള്ളവരുടെ ഒരു പ്രശ്നമാണ് അഹങ്കാരം. കഴിവില്ലാത്തവരുടെ ഏറ്റവും വലിയ പ്രശ്നം അസൂയയാണ്.
യൂസഫലി സാഹിബിന്റെയ് വാക്കുകളാണ് ഇത് കണ്ടപ്പോ ഓര്മ വന്നത് ;"നമ്മൾ എത്രത്തോളം വളര്ന്നുവോ അത്രത്തോളം എളിമയുള്ളവനായിരിക്കണം ഇല്ലെങ്കിൽ അവിടുന്ന് തുടങ്ങും നാശം ""
പൈസ തിരികെ വാങ്ങാൻ അവനെതിരെ സിവിൽ നടപടികളും പരസ്യമായി തെറി വിളിച്ചതിനും സ്ത്രീകളുൾപ്പടെ സദസ്സിൽ അറയ്ക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി അപമാനിച്ചതിന് ക്രിമിനൽ നടപടികളും സ്വീകരിക്കണം
ഒരിക്കലും ബിസിനസ്സ് ചെയ്തു പരിചയം ഇല്ലാത്ത ആളുകളാണ് motivator speakers. അവന്മാരേക്കാൾ എത്രയോ കഴിവുള്ളവർ ആണ് നമ്മൾ ബിസിനസ്കാർ.നമ്മളിൽ നല്ല കഴിവുള്ളവർ ഇല്ലേ.അവർ പോരെ ഇതിനൊക്കെ.
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു നാടാണ് കോഴിക്കോട്, കാരണം ഇത് തന്നെയാണ് ബിസിനസ് നേക്കാൾ ഉപരി ബന്ധങ്ങളെ മാനിക്കുന്ന, അതിനു വേണ്ടി ത്യാഗം ചെയ്യുന്ന ഒരുപാടു ആളുകൾ ഉള്ള സ്ഥലമാണ്. അങ്ങനെ ഉള്ള ഒരു സ്ഥലത്തു ഇങ്ങനെ സംസാരിക്കുന്ന ഒരാളോട് ആളുകൾ ഇങ്ങനെ പ്രതികരിച്ചതിൽ അത്ഭുതമില്ല
കൊടുത്തത് കുറഞ്ഞുപോയി സുഹൃത്തുക്കളെ.. എന്തു പഠിക്കാനാണ് കാശുകൊടുത്ത് ഈ വിവരദോഷിയെ കൊണ്ടുവന്നത്... ഒരുപാട് കാലമായി ഇങ്ങനെയൊരു ന്യൂസ് കേൾക്കാൻ കൊതിക്കുന്നു. കോഴിക്കോട്ടെ വ്യാപാര സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട്...
ഇവനെ പോലെ ഉള്ളവനെ ഒക്കെ അടി കൊടുത്ത് അപ്പോ തന്നെ ഇറക്കി വിടണം. അംബാനിയും , യൂസഫ് അലിയുമൊക്കെ ഒരുത്തന്റെയും മോട്ടിവേഷണൽ ക്ലാസ് കൊണ്ടല്ല വല്യ ബിസിനസ്കാർ ആയത്.
speech in South Africa in 1890 Mahatma Gandhi said this: “A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider of our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so.”
ഇയാളുടെ കഥ എന്നാണ് തീരാനു നോക്കി ഇരിക്യാർന്നു... തൊഴിലാളികളെ ഇയാൾ എത്ര അപമാനിച്ചു ആരും പ്രതികരിച്ചില്ല... മൊതലാളികൾ തൊഴിലാളിയെ സ്നേഹിക്കുമ്പോ ആണ് ഒരു ബിസിനസ് കൊടുമുടിയിൽ എത്തുക... തൊഴിലായിയെയും കസ്റ്റമറും എങ്ങനെ വഞ്ചിക്കണം എന്നാണ് ഇവൻ ഇത്ര നാൾ പറഞത്
കാശുകൊടുത്ത് ഇവൻറെ ഒക്കെ വായിലിരിക്കുന്നത് കേൾക്കാൻ വിധിക്കപ്പെട്ട ചെറുതും വലുതുമായ ബിസിനസുകാരോട്... ചിലത്... നിങ്ങളുടെ പ്രയത്നം കൊണ്ടും കൈമുതൽ കൊണ്ടും ബിസിനസ്സിൽ ഉയർച്ചയിലേക്ക് നീങ്ങുന്ന നിങ്ങളാണ് മറ്റുള്ളവർക്ക് പ്രചോദനവും മാതൃകാപരവും ആകേണ്ടത്, പകരം ക്യാഷ് മുടക്കി ബിസിനസ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ എന്നൊക്കെ പറഞ്ഞ് ഇത്തരം വിവരംകെട്ട അഹങ്കാരികളായ കോമാളികളെ കൊടുന്ന് ആക്രോഷം നടത്തി ആളുകൾ ആക്കിയത് നിങ്ങൾ ഒക്കെ തന്നെയാണ്... ഇപ്പോ എങ്ങനെ ഇരിക്കണ്,,,
🙏 അവനവനെ തെറി വിളിക്കാൻ ലക്ഷങ്ങൾ കൊടുത്ത് ആളെ കൊണ്ടുവന്ന മലയാളി മക്കളെ സമ്മതിക്കണം എന്തിനാ ഇങ്ങിനൊരു class തമ്മിൽ തമ്മിൽ ബിസ്സിനസ്സിൽ ഉള്ള ലാഭനഷ്ടങ്ങൾ പരസ്പരം പറയുന്നതല്ലേ ഏറ്റവും ഉചിതമായ തീരുമാനം🙏🤝👍
