നല്ല രീതിയിലുള്ള അവതരണശൈലി..... ആത്മാർത്ഥവും,സത്യസന്ധവുമായ അറിവുകൾ നൽകുന്നതിന് നന്ദി 🙏...വിജോ ഏട്ടാ....😎 Vijo Fitness& lifestyle ചാനലിന് എല്ലാ ആശംസകളും 🏅😍😎അറിയിക്കുന്നു
This is glorious, been searching for "how to reduce man boobs" for a while now, and I think this has helped. You ever tried - Pansaac Initial Preponderance - (do a google search )? It is an awesome one of a kind guide for discovering how to get rid of man boobs without the hard work. Ive heard some pretty good things about it and my partner got great success with it.
ഇത്രേം നന്നായി ഇതിനെ പറ്റി ഏത് fitness channel ആണ് പറഞ്ഞു തന്നിട്ടുള്ളത്? നമുക്ക് കേൾക്കണ്ട ത് താങ്കൾ മനോഹരമായി അവതരിപ്പിക്കുന്നു. ഇനിയും ഇത് പോലെ vidoes പ്രതീക്ഷിക്കുന്നു .
Depression ആണ്.... എവിടെ പോകാനും പറ്റുന്നില്ല.ഫ്രണ്ട്സിനൊപ്പം കുളത്തിൽ പോയി കുളിക്കാനോ... അമ്പലത്തിൽ പോകാനോ (പോയിട്ട് 7 കൊല്ലം ആയി )ടീ ഷർട്ട് ഇടാനോ.... പറ്റുന്നില്ല
ഈ വീഡിയോ കണ്ടപ്പോഴാണ് സമാധാനം ആയത്,, ഞാൻ കുറച്ചു ദിവസങ്ങളായി ithine പറ്റിയുള്ള നല്ലയൊരു ഇൻഫർമേഷൻ തിരയുന്നു,, ഇത്രയും ക്ലാരിറ്റി ആയി ആരും ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല, എന്റെ പ്രോബ്ലം എന്താണെന്നു വച്ചാൽ, ഞാൻ ഒന്നര വർഷം ആയി workout ചെയ്തിരുന്നു, പെട്ടന്ന് ഞാൻ workout നിറ്ത്തി,, ഇപ്പോൾ വയർ ചാടി, chest തൂങ്ങി, ഇപ്പൊ ഷർട്ട് ഊരി നടക്കാൻ മടിയാണ്,, ഇപ്പോൾ കുറച്ചു ദിവസങ്ങളായി എനിക്ക് gynecomastia ആണെന്ന് ഒരു സംശയം, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനം 👍thanks u r valuable information ❤❤
എനിക്ക് 15 വയസ് ആയിട്ടുള്ളു.ഞാൻ ശെരിക്കും ഇത് കാരണം കുറേ കരഞ്ഞിട്ടുണ്ട് കുറെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് എന്താടാ ഇവിടെ ഇത്ര തടി എന്ന് അതൊക്കെ കേൾക്കുമ്പോ ശെരിക്കും നല്ല വിഷമം വരും ഷർട്ട് ഇല്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല ഇഷ്ടമുള്ള t shirt ഇടാൻ കഴിയില്ല അപ്പോൾ ചെസ്റ്റ് തൂങ്ങി നിൽക്കുന്നത് കാണും. ഫ്രണ്ട്സിന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകാൻ കഴിയില്ല അമ്പലത്തിൽ പോയാൽ ഷർട്ട് ഊരാൻ മടി ആകും 🙁. ഇത്തിരി ടൈറ്റ് ഉള്ള ഷർട്ട് ഇട്ട് എവിടേക്കെങ്കിൽ പോയാൽ എല്ലാരും എന്നെത്തന്നെ നോക്കിനിൽക്കും അതൊക്കെ കാണുമ്പോൾ ശെരിക്കും ഉള്ളിൽ നല്ല വിഷമം ആണ്.. ഇത് അനുഭഹിക്കുന്നവർക്ക ഇതിന്റെ വിഷമം മനസിലാവൊള്ളൂ., 🥺🥺 ഇത് കാരണം എനിക്ക് ഏതെങ്കിലും പരിപാടിക് പോകാൻ ഇഷ്ടം ഉണ്ടെഗിൽ പോലും ഞാൻ പോകാറില്ല. സ്കൂളിൽ ഒകെ പോകുമ്പോൾ ശെരിക്കും നല്ല മടി ആണ് 😓😢
Good information bro. Expected some bs, but you said the truth. My case, I can see my 4 packs but still got saggy chest known as 'moobs'. I am considering a surgery.
