സാദാരണ ക്കാരായ ആളുകളെയോ പഞ്ചായത്ത് മെമ്പര്‍ മാര്‍ വരെയോ കുട്ടപ്പെടുതിയിട്ടു കാര്യമില്ല ,, ഇതിന്‍റെ ഒരു പ്രീ പിക്ച്ചര്‍ അവരുടെ മനസ്സില്‍ ഇല്ല , ഒരു വീതി ഉള്ള ആറു വരി റോഡു എന്ന് മാത്രമേ അറിയൂ , ഈ യോഗത്തില്‍ വന്നവര്‍ എല്ലാം സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമായിരുന്നു , പക്ഷെ ഇതേ പോലെ പാസിംഗ് പ്രശനം എല്ലാവര്ക്കും ഭാധിക്കും എന്നൊന്നും അന്ന് അറിയില്ല ,,, ഇനി കേരളത്തില്‍ മറ്റൊരു റോഡു വരുമ്പോള്‍ എല്ലാ ആവശ്യങ്ങളും വരും , ഇത് പലര്ക്കും ആദ്യ അനുഭവം ആണ് ,, പിന്നെ ഇതിന്‍റെ ആദ്യത്തെ ഡ്രോയിംഗ് പങ്കെടുത്ത ചില എഞ്ചി നീയര്‍ മാര്‍ സെക്രറെരിയറ്റ് പോയപ്പോ അവരോടു ജന പ്രദിനിടികള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞ കാര്യം ഉണ്ട് , ഈ റോഡു വരണം , തടസ്സങ്ങള്‍ എല്ലാം സമയം പോലെ നോകാം എന്ന്
താങ്കൾ നിലപാട് ഉള്ള ഒരാൾ ആണെന്ന് മനസ്സിൽ ആവുന്നു... പറയേണ്ടത് രാഷ്ട്രീയം നോക്കാതെ പറയാൻ കഴിയണം അതിനെ യാണ് വ്യക്തിത്വം എന്നു പറയുന്നത്... കക്ഷി രാഷ്ട്രീയം എല്ലാവർക്കും ഉണ്ടാവും എന്നാലും കാണുന്നത് പറയണം.. 🙏🏻😍അതാണ് നിങ്ങളോട് സ്നേഹം 😍
മാന്യ സഹോദര ഈ ദേശീയപാത തുടക്കത്തിൽ തന്നെ ഞാൻ ഒരു ടാക്സി ഡ്രൈവർ എന്ന നിലയിൽ ഇതിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഉണ്ടായിരുന്നു കേരളത്തിൽ കേരളത്തിൽ അല്ല ബോംബെ പനിവേലിൽ നിന്നും കന്യാകുമാരി വരെയുള്ള ഈ പാതയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഏക ജില്ല നമ്മുടെ ഞാനുൾപ്പെടുന്ന എന്റെ സ്വന്തം ജില്ലയായ മലപ്പുറം ആയിരുന്നു ഈ രണ്ടത്താണിയിൽ 2014 അവിടെ അലൈൻമെന്റ് ചെയ്യുന്ന സമയത്ത് മഞ്ഞ പെയിന്റ് കൊണ്ട് മാർക്ക് ചെയ്യുന്ന സമയത്ത് തന്നെ രണ്ടത്താണിക്കാർ അതി കഠിനമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു മലപ്പുറത്ത് നിന്നും വനിതാ പോലീസും എ ആർ ക്യാമ്പിൽ നിന്നും സായുധ സേനയും വന്ന ആ മാർക്കിംഗ് അന്ന് തീർത്തത് എനിക്ക് മനസ്സിലായിട്ടില്ല ഈ രണ്ടത്താണിക്കാർ എന്താണ് ഇങ്ങനെയെന്ന് കാരണം പണി തുടങ്ങുമ്പോൾ അല്ലെങ്കിൽ തുടങ്ങിയതിനുശേഷം ഒരു അണ്ടർ പറ്റി സംസാരിക്കാമായിരുന്നു പക്ഷേ പണി കഴിഞ്ഞ് 90% പണി കഴിഞ്ഞ സ്ഥലത്ത് ഒരു അണ്ടർപ്പാസിന് വേണ്ടി ഇത്രയും സമരം ചെയ്യുന്നത് എനിക്ക് മനസ്സിലായിട്ടില്ല ഒന്നുകിൽ ഇവിടുത്തെ ആളുകൾക്ക് ബുദ്ധി കൂടുതലാണ് അല്ലെങ്കിൽ ബുദ്ധി കുറവാണ്
കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദയ തോന്നി ഒരു തമ്പ്രാനും ഒന്നും തന്നിട്ടില്ല. ഒച്ചയിട്ടും, സമരം, ചെയ്തും, തല്ലു കൊണ്ടും, ജീവന്‍ ബലി കൊടുത്തും ഒക്കെ പിടിച്ചു വാങ്ങിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം അടക്കം എല്ലാം. അത് മറക്കരുത്. കീഴാറ്റൂര് സമരത്തിന് ആരൊക്കെ പിന്തുണ കൊടുത്തിരുന്നു എന്നോര്‍ത്താല്‍ അറിയാം ചിലരുടെ ചില സമരങ്ങളോട് മാത്രമുള്ള അസഹിഷ്ണുതയുടെ കാരണം.
സഹോദരാ താങ്കളുടെ സംസാര രീതി അതിമനോഹരം. അത് വളരെ രസകരവും ആകർഷകവുമാണ്. എനിക്ക് വീഡിയോ കോൺസെട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. Brilliant and great effort brother.