ഇവന്റെ കസ്റ്റമേർ അല്ലേ മുന്നിലിരിക്കുന്ന ബിസിനസു കാർ എന്നിട്ടാണോ ഇവൻ തെറി വിളിച്ചു. മാതൃക കാണിക്കുന്നത്. 😂😂😂 ഏതായാലും പര...... എന്ന് വിളിച്ച നല്ല വിദ്യാർത്ഥിക്ക് ബിഗ് സല്യൂട്ട് 👍👍😂
വേലിയിൽ ഇരുന്ന പാമ്പിനെ യെടുത്ത് ശീലയിൽ വച്ചു. എന്നിട്ട് നിഷ്കളങ്കനാണെന്ന് വരുത്തി ത്തീർക്കുകയാണ്. നിങ്ങളുംപണത്തിനുവേണ്ടിയല്ലേ ഇതൊക്ക സംഘടിപ്പിക്കുന്നത് പണി യെടുത്തതിനു ശേഷ മല്ലേ പണം കൊടുക്കുന്നത് എവിടേയും അപ്പോൾ കേട്ടോളൂ😂😂😂😂
കോഴിക്കോട്ടെ സംഘാടകരോടും ബിസിനസ്സ്കാരോടും ഒരു അപേക്ഷയുണ്ട് തെറിവിളി കേൾക്കാൻ 4 ലക്ഷം കൊടുക്കുമെങ്കിൽ വെറും 2 ലക്ഷം തന്നാൽ ഇതിലും വലിയ പൂരത്തെറിയിൽ Expert ആയ ഒരാൾ ഇവിടെയുണ്ട് പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്ഥലം പറഞാൽ മതി കൃത്യസമയത്ത് എത്തിക്കോളാം 🙏
പതിനാല് വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലാക്കണം പ്രസംഗത്തിൽ അത്തരത്തിലുള്ള വാക്കുകളായിരിക്കും ഉപയോഗിക്കുന്നത്. എന്തായാലും അവന്റെ അഹങ്കാരം കുറച്ച് കുറയും
@@shebaabraham687 ഇവൻ ഇല്ല ജില്ലകളിലും ക്ലാസ്സ് എടുത്തിട്ടുണ്ട്... Kozhikode ഒഴികെ. നിങ്ങളെ നാട്ടിൽ വന്നപ്പോൾ എന്തെ പ്രതികരിക്കാത്തത്?.. ഇവൻ എല്ലായിടത്തും ഇങ്ങതന്നെയാണ്.... ഇവന്റെ വീഡിയോ കാണു... എന്നിട്ട് പറയ്
കാലങ്ങളോളം ബിസിനസ്സ് ചെയ്ത് തഴക്കവും പഴക്കവും ചെന്ന് പരിചയ സമ്പത്ത് ഉള്ള ആളുകളാണ് 8 ഓളം ബിസിനസ്സുകൾ ചെയ്ത് പാപ്പരായ ഇവൻ്റെ മോട്ടിവേഷൻ കേൾക്കാൻ പോയിരിക്കുന്നത് ആ കേൾക്കാൻ പോയ ആളുകളുടെ കാര്യം ഓർക്കുമ്പോയാ സങ്കടം!അതും ക്യാഷ് കൊടുത്തിട്ട്
4 ലക്ഷം കൊടുത്ത് തെറി വാങ്ങിയ ബിസിനിസ്സ് കാരുടെ കാര്യം😂 ഈ മന്ദബുദ്ധിയെ കൊണ്ട് വന്ന സംഘാടകർക്ക് 4 ലക്ഷം നഷ്ടം. 5000 ആളുണ്ടങ്കിൽ അവന്റെ കലിപ്പ് തീർത്തത് തന്നെ.😂
ആറാട്ടണ്ണനും, അലിൻ പേരെരെയും, അമേസിങ് അണ്ണനും..... വെറുതെ നടക്കുന്നു 😂അവരെ വിളിച്ചു ക്ലാസ്സ് എടുപ്പിക്കാരുന്നു 😅 ഇത്രയും മോശം ഭാഷ അവർ ഉപയോഗിക്കില്ല 😂 വൃത്തികെട്ടവൻ 😮
Free ആയിട്ട് ചീത്ത വിളി കിട്ടുന്നത് ആണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല് 4 ലക്ഷം രൂപ കൊടുത്ത് ചീത്തവിളി വാങ്ങിയത് ആദ്യമായാണ് കാണുന്നത്. സന്തോഷമായി പോങ്ങന്മാർക്ക്🤔😱😛
ഒരു ചുക്കും അറിയാത്ത വാ തുറന്നാൽ തെറിപ്പാട്ട് പാടുന്ന ഇവനെപ്പോലുള്ളവനെ മോട്ടിവേറ്ററായി വിളിക്കുന്നവന്മാർക്ക് ഒരു ബിസിനസും അറിയില്ല എന്നാണ് എൻറെ അഭിപ്രായം.. കോട്ടുമിട്ട് ഇവൻറെ പരിപാടിയിൽ ഇരിക്കുന്നവന്മാരെ കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട്.
അവന്റെ ഏറ്റവും കൂടുതൽ തെറി മോട്ടിവേഷൻ ക്ലാസ്സ് തെക്കൻ ജില്ലയിൽ ആണ് കുഞ്ഞേ എന്തെ അവിടെ മീശയുള്ളവന്മ്മാരോന്നും ഇല്ലായിരുന്നോ ചോണയോടെ ചോദിക്കാൻ ഇവിടുന്നു അവൻ നടന്ന് പോയത് കുടുംബക്കാരുടെ ഭാഗ്യം കോഴിക്കോട് വന്ന് തെറി പറയാനോ അവന്റെ വീട്ടി പോയി പറഞ്ഞാൽ മതി
ആ സ്റ്റേജിൽ വെച്ചന്നെ പ്രതികരിച്ച ചേട്ടനാണ് ഹീറോ👍
correct... allenkil baakki ullavar ellarum manikkorukalolam irunnu aa pulicha therikal kettirunnene...