TH-cam il gynaecomastia paranju oru padu viddi tharangalaya videos und, mostly about gynaecomastia. Ath oru padu views kittan Vendi oru mandanmar idunathanu, ith thirich ariyan karanam njan oru medical student aayondaa... Oru malayalikk ariyan krithyamayi vivarichu thannathil Viju cheyyanu oru kayyadi 👏. Gynaecomastia oru asukam alla, oru condition aanu. Surgery kurach costly aan, pinne experienced Aaya doctors kaanuka, atre risk onnum illatha surgery aanu, 1 day surgery. Morning admit aayal vaikuneram veetil etham. Surgery kazhinjal oru compression garment idendi varum. Chest Ulla swelling bruising kurakkan vendi. First week 24 hours idanam. Oru 6 weeks kazhinjal Ellam set aavum. Ath kazhinj oru healthy lifestyle follow cheyyanam allel pinne ee surgery okke cheythitt oru karyam illa
ORLaNDoS Thank you so much for the support and kind words And very very thanks for your valuable advice and details about in this case , it will help lot of our Malayalee friends 👊💪
Uff oru rakshayum illathaa oru motivation video njnn first Time aan ee Channel kaanunadhh ee otta video kandappo thanne enikk ee channelil Eni veruna videos njnn kaanum thanks for your motivated talks THANK YOU SO MUCH
Brother... very informative.. I have a doubt that is mine is a gynecomastia or the fat in my chest. After my bath, i can saw that my chest is in a gud condition and in gud in shape. After sometime its saw like booms. So can u help me whether it is a fat or gynecomastia?
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . ഞാൻ ഈ വീഡിയോ കണ്ട് ഡോക്ടർ പോയി കണ്ടു എനിക്ക് gynocomastia ആയിരുന്നു ഇപ്പോ ഓപ്പറേഷൻ കഴിഞ്ഞു റസ്റ്റിൽ ആണ് . ഞാൻ സൗദിയിൽ ടൊയോട്ട ൽ ആണ് വർക്ക് ചെയുന്നത് എനിക്ക് കമ്പനി ഇൻഷുറൻസ് ഉണ്ടായിരുന്നു അത് കൊണ്ട് എനിക്ക് ക്യാഷ് ഒന്നും ആയില്ല അൽഹംദുലില്ലാഹ് . ഇവിടെ ഇത് ഓപ്പറേഷൻ ചെയ്യാൻ 8100/- സൗദി റിയാൽ ആണ് . ഇന്ത്യ മണി ഏകദെശം 15.k ആയി
താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ... ഞാനൊരു ഷവർമ അഡിക്ട് ആണ് . വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അത് വാങ്ങി കഴിക്കും.. ഇനി കഴിക്കില്ലെന്ന് എത്ര തീരുമാനിച്ചാലും കഴിക്കാതിരിക്കാൻ സാധിക്കില്ല.എനിക്കതിന്റെ നെഗറ്റീവ് വശങ്ങൾ അറിയാത്തത് കൊണ്ടാകും അതിൽ നിന്ന് മോചിതനാകാൻ പറ്റാത്തത് . ഇടക്കിടക്കുള്ള ഈ ഷവർമ തീറ്റിയുടെ പ്രത്യാഖാതങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് ഇത് ഫിറ്റ്നസിനെ ബാധിക്കുക?
Follow me on Instagram for more updates - instagram.com/vijobi_vijofitness_official/
Karate and fitness tutorial ano
നല്ല രീതിയിലുള്ള അവതരണശൈലി.....
ആത്മാർത്ഥവും,സത്യസന്ധവുമായ അറിവുകൾ നൽകുന്നതിന് നന്ദി 🙏...വിജോ ഏട്ടാ....😎 Vijo Fitness& lifestyle ചാനലിന്
എല്ലാ ആശംസകളും 🏅😍😎അറിയിക്കുന്നു
This is glorious, been searching for "how to reduce man boobs" for a while now, and I think this has helped. You ever tried - Pansaac Initial Preponderance - (do a google search )?