Good vision of central government making all such developments for us in Malabar , great and thanking you a lot NHA as well as central government concerns 🙏🙏👏👏👏
*താങ്കളും കുറച്ചൊരു പ്രതികരണ മനോഭാവം ഉള്ള കൂട്ടത്തിൽ ആണെന്നറിഞ്ഞതിൽ സന്തോഷം. പിന്നെ വോട്ട് ചെയ്യാതിരുന്നിട്ട് വല്ല്യ കാര്യമൊന്നുമില്ല, തോൽപ്പിച്ച് കൊടുക്കണം. അപ്പഴേ പഠിക്കൂ.*
നമ്മുടെ ആവശ്യങ്ങൾക്ക് ആത്മാർത്ഥത വേണം. പകുതിയും മുക്കാലും ദേശീയപാത സംബന്ധിച്ച സമരങ്ങളും വ്യാപാരികൾ അവരുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഉണ്ടാക്കുന്നതാണ്. ചേളാരി എന്ന ടൗണിനെ മുഴുവനായും ബൊപ്പസ് ചെയ്തു കൊണ്ട് ഒരു റീ അലൈൻമെൻ്റ് ഉണ്ടാക്കാത്തതിൽ ഞാൻ നിരാശനാണ്. കാരണം ഈ ഹൈവെ വികസനത്തിനെ ഇത്ര മാത്രം എതിർത്ത വേറെ നാട്ടുകാർ ഉണ്ടാകില്ല. രണ്ടത്താണിയിൽ ഒരു പെഡസ്ട്രിയൻ അണ്ടർ പാസ് എങ്കിലും കൊടുക്കാമായിരുന്നു. പക്ഷേ അവർ അതിന് തിരഞ്ഞെടുത്ത രീതിയും സമയവും ശരിയായില്ല
താങ്ങൾ ഒന്നു കൊണ്ടും ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല, 100% correct ആണ് താങ്ങൾ പറഞ്ഞ കാര്യങ്ങൾ, വഴക്ക് കൂടിയിട്ടും വാശി കാട്ടിയിട്ടും നാശമേ ലോകത്ത് ഉണ്ടായിട്ടുള്ളൂ , സാമാധാനത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ച് ശ്രമം തുടർന്നാൽ 90% വും സാധിക്കപ്പെടും ഒട്ടും പറ്റാത്തത് മാത്രമേ ഒഴിവാക്കൂ, അത് മനസ്സിലാക്കാതെയാണ് പലരും എടുത്ത് ചാടുന്നത്. അത് നാശവും സംഭവിക്കും

@@infokites3994 ആറുവരിപ്പാത എന്നല്ലാതെ ഇതിന്‍റെ പണി തീര്‍ന്നു കഴിയുമ്പോള്‍ ഉള്ള അവസ്ഥ സാധാരണക്കാരായ നാട്ടുകാര്‍ക്ക് മനസ്സിലാവണം എന്നില്ല. എല്ലാവരും സിവില്‍ എഞ്ചിനീയറിംഗ് പാസായവര്‍ അല്ലല്ലോ.
4:05 ജനങ്ങൾ അതിബുദ്ധി കളിച്ചതാണ്. നല്ല നിലയിൽ രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തി ചർച്ച നടത്തിയിരുന്നെങ്കിൽ ഇരു ചോലയിലെ പോലെ പെഡസ്ട്രിയൻ അണ്ടർ പാസ് എങ്കിലും കിട്ടിയേനേ😂
0.3to 0.5% ആണ് ജപ്പാൻ വയ്പ്പയുടെ ഇന്ട്രെസ്റ്, ഇവിടെ കിഫ്‌ബി വഴി വാങ്ങുന്നത് 9.5% ആണ്, മാക്സിമം 3.5 to 4% ഇഷ്ടംപോലെ സ്റ്റേറ്റ്ന് വായ്‌പ്പാ കിട്ടാൻ ഉണ്ട് എന്നിരിക്കെ ആണ് തോമസ് അച്ചായൻ ഈ കൊല ചതി നമ്മോട് ചെയ്തത് 😮, ഞാൻ ഒരു മോദി ഭക്തനോ പിണറായി വിരുദ്ധനോ അല്ല പക്ഷെ നമ്മൾ വസ്തുതകളെ ആ നിലക്ക് തന്നെ കാണേണ്ടേ, ബിജെപി പിരിച്ചാലും, ldf പിരിച്ചാലും പൈസ ജനങ്ങളുടെ അല്ലെ.
NHAI യും 3000 കോടി രൂപയുടെ Masala bonds float ചെയ്തിരുന്നു, 2017ൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തന്നെ. അന്ന് 7.3% ശതമാനം ആയിരുന്നു പലിശ. 3.5% പലിശക്ക് യഥേഷ്ടം ലോൺ കിട്ടുമായിരുന്നെങ്കിൽ NHAI 7.5% ശതമാനത്തിന് ലോൺ എടുക്കണ്ട കാര്യം ഇല്ലല്ലോ? വർഷം തോറും പലിശ നിരക്ക് 2010കളിൽ കൂടിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് 2018ൽ ദിവാൻ ഹൗസിംഗ് കോർപ്പറേഷന് 8.5% പലിശയ്ക്കാണ് മസാല ബോണ്ട് വിൽക്കാൻ പറ്റിയത്. കേരളം 2019ൽ മസാല ബോണ്ട് വിറ്റ് കടം എടുക്കുമ്പോഴേക്കും പലിശനിരക്ക് (കൂപ്പൺ റേറ്റ്) 9% കടന്നിരുന്നു. മറ്റ് വിദേശ കടങ്ങളെക്കാൾ മസാല ബോണ്ടിൻ്റെ ഗുണം എന്തെന്നാൽ അത് ഇന്ത്യൻ രൂപയിൽ ഉള്ള കടമാണ്. ഉദാഹരണത്തിന്, 2019ൽ ഒരു പൗണ്ട് 90 രൂപ ആയിരുന്നു. ഇന്നത് 105 രൂപ ആണ്. അതായത് അന്ന് പൗണ്ടിൽ കടം എടുത്താൽ പലിശക്ക് പുറമെ ഇന്ന് 18% അധികം കടം അടക്കേണ്ടി വന്നേനെ. മസാല ബോണ്ട് കാലാവധി 5 വർഷം ആണ്. 2024 മാർച്ച് അവസാനം, മസാല ബോണ്ട് വഴി വാങ്ങിയ തുക പലിശ സഹിതം പൂർണമായും അടച്ച് കഴിഞ്ഞു.
Japan loan is on dollar, rupees devalue vs dollar which will cost the loan. Also japan loan is an infra loan that will cost less.. don't ask home loan rate for personal loan...ഇത് മനസ്സിലായില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല..
@@rules436 കിഫ്‌ബി ലോണിന്റെ തിരിച്ചടവ് കാലാവധി എത്ര ആണ്? മസാല ബോണ്ട് കൊടുക്കുന്നത് ആരാണ്, ജപ്പാൻ ഇൻഫ്രാ സ്ട്രച്ചർ ന് o% ലോണും കൊടുക്കുന്നുണ്ട് കാരണം ജപ്പാൻ ഇപ്പോൾ നെഗറ്റീവ് ഗ്രോത്തിൽ ആണ് പോയികൊണ്ടിരിക്കുന്നത് ആ സമയത്ത് അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു സാമ്പത് വ്യവസ്ഥയിൽ 0% ൽ ഇൻവെസ്റ്റ് ചെയ്താലും പ്രോഫിറ്റ് ആണ്, പിന്നെ കുറഞ്ഞ നിരക്കിൽ ഇന്ത്യൻ രൂപയിൽ തന്നെ ഇന്ത്യയിൽ ലോൺ എടുക്കാൻ rbi കേരള ഗവണ്മെന്റ്നെ ഈ കാര്യത്തിൽ അനുവദിക്കും എന്നാൽ ലണ്ടൺ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇവിടുത്തെ ആളുകളുടെ പണം തന്നെ ആണ് അച്ചായൻ മസാല ബോണ്ട് എന്ന ഓമന പേർ വിളിച്ച് എടുത്തത് അവസാനം ed അതിന്റെ വിശദീകരണം ചോദിച്ചപ്പോൾ അല്ലെ സത്യം ജനം അറിഞ്ഞത്.