100% സത്യം😊
Correct👍
Malabar 🔥 Tekkans basha and swabavam 💩
🎉🎉🎉
നിങ്ങൾ ഈ പരിപാടി വെച്ചത് നന്നായി ഇതോടെ അവന്റെ അഹങ്കാരം തീർന്ന് കിട്ടി 😂
🤣🤣🤣അവരുടെ ക്യാഷ് പോയി 🤣🤣🤣
അഹങ്കാരത്തിന് കൈയും കാലും വെച്ചവൻ കോഴിക്കോട്ടുകാർക്ക് ബിഗ് സല്യൂട്ട്
അവൻറെ ഒരു ദിവസത്തെ പരിപാടിക്ക് നാല് ലക്ഷം രൂപയാ. അഹങ്കാരമില്ലാത്ത ചേട്ടൻ ഒരു ദിവസം എത്ര രൂപ ഉണ്ടാക്കും 😂. കഴിവുള്ളവരുടെ ഒരു പ്രശ്നമാണ് അഹങ്കാരം. കഴിവില്ലാത്തവരുടെ ഏറ്റവും വലിയ പ്രശ്നം അസൂയയാണ്.
@@mellowdrama7444എന്നിട്ട് അവൻ എന്ത് തേങ്ങയാണ് പറയുന്നത്... ഇതാണോ മോട്ടിവേഷൻ
@@mellowdrama7444athu udane theernnolum
Ee ahangaram karanm ini ethra opportunity kitum kand aryam🤣🤣... @@mellowdrama7444
കോഴിക്കോട് കാർ അവരുടെ അഭിമാനം കാത്തു അഭിനന്ദനങ്ങൾ
യൂസഫലി സാഹിബിന്റെയ് വാക്കുകളാണ് ഇത് കണ്ടപ്പോ ഓര്മ വന്നത് ;"നമ്മൾ എത്രത്തോളം വളര്ന്നുവോ അത്രത്തോളം എളിമയുള്ളവനായിരിക്കണം ഇല്ലെങ്കിൽ അവിടുന്ന് തുടങ്ങും നാശം ""
സത്യം
പൈസ തിരികെ വാങ്ങാൻ അവനെതിരെ സിവിൽ നടപടികളും
പരസ്യമായി തെറി വിളിച്ചതിനും സ്ത്രീകളുൾപ്പടെ സദസ്സിൽ അറയ്ക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി അപമാനിച്ചതിന് ക്രിമിനൽ നടപടികളും സ്വീകരിക്കണം
സത്യം, അതാണ് വേണ്ടത് 😊😅
തീർന്നു അവന്റെ കളി 😅😅😅
തിരുവനന്തപുരം മേയർ ഉടനെ പ്രതികരിക്കും.
അങ്ങനെ എങ്കിൽ ചുരുളി എന്ന സിനിമയുടെ സംഘാടകർക്കെതിരെയും കേസ് വേണം.. ആ സിനിമ മുഴുവനും തെറി മാത്രം അല്ലേ...??
Case kodukkanam pillecha.... Athanu vendath...
പ്രതികരിക്കാൻ തന്റേടം കാണിച്ച മുഴുവൻ ആളുകൾ ക്കും ഒരായിരം അഭിവാദ്യങ്ങൾ 💐💐💐കോഴിക്കോട് 🌹🌹🌹🌹
ഇതു പോലുള്ള അലവലാതികളെ മോട്ടിവേറ്റർ എന്ന പേരിൽ എന്തിനാണ് എഴുന്നള്ളിക്കുന്നത്
ആര്? അവൻ അവനെതന്നെ വിളിയ്ക്കുന്നു😄
Another negative motivator
MADHU BHASKARAN
@@arunvalsan1907really??
Another pma gafoor
Athe, njan neretheyum ee aalude videos kanditundu, ethu karyathil aanu ee pullide motivation kelkaan itrem aalkaar pogunathu ennu ariyilaa
പലരും തെറി കേൾക്കാറുണ്ട് ഞാനും കേൾക്കാറുണ്ട് പക്ഷേ കാശു അങ്ങോട്ട് കൊടുത്തു പോയിരുന്നു തെറി കേട്ടവരെ സമ്മതിച്ചു കൊടുക്കണം
ഈ മൊയന്തിനൊക്കെ നാലുലക്ഷം കൊടുത്തു വിളിച്ച നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ😆
😂
😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😁😁😅
Lajjathonialle
ഓരോ കയറ്റത്തിന് ശേഷം ഒരു ഇറക്കം ഉണ്ടെന്ന് ഇയാൾ മറന്നു
പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ..
ഒരിക്കലും ബിസിനസ്സ് ചെയ്തു പരിചയം ഇല്ലാത്ത ആളുകളാണ് motivator speakers. അവന്മാരേക്കാൾ എത്രയോ കഴിവുള്ളവർ ആണ് നമ്മൾ ബിസിനസ്കാർ.നമ്മളിൽ നല്ല കഴിവുള്ളവർ ഇല്ലേ.അവർ പോരെ ഇതിനൊക്കെ.
