Walking and intermiitent fasting has done wonders for me. I was 178cm , 83kgs. Through walking, intermiitent (16/8) and bit of resistance training ( push ups , resistance band workouts),I have reduced almost 10kgs in around 4 months. If you are overweight, start walking atleast 8000 steps for couple of months(it's easy to walk than run or resistance workout and hence it becomes a habit) and ease into more harder workouts.
@@nithinjohn135 I started doing this when I was diagnosed with borderline diabetes. So completely avoided sugar and sweets(ഓണം , വിഷു , പിറന്നാള് ഒക്കെ പായസം കുടിക്കും 😀) . 16/8 intermittent fasting. 12 pm to 8 pm eating window(skipping breakfast is easy for me as I don't generally eat breakfast ). 4-5 തവി ചോറ് കഴിക്കുന്നതിന് പകരം 2 തവി ആയി കുറച്ചു. കറികളും തോരനും കൂടുതൽ കഴിക്കും. പിന്നെ പ്രോട്ടീൻ(വീട്ടിൽ vegetarian ആയതു കൊണ്ട് പയറു വർഗ്ഗങ്ങൾ ) . വൈകുന്നേരം പാൽ ചായ മധുരം ഇല്ലാതെ , പിന്നെ ബദാം , അണ്ടി പരിപ്പ് പോലെ (ഒരു 5-10 എണ്ണം) എന്തെങ്കിലും. ഒരു 8000 steps നടക്കും. പിന്നെ ഒരു പ്രോട്ടീൻ shake. രാത്രി മിക്കവരും ചോറോ ചപ്പത്തിയോ with some curry. What I figured out is that I was eating large portions(4-5 spoons of rice etc.). Controlling the portion size itself helped me reducing the calorie intake. After few days I started feeling full with less amount of food. I was eating enough and wasn't starving. I think keeping a routing and sticking to it really helped me. PS: not an advice, but my experience. For me following a diet plan is not sustainable (low carb, keto etc. ). But this restrictive eating I feel I can do it with ease. Might be different for different people.
Thanks for providing the valuable lessons. I am an IT employee and sitting almost 9 to 10 hours a day. So having bad lumbar pain. It will be informative if you can do a video to ease the lumbar pain. Thanks
Juice at morning and dinner (palak+green apple+banana+ strawberry+oats), 300-400gram rice with channa at lunch with exercise. reduced my chest fast.... Not completely but getting result.
ഞാൻ 4 വർഷം മുമ്പ് jym നിറുത്തി fat കേറി..ഇപ്പോ ഒന്നര മാസമായി ഷുഗർ ഒഴിവാക്കി ചോറ് കുറച്ചു oil food ഒഴിവാക്കി ഒപ്പം jym പോകുന്നുണ്ട്.ഒന്നര മാസം കൊണ്ട് 4.5 kg കുറഞ്ഞിട്ടുണ്ട്
Oru famous south movie star inte boxibg related movie trasformation il manboobs develop cheythallo....steroids / hormines use cheythittanu ennu parayunnu? How it happens?
Bro parnitille weight kurakkan ulla shortcut use chdythL ath use cheyyunnath stop chrythaal athinte iratti aayi weight kuudum enn Appol ee apple cider vinegar kudiikkan pattumo.ath use cheyyunath stop cheythal problems undaakumo.plz reply
Hi. Chetta. എന്റെ പേര് ഷബ്‌ന. ഞാൻ ഇന്നാണ് chettatte വീഡിയോ കണ്ടത്. 71 kg ഉണ്ട് ഇപ്പൊ ഞാൻ. Height 155.21 age. Deliveryku ശേഷം ആണ് ഞാൻ തടി കൂടിയത്. ഇപ്പൊ ഞാൻ എത്ര ശ്രമിച്ചിട്ടും 71 ന്നിൽ നിന്നും ഒരു മോചനം ഇല്ല. എനിക്ക് എന്റെ ആദ്യത്തെ weight 55 kg ആകണം. എനിക്കു മോനെ ഒന്നു കുറച്ചു നേരം എടുക്കാനോ അവന്റെ കൂടെ ഒന്നും ചെയ്യാനും പറ്റുന്നില്ല ഈ തടി കാരണം. Plz chetta എനിക്കു നല്ല ഒരു dait പ്ലാൻ പറഞു തരോ. Plzz chetta. ഈൗ mesg ചേട്ടൻ replay തരണം ഞാൻ ചോദിക്കുന്ന ആരും എനിക്കു replay തരുന്നില്ല . chetta യെകിലും replay തരും എന്ന് പ്രതീക്ഷിക്കുന്നു 😔😔.