പാലിയേക്കര ടോളില്‍ (NH544) ഇതിനോടകം മുടക്കുമുതലിന്റെ ഇരട്ടിയില്‍ അധികം പിരിച്ചു കഴിഞ്ഞു. ഈയിടെ 2028 വരെ പിരിവ് കാലാവധി നീട്ടിയും കൊടുത്തു. അവിടുത്തെ ഒരു ദിവസത്തെ പിരിവ് ഏതാണ്ട് 40 ലക്ഷം രൂപ വരും. ഇതിന്‍റെ ഒക്കെ വിഹിതം ചെല്ലേണ്ട സ്ഥലങ്ങളില്‍ കൃത്യമായി ചെല്ലുന്നുണ്ട്. ടോള്‍ പാതകള്‍ എന്നത് ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് പൊന്മുട്ടയിടുന്ന താറാവാണ്. നയാപൈസ ടോള്‍ കൊടുക്കേണ്ടാത്ത സംസ്ഥാന പാതകളെ ദയവായി ടോള്‍ റോഡുകളുമായി താരതമ്യം ചെയ്ത് സ്വയം ചെറുതാവല്ലേ.
Koyillandy by പാസ്സ് ചെയ്യുമ്പോൾ..താമര ശേരി റോഡിൽ വരുന്ന....ഓവർr പാസ്സ് ്ന് ഇപ്പൊൾ കോൺക്രീറ്റ് ചെയ്ത ഭാഗം .മാത്രമേ ഉള്ളു...എന്നും..അവിടെ നടപ്പാത ഉണ്ടോ എന്നും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്... അതില്ലെങ്കിൽ.. അതിനു വേണ്ട ശ്രമങ്ങൾ ഇപ്പൊൾ തന്നെ നാട്ടുകാരുടെ ബാഗത് നിന്നും ഉണ്ടാവണം..❤
റോഡിനു മുകളിലൂടെ നടപ്പാലം നിർമിക്കാൻ എങ്കിലും രാഷ്ട്രീയ പാർട്ടിക്കാർക്ക് ശ്രേമിക്കാമായിരുന്നു അതിനും പറ്റാതെ പോയ MLA, MP, ബെസ്റ്റ് കോമ്പിനേഷൻ 🫰🏼 ശരമിച്ചോ അറിയില്ല ശ്രമിച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ, എന്ത് കൊണ്ട് ഇങ്ങനെ ആയി അറിയില്ലതാനും
Road nh 66 finished nh 66 finished almost , toll running , vegetable items coming , then amount ? how many tolls covered Trivandrum? that amount finally who pay? compare now prices vegetable after tolls
കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദയ തോന്നി ഒരു തമ്പ്രാനും ഒന്നും തന്നിട്ടില്ല. ഒച്ചയിട്ടും, സമരം, ചെയ്തും, തല്ലു കൊണ്ടും, ജീവന്‍ ബലി കൊടുത്തും ഒക്കെ പിടിച്ചു വാങ്ങിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം അടക്കം എല്ലാം. അത് മറക്കരുത്. കീഴാറ്റൂര് സമരത്തിന് ആരൊക്കെ പിന്തുണ കൊടുത്തിരുന്നു എന്നോര്‍ത്താല്‍ അറിയാം ചിലരുടെ ചില സമരങ്ങളോട് മാത്രമുള്ള അസഹിഷ്ണുതയുടെ കാരണം.
കരയുന്ന കുഞ്ഞിന് മാത്രമല്ല പാല്. ആ കുട്ടിയുടെ അമ്മയ്ക്ക് കുട്ടിയ്ക്ക് വിശക്കുന്നുണ്ട് എന്ന് മനസിലായാലും പാല് കിട്ടും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ്റെ സാമ്പത്തിക സ്ഥിതി തകർന്നതും ബ്രീട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികർ ബ്രിട്ടീഷുക്കാർക്ക് എതിരെ തിരഞ്ഞതുമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കാൻ പ്രധാന കാരണം . ആദ്യം ആരോണോ എതിർ പാർട്ടി അവരോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യത്തെ വഴി അല്ലാത്തെ സമരം നടത്തി കോടതി വഴി സ്റ്റേ വേടിക്കുന്നത് അല്ല.
@@എന്തുവാ-ട9ര അമ്മേടെ മൊബൈലില്‍ കുഞ്ഞിനു വിശക്കുന്നുണ്ട് എന്ന് നോട്ടിഫിക്കേഷന്‍ വരുമായിരിക്കും.😀 രണ്ടായിരത്തിന്റെ നോട്ടിലെ പോലെ ചിപ്പ് പിടിപ്പിച്ച കുട്ടികള്‍ ആയിരിക്കണം.
@@എന്തുവാ-ട9ര ചില "ദേശാഭിമാനികള്‍" നന്നായി ഷൂ നക്കിയത് കൊണ്ടും, മാപ്പ് മാപ്പ് എന്ന് നൂറ്റൊന്നു തവണ ആവര്‍ത്തിച്ചതും കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ് എന്നോട് പ്രാന്ത ചാലകന്‍ കുറുവടി കുട്ടപ്പന്‍ പറഞ്ഞത്. അത് തെറ്റാണ് അല്ലേ?