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു നാടാണ് കോഴിക്കോട്, കാരണം ഇത് തന്നെയാണ് ബിസിനസ് നേക്കാൾ ഉപരി ബന്ധങ്ങളെ മാനിക്കുന്ന, അതിനു വേണ്ടി ത്യാഗം ചെയ്യുന്ന ഒരുപാടു ആളുകൾ ഉള്ള സ്ഥലമാണ്. അങ്ങനെ ഉള്ള ഒരു സ്ഥലത്തു ഇങ്ങനെ സംസാരിക്കുന്ന ഒരാളോട് ആളുകൾ ഇങ്ങനെ പ്രതികരിച്ചതിൽ അത്ഭുതമില്ല
Yeah Kozhikode people is best in Kerala except for some gays
9 മണിയ്ക്ക് ശേഷം ഒറ്റയ്ക്ക് ഒന്നിറങ്ങി നടന്ന് നോക്ക്😌
ഇവനെ അടുത്ത bigboss സീസണിഇൽ വിളിക്കാം
ചെറുനാരങ്ങ വെച്ച് അടിച്ചു ഓടിച്ച കോഴിക്കോട്ടു കാർക്ക് 👍🏻👍🏻👍🏻
😂😂😂
😂😂😂😂😂
😅😅😂😂
കോഴിക്കോടുള്ള ഞാൻ 😂
But, ennalum labam ayalku.. kodutha pisa kittilallaoo😅
ഇവൻ മാനസീക രോഗിയാണ് ഇവനെ ആരേലും വിളിക്കുമോ
ഒരു ലക്ഷം തന്നേൽ ഇതിലും നന്നായി ഞാൻ തെറി വിളിച്ച് തരാമായിരുന്ന😂😂😂
🤣🤣🤣🤣
😂😂😂
😂😂😂
@@subeenaparathodika1254 😂😂😂😂👍
എനിക്ക്.. 5000.തന്നാൽ മതി ആയിരുന്നു.. 😜😜🤭
കൊടുത്തത് കുറഞ്ഞുപോയി സുഹൃത്തുക്കളെ.. എന്തു പഠിക്കാനാണ് കാശുകൊടുത്ത് ഈ വിവരദോഷിയെ കൊണ്ടുവന്നത്... ഒരുപാട് കാലമായി ഇങ്ങനെയൊരു ന്യൂസ് കേൾക്കാൻ കൊതിക്കുന്നു. കോഴിക്കോട്ടെ വ്യാപാര സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട്...
ഇവന്റെ തള്ള് കേൾക്കാൻ പൈസ കൊടുത്തു പോയവരെ എന്ത് വിളിക്കണം 🤣
😂
നിങ്ങൾക്ക് അറിയാവുന്ന രീതിയിൽ പണി ചയ്യു ഇവൻ്റെ വാക്😢😢😢😢😢😮
💯
Avar poyilla enkil ingane chunakuttikale kaanillallo
കോഴിക്കോട്ടുകാർക്ക് ഒരു സല്യൂട്ട്❤
ഇവനെ ആരും ഇനി വിളിക്കാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു, ഞാൻ വിളിക്കില്ല ... നിങ്ങളോ ?
🎉🎉 ntey chetta....class eduthittey aano ee lokathullavar bissnuss cheyyunne
പത്തോളം ബിസിനസ് ചെയ്ത പൊട്ടിയ വനാണ് ബിസിനസ് മോട്ടിവേഷൻ കൊടുക്കുന്നത്😂
ശരിയാ... അതാ 2, 3 മണിക്കൂറിന് 4 ലക്ഷം വരെ മേടിക്കുന്നത്... പൊട്ടിയ കഥ മാത്രമല്ലാ... ഇതും കൂടി പറയ്
@@onlyonenamejesus263 നീ അവൻ്റെ ഫേക്ക് ഐഡി അല്ലെ
Ennitum avan business karane Thendi ennu vilichu.. ee vaha yullavanmarude vaaku kelkkan aalienkil avan ippo thendi yornnu.. Jolikku
@@onlyonenamejesus263 ഇപ്പോൾ ആണ് അവൻ ശരിക്കും പൊട്ടിയത്, ഇനി ആരെങ്കിലും അയാളെ വിളിക്കുമോ 😊😅
ആൾ ദൈവങ്ങൾ പോലെ ഇതാണ് ഈസി ആയിട്ടുള്ള പണി
😂ഇയാൾ ഏതിലോപ്പോടെയാണ് ഓടി പോയത്?? അത് മാത്രം കണ്ടില്ല,,,, കാണിച്ചില്ല 🤣🤣🤣🤣
ഇത്രയും വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന ഇവനെ 4 ലക്ഷം കൊടുത്തു കൊണ്ടുവന്നത് 😂
ഇവനെ പോലെ ഉള്ളവനെ ഒക്കെ അടി കൊടുത്ത് അപ്പോ തന്നെ ഇറക്കി വിടണം. അംബാനിയും , യൂസഫ് അലിയുമൊക്കെ ഒരുത്തന്റെയും മോട്ടിവേഷണൽ ക്ലാസ് കൊണ്ടല്ല വല്യ ബിസിനസ്കാർ ആയത്.
നീലകുറുക്കന്റെ തനിനിറം പുറത്ത് വന്നു. കസ്റ്റമർ ഈസ് കിങ് ആണെന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലും ഇവൻ കേട്ടിട്ടില്ല.
അവനെക്കൊണ്ട് സത്യാന്വേഷണ പരീക്ഷകൾ വായിപ്പിക്കേണം... 😃
actually Gandhiji angane paranjo? thelivilla!! and business was never his field
Ayaal paranjath💯 correct aanu
കോഴിക്കോടുകാർ ക്ഷമാശീലം ഉള്ളവരായതുകൊണ്ട് തല്ലി വായിലെ പല്ല് കളഞ്ഞില്ല, ഇനി ഇയാളെ ആരും മോട്ടിവേഷനായി വിളിക്കരുത്
speech in South Africa in 1890 Mahatma Gandhi said this:
“A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider of our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so.”