It is an awesome one of a kind guide for discovering how to get rid of man boobs without the hard work. Ive heard some pretty good things about it and my partner got great success with it.
Good video bro.......
BB Fitness Guide Thank you bro 👊
@@VIJOFITNESSLIFESTYLE 😁
വളരെ നന്നായി സംസാരിക്കുന്നു മെസ്സേജ് അയക്കുന്നവർക്കു റിപ്ലേ കൊടുക്കുന്നു
Kiran .r pillai thank you for the support bro
@@VIJOFITNESSLIFESTYLE bro whatsapp grp indo ? Link ayakkumo ?
@@VIJOFITNESSLIFESTYLE master wings muscle workout upload cheyamo .enthellam workout cheyanam.
@@VIJOFITNESSLIFESTYLE bro number ayakko
@@VIJOFITNESSLIFESTYLE bro can u plz give me ur contact number.. it's my request.. I need a perfect guidance Nd guide..
ഇത്രേം നന്നായി ഇതിനെ പറ്റി ഏത് fitness channel ആണ് പറഞ്ഞു തന്നിട്ടുള്ളത്? നമുക്ക് കേൾക്കണ്ട ത് താങ്കൾ മനോഹരമായി അവതരിപ്പിക്കുന്നു. ഇനിയും ഇത് പോലെ vidoes പ്രതീക്ഷിക്കുന്നു .
എന്റെ വക നിങ്ങൾക്ക് ഒരു കുതിര പവൻ സൂപ്പർ അവതരണം
ഈ ടോപ്പിക്ക് ഇത്ര കറക്റ്റ് ആയിട്ട് മലയാളത്തിൽ ആരും വീഡിയോ അപ്പ്ലോഡ് ചെയ്തിട്ടില്ല
Depression ആണ്.... എവിടെ പോകാനും പറ്റുന്നില്ല.ഫ്രണ്ട്സിനൊപ്പം കുളത്തിൽ പോയി കുളിക്കാനോ... അമ്പലത്തിൽ പോകാനോ (പോയിട്ട് 7 കൊല്ലം ആയി )ടീ ഷർട്ട് ഇടാനോ.... പറ്റുന്നില്ല
Same avastha
വളരെ ശരി യാണ്
😪😪
Same bro😔😔😔😔
@@mansooralipk7616 condact pls
അടിപൊളി ബ്രോ 👌
Hello
Annan ഉണ്ടോ gayna😂😂
ബ്രോ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല ,അത്രയേറെ നല്ല അവതരണവും വളരെ സിമ്പിൾ വ്യക്തിത്വം...👌👌👌
Thank you so much for the support and kind your words bro 🙏💪👊
ഈ വീഡിയോ കണ്ടപ്പോഴാണ് സമാധാനം ആയത്,, ഞാൻ കുറച്ചു ദിവസങ്ങളായി ithine പറ്റിയുള്ള നല്ലയൊരു ഇൻഫർമേഷൻ തിരയുന്നു,, ഇത്രയും ക്ലാരിറ്റി ആയി ആരും ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല, എന്റെ പ്രോബ്ലം എന്താണെന്നു വച്ചാൽ, ഞാൻ ഒന്നര വർഷം ആയി workout ചെയ്തിരുന്നു, പെട്ടന്ന് ഞാൻ workout നിറ്ത്തി,, ഇപ്പോൾ വയർ ചാടി, chest തൂങ്ങി, ഇപ്പൊ ഷർട്ട് ഊരി നടക്കാൻ മടിയാണ്,, ഇപ്പോൾ കുറച്ചു ദിവസങ്ങളായി എനിക്ക് gynecomastia ആണെന്ന് ഒരു സംശയം, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനം 👍thanks u r valuable information ❤❤
👊💪
നിങ്ങൾ പോളിയാണ് ബ്രോ.. ബ്രോന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. 👌👌👌👌
Thank you bro. Jeevan thirichu kitti
എനിക്ക് 15 വയസ് ആയിട്ടുള്ളു.ഞാൻ ശെരിക്കും ഇത് കാരണം കുറേ കരഞ്ഞിട്ടുണ്ട് കുറെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് എന്താടാ ഇവിടെ ഇത്ര തടി എന്ന് അതൊക്കെ കേൾക്കുമ്പോ ശെരിക്കും നല്ല വിഷമം വരും ഷർട്ട് ഇല്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല ഇഷ്ടമുള്ള t shirt ഇടാൻ കഴിയില്ല അപ്പോൾ ചെസ്റ്റ് തൂങ്ങി നിൽക്കുന്നത് കാണും.