പുതാനതാനി ഓവര്‍ പാസിന്റെ മുന്നില്‍ വന്ന ആ രണ്ടു കെട്ടിടം കൂടെ എടുത്തു ഉണ്ടാകിയാല്‍ എത്ര സൗകര്യം ആകും അല്ലങ്കില്‍ ഒരു അല്പം മുന്നോട്ട് പാസ് ഉണ്ടാകിയാല്‍
അനാവശ്യമായി ചിലവഴിക്കുക തന്നെയല്ലേ കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളത് അത് അനാവശ്യമായി ചിലവഴിക്കുന്നതിന് പകരം ഈറോഡ് ഉപയോഗത്തിന് അന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കടം എടുക്കേണ്ടി വരില്ലായിരുന്നു
മണ്ണിട്ട് ഉയർത്തി ഉണ്ടാക്കുന്ന അണ്ടർ പാസ്സ്ന് ഒരാളുടെ ഹൈറ്റിൽ മണ്ണ് ആയാൽ തുടക്കത്തിലും അവസാനത്തിലും ഒരു വാക്കിങ്ന് ഉതകുന്ന subway ഉണ്ടാക്കണമായിരുന്നു മെയിൻ ടൗണുകളിൽ subway കളിൽ അണ്ടർ ഗ്രൗണ്ട് ഷട്ടർ റൂമുകൾ കൂടെ ഉണ്ടാക്കിയിരുന്നു എങ്കിൽ NHA ക്ക് ടോളുകൾക്ക് പുറമെ ഉള്ള വരുമാനം കൂടെ കിട്ടിയേനെ ടൗണുകളിൽ സൗകര്യവും കിട്ടിയേനെ. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല
സാദാരണ ക്കാരായ ആളുകളെയോ പഞ്ചായത്ത് മെമ്പര്‍ മാര്‍ വരെയോ കുട്ടപ്പെടുതിയിട്ടു കാര്യമില്ല ,, ഇതിന്‍റെ ഒരു പ്രീ പിക്ച്ചര്‍ അവരുടെ മനസ്സില്‍ ഇല്ല , ഒരു വീതി ഉള്ള ആറു വരി റോഡു എന്ന് മാത്രമേ അറിയൂ , ഈ യോഗത്തില്‍ വന്നവര്‍ എല്ലാം സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമായിരുന്നു , പക്ഷെ ഇതേ പോലെ പാസിംഗ് പ്രശനം എല്ലാവര്ക്കും ഭാധിക്കും എന്നൊന്നും അന്ന് അറിയില്ല ,,, ഇനി കേരളത്തില്‍ മറ്റൊരു റോഡു വരുമ്പോള്‍ എല്ലാ ആവശ്യങ്ങളും വരും , ഇത് പലര്ക്കും ആദ്യ അനുഭവം ആണ് ,, പിന്നെ ഇതിന്‍റെ ആദ്യത്തെ ഡ്രോയിംഗ് പങ്കെടുത്ത ചില എഞ്ചി നീയര്‍ മാര്‍ സെക്രറെരിയറ്റ് പോയപ്പോ അവരോടു ജന പ്രദിനിടികള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞ കാര്യം ഉണ്ട് , ഈ റോഡു വരണം , തടസ്സങ്ങള്‍ എല്ലാം സമയം പോലെ നോകാം എന്ന്
❤️👍
താങ്കൾ നിലപാട് ഉള്ള ഒരാൾ ആണെന്ന് മനസ്സിൽ ആവുന്നു... പറയേണ്ടത് രാഷ്ട്രീയം നോക്കാതെ പറയാൻ കഴിയണം അതിനെ യാണ് വ്യക്തിത്വം എന്നു പറയുന്നത്... കക്ഷി രാഷ്ട്രീയം എല്ലാവർക്കും ഉണ്ടാവും എന്നാലും കാണുന്നത് പറയണം.. 🙏🏻😍അതാണ് നിങ്ങളോട് സ്നേഹം 😍
❤️
❤
മാന്യ സഹോദര ഈ ദേശീയപാത തുടക്കത്തിൽ തന്നെ ഞാൻ ഒരു ടാക്സി ഡ്രൈവർ എന്ന നിലയിൽ ഇതിന്റെ തുടക്കത്തിൽ തന്നെ ഞാൻ ഉണ്ടായിരുന്നു കേരളത്തിൽ കേരളത്തിൽ അല്ല ബോംബെ പനിവേലിൽ നിന്നും കന്യാകുമാരി വരെയുള്ള ഈ പാതയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഏക ജില്ല നമ്മുടെ ഞാനുൾപ്പെടുന്ന എന്റെ സ്വന്തം ജില്ലയായ മലപ്പുറം ആയിരുന്നു ഈ രണ്ടത്താണിയിൽ 2014 അവിടെ അലൈൻമെന്റ് ചെയ്യുന്ന സമയത്ത് മഞ്ഞ പെയിന്റ് കൊണ്ട് മാർക്ക് ചെയ്യുന്ന സമയത്ത് തന്നെ രണ്ടത്താണിക്കാർ അതി കഠിനമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു മലപ്പുറത്ത് നിന്നും വനിതാ പോലീസും എ ആർ ക്യാമ്പിൽ നിന്നും സായുധ സേനയും വന്ന ആ മാർക്കിംഗ് അന്ന് തീർത്തത് എനിക്ക് മനസ്സിലായിട്ടില്ല ഈ രണ്ടത്താണിക്കാർ എന്താണ് ഇങ്ങനെയെന്ന് കാരണം പണി തുടങ്ങുമ്പോൾ അല്ലെങ്കിൽ തുടങ്ങിയതിനുശേഷം ഒരു അണ്ടർ പറ്റി സംസാരിക്കാമായിരുന്നു പക്ഷേ പണി കഴിഞ്ഞ് 90% പണി കഴിഞ്ഞ സ്ഥലത്ത് ഒരു അണ്ടർപ്പാസിന് വേണ്ടി ഇത്രയും സമരം ചെയ്യുന്നത് എനിക്ക് മനസ്സിലായിട്ടില്ല ഒന്നുകിൽ ഇവിടുത്തെ ആളുകൾക്ക് ബുദ്ധി കൂടുതലാണ് അല്ലെങ്കിൽ ബുദ്ധി കുറവാണ്
Mandan and potta kuttangal aneee atha igana okka
ivide ano maram vettiyappo pakshi kunjungal chattu ennum paranju case koduthathu ?
Ahankaaram
100% Correct
കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദയ തോന്നി ഒരു തമ്പ്രാനും ഒന്നും തന്നിട്ടില്ല. ഒച്ചയിട്ടും, സമരം, ചെയ്തും, തല്ലു കൊണ്ടും, ജീവന്‍ ബലി കൊടുത്തും ഒക്കെ പിടിച്ചു വാങ്ങിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം അടക്കം എല്ലാം. അത് മറക്കരുത്. കീഴാറ്റൂര് സമരത്തിന് ആരൊക്കെ പിന്തുണ കൊടുത്തിരുന്നു എന്നോര്‍ത്താല്‍ അറിയാം ചിലരുടെ ചില സമരങ്ങളോട് മാത്രമുള്ള അസഹിഷ്ണുതയുടെ കാരണം.
സഹോദരാ താങ്കളുടെ സംസാര രീതി അതിമനോഹരം. അത് വളരെ രസകരവും ആകർഷകവുമാണ്. എനിക്ക് വീഡിയോ കോൺസെട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. Brilliant and great effort brother.