ഇദ്ദേഹം എന്തൊരു മാന്യമായിട്ടാണ് സംസാരിക്കുന്നത് ഇദ്ദേഹത്തിന് പരിപാടി അവതരിപ്പിച്ചാൽ പോരായിരുന്നോ
😍
😊
തല്ലി ഓടിച്ചിരുന്നേൽ പിന്നെ ഇ പരിപാടി യും കൊണ്ട് ഇവൻ ഇറങ്ങില്ലാരുന്നു
ഇവൻ നല്ല ഒരു എരപ്പാളിയാണ് ഒന്നു രണ്ട- തവണ യുടുബിൽ കണ്ടിട്ടുണ്ട് അപ്പോൾ തന്നെ മനസിലായി ഇവന് അടിയുടെ കുറവുണ്ട്
ഇയാളെ വിളിച്ച താങ്കൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുക ആണ് വേണ്ടത് 😂
സ്റ്റെജിൽ ഇട്ട് പെരുമാറാതിരുന്നത് ഇവന്റെ വീട്ടിലുള്ളവരുടെ പ്രാർത്ഥനകൊണ്ട്.
ക്യാഷ് തിരിച്ചു വാങ്ങാൻ നിയമനടപടി സ്വീകരിക്കണം.
ഇയാളുടെ കഥ എന്നാണ് തീരാനു നോക്കി ഇരിക്യാർന്നു... തൊഴിലാളികളെ ഇയാൾ എത്ര അപമാനിച്ചു ആരും പ്രതികരിച്ചില്ല... മൊതലാളികൾ തൊഴിലാളിയെ സ്നേഹിക്കുമ്പോ ആണ് ഒരു ബിസിനസ് കൊടുമുടിയിൽ എത്തുക... തൊഴിലായിയെയും കസ്റ്റമറും എങ്ങനെ വഞ്ചിക്കണം എന്നാണ് ഇവൻ ഇത്ര നാൾ പറഞത്
സത്യം. ഞാനും അധ് ശ്രെദ്ധിച്ചിരുന്നു. കേട്ടപ്പോൾ മനസ് വേദനിച്ചു.. ഞാനും ഒരു കസ്റ്റമർ അല്ലെ.. 😔
എന്തായാലും അനിൽ ബാലചന്ദ്രൻ സ്വയം അവൻ്റെ ആസനത്തിൽ ചുണ്ണാമ്പു തേച്ചു ... ശേഷം കോഴിക്കോട്ടുകാർ അവൻ്റെതിൽ കാന്താരിയും തേച്ചു😅😅😅
😂😂
കോഴിക്കോട്ട്ക്കാർക്ക് അഭിനന്ദനങ്ങൾ ❤
ഏതെങ്കിലും കസ്റ്റമർ അവൻറെ മൂലത്തിൽ നാരങ്ങ കയറ്റിയോ ഡയലോഗ് കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത് . 😂😂
കാശുകൊടുത്ത് ഇവൻറെ ഒക്കെ വായിലിരിക്കുന്നത് കേൾക്കാൻ വിധിക്കപ്പെട്ട ചെറുതും വലുതുമായ ബിസിനസുകാരോട്...
ചിലത്...
നിങ്ങളുടെ പ്രയത്നം കൊണ്ടും കൈമുതൽ കൊണ്ടും ബിസിനസ്സിൽ ഉയർച്ചയിലേക്ക് നീങ്ങുന്ന നിങ്ങളാണ് മറ്റുള്ളവർക്ക് പ്രചോദനവും മാതൃകാപരവും ആകേണ്ടത്,
പകരം ക്യാഷ് മുടക്കി ബിസിനസ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ എന്നൊക്കെ പറഞ്ഞ് ഇത്തരം വിവരംകെട്ട അഹങ്കാരികളായ കോമാളികളെ കൊടുന്ന് ആക്രോഷം നടത്തി ആളുകൾ ആക്കിയത് നിങ്ങൾ ഒക്കെ തന്നെയാണ്...
ഇപ്പോ എങ്ങനെ ഇരിക്കണ്,,,
🙏 അവനവനെ തെറി വിളിക്കാൻ ലക്ഷങ്ങൾ കൊടുത്ത് ആളെ കൊണ്ടുവന്ന മലയാളി മക്കളെ സമ്മതിക്കണം എന്തിനാ ഇങ്ങിനൊരു class തമ്മിൽ തമ്മിൽ ബിസ്സിനസ്സിൽ ഉള്ള ലാഭനഷ്ടങ്ങൾ പരസ്പരം പറയുന്നതല്ലേ ഏറ്റവും ഉചിതമായ തീരുമാനം🙏🤝👍
അവനെ ശരിക്കും തല്ലി നടുവൊടിച്ച് ഇടണായിരുന്നു അവൻ്റെ മറ്റെടത്തെ മോട്ടിവേഷൻ
4 ലക്ഷം കൊടുത്തു ഇയാളുടെ
തെറി കേൾക്കാൻ😢😢😢
ഒരാൾ?
Oru 50000 enik thannal njan parayam.ithinekkalum nalla theri😂
🤣🤣🤣
🤣🤣@@keralavarma4657
Oral 4 laksham ooo 😂😂
കോട്ടിട്ടാൽ മാന്യനാവില്ല. എരപ്പാളി എത്ര പുട്ടിയിട്ടാലും എരപ്പാളി തന്നെയാണ് എന്ന് ഇവൻ തെളിയിച്ചു.
ഏതായാലും ഈ ദിവസം അവൻ മറക്കാൻ വഴി ഇല്ല 👍😄😄😄😄😄
ഇവന്റെ കസ്റ്റമേർ അല്ലേ മുന്നിലിരിക്കുന്ന ബിസിനസു കാർ
എന്നിട്ടാണോ ഇവൻ തെറി വിളിച്ചു.
മാതൃക കാണിക്കുന്നത്.
😂😂😂
ഏതായാലും പര...... എന്ന് വിളിച്ച നല്ല വിദ്യാർത്ഥിക്ക് ബിഗ് സല്യൂട്ട് 👍👍😂
ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് അയാളെ വിളിച്ചത്😂😂😂
arinjo emmathiri moonjiya varthanm ahnen
Avante andyam kurikkan😂
വേലിയിൽ ഇരുന്ന പാമ്പിനെ
യെടുത്ത് ശീലയിൽ വച്ചു.