I am going in gym for last 1 month . After going to gym i reduce my weight 81kg to 72 kg . Yesterday i add more weight during upper body workout . After that i got pain in my back .On 2018 i take treatment for disk pain . So this disk pain can effect in gym , whether i can continue in gym. Please give me advise what to do ?
💯ജിമ്മിൽ പോവുന്നവർക്ക് വേണ്ടത് ക്ഷമയാണ് 🔥
ക്ഷമ മാത്രം പോര പൈസവേണം നല്ല പ്രോട്ടീൻ ഫുഡ് മേടിച്ചു കഴിക്കാൻ 😊
@@akshaynrmd4750 അത്യം ക്ഷമ ഉണ്ടാക്കിൽ അല്ലെ bro ജിമ്മിൽ പോവുകയോള്ളു അതിന് ശേഷമാണ് protein foods
@@sharunts7322 👍
സത്യം ❤
പൃത്ഥ്വിരാജിന്‍റെ വോയ്സ്...♡
Midhun ettante voice pole thonni bro😁
Midhun +prithvi (voice)
Vijo bai ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടിട്ട് 3 മാസം കൊണ്ട് 12kg കുറച്ചു . അതും വീട്ടിൽ മാത്രം workout ചെയ്തിട്ട്. Thank you vijo bai
Hai
👍🏻.Bro yenthallam ozhivakki foodil ninnu
@@smileplease7701 bro njn caloric deficit nullil ninnukond ellam kazhichu, sugar mothamayit ozhivaki atraye cheythitullu
Enthellam work out cheythath etra time cardio athellam onn parayumo
@@vaseemashraf8287 rice???
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന ഒരേ ഒരു trainer നിങ്ങളാണ് ബ്രോ... 💞💞💞
I am a fitness trainer. Have more than 25 years experience. But i am learning many more experience from you DEAR trainer. Keep it up
Ashwin annante vakkukal kettu fullll motivated 🥺🥺🥺🥺🥺🥺
Nalethott workout cheyyanam enn paranjn povunnanjanum ningalum ellarkum all the best🤩
അഞ്ചു പുഷ്അപ്പ് ചെയ്ത് കണ്ണാടിയിൽ പോയി നോക്കി നിൽക്കുന്ന ഞാൻ😂😂😂
🤩🤩
Njan
Vayichath thettipoyi
@@vicri7164 🤣🤣anju
💪
താങ്കളുടെ വീഡിയോ കണ്ട് വേയ്റ്റ് കുറച്ചു ഒരു മാസം കൊണ്ട് 7.5 കിലോ
അത്ഭുതം തോന്നുന്നു
കുറച്ച് മിനക്കെട്ടാൽ റിസൾട്ട് തീർച്ചയാണ്
104 കിലോ 96.5 കിലോ ആയി
Keep going bro 🙌💪
Main thing everyone should know for every transformation 70%diet and 30% workout
Walking and intermiitent fasting has done wonders for me. I was 178cm , 83kgs. Through walking, intermiitent (16/8) and bit of resistance training ( push ups , resistance band workouts),I have reduced almost 10kgs in around 4 months. If you are overweight, start walking atleast 8000 steps for couple of months(it's easy to walk than run or resistance workout and hence it becomes a habit) and ease into more harder workouts.