❤🙏
Good vision of central government making all such developments for us in Malabar , great and thanking you a lot NHA as well as central government concerns 🙏🙏👏👏👏
Best part about Hakeem is his approach towards things . 👏
Very interesting commentary. Enjoyed the funny things said. Keep it up. ❤ NICE drone shoot.
❤️
*താങ്കളും കുറച്ചൊരു പ്രതികരണ മനോഭാവം ഉള്ള കൂട്ടത്തിൽ ആണെന്നറിഞ്ഞതിൽ സന്തോഷം. പിന്നെ വോട്ട് ചെയ്യാതിരുന്നിട്ട് വല്ല്യ കാര്യമൊന്നുമില്ല, തോൽപ്പിച്ച് കൊടുക്കണം. അപ്പഴേ പഠിക്കൂ.*
നാട്ടുകാരിൽ ആരോ അതിബുദ്ധി കാണിച്ചത് ആയിരിക്കും. വാ നമുക്ക് കോടതി പോയി ഒരു സ്റ്റേ വാങ്ങിച്ചു കമ്പനിക്ക് പണി കൊടുക്കാം എന്ന് പറഞ്ഞ് കാണും 😂😂
രണ്ടത്താണികാരുടെ Mp, MLA ക്ക് ബിരിയാണി ചെമ്പിലാണ് കാര്യം.. 🤩🤣
Greatly appreciate your efforts ❤ 🎉
❤️
നമ്മുടെ ആവശ്യങ്ങൾക്ക് ആത്മാർത്ഥത വേണം. പകുതിയും മുക്കാലും ദേശീയപാത സംബന്ധിച്ച സമരങ്ങളും വ്യാപാരികൾ അവരുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഉണ്ടാക്കുന്നതാണ്. ചേളാരി എന്ന ടൗണിനെ മുഴുവനായും ബൊപ്പസ് ചെയ്തു കൊണ്ട് ഒരു റീ അലൈൻമെൻ്റ് ഉണ്ടാക്കാത്തതിൽ ഞാൻ നിരാശനാണ്. കാരണം ഈ ഹൈവെ വികസനത്തിനെ ഇത്ര മാത്രം എതിർത്ത വേറെ നാട്ടുകാർ ഉണ്ടാകില്ല. രണ്ടത്താണിയിൽ ഒരു പെഡസ്ട്രിയൻ അണ്ടർ പാസ് എങ്കിലും കൊടുക്കാമായിരുന്നു. പക്ഷേ അവർ അതിന് തിരഞ്ഞെടുത്ത രീതിയും സമയവും ശരിയായില്ല
Chelari bypass ayirinu plan adyam atu town ine badikkum enn parach etirt
കീഴാറ്റൂര്‍ സമരത്തെ ആരൊക്കെ അനുകൂലിച്ചു എന്നൂടെ പറ.
Ingade shaile enakku peri istayekkanuu❤✌️. Enjoying your voice over as much as the videos!!🎉
❤️
👍👍👍സൂപ്പർ 👍❤
Your visuals along with facts and your commentary 😄👌love your slang!
❤️
Gulminar ennano ah veedinte peru..
താങ്കളുടെ മലയാളം സ്ലാങ്ങ് കേൾക്കാൻ നല്ല രസം ഉണ്ട്. ഇതരം സ്ളങ്ങുകൾ ഒരോ ഭാക്ഷയുടെയും ഭങ്ങി കൂട്ടുന്നു......😊
Ithine kuttam parayunna chelavar undu
❤️
Fantastic coverage.
താങ്ങൾ ഒന്നു കൊണ്ടും ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല, 100% correct ആണ് താങ്ങൾ പറഞ്ഞ കാര്യങ്ങൾ, വഴക്ക് കൂടിയിട്ടും വാശി കാട്ടിയിട്ടും നാശമേ ലോകത്ത് ഉണ്ടായിട്ടുള്ളൂ , സാമാധാനത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ച് ശ്രമം തുടർന്നാൽ 90% വും സാധിക്കപ്പെടും ഒട്ടും പറ്റാത്തത് മാത്രമേ ഒഴിവാക്കൂ, അത് മനസ്സിലാക്കാതെയാണ് പലരും എടുത്ത് ചാടുന്നത്. അത് നാശവും സംഭവിക്കും
ദയ തോന്നി തരാന്‍ ഇപ്പൊ രായ ഭരണം അല്ല എന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദയ തോന്നി ഒരു തമ്പ്രാനും ഒന്നും തന്നിട്ടില്ല. ഒച്ചയിട്ടും, സമരം, ചെയ്തും, തല്ലു കൊണ്ടും, ജീവന്‍ ബലി കൊടുത്തും ഒക്കെ പിടിച്ചു വാങ്ങിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം അടക്കം എല്ലാം. അത് മറക്കരുത്. കീഴാറ്റൂര് സമരത്തിന് ആരൊക്കെ പിന്തുണ കൊടുത്തിരുന്നു എന്നോര്‍ത്താല്‍ അറിയാം ചിലരുടെ ചില സമരങ്ങളോട് മാത്രമുള്ള അസഹിഷ്ണുതയുടെ കാരണം.
athe adyam charcha athellaam parajayppedumbolalle samaram cheyyendathullooo...ini pala charchakalum parajayappedan ulla oru karanam ath cheyyenda samayath cheyyathath kondaanu
@@infokites3994 ആറുവരിപ്പാത എന്നല്ലാതെ ഇതിന്‍റെ പണി തീര്‍ന്നു കഴിയുമ്പോള്‍ ഉള്ള അവസ്ഥ സാധാരണക്കാരായ നാട്ടുകാര്‍ക്ക് മനസ്സിലാവണം എന്നില്ല. എല്ലാവരും സിവില്‍ എഞ്ചിനീയറിംഗ് പാസായവര്‍ അല്ലല്ലോ.
Good 👍🏼👍🏼
നല്ല വീഡിയോ 👍👍, 10:33 ന് ഏതെങ്കിലും തരത്തിലുള്ള അണ്ടർപാസോ പാസിംഗ് സ്ട്രക്ചറോ ഉണ്ടായിരിക്കണം അല്ലെങ്കിൽ ഭാവിയിൽ അത് ഒരു കറുത്ത പൊട്ടായി മാറിയേക്കാം
Viaduct adiyiloode cross akam
@@jaKzAra വാഹനങ്ങൾക്ക് പോലും ??
Viaduct nte other end il crossing ulla pole thonnunnu
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ഒരു ഓവർ പാസ്സ് അണ്ടർ പാസ്സ് ഏതെങ്കിലും ഒന്ന് വേണമായിരുന്നു.