ഫ്രണ്ട്സിന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകാൻ കഴിയില്ല അമ്പലത്തിൽ പോയാൽ ഷർട്ട് ഊരാൻ മടി ആകും 🙁. ഇത്തിരി ടൈറ്റ് ഉള്ള ഷർട്ട് ഇട്ട് എവിടേക്കെങ്കിൽ പോയാൽ എല്ലാരും എന്നെത്തന്നെ നോക്കിനിൽക്കും അതൊക്കെ കാണുമ്പോൾ ശെരിക്കും ഉള്ളിൽ നല്ല വിഷമം ആണ്.. ഇത് അനുഭഹിക്കുന്നവർക്ക ഇതിന്റെ വിഷമം മനസിലാവൊള്ളൂ., 🥺🥺 ഇത് കാരണം എനിക്ക് ഏതെങ്കിലും പരിപാടിക് പോകാൻ ഇഷ്ടം ഉണ്ടെഗിൽ പോലും ഞാൻ പോകാറില്ല. സ്കൂളിൽ ഒകെ പോകുമ്പോൾ ശെരിക്കും നല്ല മടി ആണ് 😓😢
Same 😔
Saramilla bro allam sharey avum
Just ഫാറ്റ് എന്നൊരു ഫാറ്റ് ഇല്ല ഒരൊറ്റ ഫാറ്റ് മാത്രമേ ഉള്ളു എന്ന് ബ്രോ പറഞ്ഞപ്പോൽ ആണ് ഒരു സമാധാനം ആയത് ❤
Best Malayalam TH-cam fitness trainer
അടുത്ത കാലത്തൊന്നും ഇത്രയും നല്ല അവതരണം കാണാൻ കഴിഞ്ഞിട്ടില്ല... കീപ് ഇറ്റ് അപ്പ് ബ്രോ... 💪💪💪😍
Thank you so much for the support
ചേട്ടന് പൃഥ്വിരാജ് ന്റേ ശബ്ദം ആണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്
jiju 45 Oooo
DQ- ന്റെയും ശബ്ദം പോലെ തോന്നുന്നുണ്ട്...
Ys enikkum feelcheyynd
Same pich
Alla broo
Enikkum thonniyarunnu
One of the Best fitness channel with best presentation
I'm in tamil nadu. Good msg bro
First video kandapo thanne istapettu
Good presentation
Great video bro. Informative👌
Still no dislike.
VIJO fitness is next level. Expect more good and informative videos from you.
Superb sir i was suffering from this embracing conditions more than 8 years I put more works on chest but it didn't change just I understand.......
Njaan ella videosilum idhina patti comment cheyyum aayirunnu.valare Nanni und bro idhine patti video cheythadhinu.thanks alot
Waited one bro❤️✌️
Aarum ithra krithyamayit simplayit paranjittilla
Thank-you sir
Vijo...... Bro rockes.....
Singam 💪💪💪
അവതരണം സൂപ്പർ............keep it up
oro videossumm katta waiting ...hats off brother 💪🏼🤝
Great presentation sir
Well presented,
The conclusion was good too.....
Very good information...50%...person have this problem.... thanks
valare nannayirikkunnu. such a great video.
Good information bro. Expected some bs, but you said the truth.
My case, I can see my 4 packs but still got saggy chest known as 'moobs'. I am considering a surgery.