Bro what meal plan you followed
@@nithinjohn135 I started doing this when I was diagnosed with borderline diabetes. So completely avoided sugar and sweets(ഓണം , വിഷു , പിറന്നാള് ഒക്കെ പായസം കുടിക്കും 😀) . 16/8 intermittent fasting. 12 pm to 8 pm eating window(skipping breakfast is easy for me as I don't generally eat breakfast ). 4-5 തവി ചോറ് കഴിക്കുന്നതിന് പകരം 2 തവി ആയി കുറച്ചു. കറികളും തോരനും കൂടുതൽ കഴിക്കും. പിന്നെ പ്രോട്ടീൻ(വീട്ടിൽ vegetarian ആയതു കൊണ്ട് പയറു വർഗ്ഗങ്ങൾ ) . വൈകുന്നേരം പാൽ ചായ മധുരം ഇല്ലാതെ , പിന്നെ ബദാം , അണ്ടി പരിപ്പ് പോലെ (ഒരു 5-10 എണ്ണം) എന്തെങ്കിലും. ഒരു 8000 steps നടക്കും. പിന്നെ ഒരു പ്രോട്ടീൻ shake. രാത്രി മിക്കവരും ചോറോ ചപ്പത്തിയോ with some curry. What I figured out is that I was eating large portions(4-5 spoons of rice etc.). Controlling the portion size itself helped me reducing the calorie intake. After few days I started feeling full with less amount of food. I was eating enough and wasn't starving. I think keeping a routing and sticking to it really helped me.
PS: not an advice, but my experience. For me following a diet plan is not sustainable (low carb, keto etc. ). But this restrictive eating I feel I can do it with ease. Might be different for different people.
@@fridge_magnet ee 8 hr window il choru kari okke kazhikavoo
Enk belly fat kooduthal und so ath kurakan vendi a nokane
Daily 10 pushup ചെയ്യുന്നു രണ്ടു വർഷമായി ഒരു മാറ്റവും കാണുന്നില്ല. വൈ?
Information ℹ️🔥
ഇതു കാണുന്ന മെലിഞ്ഞ അരക്കിലും ഉണ്ടോ എന്നെ പോല്ലേ 🥺🥺🥺🥺
Thanks for providing the valuable lessons. I am an IT employee and sitting almost 9 to 10 hours a day. So having bad lumbar pain. It will be informative if you can do a video to ease the lumbar pain. Thanks
Brooo, very Thanks Brooo.......Your videos are motivating me a lottttt........😍😍😍😍❤️❤️❤️❤️❤️
പൃഥ്വിരാജിന്റെ sound ഉണ്ട്
എനിക്ക് തോന്നിയത് ആണ് 🌹
Paranjapo thoni
What a motivation ashwin broh 💗❌️🔥
10 pushups ഉം കണ്ണാടിയും😂😂
😂😂
sathyam😂
Aa combo njaanum try cheythittund
💪
വിജോ ഭായ് നിങ്ങളുടെ ട്രെനിങ് വീഡിയോ ഫോളോ ചെയ്തു 2മാസം ആയി വർക്ക് ഔട്ട് ചെയുന്നുണ്ട്
നല്ല റിസൾട്ട് ഒണ്ട് പക്ഷെ ഡയറ്റ് അങ്ങോട്ട് ശരി ആകുന്നില്ല 🤪
അതാണ് ചേട്ടാ പ്രശ്നം
മ്മ്ടെ ആശാൻ 🥰🥰💞💞💪💪💪
Sir Thank you so much for this video ❤️... 💯% useful
ഏതു കാണുന്ന gym owners ഇവൻ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കും😂😂
🤣🤣
Dei
വിജോ ചെട്ടോയ് 😘നല്ല അവതരണം
Vijo Bro
workout ചെയ്യുന്ന സമയത് വെള്ളം കുടിക്കുന്നതിന് എന്തേലും protocol ഉണ്ടോ ..?next വീഡിയോ ഒന്ന് പറയുമോ .?
Ningale channel very simple and powerful aan bhabi ♥️💥💪🏻
So informative 👍🏼👍🏼
Thank you very much Vijo bai 💪💪💪
Vijo bhai ningde motivation 10 kg korakkan sahayichu..food quality keep cheyyunnu ippo proper workout also.thank you bro
deyav cheith.smoking & bodybuliding video cheyyamo.ningal nalla oru trainer aanenkil cheithitt undaaavum.ethuvare cheithitilla🤗
Chetta korachu motivation video cheyyamo .
What a powerful voice 👏
Very useful video and we'll explained 👍👍👍
Chetta Melija alukal gymil varunathine patti video cheyamo
dislike അടിക്കുന്നവർ അടികട്ടെ അതൊക്കെ അസൂയ ആണ് ബ്രോ keep going luv u
I think gym trainers will give dislike 😂😂🤣
Thanks 👍❤️
Bro oru nalla diet plan paranju tharamo
Well presented bro👍🏻
Ashwin Bhai motivation thannu💯
Juice at morning and dinner (palak+green apple+banana+ strawberry+oats), 300-400gram rice with channa at lunch with exercise. reduced my chest fast.... Not completely but getting result.