Very true
😂ഇനി ഫുൾ ലീവ് ആയിരിക്കും😂ബോഡി ഗാർഡ് കൊണ്ട് നടന്നേക്ക്😂❤❤❤
😎
4:05 ജനങ്ങൾ അതിബുദ്ധി കളിച്ചതാണ്. നല്ല നിലയിൽ രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തി ചർച്ച നടത്തിയിരുന്നെങ്കിൽ ഇരു ചോലയിലെ പോലെ പെഡസ്ട്രിയൻ അണ്ടർ പാസ് എങ്കിലും കിട്ടിയേനേ😂
Ya
0.3to 0.5% ആണ് ജപ്പാൻ വയ്പ്പയുടെ ഇന്ട്രെസ്റ്, ഇവിടെ കിഫ്‌ബി വഴി വാങ്ങുന്നത് 9.5% ആണ്, മാക്സിമം 3.5 to 4% ഇഷ്ടംപോലെ സ്റ്റേറ്റ്ന് വായ്‌പ്പാ കിട്ടാൻ ഉണ്ട് എന്നിരിക്കെ ആണ് തോമസ് അച്ചായൻ ഈ കൊല ചതി നമ്മോട് ചെയ്തത് 😮, ഞാൻ ഒരു മോദി ഭക്തനോ പിണറായി വിരുദ്ധനോ അല്ല പക്ഷെ നമ്മൾ വസ്തുതകളെ ആ നിലക്ക് തന്നെ കാണേണ്ടേ, ബിജെപി പിരിച്ചാലും, ldf പിരിച്ചാലും പൈസ ജനങ്ങളുടെ അല്ലെ.
🤝
NHAI യും 3000 കോടി രൂപയുടെ Masala
bonds float ചെയ്തിരുന്നു, 2017ൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തന്നെ. അന്ന് 7.3% ശതമാനം ആയിരുന്നു പലിശ.
3.5% പലിശക്ക് യഥേഷ്ടം ലോൺ കിട്ടുമായിരുന്നെങ്കിൽ NHAI 7.5% ശതമാനത്തിന് ലോൺ എടുക്കണ്ട കാര്യം ഇല്ലല്ലോ?
വർഷം തോറും പലിശ നിരക്ക് 2010കളിൽ കൂടിക്കൊണ്ടിരുന്നു.
ഉദാഹരണത്തിന്
2018ൽ ദിവാൻ ഹൗസിംഗ് കോർപ്പറേഷന് 8.5% പലിശയ്ക്കാണ് മസാല ബോണ്ട് വിൽക്കാൻ പറ്റിയത്.
കേരളം 2019ൽ മസാല ബോണ്ട് വിറ്റ് കടം എടുക്കുമ്പോഴേക്കും പലിശനിരക്ക് (കൂപ്പൺ റേറ്റ്) 9% കടന്നിരുന്നു.
മറ്റ് വിദേശ കടങ്ങളെക്കാൾ മസാല ബോണ്ടിൻ്റെ ഗുണം എന്തെന്നാൽ അത് ഇന്ത്യൻ രൂപയിൽ ഉള്ള കടമാണ്. ഉദാഹരണത്തിന്, 2019ൽ ഒരു പൗണ്ട് 90 രൂപ ആയിരുന്നു. ഇന്നത് 105 രൂപ ആണ്.
അതായത് അന്ന് പൗണ്ടിൽ കടം എടുത്താൽ പലിശക്ക് പുറമെ ഇന്ന് 18% അധികം കടം അടക്കേണ്ടി വന്നേനെ.
മസാല ബോണ്ട് കാലാവധി 5 വർഷം ആണ്. 2024 മാർച്ച് അവസാനം, മസാല ബോണ്ട് വഴി വാങ്ങിയ തുക പലിശ സഹിതം പൂർണമായും അടച്ച് കഴിഞ്ഞു.
Japan loan is on dollar, rupees devalue vs dollar which will cost the loan.
Also japan loan is an infra loan that will cost less..
don't ask home loan rate for personal loan...ഇത് മനസ്സിലായില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല..
@@rules436 കിഫ്‌ബി ലോണിന്റെ തിരിച്ചടവ് കാലാവധി എത്ര ആണ്? മസാല ബോണ്ട് കൊടുക്കുന്നത് ആരാണ്, ജപ്പാൻ ഇൻഫ്രാ സ്ട്രച്ചർ ന് o% ലോണും കൊടുക്കുന്നുണ്ട് കാരണം ജപ്പാൻ ഇപ്പോൾ നെഗറ്റീവ് ഗ്രോത്തിൽ ആണ് പോയികൊണ്ടിരിക്കുന്നത് ആ സമയത്ത് അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു സാമ്പത് വ്യവസ്ഥയിൽ 0% ൽ ഇൻവെസ്റ്റ് ചെയ്താലും പ്രോഫിറ്റ് ആണ്, പിന്നെ കുറഞ്ഞ നിരക്കിൽ ഇന്ത്യൻ രൂപയിൽ തന്നെ ഇന്ത്യയിൽ ലോൺ എടുക്കാൻ rbi കേരള ഗവണ്മെന്റ്നെ ഈ കാര്യത്തിൽ അനുവദിക്കും എന്നാൽ ലണ്ടൺ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇവിടുത്തെ ആളുകളുടെ പണം തന്നെ ആണ് അച്ചായൻ മസാല ബോണ്ട് എന്ന ഓമന പേർ വിളിച്ച് എടുത്തത് അവസാനം ed അതിന്റെ വിശദീകരണം ചോദിച്ചപ്പോൾ അല്ലെ സത്യം ജനം അറിഞ്ഞത്.
പാലിയേക്കര ടോളില്‍ (NH544) ഇതിനോടകം മുടക്കുമുതലിന്റെ ഇരട്ടിയില്‍ അധികം പിരിച്ചു കഴിഞ്ഞു. ഈയിടെ 2028 വരെ പിരിവ് കാലാവധി നീട്ടിയും കൊടുത്തു. അവിടുത്തെ ഒരു ദിവസത്തെ പിരിവ് ഏതാണ്ട് 40 ലക്ഷം രൂപ വരും. ഇതിന്‍റെ ഒക്കെ വിഹിതം ചെല്ലേണ്ട സ്ഥലങ്ങളില്‍ കൃത്യമായി ചെല്ലുന്നുണ്ട്. ടോള്‍ പാതകള്‍ എന്നത് ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് പൊന്മുട്ടയിടുന്ന താറാവാണ്. നയാപൈസ ടോള്‍ കൊടുക്കേണ്ടാത്ത സംസ്ഥാന പാതകളെ ദയവായി ടോള്‍ റോഡുകളുമായി താരതമ്യം ചെയ്ത് സ്വയം ചെറുതാവല്ലേ.