Bro nte videos ellam motivation koodi aanu thanks😍
Good to hear sensible words about fitness 💪🏻 from a mallu 😎...all the best 👌🏻
Super video explained very well in simple terms👍👍👍👍
Adipolo motivation bro😍
Keep going... Mahn 👌💪
✌
നല്ല അവതരണം bro👌✌🥰
Well explained ❣️
As usual...as simple..vijo rokz
Bro chestinu randinum randd size varunath entha 2nd chestinte bonesinum entho different ayitt thonunu parayamo
You are perfect trainer♥️♥️♥️
Adipoli explanation..... keep going bro.
Great presentation
Helpful thanks
Thank u chetta u r suprb...firsr time seeing a channel and a bro like this .well said..thnk u so much
TH-cam il gynaecomastia paranju oru padu viddi tharangalaya videos und, mostly about gynaecomastia. Ath oru padu views kittan Vendi oru mandanmar idunathanu, ith thirich ariyan karanam njan oru medical student aayondaa... Oru malayalikk ariyan krithyamayi vivarichu thannathil Viju cheyyanu oru kayyadi 👏. Gynaecomastia oru asukam alla, oru condition aanu. Surgery kurach costly aan, pinne experienced Aaya doctors kaanuka, atre risk onnum illatha surgery aanu, 1 day surgery. Morning admit aayal vaikuneram veetil etham. Surgery kazhinjal oru compression garment idendi varum. Chest Ulla swelling bruising kurakkan vendi. First week 24 hours idanam. Oru 6 weeks kazhinjal Ellam set aavum. Ath kazhinj oru healthy lifestyle follow cheyyanam allel pinne ee surgery okke cheythitt oru karyam illa
ORLaNDoS Thank you so much for the support and kind words
And very very thanks for your valuable advice and details about in this case , it will help lot of our Malayalee friends 👊💪
@orlandos bro .. ee surgery kazhinjaal ethra naal kazhinju namukk gym l povan patum
@@murli777 healing depend cheyyum from patient to patient, light cardio okke cheyyam after 1 month , chest aayi benthapetta exercise kooduthal ozhuvakunathayirikum nallath.
Apo ath kazhinju gym le povan patule
@@murli777 body full heal aavatte, therakk pidich onnum gymil pokanda, allenkil chest related aayitt vere Valla injury varum
Best gym TH-cam channel ever💘
Nee etha myre
@@rahanajai6467 kundan ajay... Ariyo enna?
@@abinad_xo mwonuse ikkanode ingane onnum parayale. Ikka poyi adichit varam
@@rahanajai6467 sorry 🥺
@@abinad_xo mwone inni onnum parayanda mwone ann ticket edkan kunijappa mwonta black il white dot ulla shadi ikka kand. Mwonta no. Thaa
Very useful and informative video 👍
Well said bro
Good luck for future
Nice video chettaa👍👍
നല്ലൊരു അവതരണശൈലി റിയലി വെൽ സർ
വളരെ നല്ല വീഡിയോ👍👍👍
2.40, ithayirnu ente same concept, bro as a coach ur super sonic "👏👏👏👏👍👍👍
2:40
ഇനി സർജറി കഴിഞ്ഞാൽ wirkoutuloode നമുക്ക് അടിപൊളി ചെസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ അതോ സർജറി യുടെ പാട് അങ്ങനെതന്നെ ഉണ്ടാകുമോ
Bro..clenbuterol tablet use cheytha kuzhappam ondo.?
Onnuparayamo.?
Valare useful aanu chetta
Thank you , Master .👍
Testosterone increase by doing leg workouts right? . ഇതിനെ കുറിച്ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു,, testosterone horme -Legworkout മായുള്ള ബന്ധം?
Plzz cheyyu
leg workouts maathramalla testosterone koottunathu... heavy workouts ithinoru kaaranamaanu... benchpress... deadlift....squatpress...
Cycling
Bro. You are awesome. Keep up the good work
Chetta I’ve been trying a lot of exercise but no use but thanks for this video
Thank you chetta❤️❤️💕
ഒരു പാട് വീഡിയോ കാണാറുണ്ട് but ur diffrnt
Nice voice bro.... 🤩
Well explained...👍💐
Chetta enik gynacometia annonn oru doubt ath koorakan hospital allathe veree vazhi onnum ille chetta 😭😭😭😭
ഞാൻ gulfil ആണ് ചേട്ടാ driving ആണ് ജോലി.. ഡയറ്റ് എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാൻ പറ്റോ..