എന്നിട്ട് നിഷ്കളങ്കനാണെന്ന്
വരുത്തി ത്തീർക്കുകയാണ്.
നിങ്ങളുംപണത്തിനുവേണ്ടിയല്ലേ ഇതൊക്ക സംഘടിപ്പിക്കുന്നത് പണി യെടുത്തതിനു ശേഷ മല്ലേ
പണം കൊടുക്കുന്നത് എവിടേയും അപ്പോൾ കേട്ടോളൂ😂😂😂😂
ഇറക്കിവിട്ട ആയ സംഘാടകർക് ഇരിക്കട്ടെ ഒരു ബിഗ് സെല്യൂട്ട് 👍
പക്ഷെ,കൊടുത്ത പൈസ?🤭
ഈ മോട്ടിവോളിയുടെ വിചാരം ഇവൻ എന്തോ സംഭവം ആണെന്നാണ്. ഇപ്പൊ കിട്ടേണ്ടത് കിട്ടി.
4ലക്ഷം കൊടുത്തു കൊണ്ട് വന്ന നിങ്ങളെ തല്ലാൻ ആളില്ലാത്ത ത് 😂😂😂😂
ഈ പൈസ ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ അതിന്റെ പുണ്യം എങ്കിലും കിട്ടിയേനെ.
കോഴിക്കോട്ടെ സംഘാടകരോടും ബിസിനസ്സ്കാരോടും ഒരു അപേക്ഷയുണ്ട് തെറിവിളി കേൾക്കാൻ 4 ലക്ഷം കൊടുക്കുമെങ്കിൽ വെറും 2 ലക്ഷം തന്നാൽ ഇതിലും വലിയ പൂരത്തെറിയിൽ Expert ആയ ഒരാൾ ഇവിടെയുണ്ട് പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സ്ഥലം പറഞാൽ മതി കൃത്യസമയത്ത് എത്തിക്കോളാം 🙏
രണ്ട് ലിറ്റർ സാനം ഇറക്കിയാൽ പോരെ
മണിയാശാനാണോ?
Tankan chettane vilichal pore 😂😂😂
😂😂
ബിഗ് ബോസ് ജാസ്മിൻ
ഇയാൾ ഒരു ബിസിനസ് ട്രെയ്‌നറാണെന്ന് പറയുന്നവരെയാണ് ആദ്യം അടിക്കേണ്ടത്
അഭിഷാദ് ഗുരുവായൂർ 👌👌
പതിനാല് വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലാക്കണം പ്രസംഗത്തിൽ അത്തരത്തിലുള്ള വാക്കുകളായിരിക്കും ഉപയോഗിക്കുന്നത്. എന്തായാലും അവന്റെ അഹങ്കാരം കുറച്ച് കുറയും
ലവനെ ഇനി ആരും ഇമ്മാതിരി പരുപാടിക്ക് വിളിക്കരുത്.
പാവം. MDM അടിച്ചു. അവൻ്റെ 'കാലം കഴിഞ്ഞു😂 അത്രമാത്രം ഇവൻ ആദ്യമെ ഓവറാ വിളിച്ചവർ' ക്ഷീണമാണ്😂
നമ്മുടെ കോഴിക്കോട് ❤❤❤
കോഴിക്കോടുകാർ സംസ്കാര സമ്പന്നരാണെന്നത് അദ്ദേഹം അറിഞ്ഞില്ലായിരുന്നോ...
പിന്നല്ല...❤❤❤
Mathi ikka.... Berthe
വേറെ വല്ല ജില്ലയിലും ആയിരുന്നെങ്കിൽ അടിച്ച് പരത്തിയേനെ😊
@@shebaabraham687 ഇവൻ ഇല്ല ജില്ലകളിലും ക്ലാസ്സ് എടുത്തിട്ടുണ്ട്... Kozhikode ഒഴികെ. നിങ്ങളെ നാട്ടിൽ വന്നപ്പോൾ എന്തെ പ്രതികരിക്കാത്തത്?.. ഇവൻ എല്ലായിടത്തും ഇങ്ങതന്നെയാണ്.... ഇവന്റെ വീഡിയോ കാണു... എന്നിട്ട് പറയ്
Kozhikode ki jai😊😊😊
കട്ട നെഗറ്റീവ്... പച്ച തെറിയും.. ജോലിയാണ് കോമഡി " മോട്ടിവേറ്റർ " 😂😂😂
ഇവനൊക്കെ motivate ചെയ്യതൽ മാത്രം ആണോ ബിസിനസ് വളരുള്ളൂ 😅
കഴിവുണ്ടെങ്കിൽ മാത്രം ബിസിനസ് വളരും
Correct 💯 motivation kelkunna timeil enthekillum skills padikam
തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയതാ 😡😡😡
ജനങ്ങൾക്ക് ബുദ്ധി വച്ചു തുടങ്ങി 😂😂😂😂
കാലങ്ങളോളം ബിസിനസ്സ് ചെയ്ത് തഴക്കവും പഴക്കവും ചെന്ന് പരിചയ സമ്പത്ത് ഉള്ള ആളുകളാണ് 8 ഓളം ബിസിനസ്സുകൾ ചെയ്ത് പാപ്പരായ ഇവൻ്റെ മോട്ടിവേഷൻ കേൾക്കാൻ പോയിരിക്കുന്നത്
ആ കേൾക്കാൻ പോയ ആളുകളുടെ കാര്യം ഓർക്കുമ്പോയാ സങ്കടം!അതും ക്യാഷ് കൊടുത്തിട്ട്
Al deibam ustad acchan malayali ennum pattikapedum 😂😂😂
ഓരോ അവതാരങ്ങളെ ഒരു meritum ഇല്ലാതെ മലയാളി അങ്ങ് തോളിൽ ഏറ്റും.. പിന്നെ അതിനേ നിലത്തിട്ടു പാദളത്തിലേക്കും 😁😁😁😁.