8:46 nai Mara Mola complete pass underpass
Koyillandy by പാസ്സ് ചെയ്യുമ്പോൾ..താമര ശേരി റോഡിൽ വരുന്ന....ഓവർr പാസ്സ് ്ന് ഇപ്പൊൾ കോൺക്രീറ്റ് ചെയ്ത ഭാഗം .മാത്രമേ ഉള്ളു...എന്നും..അവിടെ നടപ്പാത ഉണ്ടോ എന്നും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്... അതില്ലെങ്കിൽ.. അതിനു വേണ്ട ശ്രമങ്ങൾ ഇപ്പൊൾ തന്നെ നാട്ടുകാരുടെ ബാഗത് നിന്നും ഉണ്ടാവണം..❤
Adipoli
👌💯
👍👍
💐💐💐
നിങ്ങള് മുംബൈ ഗോവ ഹൈവേയുടെ work progress ഒന്ന് കാണിക്കാമോ
Arivillayma aanu prasnam
Even inganethe road oke aadyam aayi kanunna kond aakum palarkum underpasses over pass ennokke paranjal areellla..
Ivide idappally il underpass varum enn paranjapo kore per parayanu vellakkett ulladath undeerpass pattilla enn
Avstha 😢
വിനയം❤ I appreciate your views and constructive criticism.
👍
Video length kurachukoode kurachal nannayyirunnu
പുത്തനത്താണിയിൽ overpass ന്റെ നേരെയുള്ള buildingukal പൊളിച്ചു മാറ്റുമോ
Full polikkilla.. over pass nte nere munnil ullath
🎉🎉🎉🎉🎉
now situation! high price ! consumer !items! daily items how can after 66nh?
❤😊
തലശ്ശേരി മാഹി ബൈപ്പാസിൽ അര കിലോമീറ്റർ ഇടവിട്ട് ഓവർപാസ് അല്ലെങ്കിൽ അണ്ടർപാസ് ഉണ്ട്.
👏👏👌👌👍🇮🇳👍👏👌
പതിയെ പതിയെ ഞാൻ താങ്കളുടെ ഫാൻ ആയി മാറിക്കൊണ്ടിരിക്കുന്നു...സംസാര ശൈലി ഒരു രക്ഷയും ഇല്ല
❤️
Satelitum koppum onnum aakoola ella exitum entryilum ai camera undakum vehicle number detect aayi exit timel distance wise cut aakum athaan ettavum simple way. Dubai salik pole fastag balance eppolum undayirikkendivarum allenkil fine veettil varum. Ee reethi allathe nadappakkan kazhiyilla indiayil ippol ulla 100kodi vandikalil gps pidippikkalonnum nadakkunna case alla. Sateliten oru transponder of reciever illathe oruvandiyeyum ditect cheyyan pattoola
Mazha ullappolum mekham ullappolum GPS signal kittoola. Athum vere oru scene aan
👍💐❤️
റോഡിനു മുകളിലൂടെ നടപ്പാലം നിർമിക്കാൻ എങ്കിലും രാഷ്ട്രീയ പാർട്ടിക്കാർക്ക് ശ്രേമിക്കാമായിരുന്നു അതിനും പറ്റാതെ പോയ MLA, MP, ബെസ്റ്റ് കോമ്പിനേഷൻ 🫰🏼
ശരമിച്ചോ അറിയില്ല ശ്രമിച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ, എന്ത് കൊണ്ട് ഇങ്ങനെ ആയി അറിയില്ലതാനും
Hi bro ☺️☺️
Hi
Angane aareyym kaliyaakkanda bro, bro yatharthathil keralathile nh66 puthiya designil aanu cheyynnathu, pakshe dpr cheythath indyaile mattu samsthanangale compare cheythittanu over paassum unde paasumokke, keralam motham oru township poleyalle? Athu kondaanu ithu pilotha prashnangal undavunnath..
Kaliyakiyathalla bro 🙂.. ulla karyam paranjatha
Road nh 66 finished nh 66 finished almost , toll running , vegetable items coming , then amount ? how many tolls covered Trivandrum? that amount finally who pay? compare now prices vegetable after tolls
I afraid...Road look lik Runaway..so flight Landin...by mistake...
😂😂
🙁😀
കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദയ തോന്നി ഒരു തമ്പ്രാനും ഒന്നും തന്നിട്ടില്ല. ഒച്ചയിട്ടും, സമരം, ചെയ്തും, തല്ലു കൊണ്ടും, ജീവന്‍ ബലി കൊടുത്തും ഒക്കെ പിടിച്ചു വാങ്ങിയതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം അടക്കം എല്ലാം. അത് മറക്കരുത്. കീഴാറ്റൂര് സമരത്തിന് ആരൊക്കെ പിന്തുണ കൊടുത്തിരുന്നു എന്നോര്‍ത്താല്‍ അറിയാം ചിലരുടെ ചില സമരങ്ങളോട് മാത്രമുള്ള അസഹിഷ്ണുതയുടെ കാരണം.
❤️
കരയുന്ന കുഞ്ഞിന് മാത്രമല്ല പാല്. ആ കുട്ടിയുടെ അമ്മയ്ക്ക് കുട്ടിയ്ക്ക് വിശക്കുന്നുണ്ട് എന്ന് മനസിലായാലും പാല് കിട്ടും.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ്റെ സാമ്പത്തിക സ്ഥിതി തകർന്നതും ബ്രീട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികർ ബ്രിട്ടീഷുക്കാർക്ക് എതിരെ തിരഞ്ഞതുമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കാൻ പ്രധാന കാരണം .
ആദ്യം ആരോണോ എതിർ പാർട്ടി അവരോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യത്തെ വഴി അല്ലാത്തെ സമരം നടത്തി കോടതി വഴി സ്റ്റേ വേടിക്കുന്നത് അല്ല.
@@എന്തുവാ-ട9ര അമ്മേടെ മൊബൈലില്‍ കുഞ്ഞിനു വിശക്കുന്നുണ്ട് എന്ന് നോട്ടിഫിക്കേഷന്‍ വരുമായിരിക്കും.😀 രണ്ടായിരത്തിന്റെ നോട്ടിലെ പോലെ ചിപ്പ് പിടിപ്പിച്ച കുട്ടികള്‍ ആയിരിക്കണം.
@@എന്തുവാ-ട9ര ചില "ദേശാഭിമാനികള്‍" നന്നായി ഷൂ നക്കിയത് കൊണ്ടും, മാപ്പ് മാപ്പ് എന്ന് നൂറ്റൊന്നു തവണ ആവര്‍ത്തിച്ചതും കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ് എന്നോട് പ്രാന്ത ചാലകന്‍ കുറുവടി കുട്ടപ്പന്‍ പറഞ്ഞത്. അത് തെറ്റാണ് അല്ലേ?