If possible better to avoid juice and consume fruits direct as the juice didn't have any fibres..
@@aswinpm544 sure. Will try✌️
Vijo chetta smoking and bodybuilding afverse effectsine patty vdios chyamo aa content mathrm illallo
Video poli chettaa
ഞാൻ 4 വർഷം മുമ്പ് jym നിറുത്തി fat കേറി..ഇപ്പോ ഒന്നര മാസമായി ഷുഗർ ഒഴിവാക്കി ചോറ് കുറച്ചു oil food ഒഴിവാക്കി ഒപ്പം jym പോകുന്നുണ്ട്.ഒന്നര മാസം കൊണ്ട് 4.5 kg കുറഞ്ഞിട്ടുണ്ട്
ഏട്ടാ വീട്ടിൽ ചെയ്യാവുന്ന ഫുൾ ബോഡി workout വീഡിയോ ചെയ്യാമോ. അതായത് ഡമ്പൽ ഒന്നും വീട്ടിൽ ഇല്ലാത്തവർക്കായിട്ട്. Plsss especially for ladies plsss
Vijo chetta boxing tutorial inte plan drop cheythoo?
Poliyane.. 🔥
Nice...................👍👍👍bro
Well said bro.👍
🔥🔥🔥❤️❤️❤️ Thanks
Bro enikku 15 vayassu aanu enikku ippo 72 kg weight undu.
Njan foootball coaching nu povunnd pakshe ippo lockdown aazhath kondu coaching illa October il thurakkan chance undu ennaan parayunnath. Njan innu muthal diet thudagi ravile 6:00 njan work out cheythu athin shesham kulick breakfast kazhichu 4 pathiri aanu kazhichath (nice pathiri) pinne uchakku chorum fish curry um chore nte alav sadharana kazhikkunnathilum kurachaan kazhichath pinne evening kalikkaan povum athum kazhinju night 2 chappathi enthenkilum oru curry.
Ee oru diet cheythaal enikku risult undaavum pls reply 😊
Maintainance calorieyekaal calorie kuranjaal korayyum
Aswin sir.. 🔥🔥
Prithviraj nte voice pole😉😀
Vijo ബോസ്സ് amazing videos your Go a head👍
അടുത്ത ജന്മത്തിൽ എനിക്കു ബ്രോയെ പോലെ ഒരു ആൾ ആയി ജനിക്കണം...😍😍😍😀😀😀😀
Paniyedukan theyaraneki ipolumavam
Aswin master👏👏
Look aanu man ningal😍😍
ദുൽക്കർ ശബ്ദത്തിൽ ഒളിഞ്ഞിരിക്കുന്നു
🔥🔥🔥🔥👍👌🥰
Vijo bro nigada video kand njn enthe fat kurachu you are so motivating
Thank you Bro
Intermittent fasting during weight training nalathee ano enu oru video cheyoo
ഈ സംശയം ഇതുവരെ ഇവമാർക്ക് തീർന്നില്ലേ?
വിവിധ pushup രീതിയിൽ ഉളള വീഡിയോ ചെയ്യുമോ 😊
Ithil Home Workout without equipment enna video upload cheythattund Vijo Chetan
Athon nokk bro athil und Various push ups
Oru famous south movie star inte boxibg related movie trasformation il manboobs develop cheythallo....steroids / hormines use cheythittanu ennu parayunnu?
How it happens?
Good Information 👍💪❤
ലേഡീസിനു പറ്റിയ വർക്ക് ഔട്ട് വെയിറ്റ് ലോസിനുള്ളത് പറഞ്ഞു തരുമോ
സൂപ്പർ വിജോ
Superb ❤️🥰
Bro parnitille weight kurakkan ulla shortcut use chdythL ath use cheyyunnath stop chrythaal athinte iratti aayi weight kuudum enn
Appol ee apple cider vinegar kudiikkan pattumo.ath use cheyyunath stop cheythal problems undaakumo.plz reply
Skin tightening (after weight loss) video cheyyamo?
Ejjathi❤️👍🏻
Hai,Pre-workout lu L-ARGININE use cheythaal enthelum side effects undo??