"നിന്നെ പറ്റി വീഡിയോ ചെയ്യും.... "
ഏതാനും ആഴ്ച മുൻപ് എന്നെ ഭീഷണിപെടുത്തിയ മഹാനാണ് ടിയാൻ... വീഡിയോ ചെയ്യൽ ആണ് സാറെ ഇവന്റെ മെയിൻ.. ഭീകരൻ
Explain chyamoo sir
എന്താ സംഭവം?
Aaran diyan?
Good
Pls explain
സ്റ്റേജിൽ നിന്ന് തന്നെ പ്രതികരിച്ച ചേട്ടൻ 👍👍👍👍
അവൻ്റെ ചെകിട് അടിച്ചു പൊട്ടിക്കാൻ ചങ്കൂറ്റമുള്ള ഒരാളും അവിടെ ഉണ്ടായില്ലേ ?
Dialogue adikan easy annu
Nee avide indayenkilm oruu pullum cheyyulenu... Dialogue adikkan koree ennam
@ santhosh
Yes, bro athaanu vendathu. Nannayitt permaariyitt vidanam 👍🏻
4 ലക്ഷം കൊടുത്ത് തെറി വാങ്ങിയ ബിസിനിസ്സ് കാരുടെ കാര്യം😂 ഈ മന്ദബുദ്ധിയെ കൊണ്ട് വന്ന സംഘാടകർക്ക് 4 ലക്ഷം നഷ്ടം. 5000 ആളുണ്ടങ്കിൽ അവന്റെ കലിപ്പ് തീർത്തത് തന്നെ.😂
ഇതാണ് പറയുന്നത് കറക്കുന്ന പശുവിനെ കൊടുത്ത് തടുക്കുന്ന കാളെ വാങ്ങുക എന്ന് . 😂😀😮.
ആറാട്ടണ്ണനും, അലിൻ പേരെരെയും, അമേസിങ് അണ്ണനും..... വെറുതെ നടക്കുന്നു 😂അവരെ വിളിച്ചു ക്ലാസ്സ് എടുപ്പിക്കാരുന്നു 😅
ഇത്രയും മോശം ഭാഷ അവർ ഉപയോഗിക്കില്ല 😂
വൃത്തികെട്ടവൻ 😮
അതുക്കും മേലേയാ ടർബോ അണ്ണൻ
ഇയാളുടെ ഒരു പ്രോഗ്രാമിന് ഞാൻ പോയിട്ടുണ്ട് അന്നേ എനിക്കൊരു സ്പെല്ലിങ് മിസ്റ്റെയ്ക് തോന്നിയതാ. അതിനു ശേഷം ഇങ്ങേരുടെ പരിപാടി മൈന്റ് ചെയ്യാറെ ഇല്ല 🤣🤣🤣🤣
ഒരു പെട്ടിക്കടപോലും നടത്താതെ പ്രസംഗം മാത്രം നടത്തിക്കൊണ്ടിരുന്ന ഒരാളെ ഒരിക്കലും വിളിക്കരുത്.
We are from Kottayam but Kozhikod people are super at least they were stopped his speech well done ❤❤
അവനിട്ട് ഒരു പൊട്ടീര് കൊടുക്കാൻ അവിടെ ഒരുത്തനും ഇല്ലാതെ പോയല്ലോ കഷ്ടം
അല്ല സുഹൃത്തേ പച്ച മടൽ അവിടെയൊന്നും കിട്ടാനില്ലായിരുന്നോ?😡😡
ഇവർക്കൊക്കെ നാണമില്ലേ 4 ലക്ഷം കൊടുത്തു ഇവനെയൊക്കെ കേൾക്കാൻ. ഇവന്മാർക്ക് ഇതുതന്നെ വേണം.
പ്രതികരിച്ച ആളുകൾക്ക് ❤️❤️❤️
കോഴിക്കോട് ക്കാർ മനസാക്ഷി ഉള്ള ബിസ്സിനസ്സുകാർ great...
6 മാസം മുൻപുവരെ
ഇവന്റെ വളി ഞാൻ യൂട്യൂബിൽ കേട്ടു.
മെന്റലിന്റെ ഗുളികയുടെ മണം അടിച്ചപ്പോൾ 😂😂😇😇😇😂😂😂😂😇😇😇😂😂😂😇😇😂😂
അയാളെ മാക്സിമം ചനലേൽ കാർ നാട്ടിക്കുന്നുണ്ട് ഇപ്പൊ...