രാമനാട്ടുകര, പാറമ്മൽ ഇതുപോലെ മസിലു പിടിച്ചതാണ് എംപി ഇപ്പൊ നിലവിളി ആണ്
കോഴിക്കോട് സെക്കന്റ് പാർട്ട് വന്നില്ലല്ലോ...
Sorry bro… nale undavum
ആളുകൾക്ക് ക്രോസ്സ് ചെയ്യാൻ footbridge(pedestrian) നിർമിച്ചാൽ തീരാവുന്നതേ ഒള്ളു ഇപ്പോഴത്തെ സമരങ്ങൾ
Kasaragood video entha cheyyathe
Onnude update aavatte
Hai bro
Hi
പുതാനതാനി ഓവര്‍ പാസിന്റെ മുന്നില്‍ വന്ന ആ രണ്ടു കെട്ടിടം കൂടെ എടുത്തു ഉണ്ടാകിയാല്‍ എത്ര സൗകര്യം ആകും അല്ലങ്കില്‍ ഒരു അല്പം മുന്നോട്ട് പാസ് ഉണ്ടാകിയാല്‍
Ath polikkum.. mark cheythittund
Under pass vannal.. vellam ketti nikkoole?
No
Hello......Dear
Hi
@@hakzvibe1916 flyover pillar 🔵
Colour very cheap bad choice
Tell riyaz bhai to choose some other colour.
NH 66 ഒരു സർക്കാർ കറവ പശു. അവസാനം അറവ് പ്രതീക്ഷിക്കുന്നു
Allelum ividuthe jenaghalku proper aayi electricityo, watero, waste management serviceso nalkan kazhiyatha nammude politician maarannu namuk vendi underpassum overpassum anuvathichu tharunnathu.😅
Why not completing Kozhikode dt
Sorry.. tomorrow
Toll gate ബൈപാസ് ചെയ്യാൻ വഴി ഉണ്ടോ? 😊😊😊
Long route pokunnavark puthanattani yil ninn tirunavaya road vazhi kuttippuram pokam km kuravan
@@jaKzAraavdeyum indallo tirunavayil toll
@@dude.462 100 ruppees toll ozhivakan 5 ruppees toll kodukkunnatil pblm illa😂
അനാവശ്യമായി ചിലവഴിക്കുക തന്നെയല്ലേ കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളത് അത് അനാവശ്യമായി ചിലവഴിക്കുന്നതിന് പകരം ഈറോഡ് ഉപയോഗത്തിന് അന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കടം എടുക്കേണ്ടി വരില്ലായിരുന്നു
Manjeshwartil ippolum samaram nadakunnu
Adipaadha vekkan
Enthina toll gate... satellite toll system alle ?
Aayittilla
Athu testing phase il anenu gadkari paranjathayi Anu orma
ninte veed evide bro?
Thall parcel ayakkan aano bro 😅
ബിരിയാണി വാങ്ങിത്തന്നാൽ ഞാൻ പറഞ്ഞുതരാം
@@hakzvibe1916 😂😂
ജനങ്ങളുടെ പണം കൊണ്ട് റോഡ് പണി തിട്ട് ജനങ്ങൾക്ക് സ്വകര്യം നല്ല കാൻ അവരുടെ കാലു പിടിക്കണം ഇതിന് സെഡ് പറയരുത്
This is not build by people's cash bro
Hybrid model ake 40 percentage an companikk kodukkunnat atu oru company loan ayitt kodukkan ,tax money e project il use akunnilla
@@jaKzAra ടോള് കൊടുക്കുന്നത് അമേരിക്കക്കാര്‍ ആണോ?
അതെന്താ റോഡിൽ ഒരു കുഴി നിങ്ങള് സാലൈറ്റ് കേസ് പറഞ്ഞതുകൊണ്ട് അതെന്താണെന്ന് പറഞ്ഞില്ല
Weight Bridge ( toll gate) bagathano
@@hakzvibe1916 15.11,12,13 seconds video left സിഡെലി jcb കുഴി കുഴിക്കുന്ന
road undakan panam ilenki enthina ivanmar road undakunath janangal toll kodukanda avashyamilalo tax adakunile
ജനങ്ങളുടെ നികുതി കൊണ്ട് ഉണ്ടാക്കുന്ന ഈ പാത അദാനിയെ പോലെ കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്ന് അറിയാത്ത നിഷ്ക്കുകൾ
റോഡിനേക്കാൾ വേഗത്തിൽ പണി തീരുന്ന ടോൾ ഗെയ്റ്റ്
നിങ്ങൾ പറയുന്നത് ശെരി ആണ് യങ്കിൽ പഞ്ചായത്ത് ജോലി ചെയ്യുന്നവരും വാർഡ് മെമ്പർ മാരും മണ്ടമാർ ആണോ ?
Tooradavan toorumbol teetam kondarattu 😁🐯👽
Ldf 🔥
BJP promoter wrong Kasaragod promoter😂❤
🤝💯😎
മണ്ണിട്ട് ഉയർത്തി ഉണ്ടാക്കുന്ന അണ്ടർ പാസ്സ്ന് ഒരാളുടെ ഹൈറ്റിൽ മണ്ണ് ആയാൽ തുടക്കത്തിലും അവസാനത്തിലും ഒരു വാക്കിങ്ന് ഉതകുന്ന subway ഉണ്ടാക്കണമായിരുന്നു
മെയിൻ ടൗണുകളിൽ subway കളിൽ അണ്ടർ ഗ്രൗണ്ട് ഷട്ടർ റൂമുകൾ കൂടെ ഉണ്ടാക്കിയിരുന്നു എങ്കിൽ NHA ക്ക് ടോളുകൾക്ക് പുറമെ ഉള്ള വരുമാനം കൂടെ കിട്ടിയേനെ ടൗണുകളിൽ സൗകര്യവും കിട്ടിയേനെ.
ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല
🤝 nalla aashayam ❤️💯
ഡയലോഗ് കുറക്കുക റോഡിന്റെ work പറയുക
😂😂😂😂
പ്ഫ ഭുല്ലേ..... നമ്മുടെ ചെക്കനെ തളർത്തുന്നോ....
Mindathe irinnu venenki video kanuka ennu para bro 😁
Ok sir
നമ്മുടെ ചെക്കൻ പറഞ്ഞ് പറഞ്ഞ് വീഡിയോ ചെയ്യട്ടെ 😍
congress outsourcing its activity to Muslim league in Muslim majority areas
👍🏻