Uff oru rakshayum illathaa oru motivation video njnn first Time aan ee Channel kaanunadhh ee otta video kandappo thanne enikk ee channelil Eni veruna videos njnn kaanum thanks for your motivated talks THANK YOU SO MUCH
Gym il pokan pattathavark home workout routine suggest cheyyamo please?
Much needed video
Nalla avatharanam
Sir surgery kaynal nammak work out illude chest correct cheyan patumo
Good keep it up brother
വിജോ ചേട്ടാ ഞാൻ ഈ രണ്ടു ചോദ്യങ്ങൾക്കും ഉള്ള മറുപടി പ്രതീക്ഷിക്കുന്നു
superb brother
Tnx bro you've been a big help
Gud information bro .
Thankz.. bro for this information
Vijo chettan Mass No Dislike so far.
Vijo paranjatu 100% seri aanu. Bcz njan oru example aanu
Very helpful bro 👍
Very genuine information
i like ur channel 👍👍👍
Enty ടെൻഷൻ മാറിക്കിട്ടി tnk ബ്രോ
Super 👍👍👍
ശെരിയാണ് ബ്രോ ഫുൾ ബോഡി ഫാറ്റ് കുറയുമ്പോൾ ചെസ്റ്റിലെ ഫാറ്റ് പോകും അല്ലാതെ ചേസ്റ്റ് മാത്രം വർക് ഔട്ട് ചെയ്താൽ കുറയിലെ എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്
നല്ല വീഡിയോ
U r wright man..... 👍
നല്ല അവതരണം, പൃഥ്വിരാജിന്റെ ശബ്ദവും
Kidu nalla avatharanam
Brother... very informative..
I have a doubt that is mine is a gynecomastia or the fat in my chest. After my bath, i can saw that my chest is in a gud condition and in gud in shape. After sometime its saw like booms. So can u help me whether it is a fat or gynecomastia?
Bro please consult with a doctor 👍
Bro I too have the same problem. Did you consult doctor.Is it normal chest fat?
Super
Suppper ❗️🙏
Nice it's well motivated
Bro lean muscle and bulk ine കുറിച്ച് video Cheyyo please
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . ഞാൻ ഈ വീഡിയോ കണ്ട് ഡോക്ടർ പോയി കണ്ടു എനിക്ക് gynocomastia ആയിരുന്നു ഇപ്പോ ഓപ്പറേഷൻ കഴിഞ്ഞു റസ്റ്റിൽ ആണ് . ഞാൻ സൗദിയിൽ ടൊയോട്ട ൽ ആണ് വർക്ക് ചെയുന്നത് എനിക്ക് കമ്പനി ഇൻഷുറൻസ് ഉണ്ടായിരുന്നു അത് കൊണ്ട് എനിക്ക് ക്യാഷ് ഒന്നും ആയില്ല അൽഹംദുലില്ലാഹ് . ഇവിടെ ഇത് ഓപ്പറേഷൻ ചെയ്യാൻ 8100/- സൗദി റിയാൽ ആണ് . ഇന്ത്യ മണി ഏകദെശം 15.k ആയി
Bro please send me your contact details to my email- vijofitness@gmail.com
15.k അല്ല സോറി 150.k
Sir supper anu adi like
Please make one video after Gynecomastia surgery work out plan
Saheer Kv sure will try bro
Great info bro.strech marks mattanum varathirikanum enthoke sredhikanam
താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് ... ഞാനൊരു ഷവർമ അഡിക്ട് ആണ് . വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അത് വാങ്ങി കഴിക്കും.. ഇനി കഴിക്കില്ലെന്ന് എത്ര തീരുമാനിച്ചാലും കഴിക്കാതിരിക്കാൻ സാധിക്കില്ല.എനിക്കതിന്റെ നെഗറ്റീവ് വശങ്ങൾ അറിയാത്തത് കൊണ്ടാകും അതിൽ നിന്ന് മോചിതനാകാൻ പറ്റാത്തത് . ഇടക്കിടക്കുള്ള ഈ ഷവർമ തീറ്റിയുടെ പ്രത്യാഖാതങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് ഇത് ഫിറ്റ്നസിനെ ബാധിക്കുക?
Thank you Vijo Bhai