Thanks vijo bro ❤
👌informative video
ലൗ യൂ man...😍😍
💥💥💥💯❗
14 മിനിറ്റോളം ഞാൻ ഇത് ക്ഷമിച്ചു കണ്ടു , ഇതിൽ തടി കുറച്ചത് എങ്ങനെ എന്ന് പറയുമെന്ന് കരുതിയിട്ട്ട പക്ഷേ നല്ലം പോലെ മൂഞ്ചി
സമയമെടുക്കും shemavenam🏳️
മലയാളികൾക്ക് ഫ്രീ
ആയി പേഴ്സണൽ ട്രെയിനിങ് കൊടുക്കുന്ന വിജോ ഭായ് 💪
Third 🥉
Bro..verum dieting maathram cheytha thadi kurayo work out cheyyathe
After Corona എങ്ങനെ work out start ചെയ്യാം. എങ്ങനെയാണു food maintain ചെയ്യേണ്ടത് Pls ഒന്നു പറഞ്ഞു തരാമോ
Adipowli video
Hi. Chetta. എന്റെ പേര് ഷബ്‌ന. ഞാൻ ഇന്നാണ് chettatte വീഡിയോ കണ്ടത്. 71 kg ഉണ്ട് ഇപ്പൊ ഞാൻ. Height 155.21 age. Deliveryku ശേഷം ആണ് ഞാൻ തടി കൂടിയത്. ഇപ്പൊ ഞാൻ എത്ര ശ്രമിച്ചിട്ടും 71 ന്നിൽ നിന്നും ഒരു മോചനം ഇല്ല. എനിക്ക് എന്റെ ആദ്യത്തെ weight 55 kg ആകണം. എനിക്കു മോനെ ഒന്നു കുറച്ചു നേരം എടുക്കാനോ അവന്റെ കൂടെ ഒന്നും ചെയ്യാനും പറ്റുന്നില്ല ഈ തടി കാരണം. Plz chetta എനിക്കു നല്ല ഒരു dait പ്ലാൻ പറഞു തരോ. Plzz chetta. ഈൗ mesg ചേട്ടൻ replay തരണം
ഞാൻ ചോദിക്കുന്ന ആരും എനിക്കു replay തരുന്നില്ല . chetta യെകിലും replay തരും എന്ന് പ്രതീക്ഷിക്കുന്നു 😔😔.
Exasasis cheythal mathi... 👍
Avoid sugar and avoid more carbo hydrate foods
Excellent knowledge
Aswin bro. work out il dumbels aduthino
Man You have a Gud Voice...strong Sound..
Vijobai next vidieo how to bulk up our body
Poli aanu guys
Bro gyno appearen e reduce cheyyan ulla exercise cheyyo
Jumping rop workout ne kurichu oru video cheyyo?? For women...... after delivery.....
Ningalu poliyaann
Cheriya oru trick njan panjutjaraam
(Chilappo athe nallathakooola)
Night food kayichitt oru 5 minute waite cheythitt oru 30 miniute slowel nadannal eniku vayaru nannayi kuravaayi. 🥰(Avoide sugar and junk foods fastfood)
Chetta randu dhivasamayit enik olla 1.5 gb data vechu chettante ella videosum kandodirikuva enganelum ente fat ohnu kurakan vendi🙃🤕
Sir , njan ippazanu nigalude videos kannunathu…evidee anuu sirnta fitness center location. Plz replyy
Chetta ee gaynocomastin enthan enikum chest fat Ind ith enganelum ponam
I am going in gym for last 1 month . After going to gym i reduce my weight 81kg to 72 kg . Yesterday i add more weight during upper body workout . After that i got pain in my back .On 2018 i take treatment for disk pain . So this disk pain can effect in gym , whether i can continue in gym. Please give me advise what to do ?
Consult doctor bro.. not a trainer.
Chetta pelvic floor exercise onn paryamo
Vijo chettan❤❤❤
കമന്റ് ചെയ്യാൻ മടിച്ചു ലൈക്ക് അടിച്ച ഞാൻ 😌😌
posture correction exercisesnte video cheyumo ?
Vijo cheta🥰
Chetto oru dbt....onn reply tarane..nmk ee whey protein mixil itt adich kudiknnen kozhpmillalo...ato proper aaytt shakerill itt tanme adiknmnn indo...iva tammil.entlm difference vallm indo..reply taran patvnl valare useful aayrkm