നല്ല അഹങ്കാരം ഉണ്ടായിരുന്നു കോഴിക്കോട്ടുകാർ അതങ്ങ് തീർത്തു കൊടുത്ത്😂
കോഴിക്കോട് ആയതു നന്നായി അവർക്കല്പം ക്ഷമ കൂടുതലാ🙏🙏 ഇങ്ങു ട്രിവാൻഡറും ആയിരുന്നെങ്കിൽ ശിവനേ 😂😂
Le kollam laughing in corner🤣
ഇവൻ തിരുവന്തപുരം കാരൻ anu🤣
Unda aanu itrem nalu avan program cheytatu evide aanu pinne ah teetante basha kettal ariyam avan tekkan aanu 💩
@@colorColor-ml5kitonnin😂
എന്നിട്ട് ഇത്രയും കാലം ട്രിവാൻഡ്രം കാര് എവിടെ ആയിരുന്നു 😂😂😂
🙂നാണം കെട്ടു മൂപ്പര് 3 ദിവസം ഒറങ്ങിയില്ലാ കേട്ടെ 🥺പാവം ലെ 🙂❤️
ഇവനെപ്പോലെ അഹങ്കാരി ലോകത്തെ കാണുന്നില്ല ഇവനൊക്കെ രണ്ടു കൊടുത്തു വിടേണ്ടത് കോഴിക്കോട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്❤😂😅😂😅😂😅
ആദ്യം പൈസ മേടിച്ച അനിലാണ് ഹീറോ😅😅😅
ഇതുപോലെ അഹങ്കാരം പിടിച്ചവൻ വേറെ കാണില്ല
Free ആയിട്ട് ചീത്ത വിളി കിട്ടുന്നത് ആണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല് 4 ലക്ഷം രൂപ കൊടുത്ത് ചീത്തവിളി വാങ്ങിയത് ആദ്യമായാണ് കാണുന്നത്. സന്തോഷമായി പോങ്ങന്മാർക്ക്🤔😱😛
എങ്ങനെ കാശ് ഊറ്റാം എന്നതിനെപ്പറ്റി ക്ലാസ്സ് എടുക്കാൻ കൊണ്ടുവന്നവൻ കാശൂറ്റി തെറിയും വിളിച്ചതിൽ സന്തോഷം..😂
😄😄👍
കഠിനാധ്വാനം ചെയ്യുന്നവർക്ക് ഒരു പൈസയും ഇല്ല ഇതുപോലുള്ള ഫെയ്ക്ക് ഉടായിപ്പുകൾക്ക് നാല് ലക്ഷം കൊടുക്കാനാ ആളുകൾ....
ഇവിടെ നിന്നറങ്ങീട്ട് ഞാനൊരു വീഡിയോ ചെയ്യും😄😄😄😄😄
അവന്റെ പരിപാടി ഇതോടു കൂടി കഴിഞ്ഞു 😅
സ്വാന്തം കസ്റ്റമറെ തെറി വിളിച്ച് ബിസ്നസ് വിജയിപ്പിച്ച അനിൽ ബാലചന്ദ്രനാണ് താരം.......🤣🤣🤣
അടിച്ച് കണ്ണ് പൊട്ടിക്കാനൊരുത്തനെയും കാണാത്തതിൽ ദുഃഖമുണ്ട്
തിരിച്ച് മോട്ടിവേഷൻ കൊടുത്ത നാട്ടുകാർക്ക് ബിഗ് സല്യൂട്ട് 😂
ഇനി ഒരു വേദിയിലും ഇയാൾ കയറരുത്... അഭിമാനമുളള ഒരാളും ഇങ്ങേരെ വിളിക്കരുത്..
ഇവന്റെയൊക്കെ പരിപാടി ക്യാഷ് കൊടുത്തു കാണാൻ പോയി ബിസിനസ് ചെയ്യുന്നവരെ ആരെ ആദ്യം അടിക്കണം.
ഇദ്ദേഹം ഇങ്ങനെ തെറി വിളിക്കുന്ന ആളാണെന്ന് അവർക്കറിയാം അതുകൊണ്ടാണ് ഇയാളെ തന്നെ അവർ കൊണ്ടുവന്നത് പിന്നെ തെറി വിളിക്കാതെ പൈസ കിട്ടുമോ😂
ഇവനെ ഓക്കേ വിളിച്ച സമയം അഭിഷാദ് ഗുരുവായൂർ പൊളി ആയേനെ
അയാളും കണക്കെന്നെ മോട്ടിവേഷന്‍ കാരല്ലാം കണാക്കാണ് ബ്രോ
😅😅😅
മിമിക്രി. ഗാനമേള പോലെയൊക്കെ ഒരു എന്ജോയ്മെന്റ് മാത്രമാണ് ഈ മോട്ടിവേഷനും
😂😂😂
സത്യത്തിൽ ഇങ്ങേർക്ക് അന്നത്തെ 4 ലക്ഷം കൊടുത്തായിരുന്നോ ആവോ?? 🤔🤔ഇല്ലെങ്കിൽ സംഘാടക സമിതി സൂപ്പർ 👌👌😄
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അത്രയേ ബാലചന്ദ്രൻ സംഭവിച്ചത്...
അയാളെ പല speech ഇങ്ങനെ തന്നെയാണ്
ഒരു ചുക്കും അറിയാത്ത വാ തുറന്നാൽ തെറിപ്പാട്ട് പാടുന്ന ഇവനെപ്പോലുള്ളവനെ മോട്ടിവേറ്ററായി വിളിക്കുന്നവന്മാർക്ക് ഒരു ബിസിനസും അറിയില്ല എന്നാണ് എൻറെ അഭിപ്രായം..
കോട്ടുമിട്ട് ഇവൻറെ പരിപാടിയിൽ ഇരിക്കുന്നവന്മാരെ കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട്.
നിങ്ങൾ കോഴിക്കോട്ടുകാർ ഇത്രയും ക്ഷമയുള്ളവരാണെന്ന് വിചാരിച്ചില്ല തെക്കൻ ജില്ലകളിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അവന്റെ കാര്യം കട്ടപ്പൊകയായിരുന്നു 😊
ithra kaalam ee nari ninte okke natil aan moonjan vanne annonnum nee onnum mindathe kett irunnu .ivde ushirullor aadhyamayi prathikarichu.ath kand thekkan andi aane pari aane mass dlg onnum venda .avanum thekkankaarana ninte okke athe level
അവന്റെ ഏറ്റവും കൂടുതൽ തെറി മോട്ടിവേഷൻ ക്ലാസ്സ് തെക്കൻ ജില്ലയിൽ ആണ് കുഞ്ഞേ എന്തെ അവിടെ മീശയുള്ളവന്മ്മാരോന്നും ഇല്ലായിരുന്നോ ചോണയോടെ ചോദിക്കാൻ ഇവിടുന്നു അവൻ നടന്ന് പോയത് കുടുംബക്കാരുടെ ഭാഗ്യം കോഴിക്കോട് വന്ന് തെറി പറയാനോ അവന്റെ വീട്ടി പോയി പറഞ്ഞാൽ മതി